കുഞ്ഞിമംഗലത്തെ വിദ്യയുടെ മരണം ആത്മഹത്യയെന്ന് പോലീസ് ; ഭര്‍തൃവീട്ടുകാര്‍ക്കെതിരേ കേസ്; മകള്‍ കടുത്ത പീഡനങ്ങള്‍ സഹിച്ചാണ് കഴിഞ്ഞിരുന്നതെന്ന് പിതാവ്

പയ്യന്നൂര്‍: കുഞ്ഞിമംഗലത്തെ ഭര്‍തൃഗൃഹത്തില്‍നിന്നും ഒന്നരമാസം മുമ്പു കാണാതായ യുവതിയുടെ മൃതദേഹം അഴുകിയനിലയില്‍ കണ്ടെത്തിയ സംഭവം ആത്മഹത്യയെന്ന് പയ്യന്നൂര്‍ സിഐ എം.പി. ആസാദ് രാഷ്ട്രദീപികയോട്

Read More

2000 രൂപ നോട്ട് തലവേദനയാകുന്നു; സാധരണക്കാരന് ചെറിയ തുകയ്ക്കുള്ള സാധനങ്ങള്‍ വാങ്ങാന്‍ പറ്റുന്നില്ല; കടക്കാര്‍ക്ക് ബാലന്‍സ് നല്‍കാനും സാധിക്കുന്നില്ല

ചങ്ങരംകുളം: പുതുതായി പുറത്തിറക്കിയ 2000 രൂപ സാധാരണക്കാരനു തലവേദനയാകുന്നു. ഇപ്പോഴത്തെ സാഹചര്യത്തില്‍ കൈവശമുള്ള 2000 രൂപ കൊണ്ടു ചെറിയ തുകയ്ക്കുള്ള സാധനങ്ങള്‍ വാങ്ങിയാല്‍ ചില്ലറ ലഭിക്കാന്‍ പ്രയാസം നേരിടുകയാണ്. കൂടുതല്‍ പേരില്‍ 2000 രൂപ എത്തിയതോടെ

Read More

ക്ഷീരകര്‍ഷകരെ സഹായിക്കാന്‍ പാല്‍വില വര്‍ധിപ്പിക്കുമെന്ന് മില്‍മ ചെയര്‍മാന്‍

മാനന്തവാടി: ക്ഷീരകര്‍ഷകരെ സഹായിക്കാന്‍ പാലിന് വില വര്‍ധിപ്പിക്കുമെന്ന് മില്‍മ ചെയര്‍മാന്‍ പി.ടി. ഗോപാലക്കുറുപ്പ് പറഞ്ഞു. വിലവര്‍ധന എത്രയെന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്നും ഉല്‍പാദകരെ സഹായിക്കുന്നതോടൊപ്പം ഉപഭോക്താക്കളുടെ പ്രയാസം കൂടി കണക്കിലെടുക്കേണ്ടതു

Read More

ഇനി ‘ചില്ലറ മാഫിയ”യുടെ കാലം; ലക്ഷ്യം നാട്ടിലെത്തിയ ഗള്‍ഫുകാര്‍

കോഴിക്കോട്: അഞ്ഞൂറ്, ആയിരം രൂപ നോട്ടുകള്‍ക്ക് നിരോധനം നിലവില്‍ വന്നതോടെ ചില്ലറകള്‍ക്കായി നെട്ടോട്ടമോടുന്ന അവസരം മുതലെടുത്ത് ലാഭം കൊയ്യാന്‍ “ചില്ലറ മാഫിയ’കള്‍ വ്യാപകം. ആവശ്യക്കാര്‍ക്ക് 1000 രൂപയ്ക്ക് 800-700 രൂപ, 500 രൂപയ്ക്ക് 400-300 രൂപ എന്നിങ്ങനെ ചില്ലറ തി

Read More

തറക്കല്ലിട്ടിട്ട് പത്തുവര്‍ഷം;കൊയിലാണ്ടി മത്സ്യബന്ധന തുറമുഖ നിര്‍മാണ പ്രവര്‍ത്തനം നിലച്ചതിനെതിരെ ബിജെപി പ്രക്ഷോഭത്തിലേക്ക്

കൊയിലാണ്ടി: കൊയിലാണ്ടി മത്സ്യബന്ധന തുറമുഖത്തിന്റെ നിര്‍മാണ പ്രവര്‍ത്തനം സ്തംഭിച്ചതിനെതിരെ തീരദേശ മേഖലയില്‍ പ്രതിഷേധം ശക്തമാക്കുന്നു. 2006-ലാണ് അന്ന് മുഖ്യമന്ത്രിയായിരുന്ന വി.എസ്.അച്യുതാനന്ദന്‍ തുറമുഖത്തിനായി തറക്കല്ലിട്ടത്. മൂന്നുവര്‍ഷം കൊണ്ട്

Read More

ഇടതു മുന്നണി അധികാരത്തില്‍ വന്നത് കള്ളപ്പണക്കാരുടെ സഹായത്തോടെയെന്ന് ശോഭ സുരേന്ദ്രന്‍

മാനന്തവാടി: ഇടതു മുന്നണി കേരളത്തില്‍ അധികാരത്തിലേറിയത് കള്ളപ്പണക്കാരുടെ സഹായത്തോ ടെയാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭ സുരേന്ദ്രന്‍. കേരളാ ആദിവാസി സംഘം ജില്ലാ കമ്മിറ്റി ക്ഷീരസംഘം ഹാളില്‍ സംഘടിപ്പിച്ച

Read More

ദേശീയ പട്ടികവര്‍ഗ കമ്മീഷന്‍ അംഗത്വം: ബിജെപി നേതൃത്വവുമായി സി.കെ. ജാനു ഇടയുന്നു

കല്‍പ്പറ്റ: വാഗ്ദാനം ലഭിച്ച ദേശീയ പട്ടികവര്‍ഗ കമ്മീഷന്‍ അംഗത്വം വൈകുന്നതിനെച്ചൊല്ലി ആദിവാസി ഗോത്രമഹാസഭയുടെയും ജനാധിപത്യ രാഷ്ട്രീയ സഭയുടെയും (ജെആര്‍എസ്) അധ്യക്ഷയായ സി.കെ. ജാനു ബിജെപി നേതൃത്വവുമായി ഇടയുന്നു. കമ്മീഷന്‍ അംഗത്വം ലഭിക്കുമോ ഇല്ലയോ

Read More

ഇതരസംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ മന്തുരോഗ വാഹകര്‍!

കോഴിക്കോട്: ഇതര സംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ മന്ത്്‌രോഗവാഹകരെ കണ്ടത്തിയതായി ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റ്. നഗരത്തിലെ ഇതരസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന വിവിധ ക്യാമ്പുകളില്‍ നടത്തിയ പരിശോധനയിലാണ് മന്ത്‌രോഗം ഉള്‍പ്പെടെയുള്ള കൊതുകുജന്യ രോഗങ്ങള്‍ ക

Read More

ഇന്ത്യയില്‍ മികവുള്ള പോലീസ് സംവിധാനം കേരളത്തിലേത്

നിലമ്പൂര്‍: ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ താരതമ്യപ്പെടുത്തി നോക്കുമ്പോള്‍ മികവുള്ള പോലീസ് സംവിധാനം കേരളത്തിലേതാണെന്ന് കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സി.ആര്‍.ബിജു അഭിപ്രായപ്പെട്ടു. നിലമ്പൂര്‍ ഗ്രീന്‍ ആര്‍ട് ഒഅഡിറ്റോറിയത്തില്‍ കേരള പോ

Read More

പരാതി അന്വേഷിക്കാനെത്തിയ എസ്‌ഐക്കുനേരെ ആക്രമണം ; പ്രതി അറസ്റ്റില്‍

വടകര: പരാതി അന്വേഷിക്കാന്‍ പോയ ചോമ്പാല എസ്‌ഐ എന്‍.പ്രജീഷിനു നേരെ അക്രമം. സംഭവവുമായി ബന്ധപ്പെട്ട് ചോമ്പാല ഫിഷര്‍മാന്‍ കോളനിയിലെ അന്‍സില മന്‍സില്‍ ഷാഹിദിനെ അറസ്റ്റ് ചെയ്തു. പ്രതിയുടെ സഹോദരന്‍ മന്‍സൂര്‍ പോലീസില്‍ നല്‍കിയ പരാതി അന്വേഷിക്കാന്‍ വീട്ടിലെത്തിയ

Read More