മുട്ടം: ജില്ലാ കോടതിയിലെ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ കീഴിലെ ടോയ്‌ലറ്റില്‍ ഒളികാമറ സ്ഥാപിച്ച പ്രതിയെ പറ്റി സൂചന ലഭിച്ചതായി പോലീസ്. പ്രതിയെ ഇന്ന് അറസ്റ്റു ചെയ്‌തേക്കുമെന്ന് സൂചന. കോടതിയിലെ ജീവനക്കാരനാണ് ഒളികാമറ സ്ഥാപിച്ചതെന്ന് കണ്ടെത്തിയതായി
Read MoreCategory: Kannur
റോഡ് കൈയടക്കി വീണ്ടും കന്നുകാലികള്‍; ബൈക്കിനുകുറുകെ പശു ചാടി യുവാവിന് പരിക്ക്
കോഴിക്കോട്: കോര്‍പറേഷന്റെ നാല്‍ക്കാലി വേട്ട അവസാനിച്ചതോടെ നഗരവീഥിയില്‍ വീണ്ടും കുന്നുകാലികളുടെ ശല്യം രൂക്ഷമായി. കഴിഞ്ഞ ദിവസം രാത്രി ബൈക്കിന് മുന്നിലേക്ക് പശു ചാടിയതിനെ തുടര്‍ന്ന് യാത്രികനായ യുവാവ് റോഡിലേക്ക് തെറിച്ചു വീണു. തലയ്ക്ക് ഗുരുതരപരിക്കേറ്റ യുവാവ്
Read Moreവനിതാ കംപാര്‍ട്ട്‌മെന്റില്‍ സ്ത്രീകളെ അപമാനിച്ച റെയില്‍വേ ഉദ്യോഗസ്ഥനെ ഗാര്‍ഡ് സംരക്ഷിച്ചതായി പരാതി
പയ്യോളി: വനിതാ കംപാര്‍ട്ട്‌മെന്റില്‍ അതിക്രമിച്ച് കയറി സ്ത്രീ യാത്രക്കാരോട് അപമര്യാദയായി പെരുമാറിയ ആളെ ട്രെയിയിനിലെ ഗാര്‍ഡ് സംരക്ഷിച്ചതായി പരാതി. ഇന്നലെ വൈകുന്നേരമുള്ള കോയമ്പത്തൂര്‍-കണ്ണൂര്‍ ഫാസ്റ്റ് പാസഞ്ചറിലെ ഗാര്‍ഡ് റൂമിനോട് ചേര്‍ന്നുള്ള വനിതാ
Read Moreനോട്ട് നിരോധനം തളര്‍ത്താതെ പറമ്പില്‍ ബസാറിലെ ഡ്രൈവര്‍മാര്‍
കോഴിക്കോട്: നോട്ട്‌നിരോധനം ടാക്‌സി മേഖലയ്ക്ക് കനത്ത തിരച്ചടിയാണ് സമ്മാനിച്ചതെങ്കിലും പട്ടിണി കിടക്കാന്‍ പറമ്പില്‍ബസാറിലെ ടാക്‌സി ഡ്രൈവര്‍മാര്‍ തയാറല്ല. ദിനംപ്രതി തൊഴില്‍ പ്രതിസന്ധി രൂക്ഷമാകുകയാണെങ്കിലും വീട്ടില്‍ അടുപ്പ് പുകയിക്കാന്‍ പുതുവഴി തേടുകയാണ് ഒരു കൂട്ടം ഡ്രൈവര്‍മാര്‍. ചെയ്യുന്ന
Read Moreനോട്ടു പിന്‍വലിക്കല്‍; വിവാഹവും ചികിത്സകളും മുടങ്ങുന്നു; നിക്ഷേപകര്‍ അങ്കലാപ്പില്‍
നിലമ്പൂര്‍: സാധാരണക്കാരുടെ 90,000 കോടി രൂപ നിക്ഷേപമുള്ള സഹകരണ സ്ഥാപനങ്ങളെ നോട്ട് പിന്‍വലിക്കല്‍ അനുമതിയില്‍നിന്നും ഒഴിവാക്കിയതിലൂടെ വലിയൊരു വിഭാഗം ജനങ്ങള്‍ ദുരിതത്തിലായി. സാധാരണക്കാര്‍ വിവാഹത്തിനും, ചികിത്സയ്ക്കുമായി ഏറ്റവും കൂടുതല്‍
Read Moreഭാര്യയെ വെട്ടിക്കൊന്ന കേസ് വിചാരണ പൂര്‍ത്തിയായി; പ്രതിയെ കോടതി ചോദ്യം ചെയ്യും
തലശേരി: പരസ്ത്രീ ബന്ധം ചോദ്യം ചെയ്ത ഭാര്യയെ കേബിള്‍ വയറുക കൊണ്ട് കഴുത്തു മുറുക്കി കൊലപ്പെടുത്തയ ശേഷം അഞ്ച് കഷണങ്ങളാക്കി തുണിയില്‍ കെട്ടി വീട്ടിനകത്ത് സൂക്ഷിച്ച കേസിന്റെ വിചാരണ അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് ശ്രീകലാ സുരേഷ് മുമ്പാകെ
Read Moreപയ്യന്നൂരിലെ രമ്യ വധം: പെരുമ്പാവൂര്‍ ഡിവൈഎസ്പിയെ വിസ്തരിക്കും
തലശേരി: ചാരിത്രത്തില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് ഭാര്യയെ കൂട്ടിക്കൊണ്ടു പോയി ലോഡ്ജ് മുറിയില്‍ വെച്ച് ഷാള്‍ കഴുത്തില്‍ മുറുക്കി കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കിയെന്ന സംഭവത്തില്‍ 22 ന് പെരുമ്പാവൂര്‍ ഡിവൈഎസ്പിയെ അഡീഷണല്‍ ജില്ലാ സെഷന്‍സ്
Read Moreവികസനത്തെ തുരങ്കം വയ്ക്കുന്നവരെ ഒറ്റപ്പെടുത്തണം:എ.എന്‍. ഷംസീര്‍ എംഎല്‍എ
തലശേരി: പൈതൃക നഗരിയായ തലശേരിയുടെ വികസനത്തെ തുരങ്കം വയ്ക്കാന്‍ ശ്രമിക്കുന്ന ശക്തികളെ ഒറ്റപ്പെടുത്താന്‍ സമൂഹം തയാറാകാണമെന്ന് അഡ്വ.എ.എന്‍ ഷംസീര്‍ എംഎല്‍എ ആവശ്യപ്പെട്ടു. തലശേരി നിയോജക മണ്ഡലത്തിലെ വികസന പദ്ധതികളുടെ ഉദ്ഘാടന
Read Moreകെഎംസി നമ്പറില്ലാതെ ഓട്ടോ സര്‍വീസ്: പ്രശ്‌നത്തിന് താത്കാലിക പരിഹാരം
കണ്ണൂര്‍: കണ്ണൂര്‍ നഗരത്തില്‍ സിറ്റി പെര്‍മിറ്റില്ലാതെ ഓട്ടോറിക്ഷകള്‍ സര്‍വീസ് നടത്തുന്നതുമായി ബന്ധപ്പെട്ട വിഷയത്തിനു താത്കാലിക പരിഹാരം. ഇന്നലെ ടൗണ്‍ സിഐ. കെ.വി. വേണുഗോപാല്‍, ട്രാഫിക് എസ്‌ഐ പി.കെ.സുധാകരന്‍ എന്നിവര്‍ വിവിധ ഓട്ടോ തൊഴിലാളി
Read Moreപ്രദീപന്റെ മരണത്തിനു കാരണം പാലത്തിന്റെ കൈവരികള്‍ ; മാറ്റാന്‍ സമരവുമായി നാട്ടുകാര്‍ രംഗത്ത്
തളിപ്പറമ്പ്: നാട്ടുകാരുടെ നിരന്തരമായ അഭ്യര്‍ഥന നിരസിച്ച അധികൃതരുടെ നിസംഗതയുടെ രക്തസാക്ഷിയായി മാറിയിരിക്കയാണു പറവൂര്‍ സ്വദേശി ഉള്ളോറ പ്രദീപന്‍. വര്‍ഷങ്ങള്‍ക്കുമുമ്പു വാഹനമിടിച്ചു തകര്‍ന്ന കാരക്കുണ്ട് പാലത്തിന്റെ കൈവരികള്‍ മാറ്റി സ്ഥാപിക്കണ
Read More