തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭക്ക് 50,50,89,436 രൂപ വരവും, 42,39,28,760 രൂപ ചെലവും, 8,11,60,676 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റ് വൈസ് ചെയര്മാന് വല്സല പ്രഭാകരന് അവതരിപ്പിച്ചു. നിരവധി പുതിയ പദ്ധതികള് ബജറ്റില് പ്രഖ്യാപിച്ചിട്ടുണ്ട്.
Read MoreCategory: Kannur
പാണ്ടിക്കാട് കെഎസ്ആര്ടിസി ബസും ലോറിയും കൂട്ടിയിടിച്ച് രണ്ടുപേര് മരിച്ചു
പാണ്ടിക്കാട് (മലപ്പുറം): പാണ്ടിക്കാട് കെഎസ്ആര്ടിസി ബസും ലോറിയും കൂട്ടിയിടിച്ചു രണ്ടുപേര് മരിച്ചു. ഒരാളുടെ നില ഗുരുതരം. 10 പേര്ക്ക് അപകടത്തില് പരിക്കേറ്റു. ലോറി ഡ്രൈവര് കണ്ണൂര് കാട്ടാമ്പള്ളി സ്വദേശി റഹീസ് (35), ലോറി ക്ലീനര് മലപ്പുറം മേലാറ്റൂര് ഉച്ചാരക്കടവ് സ്വദേശി
Read Moreയുവാവിന്റെ മരണത്തില് ദുരൂഹത: ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട് പിതാവ് ഹൈക്കോടതി
പയ്യന്നൂര്: മകന്റെ മരണത്തില് ദുരൂഹതയുണ്ടെന്നും വസ്തുതകള് പുറത്ത് കൊണ്ടുവരാന് ക്രൈംബ്രാഞ്ച് അന്വേഷണം നടത്തണമെന്നുമാവശ്യപ്പെട്ടു പിതാവ് ഹൈക്കോടതിയല് ഹര്ജി നല്കി. പയ്യന്നൂര് നമ്പ്യാത്രകൊവ്വലിലെ എന്.കെ.ഭരതനാണ് മകന് എന്.കെ.അനീഷ് (29)
Read Moreയുഡിഎഫ് നടത്തിയത് പരീക്ഷണപ്പറക്കല്നാടകം: ഇ.പി.ജയരാജന്
മട്ടന്നൂര്: അഞ്ചുവര്ഷം ഉമ്മന്ചാണ്ടിയും കൂട്ടരും ആത്മാര്ഥതയോടെ പ്രവര്ത്തിച്ചിരുന്നുവെങ്കില് ഇപ്പോള് കണ്ണൂരില്നിന്ന് വിമാന സര്വീസ് ആരംഭിക്കാമായിരുന്നുവെന്ന് സിപിഎം കേന്ദ്രകമ്മിറ്റിയംഗം ഇ.പി.ജയരാജന് എംഎല്എ. കണ്ണൂര് വിമാനത്താവളപദ്ധതിയെ തകര്ക്കുന്നതില്
Read Moreവെറ്ററിനറി ഡോക്ടര്മാരുടെസമരം പത്താംദിവസത്തിലേക്ക്
കണ്ണൂര്: പത്താം ശമ്പള പരിഷ്കരണ ഉത്തരവിലെ അപാകതകള് പരിഹരിക്കുന്നതിനു വെറ്ററിനറി ഡോക്ടര്മാര് നടത്തുന്ന അനിശ്ചിതകാല പണിമുടക്ക് സമരം പത്താം ദിവസത്തിലേക്കു കടന്നു. സമരത്തെ തുടര്ന്നു ക്ഷീരോത്പാദന മേഖല കടുത്ത പ്രതിസന്ധിയിലായി. കര്ഷകര്ക്കു
Read Moreബിഎംഎസിന്റെ കളക്ടറേറ്റ് മാര്ച്ചും ധര്ണയും അഞ്ചിന്
കണ്ണൂര്: കേന്ദ്രസര്ക്കാര് മോട്ടോര് തൊഴിലാളികള്ക്കായി പ്രഖ്യാപിച്ച രണ്ടുകോടി രൂപയുടെ ഇഎസ്ഐ ആനുകൂല്യം കേരളത്തിലെ മോട്ടോര് തൊഴിലാളികള്ക്ക് ലഭ്യമാക്കാതിരിക്കാനുള്ള കേരള സര്ക്കാരിന്റെ നടപടി അത്യന്തം അപലപനീയമാണെന്ന് മോട്ടോര് ആന്ഡ്
Read Moreയുവതിയെ അശ്ലീല മുദ്രകാണിച്ച യുവാവ് പിടിയില്
കണ്ണൂര്: ആശുപത്രിയില് ചികിത്സതേടിയെത്തിയ യുവതിയോട് അശ്ലീല മുദ്രകാണിച്ച യുവാവിനെ പോലീസ് പിടികൂടി. ഇന്നു രാവിലെ എട്ടരയോടെ കണ്ണൂര് ജില്ലാ ആശുപത്രിയിലാണ് സംഭവം. വാഹനാപകടത്തില് പരിക്കേറ്റ യുവതി ഓര്ത്തോ ഡോക്ടറെ കാണാന് ക്യൂവില്നില്ക്കു
Read Moreതര്ക്കം: കണ്ണൂര് വിമാനത്താവളത്തിന്റെ പേരിടല് നടന്നില്ല
കണ്ണൂര്: പരീക്ഷണപ്പറക്കലിനോടനു ബന്ധിച്ചു കണ്ണൂര് വിമാനത്താവളത്തിന്റെ നാമകരണ ചടങ്ങും നടക്കുമെന്നു കണ്ണൂര് ഇന്റര്നാഷണല് എയര്പോര്ട്ട് ലിമിറ്റഡ് കമ്പനി (കിയാല്) അധികൃതര് അറിയിച്ചിരുന്നെങ്കിലും പേരിടല് നടന്നില്ല. ആദ്യവിമാനം ഇറങ്ങുന്ന ചടങ്ങി
Read Moreഎട്ടുമണിക്കൂര് ഡ്യൂട്ടി സമ്പ്രദായം നടപ്പാക്കണം:ജില്ലാ പോലീസ് അസോസിയേഷന്
കണ്ണൂര്: ജില്ലയിലെ പോലീസ് സ്റ്റേഷനുകളില് എട്ടുമണിക്കൂര് ഡ്യൂട്ടി സമ്പ്രദായം നടപ്പാക്കണമെന്നു ജില്ലാ പോലീസ് അസോസിയേഷന് ജില്ലാസമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പാറാവ് ജോലി
Read Moreയൂത്ത് കോണ്ഗ്രസ് കണ്ണൂര് ലോക്സഭാ സമ്മേളനം നാളെ മുതല്
കണ്ണൂര്: ഹൃദയവും കരങ്ങളും ഫാസിസത്തിനെതിരേ എന്ന മുദ്രവാക്യം ഉയര്ത്തി യൂത്ത് കോണ്ഗ്രസ് കണ്ണൂര് ലോക്സഭ കമ്മിറ്റിയുടെ സമ്പൂര്ണ സമ്മേളനം നാളെ മുതല് നാലുവരെ കണ്ണൂരില് നടക്കും. നാളെ ജില്ലയിലെ അഞ്ച് കേന്ദങ്ങളില് നിന്നും ജില്ല സമ്മേളന നഗരിയിലേക്ക്
Read More