പ്രവര്‍ത്തകര്‍ക്ക് വധഭീഷണി: കെ.കെ.രമ പോലീസ് സ്‌റ്റേഷനില്‍ കുത്തിയിരിപ്പ് നടത്തി

വടകര: ആര്‍എംപിഐ പ്രവര്‍ത്തകര്‍ക്കെതിരെ നിരന്തരം വധഭീഷണി മുഴക്കുന്നവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കെ.കെ.രമ എടച്ചേരി പോലീസ് സ്‌റ്റേഷനില്‍ കുത്തിയിരിപ്പ് നടത്തി. രാത്രി ഒമ്പതരയോടെയാണ് രമയും പ്രവര്‍ത്തകരും പോലീസ് സ്‌റ്റേഷനിലെത്തിയത്. സം

Read More

തേറണ്ടി കുടുംബക്ഷേമ ഉപകേന്ദ്രം തുറക്കണമെന്ന ആവശ്യം ശക്തമാകുന്നു

ചപ്പാരപ്പടവ്: തേരണ്ടിയിലുള്ള കുടുംബക്ഷേമ ഉപകേന്ദ്രം തുറന്നു പ്രവര്‍ത്തിക്കാതായിട്ടു ഒരു വര്‍ഷമായതായി ആക്ഷേപം. നേരത്തേ ആഴ്ചയില്‍ ഒരു ദിവസം ഡോക്ടറുടെ സേവനം ലഭിച്ചിരുന്നതാണ്. കൂടാതെ സ്റ്റാഫ് നഴ്‌സുമുണ്ടായിരുന്നു. എന്നാല്‍ സ്റ്റാഫ് നഴ്‌സ് സ്ഥലം മാറി പോയതിനുശേഷം പകരം സം

Read More

കരിമ്പം ഫാമില്‍ വില്പന കൗണ്ടര്‍ നിര്‍മാണം പൂര്‍ത്തിയായി

തളിപ്പറമ്പ്: കരിമ്പം ഫാമില്‍ ആധുനികവത്കരിച്ച വില്പന കൗണ്ടര്‍ നിര്‍മാണം പൂര്‍ത്തിയായി. ഗ്രീന്‍ ഹൗസിനോടു ചേര്‍ന്ന് നിലവിലുള്ള പഴയ കൗണ്ടറിനു മുന്നിലായാണു പുതിയതു നിര്‍മിച്ചിരിക്കുന്നത്. സീസണ്‍ അല്ലാത്ത സമയത്തും ദിവസവും പതിനായിരത്തിനും ഇരുപതിനായിരത്തിനും

Read More

ഫാ.സുക്കോള്‍ ഫൗണ്ടേഷനു ഫണ്ട് കണ്ടെത്താന്‍ കൂപ്പണ്‍ നറുക്കെടുപ്പ്; സമ്മാനമായി നല്‍കുന്നത് ഫാ.സുക്കോള്‍ ഉപയോഗിച്ചിരുന്ന ജീപ്പ്

പരിയാരം: സേവനപ്രവര്‍ത്തനങ്ങള്‍ക്കു ഫണ്ട് സ്വരൂപിക്കാന്‍ വ്യത്യസ്തമായ രീതി സ്വീകരിക്കുകയാണു പരിയാരം മരിയപുരത്തെ ഫാ.—സുക്കോള്‍ ഫൗണ്ടേഷന്‍ പ്രവര്‍ത്തകര്‍. നിരാലംബര്‍ക്കും പട്ടിണിപ്പാവങ്ങള്‍ക്കും ആശ്വാസമേകിയ മലബാറിന്റെ മഹാമിഷണറി സുക്കോളച്ചന്റെ സേവന പ്

Read More

പഴശി പടിഞ്ഞാറെ കോവിലകം പുനരുദ്ധരിക്കുന്നു

മട്ടന്നൂര്‍: കേരളവര്‍മ പഴശിരാജയുടെ പിന്മുറക്കാര്‍ താമസിച്ചിരുന്ന പഴശി പടിഞ്ഞാറെ കോവിലകം സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിനു മുന്നോടിയായി നാട്ടുകാരുടെ നേതൃത്വത്തില്‍ പുനരുദ്ധരിക്കുന്നു. ഈ പ്രവൃത്തിയുടെ ഉദ്ഘാടനം 27 ന് രാവിലെ ഒന്‍പതിന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍

Read More

ഭോപ്പാല്‍ ഏറ്റുമുട്ടലില്‍ ദുരൂഹതയെന്ന് ഇ.ടി. മുഹമ്മദ് ബഷീര്‍

മലപ്പുറം: മധ്യപ്രദേശ് ഭോപ്പാലില്‍ കഴിഞ്ഞ ദിവസം സിമി പ്രവര്‍ത്തകരായ എട്ടു വിചാരണ തടവുകാര്‍ ജയില്‍ ചാടുകയും പോലീസുമായുള്ള ഏറ്റുമുട്ടലില്‍ എട്ടുപേരും കൊല്ലപ്പെട്ടെന്ന മധ്യപ്രദേശ് ഭരണകൂടത്തിന്റെ വിശദീകരണത്തില്‍ ദുരൂഹതയുണ്ടെന്ന് ഇ.ടി. മുഹമ്മദ് ബഷീര്‍ എംപി പറഞ്ഞു.

Read More

മാഹിയില്‍ പിആര്‍ടിസി ബസുകള്‍ സര്‍വീസ് നിര്‍ത്തി വയ്ക്കുന്നു

മാഹി: പുതുച്ചേരി റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്റെ കീഴില്‍ മാഹിയില്‍ സര്‍വീസ് നടത്തുന്ന പിആര്‍ടിസി ബസുകള്‍ വേണ്ടത്ര ജീവനക്കാരില്ലാത്തതിനാല്‍ സര്‍വീസ് നിര്‍ത്തിവയ്ക്കുന്നു. മാഹി-പന്തക്കല്‍, മാഹി-തലശേരി റൂട്ടുകളില്‍ നാലു ബസുകളാണ് സര്‍വീസ് നടത്തുന്നത്. മാഹി-പുതുച്ചേരി

Read More

സ്ത്രീ സുരക്ഷയുടെ കാഹളമുയര്‍ത്താന്‍ സ്ത്രീ കൂട്ടായ്മയൊരുങ്ങുന്നു

കൂത്തുപറമ്പ്: സ്ത്രീ സുരക്ഷയുടെ കാഹളമുയര്‍ത്താന്‍ സ്ത്രീ കൂട്ടായ്മയൊരുങ്ങുന്നു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ വര്‍ധിച്ചുവരുന്ന അതിക്രമങ്ങള്‍ക്കെതിരേ പ്രതികരണശേഷിയുള്ള സമൂഹത്തെ ലക്ഷ്യമിട്ടും ബോധവത്കരണത്തിനുമായി കൂത്തുപറമ്പ് നഗരസഭ സിഡിഎസ്

Read More

ഗള്‍ഫില്‍ യുവതി ജീവനൊടുക്കിയ സംഭവം: ഭര്‍ത്താവ് റിമാന്‍ഡില്‍

കാഞ്ഞങ്ങാട്: ഗള്‍ഫില്‍ യുവതി ജീവനൊടുക്കിയ സംഭവത്തില്‍ ഗള്‍ഫില്‍ നിന്നും നാട്ടിലേയ്ക്കുള്ള യാത്രയ്ക്കിടെ വിമാനത്താവളത്തില്‍ അറസ്റ്റിലായ ഭര്‍ത്താവിനെ ഹൊസ്ദുര്‍ഗ് കോടതി റിമാന്‍ഡു ചെയ്തു. കുശാല്‍ നഗറിലെ സത്യപ്രകാശ്(പ്രകാശ് കൃഷ്ണ) യാണ് കഴിഞ്ഞ ദിവസം മംഗളൂരു വി

Read More

സംസ്ഥാനത്തിന്റെ പിറന്നാളിനൊപ്പം ഷാനവാസിന് ഇന്ന് മൂന്ന് പിറന്നാള്‍

ചങ്ങരംകുളം: ഇന്ന് നവംബര്‍ ഒന്ന്. കേരള സംസ്ഥാന ത്തി ന്റെ പിറന്നാളിനൊപ്പം മൂന്ന് പിറന്നാള്‍ ആ ഘോ ഷ മാണ് യുവ യൂത്ത് ലീഗ് നേതാവ് കൂടിയായ ഷാനവാസ് വട്ടത്തൂ രിന്. കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിനാണ് ഷാനവാസിന്റെ ജനനം. ഇത് പോലൊരു കേരളപ്പിറവി ദിനത്തിലാണ് മകന്‍ മുഹമദ് നിഷാന്റെയും

Read More