എം​ബിഎയ്​ക്കു പ​ഠി​ക്കാ​ന്‍ അ​യ​ര്‍​ല​ണ്ടി​ല്‍ മൂ​ന്നു​കൊ​ല്ലം മു​മ്പ് പോ​യ​താ..! അ​യ​ർ​ല​ന്‍റി​ൽ മൊ​ട്ടി​ട്ട പ്ര​ണ​യ​ത്തി​ന് കൊ​ല്ല​ത്ത് മാം​ഗ​ല്യം

കൊ​ല്ലം: അ​യ​ർ​ല​ന്‍റി​ൽ മൊ​ട്ടി​ട്ട പ്ര​ണ​യ​ത്തി​ന് കൊ​ല്ല​ത്ത് സാ​ഫ​ല്യം. കി​ളി​കൊ​ല്ലൂ​ര്‍ പ്രി​യ​ദ​ര്‍​ശി​നി ന​ഗ​റി​ല്‍ കാ​ര്‍​ത്തി​ക​യി​ല്‍ അ​മൃ​ദ​ത്തി​ന്‍റേ​യും സു​നി​ത ദ​ത്തി​ന്‍റേ​യും മ​ക​ന്‍ വി​ഷ്ണു​ദ​ത്തി​ന് അ​യ​ര്‍​ല​ണ്ടു​കാ​രി ക്ലോ​യി​സോ​ഡ്‌​സ് വ​ധു​വാ​യി. വി​ഷ്ണു എം​ബിഎയ്​ക്കു പ​ഠി​ക്കാ​ന്‍ അ​യ​ര്‍​ല​ണ്ടി​ല്‍ മൂ​ന്നു​കൊ​ല്ലം മു​മ്പ് പോ​യ​താ​ണ്. അ​വി​ടെ ഒ​രു സ്ഥാ​പ​ന​ത്തി​ല്‍ ജോ​ലി കൂ​ടി ചെ​യ്തു​വ​ര​വേ​യാ​ണ് ക്ലോ​യി​യു​മാ​യി പ്ര​ണ​യ​ത്തി​ലാ​യ​ത്. വി​ഷ്ണു​വി​ന്‍റെ സ​ഹോ​ദ​രി പൂ​ജാ ദ​ത്തി​ന്‍റെ വി​വാ​ഹം ഞാ​യ​റാ​ഴ്ച​യാ​യി​രു​ന്നു. സ​ഹോ​ദ​രി​യു​ടെ വി​വാ​ഹ​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ വി​ഷ്ണു​വി​നൊ​പ്പം ക്ലോ​യി​യും വ​ന്നി​രു​ന്നു. ഇ​ന്ന​ലെ ഇ​രു​വ​രും കൊ​ല്ലം കി​ളി​കൊ​ല്ലൂ​ര്‍ ര​ജി​സ്ട്രാ​ര്‍ ഓ​ഫീ​സി​ല്‍ വീ​ട്ടു​കാ​രു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ വി​വാ​ഹം ര​ജി​സ്റ്റ​ര്‍ ചെ​യ്തു. അ​യ​ര്‍​ല​ണ്ടി​ല്‍ ഇ​വ​രു​ടെ വി​വാ​ഹം ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ശേ​ഷ​മാ​ണ് ഇ​വി​ടെ എ​ത്തി​യ​ത്.

Read More

വ​ന​മേ​ഖ​ല​യി​ല്‍ അ​തി​ക്ര​മി​ച്ച് ക​യ​റി​യ യൂ​ട്യൂ​ബ​ര്‍ ഹാ​ജ​രാ​യി​ല്ല; അമല അനുവിനെതിരേ ക​ടു​ത്ത ന​ട​പ​ടി​ക്ക് വ​നം​വ​കു​പ്പ്

പ​ത്ത​നാ​പു​രം : മാ​മ്പ​ഴ​ത്ത​റ സം​ര​ക്ഷി​ത വ​ന​മേ​ഖ​ല​യി​ല്‍ അ​തി​ക്ര​മി​ച്ച് ക​യ​റി ആ​ന​യു​ടെ ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി​യ യൂ​ട്യൂ​ബ​ര്‍ ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​ക്ക​ണ​മെ​ന്ന് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടും ത​യാ​റാ​യി​ല്ല. ​ഇ​തേ തു​ട​ർ​ന്ന് ക​ർ​ശ​ന ന​ട​പ​ടി​ക്ക് ത​യാ​റെ​ടു​ക്കു​ക​യാ​ണ് വ​നം വ​കു​പ്പ്.​ തി​രു​വ​ന​ന്ത​പു​രം കി​ളി​മാ​നൂ​ർ സ്വ​ദേ​ശി അ​മ​ല അ​നു​വി​നെ​തി​രെ​യാ​ണ് കേ​സ്. ഇ​തി​നി​ടെ പ്ര​തി​യും കൂ​ട്ട​രും മു​ൻ‌​കൂ​ർ ജാ​മ്യ​ത്തി​നാ​യി ഹൈ​കോ​ട​തി​യെ സ​മീ​പി​ച്ച​താ​യും സൂ​ച​ന​യു​ണ്ട്.​ പ്ര​തി​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്ന് റേ​ഞ്ച് ഓ​ഫീ​സ​ർ ബി.ദി​ലീ​പ് പ​റ​ഞ്ഞു .എ​ട്ടു മാ​സ​ങ്ങ​ൾ​ക്ക് മു​മ്പാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ​ഹെ​ലി​ക്യാം ഉ​പ​യോ​ഗി​ച്ച് ആ​ന​യു​ടെ ചി​ത്ര​ങ്ങ​ൾ പ​ക​ർ​ത്തു​ക​യും പ്ര​കോ​പി​ത​നാ​യ ആ​ന ഇ​വ​രെ ആ​ക്ര​മി​ക്കാ​ൻ ഓ​ടി​ക്കു​ന്ന​ത​ട​ക്കം യൂ​ട്യൂ​ബി​ല്‍ അ​പ് ലോ​ഡ് ചെ​യ്തി​ട്ടു​ണ്ട്.​ ഈ ദൃ​ശ്യ​ങ്ങ​ള്‍ യൂ​ട്യൂ​ബി​ല്‍ കൂ​ടു​ത​ല്‍ ശ്ര​ദ്ധി​ക്ക​പ്പെ​ട്ട​തു മു​ത​ലാ​ണ് വ​കു​പ്പ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​ത്‌.ദൃ​ശ്യ​ങ്ങ​ള്‍ പ​രി​ശോ​ധി​ച്ച വ​കു​പ്പ് വ​ന​മേ​ഖ​ല തി​രി​ച്ച​റി​യു​ക​യും കേ​സെ​ടു​ക്കു​ക​യു​മാ​യി​രു​ന്നു.​ വ​ന്യ​ജീ​വി​ക​ളെ പ്ര​ലോ​ഭി​പ്പി​ക്കു​ക,മ​ന​പൂ​ര്‍​വം അ​പ​ക​ടം വ​രു​ത്തി വ​യ്ക്കാ​ന്‍ ശ്ര​മി​ച്ചു എ​ന്നി​വ ഉ​ള്‍​പ്പെ​ടു​ത്തി​യാ​ണ് കേ​സ്.​ വ​ന്യ​ജീ​വി നി​യ​മം അ​നു​സ​രി​ച്ച്…

Read More

മി​ന്ന​ൽ പ​ണി​മു​ട​ക്ക് ന​ട​ത്തി​യ ജീ​വ​ന​ക്കാ​രി​ൽ​നി​ന്നും കെ​എ​സ്ആ​ർ​ടി​സി ന​ഷ്ട​പ​രി​ഹാ​രം ഈ​ടാ​ക്കു​ന്നു; തി​രു​വ​ന​ന്ത​പു​രത്ത് ജീ​വ​ന​ക്കാ​ർ 9.5 ല​ക്ഷം ന​ഷ്ടപരിഹാരം ന​ൽ​ക​ണം

പ്ര​ദീ​പ് ചാ​ത്ത​ന്നൂ​ർചാ​ത്ത​ന്നൂ​ർ: ഡ്യൂ​ട്ടി പ​രി​ഷ്ക​ര​ണ​ത്തി​നെ​തി​രെ മി​ന്ന​ൽ പ​ണി​മു​ട​ക്ക് ന​ട​ത്തി​യ സി​റ്റി സ​ർ​വീ​സി​ലെ ജീ​വ​ന​ക്കാ​ർ ഒ​മ്പ​ത​ര ല​ക്ഷം രൂ​പ കെ​എ​സ്ആ​ർ​ടി​സി​ക്ക് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണം. ക​ണ്ട​ക്ട​ർ, ഡ്രൈ​വ​ർ വി​ഭാ​ഗം ജീ​വ​ന​ക്കാ​രി​ൽ നി​ന്നും ഈ ​തു​ക ഈ​ടാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യി. ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കേ​ണ്ട ജീ​വ​ന​ക്കാ​രെ​ക്കു​റി​ച്ചും ഓ​രോ​രു​ത്ത​രും അ​ട​യ്ക്കേ​ണ്ട തു​ക​യെ​ക്കു​റി​ച്ചും വി​ജി​ല​ൻ​സ് എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ ഷാ ​ജു​ലോ​റ​ൻ​സ് ചൊ​വാ​ഴ്ച സി​എം​ഡി യ്ക്ക് ​റി​പ്പോ​ർ​ട്ട് ന​ൽ​കി. സ​ർ​വീ​സ് മു​ട​ക്കാ​നി​ട​യാ​ക്കു​ന്ന ജീ​വ​ന​ക്കാ​രി​ൽ നി​ന്നും ന​ഷ്ട​പ​രി​ഹാ​രം ഈ​ടാ​ക്ക​ണ​മെ​ന്ന സി​എം​ഡി ബി​ജു പ്ര​ഭാ​ക​ര​ൻ ക​ഴി​ഞ്ഞ 30 ന് ​ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു. കെ​എ​സ്ആ​ർ​ടി​സി യു​ടെ ച​രി​ത്ര​ത്തി​ൽ ആ​ദ്യ സം​ഭ​വ​മാ​വു​ക​യാ​ണ് സി​റ്റി സ​ർ​വീ​സ് മു​ട​ക്കി​യ ജീ​വ​ന​ക്കാ​രി​ൽ നി​ന്നും ന​ഷ്ട​പ​രി​ഹാ​രം ഈ​ടാ​ക്കു​ന്ന​ത്. തി​രു​വ​ന​ന്ത​പു​രം സി​റ്റി​യി​ൽ സി​റ്റി സ​ർ​വീ​സ് ന​ട​ത്തു​ന്ന സി​റ്റി, വി​കാ​സ് ഭ​വ​ൻ, പേ​രൂ​ർ​ക്ക​ട, പാ​പ്പ​നം​കോ​ട് ഡി​പ്പോ​ക​ളി​ൽ അ​ശാ​സ്ത്രീ​യ​മാ​യ ഡ്യൂ​ട്ടി പ​രി​ഷ്ക​ര​ണം ആ​രോ​പി​ച്ച് ഓ​പ്പ​റേ​റ്റിം​ഗ് വി​ഭാ​ഗം ജീ​വ​ന​ക്കാ​ർ ക​ഴി​ഞ്ഞ 26ന് ​മി​ന്ന​ൽ പ​ണി​മു​ട​ക്ക്…

Read More

ജൂണിലും ലാഭക്കണക്കുമായി കെഎസ്ആർടിസി; എന്നിട്ടും ജീവനക്കാർക്ക് ശമ്പളമില്ല; സ്വ​ത​ന്ത്ര സ്ഥാ​പ​ന​മാ​യ കെ – ​സ്വി​ഫ്റ്റി​ന്‍റെ വ​രു​മാ​നം ഏ​റ്റ​വും പി​ന്നിൽ

പ്ര​ദീ​പ് ചാ​ത്ത​ന്നൂ​ർചാ​ത്ത​ന്നൂ​ർ:കെഎ​സ്ആ​ർടിസി ജൂ​ൺ മാ​സ​ത്തി​ലും പ്ര​വ​ർ​ത്ത​ന ലാ​ഭ​ത്തി​ലാ​ണെ​ന്ന് പ്രാ​ഥ​മി​ക ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു. ക​ഴി​ഞ്ഞ മാ​സ​ത്തെ ടി​ക്ക​റ്റ് വ​രു​മാ​നം മാ​ത്രം 169 കോ​ടി​യോ​ളം രൂ​പ​യാ​ണ്. ടി​ക്ക​റ്റി​ത​ര വ​രു​മാ​ന​മാ​യ​കെ​ട്ടി​ട​ങ്ങ​ളു​ടെ വാ​ട​ക, പ​ര​സ്യ വ​രു​മാ​നം, യാ​ത്രാ ഫ്യൂ​വ​ൽ പ​മ്പു​ക​ളി​ൽ നി​ന്നു​ള്ള ലാ​ഭം മ​റ്റ് വ​രു​മാ​ന​ങ്ങ​ൾ എ​ന്നി​വ ഈ ​ക​ണ​ക്കി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടി​ല്ല. ജീ​വ​ന​ക്കാ​രു​ടെ ശ​മ്പ​ള ഇ​ന​ത്തി​ൽ 82 കോ​ടി​യും ഡീ​സ​ലി​ന് 80 കോ​ടി​യു​മാ​ണ് വേ​ണ്ട​ത്. സ്‌​പെ​യ​ർ പാ​ർ​ട്ട്സു​ക​ൾ​ക്ക് അ​ഞ്ചു കോ​ടി നീ​ക്കി വ​ച്ചാ​ൽ പോ​ലും ടി​ക്ക​റ്റ് വ​രു​മാ​നം കൊ​ണ്ട് മാ​ത്രം പ്ര​വ​ർ​ത്ത​ന ലാ​ഭം നി​ല​നി​ർ​ത്തി​യി​രി​ക്ക​യാ​ണ് ജൂ​ൺ മാ​സ​ത്തി​ലും. കെയുആ​ർടി ​സി 48413002 രൂ​പ​യാ​ണ് ക​ഴി​ഞ്ഞ മാ​സം ടി​ക്ക​റ്റ് വ​രു​മാ​നം ഉ​ണ്ടാ​ക്കി​യ​ത് . കെ ​എ​സ് ആ​ർ ടി ​സി ബ​സു​ക​ൾ ഒ​രു കി​ലോ​മീ​റ്റ​റി​ൽ 46.62 രൂ​പ വീ​തം വ​രു​മാ​നം നേ​ടി. സ​ർ​വീ​സ് ന​ട​ത്തി​യ ഒ​രു ബ​സിന്‍റെ ദി​വ​സേ​ന​യു​ള്ള ശ​രാ​ശ​രി വ​രു​മാ​നം 15738രൂ​പ​യാ​ണ്. ലോ​ഫ്ലോ​ർ…

Read More

കെഎസ്ആർടിസിക്ക് ഇനി ‌പുതിയ ബസുമില്ല നിയമനവുമില്ല; വർക്ക് ഷോപ്പ് പണികളെല്ലാം  ഡി ​സി പി ​യി​ൽ

പ്ര​ദീ​പ് ചാ​ത്ത​ന്നൂ​ർചാ​ത്ത​ന്നൂ​ർ : കെഎ​സ്ആ​ർടി ​സി ഇ​നി പു​തി​യ ബ​സു​ക​ൾ വാ​ങ്ങി​ല്ല. പു​തി​യ നി​യ​മ​ന​വും ന​ട​ത്തി​ല്ല. ക​ഴി​ഞ്ഞ​ദി​വ​സം തി​രു​വ​ന​ന്ത​പു​ര​ത്ത് സിഎംഡി ​ബി ജു ​പ്ര​ഭാ​ക​ര​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​ടെ യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. കെഎ​സ്ആ​ർടിസിയ്ക്ക് 6300 ​ഓ​ളം ബ​സു​ക​ളാ​ണ് നി​ല​വി​ലു​ണ്ടാ​യി​രു​ന്ന​ത്. ഇ​തി​ൽ 600ലേ​റെ ബ​സു​ക​ൾ പൊ​ളി​ച്ചു വി​റ്റു ക​ഴി​ഞ്ഞു. 300 ഓ​ളം ബ​സു​ക​ൾ പൊ​ളി​ച്ചു വിൽക്കു​ന്ന​തി​ന്‍റെ അ​വ​സാ​ന ഘ​ട്ട​ത്തി​ലാ​ണ്. അ​വ​ശേ​ഷി​ക്കു​ന്ന ബ​സു​ക​ളി​ൽ ഭൂ​രി​ഭാ​ഗ​വും അ​ഞ്ചു വ​ർ​ഷ​ത്തി​ന​കം പ്ര​വ​ർ​ത്ത​ന യോ​ഗ്യ​മ​ല്ലാ​താ​കും . എ​ല്ലാ ഡ്യൂ​ട്ടി​ക​ളും ഇ​നി മു​ത​ൽ 12 മ​ണി​ക്കൂ​ർ സിം​ഗി​ൾ ഡ്യൂ​ട്ടി​ക​ൾ ആ​ക്കു​മെ​ന്നും സി ​എം ഡി ​അ​റി​യി​ച്ചു . സൈ​ൻ ഓ​ൺ സൈ​ൻ ഓ​ഫ് എ​ന്നി​വ​യ്ക്ക് അ​ര മ​ണി​ക്കൂ​ർ വീ​തം. ഏ​ഴ് മ​ണി​ക്കൂ​ർ സിം​ഗി​ൾ ഡ്യൂ​ട്ടി . ബാ​ക്കി നാ​ല് മ​ണി​ക്കു​ർ അ​ധി​ക ജോ​ലി​ക്ക് അ​ടി​സ്ഥാ​ന ശ​മ്പ​ള​ത്തി​ന് ആ​നു​പാ​തി​ക​മാ​യ തു​ക​യും ഇ​ര​ട്ടി ഡി​എ​യും ന​ല്കും .…

Read More

മോ​ഷ്ടാ​ക്ക​ളെ വെ​റു​തേ​വി​ട്ട സം​ഭ​വം! വിചിത്രമായ വിശദീകരണവുമായി പോലീസ്‌; പറയുന്നത് ഇങ്ങനെ…

സ്വ​ന്തം ലേ​ഖ​ക​ൻ കൊ​ല്ലം : ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളി​ൽ നി​ന്ന് ഇ​ന്ധ​നം മോ​ഷ്ടി​ച്ച​വ​രെ തൊ​ണ്ടി സ​ഹി​തം പി​ടി​കൂ​ടി കൈ​മാ​റി​യി​ട്ടും അ​വ​രെ ര​ഹ​സ്യ​മാ​യി വി​ട്ട​യ​ച്ച​തി​ൽ ഈ​സ്റ്റ് പോ​ലീ​സ് ന​ൽ​കു​ന്ന വി​ശ​ദീ​ക​ര​ണം വി​ചി​ത്രം. റെ​യി​ൽ​വേ പോ​ലീ​സ് ത​ട​ഞ്ഞു​വ​ച്ച് കൈ​മാ​റി​യ പ്ര​തി​ക​ൾ​ക്ക് പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത​തി​നാ​ൽ കേ​സെ​ടു​ക്കാ​തെ വി​ട്ട​യ​ച്ചു എ​ന്നാ​ണ് ഇ​പ്പോ​ൾ ഈ​സ്റ്റ് പോ​ലീ​സ് പ​റ​യു​ന്ന​ത്. സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ റ്റി. ​നാ​രാ​യ​ണ​ന്‍റെ നി​ർ​ദേ​ശാ​നു​സ​ര​ണം കൊ​ല്ലം ഡി​വൈ​എ​സ്പി ജി.​ഡി. വി​ജ​യ​കു​മാ​റാ​ണ് കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്. മോ​ഷ​ണം സം​ബ​ന്ധി​ച്ച് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യും പി​ന്നീ​ട് സ്റ്റേ​ഷ​നി​ൽ ഇ​തു സം​ബ​ന്ധി​ച്ച് വി​വ​രം അ​ന്വേ​ഷി​ച്ച് എ​ത്തി​യ വ്യ​ക്തി​യു​മാ​യ കൊ​ല്ലം മ​ങ്ങാ​ട് സ്വ​ദേ​ശി ജെ. ​ലി​യോ​ൺ​സി​ൽ നി​ന്ന് ക​ഴി​ഞ്ഞ ദി​വ​സം എ​സി​പി​യു​ടെ ഓ​ഫീ​സി​ൽ വി​ശ​ദ​മാ​യ മൊ​ഴി എ​ടു​ത്തു. ഈ​സ്റ്റ് പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ജി​ഡി ഇ​ൻ ചാ​ർ​ജി​ന്‍റെ മോ​ശം പെ​രു​മാ​റ്റം അ​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ളി​ൽ ലി​യോ​ൺ​സ് വി​ശ​ദ​മാ​യ മൊ​ഴി​യാ​ണ് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ന് മു​മ്പാ​കെ ന​ൽ​കി​യി​ട്ടു​ള്ള​ത്. അ​ടു​ത്ത…

Read More

സൂ​പ്പ​ര്‍ മാ​ര്‍​ക്ക​റ്റി​ലെ ജോ​ലി ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങ​വേ ബ​ലാ​ത്സം​ഗം ചെ​യ്യാ​ന്‍ ശ്രമം! പ്രതി രാജേഷ് കുടുങ്ങി

അ​ഞ്ച​ല്‍ : സൂ​പ്പ​ര്‍ മാ​ര്‍​ക്ക​റ്റി​ലെ ജോ​ലി ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങ​വേ ആ​ളൊ​ഴി​ഞ്ഞ പാ​ട​ത്ത് യു​വ​തി​യെ ബ​ലാ​ത്സം​ഗം ചെ​യ്യാ​ന്‍ ശ്ര​മി​ച്ച കേ​സി​ല്‍ പ്ര​തി അ​റ​സ്റ്റി​ല്‍. ഏ​രൂ​ര്‍ ന​ടു​ക്കു​ന്നും​പു​റം ര​തീ​ഷ്‌ വി​ലാ​സ​ത്തി​ല്‍ വി​ജി എ​ന്ന് വി​ളി​ക്കു​ന്ന രാ​ജേ​ഷ്‌ (35) ആ​ണ് പി​ടി​യി​ലാ​യ​ത്. ര​ണ്ട് മാ​സ​ങ്ങ​ള്‍​ക്ക് മു​മ്പാ​ണ് സം​ഭ​വം. അ​ഞ്ച​ലി​ലെ സൂ​പ്പ​ര്‍ മാ​ര്‍​ക്ക​റ്റി​ല്‍ ജോ​ലി ചെ​യ്യു​ന്ന യു​വ​തി സ​ന്ധ്യ​സ​മ​യ​ത്ത് ജോ​ലി ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങ​വേ പാ​ട​വ​ര​മ്പ​ത്ത് ഇ​രു​ന്ന രാ​ജേ​ഷ്‌ ബ​ല​മാ​യി ക​ട​ന്നു പി​ടി​ക്കു​ക​യും ത​ള്ളി​യി​ട്ടു പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യു​മാ​യി​രു​ന്നു. യു​വ​തി​യു​ടെ നി​ല​വി​ളി കേ​ട്ട് നാ​ട്ടു​കാ​ര്‍ ഓ​ടി​യെ​ത്തി​യ​തോ​ടെ ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ല്‍ ക​യ​റി രാ​ജേ​ഷ്‌ ര​ക്ഷ​പ്പെ​ട്ടു. തു​ട​ര്‍​ന്ന് ഇ​യാ​ള്‍​ക്കാ​യി തെ​ര​ച്ചി​ല്‍ ആ​രം​ഭി​ച്ചു​വെ​ങ്കി​ലും ക​ണ്ടെ​ത്താ​ന്‍ ക​ഴി​ഞ്ഞി​രു​ന്നി​ല്ല. എ​ന്നാ​ല്‍ ഇ​യാ​ള്‍ കോ​ഴ​ഞ്ചേ​രി​യി​ല്‍ ഒ​ളി​വി​ല്‍ പാ​ര്‍​ക്കു​ന്ന​താ​യി ര​ഹ​സ്യ വി​വ​രം ല​ഭി​ച്ച പോ​ലീ​സ് അ​വി​ടെ​യെ​ത്തി. ഇ​ത​റി​ഞ്ഞ രാ​ജേ​ഷ്‌ താ​മ​സി​ച്ചി​രു​ന്ന വീ​ടി​ന്‍റെ ഓ​ടി​ള​ക്കി ര​ക്ഷ​പെ​ടാ​ന്‍ ശ്ര​മി​ച്ചു​വെ​ങ്കി​ലും പി​ന്തു​ട​ര്‍​ന്ന പോ​ലീ​സ് ബ​ല​പ്ര​യോ​ഗ​ത്തി​ലൂ​ടെ പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു. കാ​പ്പ ചു​മ​ത്ത​പ്പെ​ട്ടു…

Read More

തൊ​ണ്ടി​മു​ത​ൽ ആ​വി​യാ​യി, മോ​ഷ്ടാ​ക്ക​ളെ കേസെടുക്കാതെ വി​ട്ട​യ​ച്ചു! ഈ​സ്റ്റ് പോ​ലീ​സി​നെ​തി​രേ ഗു​രു​ത​ര ആ​രോ​പ​ണം

സ്വ​ന്തം ലേ​ഖ​ക​ൻ കൊ​ല്ലം: റെ​യി​ൽ​വേ പോ​ലീ​സ് പി​ടി​കൂ​ടി തൊ​ണ്ടി​മു​ത​ലു​മാ​യി ഈ​സ്റ്റ് പോ​ലീ​സി​ന് കൈ​മാ​റി​യ പെ​ട്രോ​ൾ മോ​ഷ്ടാ​ക്ക​ളെ കേ​സെ​ടു​ക്കാ​തെ ര​ഹ​സ്യ​മാ​യി വി​ട്ട​യ​ച്ച​ത് വി​വാ​ദ​മാ​കു​ന്നു. സം​ഭ​വം പു​റ​ത്ത​റി​ഞ്ഞ​തോ​ടെ സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ റ്റി. ​നാ​രാ​യ​ണ​ൻ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ നി​ർ​ദേ​ശി​ച്ചി​രി​ക്ക​യാ​ണ്. കൊ​ല്ലം എ​സി​പി ജി.​ഡി. വി​ജ​യ​കു​മാ​റി​നാ​ണ് അ​ന്വേ​ഷ​ണ ചു​മ​ത​ല. 20 – ന് ​രാ​ത്രി 11.30 ന് ​കൊ​ല്ലം റെ​യി​ൽ​വേ സ്റ്റേ​ഷ​ന്‍റെ ര​ണ്ടാം ക​വാ​ട​ത്തി​ന് സ​മീ​പ​ത്തെ റോ​ഡി​ൽ നി​ന്നാ​ണ് ര​ണ്ട് യു​വാ​ക്ക​ളെ ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന റെ​യി​ൽ​വെ പോ​ലീ​സ് ഗ്രേ​ഡ് എ​എ​സ്ഐ ശ്രീ​കു​മാ​ർ, സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ അ​ഫ്സ​ൽ, ഷി​ഹാ​ബ് എ​ന്നി​വ​ർ ചേ​ർ​ന്ന് പി​ടി​കൂ​ടി​യ​ത്. അ​പ്പോ​ൾ യു​വാ​ക്ക​ളു​ടെ കൈ​വ​ശ​മു​ള്ള ബാ​ഗി​ൽ അ​ഞ്ച് കു​പ്പി​ക​ളി​ൽ പെ​ട്രോ​ളും ഉ​ണ്ടാ​യി​രു​ന്നു. ഇ​വ​രെ പി​ടി​കൂ​ടി​യ സ്ഥ​ലം ഈ​സ്റ്റ് പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യാ​ണ്. ഇ​തു​കാ​ര​ണം റെ​യി​ൽ​വേ പോ​ലീ​സ് വി​വ​രം ഈ​സ്റ്റ് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ അ​റി​യി​ച്ചു. തു​ട​ർ​ന്ന് ഈ​സ്റ്റി​ൽ നി​ന്ന് ജീ​പ്പ്…

Read More

ക​ട​ലി​ൽ കാ​ണാ​താ​യ വി​ദ്യാ​ർ​ഥി​ക​ളു​ടെ മൃ​ത​ദേ​ഹങ്ങൾ ക​ണ്ടെ​ത്തി! പ്ല​സ്ടു ഫ​ലം അ​റി​ഞ്ഞ ശേ​ഷം കൂ​ട്ടു​കാ​രു​മൊ​ത്ത് ഇ​വ​ർ കു​ളി​ക്കാ​നാ​യി ഇ​റ​ങ്ങു​ക​യാ​യി​രു​ന്നു…

ച​വ​റ: ക​ട​ലി​ൽ കു​ളി​ക്കാ​നി​റ​ങ്ങി കാ​ണാ​താ​യ ര​ണ്ട് വി​ദ്യാ​ർ​ഥി​ക​ളു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി . ച​വ​റ കോ​വി​ൽ​ത്തോ​ട്ടം 132 ഭാ​ഗ​ത്താ​യി​ട്ടാ​ണ് ഇ​വ​ർ കു​ളി​ക്കാ​നാ​യി ഇ​റ​ങ്ങി​യ​ത്. ച​വ​റ പ​ന്മ​ന മി​ടാ​പ്പ​ള്ളി കൊ​ച്ച് കാ​രാ​ത​റ​യി​ൽ ഉ​ഷാ​കു​മാ​രി​യു​ടെ മ​ക​ൻ ജ​യ​കൃ​ഷ്ണ​ൻ (17), പ​ന്മ​ന വ​ട​ക്കും​ത​ല പാ​ല​വി​ള കി​ഴ​ക്ക​തി​ൽ പ​രേ​ത​നാ​യ ബി​ജു- സു​നി​ത ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ പ​ന​യ​ന്നാ​ർ​കാ​വ് സ്കൂ​ളി​ൽ നി​ന്നും എ​സ് എ​സ് എ​ൽ സി ​വി​ജ​യി​ച്ച ബി​നീ​ഷ് ( 16) എ​ന്നി​വ​രെ​യാ​ണ് കാ​ണാ​താ​യ​ത്. ഇ​ന്ന് രാ​വി​ലെ ഏ​ഴി​നും എ​ട്ടി​നും ഇ​ട​യി​ലാ​ണ് ബി​നീ​ഷി​ന്‍റെ മൃ​ത​ദേ​ഹം ക​രി​ത്തു​റ ഭാ​ഗ​ത്തു​നി​ന്നും ജ​യ​കൃ​ഷ്ണ​ന്‍റെ മൃ​ത​ദേ​ഹം നീ​ണ്ട​ക​ര ഹാ​ർ​ബ​റി​നു പ​ടി​ഞ്ഞാ​റു ഭാ​ഗ​ത്തു നി​ന്നും ക​ണ്ടെ​ത്തി​യ​ത്. സം​ഭ​വ​മ​റി​ഞ്ഞ് സ​മ​യം മു​ത​ൽ നീ​ണ്ട​ക​ര കോ​സ്റ്റ​ൽ പോ​ലീ​സ്, മ​റൈ​ൻ എ​ൻ​ഫോ​ഴ്സ്മെ​ന്റ്, ച​വ​റ ഫ​യ​ർ​ഫോ​ഴ്സ് , ച​വ​റ പോ​ലീ​സ്, പ്ര​ദേ​ശ​വാ​സി​ക​ൾ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ രാ​ത്രി വൈ​കി​യും തി​ര​ച്ചി​ൽ ന​ട​ത്തി ന​ട​ത്തി​യി​രു​ന്നു. എ​ന്നാ​ൽ ഇ​രു​വ​രേ​യും ക​ണ്ടെ​ത്താ​ൻ സാ​ധി​ച്ചി​ല്ല ശ​ക്ത​മാ​യ…

Read More

പ​ക്വ​ത​യി​ല്ലാ​ത്ത പ്രാ​യ​ത്തി​ലു​ള്ള വി​വാ​ഹ​ങ്ങ​ള്‍ സ്ത്രീ​ക​ളു​ടെ മ​ന​സി​കാ​രോ​ഗ്യ​ത്തെ ബാ​ധി​ക്കു​ന്നുവെന്ന് വ​നി​താ​ക​മ്മീ​ഷ​ന്‍

കൊല്ലം: വി​ദ്യാ​ഭ്യാ​സം പോ​ലും പൂ​ര്‍​ത്തി​യാ​ക്കാ​തെ പ​ക്വ​ത​യി​ല്ലാ​ത്ത പ്രാ​യ​ത്തി​ല്‍ വി​വാ​ഹം ക​ഴി​ക്കു​ന്ന​ത് സ്ത്രീ​ക​ളു​ടെ മ​ന​സി​കാ​രോ​ഗ്യ​ത്തെ ബാ​ധി​ക്കു​ന്നു​വെ​ന്ന് വ​നി​താ​ക​മ്മീ​ഷ​ന്‍. ആ​ശ്രാ​മം ഗ​സ്റ്റ്ഹൗ​സി​ല്‍ ന​ട​ന്ന സി​റ്റിം​ഗി​ല്‍ ആ​യി​രു​ന്നു ക​മ്മീ​ഷ​ന്‍റെ പ​രാ​മ​ര്‍​ശം. സ്വ​യം പ​ര്യാ​പ്ത​ത നേ​ടാ​തെ വി​വാ​ഹ​ത്തി​ലേ​ക്ക് പോ​കു​ക​യും പി​ന്നീ​ട് ദാ​മ്പ​ത്യ ബ​ന്ധ​ത്തി​ല്‍ താ​ള​പ്പി​ഴ​ക​ള്‍ ഉ​ണ്ടാ​കു​മ്പോ​ള്‍ സ്ത്രീ​ക​ള്‍ വി​ഷാ​ദ​രോ​ഗം ഉ​ള്‍​പ്പ​ടെ​യു​ള്ള മാ​ന​സി​ക പ്ര​ശ്‌​ന​ങ്ങ​ളി​ലേ​ക്ക് പോ​കു​ന്ന നി​ര​വ​ധി കേ​സു​ക​ളാ​ണ് മു​ന്നി​ല്‍ വ​രു​ന്ന​തെ​ന്ന് അ​ദാ​ല​ത്തി​ന് നേ​തൃ​ത്വം ന​ല്‍​കി​യ ക​മ്മീ​ഷ​ന്‍ അം​ഗം ഷി​ജി ശി​വ​ജി പ​റ​ഞ്ഞു. വി​ദ്യാ​ഭ്യാ​സ​വും തൊ​ഴി​ലും ജീ​വി​ത​ത്തി​ലെ പ്ര​ധാ​ന​പ്പെ​ട്ട കാ​ര്യ​ങ്ങ​ളാ​ണെ​ന്ന് പെ​ണ്‍​കു​ട്ടി​ക​ളും ര​ക്ഷി​താ​ക്ക​ളും തി​രി​ച്ച​റി​യ​ണം. മൊ​ബൈ​ല്‍ ഫോ​ണി​ന്‍റെ അ​മി​ത ഉ​പ​യോ​ഗം ദാ​മ്പ​ത്യബ​ന്ധ​ത്തെ ബാ​ധി​ക്കു​ന്ന​താ​യും ക​മ്മീ​ഷ​ന്‍ പ​റ​ഞ്ഞു. 125 കേ​സു​ക​ളാ​ണ് സി​റ്റിംഗി​ല്‍ പ​രി​ഗ​ണി​ച്ച​ത്. 40 എ​ണ്ണം തീ​ര്‍​പ്പാ​ക്കി. മൂ​ന്ന് എ​ണ്ണ​ത്തി​ല്‍ റി​പ്പോ​ര്‍​ട്ട് തേ​ടാ​നും 82 എ​ണ്ണം അ​ടു​ത്ത അ​ദാ​ല​ത്തി​ല്‍ പ​രി​ഗ​ണി​ക്കാ​നും തീ​രു​മാ​നി​ച്ചു.

Read More