തലശേരി: ആര്‍എസ്എസ് പ്രവര്‍ത്തകന്‍ പിണറായി ഓലയമ്പലത്തെ കൊല്ലനാണ്ടി വീട്ടില്‍ രമിത്തിനെ കൊലപ്പെടുത്തിയ കേസില്‍ തിരിച്ചറിഞ്ഞ പ്രതികള്‍ക്കായി പോലീസ് വ്യാപകമായ റെയ്ഡ് നടത്തി. തിങ്കളാഴ്ച രാത്രിയിലും ഇന്നു പുലര്‍ച്ചയുമായിട്ടാണ് ധര്‍മടം പോലീസ് സ്
Read MoreCategory: Kannur
റവന്യു വകുപ്പിലെ നടപടികള്‍ വേഗത്തിലാക്കാന്‍ കണ്ണൂരില്‍ കളക്ടറുടെ വാട്‌സ്ആപ്പ് ഗൂപ്പ്
ഇരിട്ടി: റവന്യു വകുപ്പിലെ നടപടികള്‍ക്ക് വേഗം കൂട്ടാന്‍ ജില്ലാ കളക്ടറുടെ വാട്‌സ്ആപ്പ് ഗൂപ്പ്. ജില്ലാ കളക്ടര്‍ മിര്‍ മുഹമ്മദലിയാണ് ജില്ലയിലെ പ്രധാനപ്പെട്ട റവന്യു ഉദ്യോഗസ്ഥരുടെ വാട്‌സ്ആപ്പ് കൂട്ടായ്മയുണ്ടാക്കി നടപടികള്‍ വേഗത്തിലാക്കുന്നത്. കളക്ടര്‍ നല്‍കുന്ന നിര്‍ദേ
Read Moreകണ്ണൂരിന്റെ കുരുക്കഴിക്കാന്‍ പദ്ധതികള്‍ക്കു തുടക്കം
കണ്ണൂര്‍: വാഹനാപകടങ്ങളും നഗരത്തിലെ ഗതാഗതക്കുരുക്കും ഒഴിവാക്കാന്‍ അടിയന്തര നടപടികള്‍ കൈക്കൊള്ളാന്‍ ജില്ലാ കളക്ടര്‍ മിര്‍ മുഹമ്മദലിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ബസ് ഉടമ, ബസ് തൊഴിലാളി സംഘടനാ നേതാക്കളുടെ യോഗത്തില്‍ തീ
Read Moreഅയ്യോ, കണ്ണൂര്‍ക്കാരന്‍…നവമാധ്യമങ്ങളില്‍ വൈറലാകുന്നു
ആലക്കോട്: അശാന്തിയുടെ കരിനിഴല്‍ വീഴ്ത്തി കണ്ണൂരില്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ അരങ്ങുവാഴുമ്പോള്‍ 1999 ല്‍ പ്രസിദ്ധീകരിച്ച എ.ആര്‍ പ്രസാദ് മാസ്റ്ററുടെ ചെറുകഥയായ അയ്യോ കണ്ണൂര്‍ക്കാരന്‍ നവമാധ്യമങ്ങളില്‍ വൈറലാകുന്നു. ഒറ്റത്തൈ ഗവ.യു.പി സ്കൂള്‍ അധ്യാപകനായ ആലക്
Read Moreവളപട്ടണം പാലം നവീകരണ പ്രവൃത്തി ഊര്‍ജിതം
പാപ്പിനിശേരി: ദേശീയപാതയില്‍ വളപട്ടണം പാലത്തിന്റെ നവീകരണ പ്രവൃത്തികള്‍ പുരോഗമിക്കുന്നു. മേല്‍പ്പാലത്തില്‍ കിഴക്കുവശത്ത് രണ്ടാംഘട്ട പ്രവൃത്തിയാണ് ഇപ്പോള്‍ നടക്കുന്നത്. 50 മീറ്റര്‍ ദൈര്‍ഘ്യമുള്ള പാലത്തിന്റെ പ്രധാനപ്പെട്ട 14 സ്ലാബുകളെ തമ്മില്‍ കൂട്ടിച്ചേര്‍ക്കുന്ന ജോലികള്‍
Read Moreതെരുവില്‍ ഉറങ്ങുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വടകരയില്‍ ‘ശുഭരാത്രി”
വടകര: തെരുവോരങ്ങളിലും റെയില്‍വേ സ്‌റ്റേഷനുകളിലും ഭയപ്പാടോടെ കിടന്നുറങ്ങുന്ന സ്ത്രീകളുടെയും കുട്ടികളുടെയും സംരക്ഷണത്തിനായി ജനകീയ കൂട്ടായ്മയില്‍ വടകരയില്‍ ‘ശുഭരാത്രി’ പദ്ധതി ഒരുങ്ങുന്നു. പോലീസ്, നഗരസഭ, തണല്‍ എന്നിവ ചേര്‍ന്നാണ് തെരുവുകളില്‍ കഴിയുന്നവര്‍ക്ക് ശുഭരാത്രി
Read Moreകന്നിനട അക്രമം: 50 പേര്‍ക്കെതിരെ കേസ്; 13 ബൈക്കുകള്‍ കസ്റ്റഡിയില്‍
വടകര: തിരുവള്ളൂര്‍ കന്നിനടയിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് കണ്ടാലറിയാവുന്ന 50 പേര്‍ക്കെതിരെ വടകര പോലീസ് കേസെടുത്തു. ഔദ്യോഗീക കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍, മാര്‍ഗ്ഗ തടസം സൃഷ്ടിക്കല്‍, സംഘം ചേരല്‍ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരമാ
Read Moreസംഗീത ചക്രവര്‍ത്തി കെ.രാഘവന്‍ മാസ്റ്റര്‍ ഓര്‍മയായിട്ട് മൂന്ന് വര്‍ഷം; ഇതേവരെ സ്മാരകം പോലുമില്ല
തലശേരി: മലയാളികളുടെ പ്രിയപ്പെട്ട സംഗീത ചക്രവര്‍ത്തി കെ.രാഘവന്‍ മാസ്റ്റര്‍ ഓര്‍മയായിട്ട് മൂന്ന് വര്‍ഷം തികയുമ്പോഴും അദ്ദേഹത്തിന് ഉചിതമായൊരു സ്മാരകം പോലും നിര്‍മിക്കാന്‍ സാധിക്കാതെ ജന്മനാടും ഭരണാധികാരികളും നന്ദികേടിന്റെ പര്യായമായി മാറിയിരിക്കുക
Read Moreവിഗ്രഹ മോഷ്ടാവിന്റെ കൊലപാതകം: തളിപ്പറമ്പിലെ വ്യാപാരികള്‍ അറസ്റ്റില്‍; ഒരാള്‍ ഒളിവില്‍
തളിപ്പറമ്പ്: വിഗ്രഹ മോഷ്്ടാവിനെ അടിച്ചു കൊലപ്പെടുത്തിയെന്ന കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. തളിപ്പറമ്പിലെ പച്ചക്കറി വ്യാപാരികളായ മുയ്യം വരഡൂരിലെ കെ.പി. ആഷിഫ് (24), ഫാറൂഖ് നഗറിലെ കൊടിയില്‍ മുസ്തഫ (35) എന്നിവരെയണ് പോലീസ് അറസ്റ്റ് ചെയ്തത്. ഒരാള്‍ കൂടി
Read Moreഇരിട്ടി വിളക്കോട് ലീഗ് നേതാവിന്റെ ബൈക്ക് കത്തിച്ചു, കാര്‍ തകര്‍ത്തു
ഇരിട്ടി: ഇരിട്ടി വിളക്കോട് ലീഗ് നേതാവിന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ബുള്ളറ്റ് കത്തിക്കുകയും കാര്‍ തകര്‍ക്കുകയും ചെയ്തു. ഇന്നു പുലര്‍ച്ചെ ഒന്നോടെയാണ് സംഭവം. മുസ്‌ലിംലീഗ് പേരാവൂര്‍ നിയോജക മണ്ഡലം വൈസ് പ്രസിഡന്റും ഇരിട്ടിയിലെ പഴവ്യാപാരിയുമായ തറാല്‍ ഈസയുടെ വീടിനു
Read More