കൊച്ചി: നിയമസഭയിലേക്ക് എറണാകുളം ജില്ലയില്‍ നിന്ന് ഇനി കൂടുതല്‍ യുവശബ്ദങ്ങള്‍. ജില്ലയിലെ 14 എംഎല്‍എമാരില്‍ എട്ടുപേരും നാല്‍പതില്‍ താഴെ വയസുകാരാണ്. ജില്ലയില്‍ നിന്ന് ആറു പുതുമുഖങ്ങളാണ് നിയമസഭയിലേക്കു പോകുന്നത്. അവിവാഹിതരായ മൂന്ന് എംഎല്‍എമാരുണ്ട്. അങ്കമാലി യുഡിഎഫിനായി തിരിച്ചുപിടിച്ച
Read MoreCategory: Kochi
പല മണ്ഡലങ്ങളിലും എന്‍ഡിഎയ്ക്കു ഗണ്യമായ വോട്ടുവര്‍ധന
കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പില്‍ എറണാകുളം ജില്ലയില്‍ വോട്ടുനില വര്‍ധിപ്പിച്ച് എന്‍ഡിഎ മുന്നണി. ജില്ലയില്‍ മുന്നണിയെ പ്രതിനിധീകരിച്ച് ബിജെപി, ബിഡിജെഎസ്, പി.സി. തോമസ് നയിക്കുന്ന കേരള കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികളുടെ സ്ഥാനാര്‍ഥികളാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. 2011ലെ നിയമസഭാ തെരഞ്ഞെടുപ്പിലും
Read Moreപാര്‍ട്ടിക്കുവേണ്ടാത്ത സ്ഥാനാര്‍ഥി എന്ന പ്രചരണം തെരഞ്ഞെടുപ്പിനെ ബാധിച്ചു: കെ.ബാബു
കൊച്ചി: പാര്‍ട്ടിക്ക് വേണ്ടാത്ത സ്ഥാനാര്‍ഥി എന്ന പ്രചരണം തെരഞ്ഞെടുപ്പില്‍ തൃപ്പൂണിത്തുറയിലെ പരാജയത്തിന് കാരണമായതായി കെ.ബാബു പറഞ്ഞു. പാര്‍ട്ടിക്ക് വേണ്ടാത്ത സ്ഥാനാര്‍ഥി എന്ന പ്രചരണം സമൂഹമാധ്യമങ്ങളിലൂടെയും മറ്റും ഉയര്‍ത്തിക്കൊണ്ടുവ രാന്‍ ഇടതുപക്ഷത്തിന് സാധിച്ചു. ഇത് തെരഞ്ഞെടുപ്പിനെ ബാധിച്ചു. സ്ഥാനാര്‍ഥി നിര്‍ണ
Read Moreബാലകൃഷ്ണപിള്ളയ്ക്ക് ശേഷം ഐ.ബി സതീഷ്; കാട്ടാക്കടക്കാര്‍ക്ക് ഇത് അഭിമാന നിമിഷം
കാട്ടാക്കട: വര്‍ഷങ്ങള്‍ക്കു ശേഷം കാട്ടാക്കടക്കാര്‍ക്ക് നാട്ടുകാരനായ ഒരു എംഎല്‍എയെ കിട്ടിയി രിക്കുന്നു. ശക്തനെ കടത്തി വെട്ടി ഇന്നലെ ഐ. ബി സതീഷ് വിജയം നേടിയപ്പോള്‍ കാട്ടാക്കട യിലെ മുന്‍ എംഎല്‍എ ബാലകൃഷ് ണപിള്ളയ്ക്ക് ശേഷം നാട്ടുകാ രനായ ഒരു എംഎല്‍ എയെ കാട്ടാക്കട ക്കാര്‍ക്ക് കിട്ടുകയായി രുന്നു. കാട്ടാക്കടയിലെ ആദ്
Read Moreഡെങ്കിപ്പനി: ജില്ലയില്‍ അതീവ ജാഗ്രതാ നിര്‍ദേശം
കൊച്ചി: ജില്ലയുടെ കിഴക്കന്‍ മേഖലകളില്‍ പ്രത്യേകിച്ച് കവലങ്ങാട്, നേര്യമംഗലം, കടവൂര്‍, ഇഞ്ചത്തൊട്ടി എന്നീ പ്രദേശങ്ങളില്‍ ഡങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ എന്‍.കെ.കുട്ടപ്പന്റെ അധ്യക്ഷതയില്‍ കോതമംഗലം താലൂക്കാശുപത്രിയില്‍ അടിയന്തിരയോഗം ചേര്‍ന്ന് സ്ഥിതിഗതി
Read Moreവേനല്‍ മഴയ്ക്കിടെ വൈപ്പിന്‍ തീരത്ത് ശക്തമായ വേലിയേറ്റം
ചെറായി: വേനല്‍ മഴക്കിടെ വൈപ്പിന്‍ കരയുടെ തീരദേശത്ത് ശക്തമായ കടലാക്രമണം കൂടിയായതോടെ ജനജീവിതം ദുസഹമായി. വേലിയേറ്റ സമയത്ത് ഉയര്‍ന്ന് പൊങ്ങുന്ന തിരമാലകള്‍ കടല്‍ ഭിത്തിക്കിടയിലൂടെയും കടല്‍ഭിത്തി തകര്‍ന്നു കിടക്കുന്ന ഭാഗത്തുകൂടെയും കരയിലോക്ക് ഒഴുകുകയാണ്. ഇതോടെ വേലിയേറ്റസമ
Read Moreപറവൂരിലെ രണ്ട് ബൂത്തുകളില്‍ 18 വോട്ടിന്റെ കുറവ്; റീപോളിംഗ് തീരുമാനം ഫലപ്രഖ്യാപനത്തിനുശേഷം
പറവൂര്‍: പറവൂര്‍ നിയോജകമണ്ഡലത്തിലെ രണ്ടു ബൂത്തുകളില്‍ ഒമ്പതു വീതം വോട്ടുകള്‍ യന്ത്രത്തില്‍ കുറവായി വന്നത് പ്രശ്‌നമാകില്ലെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് റിപ്പോര്‍ട്ട് അയച്ചു. മൊത്തം രണ്ടിടങ്ങളില്‍ 18 വോട്ടിന്റെ കുറവാണ്
Read Moreഅടിയൊഴുക്കിന്റെ ആഴം തേടി ആലുവയില്‍ ഇരുമുന്നണികളും
ആലുവ: കനത്ത പോളിംഗ് രേഖപ്പെടുത്തിയ ആലുവ നിയോജകമണ്ഡലത്തില്‍ അടിയൊഴുക്കില്‍ കണ്ണുംനട്ട് കൂട്ടിക്കിഴിക്കല്‍ നടത്തുകയാണ് മുന്നണികള്‍. എല്‍ഡിഎഫും യുഡിഎഫും നേര്‍ക്കുനേരെ ഇഞ്ചോടിഞ്ച് പോരാടിയ ഇവിടെ ഇരുകൂട്ടരും വിജയം അവകാശപ്പെടുന്നുണ്ട്. അക്കൗണ്ട് തുറക്കാനായി
Read Moreതെരഞ്ഞെടുപ്പ് ഫലമറിയാന്‍ പിആര്‍ഡി ലൈവ് മൊബൈല്‍ ആപ്പ്
കൊല്ലം: സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ വിവരങ്ങള്‍ അപ്പപ്പോഴറിയാന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് വിപുലമായ സംവിധാനങ്ങളേര്‍പ്പെടുത്തി. 140 നിയോജക മണ്ഡലങ്ങളിലേയും വോട്ടെണ്ണല്‍ പുരോഗതി പി ആര്‍ ഡി ലൈവ് മൊബൈല്‍ ആപ്പില്‍ ഓരോ നിമിഷവും
Read Moreഅധികൃതര്‍ വാഗ്ദാനം പാലിച്ചില്ലെങ്കിലും പന്തപ്രകോളനി നിവാസികള്‍ വോട്ടുചെയ്തു
കോതമംഗലം: ഭൂമിയും വീടും ലഭിച്ചില്ലെങ്കിലും ഇക്കുറി വോട്ട് ബഹിഷ്കരിക്കാതെ പന്തപ്രയിലെ ആദിവാസികള്‍ പോളിംഗ് ബൂത്തിലെത്തി. സര്‍ക്കാര്‍ വാഗ്ദാനം നല്‍കിയ ‘ഭൂമിയും വീടും തേക്കുമരവും ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കോളനി നിവാസികള്‍ വോട്ട്
Read More