ബ്ലേ​ഡ് മാ​ഫി​യ​യു​ടെ ഭീ​ഷ​ണി! വീ​ടി​ന് പു​റ​ത്തി​റ​ങ്ങാ​നാ​കാ​തെ വീ​ട്ട​മ്മ; മ​ക്ക​ള്‍ മു​ത​ല്‍ തി​രി​ച്ച​ട​യ്ക്കാ​ന്‍ ത​യാ​റാ​ണ്; ഉഷ പറയുന്നത് ഇങ്ങനെ…

അ​ഞ്ച​ല്‍ : ബ്ലേ​ഡ് മാ​ഫി​യ​യു​ടെ ഭീ​ഷ​ണി​യെ​തു​ട​ർ​ന്ന് വീ​ടി​നു പു​റ​ത്തി​റ​ങ്ങാ​നാ​കാ​തെ വീ​ട്ട​മ്മ. ഏ​രൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ പാ​ണ​യം വാ​ര്‍​ഡി​ല്‍ മാ​വേ​ലി​ക്കു​ന്നി​ല്‍ ഉ​ഷ​യാ​ണ് ബ്ലേ​ഡ് മാ​ഫി​യ​യു​ടെ ഭീ​ഷ​ണി​യ്ക്കും മാ​ന​സി​ക പീ​ഡ​ന​ത്തി​നും വി​ധേ​യ​യാ​യി ക​ഴി​യു​ന്ന​ത്. 2017-ലാ​ണ് ഭ​ര്‍​ത്താ​വ് സ​ദാ​ന​ന്ദ​ന്‍റെ ചി​കി​ത്സ​ക്കാ​യി ഏ​രൂ​ര്‍ സ്വ​ദേ​ശി ചി​ത്തി​ര സൈ​ജു എ​ന്ന​യാ​ളി​ല്‍ നി​ന്നും ഉ​ഷ പ​ലി​ശ​ക്ക് തു​ക വാ​ങ്ങു​ന്ന​ത്. 21 സെ​ന്‍റ് വ​സ്തു​വും വീ​ടും അ​ട​ങ്ങു​ന്ന ര​ണ്ടു പ്ര​മാ​ണ​ങ്ങ​ളു​ടെ ഈ​ടി​ല്‍ പ​ല​പ്പോ​ഴാ​യി വാ​ങ്ങി​യ​ത് ര​ണ്ടേ​മു​ക്കാ​ല്‍ ല​ക്ഷം രൂ​പ. ഇ​തി​ന്‍റെ പ​ലി​ശ​യി​ന​ത്തി​ല്‍ നാ​ല​ര ല​ക്ഷ​ത്തോ​ളം രൂ​പ ഇ​വ​ര്‍ തി​രി​ച്ച​ട​ച്ചു. ഇ​തി​നി​ടെ ക​ഴി​ഞ്ഞ വ​ര്‍​ഷം ജൂ​ണ്‍ 14 നു ​ചി​കി​ത്സ​യി​ല്‍ ആ​യി​രു​ന്ന ഭ​ര്‍​ത്താ​വ് മ​ര​ണ​പ്പെ​ട്ടു. പി​ന്നീ​ട് തു​ക അ​ട​യ്ക്കാ​ന്‍ ക​ഴി​യാ​താ​യി. രോ​ഗ​ബാ​ധി​ത കൂ​ടി​യാ​യ ഉ​ഷ തൊ​ഴി​ലു​റ​പ്പി​നും മ​റ്റും പോ​യാ​ണ് കു​ടും​ബം പു​ല​ര്‍​ത്തി​വ​ന്ന​ത്. എ​ന്നാ​ല്‍ ബ്ലേ​ഡ്കാ​രി​ല്‍ നി​ന്നും ഭീ​ഷ​ണി​യും അ​സ​ഭ്യ​വും വ​ര്‍​ധി​ച്ച​തോ​ടെ ഇ​തി​നും പോ​കാ​ന്‍ ക​ഴി​യ​താ​യാ​യി. പു​റ​ത്തി​റ​ങ്ങി​യാ​ല്‍ മാ​ടി​നെ അ​ടി​യ്ക്കും പോ​ലെ…

Read More

യൂ​ണി​റ്റു​ക​ൾ​ക്ക് പു​തു​ക്കി​യ ടാ​ർ​ജ​​റ്റ്;  പ്ര​തി​ദി​ന വ​രു​മാ​നം എ​ട്ട് കോ​ടി​യാക്കണമെന്ന് കെഎസ്ആർടിസി എംഡി

പ്ര​ദീ​പ് ചാ​ത്ത​ന്നൂ​ർചാ​ത്ത​ന്നൂ​ർ : കെ​എ​സ്ആ​ർ​ടി​സി യു​ടെ പ്ര​തി​ദി​ന ടി​ക്ക​റ്റ് വ​രു​മാ​നം എ​ട്ട് കോ​ടി​യാ​യി വ​ർ​ധി​പ്പി​ക്കാ​ൻ യൂ​ണി​റ്റു​ക​ൾ​ക്ക് പു​തു​ക്കി​യ ടാ​ർ​ജ​​റ്റ് നി​ശ്ച​യി​ച്ചു. ക​ഴി​ഞ്ഞ 28 – ന് ​സി എം ​ഡി ബി​ജു പ്ര​ഭാ​ക​ര​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന യൂ​ണി​റ്റ് ഓ​ഫീ​സ​ർ​മാ​രു​ടെ യോ​ഗ​ത്തി​ൽ ഈ ​നി​ർ​ദ്ദേ​ശം സി ​എം ഡി ​ഉ​ന്ന​യി​ച്ചി​രു​ന്നു. ഇ​ന്ന​ലെ വ​രു​മാ​ന വ​ർ​ധന​വി​ന് പു​തി​യ ടാ​ർ​ജ​​റ്റ് നി​ശ്ച​യി​ച്ചു കൊ​ണ്ട് ഓ​പ്പ​റേ​ഷ​ൻ​സ് വി​ഭാ​ഗം എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ ഉ​ത്ത​ര​വി​റ​ക്കി. നി​ല​വി​ൽ കെ ​എ​സ് ആ​ർ ടി ​സി​യു​ടെ പ്ര​തി​ദി​ന വ​രു​മാ​നം ഏ​ഴ് കോ​ടി​യാ​യി നി​ശ്ച​യി​ച്ചു കൊ​ണ്ട് യൂ​ണി​റ്റു​ക​ൾ​ക്ക് ടാ​ർ​ജ​റ്റ് ഉ​ണ്ടാ​യി​രു​ന്നു. പ്ര​തി​ദി​നം ആ​റ​ര മു​ത​ൽ ആ​റേ​മു​ക്കാ​ൽ കോ​ടി വ​രെ വ​രു​മാ​നം നേ​ടു​ന്നു​മു​ണ്ട്. മേ​യ് മാ​സ​ത്തെ ടി​ക്ക​റ്റ് വ​രു​മാ​നം 184 കോ​ടി രൂ​പ​യാ​യി​രു​ന്നു.​ എ​ന്നി​ട്ടും മേ​യ് മാ​സ​ത്തെ ശ​മ്പ​ളം ഇ​തു​വ​രെ വി​ത​ര​ണം ചെ​യ്തി​ട്ടി​ല്ല. വ​രു​മാ​ന​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ യൂ​ണി​റ്റു​ക​ളെ ത​രം തി​രി​ച്ചി​ട്ടു​ണ്ട്. ഇ​ത​നു​സ​രി​ച്ചാ​ണ്…

Read More

കെഎസ്ആർടിസി; പ്ര​ത്യേ​ക ദി​വ​സ​ങ്ങ​ളി​ലെ അ​വ​ധി നി​ഷേ​ധം;പ്ര​വൃ​ത്തി ദി​വ​സ​ങ്ങ​ളി​ലെ സ​ർ​വീ​സി​നെ ബാ​ധി​ക്കും

പ്ര​ദീ​പ് ചാ​ത്ത​ന്നൂ​ർചാ​ത്ത​ന്നൂ​ർ: കെ​എ​സ്ആ​ർ​ടി​സി​യി​ലെ ഓ​പ്പ​റേ​റ്റിം​ഗ് വി​ഭാ​ഗം ജീ​വ​ന​ക്കാ​ർ​ക്ക് പ്ര​ത്യേ​ക ദി​വ​സ​ങ്ങ​ളി​ൽ അ​വ​ധി നി​ഷേ​ധി​ക്കു​ന്ന​ത് മ​റ്റ് പ്ര​വൃ​ത്തി ദി​വ​സ​ങ്ങ​ളി​ലെ സ​ർ​വീ​സി​നെ ബാ​ധി​ക്കും. വ​രു​മാ​ന വ​ർ​ദ്ധ​ന​വ് ല​ക്ഷ്യ​മി​ട്ട് വെ​ള്ളി, ശ​നി, തി​ങ്ക​ൾ ദി​വ​സ​ങ്ങ​ളി​ൽ ഓ​പ്പ​റേ​റ്റിം​ഗ് വി​ഭാ​ഗം ജീ​വ​ന​ക്കാ​രാ​യ ഡ്രൈ​വ​ർ, ക​ണ്ട​ക്ട​ർ എ​ന്നി​വ​ർ​ക്ക് വീ​ക്ക് ലി ​ഓ​ഫ് തു​ട​ങ്ങി യാ​തൊ​രു വി​ധ​ത്തി​ലു​ള്ള അ​വ​ധി​യും അ​നു​വ​ദി​ക്ക​രു​തെ​ന്ന് മേ​യ് 30 -ന് ​സി എം ​ഡി ഉ​ത്ത​ര​വി​ട്ടി​രു​ന്നു. അ​തി​ന് പി​ന്നാ​ലെ ഞാ​യ​റാ​ഴ്ച ദി​വ​സ​ങ്ങ​ളി​ൽ നി​ല​വി​ലു​ള്ള സ​ർ​വീ​സി​നെ​ക്കാ​ൾ 20 ശ​ത​മാ​നം സ​ർ​വീ​സു​ക​ൾ അ​ധി​കം ന​ട​ത്ത​ണ​മെ​ന്ന് ഓ​പ്പ​റേ​ഷ​ൻ​സ് വി​ഭാ​ഗം എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​റും ഉ​ത്ത​ര​വി​റ​ക്കി. കെ ​എ​സ് ആ​ർ​ടി​സി​യി​ലെ ഈ ​പ​രി​ഷ്കാ​ര​ങ്ങ​ൾ സ്ഥാ​പ​ന​ത്തെ ലാ​ഭ​ത്തി​ലാ​ക്കാ​ന​ല്ലെ​ന്നും ജീ​വ​ന​ക്കാ​രെ ദ്രോ​ഹി​ക്കാ​ൻ വേ​ണ്ടി​യാ​ണെ​ന്നും, ജീ​വ​ന​ക്കാ​ർ​ക്ക് വേ​ണ്ടി നി​യ​മ​പോ​രാ​ട്ടം ന​ട​ത്തു​ന്ന ഫോ​റം ഫോ​ർ ജ​സ്റ്റി​സ് പ്ര​സി​ഡ​ന്‍റ് ടി.​കെ.​പ്ര​ദീ​പ് ആ​രോ​പി​ച്ചു. കേ​ര​ള​ത്തി​ലെ 20 ശ​ത​മാ​നം റൂ​ട്ടു​ക​ളി​ൽ മാ​ത്ര​മാ​ണ് കെ ​എ​സ് ആ​ർ​ടി​സി സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത്. ജീ​വ​ന​ക്കാ​ർ…

Read More

കൊ​ല്ല​ത്ത് കാ​ണാ​താ​യ ര​ണ്ട​ര വ​യ​സു​കാ​ര​നെ ക​ണ്ടെ​ത്തി; കുന്നിൻമുകളിലെ റബർ തോട്ടത്തിൽ കുട്ടിയെ കണ്ടത്തുമ്പോൾ ആ ചോദ്യം ബാക്കി

  കൊ​ല്ലം: കൊ​ല്ല​ത്ത് നി​ന്ന് കാ​ണാ​താ​യ ര​ണ്ട​ര വ​യ​സു​കാ​ര​നെ ക​ണ്ടെ​ത്തി. അ​ഞ്ച​ൽ ത​ടി​ക്കാ​ട്ടി​ൽ നി​ന്നാ​ണ് അ​ൻ​സാ​രി-​ഫാ​ത്തി​മ ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ ഫ​ർ​ഹാ​നെ കാ​ണാ​താ​യ​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​ര​മാ​യി​രു​ന്നു സം​ഭ​വം. തു​ട​ർ​ന്ന് ന​ട​ത്തി​യ തെ​ര​ച്ചി​ലി​ൽ ഇ​വ​രു​ടെ വീ​ടി​ന് സ​മീ​പ​ത്തെ കു​ന്നി​ൻ മു​ക​ളി​ലെ റ​ബ​ര്‍ തോ​ട്ട​ത്തി​ല്‍ നി​ന്നാ​ണ് കു​ട്ടി​യെ ക​ണ്ടെ​ത്തി​യ​ത്. കു​ട്ടി എ​ങ്ങ​നെ​യാ​ണ് കു​ന്നി​ന്‍ മു​ക​ളി​ലെ റ​ബ​ര്‍ തോ​ട്ട​ത്തി​ലെ​ത്തി​യ​ത് എ​ന്നു​സം​ബ​ന്ധി​ച്ച് വ്യ​ക്ത​ത​യി​ല്ല. അ​തേ​ക്കു​റി​ച്ച് അ​ന്വേ​ഷി​ച്ചു വ​രി​ക​യാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. കു​ട്ടി​യെ പു​ന​ലൂ​ര്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. കു​ട്ടി​ക്ക് ആ​രോ​ഗ്യ​പ​ര​മാ​യി പ്ര​ശ്‌​ന​ങ്ങ​ളി​ല്ലെ​ന്നാ​ണ് പൊ​ലീ​സ് സൂ​ചി​പ്പി​ക്കു​ന്ന​ത്. ഇ​ന്ന​ലെ വൈ​കീ​ട്ട് അ​ഞ്ച് മു​ത​ലാ​ണ് വീ​ട്ടു​മു​റ്റ​ത്ത് ക​ളി​ച്ചു​കൊ​ണ്ടി​രു​ന്ന കു​ട്ടി​യെ കാ​ണാ​താ​യ​ത്.

Read More

മൊ​ബൈ​ൽ ഫോ​ൺ ന​ൽ​കാ​ത്ത​തി​നെ​ തു​ട​ർ​ന്നു​ള്ള മാ​ന​സി​ക വി​ഷ​മം; പ​ത്താം​ക്ലാ​സ് വി​ദ്യാ​ർ​ഥി​നി ജീവനൊടുക്കി

കൊ​ല്ലം: പ​ത്താം​ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യെ തൂ​ങ്ങി​മ​രി​ച്ച​നി​ല​യി​ൽ കാ​ണ​പ്പെ​ട്ടു.തേ​വ​ള്ളി ഓ​ല​യി​ൽ ന​ഗ​റി​ൽ തു​ന്പ​യി​ൽ ഹൗ​സി​ൽ ശി​വാ​നി​യാ​ണ് മ​രി​ച്ച​ത്. മാ​താ​വ് മൊ​ബൈ​ൽ ഫോ​ൺ ന​ൽ​കാ​ത്ത​തി​നെ​ തു​ട​ർ​ന്നു​ള്ള മാ​ന​സി​ക വി​ഷ​മ​മാ​കാം ആ​ത്മ​ഹ​ത്യ​ക്ക് കാ​ര​ണ​മാ​യ​തെ​ന്നാ​ണ് പോ​ലീ​സ് ന​ൽ​കു​ന്ന സൂ​ച​ന. ഇ​ന്ന​ലെ രാ​ത്രി 9.30ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം.കു​ട്ടി​യെ കാ​ണാ​ഞ്ഞ​തി​നെ​ തു​ട​ർ​ന്ന് മാ​താ​വ് ക​ത​ക് തു​റ​ന്ന് നോ​ക്കി​യ​പ്പോ​ഴാ​ണ് ജ​ന​ൽ ക​ന്പി​യി​ൽ തൂ​ങ്ങി​നി​ൽ​ക്കു​ന്ന നി​ല​യി​ൽ കാ​ണ​പ്പെ​ട്ട​ത്. ഉ​ട​ൻ​ത​ന്നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും അ​ന്ത്യം സം​ഭ​വി​ച്ചി​രു​ന്നു. കു​ട്ടി​യു​ടെ കു​ടും​ബം കോ​ട്ട​യ്ക്ക​കം വാ​ർ​ഡി​ലാ​യി​രു​ന്നു താ​മ​സി​ച്ചി​രു​ന്ന​ത്.​ അ​ടു​ത്തി​ടെ​യാ​ണ് തേ​വ​ള്ളി​യി​ലു​ള്ള വാ​ട​ക വീ​ട്ടി​ലേ​ക്ക് താ​മ​സം മാ​റ്റി​യ​ത്. വെ​സ്റ്റ് പോ​ലീ​സ് കേ​സെ​ടു​ത്തു. പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നു​ ശേ​ഷ​മെ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പ​റ​യാ​നാ​കു​വെ​ന്ന് വെ​സ്റ്റ് എ​സ്ഐ പ​റ​ഞ്ഞു.

Read More

കെഎസ്ആർടിസിയിൽ യൂ​ണി​ഫോം, ഷൂ ​അ​ല​വ​ൻ​സു​ക​ൾ നൽകിയിട്ട് ഏഴുവർഷം;  ജീ​വ​ന​ക്കാ​ർ യൂ​ണി​ഫോം ബ​ഹി​ഷ്ക​രി​ക്കും 

  പ്ര​ദീ​പ് ചാ​ത്ത​ന്നൂ​ർചാ​ത്ത​ന്നൂ​ർ : കെഎ​സ്ആ​ർടിസിയി​ലെ യൂ​ണി​ഫോം ധ​രി​ച്ച് ജോ​ലി ചെ​യ്യേ​ണ്ട ജീ​വ​ന​ക്കാ​ർ​ക്ക് യൂ​ണി​ഫോം അ​ല​വ​ൻ​സും ഷൂ ​അ​ല​വ​ൻ​സും ല​ഭി​ച്ചി​ട്ട് ഏ​ഴ് വ​ർ​ഷ​മാ​യി. ഈ ​അ​ല​വ​ൻ​സു​ക​ൾ ല​ഭി​ക്കാ​ത്ത​തി​നാ​ൽ യൂ​ണി​ഫോം ബ​ഹി​ഷ്ക​രി​ച്ച് ജോ​ലി ചെ​യ്യു​മെ​ന്ന് ജീ​വ​ന​ക്കാ​ർ. 2016 -ലാ​ണ് അ​വ​സാ​ന​മാ​യി കെഎ​സ്ആ​ർടിസി ജീ​വ​ന​ക്കാ​ർ​ക്ക് ഈ ​അ​ല​വ​ൻ​സു​ക​ൾ കി​ട്ടി​യ​ത്. അ​ന്ന് യൂ​ണി​ഫോം അ​ല​വ​ൻ​സ് 1000 രൂ​പ​യും ഷൂ ​അ​ല​വ​ൻ​സ് 250 രൂ​പ​യു​മാ​ണ് ന​ൽ​കി​യ​ത്.മേ​യ് 20 മു​ത​ൽ യൂ​ണി​ഫോ​മി​ൽ കെഎ​സ് ആ​ർ​ടി​സി​യു​ടെ ലോ​ഗോ​യും ധ​രി​ക്ക​ണ​മെ​ന്ന ഉ​ത്ത​ര​വി​റ​ങ്ങി​യ​തോ​ടെ​യാ​ണ് പ്ര​ശ്നം രൂ​ക്ഷ​മാ​യ​ത്. ജീ​വ​ന​ക്കാ​ർ യൂ​ണി​ഫോം ധ​രി​ക്ക​ണ​മെ​ങ്കി​ൽ സ്വ​ന്തം നി​ല​യി​ൽ പ​ണം മു​ട​ക്കി വേ​ണം യൂ​ണി​ഫോം വാ​ങ്ങാ​ൻ . ശ​മ്പ​ളം പോ​ലും കൃ​ത്യ​സ​മ​യ​ത്ത് ല​ഭ്യ​മാ​കാ​ത്ത​തി​നാ​ൽ സാ​മ്പ​ത്തി​ക ബു​ദ്ധി​മു​ട്ട് നേ​രി​ടു​ന്ന ജീ​വ​ന​ക്കാ​ർ​ക്ക് യൂ​ണി​ഫോം വാ​ങ്ങാ​നും തു​ക ക​ണ്ടെ​ത്താ​ൻ ക​ഴി​യി​ല്ല. 1961-ലെ ​മോ​ട്ടോ​ർ ട്രാ​ൻ​സ് പോ​ർ​ട്ട് തൊ​ഴി​ലാ​ളി നി​യ​മ​മ​നു​സ​രി​ക്കാ​ൻ കോ​ർ​പറേ​ഷ​ന് ബാ​ധ്യ​ത​യു​ണ്ടെ​ന്നും ഫോ​റം ഫോ​ർ ജ​സ്റ്റി​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി…

Read More

ക​ട്ട​പ്പു​റ​ത്തു നിന്നും ശാപമോക്ഷം;  ജ​ന്‍‌റം എ​സി , ലോ ​ഫ്ലോ​ർ ബ​സു​ക​ൾ നി​ര​ത്തി​ലി​റ​ങ്ങുന്നു

പ്ര​ദീ​പ് ചാ​ത്ത​ന്നൂ​ർചാ​ത്ത​ന്നൂ​ർ: വ​ർ​ഷ​ങ്ങ​ളാ​യി ക​ട്ട​പ്പു​റ​ത്തി​രി​ക്കു​ന്ന ജ​ന്‍‌റം എ​സി , ലോ ​ഫ്ലോ​ർ ബ​സു​ക​ൾ നി​ര​ത്തി​ലി​റ​ക്കും. ബ​സ് ഓ​ൺ ഡി​മാ​ന്‍റ് (ബോ​ണ്ട് സ​ർ​വീ​സ് ) ആ​യി ഓ​ടി​ക്കാ​നാ​ണ് നീ​ക്കം. ബോ​ണ്ട് സ​ർ​വീ​സി​ൽ മ​തി​യാ​യ യാ​ത്ര​ക്കാ​രി​ല്ലെ​ങ്കി​ൽ, അ​ത് നോ​ർ​മ​ൽ സ​ർ​വീ​സാ​യും ട്രി​പ്പ് ന​ട​ത്താ​നാ​ണ് ഓ​പ്പ​റേ​ഷ​ൻ​സ് വി​ഭാ​ഗം എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​റു​ടെ ഉ​ത്ത​ര​വ്. വ​ർ​ഷ​ങ്ങ​ളാ​യി ക​ട്ട​പ്പു​റ​ത്തി​രി​ക്കു​ന്ന ജ​ന്‍‌റം ബ​സു​ക​ൾ​ക്ക് ശാ​പ​മോ​ക്ഷ​ത്തി​ന് വ​ഴി​യൊ​രി​ങ്ങി​യി​രി​ക്കു​ക​യാ​ണ്. കോ​ട​തി​യു​ടെ ഇ​ട​പെ​ട​ലും ഇ​തി​ന് കാ​ര​ണ​മാ​യി​ട്ടു​ണ്ട്. കോ​വിഡ് ​പ്ര​തി​സ​ന്ധി​ക്കാ​ല​ത്ത് സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ഓ​ഫീ​സു​ക​ളി​ലെ​ത്താ​ൻ ആ​സൂ​ത്ര​ണം ചെ​യ്ത​താ​ണ് ബോ​ണ്ട് സ​ർ​വീ​സ്, 10 ദി​വ​സ​ത്തെ കാ​ർ​ഡ് എ​ടു​ത്താ​ൽ 20 ദി​വ​സ​ത്തി​ന​കം യാ​ത്ര​ചെ​യ്ത് തീ​ർ​ത്താ​ൽ മ​തി​യാ​യി​രു​ന്നു. യാ​ത്ര​ക്കാ​രെ ഇ​റ​ക്കി​യ​ശേ​ഷം ബ​സ് അ​വി​ടെ പാ​ർ​ക്ക് ചെ​യ്യും. തി​രി​കെ യാ​ത്ര​ക്കാ​രെ എ​ത്തി​ക്കു​ന്ന​താ​യി​രു​ന്നു പ​ദ്ധ​തി. സീ​റ്റിം​ഗ് ക​പ്പാ​സി​റ്റി യാ​ത്ര​ക്കാ​ർ പോ​ലു​മി​ല്ലാ​തെ​യാ​യി​രു​ന്നു ബോ​ണ്ട് സ​ർ​വീ​സ് ന​ട​ത്തി​യി​രു​ന്ന​ത്. കോ​വി​ഡ് പ്ര​തി​സ​ന്ധി ക​ഴി​യു​ക​യും യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ക​യും ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ൽ ബോ​ണ്ട് സ​ർ​വീ​സു​ക​ളാ​യി ഓ​ടി​യി​രു​ന്ന…

Read More

മൃ​ത​ദേ​ഹം ചൂ​ണ്ട​യി​ൽ കു​ടു​ങ്ങി​യ​ത് ക​ണ്ടെ​ത്താ​ൻ എ​ളു​പ്പ​മാ​യി! സെല്‌ഫി എടുക്കവെ വിദ്യാർഥിനി കല്ലടയാറ്റിൽ വീണ സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…

പ​ത്ത​നാ​പു​രം: മീ​ൻ പി​ടി​ത്ത​ക്കാ​രു​ടെ ചൂ​ണ്ട​യി​ൽ കു​ടു​ങ്ങി​യി​ല്ലെ​ങ്കി​ൽ കാ​ണാ​താ​യ വി​ദ്യാ​ർ​ഥി​നി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്താ​ൻ ഏ​റെ ബു​ദ്ധി​മു​ട്ടേ​ണ്ടി വ​ന്നേ​നെ. ക​ഴി​ഞ്ഞ ഒ​ന്ന​ര ദി​വ​സ​മാ​യി ക​ല്ല​ട​യാ​റ്റി​ൽ തെ​ര​ച്ചി​ൽ ന​ട​ത്തി​യ അ​പ​ർ​ണ​യു​ടെ മൃ​ത​ദേ​ഹം ആ​ണ് ഞാ​യ​റാ​ഴ്ച രാ​വി​ലെ പ​ത്തോ​ടെ പ​ട്ടാ​ഴി പൂ​ക്കു​ന്നി​ൽ ശ്രീ​കൃ​ഷ്ണ ക്ഷേ​ത്ര​ത്തി​നു സ​മീ​പം ക​ല്ല​ട​യാ​റ്റി​ൽ നി​ന്ന് ക​ണ്ട​ത്തി​യ​ത്. മ​ഴ​യെ തു​ട​ർ​ന്ന് ന​ല്ല ഒ​ഴു​ക്കും വെ​ള്ള​വു​മാ​യ​തി​നാ​ൽ തെ​ര​ച്ചി​ൽ ഏ​റെ ശ്ര​മ​ക​ര​മാ​യി​രു​ന്നു. ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​റാ​യ പ​ന്ത​പ്ലാ​വ് ആ​ല​ക്കോ​ട് കി​ഴ​ക്കേ​തി​ൽ സു​കേ​ഷ് കു​മാ​റും സു​ഹൃ​ത്തു​ക്ക​ളാ​യ പ്ര​ദീ​പ്, വി​ഷ്ണു എ​ന്നി​വ​ർ ചേ​ർ​ന്ന് ചൂ​ണ്ട​യി​ട്ട് മീ​ൻ​പി​ടി​ച്ചു കൊ​ണ്ടി​രി​ക്ക​വെ​യാ​ണ് ആ​റ്റി​ലൂ​ടെ എ​ന്തോ ഒ​ഴു​കി പോ​കു​ന്ന​ത് ക​ണ്ട​ത്. ചൂ​ണ്ട അ​വി​ടേ​യ്ക്ക് എ​റി​ഞ്ഞു. ചൂ​ണ്ട​യി​ൽ കു​രു​ങ്ങി​യ​പ്പോ​ൾ മൃ​ത​ദേ​ഹ​മാ​ണെ​ന്ന് മ​ന​സി​ലാ​യി. തു​ട​ർ​ന്ന് മൂ​വ​രും ചേ​ർ​ന്ന് ക​ര​യ്ക്ക് അ​ടു​പ്പി​ച്ച ശേ​ഷം ആ​റ്റി​ൽ തെ​ര​ച്ചി​ൽ ന​ട​ത്തി കൊ​ണ്ടി​രു​ന്ന അ​ഗ്നി​ശ​മ​ന സേ​ന​യു​ടെ സ്‌​കൂ​ബാ ടീ​മി​നെ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ഫ​യ​ർ​ഫോ​ഴ്സ് സം​ഘം മൃ​ത​ദേ​ഹം വാ​ഹ​ന സൗ​ക​ര്യ​മു​ള്ള ക​ട​വി​ലേ​ക്…

Read More

വ​രു​മാ​ന വ​ർ​ധ​ന​വി​ന് ടാ​ർ​ഗ​റ്റ്; പ്ര​തി​ദി​ന വ​രു​മാ​നം എ​ട്ട് കോ​ടി​; പു​തി​യ പ​രീ​ക്ഷ​ണ​വു​മാ​യി കെഎ​സ്ആ​ർടിസി

പ്ര​ദീ​പ് ചാ​ത്ത​ന്നൂ​ർചാ​ത്ത​ന്നൂ​ർ: പ്ര​തി​ദി​ന വ​രു​മാ​നം എ​ട്ട് കോ​ടി​യി​ലെ​ത്തി​ക്കു​ക എ​ന്ന ല​ക്ഷ്യ​വു​മാ​യി കെഎ​സ് ആ​ർടിസി.​എ​ല്ലാ യൂ​ണി​റ്റു​ക​ൾ​ക്കും ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ടാ​ർ​ഗ​റ്റ് നി​ശ്ച​യി​ച്ച് ന​ല്കിയി​ട്ടു​ണ്ട്. പ്ര​തി​ദി​നം 4561 സ​ർ​വീ​സു​ക​ൾ ന​ട​ത്താ​നും 17103 75 കി​ലോ​മീ​റ്റ​ർ ദൂ​രം ബ​സ് സ​ർ​വീ​സ് ന​ട​ത്താ​നും വ​രു​മാ​നം 82098000 രൂ​പ​യാ​യി വ​ർ​ധി​പ്പി​ക്കാ​നു​മാ​ണ് ല​ക്ഷ്യം. കി​ലോ​മീ​റ്റ​റി​ന് 48 രൂ​പ വ​രു​മാ​ന​മു​ണ്ടാ​ക്ക​ണം. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ഏ​റ്റ​വും ഉ​യ​ർ​ന്ന തു​ക ടാ​ർ​ഗറ്റാ​യി ന​ൽ​കി​യി​രി​ക്കു​ന്ന​ത് തി​രു​വ​ന​ന്ത​പു​രം സി​റ്റി ഡി​പ്പോ​യ്ക്കാ​ണ്. 3132000 രൂ​പ. 174 സ​ർ​വീ​സു​ക​ൾ 69250 കി​ലോ​മീ​റ്റ​ർ ഓ​ടി​ച്ച് ഈ ​തു​ക നേ​ട​ണം. കോ​ഴി​ക്കോ​ട് തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ ഡി​പ്പോ​ക​ളു​ടെ ടാ​ർ​ജ​റ്റ് 2142000 രൂ​പ​യാ​ണ്. ഈ ​ഡി​പ്പോ​ക​ളി​ൽ നി​ന്നും 119 സ​ർ​വീ​സു​ക​ൾ വീ​തം 44625കി​ലോ​മീ​റ്റ​റു​ക​ൾ വീ​തം ഓ​ടി​ക്ക​ണം. ബ​ത്തേ​രി ഡി​പ്പോ​യി​ൽ നി​ന്നും 89 സ​ർ​വീ​സു​ക​ൾ 33375 കി​ലോ​മീ​റ്റ​ർ ഓ​ടി​ച്ച് 160 2000 രൂ​പ നേ​ട​ണം. കാ​സ​ർഗോ​ഡ്, ആ​ല​പ്പു​ഴ തു​ട​ങ്ങി​യ ഡി​പ്പോ​ക​ളാ​ണ് തൊ​ട്ടു​പി​ന്നി​ൽ. നി​ല​വി​ൽ…

Read More

കെഎ​സ്ആ​ർടിസി ജീ​വ​ന​ക്കാ​രു​ടെ ശ​മ്പ​ളം  ഇ​നി മു​ത​ൽ ബാ​ങ്ക് ഓ​ഫ് ബ​റോ​ഡ​യി​ലൂ​ടെ​യും; കാരണം  ഇങ്ങനെ…

പ്ര​ദീ​പ് ചാ​ത്ത​ന്നൂ​ർചാ​ത്ത​ന്നൂ​ർ: കെ ​എ​സ് ആ​ർ​ടി​സി ജീ​വ​ന​ക്കാ​രു​ടെ ശ​മ്പ​ളം ഇ​നി ബാ​ങ്ക് ഓ​ഫ് ബ​റോ​ഡ​യി​ലൂ​ടെ​യും ല​ഭി​ക്കും. നി​ല​വി​ൽ സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ മു​ഖേ​ന​യാ​ണ് ശ​മ്പ​ള വി​ത​ര​ണം ന​ട​ത്തു​ന്ന​ത്. ഈ ​രീ​തി അ​വ​സാ​നി​പ്പി​ക്കു​ന്നി​ല്ല.​ബാ​ങ്ക് ഓ​ഫ് ബ​റോ​ഡ മു​ഖേ​ന ശ​മ്പ​ളം വാ​ങ്ങാ​ൻ താ​ത്പ​ര്യ​മു​ള്ള ജീ​വ​ന​ക്കാ​ർ​ക്ക് അ​തി​നു​ള്ള അ​വ​സ​രം ഒ​രു​ക്കു​ക​യാ​ണ്. കു​റ​ച്ചു കാ​ലം മു​മ്പ് കെ ​എ​സ് ആ​ർ ടി ​സി ജീ​വ​ന​ക്കാ​രു​ടെ ഇ​ൻ​ഷ്വ​റ​ൻ​സ് ഏ​റ്റെ​ടു​ക്കാ​ൻ ബാ​ങ്ക് ഓ​ഫ് ബ​റോ​ഡ സ​ന്ന​ദ്ധ​ത പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു. കു​റ​ഞ്ഞ പ്രീ​മി​യ​ത്തി​ൽ കൂ​ടു​ത​ൽ ഇ​ൻ​ഷ്വ​റ​ൻ​സ് തു​ക വാ​ഗ്ദാ​നം ചെ​യ്യു​ക​യും ചെ​യ്തി​രു​ന്നു. അ​ന്ന് കെ ​എ​സ് ആ​ർ​ടി​സി ആ ​വാ​ഗ്ദാ​നം സ്വീ​ക​രി​ച്ചി​രു​ന്നി​ല്ല. ഇ​ൻ​ഷ്വ​റ​ൻ​സ് പ​ദ്ധ​തി സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ മു​ഖേ​ന ന​ട​പ്പാ​ക്കു​ക​യാ​യി​രു​ന്നു. ഇ​പ്പോ​ൾ താത്പ​ര്യ​മു​ള്ള ജീ​വ​ന​ക്കാ​ർ​ക്ക് ബാ​ങ്ക് ഓ​ഫ് ബ​റോ​ഡ​യി​ലേ​യ്ക്ക് സാ​ല​റി അ​ക്കൗ​ണ്ട് മാ​റ്റാ​ൻ അ​വ​സ​ര​മൊ​രു​ക്കു​ക​യാ​ണ്. താ​ത്പ​ര്യ​മു​ള്ള ജീ​വ​ന​ക്കാ​ർ ഇ​തി​നു​ള്ള അ​പേ​ക്ഷ പ്ര​ത്യേ​ക പെ​ർ​ഫോ​മ​യി​ൽ 18…

Read More