ലോട്ടറിയെ യുഡിഎഫ് കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ചു: കെ.സി. വേണുഗോപാല്‍

കേളകം: എല്‍ഡിഎഫ് സര്‍ക്കാര്‍ അഴിമതി നടത്താന്‍ ഉപയോഗിച്ചിരുന്ന ലോട്ടറി കേരളത്തില്‍ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കാമെന്ന് കാണിച്ചുകൊടുത്ത സര്‍ക്കാരാണ് ഇവിടെ ജനവിധി തേടുതെന്നു കെ.സി. വേണുഗോപാല്‍ എംപി. അക്രമവും കൊലപാതകവും നടത്തുന്ന ഒരു സര്‍ക്കാര്‍ വേണോ

Read More

മെഡിക്കല്‍ കോളജിലെ ആര്‍എംഒയെ മാറ്റിയ സംഭവത്തില്‍ പത്രക്കുറിപ്പ് ഇറക്കി സിപിഎം കുടുങ്ങി

കളമശേരി: ഗുരുതരമായ അച്ചടക്ക ലംഘനത്തെ തുടര്‍ന്ന് തസ്തികയില്‍ നിന്ന് മാറ്റിയ മെഡിക്കല്‍ കോളജ് ഡോക്ടറിന് വേണ്ടി പത്രക്കുറിപ്പ് ഇറക്കി സി പിഎം വെട്ടിലായി. എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ഉന്നത തസ്തികയില്‍ യുഡിഎഫ് പ്രതിഷ്ഠിച്ച ഡോക്ടറിനെ മാറ്റരുതെന്നാ

Read More

ഇടക്കൊച്ചിയില്‍ നിലം നികത്തല്‍ വ്യാപകം

പള്ളുരുത്തി: തെരഞ്ഞെടുപ്പിന്റെ മറവില്‍ ഇടക്കൊച്ചിയില്‍ നിലം നികത്തലും, കായല്‍ നികത്തലും വ്യാപകം. ഉദ്യോഗസ്ഥര്‍ തെരഞ്ഞെടുപ്പു ജോലിയില്‍ വ്യാപൃതരായതോടെ ഇടക്കൊച്ചി വില്ലേജിന്റെ പരിധിയില്‍ നിലം നികത്തല്‍ തകൃതിയായി നടക്കുകയാണ്. ഇടക്കൊച്ചിയിലെ നിര്‍ദിഷ്ട

Read More

അങ്കമാലിയില്‍ പ്രചരണം ആവേശത്തില്‍

അങ്കമാലി: തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ അങ്കമാലിയില്‍ തെരഞ്ഞെടുപ്പ് രംഗം ആവേശത്തില്‍. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി റോജി എം.ജോണ്‍ തുറവൂര്‍ പഞ്ചായത്തില്‍ നടത്തിയ പര്യടനത്തില്‍ കുടിവെള്ള ക്ഷാമത്തെ സംബന്ധിച്ചായിരുന്നു വോട്ടര്‍മാര്‍ക്ക് സ്ഥാനാര്‍ഥി മുമ്പാകെ പരാതി ബോധി

Read More

പിറവത്ത് കുടിവെള്ളം ഓടയിലൂടെ ഒഴുക്കിക്കളയുന്നു

പിറവം: കുടിവെള്ള ക്ഷാമം രൂക്ഷമായിക്കൊണ്ടിരിക്കെ പ്രതിദിനം ലക്ഷക്കണക്കിന് ലിറ്റര്‍ കുടിവെള്ളം ഒഴുകിപ്പോയിട്ടും അധികൃതര്‍ കണ്ണടക്കുന്നു. നടക്കാവ് ഹൈവേ റോഡരികില്‍ പിറവം ആശുപത്രിക്കവലയ്ക്ക് സമീപം കുന്നേല്‍പ്പള്ളിത്താഴത്താണ് കുടിവെള്ളം സമീപത്തുള്ള കാനയിലൂടെ ഒ

Read More

ജിഷയുടെ അമ്മയുടെ വേദന രാജ്യത്തിന്റേത്: രാധിക വെമുല

കൊച്ചി: ജിഷയുടെ അമ്മ രാജേശ്വരിയുടെ വേദന രാജ്യത്തിന്റെ ആകെ വേദനയാണെന്ന് ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയില്‍ ആത്മഹത്യ ചെയ്ത ദളിത് വിദ്യാര്‍ഥി രോഹിത് വെമുലയുടെ അമ്മ രാധിക വെമുല. രോഹിത്തിന്റെ സഹോദരന്‍ രാജ വെമുലയോടൊപ്പം പെരുമ്പാവൂര്‍

Read More

വ്യോമയാനത്തിലേക്കൊരു വാതില്‍ തുറന്നു സിയാല്‍ ഏവിയേഷന്‍ മ്യൂസിയം

നെടുമ്പാശേരി: വ്യോമയാന മേഖലയെക്കുറിച്ച് അടുത്തറിയാനും പൊതുജന പങ്കാളിത്തത്തോടെ രാജ്യത്തിലാദ്യമായി ഒരു വിമാനത്താവളം പണികഴിപ്പിച്ചതെങ്ങനെയെന്നറിയാനും പൊതുജനങ്ങള്‍ക്ക് സൗകര്യമൊരുക്കിക്കൊണ്ട് കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ്

Read More

വേനലില്‍ പഴങ്ങാടും ഞാറക്കലും കുടിവെള്ളവുമായി ഓട്ടോ തൊഴിലാളികള്‍

വൈപ്പിന്‍: കൊടുംവേനലില്‍ ദാഹിച്ചുവലയുന്ന വഴിയാത്രക്കാര്‍ക്ക് ആശ്വാസമായി ഓട്ടോ ഡ്രൈവര്‍മാര്‍ സംഭാരവും ചുക്കുവെള്ളവും വിതരണം ചെയ്ത് മനുഷ്യത്വത്തിനു മാതൃക കാട്ടുകയാണ്. എടവനക്കാട് പഴങ്ങാട് സ്റ്റാന്‍ഡിലും ഞാറക്കല്‍ ആശുപത്രിപ്പടി സ്റ്റാന്‍ഡിലുമാണ് ഈ അപൂര്‍വ്വ

Read More

തോമസ് മാഷിന് ഇന്ന് എഴുപതാം പിറന്നാള്‍

കൊച്ചി: വയസ് എഴുപതിലെത്തിയെങ്കിലും കെ.വി.തോമസ് മാഷിന് പിറന്നാള്‍ ദിനത്തില്‍ പ്രത്യേകിച്ച് ആഘോഷങ്ങളില്ല.ഇത്തവണ മക്കളും പേരകുട്ടികളും അടങ്ങുന്ന കുടുംബാംഗങ്ങള്‍ നാട്ടില്‍ തന്നെ ഉള്ളത് കൊണ്ട് ആഘോഷങ്ങള്‍ അവര്‍ക്ക് വിട്ടുകൊടുത്തു. രാവിലെ കുമ്പളങ്ങി സെന്റ് പീറ്റേര്‍

Read More

ജിഷവധം: ദു:ഖം പങ്കുവച്ച് സാംസ്കാരിക പ്രവര്‍ത്തകരും

പെരുമ്പാവൂര്‍: ജിഷയുടെ ഘാതകരെ കണെ്ടത്തണമെന്നാവശ്യപ്പെട്ട് എല്‍ഡിഎഫിന്റെ ആഭിമുഖ്യത്തില്‍ പെരുമ്പാവൂരില്‍ നടക്കുന്ന രാപ്പകല്‍ സമരത്തോടനുബന്ധിച്ച് സാംസ്കാരിക സംഗമം നടത്തി.ചലച്ചിത്ര സംവിധായകന്‍ വിനയന്‍ ഉദ്ഘാടനം ചെയ്തു. മലയാളിയുടെ സാംസ്കാരിക

Read More