മാഹി: യുഡിഎഫ് സര്ക്കാര് തീരദേശമേഖലയില് 600 കോടി രൂപയുടെ വികസനപദ്ധതി നടപ്പാക്കിയതായി മന്ത്രി ബാബു. ചോമ്പാല് കറപ്പക്കുന്നിലെ കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം നിര്വഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി. തീരദേശ വികസന കോര്പറേഷന് അനുവദിച്ച 35 ലക്ഷം രൂ
Read MoreCategory: Kannur
കൊയ്യം മര്ക്കസ് വാര്ഷിക സമ്മേളനം സമാപിച്ചു
ശ്രീകണ്ഠപുരം: പുത്തന് ആശയക്കാര് പുതിയ പേരുകളില് മുസ്ലിംസമുദായത്തെ വഴിതെറ്റിക്കാന് ശ്രമിക്കുകയാണെന്ന് കേരള മുസ് ലിം ജമാഅത്ത് സംസ്ഥാന പ്രസിഡന്റ് കാന്തപുരം എ.പി. അബൂബക്കര് മുസലിയാര്, കൊയ്യം മര്കസ് 20-ാം വാര്ഷിക സമ്മേളനം ഉദ്ഘാടനം ചെയ്തു പ്
Read Moreഡിവൈഡര് പ്രവൃത്തിയുടെ ഉദ്ഘാടനം : നിര്മാണം അവസാന ഘട്ടത്തില്
കല്യാശേരി: പാചകവാതക ടാങ്കര് ദുരന്തമുള്പ്പെടെ നിരവധി അപകടങ്ങള്ക്ക് സാക്ഷ്യം വഹിച്ച ദേശീയപാതയിലെ കല്യാശേരി വളവിന് വീതികൂട്ടല് പ്രവൃത്തിയും ഡിവൈഡര് നിര്മാണവും അവസാനഘട്ടത്തില്. ഇറക്കവും കൊടുംവളവും കാരണം ഇവിടെ അപകടങ്ങള് തുടര്ക്കഥ
Read Moreഒന്നരലക്ഷത്തിന്റെ മാഹിമദ്യം പിടികൂടി; അഴിയൂരില് വന് മദ്യവേട്ട; ഒരാള് അറസ്റ്റില്
മാഹി: മാഹിയില്നിന്നും കേരളത്തിലേക്കു കടത്തുകയായിരുന്ന ഒന്നരലക്ഷം രൂപയുടെ മദ്യം എക്സൈസ് സംഘം പിടികൂടി. ഒരാള് അറസ്റ്റില്. ഇന്നു രാവിലെ ഏഴോടെ അഴിയൂര് എക്സൈസ് ചെക്ക് പോസ്റ്റില് നടത്തിയ വാഹനപരിശോധനയിലാണ് മദ്യക്കടത്ത് പിടികൂടി
Read Moreനെഹ്റുവിന്റെ സന്ദേശം ആലേഖനം ചെയ്ത ജനാധിപത്യഫലകത്തിന് അവഗണന
തളിപ്പറമ്പ്: ഇന്ത്യയുടെ പ്രഥമപ്രധാനമന്ത്രി ജവഹര്ലാല് നെഹ്റുവിന്റെ സന്ദേശം ആലേഖനം ചെയ്ത ജനാധിപത്യഫലകത്തിന് അവഗണന. 45 വര്ഷം മുമ്പ് തളിപ്പറമ്പ് ബ്ലോക്കില് സ്ഥാപിച്ച ജനാധിപത്യഫലകമാണ് സംരക്ഷണയില്ലാതെ നശിക്കുന്നത്. 1971 ല് ഇന്ദിരാഗാന്
Read Moreതളിപ്പറമ്പില് റോഡ് കൈയേറിയുള്ള നിര്മാണ പ്രവൃത്തി നഗരസഭ പൊളിച്ചുനീക്കി
തളിപ്പറമ്പ്: തളിപ്പറമ്പ് മെയിന് റോഡ് കൈയേറി പെട്ടിക്കടക്കാര് സ്ഥിരം നിര്മാണ പ്രവര്ത്തനം നടത്തിയത് നഗരസഭാ അധികൃതര് പോലീസ് സഹായത്തോടെ പൊളിച്ചുമാറ്റി. രജിസ്റ്റര് ഓഫീസിന് മുന്വശം ഭഗവതി ലോട്ടറി, മൊബൈല് സിറ്റി എന്നീ പെട്ടിക്കടകളുടെ മുന്ഭാ
Read Moreകാരായിയുടെ അസാധു വോട്ട് സിപിഎമ്മില് പുകയും
തലശേരി: തലശേരി നഗരസഭ ചെയര്മാന് തെരഞ്ഞെടുപ്പില് മുന് ചെയര്മാനും സിപിഎം ഏരിയാ കമ്മിറ്റി അംഗവുമായ കാരായി ചന്ദ്രശേഖരന്റെ വോട്ട് അസാധുവായതു സിപിഎമ്മിനെ പ്രതിസന്ധിയിലാക്കി. വോട്ടെടുപ്പില് വോട്ട് ചെയ്യേണ്ടവിധം കൗണ്സി
Read Moreകേരള കോണ്ഗ്രസിലെ തര്ക്കങ്ങള് പരിഹരിക്കാന് താന് ഇടപെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി
കോഴിക്കോട്: കേരള കോണ്ഗ്രസിലെ തര്ക്കങ്ങള് പരിഹരിക്കാന് താന് ഒരു ഇടപെടലും നടത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന് ചാണ്ടി. അത് പാര്ട്ടിയുടെ ആഭ്യന്തര പ്രശ്നങ്ങളാണെന്നും അവര് തന്നെ പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു. തര്ക്കങ്ങളെക്കുറിച്ച് തനിക്ക് ഒരു അറി
Read Moreപെണ്കരുത്തില് ഒരു കിണര് കുഴിക്കല്
കൂത്തുപറമ്പ്: പുരുഷന്മാര് മാത്രം ചെയ്തിരുന്ന ഭാരിച്ച ജോലികള് തങ്ങള്ക്കും സാധിക്കുമെന്ന് തെളിയിക്കുകയാണ് ചിറ്റാരിപറമ്പിലെ ഒരു കൂട്ടം സ്ത്രീകള്. കഠിനാധ്വാനത്തിലൂടെ കുഴിച്ച ആഴമേറിയ കിണറില് ഇറങ്ങി കിളച്ചിട്ട മണ്ണ് കുട്ടയിലാക്കി കയറ്റുന്നതും കയറില് പിടിച്ചുതൂങ്ങി സ്
Read Moreപരിയാരം മെഡിക്കല്കോളജില് സൗജന്യ ഉച്ചക്കഞ്ഞി വിതരണം തുടങ്ങി
പരിയാരം: പരിയാരം മെഡിക്കല് കോളജിലെ ജീവനക്കാര് അംഗങ്ങളായുള്ള പരിയാരം മെഡിക്കല് കോളജ് എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ആഭിമുഖ്യത്തില് ഇന്നലെ മുതല് മെഡിക്കല് കോളജിലെത്തുന്ന പാവപ്പെട്ട രോഗികള്ക്കും കൂട്ടിരിപ്പുകാര്ക്കും
Read More