ബാര്‍ കോഴ: കെ.ബാബുവിനെ തിങ്കളാഴ്ച ചോദ്യം ചെയ്‌തേക്കും

കൊച്ചി: അനധികൃത സ്വത്തു സമ്പാദന കേസിലും ബാര്‍ കോഴക്കേസിലും പ്രതിചേര്‍ക്കപ്പെട്ട മുന്‍ എക്‌സൈസ് മന്ത്രി കെ. ബാബുവിനെ വിജിലന്‍സ് തിങ്കളാഴ്ച ചോദ്യം ചെയ്‌തേക്കും. ചോദ്യം ചെയ്യലിന് തിങ്കളാഴ്ച ഹാജരാകാന്‍ ബാബുവിനോട് വിജിലന്‍സ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.ബാബുവും

Read More

കോടതികള്‍ അഭിഭാഷകരുടെ സ്വകാര്യ സ്വത്തല്ല; അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും പരസ്പരം പോരടിക്കേണ്ടവരല്ലെന്നു മുഖ്യമന്ത്രി

കൊച്ചി: കോടതികള്‍ അഭിഭാഷകരുടെ സ്വകാര്യ സ്വത്തല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊച്ചിയില്‍ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.കോടതികള്‍ രാജ്യത്തിന്റെ സ്വത്താണ്. അവിടെ ആര്

Read More

ചെറുവൈപ്പ് സ്കൂളില്‍ അബ്ദുള്‍ കലാമിന്റെ പ്രതിമ സ്ഥാപിക്കും

ചെറായി : മുന്‍ രാഷ്ട്രപതി എ പി ജെ അബ്ദുള്‍ കലാമിന്റെ ജന്മവാര്‍ഷികത്തോടനുബന്ധിച്ച് നാളെ ചെറുവൈപ്പ് വി ഡി എല്‍പി സ്കൂള്‍ അങ്കണത്തില്‍ ഇദ്ദേഹത്തിന്റെ അര്‍ധകായ പ്രതിമ സ്ഥാപിക്കും. യുവ ശില്‍പ്പിയും പിടിഎ കമ്മിറ്റി അംഗവുമായ കുഴുപ്പിള്ളി കോലോത്തും വീട്ടില്‍ സെബാസ്റ്റ്യന്‍ രൂപ കല്‍പ്പ

Read More

പാര്‍ട്ടിക്കാര്‍ പറഞ്ഞതു കേട്ടു; 17 പേരുടെ പണി പോയി !

കൊച്ചി: പാര്‍ട്ടികളുടെയും യൂണിയനുകളുടെയും നേതാക്കളെ അനുസരിച്ച് തൊഴിലുടമകള്‍ക്കെതിരെ നിലപാടെടുത്ത, തൊഴിലാളികള്‍ക്കു തൊഴില്‍ നഷ്ടമായി. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഗ്രൗണ്ട് ഹാന്‍ഡ്‌ലിംഗ് വിഭാഗത്തിലെ പതിനേഴു കരാര്‍ തൊഴിലാളികള്‍ക്കാണ് ഉണ്ടായിരുന്ന തൊഴില്‍ നഷ്ടമായത്

Read More

പോലീസ് ചമഞ്ഞു തട്ടിപ്പ്; ഇടുക്കി സ്വദേശി റിമാന്‍ഡില്‍

കളമശേരി: പോലീസുകാരനാണെന്നു പറഞ്ഞ് തെറ്റിധരിപ്പിച്ച് കളമശേരി സ്വദേശിനിയില്‍ നിന്ന് 60,000 രൂപ തട്ടിയെടുത്ത കേസില്‍ അറസ്റ്റിലായ പ്രതിയെ റിമാന്‍ഡ് ചെയ്തു. ഇടുക്കി നെടുങ്കണ്ടം പാമ്പാടുംപാറയില്‍ ചൊവ്വൂര്‍ വീട്ടില്‍ സന്തോഷി(41) നെയാണ് കളമശേരി അറസ്റ്റുചെയ്തത്. പല ജില്ലകളിലായി സമാനരീതിയില്‍

Read More

പറവൂര്‍-വൈപ്പിന്‍ മേഖലകളില്‍ നാളെ മുതല്‍ ബസ് തൊഴിലാളികള്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്

പറവൂര്‍: മിനിമം വേതനം നടപ്പാക്കണമെന്നാവശ്യപ്പെട്ടു പറവൂര്‍-വൈപ്പിന്‍ മേഖലയിലെ സ്വകാര്യ ബസ് തൊഴിലാളികള്‍ 15 മുതല്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചു. ദീര്‍ഘദൂര ബസുകളെ പണിമുടക്കില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ദിവസവും 16 മണിക്കൂര്‍ ജോലി ചെയ്യുന്ന ബസ് തൊഴിലാളികളുണ്ട്. ഇവര്‍ക്കു തുച്ഛമായ കൂലിയാണു ലഭിക്കുന്നത്.

Read More

ചൈനീസ്മുട്ട: സൂപ്പര്‍മാര്‍ക്കറ്റുകളില്‍ പരിശോധന

കൊച്ചി: ചൈനീസ് മുട്ട വില്‍ക്കുന്നുവെന്ന ആരോപണത്തെതുടര്‍ന്ന് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ പരിശോധന നടത്തി സാമ്പിളുകള്‍ ശേഖരിച്ചു. പോലീസിന്റെ നിര്‍ദേശപ്രകാരം ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരെത്തി സാമ്പിളുകള്‍ ശേഖരിച്ചു. കഴിഞ്ഞ ദിവസം കടവന്ത്രയ്ക്കടുത്തുള്ള സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്നു വീട്ടമ്മ വാങ്ങിയ മുട്ട വ്യാജനെന്നു തെളിഞ്ഞതിനു

Read More

ഹര്‍ത്താലിനോട് ‘ഗുഡ്‌ബൈ” പറഞ്ഞ് പുല്‍പറമ്പ് ഗ്രാമം

മുക്കം: സംസ്ഥാനത്ത് ഹര്‍ത്താലിന് ആര് ആഹ്വാനം ചെയ്താലും അത് ഏറ്റവുമധികം ബാധിക്കുന്നത് വ്യാപാരികളെയാണ്. ഗ്രാമപ്രദേശങ്ങളില്‍ അന്നന്നത്തെ ഉപജീവനത്തിനായി കച്ചവടം നടത്തുന്ന ചെറുകിട വ്യാപാരികള്‍ക്ക് അടിക്കടിയുണ്ടാകുന്ന ഹര്‍ത്താല്‍ വലിയ തിരിച്ചടിയാണ്. അതുകൊണ്ടുതന്നെ ഇ

Read More

മുളന്തുരുത്തി മനയ്ക്കമലയിലെ മണ്ണെടുപ്പിനെതിരേ പ്രതിഷേധം

മുളന്തുരുത്തി: പുളിക്കമാലി വെട്ടിക്കുളത്തിന് സമീപം മനയ്ക്കമലയില്‍ നിന്നുമുള്ള മണ്ണെടുപ്പിനെതിരെ പ്രതിഷേധം വ്യാപകമായി. ഇതിനെതിരെ നാട്ടുകാരുടെ നേതൃത്വത്തില്‍ ആരംഭിച്ചിരിക്കുന്ന സമരത്തിന് ഭരണ-പ്രതിപക്ഷ ഭേദമന്യേ രാഷ്ട്രീയ പാര്‍ട്ടികളുടേയും പിന്തുണ

Read More

സത്യസന്ധമായ സാമൂഹ്യപ്രവര്‍ത്തനങ്ങള്‍ക്കു ജനങ്ങളുടെ പിന്തുണയുണ്ടാകും: പിണറായി

കൊച്ചി: സാമൂഹ്യസേവന പ്രവര്‍ത്തനങ്ങള്‍ സത്യസന്ധമാണെന്നു ബോധ്യപ്പെട്ടാല്‍ ജനങ്ങള്‍ തന്നെ പിന്തുണയുമായി മുന്നോട്ട് വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എളമക്കര സാമൂഹ്യക്ഷേമ സഹകരണ സംഘത്തിന്റെ ആഭിമുഖ്യത്തില്‍ കലൂര്‍

Read More