വിവരാവകാശ നിയമം ഇന്ത്യന്‍ പൗരന് ലഭിച്ച രണ്ടാം സ്വാതന്ത്ര്യം: ജസ്റ്റീസ് ബി. കെമാല്‍ പാഷ

പിറവം: വിവരാവകാശ നിയമം ഇന്ത്യന്‍ പൗരന് ലഭിച്ച രണ്ടാം സ്വാതന്ത്ര്യമാണന്ന് ജസ്റ്റീസ് ബി. കെമാല്‍ പാഷ. പിറവത്ത് വിവരവകാശ വൈജ്ഞാനിക സമ്മേളനവും പീപ്പിള്‍സ് അസംബ്ലിയുടെ ഉദ്ഘാടനവും നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.സ്വാതന്ത്ര്യമെന്നത് എന്തും

Read More

കേരളത്തെ ഗുജറാത്താക്കാന്‍ മോദി ശ്രമിക്കരുത്: ആന്റണി

കൊച്ചി: കേന്ദ്രം ഭരിക്കുന്നുവെന്ന കാരണത്താല്‍ കേരളത്തില്‍ ബിജെപിയോടു മൃദുസമീപനം സ്വീകരിക്കുന്നവര്‍ നാളെ ദുഃഖിക്കുമെന്നു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണി. എറണാകുളം പ്രസ്ക്ലബ് സംഘടിപ്പിച്ച മീറ്റ് ദി പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരള

Read More

വൈദ്യുതി തടസം; നാട്ടുകാര്‍ കെഎസ്ഇബി ഓഫീസ് ഉപരോധിച്ചു

വൈപ്പിന്‍: രാത്രിയും പകലും അപ്രഖ്യാപിത പവര്‍കട്ട് നടത്തി പൊതുജനത്തിനെ ബുദ്ധിമുട്ടിക്കുന്ന കെ എസ് ഇ ബി അധികൃതരുടെ നടപടിയില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ കെഎസ്ഇ ബി ഓഫീസില്‍ കുത്തിയിരിപ്പു സമരം നടത്തി. കഴിഞ്ഞ ദിവസം രാത്രി വൈദ്യുതി പോയതിനെ തുടര്‍ന്ന് എളങ്ങുന്നപ്പുഴ,

Read More

കാറുകളും ഓട്ടോയും കൂട്ടിയിടിച്ച് നാലു പേര്‍ക്ക് പരിക്ക്

മൂവാറ്റുപുഴ: കാറുകളും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് കാര്‍ യാത്രക്കാരനായ ഡോക്ടറടക്കം നാലു പേര്‍ക്ക് പരിക്കേറ്റു. കഴിഞ്ഞ രാത്രി 11.30 ഓടെ എം.സി. റോഡില്‍ വെള്ളൂര്‍കുന്നം സിഗ്നല്‍ ജംഗ്ഷനു സമീപമായിരുന്നു അപകടം. കൈയ്ക്ക് ഗുരുതരമായി പരിക്കേറ്റ മുളവൂര്‍ ഓലിമുകളേല്‍ ഡോ. പോള്‍

Read More

പോര്‍ച്ചില്‍ പാര്‍ക്ക് ചെയ്തിരുന്ന ബൈക്ക് കത്തിനശിച്ചു

കൂത്താട്ടുകുളം: കൂത്താട്ടുകുളത്ത് അന്യസംസ്ഥാന തൊഴിലാളികളുടെ ക്യാമ്പിന് സമീപത്തെ മുറിയില്‍ താമസിച്ചിരുന്ന മലയാളിയായ യുവാവിന്റെ ബൈക്ക് കത്തിനശിച്ചു. കട്ടപ്പന സ്വദേശിയായ ഹരി എന്ന് യുവാവിന്റെ ബൈക്കാണ് കത്തിനശിച്ചത്. കോഴിപ്പിള്ളിയിലെ ഫെറോ സ്ലാബ് വര്‍ക്ക് യൂണിറ്റിലെ

Read More

കാലടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ മോഷണം

കാലടി: ആദിശങ്കര കുലദേവക്ഷേത്രമായ കാലടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ ഭണ്ഡാരപ്പെട്ടി കുത്തിത്തുറന്ന് മോഷണം. വ്യാഴാഴ്ച രാത്രിയിലാണ് മോഷണം നടന്നതെന്ന് സംശയിക്കുന്നു. ഇന്നലെ പുലര്‍ച്ചെ അഞ്ചിന് നടതുറക്കാനെത്തിയ മേല്‍ശാന്തി സൂരജ് നമ്പൂതിരിപ്പാടാണ് മോഷ

Read More

ജിഷ വധം: ഞാറക്കല്‍ സ്റ്റേഷനിലേക്ക് വനിതകള്‍ റാലി നടത്തി

വൈപ്പിന്‍: പെരുമ്പാവൂരിലെ ജിഷ വധത്തിന്റെ പാശ്ചാത്തലത്തില്‍ സ്ത്രീകള്‍ക്ക് സമ്പൂര്‍ണ്ണ സുരക്ഷ ആവശ്യപ്പെട്ട് ഞാറയ്ക്കല്‍ ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ വനിതകള്‍ ഞാറക്കല്‍ പോലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധ റാലി നടത്തി. സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷിതത്വം

Read More

പോര്‍ട്ട് ട്രസ്റ്റ് ഉദ്യോഗസ്ഥന്റെ വീട് നിര്‍മാണത്തിന് അനധികൃത മണല്‍കടത്തെന്ന് ആക്ഷേപം

ആലുവ: പെരിയാറിന്റെ തീരത്തോട് ചേര്‍ന്ന് പോര്‍ട്ട് ട്രസ്റ്റിലെ ഉന്നത ഉദ്യോഗസ്ഥന്‍ നിര്‍മിക്കുന്ന കെട്ടിടത്തിലേക്ക് അനധികൃത മണല്‍കടത്തെന്ന് ആക്ഷേപം. നഗരസഭ ജിസിഡിഎ ലെയ്‌നില്‍ ആയൂര്‍വേദ ആശുപത്രിക്ക് സമീപമാണ് ഉദ്യോഗസ്ഥന്‍ വീടുപണിയുന്നത്. കഴിഞ്ഞ ദിവസം പെരിയാ

Read More

പി.വി. ശ്രീനിജന്റെ താമസസ്ഥലത്ത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ റെയ്ഡ്

കോലഞ്ചേരി: വ്യാജ വിവരത്തെ തുടര്‍ന്നു എല്‍ഡിഎഫ് കുന്നത്തുനാട് നിയോജക മണ്ഡലം പ്രചാരണ സമിതി ചെയര്‍മാന്‍ പി.വി. ശ്രീനിജന്റെ താമസ സ്ഥലത്തും കാറിലും റെയ്ഡ് നടത്തിയത് വിവാദമായി. ഇന്നലെ ഉച്ചയ്ക്ക് 12 ഓടെ പുത്തന്‍കുരിശ് സിഐ റെജി കുന്നിപ്പറമ്പിലിന്റെ

Read More

മദ്യരാജാക്കന്‍മാരുടെ വക്കാലത്തുമായെത്തി നുണപ്രചാരണം നടത്തരുത്: കെ.ബാബു

കൊച്ചി: യുഡിഎഫ് സര്‍ക്കാരിന്റെ മദ്യനയത്തിന്റെ ഭാഗമായി പൂട്ടിയ 730 ബാറുകളുടെ മുതലാളിമാര്‍ക്കുവേണ്ടി തൃപ്പൂണിത്തുറയിലെത്തി നുണപ്രചാരണം നടത്തരുതെന്ന് ഇടതുപക്ഷ ജനാധിപത്യ മുന്നണിയോട് കെ.ബാബു.രാഷ്ട്രീയമായ പോരാട്ടത്തെ അത്തരത്തില്‍ തന്നെ നേ

Read More