ആനകളെ വെടിവച്ചുവീഴ്ത്തി കൊമ്പുകള്‍ കടത്തിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍

ആലക്കോട്: കര്‍ണാടക വനത്തില്‍ വച്ച് ആനകളെ വെടിവച്ചുവീഴ്ത്തി കൊമ്പുകള്‍ കടത്തിയ കേസില്‍ ഒരാളെ വനംവകുപ്പ് അധികൃതര്‍ അറസ്റ്റ്‌ചെയ്തു. മണക്കടവ് ചീക്കാട് സ്വദേശി രവി (60) യേയാണ് ഇന്നലെ രാവിലെ തൃശൂര്‍ പട്ടിക്കാട് ഫോറസ്റ്റ് റേഞ്ച് ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘം

Read More

കരിമ്പം ഫാമിലെ ഔഷധ സസ്യങ്ങള്‍ സംരക്ഷിക്കാന്‍ സമഗ്ര പദ്ധതി

തളിപ്പറമ്പ്: ജൈവ വൈവിധ്യ കേന്ദ്രമായ കരിമ്പം ജില്ലാ കൃഷി ഫാമിലെ ഔഷധ സസ്യങ്ങള്‍ സംരക്ഷിക്കുന്നതിന് സമഗ്രപദ്ധതി നടപ്പാക്കുന്നു.— 1904 ല്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ ആരംഭിച്ച ഫാമിനകത്ത് ആയിരക്കണക്കിനു സസ്യങ്ങളുടെ വന്‍ ശേഖരമാണുള്ളത്. പലതും വേണ്ടത്ര പരിചരണം കിട്ടാത്തതിനാലും

Read More

ശ്രീകണ്ഠപുരം ടൗണില്‍ ഗതാഗതപരിഷ്കരണ നടപടികളായില്ല

ശ്രീകണ്ഠപുരം: തുടര്‍ച്ചയായി ഉണ്ടാകുന്ന വാഹനാപകടങ്ങളെ തുടര്‍ന്ന് ശ്രീകണ്ഠപുരം ടൗണില്‍ ഗതാഗതപരിഷ്കാരം ഏര്‍പ്പെടുത്താനുള്ള തീരുമാനം നടപ്പായില്ല. സെന്‍ട്രല്‍ ജംഗ്ഷനില്‍ അശാസ്ത്രീയമായി നിര്‍മിച്ച ഡിവൈഡറുകള്‍ പൊളിച്ചുമാറ്റുന്നതുള്‍പ്പെടെയുള്ള നടപടികളാണ് വൈകുന്നത്

Read More

രാഷ്ട്രീയകൊലപാതകങ്ങള്‍ ഇല്ലാതാക്കുന്നതില്‍ പിണറായി സര്‍ക്കാര്‍ സമ്പൂര്‍ണ പരാജയം: ബിന്ദുകൃഷ്ണ

കണ്ണൂര്‍: കണ്ണൂരില്‍ അടിക്കടി ഉണ്ടാകുന്ന രാഷ്ട്രീയകൊലപാതകങ്ങള്‍ ഇല്ലാതാക്കുന്നതില്‍ പിണറായി സര്‍ക്കാര്‍ സമ്പൂര്‍ണ പരാജയമാണെന്നു മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ബിന്ദുകൃഷ്ണ. സംസ്ഥാനം ഭരിക്കുന്ന സിപിഎമ്മും കേന്ദ്രം ഭരിക്കുന്ന ബിജെപിയും വൈരാഗ്യ ബുദ്ധിയോടെ

Read More

ബീഫ് കഴിക്കുന്നവരുടെ ശ്രദ്ധയ്ക്ക്…! സുനാമി ഇറച്ചി വീണ്ടും പ്രചരിക്കുന്നു? ഹോട്ടലുകളിലും ബേക്കറികളിലും ലഭിക്കുന്ന ഇറച്ചി വിഭവങ്ങളില്‍ ഗുണനിലവാരം കുറഞ്ഞതായി പരാതി

തൊടുപുഴ: ഹോട്ടലുകളിലും ബേക്കറികളിലും ലഭിക്കുന്ന ഇറച്ചി വിഭവങ്ങളില്‍ ഗുണനിലവാരം കുറഞ്ഞതായി പലരും പരാതിപ്പെടുന്ന

Read More

ചെറുകിട ക്വാറികള്‍ പ്രവര്‍ത്തിക്കാനുള്ള സാഹചര്യം ഉണ്ടാക്കണം: എം.വി. ജയരാജന്‍

കണ്ണൂര്‍: സംസ്ഥാനത്ത് ചെറുകിട കരിങ്കല്‍ ക്വാറികള്‍ തുറന്നു പ്രവര്‍ത്തിക്കാനുള്ള സാഹചര്യം ഉണ്ടാക്കണമെന്ന് സിഐടിയു ജില്ലാ ജനറല്‍ സെക്രട്ടറി എം.വി. ജയരാജന്‍. ചെറുകിട കരിങ്കല്‍ ക്വാറി തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ നടപടി സ്വീകരിക്കുക, നിര്‍മാണ പ്രവൃത്തികള്‍ക്കാവശ്യമായ കരിങ്കല്‍

Read More

രാഷ്ട്രീയ കൊലപാതക കേസുകളില്‍ സമ്മര്‍ദത്തിനു വഴങ്ങരുതെന്ന് എസ്പി

കണ്ണൂര്‍: ജില്ലയിലെ കൊലപാതക കേസുകളിലും രാഷ്ട്രീയ അക്രമക്കേസുകളിലും സമ്മര്‍ദത്തിനു വഴിപ്പെടാതെ യഥാര്‍ഥ പ്രതികളെ എത്രയും പെട്ടെന്ന് നിയമത്തിനുമുന്നില്‍ കൊണ്ടുവരണമെന്ന് ജില്ലാ പോലീസ് മേധാവി സഞ്ജയ് കുമാര്‍ ഗുരുഡിന്‍. അന്വേഷണത്തില്‍ കാലതാമസമു

Read More

തളിപ്പറമ്പ് താലൂക്ക് ആശുപത്രിയില്‍ വികസന പദ്ധതികള്‍ നടപ്പിലാക്കുന്നില്ലെന്ന് ബിജെപി

തളിപ്പറമ്പ്: പാവപ്പെട്ടവര്‍ക്ക് ആശ്രയമായ തളിപ്പറമ്പ് താലൂക്ക് ആശുപത്രി ജില്ലാ ആശുപത്രിയായി ഉയര്‍ത്തിയെന്ന് പ്രഖ്യാപിച്ചതിന്റെ തുടര്‍നടപടികള്‍ സ്വീകരിക്കാത്തത് ആരോഗ്യമന്ത്രിയുടെ പാര്‍ട്ടി നടത്തുന്ന സഹകരണ ആശുപത്രിയെ സഹായിക്കുന്നതിന് വേണ്ടിയാണെന്ന് ബിജെ

Read More

ധനരാജ് വധം: ഒന്‍പതു പേര്‍ക്കെതിരേ കുറ്റപത്രം; നാല് പ്രതികള്‍ക്ക് ജാമ്യം

പയ്യന്നൂര്‍: കുന്നരുവിലെ സിപിഎം പ്രവര്‍ത്തകനായ സി.വി.ധനരാജനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന നാലു ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് കോടതി ജാമ്യമനുവദിച്ചു. ജൂലൈ 18ന്് അറസ്റ്റിലായ കെ.പി.പ്രജിത്‌ലാല്‍, എം.വൈശാഖ്, കെ.അനൂപ്, സി.സുകേഷ് എന്

Read More

കാനം രാജേന്ദ്രനെതിരേ പി. ജയരാജന്‍; ‘കാനത്തിന് നിഷേധിക്കാനാവാത്ത ചരിത്രം കണ്ണൂരിനുണ്ട് “

കാനം രാജേന്ദ്രനെതിരേ പി. ജയരാജന്‍; ‘കാനത്തിന് നിഷേധിക്കാനാവാത്ത ചരിത്രം കണ്ണൂരിനുണ്ട് “കണ്ണൂര്‍: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരേ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്‍. കാനത്തിന് നിഷേധിക്കാനാവാത്ത ചരിത്രം കണ്ണൂരിനു

Read More