ശബരിമല സീസണിലെ പ്രത്യേക ട്രെയിനുകള്‍

തിരുവനന്തപുരം: ശബരിമല തീര്‍ഥാടകരുടെ തിരക്കു കുറയ്ക്കാന്‍ ദക്ഷിണ റെയില്‍വേ ചെന്നൈ -കൊല്ലം സെക്ടറില്‍ നവംബര്‍, ഡിസംബര്‍, ജനുവരി മാസങ്ങളില്‍ താഴെപ്പറയുന്ന പ്രത്യേക ട്രെയിന്‍ സര്‍വീസുകള്‍ നടത്തു. ചെന്നൈ-കൊല്ലം-ചെന്നൈ ദൈ്വവാര സൂപ്പര്‍ഫാസ്റ്റ് സ്‌പെഷല്‍ ഫെയര്‍ സ്‌പെഷല്‍ (06041) 14 മുതല്‍

Read More

തൊഴില്‍ നിയമം അട്ടിമറിച്ചെന്നാരോപിച്ച് കിയാല്‍ ഓഫീസ് ഉപരോധിച്ചു

മട്ടന്നൂര്‍: കണ്ണൂര്‍ അന്താരാഷ്്ട്ര വിമാനത്താവളത്തിലെ തൊഴില്‍ നിയമം അട്ടിമറിച്ചെന്നാരോപിച്ച് നാട്ടുകാര്‍ വിമാനത്താവള കമ്പനിയായ കിയാല്‍ ഓഫീസ് ഉപരോധിച്ചു. നഗരസഭ കാര്യാലയത്തിന് സമീപത്തെ ഓഫീസാണ് രാവിലെ പത്തോടെ

Read More

വെടിയേറ്റ് മരിച്ച അനസിന്റെ ഓര്‍മയ്ക്കായി എന്‍എഎം കോളജില്‍ കെട്ടിടം പണിയുന്നു

പാനൂര്‍: എന്‍സിസി ക്യാമ്പിനിടയില്‍ വെടിയേറ്റ് മരിച്ച അനസിന്റെ ഓര്‍മയ്ക്കായി എന്‍എഎം കോളജില്‍ കെട്ടിടം പണിയുന്നു. കൂത്തുപറമ്പ് നിര്‍മലഗിരി കോളജില്‍ നടന്ന ഫയറിംഗ് പരിശീലനത്തിനിടെയാണ് അനസിന് വെടിയേറ്റത്. അനസിന്റെ ഓ

Read More

പിണറായിയിലെ രമിത്ത് വധം:2 സിപിഎം പ്രവര്‍ത്തകര്‍ പിടിയില്‍

തലശേരി: ആര്‍എസ്എസ് പ്രവര്‍ത്തകനായ പിണറായി ഓലയമ്പലത്തെ കൊല്ലനാണ്ടി വീട്ടില്‍ രമിത്തിനെ കൊലപ്പെടുത്തിയ കേസില്‍ രണ്ടുപേര്‍കൂടി വലയില്‍. സായുധ പോലീസ് സംഘം നടത്തിയ മിന്നല്‍ റെയ്ഡിലാണ് സിപിഎം പ്രവര്‍ത്തകരായ ജ്യോതിസ്, ശരത്ത്

Read More

ദുബായിയില്‍ 20 കോടിയുടെ തട്ടിപ്പ്: താമരശേരി സ്വദേശിയെ പിടികൂടാനായില്ല

കണ്ണൂര്‍: ദുബായിയിലെ മൊത്തവ്യാപാരികളില്‍നിന്നും മൊബൈല്‍ ഫോണ്‍ കമ്പനിയുടെ റീചാര്‍ജ് കൂപ്പണ്‍ കടമായി വാങ്ങിച്ചു പണം നല്‍കാതെ മുങ്ങിയ താമരശേരി സ്വദേശിയെ കണ്ടെത്തുന്നതിനാവശ്യമായ നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി

Read More

കണ്ണൂര്‍ വിമാനത്താവള നിര്‍മാണ പ്രവൃത്തിക്ക് ശരവേഗം

മട്ടന്നൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വാണിജ്യാടിസ്ഥാനത്തില്‍ വിമാന സര്‍വീസ് ആരംഭിക്കാന്‍ മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ യുദ്ധകലാടിസ്ഥാനത്തിലാണ് നിര്‍മാണ പ്രവൃത്തി നടക്കുന്നത്. 2017 മാര്‍ച്ചില്‍ വാണിജ്യാടിസ്ഥാനത്തില്‍ വിമാന സര്‍വീസ്

Read More

കാസര്‍ഗോഡ് മജിസ്‌ട്രേറ്റ് ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങിമരിച്ച നിലയില്‍

കാസര്‍ഗോഡ്: കാസര്‍ഗോഡ് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റിനെ ഔദ്യോഗികവസതിക്കുള്ളില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. തൃശൂര്‍ മുല്ലച്ചേരി സ്വദേശി വി.കെ. ഉണ്ണികൃഷ്ണ (48) നെയാണ് ഇന്നു രാവിലെ ഒമ്പതോടെ വിദ്യാനഗര്‍ കോടതി പരിസരത്തെ ഔദ്യോഗികവസത

Read More

യുവതിയെ കാണാതായതില്‍ ദുരൂഹതയെന്നു ബന്ധുക്കള്‍

പയ്യന്നൂര്‍: കുഞ്ഞിമംഗലം തെക്കുമ്പാട്ടെ ഗള്‍ഫുകാരനായ സുരേഷിന്റെ ഭാര്യ വിദ്യയെ കാണാതായ സംഭവ ത്തില്‍ ദുരൂഹതയുണ്ടെന്നു ബന്ധുക്കളും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും പത്ര സമ്മേളനത്തില്‍ പറഞ്ഞു. കഴിഞ്ഞമാസം മൂന്നുമുതല്‍ കാണാതായ

Read More

സമഗ്ര മത്സ്യസംഭരണ-വിപണനത്തിനായി വാങ്ങിയ മത്സ്യഫെഡിന്റെ വാഹനം തുരുമ്പെടുത്ത് നശിക്കുന്നു

പഴയങ്ങാടി: സമഗ്ര മത്സ്യസംഭരണ-വിപണനത്തിനായി വാങ്ങിയ മത്സ്യഫെഡിന്റെ വാഹനം തുരുമ്പെടുത്ത് നശിക്കുന്നു. സുനാമി പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഐഎഫ്ഡിപി പദ്ധതി പ്രകാരം വാങ്ങിയ വാഹനമാണ് മാടായി പഞ്ചായത്ത്

Read More

‘വിജയാ ഓരോന്നിനും അതിന്റേതായ സമയമുണ്ട്; രാജ്യത്ത് ഇന്നു നൂറാണ് താരം; മോദിക്ക് നന്ദി പറഞ്ഞ് കടക്കാര്‍; ഇത്രയും വലിയ ചതി വേണ്ടായിരുന്നുവെന്ന് കുടിയന്‍മാര്‍

കോട്ടയം: കള്ളപ്പണക്കാരെ കെട്ടുകെട്ടിക്കുന്നതിനുവേണ്ടി കേന്ദ്രസര്‍ക്കാര്‍ 500, 1000 രൂപ നോട്ടുകള്‍ പിന്‍വലിച്ചതോടെ നൂറുരൂപയ്ക്കു ഡിമാന്‍ഡ് കൂടി. ആയിരം, അഞ്ഞൂറു രൂപ കാണിച്ച് വീമ്പടിച്ചുനടന്നവര്‍ ഇന്ന് നൂറുരൂപ ഉള്ളവന്റെ പിന്നാലെ നടക്കുകയാ

Read More