വിധിക്കെതിരേ പൊരുതികിട്ടിയ നേട്ടവുമായി റോഷ്‌നി

പത്തനാപുരം: വിധിക്കെതിരേ പൊരുതി കിട്ടിയ നേട്ടവുമായി റോഷ്‌നി. പട്ടാഴി ഗ്രാമപഞ്ചായത്തിലെ മൈലാടും പാറ പാറവിള പുത്തന്‍ വീട്ടില്‍ രമേഷ് ബാബു-ശാലിനി ദമ്പതികളുടെ മകള്‍ റോഷ്‌നി (16) ആണ് ഇന്ന് എസ്എസ്എല്‍സി പരീക്ഷയില്‍ 75 ശതമാനം മാര്‍ക്ക് നേടി വിധി

Read More

പ്രവേശനോത്സവത്തിന് അഞ്ചുനാള്‍; സ്കൂള്‍ വിപണി പൊടിപൊടിക്കുന്നു

അഞ്ചല്‍: സ്കൂളുകള്‍ തുറക്കാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കെ സ്കൂള്‍ വിപണികളിലെ കച്ചവടം പൊടിപൊടിക്കുന്നു. രാവിലെ മുതല്‍തന്നെ ആരംഭിക്കുന്ന കച്ചവടം മിക്കപ്പോഴും രാത്രി ഒന്‍പതുവരെ തുടരും. കുടകളും ബാഗുകളും മഴക്കോട്ടുകളും ഉള്‍പ്പെടെ വിവിധവര്‍ണങ്ങളി

Read More

നിരോധിത ലഹരി വസ്തുക്കളുടെ വില്‍പ്പനവ്യാപകം

പത്തനാപുരം : കടക്കാമണ്‍ അംബേദ്കര്‍ കോളനി കേന്ദ്രീകരിച്ച് കഞ്ചാവിന്റെയും വിദേശ മദ്യത്തിന്റെയും നിരോധിത പുകയില ഉത്പന്നങ്ങളുടേയും വില്‍പന വ്യാപകം. കടക്കാമണ്‍ തോടിന്റെ വശങ്ങളിലും മലയോര അതിര്‍ത്തി പ്രദേശങ്ങളും കേന്ദ്രീകരിച്ചാണ് വില്‍പനയെന്നാണ്

Read More

കോണ്‍ഗ്രസ് പ്രവര്‍ത്തകനെ വെട്ടിപരിക്കേല്പ്പിച്ച കേസ്: പ്രതിയെ ഉടന്‍ അറസ്റ്റുചെയ്യണമെന്ന് കൊടിക്കുന്നില്‍

കരുനാഗപ്പള്ളി പുതിയകാവില്‍ ഐഎന്‍ടിയുസി യൂണിറ്റ് കണ്‍വീനര്‍ അന്‍സാറിനെ തലയ്ക്ക് വെട്ടി ഗുരുതരമായി പരിക്കേല്‍പ്പിച്ച എസ്ഡിപിഐക്കാരായ പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ഡിസിസി പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് എം.പി ആവശ്യപ്പെട്ടു.

Read More

പുനലൂര്‍ സോമരാജന് ഹൃദയമിത്ര പുരസ്കാരം

കൊല്ലം: രാജീവ് ചാരിറ്റബിള്‍ ഓര്‍ഗനൈസേഷന്‍ പ്രഥമ ഹൃദയമിത്ര പുരസ്കാരം ഗാന്ധിഭവന്‍ സെക്രട്ടറി ഡോ.പുനലൂര്‍ സോമരാജന് സമ്മാനിച്ചു. ജീവകാരുണ്യമേഖലയില്‍ അനുഷ്ഠിക്കുന്ന നിസ്തുല സേവനങ്ങളാണ് ഇദ്ദേഹത്തിന്റെ അവാര്‍ഡിന് അര്‍ഹനാക്കിയതെന്ന് ഓര്‍ഗനൈസേഷന്‍

Read More

പതിനാറുകാരിയെ പീഡിപ്പിച്ച കേസില്‍ അറസ്്റ്റിലായയാള്‍ പോലീസിനെ മര്‍ദിച്ച കേസിലെ പ്രതിയെന്ന് പോലീസ്

ഏറ്റുമാനൂര്‍: പ്രണയം നടിച്ച് പതിനാറുകാരിയെ വീട്ടില്‍നിന്ന് വിളിച്ചിറക്കി സമീപത്തെ പുരയിടത്തില്‍ വച്ച് പീഡിപ്പിച്ചതായി പരാതി. ഇതേത്തുടര്‍ന്ന് അയല്‍വാസിയായ യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു. തെള്ളകം കുരിശുങ്കല്‍ ഷാനു വര്‍ഗീസിനെ(26) യാണ് ഏറ്റുമാനൂര്‍

Read More

പുറ്റിംഗല്‍ ദുരന്തം :റിപ്പോര്‍ട്ട് ഇന്നു സമര്‍പ്പിക്കും, കേന്ദ്രസംഘ തെളിവെടുപ്പ് 30 മുതല്‍

പരവൂര്‍: വെടിക്കെട്ട് ദുരന്തവുമായി ബന്ധപ്പെട്ട കേസ് അന്വേഷണ സംഘം ഇതുമായി ബന്ധപ്പെട്ടുള്ള റിപ്പോര്‍ട്ട് ഇന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിക്കും. അപകടത്തിന്റെ പൂര്‍ണ ഉത്തരവാദിത്വം ക്ഷേത്രകമ്മിറ്റി ഭാരവാഹികള്‍ക്കാണെന്നാണ് ക്രൈംബ്രാഞ്ചിന്റെ

Read More

ഐഎന്‍ടിയുസി പ്രവര്‍ത്തകന് വെട്ടേറ്റ സംഭവം: കരുനാഗപ്പള്ളിയിലെ ഹര്‍ത്താല്‍ സമാധാനപരം

കരുനാഗപ്പള്ളി: ഐഎന്‍ടിയുസി പ്രവര്‍ത്തകനെ കടയില്‍ കയറി അക്രമിസംഘം ഗുരുതരമായി വെട്ടിയും മര്‍ദിച്ചും പരിക്കേല്പിച്ച സംഭവത്തെതുടര്‍ന്ന് കോണ്‍ഗ്രസ് ഇന്ന് കരുനാഗപ്പള്ളി മണ്ഡലത്തില്‍ ഹര്‍ത്താല്‍ ആചരിക്കുകയാണ്. കടകമ്പോളങ്ങള്‍

Read More

ഉമ്മന്‍തോമസിനും കുടുംബത്തിനും കഠിനാധ്വാനത്തിലൂടെ നൂറ് മേനി വിളവെടുപ്പ്

പത്തനാപുരം: കഠിനാധ്വാനത്തിലൂടെ ഉമ്മന്‍ തോമസും കുടുംബവും നേടിയത് നൂറ്‌മേനി വിളവ്. ഏനാദി മംഗലം പഞ്ചായത്തില്‍ പുതുവല്‍ തേക്കില്‍ വീട്ടില്‍ ഉമ്മന്‍തോമസിനും ഭാര്യ എലിസബത്തിനും കൃഷിക്കാര്യം സ്വന്തം കുടുംബകാര്യമാണ്.വീട്ട് മുറ്റത്തെ അഞ്ച് സെന്റ്

Read More

യുഡിഎഫ് പ്രവര്‍ത്തകര്‍ക്കെതിരെ അക്രമം അഴിച്ചുവിടുന്നു: കൊടിക്കുന്നില്‍

കൊല്ലം :നിയമസഭാ തെരെഞ്ഞെടുപ്പിന് ശേഷം ജില്ലയില്‍ യുഡി.എഫ് പ്രവര്‍ത്തകര്‍ക്ക് നേരേ സിപിഎമ്മും, ബിജെപിയും വ്യാപകമായ അക്രമം അഴിച്ചുവിട്ടിരിക്കുകയാണെന്ന് ഡിസിസി പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് എം.പി പറഞ്ഞു. കെപിസിസി അംഗം ജോസഫ് കുരുവിളയുടെ

Read More