ജയലക്ഷ്മിക്കെതിരെ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് സിപിഐ

വയനാട്: മുന്‍ മന്ത്രി പി.കെ.ജയലക്ഷ്മിക്കെതിരെ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് സിപിഐ. ജയലക്ഷ്മിയുടെ അഞ്ചുവര്‍ഷത്തെ പദ്ധതികള്‍ സംബന്ധിച്ച് അന്വേഷണം വേണമെന്ന് സിപിഐ വയനാട് ജില്ലാ സെക്രട്ടറി വിജയന്‍ ചെറുകരയാണ് ആവശ്യമുന്നയിച്ചത്. ആശിക്കും ഭൂമി പദ്ധതിയിലും ലോണ്‍

Read More

വിവാദങ്ങളിലും വിനയാന്വിതനായി കെ.എം.സൂപ്പി.

പാനൂര്‍: പാര്‍ട്ടിയിലും പുറത്തും എന്നും വിവാദത്തിനൊപ്പമായിരുന്നു കെ.എം.സൂപ്പി. ഒടുവില്‍ അദ്ദേഹം പുറത്തിറക്കിയ നേര്‍ക്കുനേരെ ഒരു ജീവിതം എന്ന ആത്മകഥ യും വിവാദത്തിന് തിരികൊളുത്തി. എന്നാല്‍, സൗമ്യവും വിനയാന്വിതവുമായ പെരുമാറ്റത്തിലൂ

Read More

മലയോരത്ത് മാഹി മദ്യവും വ്യാജചാരായ വില്പനയും വ്യാപകമാകുന്നു

പേരാവൂര്‍: മലയോര മേഖലയില്‍ മദ്യവും വ്യാജ ചാരായവും ലഹരി ഉത്പന്നങ്ങളുടെയും വിപണനവും ഉപയോഗവും വ്യാപകമാകുന്നു. കോളയാട്, പേരാവൂര്‍, കണിച്ചാര്‍, കേളകം, കൊട്ടിയൂര്‍ പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചാണ് മദ്യത്തിന്റെയും

Read More

ദേശീയ പാതാ വികസനത്തിനെതിരേ സിപിഎമ്മിന്റെ ആക്ഷന്‍ കമ്മിറ്റി

ആന്തൂര്‍: ബൈപ്പാസ് റോഡിനെതിരെ തളിപ്പറമ്പിലെ കീഴാറ്റൂരില്‍ ഒരു വിഭാഗം സിപിഎം പ്രവര്‍ത്തകര്‍ ആക്ഷന്‍ കമ്മറ്റി രൂപീകരിച്ചതിന് പിന്നാലെ സിപിഎം കേന്ദ്രമായ ബക്കളത്തും ദേശീയ പാതാ വികസനത്തിനെതിരേ പാര്‍ട്ടി പ്രവര്‍ത്തകര്‍ രംഗത്തിറങ്ങുന്നു. ദേശീയ പാതാ വി

Read More

ജലനിധി പൈപ്പിടല്‍: മലയോര ഹൈവേ തകര്‍ച്ചാഭീഷണിയില്‍

ആലക്കോട്: മലയോര ഹൈ വേയുടെ ഭാഗമായി പുനര്‍നിര്‍മിക്കുന്ന ആല ക്കോട്- ചെറുപുഴ റോഡില്‍ ജലനിധി പദ്ധതിയുടെ പൈപ്പുകള്‍ അ ശാ സ്ത്രീയമായി സ്ഥാപിക്കുന്നത് വ്യാപക പ്രത ിഷേധ ത്തി നിട യാക്കുന്നു. വീതികൂട്ടി മെക്കാഡം ടാറിംഗ് നട

Read More

നവജാതശിശുവിന് മുലപ്പാല്‍ നിഷേധിച്ച സംഭവം: പരാതി ലഭിച്ചാല്‍ മാത്രമേ കേസെടുക്കാന്‍ സാധിക്കൂവെന്ന് പോലീസ്

മുക്കം: നവജാത ശിശുവിന് അന്ധവിശ്വാസത്തിന്റെ പേരില്‍ മുലപ്പാല് നിഷേധിച്ച സംഭവത്തില്‍ രേഖാമൂലം പരാതി ലഭിച്ചാല്‍ മാത്രമേ കേസെടുക്കാന്‍ സാധിക്കുകയുള്ളൂവെന്ന് പോലീസ്. ഇത്തരം പരാതിയുമായി ആരും ഇതുവരെ പോലീസിനെ സമീപിച്ചിട്ടില്ല. വിഷയത്തില്‍ സ്വമേധയാ കേസെടു

Read More

തളിപ്പറമ്പ് നാടുകാണിയില്‍ പ്ലൈവുഡ് ഫാക്ടറിയില്‍ വന്‍ അഗ്നിബാധ; കോടികണക്കിന് രൂപയുടെ നഷ്ടം

തളിപ്പറമ്പ്: നാടുകാണിയില്‍ പ്ലൈവുഡ് ഫാക്ടറിയില്‍ വന്‍ തീപിടിത്തം. രണ്ടു കോടിയോളം രൂപയുടെ പ്രാഥമിക നഷ്ടം കണക്കാക്കുന്നു. സംസ്ഥാനപാതയില്‍ നാടുകാണി പ്ലാന്റേഷന്‍ കോര്‍പറേഷന്‍ എസ്റ്റേറ്റിന് സമീപത്തുനിന്നും കൂവേരിയിലേക്കുള്ള റോഡില്‍ പ്രവര്‍ത്തിക്കുന്ന ചെട്ടിയാംകുന്നേല്‍ പ്ലൈവുഡ്

Read More

അഖിലഭാരത അയ്യപ്പസേവാസംഘത്തില്‍ പിളര്‍പ്പില്ലെന്ന് സംസ്ഥാന കൗണ്‍സില്‍; ബക്കളത്ത് ഇത്തവണയും ഇടത്താവളം തുറക്കും

തളിപ്പറമ്പ്: അഖിലഭാരത അയ്യപ്പസേവാസംഘത്തില്‍ യാതൊരുവിധത്തിലുള്ള പിളര്‍പ്പുകളുമില്ലെന്ന് തളിപ്പറമ്പില്‍ ചേര്‍ന്ന സംഘത്തിന്റെ സംസ്ഥാന കൗണ്‍സില്‍ പ്രവര്‍ത്തകസമിതി യോഗത്തിന് ശേഷം പ്രസിഡന്റ് സി. ഹരിദാസും സെക്രട്ടറി മോഹന്‍.കെ. നായരും അറിയിച്ചു. കണ്ണൂരിലെ ബക്കളം നെല്

Read More

വീടിനു മുകളില്‍ തെങ്ങ് കടപുഴകി വീണു: ഉറങ്ങിക്കിടന്നവര്‍ രക്ഷപെട്ടത് തലനാരിഴയ്ക്ക്

നേമം: ശക്തമായ കാറ്റില്‍ തെങ്ങ് കടപുഴകി വീടിന് മുകളില്‍ പതിച്ചു. വീടിനുള്ളില്‍ ഉറങ്ങി കിടന്നവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. പാപ്പനംകോട് സത്യന്‍നഗര്‍ സുരേഷ്കുമാറിന്റെ പെരുമ്പുഴകോട്ടുകോണം പുത്തന്‍വീട്ടിലാണ് ഇന്നലെ പുലര്‍ച്ചെ നാലരയോടെ തെങ്ങ് വീണത്. ഏകദേശം രണ്ട് ലക്ഷം

Read More

അമ്മയെ കൊലപ്പെടുത്തിയെന്ന കേസില്‍ മകനെ കോടതി വെറുതെവിട്ടു

തലശേരി: അമ്മയെ കല്ലുകൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയെന്ന കേസില്‍ മകനെ കോടതി വെറുതെവിട്ടു. ശ്രീകണ്ഠപുരം ചിമ്മിണിയിലെ ഊട്ടുമുഖത്ത് ചിന്നമ്മയെ (58) കൊലപ്പെടുത്തിയെന്ന കേസില്‍ മകന്‍ ജിനേഷ് ഏബ്രഹാമിനെയാണ് തെളിവുകളുടെ അഭാവത്തില്‍ സംശയത്തിന്‍െറ ആനുകൂല്യം

Read More