വ​യ​റു​നി​റ​യെ മു​ട്ട​ക​ളു​മാ​യി പു​തു​വെ​ള്ള​ത്തി​ലൂ​ടെ നീ​ന്തി​ക്കേ​റി മീ​നു​ക​ൾ; ജി​ല്ല​യി​ൽ ഊ​ത്ത പി​ടി​ത്തം സ​ജീ​വം; പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കും

കോ​ട്ട​യം: തെ​ക്കു-​പ​ടി​ഞ്ഞാ​റ​ൻ കാ​ല​വ​ർ​ഷ​മാ​യ​തോ​ടെ ഊ​ത്ത പി​ടി​ത്തം സ​ജീ​വ​മാ​യി​രി​ക്കു​ന്നു. മ​ത്സ്യ​ങ്ങ​ൾ പു​ഴ​ക​ളി​ൽ​നി​ന്നും മ​റ്റു ജ​ലാ​ശ​യ​ങ്ങ​ളി​ൽ​നി​ന്നും വ​യ​ലു​ക​ളി​ലേ​ക്കും ചെ​റു​തോ​ടു​ക​ളി​ലേ​ക്കും ച​തു​പ്പു​ക​ളി​ലേ​ക്കും ക​നാ​ലു​ക​ളി​ലേ​ക്കും കൂ​ട്ട​ത്തോ​ടെ ക​യ​റി വ​രു​ന്ന ദേ​ശാ​ന്ത​ര​ഗ​മ​ന പ്ര​തി​ഭാ​സ​മാ​ണ് ഉൗ​ത്ത എ​ന്ന​റി​യ​പ്പെ​ടു​ന്ന​ത്. വ​യ​റു​നി​റ​യെ മു​ട്ട​ക​ളു​മാ​യി പ്ര​ജ​ന​ന​ത്തി​നാ​യി കൂ​ട്ട​ത്തോ​ടെ ഒ​ഴു​ക്കി​നെ​തി​രേ പു​തു​വെ​ള്ള​ത്തി​ലേ​ക്ക് നീ​ന്തി​വ​രു​ന്ന മ​ത്സ്യ​ങ്ങ​ളാ​ണി​വ. മ​ത്സ്യം കൂ​ട്ട​ത്തോ​ടെ വ​രു​ന്ന​തി​നാ​ൽ ഉൗ​ത്ത​യേ​റ്റ​ത്തി​ന്‍റെ സ​മ​യ​ത്ത് മീ​ൻ പി​ടി​ക്ക​ൽ എ​ളു​പ്പ​മാ​ണ്. എ​ന്നാ​ൽ നി​യ​മ​വി​രു​ദ്ധ മ​ത്സ്യ​ബ​ന്ധ​ന രീ​തി​യാ​യ ഉൗ​ത്ത​പി​ടു​ത്തം ശു​ദ്ധ​ജ​ല മ​ത്സ്യ​ങ്ങ​ളു​ടെ വം​ശ​നാ​ശ​ത്തി​ന് ഇ​ട​യാ​ക്കു​മെ​ന്ന് ഫി​ഷ​റീ​സ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ബെ​ന്നി വി​ല്ല്യം. പ്ര​ജ​ന​ന കാ​ല​ത്ത് മ​ത്സ്യ​ങ്ങ​ളു​ടെ സ​ഞ്ചാ​ര​വ​ഴി​ക​ൾ​ക്ക് ത​ട​സം വ​രു​ത്തി മ​ത്സ്യ​ങ്ങ​ളെ പി​ടി​ക്കു​ന്ന​തും കൂ​ട്, അ​ടി​ച്ചി​ൽ, പ​ത്താ​യം എ​ന്നീ അ​ന​ധി​കൃ​ത ഉ​പ​ക​ര​ണ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തു​ന്ന​തും നി​രോ​ധി​ച്ചി​ട്ടു​ണ്ട്. അ​ന​ധി​കൃ​ത ഉ​പ​ക​ര​ണ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ചു​ള്ള മ​ത്സ്യ​ബ​ന്ധ​ന​ത്തി​നും ഊ​ത്ത​പി​ടു​ത്ത​ത്തി​നു​മെ​തി​രേ പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി​യ​താ​യി ഫി​ഷ​റീ​സ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ പ​റ​ഞ്ഞു. ഉ​ൾ​നാ​ട​ൻ ജ​ലാ​ശ​യ​ങ്ങ​ളി​ൽ നി​യ​മം ലം​ഘി​ച്ച് മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തി​യാ​ൽ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കും. നി​രോ​ധ​നം…

Read More

ആ രഹസ്യവിവരം ശരിയായിരുന്നു! എം​ഡി​എം​എ​യു​മാ​യി രാ​ജാ​ക്കാ​ട്ട് മൂ​ന്നു പേ​ർ പി​ടി​യി​ൽ

രാ​ജാ​ക്കാ​ട്: മാ​ര​ക ല​ഹ​രി വ​സ്തു​വാ​യ എം​ഡി​എം​എ​യു​മാ​യി മു​ന്ന് യു​വാ​ക്ക​ളെ രാ​ജാ​ക്കാ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. എം​ഡി​എം​എ കൈ​വ​ശം സൂ​ക്ഷി​ച്ച ര​ണ്ടു യു​വാ​ക്ക​ളെ​യും ഇ​ത് എ​ത്തി​ച്ചു ന​ൽ​കി​യ​യാ​ളു​മാ​ണ് പി​ടി​യി​ലാ​യ​ത്. രാ​ജാ​ക്കാ​ട് സി​ഐ പ​ങ്ക​ജാ​ക്ഷ​നു ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ എ​സ്ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ല​ഹ​രി​വ​സ്തു​ക്ക​ളു​മാ​യി പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. രാ​ജാ​ക്കാ​ട് പൊ·ു​ടി ചേ​ല​ച്ചു​വ​ട് താ​ന്നി​ക്ക​മ​റ്റ​ത്തി​ൽ ടോ​ണി ടോ​മി (22 ) രാ​ജാ​ക്കാ​ട് ചെ​രി​പു​റം ശോ​ഭ​നാ​ല​യ​ത്തി​ൽ ആ​ന​ന്ദ് സു​നി​ൽ (22) ക​ന​ക​പു​ഴ ക​ച്ചി​റ​യി​ൽ ആ​ൽ​ബി​ൻ ബേ​ബി (24) എ​ന്നി​വ​രെ​യാ​ണ് പി​ടി​കൂ​ടി​യ​ത്. ആ​ന​ന്ദ്, ടോ​ണി എ​ന്നി​വ​രു​ടെ ക​യ്യി​ൽ​നി​ന്നും 20 മി​ല്ലി​ഗ്രാം വീ​തം എം​ഡി​എം​എ പി​ടി​ച്ചെ​ടു​ത്തു. ഇ​വ​രെ ചോ​ദ്യം ചെ​യ്ത​തി​ൽ നി​ന്നാ​ണ് ഇ​വ​ർ​ക്ക് എം​ഡി​എം​എ എ​ത്തി​ച്ചു ന​ൽ​കി​യ​ത് ആ​ൽ​ബി​ൻ ആ​ണെ​ന്ന വി​വ​രം ല​ഭി​ച്ച​ത്. തു​ട​ർ​ന്നാ​ണ് ഇ​യാ​ളെ​യും ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ഇ​ടു​ക്കി ജി​ല്ല​യി​ലേ​ക്ക് ഇ​ത്ത​രം മാ​ര​ക ല​ഹ​രി വ​സ്തു​ക്ക​ൾ എ​ത്തു​ന്ന​തി​നെ സം​ബ​ന്ധി​ച്ചു​ള്ള വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണ​വും പോ​ലീ​സ് ന​ട​ത്തി​വ​രി​ക​യാ​ണ്.…

Read More

ആ നീക്കം പൊളിഞ്ഞു! അ​വി​ശ്വാ​സം പാ​സാ​കാ​തി​രി​ക്കാ​ന്‍ ന​ട​ന്ന​ത് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളെ പോ​ലും ക​ട​ത്തി​വെ​ട്ടു​ന്ന ക​ളി​ക​ള്‍…

ക​ടു​ത്തു​രു​ത്തി: ക​ടു​ത്തു​രു​ത്തി അ​ര്‍​ബ​ന്‍ സ​ഹ​ക​ര​ണ ബാ​ങ്ക് ചെ​യ​ര്‍​മാ​ന്‍ യൂ.​പി. ചാ​ക്ക​പ്പ​നെ​തി​രെ​യു​ള്ള അ​വി​ശ്വാ​സം പാ​സാ​കാ​തി​രി​ക്കാ​ന്‍ ന​ട​ന്ന​ത് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളെ പോ​ലും ക​ട​ത്തി​വെ​ട്ടു​ന്ന ക​ളി​ക​ള്‍. നേ​താ​ക്ക​ള്‍ ഉ​ള്‍​പെ​ടെ​യു​ള്ള​വ​ര്‍ പ​ഠി​ച്ച പ​ണി പ​തി​നെ​ട്ടും പ​യ​റ്റി​യി​ട്ടും ചാ​ക്ക​പ്പ​ന്‍ പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്ത് നി​ന്നു തെ​റി​ച്ചു​വെ​ന്ന് മാ​ത്ര​മ​ല്ല ; യുഡി​എ​ഫി​ന് ബാ​ങ്ക് ഭ​ര​ണം ന​ഷ്ട​പെ​ടു​ക​യും ചെ​യ്തു. ഭ​ര​ണ​സ​മി​തി പി​രി​ച്ചു​വി​ട്ട കോ​ട്ട​യം ജോ​യി​ന്റ് ര​ജി​സ്ട്രാ​റു​ടെ ന​ട​പ​ടി​ക്കെ​തി​രെ ചെ​യ​ര്‍​മാ​നൊ​പ്പം കോ​ട​തി​യി​ല്‍ പോ​കാ​ന്‍ ത​യാ​റാ​കാ​തി​രു​ന്ന കോ​ണ്‍​ഗ്ര​സി​ലെ അ​ഡ്വ മ​ധു കാ​ലാ​യി​ല്‍, കെ.​ആ​ര്‍. സ​ജീ​വ​ന്‍, സി.​കെ. ശ​ശി എ​ന്നി​വ​ര്‍ കൂ​ടി വോ​ട്ട് ചെ​യ്താ​ല്‍ അ​വി​ശ്വാ​സം പാ​സാ​കു​മെ​ന്നു​റ​പ്പാ​യി​രു​ന്നു. ഇ​തു ത​ട​യാ​നാ​യി ആ​ദ്യം ഡി​സി​സി നേ​തൃ​ത്വ​ത്തി​ന്റെ പി​ന്തു​ണ നേ​ടാ​നാ​യി​ട്ടാ​യി​രു​ന്നു ചി​ല​രു​ടെ പ​ര​ക്കം പാ​ച്ചി​ല്‍. ഇ​തി​നാ​യി ഒ​രു ഡി​സി​സി നേ​താ​വി​ന് പു​തി​യ കാ​റ് വ​രെ വാ​ഗ്ദാ​നം ചെ​യ്തി​രു​ന്ന​താ​യി ഒ​രു ബാ​ങ്ക് ഭ​ര​ണ​സ​മി​തി​യം​ഗം പ​റ​ഞ്ഞു. പ​ല രീ​തി​യി​ല്‍ ശ്ര​മി​ച്ചി​ട്ടും ഇ​ട​ഞ്ഞു നി​ന്ന മൂ​ന്ന് കോ​ണ്‍​ഗ്ര​സ് അം​ഗ​ങ്ങ​ളെ​യും വ​രു​തി​യി​ല്‍…

Read More

ദേ ​മാ​ത്യു വി​ളി​ക്കു​ന്നു, എ​ന്നാ​ല്‍ ഒ​ന്ന് ഓ​ടി തോ​ല്‍​പ്പി​ക്ക്! എ​ൺ​പ​തി​ന്‍റെ ചെ​റു​പ്പ​വു​മാ​യി ട്രാ​ക്കി​ൽ മി​ന്ന​ൽ കു​തി​പ്പാ​യി മാ​ത്യു

പാ​ലാ: എ​ൺ​പ​തി​ന്‍റെ ചെ​റു​പ്പ​വു​മാ​യി ട്രാ​ക്കി​ൽ മി​ന്ന​ൽ കു​തി​പ്പാ​യി മാ​ത്യു. മെ​ഡ​ലു​ക​ള്‍ വാ​രി​ക്കൂ​ട്ടി പോ​രാ​ട്ട വീ​ര്യ​വു​മാ​യി കാ​യി​ക കേ​ര​ള​ത്തി​ന് അ​ഭി​മാ​ന​മാ​വു​ക​യാ​ണ് മാ​സ്റ്റേ​ഴ്സ് താ​രം പാ​ലാ ഇ​ല​ഞ്ഞി​മ​റ്റ​ത്തി​ല്‍ മാ​ത്യു എ​ന്ന എ​ൺ​പ​തു​കാ​ര​ൻ. ക​ഴി​ഞ്ഞ മേ​യി​ല്‍ ന​ട​ന്ന ആ​ദ്യ സം​സ്ഥാ​ന മാ​സ്റ്റേ​ഴ്സ് അ​ത്‌​ല​റ്റി​ക് ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ ര​ണ്ടു സ്വ​ര്‍​ണ മെ​ഡ​ലു​ക​ളാ​ണ് മാ​ത്യു നേ​ടി​യ​ത്. സം​സ്ഥാ​ന അ​ത്‌​ല​റ്റി​ക് അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ കോ​ഴി​ക്കോ​ട് സ​ര്‍​വ​ക​ലാ​ശാ​ല സ്റ്റേ​ഡി​യ​ത്തി​ലാ​യി​രു​ന്നു മ​ത്സ​ര​ങ്ങ​ള്‍. കോ​ട്ട​യം ജി​ല്ല​യെ പ്ര​തി​നി​ധീ​ക​രി​ച്ച് എ​ത്തി​യ മാ​ത്യു, 75 വ​യ​സി​നു മു​ക​ളി​ലു​ള്ള​വ​രു​ടെ 400 മീ​റ്റ​ര്‍, 200 മീ​റ്റ​ര്‍ ഓ​ട്ട​ങ്ങ​ളി​ല്‍ സ്വ​ര്‍​ണം നേ​ടി​യ​താ​ണ് നേ​ട്ട​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ല്‍ അ​വ​സാ​ന​ത്തേ​ത്. പ​രി​ശീ​ല​ക​നാ​യ ഡോ. ​ത​ങ്ക​ച്ച​ന്‍ മാ​ത്യു​വി​ന്‍റെ കീ​ഴി​ലാ​ണ് മാ​ത്യു​വി​ന്‍റെ പ​രി​ശീ​ല​നം. ഇ​ദ്ദേ​ഹ​മാ​ണ് കോ​ട്ട​യം ജി​ല്ലാ ടീം ​മാ​നേ​ജ​രും കോ​ച്ചും. പാ​ലാ സ്വ​ദേ​ശി​യാ​യ മാ​ത്യു ഇ​പ്പോ​ള്‍ മു​ണ്ട​ക്ക​യ​ത്താ​ണ് സ്ഥി​ര​താ​മ​സം. വി​ള​ക്കു​മാ​ടം സെ​ന്‍റ് ജോ​സ​ഫ്സ് സ്‌​കൂ​ളി​ലാ​യി​രു​ന്ന മാ​ത്യു​വി​ന്‍റെ പ​ഠ​ന​വും കാ​യി​ക​പ​രി​ശീ​ല​ന കേ​ന്ദ്ര​വും. കു​ട്ടി​ക്കാ​ല​ത്തു​ത​ന്നെ പ​ഠ​ന​ത്തോ​ടൊ​പ്പം കാ​യി​ക​മ​ത്സ​ര​ങ്ങ​ളി​ലും…

Read More

വ്യാ​ജ​ന്മാരെ സൂ​ക്ഷി​ക്കു​ക, കാ​ശു പോ​കു​ന്ന വ​ഴി അ​റി​യി​ല്ല! മ​ല​യോ​ര​മേ​ഖ​ല​യി​ൽ നടക്കുന്ന പറ്റിക്കല്‍ പരിപാടി ഇങ്ങനെ…

മു​ണ്ട​ക്ക​യം: മ​ല​യോ​ര​മേ​ഖ​ല​യി​ൽ സ​ഹാ​യം മേ​ടി​ച്ചു ത​രാ​മെ​ന്നു പ​റ​ഞ്ഞു പ​റ്റി​ക്കൂ​ടി സം​ഭ​വ​ങ്ങ​ൾ പെ​രു​കു​ന്നു. പോ​ലീ​സ്, മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​ര്‍, കൃ​ഷി വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍, ഭ​വ​ന നി​ര്‍​മാ​ണ ഓ​ഫീ​സ് ജീ​വ​ന​ക്കാ​ര്‍ തു​ട​ങ്ങി​യ വി​വി​ധ ആ​ളു​ക​ളു​ടെ പേ​രി​ലാ​ണ് വ്യാ​ജ​ന്മാ​രു​ടെ വി​ള​യാ​ട്ടം. സാ​ധാ​ര​ണ​ക്കാ​ര​ന്‍റെ ആ​വ​ശ്യം ര​ഹ​സ്യ​മാ​യി അ​ന്വേ​ഷി​ച്ച​റി​യു​ന്ന ഇ​ത്ത​ര​ക്കാ​ര്‍ അ​വ​രു​ടെ സ​ഹാ​യ വാ​ഗ്ദാ​ന​വു​മാ​യി എ​ത്തി​യാ​ണ് ത​ട്ടി​പ്പ്. വീ​ട് അ​നു​വ​ദി​പ്പി​ക്കാം! പ്ര​ധാ​ന ത​ട്ടി​പ്പു​ക​ളി​ലൊ​ന്നാ​ണ് വീ​ട് അ​നു​വ​ദി​പ്പി​ക്ക​ൽ. ഭ​വ​ന ര​ഹി​ത​രും സാ​മ്പ​ത്തി​ക​മാ​യി പി​ന്നാ​ക്കം നി​ല്‍​ക്കു​ന്ന​വ​രു​മാ​യ​വ​രെ ക​ണ്ടെ​ത്തി സ​ര്‍​ക്കാ​രി​ല്‍​നി​ന്നു വീ​ട് അ​നു​വ​ദി​പ്പി​ക്കാ​മെ​ന്നു പ​റ​ഞ്ഞു ഇ​വ​ര്‍ ത​ട്ടി​പ്പു ന​ട​ത്തു​ന്നു. ഇ​ത്ത​ര​ത്തി​ല്‍ നി​ര​വ​ധി ത​ട്ടി​പ്പു​ക​ളാ​ണ് ക​ഴി​ഞ്ഞ മൂ​ന്നു വ​ര്‍​ഷ​ത്തി​നി​ട​യി​ല്‍ ഉ​ണ്ടാ​യ​ത്. താ​ലൂ​ക്ക് ഓ​ഫീ​സ് ജീ​വ​ന​ക്കാ​ര​നെ​ന്നും ഭ​വ​ന നി​ര്‍​മാ​ണ ഉ​ദ്യോ​ഗ​സ്ഥ​രെ​ന്നും പ​റ​ഞ്ഞാ​ണ് ഇ​വ​ര്‍ പ​ല​പ്പോ​ഴും വീ​ടു​ക​ളി​ലെ​ത്തു​ക. വ​യോ​ധി​ക​രാ​യ ആ​ളു​ക​ളു​ടെ അ​ടു​ത്താ​ണ് കൂ​ടു​ത​ല്‍ ത​ട്ടി​പ്പു​ക​ളും. വി​ഹി​തം അ​ട​യ്ക്ക​ൽ! താ​ങ്ക​ള്‍​ക്കു സ​ര്‍​ക്കാ​രി​ല്‍​നി​ന്നു വീ​ട് അ​നു​വ​ദി​ച്ചി​ട്ടു​ണ്ടെ​ന്നും അ​തു വാ​ങ്ങി​യെ​ടു​ക്കാ​ന്‍ ഏ​റെ ക​ട​മ്പ​ക​ളു​ണ്ടെ​ന്നും പ​റ​ഞ്ഞു ഇ​വ​ര്‍​ക്കി​ട​യി​ല്‍ വി​ശ്വാ​സം നേ​ടി​യെ​ടു​ക്ക​ലാ​ണ് ഇ​വ​രു​ടെ…

Read More

മ​ഴ ശ​ക്ത​​മാ​യി പെയ്യുന്നു, കി​ഴ​ക്ക​ൻ വെ​ള്ള​ത്തിന്‍റെ വരവും കൂടി; പ്ര​ള​യ​ ആ​ശ​ങ്ക​യി​ൽ പ​ടി​ഞ്ഞാ​റ​ൻ മേ​ഖ​ല

കു​മ​ര​കം: ജൂ​ണ്‍ മാ​സ​ത്തി​നു മു​ന്പേ എ​ത്തി​യ കാ​ല​വ​ർ​ഷം ജി​ല്ല​യു​ടെ പ​ടി​ഞ്ഞാ​റ​ൻ മേ​ഖ​ല​യെ വീ​ണ്ടും പ്ര​ള​യ​ത്തി​ന്‍റെ ആ​ശ​ങ്ക​യി​ൽ. ശ​ക്ത​മാ​യി ചെ​യ്യു​ന്ന മ​ഴ​യും അ​തോ​ടൊ​പ്പം കി​ഴ​ക്ക​ൻ വെ​ള്ളം ശ​ക്ത​മാ​യി ഒ​ഴു​കി​യെ​ത്തു​ന്ന​തു​മാ​ണ് പ്ര​ള​യ ഭീ​തി ഉ​ണ​ർ​ത്തു​ന്ന​ത്. ഇ​ല്ലി​ക്ക​ൽ, ആ​ന്പ​ക്കു​ഴി, ക​ട​ത്തു​ക​ട​വ്, കാഞ്ഞിരം, മൂ​ന്നു മൂ​ല തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ലെ താ​ഴ്ന്ന ഭാ​ഗ​ങ്ങ​ളി​ലെ പ​ല വീ​ടു​ക​ളി​ലും ഇ​ന്ന​ലെ ത​ന്നെ വെ​ള്ളം ക​യ​റി. കി​ഴ​ക്ക​ൻ വെ​ള്ള​ത്തി​ന്‍റെ വ​ര​വി​നൊ​പ്പം കാ​യ​ലി​ലേ​ക്കും ക​ട​ലി​ലേ​ക്കും വെ​ള്ളം ഒ​ഴു​കി പോ​കാ​ത്ത​താ​ണ് പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​ക്കു​ന്ന​ത്. വ​ർ​ഷ കൃ​ഷി​യി​റ​ക്കാ​നാ​യി പ​ല പാ​ട​ങ്ങ​ളും വെ​ള്ളം വ​റ്റി​ച്ചു തു​ട​ങ്ങി​യെ​ങ്കി​ലും പാ​ട​ത്തെ ജ​ല​നി​ര​പ്പു കു​റ​യു​ന്നി​ല്ല. ഇ​ത് പാ​ട​ശേ​ഖ​ര​ങ്ങ​ളു​ടെ പു​റം ബ​ണ്ടി​ലും തു​രു​ത്തു​ക​ളി​ലും താ​മ​സി​ക്കു​ന്ന​വ​രേ​യും ഏ​റെ ദു​രി​ത​ത്തി​ലാ​ക്കു​ക​യാ​ണ്. മോ​ട്ടോ​ർ പു​റം​ത​ള്ളു​ന്ന വെ​ള്ള​ത്തേ​ക്കാ​ൾ കൂ​ടു​ത​ൽ വെ​ള്ളം പെ​യ്തി​റ​ങ്ങു​ന്ന​തും അ​ടി​ക്ക​ടി വൈ​ദ്യു​തി മു​ട​ങ്ങു​ന്ന​തു​മാ​ണ് പാ​ട​ത്തെ ജ​ല​നി​ര​പ്പു താ​ഴാ​ത്ത​തി​നു കാ​ര​ണം. ഇ​ത് വ​ർ​ഷ കൃ​ഷി ഇ​റ​ക്കു​ന്ന​തി​നും കാ​ല​താ​മ​സം സൃ​ഷ്ടി​ക്കും. കാ​യ​ലി​ലെ മു​ഖ​വാ​ര​ങ്ങ​ളി​ലും തോ​ടു​ക​ളി​ലും എ​ക്ക​ൽ…

Read More

കു​മ​ര​ക​ത്ത് കാ​ണി​ക്ക​വ​ഞ്ചി കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണം;  മാ​ള​ത്തി​ൽ ഒ​ളി​ക്കും മു​മ്പ് പാ​മ്പ് രാ​ജു​വി​നെ കു​ടു​ക്കി നാ​ട്ടു​കാ​ർ

  കു​മ​ര​കം: നാ​ഷ്ണാ​ന്ത​റ ദേ​വീ​ക്ഷേ​ത്ര​ത്തി​ൽ കാ​ണി​ക്ക​വ​ഞ്ചി കു​ത്തി തു​റ​ന്ന് മോ​ഷ​ണം ന​ട​ത്തി​യ​യാ​ളെ നാ​ട്ടു​കാ​ർ പി​ടി​കൂ​ടി പോ​ലീ​സി​ൽ ഏ​ൽ​പ്പി​ച്ചു. നി​ര​വ​ധി കേ​സു​ക​ളി​ലെ പ്ര​തി​യാ​യ നാ​ഷ്ണാ​ന്ത്ര രാ​ജു (പാ​ന്പ് രാ​ജു) ആ​ണ് പി​ടി​യി​ലാ​യ​ത്. ഇ​ന്ന​ലെ രാ​ത്രി 11ന് ​ആ​യി​രു​ന്നു സം​ഭ​വം. കാ​ണി​ക്ക​വ​ഞ്ചി കു​ത്തി തു​റ​ന്ന് പ​ണം സ​ഞ്ചി​യി​ൽ നി​റ​ക്കു​ന്ന​തി​നി​ട​യി​ൽ ക്ഷേ​ത്ര ശാ​ന്തി ക​ണ്ണ​ൻ മോ​ഷ്ടാ​വി​നെ കാ​ണു​ക​യാ​യി​രു​ന്നു. ശാ​ന്തി ബ​ഹ​ളം വെ​ച്ച​തി​നെ തു​ട​ർ​ന്ന് സ​മീ​പ​വാ​സി​ക​ൾ എ​ത്തി​യ​പ്പോ​ൾ മോ​ഷ്്ടാ​വ് ക്ഷേ​ത്ര​ത്തി​ന് പി​ന്നി​ലേക്ക് ഓ​ടി മ​റ​ഞ്ഞു. നാ​ട്ടു​കാ​രും ക്ഷേ​ത്രം ഭാ​ര​വാ​ഹി​ക​ളും ന​ട​ത്തി​യ തി​ര​ച്ചി​ലി​ൽ ഇ​യാ​ളെ ക​ണ്ടെ​ത്തു​ക​യും പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ക്കു​ക​യു​മാ​യി​രു​ന്നു. കു​മ​ര​കം പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പാ​ന്പു രാ​ജു​വി​നെ സ്റ്റേ​ഷ​നി​ലേ​ക്ക് കൊ​ണ്ടു​പോ​യി. കൊ​ല​പാ​ത​കം ഉ​ൾ​പ്പെ​ടെ നി​ര​വ​ധി കേ​സു​ക​ളി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ള്ള പാ​ന്പു രാ​ജു പോ​ലീ​സു​കാ​ർ​ക്കും നാ​ട്ടു​കാ​ർ​ക്കും സ്ഥി​രം ത​ല​വേ​ദ​ന​യാ​ണ്. മാ​സ​ങ്ങ​ൾ​ക്ക് മു​ൻ​പ് സ​മീ​പ​ത്തെ അ​ര​യ​ശേ​രി ക്ഷേ​ത്ര​ത്തി​ലെ കാ​ണി​ക്ക​വ​ഞ്ചി കു​ത്തി തു​റ​ന്ന് പ​ണം അ​പ​ഹ​രി​ച്ച​തും ഇ​യാ​ൾ ആ​ണെ​ന്നാ​ണ് സം​ശ​യി​ക്കു​ന്ന​താ​യി…

Read More

സ​ത്യം തെ​ളി​ഞ്ഞു! 33 വ​ർ​ഷം ക​ഴി​ഞ്ഞ് മാ​ത്യു​വി​നെ തേ​ടി ആ ​തൊ​ണ്ടി​മു​ത​ലെ​ത്തി; 1989 ഒ​ക്‌ടോ​ബ​റി​ലാ​യി​രു​ന്നു സം​ഭ​വം…

തൊ​ടു​പു​ഴ: മോ​ഷ​ണ മു​ത​ലെ​ന്ന് ആ​രോ​പി​ച്ച് ജ്വ​ല്ല​റി​യി​ൽ നി​ന്ന് പോ​ലീ​സ് കൊ​ണ്ടു​പോ​യ 10 ഗ്രാം ​സ്വ​ർ​ണം 33 വ​ർ​ഷ​ങ്ങ​ൾ​ക്കു ശേ​ഷം ഉ​ട​മ​യ്ക്ക് തി​രി​കെ ല​ഭി​ച്ചു. മോ​ഷ​ണ​ക്കേ​സി​ലെ പ്ര​തി​യെ കോ​ട​തി വെ​റു​തെവി​ട്ട​തോ​ടെ​യാ​ണ് തി​രി​ച്ചു​കി​ട്ടി​ല്ലെ​ന്ന് ക​രു​തി​യ സ്വ​ർ​ണം തൊ​ടു​പു​ഴ ക​ണ്ടി​രി​ക്ക​ൽ ജൂ​വ​ലേ​ഴ്സ് ഉ​ട​മ മാ​ത്യു ക​ണ്ടി​രി​ക്ക​ലി​ന് വീ​ണ്ടും സ്വ​ന്ത​മാ​യ​ത്. വ്യാ​പാ​ര ജീ​വി​ത​ത്തി​ൽ ഇ​തു​വ​രെ മോ​ഷ​ണ​മു​ത​ൽ വാ​ങ്ങാ​ത്ത മാ​ത്യു​വി​ന് പ​തി​റ്റാ​ണ്ടു​ക​ൾ​ക്കു ശേ​ഷം സ​ത്യം തെ​ളി​ഞ്ഞ​തി​ൽ അ​തി​ര​റ്റ സ​ന്തോ​ഷം. 1989 ഒ​ക്‌ടോ​ബ​റി​ലാ​യി​രു​ന്നു സം​ഭ​വം. മു​ട്ടം സ്വ​ദേ​ശി​യാ​യ വീ​ട്ട​മ്മ​യു​ടെ മാ​ല മോ​ഷ​ണം പോ​യ സം​ഭ​വ​ത്തി​ൽ അ​റ​സ്റ്റി​ലാ​യ പ്ര​തി​യു​മാ​യി കാ​ഞ്ഞാ​ർ പോ​ലീ​സ് ജ്വ​ല്ല​റി​യി​ലെ​ത്തി. മോ​ഷ്ടി​ച്ച 10 ഗ്രാ​മി​ന്‍റെ മാ​ല മാ​ത്യു​വി​നാ​ണ് വി​റ്റ​തെ​ന്നാ​യി​രു​ന്നു പ്ര​തി​യു​ടെ മൊ​ഴി. മോ​ഷ​ണമു​ത​ൽ വാ​ങ്ങാ​റി​ല്ലെ​ന്ന് മാ​ത്യു ആ​ണ​യി​ട്ട് പ​റ​ഞ്ഞി​ട്ടും പോ​ലീ​സ് അം​ഗീ​ക​രി​ച്ചി​ല്ല. ഒ​ന്നു​കി​ൽ 10 ഗ്രാം ​സ്വ​ർ​ണം പോ​ലീ​സി​ന് ന​ൽ​കു​ക. അ​ല്ലെ​ങ്കി​ൽ പ്ര​തി​യ്ക്കൊ​പ്പം പോ​ലീ​സ് ജീ​പ്പി​ൽ ക​യ​റി സ്റ്റേ​ഷ​നി​ലേ​ക്ക് പോ​കു​ക. അ​ഭി​മാ​നി​യാ​യ മാ​ത്യു ഒ​ടു​വി​ൽ…

Read More

സു​ൽ​ത്താ​നാ​ണ് താ​രം! രാ​മ​ക്ക​ൽ​മേ​ട്ടി​ൽ വ​രൂ, ഒ​ട്ട​കം വി​ളി​ക്കു​ന്നു; കു​തി​ര സ​വാ​രി​ക്കൊ​പ്പം രാ​മ​ക്ക​ൽ​മേ​ട്ടി​ൽ ഒ​ട്ട​ക സ​വാ​രി​ക്കും ആ​വേ​ശ​ത്തി​ര​ക്ക്

നെ​ടു​ങ്ക​ണ്ടം: ഒ​ട്ട​ക​പ്പു​റ​ത്തു ക​യ​റാ​ൻ ഇ​നി രാ​ജ​സ്ഥാ​നി​ലേ​ക്കു പോ​കേ​ണ്ട, ന​മ്മു​ടെ രാ​മ​ക്ക​ൽ​മേ​ട്ടി​ൽ ചെ​ന്നാ​ൽ മ​തി. കു​തി​ര സ​വാ​രി​ക്കൊ​പ്പം രാ​മ​ക്ക​ൽ​മേ​ട്ടി​ൽ ഒ​ട്ട​ക സ​വാ​രി​ക്കും ആ​വേ​ശ​ത്തി​ര​ക്ക്. രാ​ജ​സ്ഥാ​നി​ൽ​നി​ന്ന് എ​ത്തി​ച്ച സു​ൽ​ത്താ​ൻ എ​ന്ന ഒ​ട്ട​കം ഇ​പ്പോ​ൾ സ​ഞ്ചാ​രി​ക​ളു​ടെ പ്രി​യ കൂ​ട്ടു​കാ​ര​നാ​യി​രി​ക്കു​ക​യാ​ണ്. മ​രു​ഭൂ​മി​യി​ൽ മാ​ത്രം ക​ണ്ടു വ​ന്നി​രു​ന്ന ഒ​ട്ട​ക​ത്തെ നേ​രി​ൽ കാ​ണാ​നും സ​വാ​രി ന​ട​ത്താ​നും സ​ഞ്ചാ​രി​ക​ളു​ടെ തി​ര​ക്കാ​ണ് രാ​മ​ക്ക​ൽ​മേ​ട്ടി​ൽ. സു​ൽ​ത്താ​നാ​ണ് താ​രം ഏ​ഷ്യ​യി​ൽ ഏ​റ്റ​വും വേ​ഗ​ത്തി​ൽ കാ​റ്റ് വീ​ശു​ന്ന രാ​മ​ക്ക​ൽ​മേ​ട്ടി​ൽ ഇ​പ്പോ​ൾ സു​ൽ​ത്താ​നാ​ണ് താ​രം. സ​ന്യാ​സി​യോ​ട സ്വ​ദേ​ശി​ക​ളാ​യ മൂ​ന്ന് ചെ​റു​പ്പ​ക്കാ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് രാ​ജ​സ്ഥാ​നി​ൽ​നി​ന്ന് ഒ​ട്ട​ക​ത്തെ രാ​മ​ക്ക​ൽ​മേ​ട്ടി​ൽ എ​ത്തി​ച്ച​ത്. അ​ഭ്യ​സ്ത​വി​ദ്യ​രാ​യ സാ​ൽ​വി​ൻ, ജോ​മോ​ൻ, ആ​ൽ​ഫി​ൻ എ​ന്നി​വ​ർ പു​തു​മ​യു​ള്ള എ​ന്തെ​ങ്കി​ലും ജോ​ലി ചെ​യ്യ​ണം എ​ന്നു​ള്ള ആ​ശ​യ​ത്തി​ൽ​നി​ന്നാ​ണ് ഒ​ട്ട​ക സ​വാ​രി​യെ​ക്കു​റി​ച്ചു ചി​ന്തി​ച്ചു തു​ട​ങ്ങി​യ​ത്. രാ​ജ​സ്ഥാ​നി​ൽ​നി​ന്നു പാ​ല​ക്കാ​ട് ഫാ​മി​ൽ എ​ത്തി​ച്ച സു​ൽ​ത്താ​ൻ എ​ന്ന ഒ​ട്ട​ക​ത്തെ വാ​ങ്ങി രാ​മ​ക്ക​ൽ​മേ​ട്ടി​ൽ കൊ​ണ്ടു​വ​രി​ക​യാ​യി​രു​ന്നു. ഒ​ന്നേ​മു​ക്കാ​ൽ ല​ക്ഷം ഒ​ന്നേ​മു​ക്കാ​ൽ ല​ക്ഷ​ത്തോ​ളം രൂ​പ ഇ​വ​ർ​ക്കു ചെ​ല​വാ​യി. ഇ​ടു​ക്കി​യി​ൽ…

Read More

ഭാ​​​​ര്യ​​​​യ്ക്കു സ​​​​ർ​​​​ക്കാ​​​​ർ ജോ​​​​ലി ല​​​​ഭി​​​​ച്ച​​​​ത് സു​​​​ഹൃ​​​​ത്തു​​​​ക്ക​​​​ൾ​​​​ക്കൊ​​​​പ്പം ആ​​​​ഘോ​​​​ഷി​​​​ക്കു​​​​ന്ന​​​​തി​​​​നി​​​​ടെ പോ​​​​ലീ​​​​സെത്തി! ഭയന്നോടിയ യുവാവ് തോട്ടിൽ വീണു മരിച്ചു

ക​​​​ടു​​​​ത്തു​​​​രു​​​​ത്തി: ഭാ​​​​ര്യ​​​​യ്ക്കു സ​​​​ർ​​​​ക്കാ​​​​ർ ജോ​​​​ലി ല​​​​ഭി​​​​ച്ച​​​​ത് സു​​​​ഹൃ​​​​ത്തു​​​​ക്ക​​​​ൾ​​​​ക്കൊ​​​​പ്പം ആ​​​​ഘോ​​​​ഷി​​​​ക്കു​​​​ന്ന​​​​തി​​​​നി​​​​ടെ പോ​​​​ലീ​​​​സി​​​​നെ ക​​​​ണ്ട് ഓ​​​​ടി​​​​യ യു​​​​വാ​​​​വ് തോ​​​​ട്ടി​​​​ൽ വീ​​​​ണു മ​​​​രി​​​​ച്ചു. എ​​​​ഴു​​​​മാ​​​​ന്തു​​​​രു​​​​ത്ത് കു​​​​ന്നു​​​​മേ​​​​ൽ​​​​കാ​​​​വി​​​​ൽ പ്ര​​​​ദീ​​​​ഷ് ദ​​​​യാ​​​​ന​​​​ന്ദ​ (38)നാ​​​​ണു മ​​​​രി​​​​ച്ച​​​​ത്. കോ​​​​ത​​​​മം​​​​ഗ​​​​ല​​​​ത്തെ ഹോ​​​​ട്ട​​​​ലി​​​​ൽ ഷെ​​​​ഫാ​​​​യി​​​​രു​​​​ന്നു പ്ര​​​​ദീ​​​​ഷ്. ചൊ​​​​വ്വാ​​​​ഴ്ച്ച രാ​​​​ത്രി​​​​യി​​​​ലാ​​​​ണ് സം​​​​ഭ​​​​വം. പ്ര​​​​ദീ​​​​ഷി​​​​ന്‍റെ ഭാ​​​​ര്യ ഷൈ​​​​മ​​​​യ്ക്കു മൂ​​​​ന്നാ​​​​ഴ്ച മു​​​​ന്പാ​​​​ണ് സ്റ്റാ​​​​റ്റി​​​​സ്റ്റി​​​​ക്സ് വ​​​​കു​​​​പ്പി​​​​ൽ ജോ​​​​ലി ല​​​​ഭി​​​​ച്ച​​​​ത്. ഇ​​​​ത് ആ​​​​ഘോ​​​​ഷി​​​​ക്കാ​​​​നാ​​​​യി​​​​ട്ടാ​​​​ണ് പ്ര​​​​ദീ​​​​ഷും സു​​​​ഹൃ​​​​ത്തു​​​​ക്ക​​​​ളാ​​​​യ മ​​​​റ്റ് ആ​​​​റു പേ​​​​രും രാ​​​​ത്രി പ​​​​ത്തോ​​​​ടെ അ​​​​ക​​​​ത്താം​​​​ത​​​​റ പാ​​​​ല​​​​ത്തി​​​​ൽ ഒ​​​​ത്തു​​​ചേ​​​​ർ​​​​ന്ന​​ത്. ഇ​​​​തി​​​​നി​​​​ടെ, നാ​​​​ട്ടു​​​​കാ​​​​രി​​​​ലാ​​​​രോ തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​ര​​​​ത്തു പോ​​​​ലീ​​​​സി​​​​ന്‍റെ ക​​​​ണ്‍​ട്രോ​​​​ൾ റൂ​​​​മി​​​​ലേ​​​​ക്കു വി​​​​ളി​​​​ച്ചു പ​​രാ​​തി പ​​റ​​ഞ്ഞു. അ​​​​വി​​​​ടെ​​​​നി​​​​ന്നു​​ള്ള അ​​​​റി​​​​യി​​​​പ്പു പ്ര​​കാ​​രം ക​​​​ടു​​​​ത്തു​​​​രു​​​​ത്തി പോ​​​​ലീ​​​​സ് അ​​​​ക​​​​ത്താം​​​​ത​​​​റ പാ​​​​ല​​​​ത്തി​​​​ലെ​​​​ത്തി. പോ​​​​ലീ​​​​സി​​​​നെ ക​​​​ണ്ട​​​​തോ​​​​ടെ സം​​​​ഘാം​​​​ഗ​​​​ങ്ങ​​​​ൾ പ​​ല​​വ​​ഴി ഓ​​​​ടി​​. ഓ​​​​ട്ട​​​​ത്തി​​​​നി​​​​ടെ തോ​​​​ട്ടി​​​​ലേ​​​​ക്കു ചാ​​​​ടി​​​​യ ഒ​​​​രാ​​​​ളെ പോ​​​​ലീ​​​​സു​​​​കാ​​​​ർ ര​​​​ക്ഷി​​​​ച്ചു വീ​​​​ട്ടി​​​​ലെ​​​​ത്തി​​​​ക്കു​​​​ക​​​​യും ചെ​​​​യ്തു. പോ​​​​ലീ​​​​സ് മ​​​​ട​​​​ങ്ങി​​​​യ ​​ശേ​​​​ഷം ഓ​​​​ടി​​​​യ കൂ​​​​ട്ടു​​​​കാ​​​​ർ വീ​​​​ണ്ടും പാ​​​​ല​​​​ത്തി​​​​ൽ സം​​​​ഗ​​​​മി​​​​ച്ചു. അ​​​​പ്പോ​​​​ഴാ​​​​ണ് പ്ര​​​​ദീ​​​​ഷി​​​​നെ കാ​​​​ണാ​​​​നി​​​​ല്ലെ​​​​ന്ന​​​​തു മ​​​​ന​​​​സി​​​​ലാ​​​​കു​​​​ന്ന​​​​ത്. തു​​​​ട​​​​ർ​​​​ന്ന്…

Read More