ജോലിക്കു വരാതിരുന്നതു ചോദ്യം ചെയ്ത ഗൃഹനാഥനെ ചുറ്റികയ്ക്കടിച്ചു

കോലഞ്ചേരി: മുന്‍കൂര്‍ കൂലി വാങ്ങിയശേഷം ജോലിക്കു വരാതിരുന്നതു ചോദ്യം ചെയ്ത ഗൃഹനാഥനെ ചുറ്റികയ്ക്കടിച്ച് പരിക്കേല്‍പിച്ചു. പാലയ്ക്കാമറ്റം തൊഴുത്തിങ്കല്‍ കുര്യന്‍(48) ആണ് പരിക്കേറ്റത്. സംഭവത്തില്‍ പ്രതിയായ പാലക്കാമറ്റം ലക്ഷം വീട് കോളനിയില്‍ തങ്കപ്പനാ

Read More

ഇടപ്പള്ളി ടോളിലെ ക്രോസിംഗ് പരീക്ഷണാടിസ്ഥാനത്തില്‍ തുറന്നു

കളമശേരി: ഇടപ്പള്ളി ടോളിലെ ഒരു മാസക്കാലമായി അടച്ചിട്ട ക്രോസിംഗ് പരീക്ഷണാടിസ്ഥാനത്തില്‍ ഇന്നു രാവിലെ മുതല്‍ തുറന്നു. കാല്‍നടയാത്രക്കാര്‍ക്കായി പ്രത്യേക സൗകര്യം പത്തു ദിവസത്തിനകം നടപ്പാക്കും. മാസവസാനം ഈ ട്രാഫിക് പരിഷ്കാരം വിലയിരുത്തിയ ശേഷം നവംബര്‍ ഒന്നുമുതല്‍

Read More

പണിതീരാത്ത ആലുവ പാലസ് അനക്‌സ്: മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

കൊച്ചി: സര്‍ക്കാര്‍ അതിഥിമന്ദിരമായ ആലുവ പാലസിനു സമീപം വര്‍ഷങ്ങള്‍ക്കു മുന്‍പു നിര്‍മാണം ആരംഭിച്ച ആലുവ പാലസ് അനക്‌സ് പ്രവര്‍ത്തന സജ്ജമാക്കാത്ത തിനെതിരേ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. പത്രവാര്‍ത്തയുടെ അടിസ്ഥാനത്തിലാണു

Read More

മെഡിക്കല്‍ വിദ്യാര്‍ഥിനിയുടെ മരണം: മറ്റൊരു ഫോറന്‍സിക് വിദഗ്ധന്റെ അഭിപ്രായം തേടും

കളമശേരി: എറണാകുളം ഗവണ്‍മെന്റ് മെഡിക്കല്‍ കോളജില്‍ ചികിത്സയ്ക്കിടെ എംബിബിഎസ് വിദ്യാര്‍ഥിനി മരിച്ച സംഭവത്തില്‍ അഞ്ചംഗ മെഡിക്കല്‍ ബോര്‍ഡിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് മറ്റൊരു ഫോറന്‍സിക് വിദഗ്ധന്റെ അഭിപ്രായം തേടാന്‍ അന്വേഷണ സംഘം തീരുമാനിച്ചു.

Read More

കോടനാട് ബാറിനു സര്‍ക്കാര്‍ അനുമതി; നടപടി വിവാദമാകുന്നു; ജനകീയ പ്രക്ഷോഭത്തിനൊരുങ്ങി നാട്ടുകാര്‍.

പെരുമ്പാവൂര്‍: ഹൈക്കോടതി സ്റ്റേ ഉത്തരവ് നിലനില്‍ക്കെ, കോടനാട് പഞ്ചനക്ഷത്ര ബാറിനു സര്‍ക്കാര്‍ അനുമതി നല്‍കിയതു വിവാദമാകുന്നു. ഇതിനെതിരേ വ്യാപകമായ ആക്ഷേപങ്ങള്‍ ഉയര്‍ന്നുകഴിഞ്ഞു. പെരുമ്പാവൂര്‍ കോടനാട് ഡ്യൂലാന്റ് ഹോട്ടലിനു ബാര്‍ ലൈസന്‍സ് നല്‍കിയതുമായി ബന്ധപ്പെട്ടാണ് ആക്ഷേപം. ബാര്‍

Read More

അനധികൃത നിര്‍മാണം; വ്യവസായ യൂണിറ്റ് പൊളിച്ചു നീക്കി

പെരുമ്പാവൂര്‍: അശമന്നൂര്‍ പഞ്ചായത്തില്‍ ബില്‍ഡിംഗ് റൂള്‍ ലംഘിച്ചു പിഡബ്ല്യുഡി റോഡിനോട് ചേര്‍ന്ന് നിര്‍മിച്ച വ്യവസായ യൂണിറ്റ് പഞ്ചായത്തു പ്രസിഡന്റ് എന്‍.എം. സലീമിന്റെ നേതൃത്വത്തില്‍ പൊളിച്ചു നീക്കം ചെയ്തു. ചെറുകുന്നത്ത് റെയിന്‍ബോ പ്ലൈ ബോര്‍ഡ് എന്ന സ്ഥാപനമാണ് ആലുവ-മൂന്നാര്‍ റോഡ് സൈഡില്‍

Read More

മയക്കുമരുന്നു വില്പന; 2 ഇതരസംസ്ഥാനക്കാര്‍ പിടിയില്‍

പെരുമ്പാവൂര്‍: മയക്കുമരുന്നു വില്പനക്കിടെ 2 ഇതരസംസ്ഥാനക്കാരെ എക്‌സൈസ് സംഘം പിടികൂടി. പശ്ചിമബംഗാളിലെ മുര്‍ഷിധാബാദ് ജില്ലക്കാരായ ഖയുബ് മണ്ഡല്‍(31), മിറാജ്(25) എന്നിവരെയാണു പിടികൂടിയത്. മാവിന്‍ചുവട്, പള്ളിക്കവല ഭാഗങ്ങളില്‍ കഞ്ചാവും ബ്രൗണ്‍ഷുഗറും വില്‍ക്കുന്നതിനിടെ തദേശവാസി

Read More

ജില്ലയിലെ മുഴുവന്‍ പഞ്ചായത്തുകളും ഇനി ഒഡിഎഫ്

കൊച്ചി: ജില്ലയിലെ മുഴുവന്‍ പഞ്ചായത്തുകളേയും തുറസായ സ്ഥലങ്ങള്‍ മലവിസര്‍ജ്ജന രഹിതമായി(ഒഡിഎഫ്) കലക്ടര്‍ കെ. മുഹമ്മദ് വൈ. സഫിറുള്ള പ്രഖ്യപിച്ചു. സംസ്ഥാനമൊട്ടാകെ കേരളപ്പിറവിക്കു മുമ്പ് ഒഡിഎഫ് നേട്ടം കൈവരിക്കുന്നതിന്റെ ഭാഗമായാണ് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ഗ്രാമപഞ്ചാ

Read More

കൊച്ചിയില്‍ മിന്നല്‍ പരിശോധന: കെഎസ്ആര്‍ടിസി ഉള്‍പ്പെടെ അഞ്ച് ബസുകളുടെ ഫിറ്റ്‌നസ് റദ്ദാക്കി

കൊച്ചി: മോട്ടോര്‍ വാഹന വകുപ്പ് കലൂര്‍ ബസ്സ്റ്റാന്‍ഡ് കേന്ദ്രീകരിച്ചു നടത്തിയ പരിശോധനയില്‍ ഒരു കെഎസ്ആര്‍ടിസി ബസ് ഉള്‍പ്പെടെ അഞ്ച് ബസുകളുടെ ഫിറ്റ്‌നസ് റദ്ദാക്കി. വേഗപ്പൂട്ടില്ലാതെ സര്‍വീസ് നടത്തിയ ബസുകള്‍ക്കെതിരേയാണ്് നടപടി.സംസ്ഥാനത്

Read More

കൊച്ചിയില്‍ നിന്ന് പിടിച്ചെടുത്തത് കൃത്രിമ മുട്ടകളല്ലെന്ന് വെറ്റിനറി സര്‍വകലശാല

തൃശൂര്‍: ചൈനീസ് നിര്‍മിത കൃത്രിമ മുട്ടകളെന്ന ആരോപണം തള്ളി വെറ്റിനറി സര്‍വകലാശാലയുടെ പരിശോധന ഫലം. വ്യാജ മുട്ടയെന്ന ആരോപണങ്ങളെത്തുടര്‍ന്നു പിടിച്ചെടുത്ത മുട്ടകളില്‍ പ്ലാസ്റ്റിക്കിന്റേയോ രാസവസ്തുക്കളുടെയോ സാന്നിധ്യമില്ല. പഴക്കം ചെന്ന മുട്ടകളാണ് പ

Read More