ഓ​ണം ബം​ബ​ര്‍: കോ​ട്ട​യ​ത്ത് സ​മ്മാ​ന​പ്പെ​രു​മ​ഴ; ര​ണ്ടും മൂ​ന്നും സ​മ്മാ​നം നേ​ടി​യ​വ​രേ​യും കാ​ത്ത്  കോ​ട്ട​യ​ത്തു​കാ​ർ

കോ​​ട്ട​​യം: തി​​രു​​വോ​​ണം ബം​​ബ​​ര്‍ ലോ​​ട്ട​​റി​​യി​​ല്‍ കോ​​ട്ട​​യ​​ത്ത് സ​​മ്മാ​​ന​​പ്പെ​​രു​​മ​​ഴ. കോ​​ട്ട​​യം മീ​​നാ​​ക്ഷി, മ​​ഹാ​​ല​​ക്ഷ്മി ഏ​​ജ​​ന്‍​സി​​ക​​ള്‍ വ​​ഴി വി​​റ്റ ടി​​ക്ക​​റ്റു​​ക​​ള്‍​ക്ക് മൂ​​ന്നു സ​​മ്മാ​​ന​​ങ്ങ​​ൾ ല​​ഭി​​ച്ചു. ഒ​​രു ര​​ണ്ടാം സ​​മ്മാ​​ന​​വും മൂ​​ന്നു മൂ​​ന്നാം സ​​മ്മാ​​ന​​വും കോ​​ട്ട​​യ​​ത്ത് വി​​റ്റ ടി​​ക്ക​​റ്റി​​നാ​​ണ്. ഒ​​രു കോ​​ടി​​യും അ​​ന്‍​പ​​ത് ല​​ക്ഷ​​വും അ​​ടി​​ച്ച​​വ​​ര്‍ ആ​​രൊ​​ക്കെ എ​​ന്ന​​റി​​യാ​​നു​​ള്ള ആ​​കാം​​ക്ഷ​​യി​​ലാ​​ണ് കോ​​ട്ട​​യം. ടി.​​എ​​ച്ച്. 612456 എ​​ന്ന ടി​​ക്ക​​റ്റി​​നാ​​ണ് ഒ​​രു കോ​​ടി രൂ​​പ​​യു​​ടെ ര​​ണ്ടാം സ​​മ്മാ​​നം ല​​ഭി​​ച്ചി​​രി​​ക്കു​​ന്ന​​ത്. ഈ ​​ടി​​ക്ക​​റ്റ് ചു​​ങ്കം സ്വ​​ദേ​​ശി​​യാ​​യ ശ​​ശി​​ക​​ല​​യാ​​ണു മീ​​നാ​​ക്ഷി​​യി​​ല്‍​നി​​ന്നു വാ​​ങ്ങി​​യ​​ത്. ശ​​ശി​​ക​​ല ഇ​​ത് കോ​​ടി​​മ​​ത​​യി​​ലെ ബ​​ന്ധു​​വി​​ന് വി​​ല്‍​ക്കാ​​ന്‍ ന​​ല്‍​കു​​ക​​യാ​​യി​​രു​​ന്നു. 50 ല​​ക്ഷം രൂ​​പ​​യു​​ടെ മൂ​​ന്നാം സ​​മ്മാ​​നാ​​ര്‍​ഹ​​മാ​​യ മൂ​​ന്നു ന​​മ്പ​​രു​​ക​​ളാ​​ണ് മീ​​നാ​​ക്ഷി വ​​ഴി വി​​റ്റ​​ഴി​​ച്ച​​ത്. ടി.​​സി. 147286, ടി.​​ഡി. 796695, ടി.​​എ​​ല്‍. 194832 ന​​മ്പ​​രു​​ക​​ള്‍​ക്കാ​​ണ് സ​​മ്മാ​​നം. മ​​ഹാ​​ല​​ക്ഷ്മി ഏ​​ജ​​ന്‍​സി​​യും സ​​മ്മാ​​നം ല​​ഭി​​ച്ച ടി​​ക്ക​​റ്റ് വി​​റ്റ​​ഴി​​ച്ചി​​ട്ടു​​ണ്ട്.

Read More

ശ​ബ​രി​മ​ല തീ​ര്‍​ഥാ​ട​നം: സ്‌​പോ​ട്ട്ബു​ക്കിം​ഗ് നി​ർ​ത്താ​നു​ള്ള തീ​രു​മാ​നം പി​ന്‍​വ​ലി​ക്ക​ണമെന്ന് ബി​ഡി​ജെ​എ​സ്

ചേ​ർ​ത്ത​ല: കോ​ടി​ക്ക​ണ​ക്കി​ന് വ​രു​ന്ന ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​ർ​ക്ക് ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ന്ന സ്‌​പോ​ട്ട്ബു​ക്കിം​ഗ് നി​ർ​ത്താ​നു​ള്ള തീ​രു​മാ​നം ഉ​പേ​ക്ഷി​ച്ച് എ​ല്ലാ ഭ​ക്ത​ർ​ക്കും സു​ഗ​മ​മാ​യ ദ​ർ​ശ​ന​ത്തി​നു​ള്ള സൗ​ക​ര്യം ഒ​രു​ക്കാ​ൻ സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര​മാ​യി ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ബി​ഡി​ജെ​എ​സ് സം​സ്ഥാ​ന കൗ​ൺ​സി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. വി​ക​ല​മാ​യ ഈ ​തീ​രു​മാ​ന​ത്തി​ലൂ​ടെ ഇതര ​സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്ന​ട​ക്കം വ​രു​ന്ന ല​ക്ഷ​ക്ക​ണ​ക്കി​ന് ഭ​ക്ത​ർ​ക്ക് ദ​ർ​ശ​നം ന​ഷ്ട​മാ​കും. 25 ശ​ത​മാ​ന​മെ​ങ്കി​ലും ആ​ളു​ക​ൾ​ക്ക് സ്‌​പോ​ട്ട് ബു​ക്ക് ചെ​യ്ത് ദ​ർ​ശ​നം ന​ട​ത്തു​ന്ന​തി​നു​ള്ള സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്ത​ണം. ശ​ബ​രി​മ​ല തീ​ർ​ത്ഥാ​ട​ന​ത്തെ ത​ക​ർ​ക്കു​ക​യെ​ന്ന ല​ക്ഷ്യം വ​ച്ച് വ​ർ​ഷ​ങ്ങ​ളാ​യി ശ​ബ​രി​മ​ല​യെ വി​വാ​ദ​ങ്ങ​ളി​ൽ​പ്പെ​ടു​ത്തി തീ​ർ​ഥാ​ട​ക​രെ ബു​ദ്ധി​മു​ട്ടി​ക്കു​ന്ന രീ​തി ദേ​വ​സ്വം ബോ​ർ​ഡ് തു​ട​ർ​ന്നു വ​രു​ന്നു​യെ​ന്ന​ത് ആ​ശ​ങ്ക ഉ​ള​വാ​ക്കു​ന്ന​താ​ണ്. സ​ർ​ക്കാ​ർ തീ​രു​മാ​നം പി​ൻ​വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ബി​ഡി​ജെ​എ​സ് തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സെ​ക്ര​ട്ടേ​റി​യേ​റ്റ് പ​ടി​ക്ക​ൽ ധ​ർ​ണ ന​ട​ത്താ​നും തീ​രു​മാ​നി​ച്ചു.

Read More

മാ​ലി​പ്പു​ര​യി​ല്‍നി​ന്ന് പ​ള്ളി​യോ​ടം ഇ​റ​ക്കാ​ന്‍ കാ​ടു​വെ​ട്ടി​യ​തി​നു ചെ​ല​വ് 9,000 രൂ​പ! പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി യോ​ഗ​ത്തി​ല്‍ ഒ​ച്ച​പ്പാ​ട്

കോ​ഴ​ഞ്ചേ​രി: ഉ​ത്ര​ട്ടാ​തി ജ​ല​മേ​ള​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് കോ​ഴ​ഞ്ചേ​രി ക​ര​യു​ടെ പ​ള്ളി​യോ​ടം വ​ണ്ടി​പ്പേ​ട്ട​യി​ലു​ള​ള മാ​ലി​പ്പു​ര​യി​ല്‍നി​ന്നു ന​ദി​യി​ലേ​ക്ക് ഇ​റ​ക്കു​ന്ന വ​ഴി​ക​ളി​ലെ കാ​ടു​വെ​ട്ടി​ത്തെ​ളി​ച്ച​തി​നാ​ണ് 9,000 രൂപ! സംഭവവുമായി ബന്ധപ്പെട്ടു പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റിൽ യോ​ഗ​ത്തി​ല്‍ ഒ​ച്ച​പ്പാ​ട്. 300 രൂ​പ നി​ര​ക്കി​ല്‍ 30 മ​ണി​ക്കൂ​ര്‍ ബ്ര​ഷ് ക​ട്ട​ര്‍ ഉ​പ​യോ​ഗി​ച്ചാ​ണ് കാ​ടു തെ​ളി​ച്ച​തെന്നാണു വിശദീകരണം. ക​ഴി​ഞ്ഞ 30 ന് ​ചേ​ര്‍​ന്ന കോ​ഴ​ഞ്ചേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യു​ടെ സാ​ധാ​ര​ണ പൊ​തു​യോ​ഗ​ത്തി​ലെ 11-ാം വി​ഷ​യ​മാ​യി അ​ജ​ണ്ട​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി പ​ണം അ​നു​വ​ദി​ക്ക​ണ​മെ​ന്നാണു ചെ​ല​വി​ന​ത്തി​ല്‍ ആ​വ​ശ്യ​പ്പെ​ട്ട​ത്. ഇ​തി​നെ​യാ​ണ് ഭ​ര​ണ, പ്ര​തി​പ​ക്ഷ രാ​ഷ്ട്രീ​യ വ്യ​ത്യാ​സ​മി​ല്ലാ​തെ അം​ഗ​ങ്ങ​ള്‍ എ​തി​ര്‍​ത്ത​ത്. ഒ​രു കാ​ര​ണ​വ​ശാ​ലും തു​ക അ​നു​വ​ദി​ക്കാ​ന്‍ ക​ഴി​യി​ല്ലെ​ന്നും ഇ​തി​നു പി​ന്നി​ല്‍ വ​ന്‍ അ​ഴി​മ​തി​യാ​ണെ​ന്നും മെം​ബ​ര്‍​മാ​ര്‍ ആ​രോ​പി​ച്ചു. മാ​ലി​പ്പു​ര സ്ഥി​തി ചെ​യ്യു​ന്ന ഭാ​ഗ​ത്തു​മാ​ത്ര​മാ​ണ് കു​റ്റി​ക്കാ​ട് ഉ​ണ്ടാ​യി​രു​ന്ന​തെ​ന്നും ഇ​ത് വെ​ട്ടി​ത്തെ​ളി​ച്ച​തി​ന് 30 മ​ണി​ക്കൂ​ര്‍ വേ​ണ​മെ​ന്നു പ​റ​യു​ന്ന​ത് വി​ചി​ത്ര​മാ​ണെ​ന്നും മെം​ബ​ര്‍​മാ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടി.പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളു​ടെ ശ​ക്ത​മാ​യ എ​തി​ര്‍​പ്പി​നെ​തു​ട​ര്‍​ന്ന് പ​ഞ്ചാ​യ​ത്ത് എ​ക്സി​ക്യൂ​ട്ടീ​വ് എ​ന്‍​ജി​നി​യ​ര്‍ ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട്…

Read More

അ​ച്ഛ​ന്‍റെ സു​ഹൃ​ത്താ​ണെ​ന്ന വ്യാ​ജേ​ന ​പെ​ണ്‍​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ൻ ശ്ര​മി​ച്ച കേ​സ്: പ്ര​തി പി​ടി​യി​ൽ

കോ​ട്ട​യം: അ​ച്ഛ​ന്‍റെ സു​ഹൃ​ത്താ​ണെ​ന്ന വ്യാ​ജേ​ന പെ​ണ്‍​കു​ട്ടി​യെ കാ​റി​ല്‍ ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ൻ ശ്ര​മി​ച്ച കേ​സി​ലെ പ്ര​തി ക​സ്റ്റ​ഡി​യി​ല്‍. അ​തി​ര​മ്പു​ഴ സ്വ​ദേ​ശി​യാ​ണു ചി​ങ്ങ​വ​നം പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. പ്ര​തി​യെ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്ത​ശേ​ഷം അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തു​മെ​ന്ന് എ​സ്എ​ച്ച്ഒ അ​നി​ല്‍​കു​മാ​ര്‍ അ​റി​യി​ച്ചു. ക​ഴി​ഞ്ഞ ര​ണ്ടി​നു മൂ​ലേ​ട​ത്താ​യി​രു​ന്നു സം​ഭ​വം. ട്യൂ​ഷ​ന്‍ ക​ഴി​ഞ്ഞു വീ​ട്ടി​ലേ​ക്കു​പോ​കു​ക​യാ​യി​രു​ന്ന വി​ദ്യാ​ർ​ഥി​നി​യെ, കാ​റി​ല്‍ വീ​ട്ടി​ലെ​ത്തി​ക്കാ​മെ​ന്നു പ​റ​ഞ്ഞു ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. അ​ച്ഛ​ന്‍റെ സു​ഹൃ​ത്താ​ണെ​ന്നു വി​ശ്വ​സി​പ്പി​ച്ചാ​ണു കു​ട്ടി​യെ കാ​റി​ല്‍ ക​യ​റ്റാ​ന്‍ ശ്ര​മി​ച്ച​ത്. ഇ​യാ​ളു​ടെ പ്ര​വൃ​ത്തി​യി​ൽ ഭ​യ​ന്നു​പോ​യ പെ​ൺ​കു​ട്ടി വീ​ട്ടി​ലേ​ക്കോ​ടി​ര​ക്ഷ​പ്പെ​ട്ടു. തു​ട​ർ​ന്നു കു​ട്ടി​യു​ടെ അ​ച്ഛ​ൻ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു.

Read More

കാ​ര്‍ വി​ല്പ​ന​യ്ക്ക്: ഓ​ണ്‍​ലൈ​ന്‍ പ​ര​സ്യം ന​ല്‍​കി ക​ബ​ളി​പ്പി​ച്ചു; യു​വാ​വ് അ​റ​സ്റ്റി​ല്‍

അ​ടൂ​ര്‍: കാ​ര്‍ വി​ല്പ​ന​യ്ക്കു​ണ്ടെ​ന്നു പ​റ​ഞ്ഞ് ഓ​ണ്‍​ലൈ​ന്‍ പ​ര​സ്യം ന​ല്കി പ​ണം വാ​ങ്ങി ക​ബ​ളി​പ്പി​ച്ച യു​വാ​വ് പി​ടി​യി​ല്‍. അ​ടൂ​ര്‍ തെ​ങ്ങും​താ​ര ബി​നു ഭ​വ​നി​ല്‍ അ​റ​സ്റ്റ് ചെ​യ്ത​ത്. ന​ന്ദു കൃ​ഷ്ണ​ന്റെ സു​ഹൃ​ത്താ​യി​രു​ന്ന റൂ​ബി​ന്‍ തോ​മ​സി​നെ മ​ര്‍​ദ്ദി​ക്കു​ക​യും ഇ​ദ്ദേ​ഹ​ത്തി​ന്റെ സു​ഹൃ​ത്താ​യ അ​രു​ണി​ന്റെ കാ​റി​ന്റെ ഗ്ലാ​സ് ത​ല്ലി പൊ​ട്ടി​ക്കു​ക​യും ചെ​യ്‌​തെ​ന്ന റൂ​ബി​ന്‍ തോ​മ​സി​ന്റെ പ​രാ​തി​യി​ലാ​ണ് കേ​സ് എ​ടു​ത്തി​രി​ക്കു​ന്ന​ത്. ഓ​ണ്‍​ലൈ​ന്‍ വ​ഴി കാ​ര്‍ വി​ല്പ​ന​യ്‌​ക്കെ​ന്ന പ​ര​സ്യം ന​ല്കി 65000 രൂ​പ വാ​ങ്ങി വാ​ഹ​നം ന​ല്കാ​തെ ക​ബ​ളി​പ്പി​ച്ചെ​ന്ന പ​രാ​തി ചേ​ര്‍​ത്ത​ല സ്വ​ദേ​ശി ഫ​സ​ലും ന​ല്‍​കി. കൂ​ടാ​തെ മ​റ്റൊ​രു അ​ടി​പി​ടി സം​ഭ​വ​ത്തി​ലും ഉ​ള്‍​പ്പ​ടെ ഇ​യാ​ള്‍​ക്കെ​തി​രേ നാ​ല് കേ​സു​ക​ള്‍ പോ​ലീ​സ് എ​ടു​ത്തി​ട്ടു​ണ്ട്. പ​രാ​തി ല​ഭി​ച്ച​തി​നേത്തു​ട​ര്‍​ന്ന് ന​ന്ദു കൃ​ഷ്ണ​നെ സ്റ്റേ​ഷ​നി​ല്‍ വി​ളി​ച്ചു വ​രു​ത്തി ചോ​ദ്യം ചെ​യ്ത​ശേ​ഷം അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

Read More

വേ​ഗം പോ​ന്നോ​ളു..! വാ​ഗ​മ​ണ്‍ ചി​ല്ലു​പാ​ലം വീ​ണ്ടും തു​റ​ന്നു: സ​ഞ്ചാ​രി​ക​ളു​ടെ ഒ​ഴു​ക്ക്

തൊ​ടു​പു​ഴ: മൂ​ന്നു മാ​സ​ത്തോ​ളം അ​ട​ച്ചി​ട്ടി​രു​ന്ന വാ​ഗ​മ​ണ്ണി​ലെ കോ​ലാ​ഹ​ല​മേ​ട് അ​ഡ്വ​ഞ്ച​ർ പാ​ർ​ക്കി​ലെ ചി​ല്ലുപാ​ലം വീ​ണ്ടും തു​റ​ന്നു. ഇ​ന്ന​ലെയാ​ണ് പാ​ലം സ​ന്ദ​ർ​ശ​ക​ർ​ക്കാ​യി തു​റ​ന്നുന​ൽ​കി​യ​ത്. ഇ​ന്ന​ലെ മാ​ത്രം അ​റു​നൂ​റി​ല​ധി​കം സ​ഞ്ചാ​രി​ക​ളാ​ണ് പാ​ല​ത്തി​ൽ ക​യ​റി ദൂ​ര​ക്കാ​ഴ്ച ആ​സ്വ​ദി​ച്ച​ത്. നാ​ൽ​പ​ത് അ​ടി നീ​ള​ത്തി​ലും നൂ​റ്റി​യ​ൻ​പ​ത് അ​ടി ഉ​യ​ര​ത്തി​ലും കാ​ൻ​ഡി ലി​വ​ർ മാ​തൃ​ക​യി​ൽ നി​ർ​മി​ച്ച ഗ്ലാ​സ് ബ്രി​ഡ്ജ് കാ​ലാ​വ​സ്ഥ അ​നു​കൂ​ല​മാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് വീ​ണ്ടും തു​റ​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ മ​ഴ​ക്കാ​ല​ത്ത് സു​ര​ക്ഷ​യെ മു​ൻ​നി​ർ​ത്തി പാ​ലം അ​ട​ച്ചി​ടാ​ൻ വി​നോ​ദസ​ഞ്ചാ​ര വ​കു​പ്പ് ഡ​യ​റ​ക്ട​ർ നി​ർ​ദേ​ശി​ച്ചി​രു​ന്നു. സം​സ്ഥാ​ന​ത്തെ ഫ്ളോ​ട്ടിം​ഗ് ബ്രി​ഡ്ജു​ക​ളു​ടെ​യും ഗ്ലാ​സ് ബ്രി​ഡ്ജി​ന്‍റെ​യും പ്ര​വ​ർ​ത്ത​നം ജൂ​ണ്‍ ഒ​ന്നുമു​ത​ൽ നി​ർ​ത്തി​വ​യ്ക്കു​ക​യാ​യി​രു​ന്നു. കോ​ഴി​ക്കോ​ട് എ​ൻ​ഐ​ടി​യി​ലെ സി​വി​ൽ എ​ൻ​ജ​നി​യ​റിം​ഗ് വി​ഭാ​ഗം ന​ട​ത്തി​യ പ​ഠ​ന​ത്തി​ന്‍റെ ഇ​ട​ക്കാ​ല റി​പ്പോ​ർ​ട്ടി​ലെ ശിപാ​ർ​ശ​ക​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്കു​ന്നു​വെ​ന്ന് ഉ​റ​പ്പാ​ക്കി​യാ​ണ് പാ​ലം വീ​ണ്ടും തു​റ​ന്നി​രി​ക്കു​ന്ന​ത്. ഒ​രു സ​മ​യം 15 പേ​രെ മാ​ത്ര​മേ പാ​ല​ത്തി​ൽ ക​യ​റാ​ൻ അ​നു​വ​ദി​ക്കു​ക​യു​ള്ളൂ. ക​ന​ത്ത മ​ഴ, കാ​റ്റ് തു​ട​ങ്ങി​യ പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ​യി​ൽ പ്ര​വേ​ശ​നം…

Read More

ലാ​വ്‌​ലി​ന്‍ കേ​സ് എ​ങ്ങു​മെ​ത്താ​ത്ത​തി​ന്‍റെ കാ​ര​ണം സി​പി​എം-​ബി​ജെ​പി കൂ​ട്ടു​കെ​ട്ടെ​ന്ന് ഷി​ബു ബേ​ബി ജോ​ണ്‍

കോ​​ട്ട​​യം: മു​​ഖ്യ​​മ​​ന്ത്രി പി​​ണ​​റാ​​യി വി​​ജ​​യ​​ന്‍ പ്ര​​തി​​യാ​​യ ലാ​​വ്‌​ലി​​ന്‍ കേ​​സ് ഇ​​തു​​വ​​രെ​​യും എ​​ങ്ങു​​മെ​​ത്താ​​ത്ത​​ത് സി​​പി​​എം-​​ബി​​ജെ​​പി കൂ​​ട്ടു​​കെ​​ട്ടി​​ന്‍റെ തെ​​ളി​​വാ​​ണെ​​ന്ന് ആ​​ര്‍​എ​​സ്പി നേ​​താ​​വ് ഷി​​ബു ബേ​​ബി ജോ​​ണ്‍. സം​​സ്ഥാ​​ന​​ത്ത് ക്ര​​മ​​സ​​മാ​​ധാ​​ന ത​​ക​​ര്‍​ച്ച​​യ്ക്ക് വ​​ഴി​​യൊ​​രു​​ക്കി​​യ മു​​ഖ്യ​​മ​​ന്ത്രി പി​​ണ​​റാ​​യി വി​​ജ​​യ​​ന്‍ രാ​​ജി​​വ​​യ്ക്കു​​ക, തൃ​​ശൂ​​ര്‍ പൂ​​രം ക​​ല​​ക്കി​​യ​​തി​​നെ​​പ്പ​​റ്റി ജു​​ഡീ​​ഷ​​ല്‍ അ​​ന്വേ​​ഷ​​ണം ന​​ട​​ത്തു​​ക തു​​ട​​ങ്ങി​​യ ആ​​വ​​ശ്യ​​ങ്ങ​​ളു​​ന്ന​​യി​​ച്ച് യു​​ഡി​​എ​​ഫ് ജി​​ല്ലാ ക​​മ്മി​​റ്റി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ല്‍ ന​​ട​​ത്തി​​യ സാ​​യാ​​ഹ്ന പ്ര​​തി​​ഷേ​​ധം ഉ​​ദ്ഘാ​​ട​​നം ചെ​​യ്യു​​ക​​യാ​​യി​​രു​​ന്നു അ​​ദേ​​ഹം. യു​​ഡി​​എ​​ഫ് ജി​​ല്ലാ ചെ​​യ​​ര്‍​മാ​​ന്‍ ഇ.​​ജെ. ആഗ​​സ്തി അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. ഫ്രാ​​ന്‍​സി​​സ് ജോ​​ര്‍​ജ് എം​​പി, ജോ​​യി ഏ​​ബ്ര​​ഹാം, കു​​ര്യ​​ന്‍ ജോ​​യി, ഫി​​ല്‍​സ​​ണ്‍ മാ​​ത്യൂ​​സ്, അ​​സീ​​സ് ബ​​ഡാ​​യി, നാ​​ട്ട​​കം സു​​രേ​​ഷ്, ജെ​​യ്സ​​ണ്‍ ജോ​​സ​​ഫ്, ടോ​​മി വേ​​ദ​​ഗി​​രി, ടി.​​സി. അ​​രു​​ണ്‍, ത​​മ്പി ച​​ന്ദ്ര​​ന്‍, മ​​ദ​​ന്‍ ലാ​​ല്‍, കു​​ഞ്ഞ് ഇ​​ല്ല​​മ്പ​​ള്ളി, ഫി​​ലി​​പ്പ് ജോ​​സ​​ഫ്, കെ.​​എ​​ഫ്. വ​​ര്‍​ഗീ​​സ്, റ​​ഫീ​​ഖ് മ​​ണി​​മ​​ല, തോ​​മ​​സ് ക​​ണ്ണ​​ന്ത​​റ, പ്രി​​ന്‍​സ് ലൂ​​ക്കോ​​സ്, വി.​​ജെ. ലാ​​ലി, പി.​​എ. സ​​ലീം, സാ​​ജു…

Read More

ഡോ. ​വ​ന്ദ​ന ദാ​സ് സ്മാ​ര​ക മെ​ഡി​ക്ക​ല്‍ ക്ലി​നി​ക്  പ​ത്തി​ന് ഗ​വ​ര്‍​ണ​ര്‍ ആ​രീ​ഫ് മു​ഹ​മ്മ​ദ് ഖാ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും

ക​​ടു​​ത്തു​​രു​​ത്തി: കൊ​​ട്ടാ​​ര​​ക്ക​​ര താ​​ലൂ​​ക്ക് ആ​​ശു​​പ​​ത്രി​​യി​​ല്‍ ജോ​​ലി​​ക്കി​​ടെ അ​​ക്ര​​മി​​യു​​ടെ കു​​ത്തേ​​റ്റു മ​​രി​​ച്ച യു​​വ ഡോ​​ക്ട​​ര്‍ വ​​ന്ദ​​ന ദാ​​സി​ന്‍റെ സ്മ​​ര​​ണ​​യ്ക്കാ​​യി മാ​​താ​​പി​​താ​​ക്ക​​ള്‍ ആ​​ല​​പ്പു​​ഴ തൃ​​ക്കു​​ന്ന​​പ്പു​​ഴ വ​​ലി​​യ​​പ​​റ​​മ്പി​​ല്‍ നി​​ര്‍​മി​​ച്ച മെ​​ഡി​​ക്ക​​ല്‍ ക്ലി​​നി​​ക്കി​​ന്‍റെ ഉ​​ദ്ഘാ​​ട​​നം പ​​ത്തി​​ന് ന​​ട​​ക്കും. രാ​​വി​​ലെ ഒ​​മ്പ​​തി​​ന് സൗ​​ജ​​ന്യ മെ​​ഡി​​ക്ക​​ല്‍ ക്യാ​​മ്പ് കേ​​ന്ദ്ര​​മ​​ന്ത്രി സു​​രേ​​ഷ് ഗോ​​പി ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. വൈ​​കു​​ന്നേ​​രം നാ​​ലി​​ന് ഗ​​വ​​ര്‍​ണ​​ര്‍ ആ​​രീ​​ഫ് മു​​ഹ​​മ്മ​​ദ് ഖാ​​ന്‍ ക്ലി​​നി​​ക്കി​​ന്‍റെ ഉ​​ദ്ഘാ​​ട​​നം നി​​ര്‍​വ​​ഹി​​ക്കും. ര​​മേ​​ശ് ചെ​​ന്നി​​ത്ത​​ല എം​​എ​​ല്‍​എ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും. മ​​ന്ത്രി വി.​​എ​​ന്‍. വാ​​സ​​വ​​ന്‍, കാ​​ന്‍​സ​​ര്‍ രോ​​ഗ വി​​ദ​​ഗ്ധ​​ന്‍ ഡോ. ​​വി.​​പി. ഗം​​ഗാ​​ധ​​ര​​ന്‍, മോ​​ന്‍​സ് ജോ​​സ​​ഫ് എം​​എ​​ല്‍​എ, ഡോ.​ ​മോ​​ഹ​​ന​​ന്‍ കു​​ന്നു​​മ്മ​​ല്‍, അ​​ജ​​യ് ത​​റ​​യി​​ല്‍ തു​​ട​​ങ്ങി​​യ​​വ​​ര്‍ പ​​ങ്കെ​​ടു​​ക്കും. വ​​സ​​ന്ത​​കു​​മാ​​രി​​ക്ക് കു​​ടും​​ബ​​സ്വ​​ത്താ​​യി ല​​ഭി​​ച്ച തൃ​​ക്കു​​ന്ന​​പ്പു​​ഴ വാ​​ലേ​​ക്ക​​ട​​വി​​ല്‍ പ​​ല്ല​​ന​​യാ​​റി​​ന്‍റെ തീ​​ര​​ത്താ​​ണ് ക്ലി​​നി​​ക് നി​​ര്‍​മി​​ച്ചി​​രി​​ക്കു​​ന്ന​​ത്. ദി​​വ​​സ​​വും രാ​​വി​​ലെ ഒ​​മ്പ​​ത് മു​​ത​​ല്‍ വൈ​​കു​ന്നേ​​രം ആ​​റ് വ​​രെ​​യാ​​കും ക്ലി​​നി​​ക് പ്ര​​വ​​ര്‍​ത്തി​​ക്കു​​ക.കൊ​​ട്ടാ​​ര​​ക്ക​​ര താ​​ലൂ​​ക്ക് ആ​​ശു​​പ​​ത്രി​​യി​​ല്‍ ഹൗ​​സ് സ​​ര്‍​ജ​​നാ​​യി ജോ​​ലി ചെ​​യ്യ​​വേ,…

Read More

വാ​ഴൂ​രി​ൽ കാ​ർ താ​ഴ്ച​യി​ലേ​ക്കു മ​റി​ഞ്ഞ് അ​ധ്യാ​പി​ക​യ്ക്കു ദാ​രു​ണാ​ന്ത്യം; അ​പ​ക​ടം മ​ക​ളു​ടെ വി​വാ​ഹ സ​ത്കാ​ര​ച്ച​ട​ങ്ങു ക​ഴി​ഞ്ഞു മ​ട​ങ്ങുമ്പോൾ

പൊ​ൻ​കു​ന്നം: കെ​കെ റോ​ഡ് വാ​ഴൂ​രി​ൽ കാ​ർ താ​ഴ്ച​യി​ലേ​ക്കു മ​റി​ഞ്ഞ് അ​ധ്യാ​പി​ക​യ്ക്കു ദാ​രു​ണാ​ന്ത്യം. എ​രു​മേ​ലി പാ​ണ​പി​ലാ​വ് ഗ​വ: സ്കൂ​ൾ പ്ര​ഥ​മ അ​ധ്യാ​പി​ക ഷീ​നാ ഷം​സു​ദീ​നാ​ണു മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​ത്രി പ​തി​നൊ​ന്ന​ര​യോ​ടെ മ​ക​ളു​ടെ വി​വാ​ഹ​ച്ച​ട​ങ്ങു ക​ഴി​ഞ്ഞു വീ​ട്ടി​ലേ​ക്കു മ​ട​ങ്ങു​ന്പോ​ഴാ​യി​രു​ന്നു അ​പ​ക​ടം. ഭ​ർ​ത്താ​വ് ഷം​സു​ദ്ദീ​ൻ, മ​ക​ൻ നെ​ബി​ൽ എ​ന്നി​വ​രും കാ​റി​ലു​ണ്ടാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ മൂ​വ​രെ​യും കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ഷീ​ന​യു​ടെ ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. കാ​ഞ്ഞി​ര​പ്പ​ള്ളി പൊ​ടി​മ​റ്റം സെ​ന്‍റ് മേ​രീ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന വി​വാ​ഹ​ത്തി​നു​ശേ​ഷം വൈ​കി​ട്ട് കോ​ട്ട​യം കു​ട​യം​പ​ടി​യി​ലു​ള്ള വ​ര​ന്‍റെ വീ​ട്ടി​ൽ ന​ട​ന്ന റി​സ​പ്ഷ​നി​ൽ പ​ങ്കെ​ടു​ത്തു മ​ട​ങ്ങു​ക​യാ​യി​രു​ന്നു അ​ധ്യാ​പി​ക​യും കു​ടും​ബ​വും. വാ​ഴൂ​ർ പ​തി​നേ​ഴാം​മൈ​ൽ ഇ​ള​മ്പ​ള്ളി​ക്ക​വ​ല വ​ള​വി​ൽ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട വാ​ഹ​നം ഹൈ​വേ​യി​ൽ നി​ന്നു മു​പ്പ​ത​ടി​യോ​ളം താ​ഴെ ഇ​ളം​പ​ള്ളി റോ​ഡി​ലേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു. എ​രു​മേ​ലി പു​ത്ത​ൻ​പു​ര​യ്ക്ക​ൽ കു​ടും​ബാം​ഗ​മാ​ണു പ​രേ​ത.

Read More

കി​ത​ച്ച് കി​ത​ച്ചു​ള്ള ഓ​ട്ടം പ​ത​പ്പ​ക​ല​ക്കും… ബ​സു​ക​ളു​ടെ ക​ണ്ടീ​ഷ​നും കാ​ല​പ്പ​ഴ​ക്ക​വും നോ​ക്കാ​തെ  ഓ​ട്ടം തു​ട​രാ​ന്‍ കെ​എ​സ്ആ​ര്‍​ടി​സി

കോ​​ട്ട​​യം: ബ​​സു​​ക​​ളു​​ടെ ക​​ണ്ടീ​​ഷ​​നും കാ​​ല​​പ്പ​​ഴ​​ക്ക​​വും നോ​​ക്കാ​തെ പ​​തി​​നാ​​റും പ​​തി​​നെ​​ട്ടും വ​​ര്‍​ഷം സ​ർ​വീ​സ് തു​ട​രാ​മെ​ന്ന തീ​​രു​​മാ​​നം ജി​​ല്ല​​യി​​ല്‍ യാ​​ത്ര​​ക്കാ​​രെ വ​​ല​​യ്ക്കും.ജി​​ല്ല​​യി​​ലെ വി​​വി​​ധ ഡി​​പ്പോ​​ക​​ളി​​ലാ​​യി പ​​തി​​ന​​ഞ്ച് വ​​ര്‍​ഷം ക​​ഴി​​ഞ്ഞ 120 ഓ​​ര്‍​ഡി​​ന​​റി​​ക​​ളാ​​ണ് കു​​തി​​ച്ചും കി​​ത​​ച്ചും കാ​​ല​​ങ്ങ​​ളാ​​യി നി​​ര​​ത്തി​​ലു​​ള്ള​​ത്. കോ​​ട്ട​​യം ജി​​ല്ല​​യി​​ലേ​​ക്ക് ആ​​ല​​പ്പു​​ഴ, പ​​ത്ത​​നം​​തി​​ട്ട, ഇ​​ടു​​ക്കി ജി​​ല്ല​​ക​​ളി​​ല്‍നി​​ന്ന് ഓ​​ടി​​വ​​രു​​ന്ന ഓ​​ര്‍​ഡ​​ിന​​റി​​ക​​ളും പ​​ഴ​​ക്ക​​ത്തി​​ല്‍ ഒ​​ട്ടും മു​​ന്നോ​​ട്ട​​ല്ല. പ​​ത്തു വ​​ര്‍​ഷം ഫാ​​സ്റ്റ്, സൂ​​പ്പ​​ര്‍ ഫാ​​സ്റ്റ് വി​​ഭാ​​ഗ​​ത്തി​​ല്‍ ഓ​​ടി​​ച്ച​​ശേ​​ഷം ഓ​​ര്‍​ഡി​​ന​​റി സ​​ര്‍​വീ​​സി​​ലേ​​ക്കു മാ​​റ്റു​​ക​​യാ​​ണ് പ​​തി​​വ്. നി​​ല​​വി​​ല്‍ 12 വ​​ര്‍​ഷം വ​​രെ ഫാ​​സ്റ്റാ​​യി ഓ​​ടി​​യ​​ശേ​​ഷ​​മാ​​ണ് അ​​റ്റ​​കു​​റ്റ​​പ്പ​​ണി ന​​ട​​ത്തി ഓ​​ര്‍​ഡി​​ന​​റി​​യി​​ലേ​​ക്ക് മാ​​റ്റു​​ന്ന​​ത്.വ​​രു​​മാ​​നം കൂ​​ട്ടു​​ന്ന​​തി​​ന്‍റെ ഭാ​​ഗ​​മാ​​യി ലാ​​ഭം കി​​ട്ടു​​ന്ന റൂ​​ട്ടു​​ക​​ളി​​ല്‍ പ​​ര​​മാ​​വ​​ധി സ​​ര്‍​വീ​​സ് ന​​ട​​ത്താ​​നും ക​​ട്ട​​പ്പു​​റ​​ത്തു​​ള്ള ബ​​സു​​ക​​ളും അ​​റ്റ​​കു​​റ്റ​​പ്പ​​ണി തീ​​ര്‍​ത്ത് നി​​ര​​ത്തി​​ലി​​റ​​ക്കാ​​നു​​മാ​​ണ് തീ​​രു​​മാ​​നം. തേ​​യ്മാ​​ന​​വും സ്‌​​പെ​​യ​​ര്‍ പാ​​ര്‍​ട്‌​​സ് ചെ​​ല​​വും ക​​ണ​​ക്കാ​​ക്കി​​യാ​​ല്‍ പ​​ഴ​​ഞ്ച​​ന്‍ ബ​​സു​​ക​​ളി​​ല്‍നി​​ന്ന് കാ​​ര്യ​​മാ​​യ നേ​​ട്ട​​മി​​ല്ല. ദീ​​ര്‍​ഘ​​ദൂ​​ര ഫാ​​സ്റ്റ്, സൂ​​പ്പ​​ര്‍ ഫാ​​സ്റ്റ് ബ​​സു​​ക​​ളി​​ല്‍നി​​ന്നാ​​ണ് 70 ശ​​ത​​മാ​​ന​​വും വ​​രു​​മാ​​നം. സാ​​മ്പ​​ത്തി​​ക പ്ര​​തി​​സ​​ന്ധി…

Read More