കൊച്ചി: വെണ്‍ബ രജനീഷിനിത് പുതുമകള്‍ നിറഞ്ഞ വോട്ടെടുപ്പുദിനമായിരുന്നു. തെരഞ്ഞെടുപ്പുദിനങ്ങളില്‍ അച്ഛനും അമ്മയ്ക്കും ഒപ്പം പോളിംഗ് ബൂത്തിലേക്കു പോകുമ്പോഴെല്ലാം അച്ഛന്റെ ഒക്കത്തിരുന്ന് കാഴ്ചകള്‍ കണ്ടവള്‍ക്ക് ഇക്കുറി എല്ലാം വേറിട്ട അനുഭവം.അച്ഛനും അമ്മയും വോട്ടുചെയ്തുവരും
Read MoreCategory: Kochi
മാതൃകാ പോളിംഗ് സ്റ്റേഷനില്‍ വോട്ടു ചെയ്തവര്‍ക്ക് മധുരവും
അങ്കമാലി: വോട്ടര്‍മാര്‍ക്ക് സുഗമമായി വോട്ടു രേഖപ്പെടുത്തുന്നതിന് വിപുലമായ സജ്ജീകരണങ്ങളോടെ ഒരുക്കിയ മാതൃകാ പോളിംഗ് സ്റ്റേഷനുകളില്‍ വോട്ടു ചെയ്തിറിങ്ങുന്നവര്‍ക്ക് മിഠായി കൂടി ലഭിച്ചത് വേറിട്ട അനുഭവമായി.മാതൃകാ പോളിംഗ് സ്റ്റേഷനായിരുന്ന അങ്കമാലി ഹോളി ഫാമിലി ഹൈസ്കൂളില്‍ വോട്ടു
Read More140 എംഎല്‍എമാര്‍ക്കും പൂവന്‍കുല സമ്മാനവുമായി ജലസംരക്ഷകന്‍
തൃശൂര്‍: നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയികളാകുന്ന 140 എംഎല്‍എമാര്‍ക്കും കൊടും വരള്‍ച്ചയെ കരുത്തോടെ അതിജീവിച്ച വാഴത്തോപ്പിലെ പൂവന്‍കുലകള്‍ സമ്മാനിക്കും. ജൈവകൃഷിയും ജലസംരക്ഷണവും പ്രചരിപ്പിക്കുന്നതിനാണ് എംഎല്‍എമാര്‍ക്കു വാഴക്കുല സമ്മാനിക്കുന്നതെന്ന് ജൈവകര്‍ഷകനും
Read Moreവേണമെങ്കില്‍ ചക്ക കിളിര്‍പ്പിലും കായിക്കും; എട്ടുമാസം മുന്‍പ് വെട്ടിയ പ്ലാവിന്റെ കുറ്റിയില്‍ ചക്കയുണ്ടായത് കൗതുകക്കാഴ്ചയാകുന്നു
കാഞ്ഞിരപ്പള്ളി: വേണമെങ്കില്‍ ചക്കവേരിലും കായിക്കും എന്ന പഴമൊഴി മലയാളികള്‍ക്ക് സുപരിചിതമാണ്. എന്നാല്‍ ചിറക്കിടവ് കരിമ്പുഴയില്‍ മോഹനന്റെ പുരയിടത്തില്‍ എട്ടുമാസം മുന്‍പ് വെട്ടിയ പ്ലാവിന്റെ കുറ്റിയില്‍ നിന്നും ഉണ്ടായി വന്ന കിളിര്‍പ്പില്‍ ചക്കകായിച്ചു കിടക്കുന്നത്
Read Moreകളമശേരിയില്‍ വോട്ടിംഗ് യന്ത്രം കേടായി
കളമശേരി: കളമശേരി നിയോജക മണ്ഡലത്തിലെ 150 ബൂത്തുകളില്‍ ഒന്നൊഴികെ എല്ലായിടത്തും രാവിലെ 7 മുതല്‍ വോട്ടെടുപ്പ് ആരംഭിച്ചു. ഏലൂര്‍ നഗരസഭയിലെ 92ാം ബൂത്തിലാണ് വോട്ടിംഗ് യന്ത്രം ആദ്യഘട്ടത്തില്‍ കേടായത്. വിദഗ്ദ്ധ സംഘമെത്തി അര മണിക്കൂറിനുള്ളില്‍ വോട്ടിംഗ് യന്ത്രം ശരിയാക്കി
Read Moreമഴയെ അവഗണിച്ചും കോതമംഗലത്തെ വോട്ടര്‍മാര്‍
കോതമംഗലം: തോരാതെ പെയ്യുന്ന മഴ വോട്ടിംഗ് മന്ദഗതിയിലാക്കിയെങ്കിലും ആവേശം ചോരാതെ മുന്നണി പ്രവര്‍ത്തകര്‍ വോട്ടര്‍മാരെ ബൂത്തുകളിലെത്തിക്കാന്‍ നീക്കം ഊര്‍ജിതമാക്കി. രാത്രി മുതല്‍ കനത്തതല്ലെങ്കിലും തോരാതെ പെയ്ത മഴ പോളിംഗ് ബൂത്തിലേക്കുള്ള വോട്ടര്‍മാരുടെ പ്രവാഹം കുറച്ചു. വോട്ടിംഗ് ആരംഭിച്ച്
Read Moreസ്വന്തം ചിഹ്നത്തില്‍ വോട്ട് ചെയ്തു; പിന്നെ വോട്ടിനായുള്ള ഓട്ടമായി
ആലുവ: ഒന്നര മാസത്തെ വോട്ടഭ്യര്‍ഥിച്ചുള്ള നെട്ടോട്ടത്തിനിടയില്‍ അവര്‍ ഇത്തിരി നേരം കാത്തുനിന്നത് സ്വന്തം പേരിനു ചേര്‍ന്നുള്ള ചിഹ്നത്തില്‍ വോട്ട് ചെയ്യാനാണ്. രാവിലെ ഏഴുമണിയോടു കൂടി തന്നെ ആ കൃത്യം നിര്‍വഹിച്ചശേഷം വീണ്ടും അവര്‍ വോട്ട് തേടിയുള്ള ഓട്ടം തുടര്‍ന്നു. ആലുവ നിയോജകമണ്ഡലത്
Read Moreകാര്യങ്ങള്‍ ഇടതുപക്ഷത്തിന് അനുകൂലമെന്ന് എസ്. ശര്‍മ
പറവൂര്‍: കേരളത്തില്‍ ഇടതുപക്ഷത്തിന് അനുകൂലമായ വിധിയെഴുത്തുണ്ടാകുമെന്ന് മുന്‍മന്ത്രിയും വൈപ്പിനിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുമായ എസ്.ശര്‍മ പറഞ്ഞു. പറവൂര്‍ ടൗണിലെ സമൂഹം ഹൈസ്കൂലിലെ 96-ാം നമ്പര്‍ ബുത്തില്‍ വോട്ട് രേഖപ്പെടുത്തിയശേഷം സംസാരിക്കുകയായിരുന്നു
Read Moreവളരട്ടെ ഈ മാതൃക, തുടരട്ടെ ഈ സത്യസന്ധത; ഓട്ടോഡ്രൈവര്‍ സുനിലിന്റെ സത്യസന്ധതയില്‍ രണ്ടരലക്ഷത്തിന്റെ സ്വര്‍ണം തിരിച്ചുകിട്ടി
തൃശൂര്‍: ഓട്ടോറിക്ഷയില്‍ മറന്നുവച്ച രണ്ടരലക്ഷം രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ ഉടമയെ തിരിച്ചേ ല്‍പ്പിച്ച് ഓട്ടോറിക്ഷ ഡ്രൈവര്‍ മാതൃകയായി. മുംബൈയില്‍നിന്ന് കൈപറമ്പിലെ ബന്ധുവിന്റെ കല്യാണത്തിന് എത്തിയ ചിറ്റഞ്ഞൂര്‍ നീര്‍ ത്താട്ടില്‍ മോഹനനും കുടുംബവും തൃശൂര്‍ റെയി ല്‍വേ സ്റ്റേഷനില്‍
Read Moreനേരിട്ട് നിയമനം നടത്തുന്നില്ല; മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ പ്രതിഷേധ സമരത്തിനൊരുങ്ങുന്നു
കളമശേരി: എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ ഒഴിവുകളിലേക്ക് നേരിട്ട് നിയമനം നടത്താത്തതില്‍ ഡോക്ടര്‍മാര്‍ പ്രതിഷേധ സമരത്തിനൊരുങ്ങുന്നു. മറ്റ് മെഡിക്കല്‍ കോളജുകളില്‍ നിന്ന് സ്ഥലം മാറ്റം വഴി ഡോക്ടര്‍മാരെ നിയമിക്കുന്നതിനെതിരെയാണ്
Read More