അ​തു​ല്യ​യു​ടെ മ​ര​ണം; അ​സ്വാ​ഭാ​വി​ക​ത​യി​ല്ലെ​ന്ന് ഫോ​റ​ൻ​സി​ക് റി​പ്പോ​ർ​ട്ട്

ജി​ദ്ദ: കൊ​ല്ലം സ്വ​ദേ​ശി അ​തു​ല്യ​യെ ഷാ​ർ​ജ​യി​ലെ ഫ്ലാ​റ്റി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ അ​സ്വാ​ഭാ​വി​ക​ത​യി​ല്ലെ​ന്നു സൂ​ച​ന. ഇ​തു സം​ബ​ന്ധി​ച്ച ഫോ​റ​ൻ​സി​ക് ഫ​ലം അ​തു​ല്യ​യു​ടെ ബ​ന്ധു​ക്ക​ൾ​ക്ക് കൈ​മാ​റി​യെ​ന്നും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. ക​ഴി​ഞ്ഞ 19ന് ​പു​ല​ർ​ച്ചെ​യാ​ണ് അ​തു​ല്യ​യെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഭ​ർ​ത്താ​വ് സ​തീ​ഷി​ന്‍റെ പീ​ഡ​ന​ത്തെ​ത്തു​ട​ർ​ന്നാ​ണ് അ​തു​ല്യ ജീ​വ​നൊ​ടു​ക്കി​യ​തെ​ന്ന് ആ​രോ​പി​ച്ച് ബ​ന്ധു​ക്ക​ൾ രം​ഗ​ത്തെ​ത്തി​യി​രു​ന്നു. തു​ട​ർ​ന്ന് സ​ഹോ​ദ​രി അ​ഖി​ല ഷാ​ർ​ജാ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. അ​തേ​സ​മ​യം അ​തു​ല്യ​യു​ടെ മൃ​ത​ദേ​ഹം നാ​ട്ടി​ൽ എ​ത്തി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ ചൊ​വ്വാ​ഴ്ച പൂ​ർ​ത്തി​യാ​കും. അ​തു​ല്യ​യു​ടെ രേ​ഖ​ക​ൾ ഭ​ർ​ത്താ​വ് സ​തീ​ഷ് ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റി​ന് കൈ​മാ​റി. അ​തു​ല്യ​യു​ടെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​തീ​ഷി​നെ ജോ​ലി​യി​ൽ​നി​ന്നു പി​രി​ച്ചു​വി​ട്ടി​രു​ന്നു. ദു​ബാ​യി​ലെ സ്വ​കാ​ര്യ ക​മ്പ​നി​യി​ൽ സൈ​റ്റ് എ​ൻ​ജി​നീ​യ​റാ​യി​രു​ന്നു സ​തീ​ഷ്. അ​തു​ല്യ​യു​ടെ കു​ടും​ബ​ത്തി​ന്‍റെ പ​രാ​തി​യി​ല്‍ സ​തീ​ഷി​നെ​തി​രേ കൊ​ല്ലം ച​വ​റ​തെ​ക്കും​ഭാ​ഗം പോ​ലീ​സും കേ​സെ​ടു​ത്തി​ട്ടു​ണ്ട്.

Read More

മാ​വേ​ലി​യെ കാ​ണാ​ൻ ഒ​രു​ങ്ങി​യി​രു​ന്നോ​ളു… ഓ​ണ​ത്തി​ന് കോ​ട്ട​യം​വ​ഴി ചെ​ന്നൈ സ്‌​പെ​ഷ​ല്‍ ട്രെ​യി​ന്‍

കോ​ട്ട​യം: ഓ​ണ​ത്തി​ന് കോ​ട്ട​യം​വ​ഴി ചെ​ന്നൈ സ്‌​പെ​ഷ​ല്‍ ട്രെ​യി​ന്‍. സേ​ലം, ഈ​റോ​ഡ്, പാ​ല​ക്കാ​ട് വ​ഴി​യാ​ണ് സ​ര്‍​വീ​സ്. ചെ​ന്നൈ സെ​ന്‍​ട്ര​ല്‍​കൊ​ല്ലം (06119) ട്രെ​യി​ന്‍ ഓ​ഗ​സ്റ്റ് 27, സെ​പ്റ്റം​ബ​ര്‍ മൂ​ന്ന്, 10 തീ​യ​തി​ക​ളി​ല്‍ ചെ​ന്നൈ സെ​ന്‍​ട്ര​ലി​ല്‍​നി​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് 3.10നു ​പു​റ​പ്പെ​ട്ട് പി​റ്റേ​ന്ന് രാ​വി​ലെ 6.20നു ​കൊ​ല്ല​ത്തെ​ത്തും. കൊ​ല്ലം-​ചെ​ന്നൈ സെ​ന്‍​ട്ര​ല്‍ (06120) ട്രെ​യി​ന്‍ ഓ​ഗ​സ്റ്റ് 28, സെ​പ്റ്റം​ബ​ര്‍ നാ​ല്, 11 തീ​യ​തി​ക​ളി​ല്‍ രാ​വി​ലെ 10.45നു ​പു​റ​പ്പെ​ട്ട് പി​റ്റേ​ന്ന് പു​ല​ര്‍​ച്ചെ 3.30നു ​ചെ​ന്നൈ​യി​ലെ​ത്തും. ചെ​ന്നൈ സെ​ന്‍​ട്ര​ല്‍-​കോ​ട്ട​യം ട്രെ​യി​ന്‍ (06111) ഓ​ഗ​സ്റ്റ് 26, സെ​പ്റ്റം​ബ​ര്‍ ര​ണ്ട്, ഒ​മ്പ​ത് തീ​യ​തി​ക​ളി​ല്‍ രാ​ത്രി 11.20നു ​പു​റ​പ്പെ​ട്ട് പി​റ്റേ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് 1.30നു ​കോ​ട്ട​യ​ത്തെ​ത്തും. കോ​ട്ട​യം-​ചെ​ന്നൈ സെ​ന്‍​ട്ര​ല്‍ (06112) ഓ​ഗ​സ്റ്റ് 27, സെ​പ്റ്റം​ബ​ര്‍ മൂ​ന്ന്, 10 തീ​യ​തി​ക​ളി​ല്‍ വൈ​കു​ന്നേ​രം ആ​റി​ന് പു​റ​പ്പെ​ട്ട് പി​റ്റേ​ന്ന് രാ​വി​ലെ 11.35നു ​ചെ​ന്നൈ​യി​ലെ​ത്തും. സെ​പ്റ്റം​ബ​ര്‍ ര​ണ്ട്, മൂ​ന്ന്, നാ​ല് തീ​യ​തി​ക​ളി​ല്‍ പ​തി​വു ട്രെ​യി​നു​ക​ളി​ലെ ടി​ക്ക​റ്റു​ക​ള്‍ ബു​ക്കിം​ഗ് തു​ട​ങ്ങി…

Read More

16 കോ​ച്ചു​ള്ള മെ​മു ട്രെ​യി​നു​ക​ൾ കേ​ര​ള​ത്തി​ൽസ​ർ​വീ​സ് ആ​രം​ഭി​ച്ചു

കൊ​ല്ലം: 16 കോ​ച്ചു​ക​ളു​ള്ള മെ​മു ട്രെ​യി​നു​ക​ൾ ഇ​ന്നു മു​ത​ൽ കേ​ര​ള​ത്തി​ൽ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.കൊ​ല്ലം-ആ​ല​പ്പു​ഴ (66312), ആ​ല​പ്പു​ഴ-എ​റ​ണാ​കു​ളം (66314), എ​റ​ണാ​കു​ളം -ഷൊ​ർ​ണൂ​ർ (66320) എ​ന്നീ മെ​മു ട്രെ​യി​നു​ക​ളാ​ണ് ഇ​ന്നു മു​ത​ൽ 16 കോ​ച്ചു​ക​ളു​മാ​യി ഓ​ടി തു​ട​ങ്ങി​യ​ത്.കൊ​ല്ലം-ആ​ല​പ്പു​ഴ മെ​മു ഇ​ന്ന് രാ​വി​ലെ 3.57 ന് 16 ​കോ​ച്ചു​ക​ളു​മാ​യി കൊ​ല്ല​ത്ത് പു​റ​പ്പെ​ട്ട് ആ​ല​പ്പു​ഴ​യി​ൽ എ​ത്തി. ആ​ല​പ്പു​ഴ​യി​ൽ നി​ന്നു​ള്ള മെ​മു രാ​വി​ലെ 7.27 ന് ​പു​റ​പ്പെ​ട്ട് എ​റ​ണാ​കു​ള​ത്ത് എ​ത്തു​ക​യും ചെ​യ്തു.ഷൊ​ർ​ണൂ​ർ -ക​ണ്ണൂ​ർ (66324), ക​ണ്ണൂ​ർ -ഷൊ​ർ​ണൂ​ർ (66323) എ​ന്നീ സ​ർ​വീ​സു​ക​ളി​ൽ നാ​ളെ മു​ത​ൽ 16 കോ​ച്ചു​ക​ൾ ഉ​ണ്ടാ​കും. ഷൊ​ർ​ണൂ​ർ-എ​റ​ണാ​കു​ളം (66319), എ​റ​ണാ​കു​ളം-ആ​ല​പ്പു​ഴ (66300), ആ​ല​പ്പു​ഴ-കൊ​ല്ലം (66311) എ​ന്നീ മെ​മു​ക​ൾ 25 മു​ത​ലും 16 കോ​ച്ചു​ക​ളു​മാ​യി സ​ർ​വീ​സ് ആ​രം​ഭി​ക്കു​മെ​ന്ന് റെ​യി​ൽ​വേ തി​രു​വ​ന​ന്ത​പു​രം ഡി​വി​ഷ​ൻ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. നി​ല​വി​ൽ കേ​ര​ള​ത്തി​ൽ ഓ​ടു​ന്ന മെ​മു ട്രെ​യി​നു​ക​ളി​ൽ എ​ട്ട്, 12 കോ​ച്ചു​ക​ൾ വീ​ത​മാ​ണ് ഉ​ള്ള​ത്. ഇ​തി​ൽ 12 കോ​ച്ചു​ക​ൾ…

Read More

പ​രീ​ക്ഷ​ണ ഓ​ട്ടം വി​ജ​യ​ക​രം; കേ​ര​ള​ത്തി​ൽ 16 കോ​ച്ചു​ക​ളു​ള്ള മെ​മു ട്രെ​യി​ൻ സ​ർ​വീ​സ് ഉ​ട​ൻ

കൊ​ല്ലം: കേ​ര​ള​ത്തി​ൽ 16 കോ​ച്ചു​ക​ളു​ള്ള മെ​മു ട്രെ​യി​ൻ സ​ർ​വീ​സ് ഉ​ട​ൻ ആ​രം​ഭി​ക്കും. ഇ​തി​ന്‍റെ പ്രാ​രം​ഭ ന​ട​പ​ടി​ക​ൾ ദ​ക്ഷി​ണ റെ​യി​ൽ​വേ തു​ട​ക്ക​മി​ട്ടു.സ​ർ​വീ​സ് ആ​രം​ഭി​ക്കു​ന്ന​തി​ന് മു​ന്നോ​ടി​യാ​യി 16 കോ​ച്ചു​ക​ൾ ഉ​ൾ​പ്പെ​ടു​ത്തി​യ മെ​മു ട്രെ​യി​നിന്‍റെ ട്ര​യ​ൽ റ​ൺ ഇ​ന്ന​ലെ ന​ട​ന്നു. കൊ​ല്ലം-കാ​യം​കു​ളം റൂ​ട്ടി​ൽ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​നാ​ണ് ട്ര​യ​ൽ റ​ൺ ന​ട​ന്ന​ത്. ഇ​രു ദി​ശ​ക​ളി​ലു​മാ​യി ന​ട​ന്ന പ​രീ​ക്ഷ​ണ ഓ​ട്ടം വി​ജ​യ​ക​ര​മാ​യി​രു​ന്നു​വെ​ന്ന് ദ​ക്ഷി​ണ റെ​യി​ൽ​വേ അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. പ​രീ​ക്ഷ​ണ ഓ​ട്ട​ത്തി​നും പി​ന്നീ​ട് കോ​ച്ചു​ക​ൾ വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു​മാ​യി 12 കോ​ച്ചു​ക​ൾ ഉ​ള്ള പു​തി​യ മെ​മു റേ​ക്ക് ചെ​ന്നൈ​യി​ലെ താം​ബ​ര​ത്ത്നി​ന്നു കൊ​ല്ലം മെ​മു ഷെ​ഡി​ൽ ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച എ​ത്തി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് തി​രു​വ​ന​ന്ത​പു​രം റെ​യി​ൽ​വേ ഡി​വി​ഷ​ണ​ൽ മാ​നേ​ജ​ർ ഡോ. ​മ​നീ​ഷ് ത​പ്യാ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഉ​ന്ന​ത ഉ​ദ്യോ​സ്ഥസം​ഘം ഈ ​റേ​ക്കു​ക​ളി​ൽ വി​ശ​ദ​മാ​യ സാ​ങ്കേ​തി​ക പ​രി​ശോ​ധ​ന​ക​ളും ന​ട​ത്തി. തു​ട​ർ​ന്നാ​ണ് പ​രീ​ക്ഷ​ണ ഓ​ട്ട​ത്തി​ന് അ​നു​മ​തി ന​ൽ​കി​യ​ത്. നി​ല​വി​ൽ കേ​ര​ള​ത്തി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന മെ​മു ട്രെ​യി​നു​ക​ളി​ൽ…

Read More

ചോ​റി​നൊ​പ്പം ചി​ക്ക​ൻ ക​റി​യും; കി​ഴ​ക്ക​നേ​ല എ​ൽ​പി സ്കൂ​ളി​ൽ ഭ​ക്ഷ്യ വി​ഷ​ബാ​ധ: 26 കു​ട്ടി​ക​ളെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു

​പാ​രി​പ്പ​ള്ളി : കി​ഴ​ക്ക​നേ​ല ഗ​വ. എ​ല്‍​പി സ്കൂ​ളി​ല്‍ ഭ​ക്ഷ്യ​വി​ഷ​ബാ​ധ. ഇ​തേ​ത്തു​ട​ർ​ന്ന് ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യേ​റ്റ 26 കു​ട്ടി​ക​ളെ പാ​രി​പ്പ​ള്ളി ഗ​വ. പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ചു.ക​ഴി​ഞ്ഞ​ദി​വ​സ​മാ​യി​രു​ന്നു സം​ഭ​വം. 26 ഓ​ളം കു​ട്ടി​ക​ള്‍​ക്കാ​ണ് സ്കൂ​ളി​ലെ ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​ന് ശേ​ഷം അ​സ്വ​സ്ഥ​ത ഉ​ണ്ടാ​യ​ത്. ചോ​റി​നോ​ടൊ​പ്പം കു​ട്ടി​ക​ള്‍​ക്ക് ചി​ക്ക​ൻ ക​റി​യും ന​ല്‍​കി​യി​രു​ന്നു. ഇ​തി​ല്‍ നി​ന്നാ​കാം ഭ​ക്ഷ്യ വി​ഷ​ബാ​ധ ഉ​ണ്ടാ​യെ​തെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.സം​ഭ​വ​ത്തെ കു​റി​ച്ച്‌ സ്കൂ​ള്‍അ​ധി​കൃ​ത​ർ ത​ദ്ദേ​ശ സ്ഥാ​പ​ന​ത്തെ​യോ ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​രെ​യോ അ​റി​യി​ച്ചി​ല്ലെ​ന്ന വി​മ​ർ​ശ​ന​വും ഉ​യ​രു​ന്നു​ണ്ട്. കു​ട്ടി​ക​ൾ​ക്ക് ഛർ​ദി​യും വ​യ​റു വേ​ദ​ന​യു​മ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്നാ​ണ് ര​ക്ഷി​താ​ക്ക​ൾ കു​ട്ടി​ക​ളെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്. കൊ​ല്ലം തി​രു​വ​ന​ന്ത​പു​രം ജി​ല്ല​ക​ളു​ടെ അ​തി​ർ​ത്തി​യി​ലാ​ണ് ഈ ​സ്കൂ​ൾ. ര​ണ്ട് ജി​ല്ല​ക​ളി​ലെ​യും കു​ട്ടി​ക​ൾ ഈ ​സ്കൂ​ളി​ൽ പ​ഠി​ക്കു​ന്നു​ണ്ട്. മൂ​ന്ന് കു​ട്ടി​ക​ൾ ഒ​ഴി​കെ മ​റ്റെ​ല്ലാ​വ​രു​ടെ​യും അ​സു​ഖം ഭേ​ദ​മാ​യ​താ​യി സ്കൂ​ൾ സ്റ്റാ​ഫ് സെ​ക്ര​ട്ട​റി പ​റ​യു​ന്നു. സ്കൂ​ളി​ൽ നി​ന്ന് ഭ​ക്ഷ​ണം ക​ഴി​ക്കാ​ത്ത കു​ട്ടി​ക​ൾ​ക്കും രോ​ഗ​ബാ​ധ ഉ​ണ്ടാ​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Read More

യാ​ത്ര​ക്കാ​രു​ടെ തി​ര​ക്ക് ; എ​റ​ണാ​കു​ളം-​പ​റ്റ്ന റൂ​ട്ടി​ൽ സ്പെ​ഷ​ൽ ട്രെ​യി​ൻ സ​ർ​വീ​സ്

കൊ​ല്ലം: യാ​ത്ര​ക്കാ​രു​ടെ തി​ര​ക്ക് പ​രി​ഗ​ണി​ച്ച് എ​റ​ണാ​കു​ളം-പ​റ്റ്ന റൂ​ട്ടി​ൽ പ്ര​തി​വാ​ര സ്പെ​ഷ​ൽ ട്രെ​യി​ൻ അ​നു​വ​ദി​ച്ച് ദ​ക്ഷി​ണ റെ​യി​ൽ​വേ.എ​റ​ണാ​കു​ളം ജം​ഗ്ഷ​ൻ – പ​റ്റ്ന സ്പെ​ഷ​ൽ ( 06085) ഈ ​മാ​സം 25, ഓ​ഗ​സ്റ്റ് ഒ​ന്ന്, എ​ട്ട്, 15 തീ​യ​തി​ക​ളി​ലാ​ണ് സ​ർ​വീ​സ് ന​ട​ത്തു​ക. എ​റ​ണാ​കു​ള​ത്ത് നി​ന്ന് രാ​ത്രി 11 ന് ​പു​റ​പ്പെ​ടു​ന്ന ട്രെ​യി​ൻ നാ​ലാം ദി​വ​സം രാ​വി​ലെ 3.30 ന് ​പ​റ്റ്ന​യി​ൽ എ​ത്തും.തി​രി​കെ​യു​ള്ള സ​ർ​വീ​സ് (06086) ഈ ​മാ​സം 28, ഓ​ഗ​സ്റ്റ് നാ​ല്, 11, 18 തീ​യ​തി​ക​ളി​ലാ​ണ് ഓ​ടു​ക. പ​റ്റ്ന​യി​ൽ നി​ന്ന് രാ​ത്രി 11.45 ന് ​യാ​ത്ര തി​രി​ക്കു​ന്ന ട്രെ​യി​ൻ നാ​ലാം ദി​വ​സം രാ​വി​ലെ 10.30 ന് ​എ​റ​ണാ​കു​ളം ജം​ഗ്ഷ​നി​ൽ എ​ത്തും.എ​സി ടൂ​ ട​യ​ർ-​ന്ന്, ഏ​സി ത്രീ ​ട​യ​ർ-ര​ണ്ട്, സ്ലീ​പ്പ​ർ ക്ലാ​സ്- 13, ജ​ന​റ​ൽ സെ​ക്ക​ന്‍റ് ക്ലാ​സ്-​നാ​ല്, അം​ഗ​പ​രി​മി​ത​ർ – ര​ണ്ട് എ​ന്നി​ങ്ങ​നെ​യാ​ണ് കോ​ച്ച് പൊ​സി​ഷ​ൻ. ആ​ലു​വ, തൃ​ശൂ​ർ, പാ​ല​ക്കാ​ട് എ​ന്നി​വ​യാ​ണ്…

Read More

കൊ​ല്ലം തേ​വ​ല​ക്ക​ര​യി​ൽ എ​ട്ടാം​ക്ലാ​സു​കാ​ര​ൻ സ്കൂ​ളി​ൽ ഷോ​ക്കേ​റ്റ് മ​രി​ച്ചു; അ​പ​ടം സ്കൂ​ളി​നു സ​മീ​പ​ത്തെ ലൈ​നി​ൽ നി​ന്ന് ഷോ​ക്കേ​റ്റ്

കൊ​ല്ലം: തേ​വ​ല​ക്ക​ര ബോ​യ്സ് സ്കൂ​ളി​ൽ വി​ദ്യാ​ർ​ഥി ഷോ​ക്കേ​റ്റു മ​രി​ച്ചു. എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി മി​ഥു​ൻ (13) ആ​ണ് മ​രി​ച്ച​ത്. ക​ളി​ക്കു​ന്ന​തി​നി​ടെ സ്കൂ​ൾ കെ​ട്ടി​ട​ത്തി​നു മു​ക​ളി​ൽ വീ​ണ ചെ​രുപ്പെ​ടു​ക്കാ​ൻ ശ്ര​മി​ക്കു​ന്പോ​ഴാ​ണ് അ​പ​ക​ടം.ഇ​ന്നു രാ​വി​ലെ സ്കൂ​ളി​ൽ ക​ളി​ക്കു​ന്ന​തി​നി​ടെ മി​ഥു​ന്‍റെ ചെ​രുപ്പ് കെ​ട്ടി​ട മേ​ൽ​ക്കൂ​രി​ലെ ഷീ​റ്റി​നു മു​ക​ളി​ലേ​ക്കുവീ​ഴു​ക​യാ​യി​രു​ന്നു. ചെ​രുപ്പ് എ​ടു​ക്കു​ന്ന​തി​നാ​യി കു​ട്ടി ഷീ​റ്റി​നു മു​ക​ളി​ലേ​ക്കു ക​യ​റി.മേ​ൽ​ക്കൂ​ര​യി​ൽ താ​ഴ്ന്നു​കി​ട​ന്ന കെ​എ​സ്ഇ​ബി വൈ​ദ്യു​ത ലൈ​നി​ൽ ത​ട്ടി ഷോ​ക്കേ​ൽ​ക്കു​ക​യാ​യി​രു​ന്നു. അ​തേ​സ​മ​യം, കെ​ട്ടി​ട​ത്തി​നു മു​ക​ളി​ലൂ​ടെ കെഎ​സ്ഇ​ബി ലൈ​ൻ പോ​കു​ന്നു​ണ്ടെ​ന്നാ​ണ് അ​റി​ഞ്ഞ​തെ​ന്ന് കോ​വൂ​ർ കു​ഞ്ഞു​മോ​ൻ എം​എ​ൽ​എ പ​റ​ഞ്ഞു. ചെ​രുപ്പ് എ​ടു​ത്ത് ഇ​റ​ങ്ങു​ന്ന സ​മ​യ​ത്ത് ലൈ​നി​ൽ ത​ട്ടി​യ​താ​ണെ​ന്നാ​ണ് അ​റി​യു​ന്ന​ത്. സം​ഭ​വ​ത്തി​ൽ സ​മ​ഗ്ര അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്നും ഉ​ട​നെത​ന്നെ അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Read More

ഉ​മ്മ​ൻ​ചാ​ണ്ടി അ​നു​സ്മ​ര​ണ സ​മ്മേ​ള​നം; സി​പി​എം മു​ൻ എം​എ​ൽ​എ അ​യി​ഷ പോ​റ്റി കോ​ൺ​ഗ്ര​സ് വേ​ദി​യി​ൽ

കൊ​ല്ലം: സി​പി​എം മു​ൻ എം​എ​ൽ​എ അ​യി​ഷാ പോ​റ്റി കോ​ൺ​ഗ്ര​സ് വേ​ദി​യി​ലേ​ക്ക്. കോ​ൺ​ഗ്ര​സ് കൊ​ട്ടാ​ര​ക്ക​ര ബ്ലോ​ക്ക് ക​മ്മി​റ്റി ന​ട​ത്തു​ന്ന ഉ​മ്മ​ൻ​ചാ​ണ്ടി അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​ത്തി​ലാ​ണ് അ​യി​ഷാ പോ​റ്റി പ​ങ്കെ​ടു​ക്കു​ന്ന​ത്. സി​പി​എ​മ്മു​മാ​യി കു​റേ​ക്കാ​ല​മാ​യി അ​ക​ന്നു നി​ൽ​ക്കു​ന്ന അ​യി​ഷാ പോ​റ്റി കോ​ൺ​ഗ്ര​സി​ൽ ചേ​ർ​ന്നേ​ക്കു​മെ​ന്ന അ​ഭ്യൂ​ഹം പ്ര​ച​രി​ക്കു​ന്ന​തി​ട​യി​ലാ​ണ് കോ​ൺ​ഗ്ര​സ് സം​ഘ​ടി​പ്പി​ക്കു​ന്ന പ​രി​പാ​ടി​യി​ൽ അ​യി​ഷാ പോ​റ്റി പ​ങ്കെ​ടു​ക്കു​ന്ന​ത്. ഇ​ന്നു ക​ല​യ​പു​രം ആ​ശ്ര​യ സ​ങ്കേ​ത​ത്തി​ൽ ന​ട​ക്കു​ന്ന യോ​ഗ​ത്തി​ൽ ഉ​മ്മ​ൻ​ചാ​ണ്ടി അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തു​ന്ന​ത് അ​യി​ഷാ പോ​റ്റി​യാ​ണ്. കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്യും. ചാ​ണ്ടി ഉ​മ്മ​ൻ എം​എ​ൽ​എ​യും പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കും. മു​ൻ സ​ഹ​പ്ര​വ​ർ​ത്ത​ക​ൻ എ​ന്ന നി​ല​യി​ലാ​ണ് അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തെ​ന്ന് അ​യി​ഷാ പോ​റ്റി പ്ര​തി​ക​രി​ച്ചു. ‘എ​നി​ക്കി​പ്പോ​ൾ പാ​ർ​ട്ടി​യു​മാ​യി ബ​ന്ധ​മി​ല്ല. ഇ​ഷ്ട​മു​ള്ള കാ​ര്യം ചെ​യ്യാ​മ​ല്ലോ? വി​വി​ധ രാ​ഷ്ട്രീ​യ നേ​താ​ക്ക​ൾ പ​ങ്കെ​ടു​ക്കു​ന്ന പ​രി​പാ​ടി​ണി​തെ​ന്നും’ അ​യി​ഷാ പോ​റ്റി പ​റ​ഞ്ഞു. സി​പി​എം നേ​തൃ​ത്വ​വു​മാ​യു​ള്ള വി​യോ​ജി​പ്പു​ക​ളെ തു​ട​ർ​ന്ന് ക​ഴി​ഞ്ഞ കു​റ​ച്ച് കാ​ല​മാ​യി അ​യി​ഷാ…

Read More

അ​ഞ്ചു വ​ർ​ഷ​ത്തി​നു​ള്ളി​ൽ  ആ​യി​രം ട്രെ​യി​നു​ക​ൾ കൂ​ടി; പ്ര​തി​വ​ർ​ഷം നി​ർ​മി​ക്കു​ന്ന​ത് 30,000 കോ​ച്ചു​ക​ൾ 

കൊ​ല്ലം: രാ​ജ്യ​ത്ത് അ​ടു​ത്ത അ​ഞ്ച് വ​ർ​ഷ​ത്തി​നു​ള്ളി​ൽ 1,000 ട്രെ​യി​നു​ക​ൾ കൂ​ടി ഓ​ടി​ക്കാ​ൻ റെ​യി​ൽ​വേ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ തീ​രു​മാ​നം. പാ​സ​ഞ്ച​ർ, എ​ക്സ്പ്ര​സ്, അ​ത്യാ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ൾ ഉ​ള്ള പ്രീ​മി​യം ട്രെ​യി​നു​ക​ൾ എ​ന്നി​വ ഇ​തി​ൽ ഉ​ൾ​പ്പെ​ടു​മെ​ന്ന് വ​കു​പ്പ് മ​ന്ത്രി അ​ശ്വി​നി വൈ​ഷ്ണ​വ് വ്യ​ക്ത​മാ​ക്കി. ഇ​ന്ത്യ​ൻ റെ​യി​ൽ​വേ ഇ​തു​കൂ​ടി ല​ക്ഷ്യ​മി​ട്ട് ഇ​പ്പോ​ൾ പ്ര​തി​വ​ർ​ഷം 30,000 കോ​ച്ചു​ക​ൾ നി​ർ​മി​ക്കു​ന്നു​ണ്ട്. 1,500 ലോ​ക്കോ​മോ​ട്ടീ​വു​ക​ളും (എ​ൻ​ജി​നു​ക​ൾ) വ​ർ​ഷം തോ​റും പു​റ​ത്തി​റ​ക്കു​ന്നു​ണ്ട്. ക​ഴി​ഞ്ഞ 11 വ​ർ​ഷ​ത്തി​നു​ള്ളി​ൽ രാ​ജ്യ​ത്ത് 35,000 കി​ലോ​മീ​റ്റ​ർ ട്രാ​ക്കു​ക​ളാ​ണ് പു​തു​താ​യി കു​ട്ടി​ച്ചേ​ർ​ത്ത​ത്. ഒ​രു വ​ർ​ഷ​ത്തി​നു​ള്ളി​ൽ മാ​ത്രം 5,300 കി​ലോ​മീ​റ്റ​ർ ദൈ​ർ​ഘ്യ​ത്തി​ൽ പു​തി​യ ട്രാ​ക്കു​ക​ൾ നി​ർ​മി​ച്ചു. ബു​ള്ള​റ്റ് ട്രെ​യി​ൻ പ​ദ്ധ​തി ജാ​പ്പ​നീ​സ് സ​ഹ​ക​ര​ണ​ത്തോ​ടെ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ഇ​തി​ന്‍റെ ആ​ദ്യ​ത്തെ പ്രോ​ട്ടോ​ടൈ​പ്പ് 2006ൽ ​പ​രീ​ക്ഷ​ണ ഓ​ട്ട​ത്തി​ന് സ​ജ്ജ​മാ​കു​മെ​ന്നാ​ണ് മ​ന്ത്രാ​ല​യം പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. 2027 ൽ ​വാ​ണി​ജ്യാ​ടി​സ്ഥാ​ന​ത്തി​ൽ സ​ർ​വീ​സ് ആ​രം​ഭി​ക്കാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്. മ​ദ്രാ​സി​ലെ​യും റൂ​ർ​ക്കി​യി​ലെ​യും ഐ​ഐ​ടി​ക​ളാ​ണ് ബു​ള്ള​റ്റ് ട്രെ​യി​ന്‍റെ രൂ​പ​ക​ൽ​പ​ന​യി​ലും ഗ​വേ​ഷ​ണ​ത്തി​ലും പ​ങ്കാ​ളി​ക​ളാ​യി​ട്ടു​ള്ള​ത്. സു​ര​ക്ഷ…

Read More

സു​ര​ക്ഷ വ​ർ​ധി​പ്പി​ക്കൽ;  ട്രെ​യി​നു​ക​ൾ ഇ​നി പൂ​ർ​ണ​മാ​യും സി​സി​ടി​വി കാ​മ​റ നി​രീ​ക്ഷ​ണ​ത്തി​ൽ

കൊ​ല്ലം: സു​ര​ക്ഷ വ​ർ​ധി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ട്രെ​യി​നു​ക​ൾ ഇ​നി പൂ​ർ​ണ​മാ​യും സി​സി​ടി​വി കാ​മ​റ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കാ​ൻ റെ​യി​ൽ​വേ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ തീ​രു​മാ​നം.ഇ​തി​ന്‍റെ ഭാ​ഗ​മാ​യി 74,000 കോ​ച്ചു​ക​ളി​ലും 15,000 ലോ​ക്കോ​മോ​ട്ടീ​വു​ക​ളി​ലും (എ​ൻ​ജി​നു​ക​ൾ) സി​സി​ടി​വി കാ​മ​റ​ക​ൾ സ്ഥാ​പി​ക്കാ​ൻ വ​കു​പ്പ് മ​ന്ത്രി അ​ശ്വി​നി വൈ​ഷ്ണ​വ് അ​നു​മ​തി ന​ൽ​കി. ഓ​രോ കോ​ച്ചി​ലും നാ​ല് ഡോം – ​ടൈ​പ്പ് സി​സി​ടി​വി കാ​മ​റ​ക​ൾ, ഓ​രോ പ്ര​വേ​ശ​ന വ​ഴി​യി​ലും ര​ണ്ട് കാ​മ​റ​ക​ൾ, ഓ​രോ എ​ൻ​ജി​നി​ലും ആ​റ് കാ​മ​റ​ക​ൾ എ​ന്നി​ങ്ങ​നെ സ്ഥാ​പി​ക്കാ​നാ​ണു റെ​യി​ൽ​വേ​യു​ടെ പ​ദ്ധ​തി.എ​ൻ​ജി​നു​ക​ളി​ൽ മു​ന്നി​ലും പി​ന്നി​ലും ഇ​രു​വ​ശ​ങ്ങ​ളി​ലും ഓ​രോ കാ​മ​റ ഉ​ൾ​പ്പെ​ടു​ത്തും. ഇ​തു​കൂ​ടാ​തെ എ​ൻ​ജി​ൻ കാ​ബി​നു​ക​ളി​ൽ മു​ന്നി​ലും പി​ന്നി​ലും ഒ​രു ഡോം ​സി​സി​ടി​വി കാ​മ​റ​യും ര​ണ്ട് ഡെ​സ്ക് മൗ​ണ്ട​ഡ് മൈ​ക്രോ ഫോ​ണു​ക​ളും ഘ​ടി​പ്പി​ക്കും. ഏ​റ്റ​വും പു​തി​യ സ്പെ​സി​ഫി​ക്കേ​ഷ​നു​ക​ൾ ഉ​ള്ള​തും ഉ​ന്ന​ത ഗു​ണ​നി​ല​വാ​ര സ​ർ​ട്ടി​ഫി​ക്കേ​ഷ​നും ഉ​ള്ള കാ​മ​റ​ക​ളാ​ണു സ്ഥാ​പി​ക്കാ​ൻ പോ​കു​ന്ന​ത്.മ​ണി​ക്കൂ​റി​ൽ 100 കി​ലോ​മീ​റ്റ​ർ വേ​ഗ​ത്തി​ൽ ഓ​ടു​മ്പോ​ഴും വെ​ളി​ച്ച​ക്കു​റ​വു​ള്ള കാ​ലാ​വ​സ്ഥ​യി​ലും ട്രെ​യി​നു​ക​ളു​ടെ ഉ​യ​ർ​ന്ന നി​ല​വാ​ര​മു​ള്ള…

Read More