ഉയര്‍ന്ന ചൂട്; സര്‍ക്കാര്‍ സംവിധാനങ്ങളും ജനങ്ങളും കരുതിയിരിക്കണമെന്നു ദുരന്തനിവാരണ അഥോറിട്ടി

ആലപ്പുഴ: കേരളത്തില്‍ ഇന്ന് ഉയര്‍ന്ന ചൂടിനു സാധ്യതയെന്നു ഇന്ത്യന്‍ മെറ്റീരിയോളജിക്കല്‍ വകുപ്പിന്റെ മുന്നറിയിപ്പ്. ചില ഭാഗങ്ങളില്‍ ചൂട് കാറ്റിനും സാധ്യതയുണ്ട്. സര്‍ക്കാര്‍ സംവിധാനങ്ങളും ജനങ്ങളും കരുതിയിരിക്കണമെന്നു സംസ്ഥാന ദുരന്തനിവാരണ അഥോറിട്ടി അറിയിച്ചു. ആശുപത്രികള്‍, ആംഗന്‍വാ

Read More

കേരളത്തില്‍ കുഴല്‍പ്പണം ഒഴുകുന്നു; ഉറവിടമറിയാതെ ഉദ്യോഗസ്ഥര്‍

ആലുവ: നിയമസഭ തെരഞ്ഞെടുപ്പ് അടുത്തതോടെ കേരളത്തിലേയ്ക്ക് കുഴല്‍പ്പണത്തിന്റെ ഒഴുക്ക് തുടരുന്നു. രഹസ്യ സൂചനകളുടെ അടിസ്ഥാനത്തിലും ഇലക്ഷന്‍ പരിശോധനകള്‍ക്കിടയിലും കോടികള്‍ പിടിച്ചെടുക്കാന്‍ കഴിയുന്നുണ്ടെങ്കിലും കള്ളപ്പണത്തിന്റെ ഉറവിടം കണ്ടെത്താന്‍ കഴിയാതെ

Read More

ജലക്ഷാമം ഉദ്യോഗസ്ഥന്‍മാരുടെ കൃത്രിമ സൃഷ്ടി: എസ് ശര്‍മ്മ

വൈപ്പിന്‍: കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കുവാന്‍ ജല അതോറിറ്റി തയാറാകണമെന്ന് എസ്.ശര്‍മ്മ എംഎല്‍എ ആവശ്യപ്പെട്ടു. പെരിയാറ്റില്‍ വെള്ളമുള്ളിടത്തോളം കാലം വൈപ്പിനിലെ എട്ടു പഞ്ചായത്തുകളിലും കുടിവെള്ളക്ഷാമം ഉണ്ടാകാത്തവിധമുള്ള വിതരണ ശ്രംഖല

Read More

തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകുക വികസനം: അബ്ദുള്‍ സമദ് സമദാനി

കളമശേരി: ഇത്തവണത്തെ നിയമസഭ തെരഞ്ഞടുപ്പില്‍ വികസനമാണ് പ്രധാനമായും ചര്‍ച്ചയാവുന്നത് എന്ന് അബ്ദുള്‍ സമദ് സമദാനി പറഞ്ഞു. കളമശേരി നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി വി.കെ. ഇബാഹിം കുഞ്ഞിന്റെ തിരഞ്ഞെടുപ്പ് പ്രചരണ യോഗം കങ്ങരപ്പടിയില്‍ ഉദ്ഘാടനം ചെയുക

Read More

വിഎസിനെതിരെ ഉമ്മന്‍ ചാണ്ടിക്ക് ഒന്നും ചെയ്യാനാവില്ലെന്ന് ടി.കെ.ഹംസ

കളമശേരി: കേസുകള്‍ ഉണ്ടെന്ന് പ്രസംഗിച്ചതിന്റെ പേരില്‍ അച്യുതാനന്ദനെതിരെ ഉമ്മന്‍ ചാണ്ടിക്ക് ഒന്നും ചെയ്യാനാവില്ലെന്ന് സിപിഎം നേതാവ് ടി.കെ.ഹംസ പറഞ്ഞു. കളമശേരി മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി എ.എം യൂസഫിന്റെ തിരഞ്ഞെടുപ്പ് പ്രചരണ യോഗം സൗത്ത് കളമശേരിയില്‍ ഉദ്ഘാടനം

Read More

വൈദ്യുതി ഉപഭോഗം കുറയ്ക്കുന്നതിനായി കെഎസ്ഇബി ലഘുലേഖ പുറത്തിറക്കി

വടക്കഞ്ചേരി: വൈദ്യുതി ഉപഭോഗം സര്‍വകാല റെക്കോര്‍ഡും കടന്നു വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഊര്‍ജസംരക്ഷണവും ഊര്‍ജക്ഷമതയോടെയുള്ള ഉപയോഗവും കാര്യക്ഷമമാക്കുന്നതിനായി കെഎസ്ഇബിയുടെ എനര്‍ജി സേവിംഗ്‌സ് കോ-ഓര്‍ഡിനേഷന്‍ ടീം

Read More

കുമ്മനോട് സുലേഖ വധക്കേസ്: വിധി 28ന്

കൊച്ചി: പട്ടിമറ്റം കുമ്മനോട് മാതേക്കാട്ട് അബ്ദുള്‍ ഖാദറിന്‍െറ ഭാര്യ സുലേഖയെ (45) കൊലപ്പെടുത്തിയ കേസില്‍ എറണാകുളം പ്രത്യേക സിബിഐ കോടതി 28ന് വിധി പറയും. കേസിലെ പ്രതികളായ പട്ടിമറ്റം തൈലാന്‍ വീട്ടില്‍ പോത്തന്‍ കരീം എന്ന അബ്ദുല്‍ കരീം, പണ്ടാരക്കവല നടുവേലില്‍ ചന്ദ്രന്റെ ഭാര്യ വത്സലകുമാരി എന്നിവര്‍ക്കെതിരായ വിചാരണയാണ് എറണാകുളം പ്രത്യകേ സിബിഐ കോടതിയില്‍

Read More

കഞ്ചാവ് വില്പന: നാലുപേര്‍ പിടിയില്‍

പെരുമ്പാവൂര്‍: കഞ്ചാവ് വില്പനയുമായി ബന്ധപ്പെട്ട് പെരുമ്പാവൂര്‍ ഇരിങ്ങോള്‍ വടക്കേ മുട്ടപ്പള്ളവീട്ടില്‍ ഗ്രിനീഷ് (25), പോഞ്ഞാശേരി എംഎച്ച് കവല മങ്ങാടന്‍ വീട്ടില്‍ സാലു (36), പെരുമ്പാവൂര്‍ പാറക്കണ്ടം തച്ചേത്ത് കുടിയില്‍ വീട്ടില്‍ വിഷ്ണു (23), മുടിക്കല്‍ കടവില്‍ വീട്ടില്‍

Read More

തകര്‍ച്ചയിലായ വീട്ടില്‍ ദുരിത ജീവിതവുമായി വൃദ്ധ ദമ്പതികള്‍

കിഴക്കമ്പലം: മേല്‍ക്കൂര തകര്‍ന്ന് ഏതു നിമിഷവും നിലംപതിക്കാവുന്ന വീട്ടില്‍ മക്കളും ബന്ധുക്കളും തിരിഞ്ഞുനോക്കാതെ വൃദ്ധ ദമ്പതികള്‍ നരകയാതനയില്‍. കിഴക്കമ്പലം പഞ്ചായത്തിലെ പഴങ്ങനാട് കാനാമ്പുറം കാരിക്കുഴി വീട്ടില്‍ ചാത്തന്‍ (90), ഭാര്യ കൊച്ചുകുറുമ്പ (80) എന്നിവരാണ്

Read More

നിയന്ത്രണം വിട്ട ലോറി മെട്രോ തൂണിലിടിച്ചു

കളമശേരി: റോഡിനു കുറുകെ ചാടിയ സ്ത്രീയെ രക്ഷപ്പെടുത്താന്‍ ശ്രമിച്ച പാഴ്‌സല്‍ ലോറി നിയന്ത്രണം വിട്ട് മെട്രൊ തൂണിലേക്ക് ഇടിച്ചു കയറി. അപകടത്തെ തുടര്‍ന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഡ്രൈവര്‍ തമിഴ്‌നാട് സ്വദേശി സുന്ദര്‍രാജ് ആശുപത്രിയില്‍ ചികിത്സ തേടി. ഇന്നലെ

Read More