കാപ്പ പ്രതികളുടെ കേക്ക് മുറിയാഘോഷം; കാ​പ്പ എ​ന്ന് എ​ഴു​തി​യ​ത് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ നെ​ഞ്ചിൽ; കടുത്ത പരിഹാസവുമായി വി.​ഡി. സ​തീ​ശ​ൻ

തു​മ്പ​മ​ൺ: ക​രു​വ​ന്നൂ​ർ സ​ഹ​ക​ര​ണ ബാ​ങ്കി​ലെ അ​ഴി​മ​തി​യു​ടെ പേ​രി​ൽ ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു കാ​ല​ത്ത് സി​പി​എ​മ്മി​ന്‍റെ തൃ​ശൂ​ർ ജി​ല്ലാ സെ​ക്ര​ട്ട​റി​യെ അ​ട​ക്കം വ​രി​ഞ്ഞു​മു​റു​ക്കി ബി​ജെ​പി ആ​നു​കൂ​ല്യ​ങ്ങ​ൾ നേ​ടി​യ​താ​യി പ്ര​തി​പ​ക്ഷ​നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ. തു​മ്പ​മ​ൺ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ലെ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ണ്ടാ​യ അ​ക്ര​മ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് യു​ഡി​എ​ഫ് സം​ഘ​ടി​പ്പി​ച്ച പ്ര​തി​ഷേ​ധ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളി​ൽ അ​ഴി​മ​തി ന​ട​ത്തു​ക​യും ഭ​ര​ണ​ത്തി​ലെ കെ​ടു​കാ​ര്യ​സ്ഥ​ത​യി​ൽ ബാ​ങ്ക് അ​ട​ച്ചു​പൂ​ട്ടി​ക്കു​ക​യു​മെ​ന്ന​ത് സി​പി​എ​മ്മി​ന്‍റെ ന​യ​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. ബാ​ങ്കു​ക​ളു​ടെ ഭ​ര​ണം കൈ​വി​ട്ടു പോ​കാ​നും അ​വ​ർ സ​മ്മ​തി​ക്കി​ല്ല. ഇ​തി​ന്‍റെ ഭാ​ഗ​മാ​യു​ണ്ടാ​കു​ന്ന ഭ​വി​ഷ്യ​ത്തു​ക​ളി​ൽ പ്ര​തി​സ്ഥാ​ന​ത്തെ​ത്തു​ന്ന സി​പി​എ​മ്മു​കാ​ർ ര​ക്ഷ​പ്പെ​ടു​ന്ന​തി​നാ​യി എ​ന്ത് ഹീ​ന​മാ​ർ​ഗ​വും പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​മെ​ന്നും സ​തീ​ശ​ൻ പ​റ​ഞ്ഞു. സി​പി​എം ഗു​ണ്ട​ക​ളാ​ണ് പോ​ലീ​സി​ന്‍റെ പി​ന്തു​ണ​യോ​ടെ തു​മ്പ​മ​ണ്ണി​ൽ അ​ക്ര​മം കാ​ണി​ച്ച​ത്. 2016 മു​ത​ൽ യു​ഡി​എ​ഫ് നി​യ​ന്ത്ര​ണ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന 21 ബാ​ങ്കു​ക​ളാ​ണ് ക്രി​മി​ന​ൽ സം​ഘ​ങ്ങ​ളു​ടെ സ​ഹാ​യ​ത്തോ​ടെ പി​ടി​ച്ചെ​ടു​ത്ത​ത്. പ​ത്ത​നം​തി​ട്ട​യി​ൽ സി​പി​എ​മ്മി​ന്‍റെ ജി​ല്ലാ സെ​ക്ര​ട്ട​റി​യാ​ണ് ഗു​ണ്ടാ സം​ഘ​ങ്ങ​ളെ നി​യ​ന്ത്രി​ക്കു​ന്ന​ത്.…

Read More

പീ​ഡ​ക​രെ സം​ര​ക്ഷി​ക്കു​ന്ന നി​ല​പാ​ട് പി​ണ​റാ​യി അ​വ​സാ​നി​പ്പി​ക്ക​ണം; റി​പ്പോ​ർ​ട്ടി​ലെ പേ​രു​ക​ൾ പു​റ​ത്തു​വി​ടാ​നു​ള്ള ധൈ​ര്യം മു​ഖ്യ​മ​ന്ത്രി കാ​ണി​ക്ക​ണ​മെ​ന്ന് കൊ​ടി​ക്കു​ന്നി​ല്‍

എ​ട​ത്വ: ഹേ​മ ക​മ്മീ​ഷ​ൻ ന​ല്‍​കി​യ റി​പ്പോ​ർ​ട്ട് ഒ​രി​ക്ക​ലും പു​റ​ത്തു വ​രി​ല്ലാ​യെ​ന്ന് ധ​രി​ച്ച​തി​നാ​ലാ​ണ് മു​ഖ്യ​മ​ന്ത്രി പ​ച്ച​ക്ക​ള്ളം പ​റ​ഞ്ഞ​തെ​ന്ന് കോ​ണ്‍​ഗ്ര​സ് വ​ര്‍​ക്കിം​ഗ് ക​മ്മി​റ്റി​യം​ഗം കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ് എം​പി. റി​പ്പോ​ർ​ട്ട് പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. റി​പ്പോ​ര്‍​ട്ട് പു​റ​ത്തു വി​ട​രു​തെ​ന്ന് ക​മ്മീ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടി​ല്ല. കോ​ണ്‍​ഗ്ര​സ് കു​ട്ട​നാ​ട് നി​യോ​ജ​ക മ​ണ്ഡ​ലം ക്യാ​മ്പ് എ​ക്‌​സി​ക്യൂ​ട്ടി​വ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു.സി​നി​മ​യു​ടെ മ​റ​വി​ല്‍ പോ​ക്‌​സോ അ​തി​ക്ര​മം അ​ട​ക്കം ന​ട​ത്തി​യ സി​നി​മാ മേ​ഖ​ല​യി​ല്‍ ഉ​ള്ള​വ​രു​ടെ പേ​രു​ക​ള്‍ പു​റ​ത്തു​വി​ടാ​നു​ള​ള ധൈ​ര്യം മു​ഖ്യ​മ​ന്ത്രി കാ​ണി​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. നാ​ല​ര വ​ര്‍​ഷ​ത്തോ​ളം റി​പ്പോ​ര്‍​ട്ട് പൂ​ഴ്ത്തി​വ​ച്ച പി​ണ​റാ​യി വി​ജ​യ​ന്‍ ഇ​നി​യെ​ങ്കി​ലും പീ​ഡ​ക​രെ സം​ര​ക്ഷി​ക്കു​ന്ന നി​ല​പാ​ട് അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റു​മാ​രാ​യ സി.​വി. രാ​ജീ​വ്, ജോ​ര്‍​ജ് മാ​ത്യു പ​ഞ്ഞി​മ​രം എ​ന്നി​വ​ര്‍ ക്യാ​മ്പ് എ​ക്‌​സി​ക്യൂ​ട്ടീ​വി​ന് നേ​തൃ​ത്വം ന​ല്‍​കി. കെ​പി​സി​സി രാ​ഷ്‌​ട്രീ​യ​കാ​ര്യ സ​മി​തി അം​ഗം കെ.​സി. ജോ​സ​ഫ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഡി​സി​സി പ്ര​സി​ഡ​ന്‍റ് ബി. ​ബാ​ബു പ്ര​സാ​ദ്, കെ​പി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എ.​എ.…

Read More

ബെസ്റ്റ് ടൈം… ​ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ബ​സി​നു​മു​ക​ളി​ല്‍ വൈ​ദ്യു​തി​ലൈ​ന്‍ പൊ​ട്ടി​വീ​ണു; പ്ര​ദേ​ശ​ത്തെ വൈ​ദ്യു​തി നി​ല​ച്ചി​രു​ന്നതി​നാ​ൽ ഒ​ഴി​വാ​യ​ത് വ​ൻ​ദു​ര​ന്തം

ഹ​രി​പ്പാ​ട്: ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ബ​സി​നു​ മു​ക​ളി​ല്‍ വൈ​ദ്യു​തി​ലൈ​ന്‍ പൊ​ട്ടി​വീ​ണു. വീ​യ​പു​രം ഹ​യ​ര്‍ സെ​ക്ക​ൻഡറി സ്കൂ​ളി​നു സ​മീ​പ​ത്തെ ​ജം​ഗ്ഷ​നി​ലാ​ണു സം​ഭ​വം. എ​രു​മേ​ലി​യി​ല്‍ നി​ന്നു ഹ​രി​പ്പാ​ട്ടേ​ക്കു വ​ന്ന കെ​എ​സ്ആ​ര്‍​ടി​സി ബ​സി​നു മുകളിലാണ് ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 12.30ന് വൈ​ദ്യു​തി​ലൈ​ന്‍ പൊ​ട്ടി​വീ​ണ​ത്. ജം​ഗ്ഷ​നി​ല്‍ ആളെയി​റ​ക്കി ബസ് മു​മ്പോ​ട്ടെ​ടു​ക്കു​മ്പോ​ഴാ​ണ് ലൈ​ന്‍ പൊ​ട്ടി​വീ​ണ​ത്. പിറകേ തി​രു​വ​ല്ല​യി​ല്‍ നി​ന്ന് ഹ​രി​പ്പാ​ട്ടേ​ക്കു വ​ന്ന കെ​എ​സ് ആ​ര്‍​ടി​സി​ ബസി​ലെ ക​ണ്ട​ക്ട​ര്‍ സു​മ​യാ​ണ് ക​മ്പി പൊ​ട്ടി​വീ​ഴു​ന്ന​ത് ക​ണ്ട​ത്. ഉ​ട​ന്‍​ത​ന്നെ സു​മ വി​വ​രം മു​ന്‍​വ​ശ​ത്ത് നി​ര്‍​ത്തി​യി​രു​ന്ന ബ​സി​ലെ ഡ്രൈ​വ​റെ അ​റി​യി​ക്കു​ക​യും ഡ്രൈ​വ​ര്‍ യാ​ത്ര​ക്കാ​രെ ബ​സി​ല്‍നി​ന്ന് ഇ​റ​ക്കു​ക​യു​മാ​യി​രു​ന്നു. ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ ഉ​ണ്ടാ​യ ചു​ഴ​ലി​ക്കാ​റ്റി​ല്‍ പ്ര​ദേ​ശ​ത്ത് വൈ​ദ്യു​തിവിതരണം നി​ല​ച്ചി​രു​ന്ന​തി​നാ​ല്‍ വ​ന്‍​ദു​ര​ന്ത​മാ​ണ് ഒ​ഴി​വാ​യ​ത്. പ​ഞ്ചാ​യ​ത്ത് വൈ​സ്പ്ര​സി​ഡ​ന്‍റി​ന്‍റെ പി.​എ.​ഷാ​ന​വാ​സ് വിവരം അറിയിച്ചതിനെത്തുടർന്ന് എ​ട​ത്വ വൈദ്യുതി സെ​ക‌്ഷ​ന്‍ ഓ​ഫീ​സി​ലെ ജീ​വ​ന​ക്കാ​രെ​ത്തി വൈ​ദ്യു​തി​ലൈ​ന്‍ മാ​റ്റി​യ ​ശേ​ഷ​മാ​ണ് ബ​സു​ക​ള്‍ സ​ര്‍​വീ​സ് തു​ട​ർന്നത്. അ​ര​മ​ണി​ക്കൂറോ​ളം ഇ​തു​വ​ഴി​യു​ള്ള ഗ​താ​ഗ​തം​ ത​ട​സ​പ്പെ​ട്ടു.

Read More

വ​ധ​ശ്ര​മ​ക്കേ​സി​ല്‍ ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ പ്ര​തി​ക​ള്‍​ക്കൊ​പ്പം ഉ​ല്ലാ​സ​യാ​ത്ര; ആ​ല​പ്പു​ഴ എ​ആ​ര്‍ ക്യാമ്പിലെ  എ​എ​സ്‌​ഐ​ക്ക് സ​സ്‌​പെ​ന്‍​ഷ​ന്‍

 ആ​ല​പ്പു​ഴ: വ​ധ​ശ്ര​മ​ക്കേ​സി​ല്‍ ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ പ്ര​തി​ക​ള്‍​ക്കൊ​പ്പം ഉ​ല്ലാ​സ​യാ​ത്ര​യും ആ​ഘോ​ഷ​വും ന​ട​ത്തി​യ എ​എ​സ്‌​ഐ​ക്ക് സ​സ്‌​പെ​ന്‍​ഷ​ന്‍. ആ​ല​പ്പു​ഴ എ​ആ​ര്‍ ക്യാന്പ് എ​എ​സ്‌​ഐ ശ്രീ​നി​വാ​സ​നാ​ണ് സ​സ്‌​പെ​ന്‍​ഷ​ന്‍ ല​ഭി​ച്ച​ത്. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്ക് ല​ഭി​ച്ച പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി. പതിനൊന്നു വ​ര്‍​ഷം​ മു​മ്പ് ആ​ല​പ്പു​ഴ ന​ഗ​ര​ത്തെ ന​ടു​ക്കി​യ കൊ​ല​പാ​ത​ക ശ്ര​മ​ത്തി​ല്‍ ജാ​മ്യം​നേ​ടി​യ മൂ​ന്നാം​പ്ര​തി ഉ​ണ്ണി​ക്കും സു​ഹൃ​ത്തു​ക്ക​ള്‍​ക്കു​മൊ​പ്പം എ​എ​സ്‌​ഐ ശ്രീ​നി​വാ​സ​ന്‍ ഉ​ല്ലാ​സ​യാ​ത്ര ന​ട​ത്തി​യെ​ന്നാ​ണ് പ​രാ​തി. ക​ഴി​ഞ്ഞ മാ​ര്‍​ച്ചി​ലാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ആ​ഘോ​ഷ​ങ്ങ​ളു​ടെ​യും യാ​ത്ര​യു​ടെ​യും വി​വ​ര​ങ്ങ​ള്‍ ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ അ​റി​യി​ച്ചെ​ങ്കി​ലും ന​ട​പ​ടി​യു​ണ്ടാ​യി​ല്ല. ഇ​തി​നു​പി​ന്നാ​ലെ പ്ര​തി​ക​ള്‍​ക്കൊ​പ്പം ആ​ഘോ​ഷ​ത്തി​ല്‍ പ​ങ്കാ​ളി​യാ​യ എ​എ​സ്‌​ഐ​യു​ടെ ചി​ത്ര​വും വി​ഡി​യോ​യും വൈ​റ​ലാ​യി​രു​ന്നു.

Read More

വി​വാ​ഹത്തട്ടി​പ്പ്: സ്വ​ർ​ണവും പ​ണ​വു​മാ​യി മു​ങ്ങി​യ പ്ര​തി പി​ടി​യി​ൽ

അ​മ്പ​ല​പ്പു​ഴ: വി​വാ​ഹത്തട്ടി​പ്പ് ന​ട​ത്തി സ്വ​ർ​ണവും പ​ണ​വു​മാ​യി മു​ങ്ങി​യ പ്ര​തി പി​ടി​യി​ൽ. ഹ​രി​പ്പാ​ട് പി​ലാ​പ്പു​ഴ​യി​ൽ അ​നീ​ഷ് ഭ​വ​ന​ത്തി​ൽ അ​നീ​ഷാ (39) ണ് ​വി​വാ​ഹ ത​ട്ടി​പ്പ് ന​ട​ത്തി സ്വ​ർ​ണവും പ​ണ​വു​മാ​യി മു​ങ്ങി​യ കേ​സി​ൽ അ​റ​സ്റ്റി​ലാ​യ​ത്. 2023 ജൂ​ണി​ൽ ആ​ണ് കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. അ​നീ​ഷ് വി​വാ​ഹി​ത​നാ​ണെ​ന്ന കാ​ര്യം മ​റ​ച്ച് വെ​ച്ച് മാ​ട്രി​മോ​ണി​യ​ൽ ആ​പ്പ് വ​ഴി പ​രി​ച​യ​പ്പെ​ട്ട് അ​മ്പ​ല​പ്പു​ഴ സ്വ​ദേ​ശി​നി​യു​മാ​യി പ​രി​ച​യം സ്ഥാ​പി​ച്ച് ജൂ​ൺ മാ​സ​ത്തി​ൽ അ​മ്പ​ല​പ്പു​ഴ ന​വ​രാ​ക്ക​ൽ അ​മ്പ​ല​ത്തി​ൽവ​ച്ച് വി​വാ​ഹം ക​ഴി​ച്ചു. ഭാ​ര്യാ ഭ​ർ​ത്താ​ക്ക​ന്മാ​രാ​യി ക​ഴി​ഞ്ഞു​വ​രി​ക​യാ​യി​രു​ന്നു. ഇ​തി​നി​ട​യി​ൽ അ​മ്പ​ല​പ്പു​ഴ സ്വ​ദേ​ശി​നി​യു​ടെ കൈ​യിൽ നി​ന്നു പ​ല പ്രാ​വ​ശ്യ​മാ​യി രണ്ടു ലക്ഷത്തി നാൽപ്പതിനായിരം രൂ​പ ത​ട്ടി​യെ​ടു​ക്കു​ക​യും കൂ​ടു​ത​ൽ പ​ണം ആ​വ​ശ്യ​പ്പെ​ട്ട് യു​വ​തി​യെ ഉ​പ​ദ്ര​വി​ച്ച് ക​ട​ന്നു ക​ള​യു​ക​യും ആ​യി​രു​ന്നു. തു​ട​ർ​ന്ന് അ​മ്പ​ല​പ്പു​ഴ സ്റ്റേ​ഷ​നി​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് മു​ങ്ങി​യ അ​നീ​ഷി​നെ പു​ന്ന​പ്ര പൊ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ നി​ന്ന് പു​ന്ന​പ്ര…

Read More

ഓ​ണ​ത്തെ വ​ര​വേ​ൽ​ക്കാ​ൻ ബ​ന്ദി​പ്പൂ; വി​ള​വെ​ടു​പ്പു​മാ​യി തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ൾ

കാ​യം​കു​ളം : ബ​ന്ദി​പ്പൂ വി​ള​വെ​ടു​ത്ത് ഓ​ണ​ത്തെ വ​ര​വേ​ൽ​ക്കാ​ൻ ഒ​രു​ങ്ങു​ക​യാ​ണ് മു​തു​കു​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ൾ.​പ​ഞ്ചാ​യ​ത്തി​ലെ ഒ​ൻ​പ​താം വാ​ർ​ഡി​ൽ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി കൃ​ഷി ചെ​യ്ത ബ​ന്ദി​പ്പൂ കൃ​ഷി​യു​ടെ വി​ള​വെ​ടു​പ്പ് ആ​ണ് ന​ട​ന്ന​ത്. മ​ഞ്ഞ​യും ഓ​റ​ഞ്ചും നി​റ​ത്തി​ലു​ള്ള ബ​ന്ദി​പ്പൂ​ക്ക​ൾ ഓ​ണ​ത്തി​ന് ഒ​രു കു​ട്ട പൂ​വ് എ​ന്ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് കൃ​ഷി ചെ​യ്ത​ത്. വി​ള​വെ​ടു​പ്പ് ഉ​ദ്‌​ഘാ​ട​നം മു​തു​കു​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​വി.​ജ്യോ​തി​പ്ര​ഭ നി​ർ​വ​ഹി​ച്ചു. ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം സു​സ്മി​ത ദി​ലീ​പ്, എ.​ഡി.​എ​സ് പ്ര​സി​ഡ​ന്‍റ് സു​ഭ​മോ​ൾ, സെ​ക്ര​ട്ട​റി ശ്രീ​ക​ല, സി.​ഡി.​എ​സ് അം​ഗം അ​ശ്വ​തി, തൊ​ഴി​ലു​റ​പ്പ് മേ​റ്റ് ര​മ്യ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Read More

പ​ഞ്ചാ​യ​ത്തി​ലെ പാ​മ്പു​ക​ളു​ടെ ശ്ര​ദ്ധ​യ്ക്ക്; പ​ഞ്ചാ​യ​ത്ത് മെ​മ്പ​ർ സ​വി​ത ഇ​നി പാ​മ്പി​നെ​യും പി​ടി​ക്കും

ചാ​രും​മൂ​ട്: പാ​മ്പി​നെ പി​ടി​ക്കാ​ൻ പ​രി​ശീ​ല​നം നേ​ടി​യ​തോ​ടെ പൊ​തു​പ്ര​വ​ർ​ത്ത​നം മാ​ത്ര​മ​ല്ല, പ​ഞ്ചാ​യ​ത്ത് മെ​മ്പ​ർ ഇ​നി പാ​മ്പി​നെ​യും പി​ടി​ക്കും. ചു​ന​ക്ക​ര സ്വ​ദേ​ശി​നി​യും ചു​ന​ക്ക​ര വ​ട​ക്ക് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​വു​മാ​യ സ​വി​താ സു​ധി യാ​ണ് പാ​മ്പു​പി​ടി​ത്ത​ത്തി​ൽ പ​രി​ശീ​ല​ന നേ​ട്ടം കൈ​വ​രി​ച്ച​ത്. പ​രി​ശീ​ല​ന സ​ർ​ട്ടി​ഫി​ക്ക​റ്റ് കി​ട്ടു​ന്ന​തോ​ടെ പാ​മ്പു​പി​ടി​ക്കാ​ൻ പ​രി​ശീ​ല​നം കി​ട്ടി​യ ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ ഏ​ക വ​നി​ത എ​ന്ന നേ​ട്ട​വും സ​വി​ത​യ്ക്കാ​ണ്. പ​രി​ശീ​ല​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക​ഴി​ഞ്ഞ ദി​വ​സം പ​ത്തി​വി​ട​ർ​ത്തി​യ മൂ​ർ​ഖ​നെ ഇ​രു​മ്പു​വ​ടി​കൊ​ണ്ട് കു​ടു​ക്കി​ലാ​ക്കി സ​ഞ്ചി​യി​ൽ ക​യ​റ്റി സ​വി​ത കൈ​യ​ടി​നേ​ടി . വ​നം​വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​ല​പ്പു​ഴ കൊ​മ്മാ​ടി​യി​ലെ സാ​മൂ​ഹി​ക വ​ന​വ​ത്ക​ര​ണ വി​ഭാ​ഗം കാ​ര്യാ​ല​യ​ത്തി​ൽ ക​ഴി​ഞ്ഞ ദി​വ​സ​മാ​യി​രു​ന്നു പ​രി​ശീ​ല​നം. ഇ​രു​പ​തോ​ളം പേ​ർ സ​ന്ന​ദ്ധ​രാ​യി പ​രി​ശീ​ല​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു. ജ​ന​ങ്ങ​ളെ​യും പാ​മ്പി​നെ​യും സു​ര​ക്ഷി​ത​രാ​ക്കു​ക എ​ന്ന​താ​ണ് പ​രി​ശീ​ല​ന​ത്തി​ന്‍റെ ല​ക്ഷ്യം. പാ​മ്പി​നെ പി​ടി​ക്കാ​ൻ സ​ന്ന​ദ്ധ​രാ​യ​വ​രെ ല​ഭ്യ​മാ​ക്കു​ന്ന സ്റ്റേ​റ്റ് അ​വ​യ​ർ​നെ​സ് റെ​സ്ക്യൂ ആ​ൻ​ഡ് പ്രൊ​ട്ട​ക്ഷ​ൻ ആ​പ്പ് പ​രി​ച​യ​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. അ​സി​സ്റ്റ​ന്‍റ് ക​ൺ​സ​ർ വേ​റ്റ​ർ ഓ​ഫ് ഫോ​റ​സ്റ്റ്…

Read More

പോ​ലീ​സി​ന്‍റെ ക്രൂ​ര​ത; യൂ​ത്ത് കോ​ൺ​ഗ്ര​സ് നേ​താ​വി​ന്‍റെ വീ​ടി​ന്‍റെ വാ​തി​ൽ ച​വി​ട്ടി​പ്പൊ​ളി​ച്ചു; ​പോ​ലീ​സ് ന​ട​പ​ടി​ക്കെ​തി​രെ ക​ടു​ത്ത പ്ര​തി​ഷേ​ധം

കായംകുളം: വീടി​ന്‍റെ വാ​തി​ൽ ച​വി​ട്ടി പ്പൊ​ളി​ച്ച് യൂ​ത്ത് കോ​ൺ​ഗ്ര​സ് നേ​താ​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​താ​യി പ​രാ​തി.​ ഇ​ന്നു പു​ല​ർ​ച്ചെ​യാ​ണ് സം​ഭ​വം.​പോ​ലീ​സ് ന​ട​പ​ടി​ക്കെ​തി​രേ കാ​യം​കു​ള​ത്ത് യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​തി​ഷേ​ധം ശ​ക്ത​മാ​യി.​പോ​ലീ​സ് സ്റ്റേ​ഷ​ൻ മാ​ർ​ച്ചു​ൾ​പ്പെടെയുള്ള പ്ര​തി​ഷേ​ധ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കാ​നാ​ണ് യൂ​ത്ത് കോ​ൺ​ഗ്ര​സ് തീ​രു​മാ​നം. യൂ​ത്ത് കോ​ൺ​ഗ്ര​സ് നോ​ർ​ത്ത് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് റി​യാ​സ് മു​ണ്ട​ക​ത്തി​ൽ, യൂ​ത്ത് കോ​ൺ​ഗ്ര​സ്‌ നേ​താ​വ് ഹാ​ഷിം സേ​ട്ട് എ​ന്നി​വ​രു​ടെ വീ​ടു​ക​ളി​ലാ​ണ് പോ​ലീ​സ് അ​തി​ക്ര​മം കാ​ട്ടി​യ​താ​യി പ​രാ​തി ഉ​യ​ർ​ന്നി​രി​ക്കു​ന്ന​ത്. ഇ​തി​ൽ ഹാ​ഷിം സേ​ട്ടി​ന്‍റെ വീ​ടിന്‍റെ വാ​തി​ൽ പോ​ലീ​സ് ച​വി​ട്ടി പൊ​ളി​ച്ചെ​ന്നും അ​റ​സ്റ്റ് ചെ​യ്ത ഹാ​ഷി​മി​നെ പോ​ലീ​സ് മ​ർ​ദിച്ച​താ​യും പ​രാ​തി​യു​ണ്ട്. കാ​യം​കു​ളം ദേ​ശീ​യ പാ​ത​യി​ൽ പി​ല്ല​ർ എ​ലി​വേ​റ്റ​ഡ് ഹൈ​വേ ആ​വ​ശ്യ​വു​മാ​യി യൂ​ത്ത് കോ​ൺ​ഗ്ര​സ് നി​രാ​ഹാ​ര സ​മ​രം ന​ട​ത്തി​വ​രി​ക​യാ​ണ്.​സ​മ​രപ​ന്ത​ലി​ലേ​ക്ക് ഇ​ന്ന​ലെ സ​ന്ധ്യ​ക്ക് പ്ര​ക​ട​ന​മാ​യെ​ത്തി​യ യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രെ പോ​ലീ​സ് ത​ട​യാ​ൻ ശ്ര​മി​ച്ച​ത് സം​ഘ​ർ​ഷ​ത്തി​ന് ഇ​ട​യാ​ക്കി​യി​രു​ന്നു.​തു​ട​ർ​ന്ന് പ്ര​വ​ർ​ത്ത​ക​ർ​ക്കു നേരേ പോ​ലീ​സ് ലാ​ത്തി​വീ​ശി.​നി​ര​വ​ധി യൂ​ത്ത്…

Read More

കോ​ന്നി എം​എ​ൽ​എ‍​യു​ടെ പ​രാ​മ​ർ​ശം അ​ങ്ങേ​യ​റ്റം ക്രൂ​ര​വും അ​പ​ക്വ​വും‌ വി​വ​ര​ദോ​ഷ​മെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ്

പ​ത്ത​നം​തി​ട്ട: വ​യ​നാ​ട്ടി​ല്‍ സ​ന്ന​ദ്ധ​പ്ര​വ​ര്‍​ത്ത​ക​രെ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ അ​ധി​ക്ഷേ​പി​ക്കു​ക​യും അ​പ​ഹ​സി​ക്കു​ക​യും ചെ​യ്ത കോ​ന്നി എം​എ​ല്‍​എ വി​വ​ര​ദോ​ഷ​ത്തി​ന്‍റെ ആ​ൾ​രൂ​പ​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് പ്ര​ഫ. സ​തീ​ഷ് കൊ​ച്ചു​പ​റ​മ്പി​ല്‍. വ​യ​നാ​ട് ദു​ര​ന്ത​ത്തി​ല്‍ കേ​ര​ള​ജ​ന​ത ഒ​ന്നാ​കെ വി​റ​ങ്ങ​ലി​ച്ച് നി​ല്‍​ക്കു​ന്ന സ​ന്ദ​ര്‍​ഭ​ത്തി​ല്‍ അ​വി​ടെ ക​ഴി​യാ​വു​ന്ന രീ​തി​യി​ല്‍ ജാ​തി​മ​ത രാ​ഷ്ട്രീ​യ വ്യ​ത്യാ​സ​മി​ല്ലാ​തെ നി​ര​വ​ധി സം​ഘ​ട​ന​ക​ളും വ്യ​ക്തി​ക​ളും രാ​പ​ക​ല്‍ വ്യ​ത്യാ​സ​മി​ല്ലാ​തെ ഉ​രു​ള്‍​പൊ​ട്ട​ല്‍ സം​ഭ​വി​ച്ച ദു​ര​ന്ത മേ​ഖ​ല​ക​ളി​ല്‍ സ​ന്ന​ദ്ധ പ്ര​വ​ര്‍​ത്ത​നം ന​ട​ത്തി​യി​ട്ടു​ണ്ട്. ദു​രി​താ​ശ്വാ​സ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ ലോ​ക​മെ​മ്പാ​ടു​മു​ള്ള ജ​ന​ങ്ങ​ള്‍ അ​ഭി​ന​ന്ദി​ക്കു​മ്പോ​ള്‍ ഇ​വ​രി​ലെ ചി​ല​രെ അ​പ​ഹ​സി​ക്കു​ക​യും അ​പ​മാ​നി​ക്കു​ക​യും ചെ​യ്ത എം​എ​ല്‍ യു​ടെ ന​ട​പ​ടി അ​ങ്ങേ​യ​റ്റം ക്രൂ​ര​വും അ​പ​ക്വ​വു​മാ​ണെ​ന്നും സ​തീ​ഷ് കൊ​ച്ചു​പ​റ​ന്പി​ൽ പ​റ​ഞ്ഞു. എം​എ​ല്‍​എ യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ കോ​ന്നി​യി​ല്‍ ക​രി​യാ​ട്ടം ഫെ​സ്റ്റി​വ​ല്‍ ന​ട​ത്തി​പ്പി​ന് സി​പി​എം ജി​ല്ലാ നേ​തൃ​ത്വം വി​ല​ക്ക് ക​ല്പി​ച്ച​ത് ഗൗ​ര​വ​ത്തി​ലെ​ടു​ത്ത് ക​രി​യാ​ട്ടം തി​രി​മ​റി​ക​ളെ സം​ബ​ന്ധി​ച്ച് സ​ര്‍​ക്കാ​ര്‍​ത​ല​ത്തി​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും ഡി​സി​സി പ്ര​സി​ഡ​ന്‍റ് ആ​വ​ശ്യ​പ്പെ​ട്ടു. https://www.facebook.com/kujenishkumarofficial (ലിങ്കിലേക്ക് പോകാൻ ഇവിടെ ക്ലിക്ക് ചെയ്യുക)

Read More

മ​ര​ത്തി​ലൂ​ടെ ഹോ​സ്റ്റ​ലി​നു​ള്ളി​ൽ നു​ഴ​ഞ്ഞ് ക​യ​റി ഒ​ളി​ഞ്ഞ് നോ​ക്കും; പെ​ൺ​കു​ട്ടി​ക​ളു​ടെ ഉ​റ​ക്കം കെ​ടു​ത്തി​യ പ​തി​നേ​ഴു​കാ​ര​ൻ പി​ടി​യി​ൽ

കാ​യം​കു​ളം : കോ​ള​ജ് വ​നി​താ ഹോ​സ്റ്റ​ലി​ൽ പെ​ൺ​കു​ട്ടി​ക​ളു​ടെ ഉ​റ​ക്കം കെ​ടു​ത്തി​യ നു​ഴ​ഞ്ഞു​ക​യ​റ്റ​ക്കാ​ര​നെ ഒ​ടു​വി​ൽ പോ​ലീ​സ് പി​ടി​കൂ​ടി. കാ​യം​കു​ളം എം​എ​സ്എം കോ​ള​ജി​ലെ പെ​ൺ​കു​ട്ടി​ക​ളു​ടെ ഹോ​സ്റ്റ​ലി​ൽ ക​ഴി​ഞ്ഞ കു​റെ ദി​വ​സ​മാ​യി ശ​ല്യം ചെ​യ്ത​വ​ന്ന അ​ജ്ഞാ​ത​നെ​യാ​ണ് ക​ണ്ടെ​ത്തി​യ​ത് . കാ​യം​കു​ളം സ്വ​ദേ​ശി​യാ​യ പ​തി​നേ​ഴു​കാ​ര​നെ​യാ​ണ് കൊ​ല്ല​ത്ത് നി​ന്ന് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. സ​മീ​പ​ത്തെ മ​ര​ത്തി​ലൂ​ടെ​യാ​ണ് ഹോ​സ്റ്റ​ലി​ൽ ക​യ​റി​യി​രു​ന്ന​തെ​ന്ന് കൗ​മാ​ര​ക്കാ​ര​ൻ പോ​ലീ​സി​ന് മൊ​ഴി ന​ൽ​കി. ഇ​വി​ടെ എ​ൺ​പ​തോ​ളം പെ​ൺ​കു​ട്ടി​ക​ളാ​ണ് താ​മ​സി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞാ​ഴ്ച ഹോ​സ്റ്റ​ലി​ലെ ശൗ​ചാ​ല​യ​ത്തി​ൽ അ​പ​രി​ച​ത​നാ​യ ഒ​രാ​ൾ നി​ൽ​ക്കു​ന്ന​ത് കു​ട്ടി​ക​ൾ ക​ണ്ടു. പെ​ൺ​കു​ട്ടി​ക​ളു​ടെ റൂ​മി​ലും ഇ​യാ​ൾ ക​യ​റി. ഇ​തി​ന്‍റെ സി​സി​ടി​വി ദ്യ​ശ്യ​ങ്ങ​ളും കു​ട്ടി​ക​ൾ പോ​ലീ​സി​ന് കൈ​മാ​റി​യി​രു​ന്നു. ഹോ​സ്റ്റ​ലി​നു​ള്ളി​ലേ​ക്ക് വ​ലി​ഞ്ഞു​ക​യ​റി​യ​തി​ന്‍റെ കാ​ൽ​പാ​ടു​ക​ളും കു​ട്ടി​ക​ൾ അ​ധി​കൃ​ത​ർ​ക്ക് കാ​ണി​ച്ചു കൊ​ടു​ത്തി​രു​ന്നു. ഒ​രാ​ഴ്ച​ക്കി​ടെ നാ​ലു ത​വ​ണ​യാ​ണ് ഹോ​സ്റ്റ​ലി​ൽ ശ​ല്യ​മു​ണ്ടാ​യ​ത്. സം​ഭ​വ​ത്തി​ൽ വി​ദ്യാ​ർ​ത്ഥി സം​ഘ​ട​ന​ക​ളു​ടെ അ​ട​ക്കം വ​ലി​യ പ്ര​തി​ഷേ​ധം ഉ​ണ്ടാ​യി. രാ​ത്രി​യി​ൽ കെ​ട്ടി​ട​ത്തി​ലൂ​ടെ ഒ​രാ​ൾ ന​ട​ക്കു​ന്ന​തി​ന്‍റെ കാ​ൽ​പെ​രു​മാ​റ്റം കേ​ൾ​ക്കാ​മെ​ന്നാ​ണ് കു​ട്ടി​ക​ൾ പ​റ​ഞ്ഞ​ത്. ഹോ​സ്റ്റ​ലി​ൽ…

Read More