കോ​ട്ട​യം-​ആ​ല​പ്പു​ഴ ബോ​ട്ട് സ​ർ​വീ​സ്; യാ​ത്രാ​ദു​രി​ത​ത്തി​ന് അ​വ​സാ​ന​മി​ല്ലേ..?

കോ​ട്ട​യം: കാ​ല​പ്പ​ഴ​ക്കം​ചെ​ന്ന ബോ​ട്ടു​ക​ളും യാ​ത്ര​ക്കാ​രു​ടെ കു​റ​വും കോ​ട്ട​യം-​ആ​ല​പ്പു​ഴ ബോ​ട്ട് സ​ര്‍​വീ​സി​നു ത​ട​സ​മാ​കു​ന്നു. പോ​ള​ത​ട​സം മൂ​ലം ഒ​രു മാ​സ​ക്കാ​ല​മാ​ണ് സ​ര്‍​വീ​സ് നി​ര്‍​ത്തി​വ​യ്ക്കേ​ണ്ടി​വ​ന്ന​ത്. മ​ഴ​ക്കാ​ല​മാ​യ​തോ​ടെ കാ​ല​പ്പ​ഴ​ക്കം ചെ​ന്ന ബോ​ട്ടു​ക​ളി​ലു​ള്ള യാ​ത്ര വ​ലി​യ ആ​ശ​ങ്ക​യാ​ണ് ഉ​യ​ര്‍​ത്തു​ന്ന​ത്. പു​തി​യ യാ​ത്രാ​ബോ​ട്ടു​ക​ള്‍ എ​ത്തു​മെ​ന്ന പ്ര​ഖ്യാ​പ​നം ഇ​തു​വ​രെ ന​ട​ന്നി​ല്ല. കോ​ട്ട​യം കോ​ടി​മ​ത ജെ​ട്ടി​യി​ല്‍​നി​ന്ന് ര​ണ്ടും ആ​ല​പ്പു​ഴ ജെ​ട്ടി​യി​ല്‍ നി​ന്നു​ള്ള ഒ​രു ബോ​ട്ടും ഉ​ൾ​പ്പെ​ടെ മൂ​ന്നു യാ​ത്രാ ബോ​ട്ടു​ക​ളാ​ണ് കോ​ട്ട​യം-​ആ​ല​പ്പു​ഴ റൂ​ട്ട​ല്‍ സ​ര്‍​വീ​സ് ന​ട​ത്തു​ന്ന​ത്. പോ​ള മൂ​ലം ഒ​രു മാ​സം സ​ര്‍​വീ​സ് ത​ട​പ്പെ​ട്ട​തോ​ടെ യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ല്‍ ഗ​ണ്യ​മാ​യ കു​റ​വു​ണ്ടാ​യി. എ​ങ്കി​ലും 8000-9000 രൂ​പ വ​രെ ഒ​രു ബോ​ട്ടി​നു ക​ള​ക്ഷ​ന്‍ ഇ​പ്പോ​ഴും ല​ഭി​ക്കു​ന്നു​ണ്ട്. ഇ​ത്ര​യും ക​ള​ക്ഷ​ന്‍ ല​ഭി​ച്ചി​ട്ടും ത​ടി ബോ​ട്ടു​ക​ള്‍ മാ​റ്റി പു​തി​യ ബോ​ട്ടു​ക​ള്‍ എ​ത്തി​ക്കാ​ന്‍ ജ​ല​ഗ​താ​ഗ​ത വ​കു​പ്പ് ത​യാ​റാ​കാ​ത്ത​തി​ല്‍ യാ​ത്ര​ക്കാ​ര്‍​ക്കു പ്ര​തി​ഷേ​ധ​മു​ണ്ട്. ത​ടി ബോ​ട്ടു​ക​ളു​ടെ പ​ല ഭാ​ഗ​ങ്ങ​ളും തു​രു​മ്പെ​ടു​ത്തു ദ്ര​വി​ച്ചു തു​ട​ങ്ങി. യ​ഥാ​സ​മ​യം അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്താ​നും അ​ധി​കൃ​ത​ര്‍…

Read More

മിഠായി ഭ​ര​ണി​യി​ൽ ത​ല​യി​ട്ട നാ​യ പെ​ട്ടു; ര​ക്ഷ​ക​രാ​യ​ത് കാ​ർ​ഷി​ക ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​ലെ ജീ​വ​ന​ക്കാ​ർ

കു​​മ​​ര​​കം: ക​​വ​​ണാ​​റ്റി​​ൻ​​ക​​ര​​യി​​ൽ പ്ലാ​​സ്റ്റി​​ക് മി​​ഠാ​​യി ഭ​​ര​​ണ​​ിയി​​ൽ ത​​ല​​യി​​ട്ട നാ​​യ​​യ്ക്ക് ര​​ക്ഷ​​ക​​രാ​​യി കാ​​ർ​​ഷി​​ക ഗ​​വേ​​ഷ​​ണ കേ​​ന്ദ്ര​​ത്തി​​ലെ ജീ​​വ​​ന​​ക്കാ​​ർ. അ​​ബ​​ദ്ധ​​ത്തി​​ൽ പ്ലാ​​സ്റ്റി​​ക് ഭ​​ര​​ണി​​യി​​ലേ​​ക്ക് ത​​ല​​യി​​ട്ട നാ​​യ​​യ്ക്ക് പി​​ന്നീ​​ട് അ​​തി​​ൽ​നി​​ന്നു മോ​​ച​​നം നേ​​ടാ​​നാ​​യി​​ല്ല. ഇ​​തോ​​ടെ ഭ​​ര​​ണി​​യി​​ൽ​നി​​ന്നു ത​​ല തി​​രി​​കെ എ​​ടു​​ക്കാ​​നാ​​കാ​​തെ നാ​​യ മ​​ണി​​ക്കു​​റു​​ക​​ളോ​​ളം ക​​ഷ്ട​​പ്പെ​​ട്ടു. ത​​ല​​യി​​ൽ പ്ലാ​​സ്റ്റി​​ക് ഭ​​ര​​ണി​​യു​​മാ​​യി കു​​മ​​ര​​ക​​ത്തെ വി​​നോ​​ദ​​സ​​ഞ്ചാ​​ര​ കേ​​ന്ദ്ര​​മാ​​യ ക​​വ​​ണാ​​റ്റി​​ൻ​​ക​​ര​​യി​​ലൂ​​ടെ പാ​​ഞ്ഞു​​ന​​ട​​ന്ന് അ​​ക്ഷീ​​ണ പ​​രി​​ശ്ര​​മം ന​​ട​​ത്തി​​യി​​ട്ടും ത​​ല ഊ​​രി​​യെ​​ടു​​ക്കാ​​നാ​​യി​​ല്ല. ഒ​​ടു​​വി​​ൽ കാ​​ർ​​ഷി​​ക ഗ​​വേ​​ഷ​​ണ കേ​​ന്ദ്ര​​ത്തി​​ന്‍റെ ഫാ​​മി​​ലു​​ള്ള തോ​​ട്ടി​​ലേ​​ക്ക് ചാ​​ടി ത​​ല വെ​​ള്ള​​ത്തി​​ൽ മു​​ക്കി പൊ​​ക്കി ഊ​​രാ​​നും ശ്ര​​മി​​ച്ചെ​​ങ്കി​​ലും സാ​​ധി​​ച്ചി​​ല്ല. പ്രാ​​ണ​​ര​​ക്ഷാ​​ർ​​ഥം തോ​​ട്ടി​​ൽ​നി​​ന്ന് ക​​യ​​റാ​​ൻ ശ്ര​​മി​​ച്ചെ​​ങ്കി​​ലും അ​​തും വി​​ജ​​യി​​ച്ചി​​ല്ല. ഒ​​ടു​​വി​​ൽ ഇ​​ന്ന​​ലെ വെെ​​കു​​ന്നേ​​രം കാ​​ർ​​ഷി​​ക​​ഗ​​വേ​​ഷ​​ണ കേ​​ന്ദ്ര​​ത്തി​​ലെ എ​​ൻ​​ജി​​നി​​യ​​റിം​ഗ് വി​​ഭാ​​ഗ​​ത്തി​​ലെ ജീ​​വ​​ന​​ക്കാ​​രാ​​യ ആ​​ദി​​ത്യ​​ൻ, ന​​ന്ദു, പ്ര​​സാ​​ദ്, അ​​തു​​ൽ എ​​ന്നി​​വ​​ർ ചേ​​ർ​​ന്ന് നാ​​യ​​യെ വെ​​ള്ള​​ത്തി​​ൽ​നി​​ന്നു ക​​യ​​റ്റി പ്ലാ​​സ്റ്റി​​ക് ഭ​​ര​​ണി മു​​റി​​ച്ച് മാ​​റ്റി നാ​​യ​​യെ ര​​ക്ഷി​​ക്കു​​ക​​യാ​​യി​​രു​​ന്നു.ു

Read More

തി​രു​വാ​ര്‍​പ്പ് ക്ഷേ​ത്ര​ത്തി​ലെ മോ​ഷ​ണം; മോ​ഷ്ടാ​വെ​ന്നു സം​ശ​യി​ക്കു​ന്ന​യാ​ളു​ടെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ ല​ഭി​ച്ചു

കോ​ട്ട​യം: തി​രു​വാ​ര്‍​പ്പ് ശ്രീ​കൃ​ഷ്ണ സ്വാ​മി​ക്ഷേ​ത്ര​ത്തി​ലെ കാ​ണി​ക്ക​വ​ഞ്ചി​ക​ള്‍ ത​ക​ര്‍​ത്ത് മോ​ഷ​ണം. ഇ​ന്നു പു​ല​ര്‍​ച്ച ക്ഷേ​ത്രം അ​ധി​കൃ​ത​രാ​ണു മോ​ഷ​ണം വി​വ​രം അ​റി​ഞ്ഞ​ത്. ക്ഷേ​ത​ത്തി​ലെ​യും കൊ​ച്ച​മ്പ​ല​ത്തി​ലെ​യും കാ​ണി​ക്ക​വ​ഞ്ചി​ക​ൾ കു​ത്തി​ത്തു​റ​ന്നാ​ണു മോ​ഷ​ണം ന​ട​ത്തി​യ​ത്. ശ്രീ​കൃ​ഷ്ണ ക്ഷേ​ത്ര​ത്തി​ന്‍റെ ര​ണ്ടു കാ​ണി​ക്ക​വ​ഞ്ചി​ക​ളും കൊ​ച്ച​മ്പ​ല​ത്തി​ലെ ഒ​രു കാ​ണി​ക്ക​വ​ഞ്ചി​യും ഉ​ള്‍​പ്പ​ടെ മൂ​ന്നി​ട​ങ്ങ​ളി​ലാ​ണു മോ​ഷ​ണം. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് കാ​ണി​ക്ക വ​ഞ്ചി​ക​ളി​ല്‍​നി​ന്നു പ​ണം എ​ടു​ത്ത​ത്. എ​ങ്കി​ലും കാ​ണി​ക്ക​വ​ഞ്ചി​യി​ല്‍​നി​ന്ന് 5,000 രൂ​പ​യോ​ളം ന​ഷ്ട​പ്പെ​ട്ട​താ​യി​ട്ടാ​ണ് ക​ണ​ക്കു​കൂ​ട്ടു​ന്ന​ത്. സി​സി​ടി​വി കാ​മ​റ​യി​ല്‍ മോ​ഷ്ടാ​വെ​ന്നു സം​ശ​യി​ക്കു​ന്ന​യാ​ളു​ടെ ചി​ത്രം പ​തി​ഞ്ഞി​ട്ടു​ണ്ട്. ഇ​ത​ര​സം​സ്ഥാ​ന​ക്കാ​ര​നാ​കാ​നാ​ണ് സാ​ധ്യ​ത​യെ​ന്നു കു​മ​ര​കം എ​സ്എ​ച്ച്ഒ കെ.​ജെ. തോ​മ​സ് രാ​ഷ് ട്ര​ദീ​പി​ക​യോ​ടു പ​റ​ഞ്ഞു. മോ​ഷ്ടാ​വി​നെ ഉ​ട​ന്‍ പി​ടി​കൂ​ടാ​നാ​കു​മെ​ന്നും എ​സ്എ​ച്ച്ഒ.

Read More

കോട്ടയത്തെ ഏ​​ഴു മ​​ണ്ഡ​​ല​​ങ്ങ​​ളി​​ലെ​​യും വോ​​ട്ടെ​​ണ്ണ​​ല്‍ ഏ​​ഴി​​ട​​ങ്ങ​​ളി​​ലാ​​യി ഒ​​രേ സ​​മ​​യം; സു​​ര​​ക്ഷ​യ്ക്ക് കേ​​ന്ദ്ര​​സേ​​ന​​യും; നാ​​ളെ മ​​ദ്യ​​നി​​രോ​​ധ​​നം

കോ​​ട്ട​​യം: നാ​​ളെ ന​​ട​​ക്കു​​ന്ന കോ​​ട്ട​​യം ലോ​​ക്സ​​ഭാ മ​​ണ്ഡ​​ല​​ത്തി​​ലെ വോ​​ട്ടെ​​ണ്ണ​​ലി​​നു​​ള്ള ക്ര​​മീ​​ക​​ര​​ണ​​ങ്ങ​​ള്‍ ജി​​ല്ലാ തെ​​ര​​ഞ്ഞെ​​ടു​​പ്പ് ഓ​​ഫീ​​സ​​റും വ​​ര​​ണാ​​ധി​​കാ​​രി​​യു​​മാ​​യ ജി​​ല്ലാ ക​​ള​​ക്ട​​ര്‍ വി. ​​വി​​ഗ്നേ​​ശ്വ​​രി വി​​ല​​യി​​രു​​ത്തി. നാ​​ട്ട​​ക​​ത്തെ കോ​​ട്ട​​യം ഗ​​വ​.​കോ​​ള​​ജി​​ലെ വോ​​ട്ടെ​​ണ്ണ​​ല്‍ കേ​​ന്ദ്ര​​ത്തി​​ല്‍ ഏ​​ഴു സ്ഥ​​ല​​ങ്ങ​​ളി​​ലാ​​യാ​​ണ് വോ​​ട്ടെ​​ണ്ണ​​ലി​​ന് സ​​ജ്ജീ​​ക​​ര​​ണ​​ങ്ങ​​ള്‍ ഏ​​ര്‍​പ്പെ​​ടു​​ത്തി​​യി​​ട്ടു​​ള്ള​​ത്. കേ​​ന്ദ്ര തെ​​ര​​ഞ്ഞെ​​ടു​​പ്പ് ക​​മ്മീ​​ഷ​​ന്‍ നി​​യോ​​ഗി​​ച്ച പൊ​​തു​​നി​​രീ​​ക്ഷ​​ക​​ന്‍ മ​​ന്‍​വേ​​ഷ് സിം​​ഗ് സി​​ദ്ദു​​വും വോ​​ട്ടെ​​ണ്ണ​​ല്‍ നി​​രീ​​ക്ഷി​​ക്കു​​ന്ന​​തി​​നാ​​യി നി​​യോ​​ഗി​​ച്ച നി​​രീ​​ക്ഷ​​ക​​രാ​​യ ഹെ​​മി​​സ് നെ​​ഗി, ഐ. ​​അ​​മി​​ത് കു​​മാ​​ര്‍ എ​​ന്നി​​വ​​രും ജി​​ല്ല​​യി​​ലെ​​ത്തി.നാ​​ളെ രാ​​വി​​ലെ എ​​ട്ടി​​ന് വോ​​ട്ടെ​​ണ്ണ​​ല്‍ ആ​​രം​​ഭി​​ക്കും. രാ​​വി​​ലെ 7.30ന് ​​സ്ട്രോം​​ഗ് റൂം ​​തു​​റ​​ന്ന് ഇ​​ല​​ക്‌​ട്രോ​​ണി​​ക് വോ​​ട്ടിം​​ഗ് യ​​ന്ത്ര​​ങ്ങ​​ള്‍ വോ​​ട്ടെ​​ണ്ണ​​ല്‍ കേ​​ന്ദ്ര​​ങ്ങ​​ളി​​ലെ​​ത്തി​​ക്കും. രാ​​വി​​ലെ എ​​ട്ടി​​ന് പോ​​സ്റ്റ​​ല്‍ ബാ​​ല​​റ്റു​​ക​​ള്‍ എ​​ണ്ണി​​ത്തു​​ട​​ങ്ങും. ഇ​​തേ​​സ​​മ​​യം ത​​ന്നെ ഇ​​ല​​ക്‌​ട്രോ​​ണി​​ക് വോ​​ട്ടിം​​ഗ് യ​​ന്ത്ര​​ങ്ങ​​ളി​​ലെ വോ​​ട്ടെ​​ണ്ണ​​ലും ആ​​രം​​ഭി​​ക്കും. ലോ​​ക്സ​​ഭ മ​​ണ്ഡ​​ല​​ത്തി​​ല്‍ ഉ​​ള്‍​പ്പെ​​ടു​​ന്ന പി​​റ​​വം, പാ​​ലാ, ക​​ടു​​ത്തു​​രു​​ത്തി, വൈ​​ക്കം, ഏ​​റ്റു​​മാ​​നൂ​​ര്‍, കോ​​ട്ട​​യം, പു​​തു​​പ്പ​​ള്ളി എ​​ന്നീ ഏ​​ഴു​​മ​​ണ്ഡ​​ല​​ങ്ങ​​ളി​​ലെ​​യും വോ​​ട്ടെ​​ണ്ണ​​ല്‍ ഏ​​ഴി​​ട​​ങ്ങ​​ളി​​ലാ​​യി ഒ​​രേ സ​​മ​​യം ന​​ട​​ക്കും. സു​​ര​​ക്ഷ​യ്ക്ക്…

Read More

അ​ങ്ങ​നെ ഒ​ന്നും ന​ട​ന്നി​ട്ടി​ല്ല; മൃഗബലി ആരോപണം നിഷേധിച്ച് ദേവസ്വം മന്ത്രി

തി​രു​വ​ന​ന്ത​പു​രം:ക​ർ​ണാ​ട​ക​യി​ലെ കോ​ൺ​ഗ്ര​സ് സ​ർ​ക്കാ​രി​നെ താ​ഴെ​യി​റ​ക്കാ​ൻ കേ​ര​ള​ത്തി​ൽ മൃ​ഗ​ബ​ലി ന​ട​ത്തി​യെ​ന്ന ക​ർ​ണാ​ട​ക ഉ​പ​മു​ഖ്യ​മ​ന്ത്രി ഡി.​കെ.​ശി​വ​കു​മാ​റി​ന്‍റെ ആ​രോ​പ​ണ​ത്തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി ദേ​വ​സ്വം മ​ന്ത്രി കെ.​രാ​ധാ​കൃ​ഷ്ണ​ന്‍. ശി​വ​കു​മാ​ര്‍ പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ള്‍ അ​ന്വേ​ഷി​ച്ചു​വെ​ന്നും അ​ങ്ങ​നെ ഒ​ന്നും ന​ട​ന്നി​ട്ടി​ല്ലെ​ന്നാ​ണ് മ​ന​സി​ലാ​ക്കി​യ​തെ​ന്നും മ​ന്ത്രി കെ.​രാ​ധാ​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു. ഡി.​കെ.​ ശി​വ​കു​മാ​റി​ന്‍റെ ആ​രോ​പ​ണം അ​ന്വേ​ഷി​ച്ചെന്നും ഇ​തുസം​ബ​ന്ധി​ച്ച് രാ​ജ​രാ​ജേ​ശ്വ​ര ക്ഷേ​ത്രം ദേ​വ​സ്വം ബോ​ര്‍​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​സാ​രി​ച്ചു​വെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ക്ഷേ​ത്ര​ത്തി​ലോ പ​രി​സ​ര​ത്തോ അ​ങ്ങ​നെ ഉ​ണ്ടാ​യി​ട്ടി​ല്ല എ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട് കി​ട്ടി​യ​തെ​ന്നും എ​ന്തു​കൊ​ണ്ടാ​ണ് ശി​വ​കു​മാ​ർ അ​ത് പ​റ​ഞ്ഞ​തെ​ന്ന് പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും മ​ന്ത്രി അ​ഭി​പ്രാ​യ​പ്പെ​ട്ടു. വേ​റെ എ​വി​ടെ​യെ​ങ്കി​ലും മൃ​ഗ​ബ​ലി ന​ട​ന്നി​ട്ടു​ണ്ടോ എ​ന്ന​തും അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്. പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ല്‍ ഒ​ന്നും ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ലെ​ന്നും മ​ന്ത്രി കെ.​രാ​ധാ​കൃ​ഷ്ണ​ന്‍ പ​റ​ഞ്ഞു.അ​തേ​സ​മ​യം ത​ളി​പ്പ​റ​ന്പ് രാ​ജ​രാ​ജേ​ശ്വ​ര ക്ഷേ​ത്ര​ത്തി​ൽ മൃ​ഗ​ബ​ലി ന​ട​ന്നെ​ന്നു പ​റ​ഞ്ഞി​ട്ടി​ല്ലെ​ന്ന് ഡി.​കെ.​ ശി​വ​കു​മാ​ർ ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു. കേ​ര​ള​ത്തി​ലെ ക്ഷേ​ത്ര​ത്തി​ൽ മൃ​ഗ​ബ​ലി ന​ട​ന്നി​ട്ടി​ല്ലെ​ന്നും ത​ന്‍റെ വാ​ക്കു​ക​ൾ വ​ള​ച്ചൊ​ടി​ച്ചെ​ന്നും ശി​വ​കു​മാ​ർ പ​റ​ഞ്ഞു. ക​ണ്ണൂ​ർ ത​ളി​പ്പ​റ​മ്പ് രാ​ജ​രാ​ജേ​ശ്വ​ര ക്ഷേ​ത്ര​ത്തി​ന് 15…

Read More

ഒ​രേ സ്കൂ​ളി​ൽ വി​ദ്യാ​ർ​ഥി​യും അ​ധ്യാ​പ​ക​നും പ്ര​ധാ​ന അ​ധ്യാ​പ​ക​നും; മാ​ത്യു സ്ക​റി​യ പ​ടി​യി​റ​ങ്ങു​ന്ന​ത് ച​രി​ത്ര നേട്ടവു​മാ​യി

മു​ണ്ട​ക്ക​യം: ക​ഴി​ഞ്ഞ 32 വ​ർ​ഷ​മാ​യി മു​ണ്ട​ക്ക​യം സെ​ന്‍റ് ആ​ന്‍റ​ണീ​സ് ഹൈ​സ്കൂ​ളി​ൽ അ​ധ്യാ​പ​ക​നാ​യി സേ​വ​നം അ​നു​ഷ്ഠി​ക്കു​ന്ന മാ​ത്യു സ്ക​റി​യ സാ​ർ പ​ടി​യി​റ​ങ്ങു​ന്ന​ത് ച​രി​ത്ര നേട്ടവു​മാ​യി. മു​ണ്ട​ക്ക​യം വ​ണ്ട​ൻ​പ​താ​ൽ മാ​പ്പി​ള​കു​ന്നേ​ൽ മാ​ത്യു സ്ക​റി​യ ത​ന്‍റെ ഹൈ​സ്കൂ​ൾ വി​ദ്യാ​ഭ്യാ​സ കാ​ല​ഘ​ട്ട​ത്തി​ലാ​ണ് മു​ണ്ട​ക്ക​യം സെ​ന്‍റ് ആ​ന്‍റ​ണീ​സ് സ്കൂ​ളി​ൽ എ​ത്തു​ന്ന​ത്. 1983ല്‍ ​സ്കൂ​ളി​ൽ നി​ന്നു എ​സ്എ​സ്എ​ൽ​സി പാ​സാ​യ ഇ​ദ്ദേ​ഹം ഉ​പ​രി​പ​ഠ​ന​ത്തി​നു​ശേ​ഷം ഇ​തേ സ്കൂ​ളി​ൽ ത​ന്നെ അ​ധ്യാ​പ​ക​നാ​യി 1992ൽ ​നി​യ​മി​ത​നാ​യി. 2014 ൽ ​മാ​ത്യു സ്ക​റി​യ പ്ര​ധാ​ന അ​ധ്യാ​പ​ക​നാ​യി ചു​മ​ത​ല​യേ​റ്റു. ഒ​ന്പ​തു വ​ർ​ഷ​ത്തെ സേ​വ​ന​ത്തി​ന് ശേ​ഷം സ്കൂ​ളി​ൽ നി​ന്നു പ​ടി​യി​റ​ങ്ങു​മ്പോ​ൾ 48 വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണ് എ​ല്ലാ വി​ഷ​യ​ത്തി​നും എ ​പ്ല​സ് ക​ര​സ്ഥ​മാ​ക്കാ​നാ​യ​ത്. സ്കൂ​ളി​ന്‍റെ ച​രി​ത്ര​ത്തി​ലെ ത​ന്നെ ഏ​റ്റ​വും മി​ക​ച്ച വി​ജ​യ​മാ​ണി​ത്. കൂ​ടാ​തെ പ്ര​ധാ​ന അ​ധ്യാ​പ​ക​നാ​യി ചു​മ​ത​ല​യേ​റ്റ വ​ർ​ഷം മു​ത​ൽ ക​ഴി​ഞ്ഞ എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യി​ൽ വ​രെ സ്കൂ​ളി​ന് 100 ശ​ത​മാ​നം വി​ജ​യ​മാ​ണ് ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. സ്കൂ​ൾ മാ​നേ​ജ്മെ​ന്‍റും മി​ക​ച്ച പി​ന്തു​ണ​യാ​ണ്…

Read More

ഇ​ര​ട്ട​പ്പാ​ത​യാ​യി​ട്ട് ര​ണ്ടു വ​ര്‍​ഷം: കോ​ട്ട​യ​ത്തി​ന് നേ​ട്ട​മൊ​ന്നു​മി​ല്ല; യാ​​ത്ര​​ക്കാ​​രു​​ടെ പ്ര​​തീ​​ക്ഷ​​ക​​ള്‍ വെറുതേയായി 

കോ​​ട്ട​​യം: എ​​റ​​ണാ​​കു​​ളം-​​കോ​​ട്ട​​യം-​​കാ​​യം​​കു​​ളം റൂ​​ട്ടി​​ല്‍ റെ​​യി​​ല്‍​വേ പാ​​ത ഇ​​ര​​ട്ടി​​ക്ക​​ല്‍ പൂ​​ര്‍​ത്തി​​യാ​​യി​​ട്ട് ഇ​​ന്ന​​ലെ ര​​ണ്ടു വ​​ര്‍​ഷം തി​​ക​​ഞ്ഞു.ആ​​റു ഘ​​ട്ട​​ങ്ങ​​ളാ​​യി പാ​​ത ഇ​​ര​​ട്ടി​​ക്കാ​​ന്‍ എ​​ട്ടു വ​​ര്‍​ഷ​​ത്തെ കാ​​ത്തി​​രി​​പ്പു വേ​​ണ്ടി​​വ​​ന്നെ​​ങ്കി​​ലും ചെ​​റു​​താ​​യി​​രു​​ന്നി​​ല്ല യാ​​ത്ര​​ക്കാ​​രു​​ടെ പ്ര​​തീ​​ക്ഷ​​ക​​ള്‍. സ​​മ​​യ​​ക്ലി​​പ്ത​​ത, കൂ​​ടു​​ത​​ല്‍ വ​​ണ്ടി​​ക​​ള്‍, സ്റ്റേ​​ഷ​​ന്‍ വി​​ക​​സ​​നം, മേ​​ല്‍​പാ​​ല​​ങ്ങ​​ള്‍ തു​​ട​​ങ്ങി വ​​ലി​​യ സ്വ​​പ്‌​​ന​​ങ്ങ​​ള്‍. യാ​​ത്ര​​ക്കാ​​രു​​ടെ എ​​ണ്ണ​​ത്തി​​ല്‍ കോ​​ട്ട​​യം ആ​​റാം സ്ഥാ​​ന​​ത്തു​​ണ്ടാ​​യി​​രി​​ക്കെ ഒ​​രു വ​​ന്ദേ​​ഭാ​​ര​​ത് വ​​ന്ന​​ത​​ല്ലാ​​തെ കാ​​ര്യ​​മാ​​യി പു​​തി​​യ ട്രെ​​യി​​നു​​ക​​ളൊ​​ന്നും കോ​​ട്ട​​യ​​ത്തി​​ന് നേ​​ട്ട​​മാ​​യി​​ല്ല. നി​​ല​​വി​​ല്‍ മം​​ഗ​​ലാ​​പു​​രം മു​​ത​​ല്‍ കോ​​ട്ട​​യം വ​​ഴി തി​​രു​​വ​​ന​​ന്ത​​പു​​രം വ​​രെ 632 കി​ലോ​മീ​റ്റ​ർ പൂ​​ര്‍​ണ​​മാ​​യും ഇ​​ര​​ട്ട​​പ്പാ​​ത​​യു​​ണ്ട്. എ​​റ​​ണാ​​കു​​ളം വ​​രെ​​യു​​ള്ള നി​​ര​​വ​​ധി ട്രെ​​യി​​നു​​ക​​ള്‍ കോ​​ട്ട​​യ​​ത്തേ​​ക്കോ കൊ​​ല്ല​​ത്തേ​​ക്കോ ദീ​​ര്‍​ഘി​​പ്പി​​ക്കാ​​ന്‍ സാ​​ധി​​ക്കും. കോ​​ട്ട​​യ​​ത്ത് ഇ​​പ്പോ​​ള്‍ അ​​ഞ്ച് പ്ലാ​​റ്റ്‌​​ഫോ​​മു​​ക​​ളും ര​​ണ്ടു വ​​ശ​​ങ്ങ​​ളി​​ല്‍ മേ​​ല്‍​പ്പാ​​ത​​യും എ​​സ്‌​​ക​​ലേ​​റ്റ​​റു​​മു​​ണ്ട്. ബം​​ഗാ​​ള്‍, ഒ​​ഡീഷ, ആ​​സാം സം​​സ്ഥാ​​ന​​ങ്ങ​​ളി​​ല്‍​നി​​ന്ന് ഒ​​രു ല​​ക്ഷ​​ത്തോ​​ളം തൊഴി​​ലാ​​ളി​​ക​​ള്‍​ക്ക് പോ​​യി വ​​രാ​​ന്‍ നി​​ല​​വി​​ല്‍ നാ​​ലു ട്രെ​​യി​​നു​​ക​​ളേ​​യു​​ള്ളൂ.ഹൈ​​ദ​​രാ​​ബാ​​ദ്, ഡ​​ല്‍​ഹി, മും​​ബൈ, ചെ​​ന്നൈ, കോ​​ല്‍​ക്ക​ത്ത എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലേ​​ക്കു​​ള്ള തി​​ര​​ക്ക് പ​​രി​​ഹ​​രി​​ക്കാ​​നും പു​​തി​​യ…

Read More

കൈ​യി​ൽ ക​ത്തി​യു​മാ​യി മു​റ്റ​ത്തെ​ത്തി​യ ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക്ക് ക്രൂ​ര​മ​ർ​ദ​നം; ചി​കി​ത്സ​യി​ലി​രി​ക്കെ യു​വാ​വ് മ​ര​ണ​പ്പെ​ട്ടു; മൂ​ന്ന് പേ​ർ അ​റ​സ്റ്റി​ൽ

തൃ​ക്കൊ​ടി​ത്താ​നം: ഇതരസം​സ്ഥാ​ന സ്വ​ദേ​ശി​യു​ടെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു ബ​ന്ധു​ക്ക​ളാ​യ മൂ​ന്നു​പേ​ർ അ​റ​സ്റ്റി​ൽ. മാ​ട​പ്പ​ള്ളി പെ​രു​മ്പ​ന​ച്ചി പു​ന്ന​ക്കു​ന്നു ഭാ​ഗ​ത്തു പു​ന്ന​ക്കു​ന്നി​ൽ വീ​ട്ടി​ൽ ജ്യോ​തി​ഷ് കു​മാ​ർ (29), എ​റ​ണാ​കു​ളം ത​ല​ക്കോ​ട് പൈ​നു​ങ്ക​ൽ​പാ​റ കൊ​ല്ലേ​വേ​ലി​ച്ചി​റ വീ​ട്ടി​ൽ കെ.​പി. പ്ര​ശാ​ന്ത് (29), മാ​ട​പ്പ​ള്ളി പെ​രു​മ്പ​ന​ച്ചി​റ പു​ന്ന​ക്കു​ന്നി​ൽ പി.​കെ. പ്ര​സാ​ദ് (53) എ​ന്നി​വ​രെ​യാ​ണ് തൃ​ക്കൊ​ടി​ത്താ​നം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. 21നു ​പു​ല​ർ​ച്ചെ നാ​ലി​നു ജ്യോ​തി​ഷ് കു​മാ​റി​ന്‍റെ വീ​ടി​ന്‍റെ അ​ടു​ക്ക​ള​യു​ടെ പു​റ​കി​ൽ 40 വ​യ​സ് പ്രാ​യം തോ​ന്നു​ന്ന അ​ന്യ​സം​സ്ഥാ​ന സ്വ​ദേ​ശി കൈ​യി​ൽ ക​ത്തി​യു​മാ​യി കാ​ണ​പ്പെ​ടു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് പ്ര​തി​ക​ൾ ഇ​യാ​ളെ മ​ൺ​വെ​ട്ടി, ഭ​ര​ണി, ത​ടി​ക്ക​ഷ​ണം തു​ട​ങ്ങി​യ​വ ഉ​പ​യോ​ഗി​ച്ച് ആ​ക്ര​മി​ക്കു​ക​യും പ​രി​ക്കു​പ​റ്റി​യ ഇ​യാ​ളെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ക്കു​ക​യു​മാ​യി​രു​ന്നു. ചി​കി​ത്സ​യി​ലി​രി​ക്കെ ക​ഴി​ഞ്ഞ ദി​വ​സം പു​ല​ർ​ച്ചെ​യാ​ണ് ഇ​യാ​ള്‍ മ​ര​ണ​പ്പെ​ട്ട​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു.

Read More

ജ​ന​ങ്ങ​ളു​ടെ ജീ​വ​നും സ്വ​ത്തും സംരക്ഷിക്കാൻ മു​ല്ല​പ്പെ​രി​യാ​റിൽ പു​തി​യ അ​ണ​ക്കെ​ട്ട് അ​നി​വാ​ര്യമെന്ന്  ഫാ. ​നി​ര​പ്പേ​ൽ

തൊ​ടു​പു​ഴ: ല​ക്ഷ​ക്ക​ണ​ക്കി​ന് ജ​ന​ങ്ങ​ളു​ടെ ജീ​വ​നും സ്വ​ത്തും സം​ര​ക്ഷി​ക്കാ​നും കേ​ര​ളം ഇ​തേ ഭൂ​പ്ര​കൃ​തി​യി​ൽ നി​ല​നി​ൽ​ക്കാ​നും മു​ല്ല​പെ​രി​യാ​റി​ൽ പു​തി​യ അ​ണ​ക്കെ​ട്ട് അ​നി​വാ​ര്യ​മാ​ണെ​ന്ന് മു​ല്ല​പ്പെ​രി​യാ​ർ സ​മ​ര​സ​മി​തി ചെ​യ​ർ​മാ​ൻ ഫാ.​ജോ​യി നി​ര​പ്പേ​ൽ. ത​മി​ഴ്നാ​ടി​ന് വെ​ള്ള​വും കേ​ര​ള​ത്തി​ന് സു​ര​ക്ഷ​യും എ​ന്ന മു​ദ്രാ​വാ​ക്യ​മു​യ​ർ​ത്തി ഇ​ന്ത്യ​ൻ ആ​ന്‍റി ക​റ​പ്ഷ​ൻ മി​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ തൊ​ടു​പു​ഴ സി​വി​ൽ സ്റ്റേ​ഷ​നു മു​ന്നി​ൽ ന​ട​ത്തി​യ ഉ​പ​വാ​സ സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ലോ​ക​ത്ത് ഏ​റ്റ​വും പ​ഴ​ക്കംചെ​ന്ന​തും കാ​ലാ​വ​ധി ക​ഴി​ഞ്ഞ​തു​മാ​യ ഏ​ക ഭൂ​ഗു​രു​ത്വ അ​ണ​ക്കെ​ട്ടാ​ണ് മു​ല്ല​പ്പെ​രി​യാ​റി​ലേ​ത്. 50 വ​ർ​ഷ ആ​യു​സ് ക​ൽ​പ്പി​ക്ക​പ്പെ​ട്ട അ​ണ​ക്കെ​ട്ട് 128 വ​ർ​ഷം ക​ഴി​ഞ്ഞി​ട്ടും ഡീ​ക​മ്മീ​ഷ​ൻ ചെ​യ്യാ​ൻ ക​ഴി​യാ​ത്ത​ത് കേ​ര​ള​ത്തി​ന്‍റെ പ​രാ​ജ​യ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഷി​ബു കെ.​ത​ന്പി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​മാ​പ​ന സ​മ്മേ​ള​നം ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ഡോ. ​രാ​ജീ​വ് രാ​ജ​ധാ​നി ഉ​ദ്ഘാ​ട​നം ചെ​യ്തു. ദേ​ശീ​യ ചെ​യ​ർ​മാ​ൻ ഡോ. ​പി.​ആ​ർ.​വി നാ​യ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി…

Read More

ഒ​ന്നും “സെ​റ്റ്” അ​ല്ല സാ​ർ… പ്ര​വേ​ശ​നോ​ത്സ​വ ബാ​ന​ർ, പു​സ്ത​കം, യൂ​ണി​ഫോം ഒ​ന്നു​മെ​ത്തി​യി​ല്ല; പ്ര​വേ​ശ​നോ​ത്സം ബാ​ധ്യ​ത​യാ​കു​മെ​ന്ന് അ​ധ്യാ​പ​ക​ർ

ച​ങ്ങ​നാ​ശേ​രി: സ്കൂ​ള്‍ തു​റ​ക്കു​ന്ന​തി​നോ​ട​നു​ബ​ന്ധി​ച്ചു​ള്ള പ്ര​വേ​ശ​നോ​ത്സ​വ ബാ​ന​റി​ലെ ഇ​പ്രാ​വ​ശ്യ​ത്തെ ലോ​ഗോ “എ​ല്ലാം സെ​റ്റ്’ എ​ന്നാ​ണ്. പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് സ​മ​ഗ്ര​ശി​ക്ഷാ കേ​ര​ള​ത്തി​ന്‍റെ പേ​രി​ലാ​ണ് പ്ര​വേ​ശ​നോ​ത്സ​വ ബാ​ന​ര്‍ പു​റ​ത്തി​റ​ക്കി​യ​ത്. 2024ലെ ​വി​ദ്യാ​ഭ്യാ​സ ക​ല​ണ്ട​ര്‍ പ്ര​കാ​രം ജൂ​ണ്‍ മൂ​ന്നി​നാ​ണു പ്ര​വേ​ശ​നോ​ത്സ​വം. സ്കൂ​ളു​ക​ള്‍​ക്കു​മു​മ്പി​ല്‍ പ്ര​ദ​ര്‍​ശി​പ്പി​ക്കാ​നു​ള്ള ഈ ​ബാ​ന​ര്‍ ബി​ആ​ര്‍​സി വ​ഴി ല​ഭ്യ​മാ​ക്കു​മെ​ന്നു പ​റ​ഞ്ഞെ​ങ്കി​ലും എ​ത്തു​ന്ന സൂ​ച​ന​ക​ളി​ല്ലാ​ത്ത​തി​നാ​ല്‍ സ്കൂ​ളു​ക​ള്‍ സ്വ​ന്തം ചെ​ല​വി​ല്‍ പ്രി​ന്‍റ് ചെ​യ്തു പ്ര​ദ​ര്‍​ശി​പ്പി​ക്കേ​ണ്ടി​വ​ന്നേ​ക്കും. ക​ഴി​ഞ്ഞ​വ​ര്‍​ഷ​വും ബാ​ന​ർ എ​ത്താ​തി​രു​ന്ന​തു​മൂ​ലം അ​വ​സാ​നം സ്കൂ​ളു​ക​ള്‍​ത​ന്നെ പ്രി​ന്‍റ് ചെ​യ്തു പ്ര​ദ​ര്‍​ശി​പ്പി​ക്കേ​ണ്ടി​വ​ന്നു. “എ​ല്ലാം സെ​റ്റ്’ എ​ന്ന് സ​ര്‍​ക്കാ​ര്‍ അ​വ​കാ​ശ​പ്പെ​ട​മ്പോ​ഴും ഒ​ന്നും സെ​റ്റ​ല്ലെ​ന്നാ​ണ് അ​ധ്യാ​പ​ക സം​ഘ​ട​ന​ക​ള്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്. ഇ​പ്രാ​വ​ശ്യം മാ​റ്റം​വ​രു​ന്ന ഒ​ന്ന്, മൂ​ന്ന്, അ​ഞ്ച്, ഏ​ഴ്, ഒ​മ്പ​ത് ക്ലാ​സു​ക​ളി​ലെ പു​സ്ത​ക​ങ്ങ​ള്‍ പൂ​ര്‍​ണ​മാ​യും എ​ത്തി​യി​ട്ടി​ല്ല. സ്കൂ​ളു​ക​ളി​ല്‍ യൂ​ണി​ഫോം വി​ത​ര​ണം ചെ​യ്യു​ന്ന ന​ട​പ​ടി​ക​ളും എ​ങ്ങു​മെ​ത്തി​യി​ല്ല. എ​ല്‍​പി വി​ഭാ​ഗ​ത്തി​ലെ കു​ട്ടി​ക​ള്‍​ക്കു​ള്ള യൂ​ണി​ഫോ​മി​ല്‍ ചി​ല സ്കൂ​ളു​ക​ളി​ല്‍ ടോ​പ്പു​മാ​ത്ര​വും മ​റ്റു ചി​ല സ്കൂ​ളു​ക​ള്‍ ബോ​ട്ടം മാ​ത്ര​വു​മേ വി​ത​ര​ണം ചെ​യ്യാ​ന്‍…

Read More