515 രൂ​പ​യു​ടെ വ​ലി​യ ഇ​ള​വ്..! കു​ടി​ശി​ഖ തു​ക​യാ​യ 3, 97, 731 ൽ 515 ​കു​റ​ച്ച​തി​ന്‍റെ ബാ​ക്കി അ​ട​ച്ചാ​ൽ മ​തി;​ ന​വ​കേ​ര​ള സ​ദ​സി​ൽ ഇ​ള​വി​നെ ട്രോ​ളി രാ​ഹു​ലും ബ​ൽ​റാ​മും…

തി​രു​വ​ന​ന്ത​പു​രം: നാ​ലു ല​ക്ഷം രൂ​പ​യു​ടെ വാ​യ്പാ കു​ടി​ശി​ക​യി​ൽ ഇ​ള​വു തേ​ടി ന​വ​കേ​ര​ള സ​ദ​സി​ൽ എ​ത്തി​യ ആ​ൾ​ക്ക് കു​റ​ച്ചു ന​ൽ​കി​യ​ത് 51 5 രൂ​പ​യെ​ന്ന ആ​ക്ഷേ​പ​വു​മാ​യി പ്ര​തി​പ​ക്ഷം.

ക​ണ്ണൂ​രി​ലെ സ​ഹ​ക​ര​ണ ബാ​ങ്കി​ലെ കു​ടി​ശി​ക​യി​ൽ ഇ​ള​വു തേ​ടി​യാ​ണ് ന​വ​കേ​ര​ള സ​ദ​സി​ൽ അ​പേ​ക്ഷ ന​ല്‍​കി​യ​ത്. ഇ​തി​ലാ​ണ് പ​ര​മാ​വ​ധി ഇ​ള​വു ന​ൽ​കി​യെ​ന്നും 515 രൂ​പ കു​റ​ച്ചെ​ന്നും പ​രാ​തി തീ​ർ​പ്പാ​ക്കി​യെ​ന്നു​മു​ള്ള മ​റു​പ​ടി ല​ഭി​ച്ച​ത്.

ജി​ല്ലാ സ​ഹ​ക​ര​ണ​സം​ഘം ജ​ന​റ​ൽ ജോ​യി​ന്‍റ് റ​ജി​സ്ട്രാ​റാ​ണ് മ​റു​പ​ടി ന​ൽ​കി​യ​ത്. യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ല്‍, കെ​പി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് വി.​ടി,ബ​ൽ​റാം എ​ന്നി​വ​ർ സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ പ​രി​ഹാ​സ​വു​മാ​യി രം​ഗ​ത്തെ​ത്തി.

ഇ​ള​വു ല​ഭി​ച്ച പൈ​സ​യ്‌​ക്ക് ഒ​രു ഫ്ലാ​റ്റും ഒ​രു കാ​റും കൂ​ടി വാ​ങ്ങ​ണ​മെ​ന്നാ​യി​രു​ന്നു രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​ന്‍റെ പ​രി​ഹാ​സം. മു​ഖ്യ​മ​ന്ത്രി​യു​ടെ സ്വ​ന്തം ജി​ല്ല​യി​ൽ പ​രാ​വ​ധി ഇ​ള​വ് ന​ൽ​കി​യെ​ന്നും സ​ന്തോ​ഷ​മാ​യി​ല്ലേ എ​ന്നും ചോ​ദി​ച്ചാ​ണ് ബ​ൽ​റാ​മി​ന്‍റെ പോ​സ്റ്റ്.

രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ലി​ന്‍റെ കു​റി​പ്പ്…

മു​ഖ്യ​മ​ന്ത്രി​യു​ടെ ആ​ഡം​ബ​ര സ​ദ​സി​ൽ 3, 97, 731 രൂ​പ​യു​ടെ വാ​യ്പ ഇ​ള​വ് ചെ​യ്യാ​ൻ കൊ​ടു​ത്ത അ​പേ​ക്ഷ​ക​ന് 515 രൂ​പ ഇ​ള​വ് ന​ല്കി.

സ​ദ​സ്സി​ൽ പോ​കാ​ൻ ഓ​ട്ടോ​ക്കൂ​ലി : 150
അ​പേ​ക്ഷ​ക​ളു​ടെ ഫോ​ട്ടോ​സ്റ്റാ​റ്റ് : 50
ഉ​ച്ച വ​രെ കാ​ത്ത് നി​ന്ന​പ്പോ​ൾ ചാ​യ, ക​ടി : 30
കു​പ്പി​വെ​ള്ളം : 15
ആ​കെ : 245
ലാ​ഭം: 270/-
ആ ​പൈ​സ​യ്ക്കി​നി​യും ഒ​രു ഫ്ലാ​റ്റും ഒ​രു കാ​റും കൂ​ടി വാ​ങ്ങ​ണം….

ബ​ൽ​റാ​മി​ന്‍റെ കു​റി​പ്പി​ൽ പ​റ​യു​ന്ന​ത്…

ഏ​താ​യാ​ലും ബ​ഹു. മു​ഖ്യ​മ​ന്ത്രി​യു​ടെ ന​വ​കേ​ര​ള സ​ദ​സ് വ​ഴി പ​റ​ഞ്ഞ​ത​ല്ലേ. അ​ദ്ദേ​ഹ​ത്തി​ന്‍റെ സ്വ​ന്തം ജി​ല്ല​യ​ല്ലേ. അ​തു​കൊ​ണ്ട് താ​ങ്ക​ൾ​ക്ക് പ​ര​മാ​വ​ധി ഇ​ള​വു​ക​ൾ ന​ൽ​കാ​ൻ ബാ​ങ്ക് തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. എ​ത്ര രൂ​പ​യു​ടെ ഇ​ള​വ്? 515 രൂ​പ​യു​ടെ ഇ​ള​വ് ! സ​ന്തോ​ഷ​മാ​യി​ല്ലേ? ഇ​നി ബാ​ക്കി 3,97,216 രൂ​പ കൂ​ടി അ​ട​ച്ചാ​ൽ പോ​രേ ?

Related posts

Leave a Comment