കോതമംഗലം: ഡെങ്കിപ്പനി പടര്‍ന്നുപിടിച്ച താലൂക്കിലെ കവളങ്ങാട്, പൈങ്ങോട്ടൂര്‍, കുട്ടമ്പുഴ, കീരമ്പാറ തുടങ്ങിയ പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളില്‍ ആരോഗ്യ വകുപ്പ് വിദഗ്ധ സംഘം സന്ദര്‍ശിച്ച് സ്ഥിതിഗതി വിലയിരുത്തി. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടും നിയന്ത്രണവിധേയമാകാതെ രോഗികളുടെ എണ്ണം വ്യാപിക്കുന്ന സാ
Read MoreCategory: Kochi
യെച്ചൂരി നാളെ ചെറായിയില്‍; സുധീരന്‍ രണ്ടിനു നായരമ്പലത്ത്
വൈപ്പിന്‍: എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും തെരഞ്ഞെടുപ്പ് പ്രചരണാര്‍ഥം നേതാക്കള്‍ നാളെ മുതല്‍ വൈപ്പിനില്‍ എത്തിത്തുടങ്ങും. നാളെ എസ് ശര്‍മ്മയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി ചെറായി ഗൗരീശ്വരത്ത് സിപിഎം അഖിലേന്ത്യാ സെക്രട്ടറി സിതാറാം യെച്ചൂരി പ്രസംഗിക്കും. വൈകു
Read Moreമുഖ്യമന്ത്രി ഭൂരിപക്ഷത്തെ പ്രീണിപ്പിക്കുന്നു: പിണറായി
കൊച്ചി: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഭൂരിപക്ഷത്തിന്റെ വക്താവായി ആര്‍എസ്എസിനെ പ്രീണിപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ ആരോപിച്ചു. ഇടതുപക്ഷം ന്യൂനപക്ഷത്തെ പ്രീണിപ്പിക്കുന്നുവെന്ന് പറയുന്നതിന് അടിസ്ഥാനമില്ലെന്നും കളമശേരിയിലെ തട്ടാംപടിയില്‍
Read Moreപച്ചപ്പ് വീണെ്ടടുക്കാന്‍ കൂട്ടായ പരിശ്രമം വേണം: മമ്മൂട്ടി
കൊച്ചി: കേരളത്തിന്റെ പച്ചപ്പ് വീണെ്ടടുക്കാന്‍ കൂട്ടായ പരിശ്രമം ആവശ്യമാണെന്നു നടന്‍ മമ്മൂട്ടി. ഇന്നലെ എറണാകുളം പനമ്പിള്ളി നഗര്‍ അവന്യൂ സെന്‍ട്രല്‍ ഹോട്ടലില്‍ വരള്‍ച്ചാ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നടന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ ജലസ്രോത
Read Moreരണ്ട് പതിറ്റാണ്ടിനു ശേഷം പിറവത്ത് എംവിഐപി കനാലിലൂടെ വെള്ളമെത്തി
പിറവം: വേനല്‍മഴ പെയ്തിറങ്ങിയതിനേക്കാള്‍ നൂറിരട്ടി ആശ്വാസം വിതറിയാണ് വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ മുവാറ്റുപുഴവാലി ഇറിഗേഷന്‍ പ്രോജക്ട് കനാലിലൂടെ വെള്ളമെത്തിയതും, നാട്ടുകാരുടെ മനം കുളിര്‍പ്പിച്ചതും. രണ്ട് പതിറ്റാണ്ടിലധികമായി പലവിധ കാരണങ്ങളാല്‍
Read Moreതിയറ്ററുകള്‍ വീണ്ടും സമരത്തിലേക്ക്
കൊച്ചി: മേയ് രണ്ടിനുള്ളില്‍ ഇ-ടിക്കറ്റ് മെഷീന്‍ സ്ഥാപിക്കാത്ത തിയറ്ററുകള്‍ക്ക് ടിക്കറ്റുകള്‍ സീല്‍ ചെയ്തുനല്‍കാത്ത സാഹചര്യത്തില്‍ രണ്ടുമുതല്‍ തിയറ്ററുകള്‍ അനിശ്ചിതകാലത്തേക്ക് അടച്ചിടാന്‍ തീരുമാനിച്ചതായി കേരളത്തിലെ എ ക്ലാസ് തിയറ്ററുടമകളുടെ സംഘടനയായ കേരള
Read Moreസജീന്ദ്രന്റെ സ്വത്ത് വിവരത്തെ കുറിച്ച് അന്വേഷിക്കണമെന്ന് വിഎസ്
കോലഞ്ചേരി: കുന്നത്തുനാട്ടിലെ യുഡിഎഫ് സ്ഥാനാര്‍ഥി വി.പി. സജീന്ദ്രന്റെ സ്വത്ത് വിവരത്തെ കുറിച്ച് അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്ചുതാനന്ദന്‍. എല്‍ഡിഎഫ് സ്ഥനാര്‍ഥി അഡ്വ. ഷിജി ശിവജിയുടെ വീട് സന്ദര്‍ശിച്ച ശേഷം നല്‍കിയ പത്രക്കുറിപ്പാലാണ് വി.എസിന്റെ
Read Moreയുഡിഎഫ് സര്‍ക്കാര്‍ വികസനവും കരുതലും കേരളത്തില്‍ നടപ്പിലാക്കി; ഉമ്മന്‍ചാണ്ടി
കാലടി: യുഡിഎഫ് സര്‍ക്കാര്‍ കഴിഞ്ഞ അഞ്ചു വര്‍ഷം വികസനവും കരുതലും ഹൃദയത്തോട് ചേര്‍ത്ത് കേരളത്തില്‍ നടപ്പിലാക്കിയെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കാലടിയില്‍ യുഡിഎഫ് സ്ഥാനാര്‍ഥി റോജി എം. ജോണിന്റെ തിരഞ്ഞെടുപ്പ് പ്രചാരണയോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദേഹം.
Read Moreഅങ്കിത കാരാട്ട് മിസ് ക്വീന്‍ ഓഫ് ഇന്ത്യ
കൊച്ചി: മണപ്പുറം മിസ് ക്വീന്‍ ഓഫ് ഇന്ത്യ മത്സരത്തില്‍ മുംബൈ സ്വദേശിനി അങ്കിത കാരാട്ട് സൗന്ദര്യറാണിയായി തെരഞ്ഞെടുക്കപ്പെട്ടു. ചിക്കമഗലൂരു സ്വദേശിനി രശ്മിത ഗൗഡ ഫസ്റ്റ് റണ്ണറപ്പും, ബംഗളൂരു സ്വദേശിനി ഐശ്വര്യ ദിനേശ് സെക്കന്‍ഡ് റണ്ണറപ്പുമായി. ഇന്ത്യയുടെ സൗന്ദര്യറാണിയെ
Read Moreഉയര്‍ന്ന ചൂട്; സര്‍ക്കാര്‍ സംവിധാനങ്ങളും ജനങ്ങളും കരുതിയിരിക്കണമെന്നു ദുരന്തനിവാരണ അഥോറിട്ടി
ആലപ്പുഴ: കേരളത്തില്‍ ഇന്ന് ഉയര്‍ന്ന ചൂടിനു സാധ്യതയെന്നു ഇന്ത്യന്‍ മെറ്റീരിയോളജിക്കല്‍ വകുപ്പിന്റെ മുന്നറിയിപ്പ്. ചില ഭാഗങ്ങളില്‍ ചൂട് കാറ്റിനും സാധ്യതയുണ്ട്. സര്‍ക്കാര്‍ സംവിധാനങ്ങളും ജനങ്ങളും കരുതിയിരിക്കണമെന്നു സംസ്ഥാന ദുരന്തനിവാരണ അഥോറിട്ടി അറിയിച്ചു. ആശുപത്രികള്‍, ആംഗന്‍വാ
Read More