തൃപ്പൂണിത്തുറ: കെ. ബാബുവിനെതിരെ അപവാദ പ്രചരണ പോസ്റ്റര്‍ പതിച്ച ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകരുമായുള്ള സംഘര്‍ഷത്തെ തുടര്‍ന്ന് തൃപ്പൂണിത്തുറ പോലീസ് സ്‌റ്റേഷന്‍ കെ. ബാബുവിന്റെ നേതൃത്വത്തില്‍ ഉപരോധിച്ചു.രാത്രി 9നു ശേഷം എസ്എന്‍ കവലയിലാണ് വാക്കേറ്റവും
Read MoreCategory: Kochi
കുന്നപ്പിള്ളിശേരി-എളവൂര്‍ പ്രദേശങ്ങളിലെ കുടിവെള്ളക്ഷാമം പരിഹരിക്കണം
നെടുമ്പാശേരി: കുന്നപ്പിള്ളിശേരി-എളവൂര്‍ പ്രദേശങ്ങളിലെ കുടിവെള്ളക്ഷാമം പരിഹരിക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് കുന്നപ്പിള്ളിശേരി പള്ളി വികാരി ഫാ. ജോസ് കാരാച്ചിറയുടെ നേതൃത്വത്തില്‍ രൂപീകരിച്ച നാട്ടുകാരുടെ ആക്ഷന്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച നിവേദനം
Read Moreമദ്യലോബി നിയന്ത്രിക്കുന്ന ഭരണം വേണമോയെന്ന് വോട്ടര്‍മാര്‍ ചിന്തിക്കണം: സുധീരന്‍
കൊച്ചി: ഇടതു മുന്നണി അധികാരത്തില്‍ വന്നാല്‍ പൂട്ടിയ ബാറുകള്‍ തുറക്കുമെന്ന് കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍. കലൂരില്‍ ഹൈബി ഈഡന്റെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം സംഘടിപ്പിച്ച æകുടുംബസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നുêഅദ്ദേഹം. മദ്യനയം പ്രഖ്യാപിച്ചതിന് പിന്തുണയുമായി
Read Moreവോട്ടിനുവേണ്ടി വര്‍ഗീയതയുമായി സന്ധി ചെയ്യില്ല: ഡീന്‍ കുര്യാക്കോസ്
കോലഞ്ചേരി: വര്‍ഗീയ ശക്തികളുടെ വോട്ട് കോണ്‍ഗ്രസിനും യുഡിഎഫിനും വേണെ്ടന്ന നിലപാടാണ് യൂത്ത് കോണ്‍ഗ്രസിനുള്ളതെന്ന് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് പറഞ്ഞു. നാല് വോട്ടിനുവേണ്ടി വര്‍ഗീയതയുമായി സന്ധി ചെയ്യില്ലെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
Read Moreസതീശന് പിന്തുണ പ്രഖ്യാപിച്ച് എസ്എന്‍ഡിപി പ്രവര്‍ത്തകരുടെ യോഗം
പറവൂര്‍ : എസ്എന്‍ഡിപി പ്രവര്‍ത്തകരുടെ യോഗം പറവൂരില്‍ ചേര്‍ന്ന് യുഡിഎഫ് സ്ഥാനാര്‍ഥി വി.ഡി. സതീശന് പിന്തുണ പ്രഖ്യാപിച്ചു. യോഗത്തില്‍ എസ്എന്‍ഡിപിയുടെ മുന്‍ താലൂക്ക് യൂണിയന്‍ ഭാരവാഹികളും മുന്‍ ശാഖാ പ്രസിഡന്റ്, സെക്രട്ടറിമാരും ഉള്‍പ്പെടെ നിരവധി പേര്‍ പങ്കെടുത്തു
Read Moreകളമശേരിയിലെ തെരെഞ്ഞെടുപ്പ് ചൂടിലേക്ക് സുരേഷ് ഗോപിക്ക് പിന്നാലെ ജയറാമും
കളമശേരി: തിരഞ്ഞെടുപ്പ് രംഗം കൊഴുപ്പിക്കാന്‍ കളമശേരി നിയോജക മണ്ഡലം എന്‍ ഡി എ സ്ഥാനാര്‍ത്ഥി വി. ഗോപകുമാറിന്‍െറ തിരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം സുരേഷ് ഗോപി എം .പി ഇന്ന് തൃക്കാക്കരയില്‍ പ്രസംഗിക്കും. തൃക്കാക്കര തിരുവോണം ഓഡിറ്റോറിയത്തില്‍ വൈകിട്ട് 5 നാ
Read Moreജില്ലയില്‍ 124 സ്ഥാനാര്‍ഥികള്‍; പത്രിക പിന്‍വലിച്ചത് 24 പേര്‍
കൊച്ചി: ജില്ലയിലെ 14 നിയമസഭ മണ്ഡങ്ങളിലേയും തെരഞ്ഞെടുപ്പ് ചിത്രം വ്യക്തമായി. ആകെ പത്രിക സമര്‍പ്പിച്ചത് 148 പേരാണ്. പത്രിക പിന്‍വലിക്കേണ്ടഅവസാന ദിവസമായ ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നിനകം 24 പേര്‍ പത്രിക പിന്‍വലിച്ചതോടെ സ്ഥാനാര്‍ഥികളുടെ എണ്ണം 124 ആയി. എല്ലാ
Read Moreഅപരന്മാരില്ലാതെ ആലുവ അങ്കത്തട്ടില്‍ പതിനൊന്നുപേര്‍
ആലുവ: നിയമസഭ തെരഞ്ഞെടുപ്പിലെ ആലുവയിലെ മത്സര ചിത്രം തെളിഞ്ഞു. നാമനിര്‍ദേശ പത്രിക പിന്‍വലിക്കേണ്ട സമയം പൂര്‍ത്തിയായപ്പോള്‍ ഇക്കുറി അങ്കത്തിന് പതിനൊന്നുപേര്‍. മറ്റു മണ്ഡലങ്ങളിലേതു പോലെ ആലുവയില്‍ അപരന്മാരില്ലെന്ന ആശ്വാസവും. മുന്നണികളും പാര്‍ട്ടികളും
Read Moreഎല്‍ഡിഎഫ് സ്ഥാനാര്‍ഥികളുടെ വിജയത്തിനായി എല്‍ഐസി ഏജന്റുമാര്‍ രംഗത്തിറങ്ങും
കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥികളെ വിജയിപ്പിക്കുവാന്‍ മുഴുവന്‍ ഏജന്റുമാരും രംഗത്തിറങ്ങണമെന്ന് എല്‍ഐസി ഏജന്റ് ഓര്‍ഗനൈസേഷന്‍ ഓഫ് ഇന്ത്യ എറണാകുളം ജില്ലാ കുടുംബസംഗമം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി 14 നിയോജക മണ്ഡലങ്ങൡും യൂണിയന്റെ
Read Moreഎല്‍ഡിഎഫ് സ്ഥാനാര്‍ഥികളുടെ വിജയത്തിനായി എല്‍ഐസി ഏജന്റുമാര്‍ രംഗത്തിറങ്ങും
കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥികളെ വിജയിപ്പിക്കുവാന്‍ മുഴുവന്‍ ഏജന്റുമാരും രംഗത്തിറങ്ങണമെന്ന് എല്‍ഐസി ഏജന്റ് ഓര്‍ഗനൈസേഷന്‍ ഓഫ് ഇന്ത്യ എറണാകുളം ജില്ലാ കുടുംബസംഗമം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി 14 നിയോജക മണ്ഡലങ്ങൡും യൂണിയന്റെ
Read More