മു​ണ്ടാ​ങ്ക​ലി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച യു​വ​തി​ക​ള്‍​ക്ക് അ​ന്ത്യാ​ഞ്ജ​ലി; അ​ന്ന​മോ​ള്‍ ആ​രോ​ഗ്യ​ത്തോ​ടെ തി​രി​ച്ചു​വ​ര​ണ​മേ​യെ​ന്ന പ്രാർ​ഥ​ന​യോ​ടെ സ​ഹ​പാ​ഠി​ക​ൾ

പാ​ലാ: പാ​ലാ-​തൊ​ടു​പു​ഴ ഹൈ​വേ​യി​ല്‍ മു​ണ്ടാ​ങ്ക​ലി​ല്‍ ക​ഴി​ഞ്ഞ ദി​വ​സ​മു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച യു​വ​തി​ക​ള്‍​ക്ക് നാ​ട് ക​ണ്ണീ​രോ​ടെ വി​ട ന​ല്‍​കി. മ​രി​ച്ച ജോ​മോളു​ടെ ഏ​കമ​ക​ള്‍ പാ​ലാ സെ​ന്‍റ് മേ​രീ​സ് സ്കൂ​ള്‍ ആ​റാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി അ​ന്ന​മോ​ള്‍ പ​രി​ക്കേ​റ്റ് ഗു​രു​ത​രാ​വ​സ്ഥ​യി​ല്‍ മെ​ഡി​സി​റ്റി​യി​ല്‍ ചി​കി​ത്സ​യി​ലാ​യ​തി​നാ​ല്‍ അ​മ്മ​യ്ക്ക് അ​വ​സാ​ന മു​ത്തം ന​ല്‍​കാ​ന്‍ സാ​ധി​ച്ചി​ല്ല. ബ​ന്ധു​ക്ക​ളു​ടെ വി​ലാ​പം ഏ​വ​രു​ടെ​യും ക​ണ്ണു​ക​ളെ ഈ​റ​ന​ണി​യി​ച്ചു. വേ​ഗ​ത​യി​ലെ​ത്തി​യ കാ​ര്‍ നി​യ​ന്ത്ര​ണംവി​ട്ട് സ്‌​കൂ​ട്ട​റു​ക​ളി​ല്‍ ഇ​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ലാ​ണ് യു​വ​തി​ക​ളു​ടെ ജീ​വ​ന്‍ പൊ​ലി​ഞ്ഞ​ത്. മ​രി​ച്ച മേ​ലു​കാ​വു​മ​റ്റം നെ​ല്ലം​കു​ഴി​യി​ല്‍ എ​ന്‍.​കെ. സ​ന്തോ​ഷി​ന്‍റെ ഭാ​ര്യ ധ​ന്യയുടെ സം​സ്‌​കാ​രം ബു​ധ​നാ​ഴ്ച ന​ട​ത്തി​യി​രു​ന്നു. അ​ല്ല​പ്പാ​റ പാ​ല​ക്കു​ഴ​ക്കു​ന്നേ​ല്‍ സു​നി​ലി​ന്‍റെ ഭാ​ര്യ ജോ​മോ​ള്‍ സു​നി​ലിന്‍റെ (35) സം​സ്‌​കാ​രം ഇ​ന്ന​ലെ​യാ​ണ് ന​ട​ത്തി​യ​ത്. ജോ​മോ​ളു​ടെ മൃ​ത​ദേ​ഹം ഇ​ന്ന​ലെ രാ​വി​ലെ 9.30 മു​ത​ല്‍ പ്ര​വി​ത്താ​നം പ​ള്ളി പാ​രീ​ഷ് ഹാ​ളി​ല്‍ പൊ​തു​ദ​ര്‍​ശ​ന​ത്തി​ന് എ​ത്തി​ച്ചി​രു​ന്നു. ഭ​വ​ന​ത്തി​ലും പാ​രീ​ഷ് ഹാ​ളി​ലും പ​ള്ളി​യി​ലും നാ​ടി​ന്‍റെ നാ​നാ​ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്നും നി​ര​വ​ധി ആ​ളു​ക​ളാ​ണ് അ​ന്തിമോ​പ​ചാ​രം അ​ര്‍​പ്പി​ക്കാ​ന്‍…

Read More

കോ​​ട്ട​​യം മെ​​ഡി​​ക്ക​​ല്‍ കോ​​ള​​ജി​​ല്‍; നി​​ര്‍​മാ​​ണ പ്ര​​വ​​ര്‍​ത്ത​​ന​​ങ്ങ​​ള്‍ സ​​മ​​യ​​ബ​​ന്ധി​​ത​​മാ​​യി പൂ​​ര്‍​ത്തീ​​ക​​രി​​ക്കും

കോ​​ട്ട​​യം: മെ​​ഡി​​ക്ക​​ല്‍ കോ​​ള​​ജി​​ല്‍ നി​​ല​​വി​​ല്‍ ന​​ട​​ന്നു​​കൊ​​ണ്ടി​​രി​​ക്കു​​ന്ന നി​​ര്‍​മാ​​ണ പ്ര​​വ​​ര്‍​ത്ത​​ന​​ങ്ങ​​ള്‍ സ​​മ​​യ​​ബ​​ന്ധി​​ത​​മാ​​യി പൂ​​ര്‍​ത്തീ​​ക​​രി​​ക്കാ​​ന്‍ മ​​ന്ത്രി​​ത​​ല യോ​​ഗ​​ത്തി​​ല്‍ തീ​​രു​​മാ​​നം. വി​​വി​​ധ നി​​ര്‍​മാ​​ണ പ്ര​​വൃ​​ത്തി​​ക​​ളു​​ടെ പു​​രോ​​ഗ​​തി വി​​ല​​യി​​രു​​ത്തു​​ന്ന​​തി​​നാ​​യി മ​​ന്ത്രി​​മാ​​രാ​​യ വി.​​എ​​ന്‍. വാ​​സ​​വ​​ന്‍, വീ​​ണാ ജോ​​ര്‍​ജ് എ​​ന്നി​​വ​​ര്‍ വി​​ളി​​ച്ച അ​​വ​​ലോ​​ക​​ന യോ​​ഗ​​ത്തി​​ലാ​​ണ് ഇ​​തു​​സം​​ബ​​ന്ധി​​ച്ച തീ​​രു​​മാ​​നം കൈ​​ക്കൊ​​ണ്ട​​ത്. എം​​ബി​​ബി​​എ​​സ് വി​​ദ്യാ​​ര്‍​ഥി​​ക​​ളു​​ടെ മെ​​ന്‍​സ് ഹോ​​സ്റ്റ​​ലി​​ന്‍റെ ന​​വീ​​ക​​ര​​ണ പ്ര​​വ​​ര്‍​ത്ത​​ന​​ങ്ങ​​ള്‍ അ​​ടി​​യ​​ന്ത​​ര​​മാ​​യി പൂ​​ര്‍​ത്തീ​​ക​​രി​​ക്കു​​വാ​​നും തീ​​രു​​മാ​​ന​​മാ​​യി.നി​​ര്‍​മാ​​ണ പ്ര​​വ​​ര്‍​ത്ത​​ന​​ങ്ങ​​ള്‍​ക്കി​​ട​​യി​​ല്‍ നേ​​രി​​ടേ​​ണ്ടി​​വ​​രു​​ന്ന സാ​​ങ്കേ​​തി​​ക വി​​ഷ​​യ​​ങ്ങ​​ള്‍ വി​​ശ​​ദ​​മാ​​യി വി​​ല​​യി​​രു​​ത്തി അ​​ടി​​യ​​ന്ത​​ര​​മാ​​യി പ​​രി​​ഹ​​രി​​ച്ച് മു​​ന്നോ​​ട്ടു​​പോ​​കും. കെ​​എ​​സ്ഇ​​ബി, പൊ​​തു​​മ​​രാ​​മ​​ത്ത് കെ​​ട്ടി​​ട വി​​ഭാ​​ഗം ഉ​​ള്‍​പ്പെ​​ടെ​​യു​​ള്ള വി​​വി​​ധ വ​​കു​​പ്പു​​ക​​ളെ ഏ​​കോ​​പി​​പ്പി​​ച്ച് നി​​ര്‍​മാ​​ണ പ്ര​​വ​​ര്‍​ത്ത​​ന​​ങ്ങ​​ള്‍ ത്വ​​രി​​ത​​പ്പെ​​ടു​​ത്തും. ഇ​​ക്ക​​ഴി​​ഞ്ഞ ഒ​​മ്പ​​തു വ​​ര്‍​ഷ​​ത്തി​​നു​​ള്ളി​​ല്‍ സ​​ര്‍​ക്കാ​​ര്‍ കോ​​ട്ട​​യം മെ​​ഡി​​ക്ക​​ല്‍ കോ​​ള​​ജി​​നാ​​യി ചെ​​ല​​വി​​ട്ട​​ത് 956. 79 കോ​​ടി രൂ​​പ​​യാ​​ണ്. ഈ ​​സ​​ര്‍​ക്കാ​​ര്‍ ഇ​​തു​​വ​​രെ 746.10 കോ​​ടി രൂ​​പ​​യാ​​ണ് മെ​​ഡി​​ക്ക​​ല്‍ കോ​​ള​​ജി​​നാ​​യി ന​​ല്‍​കി​​യി​​രി​​ക്കു​​ന്ന​​ത്.അ​​ത്യാ​​ധു​​നി​​ക സം​​വി​​ധാ​​ന​​ങ്ങ​​ളോ​​ടു​​കൂ​​ടി​​യ അ​​ഞ്ച്‌ ബ്ലോ​​ക്കു​​ക​​ള്‍ പൂ​​ര്‍​ത്തി​​യാ​​കു​​മ്പോ​​ള്‍ കോ​​ട്ട​​യം മെ​​ഡി​​ക്ക​​ല്‍ കോ​​ള​​ജ് സൂ​​പ്പ​​ര്‍ സ്‌​​പെ​​ഷാ​​ലി​​റ്റി പ​​ദ​​വി​​യി​​ലേ​​ക്ക് എ​​ത്തി​​ച്ചേ​​രും.…

Read More

യു​വാ​വി​ന്‍റെ വൃ​ക്ക​യി​ൽ​നി​ന്ന് താ​ക്കോ​ൽ ദ്വാ​ര ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ നൂ​റോ​ളം ക​ല്ലു​ക​ൾ നീ​ക്കി

തൊ​ടു​പു​ഴ: ക​ടു​ത്ത വ​യ​റു വേ​ദ​ന​യെ​ത്തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ലെത്തി​യ 44 കാ​ര​ന്‍റെ വൃ​ക്ക​യി​ൽനി​ന്നു നൂ​റോ​ളം ക​ല്ലു​ക​ൾ നീ​ക്കം ചെ​യ്തു. മു​ത​ല​ക്കോ​ടം ഹോ​ളി​ഫാ​മി​ലി ആ​ശു​പ​ത്രി​യി​ൽ ന​ട​ത്തി​യ ശ​സ്ത്ര​ക്രി​യ​യി​ലാ​ണ് ക​ല്ലു​ക​ൾ നീ​ക്കി​യ​ത്. ആ​ശു​പ​ത്രി​യി​ലെ പ​രി​ശോ​ധനയിൽ വൃ​ക്ക​യി​ൽ ക​ല്ലു​ക​ൾ ക​ണ്ടെ​ത്തി​യതിനെത്തു​ട​ർ​ന്ന് യൂറോ​ള​ജി​സ്റ്റ് ഡോ. ​ആ​ർ. ശ​ര​വ​ണ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നടത്തിയ നൂ​ത​ന താ​ക്കോ​ൽ ദ്വാ​ര ശ​സ്ത്ര​ക്രി​യയിലൂടെ ക​ല്ലു​ക​ൾ നീ​ക്കം ചെ​യ്തു.

Read More

വീ​ണ്ടും ച​ക്ക​ക്കൊ​മ്പ​ന്‍റെ ആ​ക്ര​മ​ണം: വീ​ടും വീ​ട്ടു​പ​ക​ര​ണ​ങ്ങ​ളും പൂ​ര്‍​ണ​മാ​യും ത​ക​ര്‍​ത്താ​ണ് ആ​ന പി​ന്‍​വാ​ങ്ങി​യ​ത്

ഇ​ടു​ക്കി: സി​ങ്കു​ക​ണ്ട​ത്ത് വീ​ണ്ടും ച​ക്ക​ക്കൊ​മ്പ​ന്‍റെ ആ​ക്ര​മ​ണം. ഇ​ന്നു പു​ല​ര്‍​ച്ചെ പ്ര​ദേ​ശ​ത്തെ​ത്തി​യ ച​ക്ക​ക്കൊ​മ്പ​ന്‍ ഒ​രു വീ​ട് പൂ​ര്‍​ണ​മാ​യും ഇ​ടി​ച്ചുനി​ര​ത്തി. മു​തു​പ്ലാ​ക്ക​ല്‍ മ​റി​യ​ക്കുട്ടിയുടെ വീ​ടാ​ണ് കാ​ട്ടാ​ന ത​ക​ര്‍​ത്ത​ത്. ഇ​ന്നു പു​ല​ര്‍​ച്ചെ മൂ​ന്നോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. മ​റി​യ​ക്കുട്ടി ചി​കി​ത്സാ​വ​ശ്യ​ത്തി​നാ​യി പോ​യി​രി​ക്കു​ക​യാ​യി​രു​ന്നു. വീ​ട് നോ​ക്കാ​ന്‍ ഏ​ല്‍​പ്പി​ച്ചി​രു​ന്ന സ​മീ​പവാ​സി​യാ​ണ് വീ​ട്ടി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​ത്. ശ​ബ്ദം കേ​ട്ട് ഇ​യാ​ള്‍ ഇ​റ​ങ്ങി നോ​ക്കി​യെ​ങ്കി​ലും ആ​ന വ​രു​ന്ന​ത​റി​ഞ്ഞ് ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. വീ​ടും വീ​ട്ടുപ​ക​ര​ണ​ങ്ങ​ളും പൂ​ര്‍​ണ​മാ​യും ത​ക​ര്‍​ത്താ​ണ് ആ​ന പി​ന്‍​വാ​ങ്ങി​യ​ത്. സം​ഭ​വ​മ​റി​ഞ്ഞ് നാ​ട്ടു​കാ​രും ആ​ര്‍​ആ​ര്‍​ടി സം​ഘ​വും സ്ഥ​ല​ത്തെ​ത്തി.പ്ര​ദേ​ശ​ത്ത് പ​തി​വാ​യെ​ത്തി നാ​ശം വി​ത​യ്ക്കു​ന്ന ച​ക്ക​ക്കൊ​മ്പ​നെ പി​ടി​കൂ​ടി ഇ​വി​ടെ നി​ന്നു മാ​റ്റാ​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

Read More

ആ​കാ​ശ​പ്പാ​ത​ പ​ണി​യുക അല്ലെങ്കി​ല്‍ പൊ​ളി​ക്കുക; കോട്ടയത്തെ ആകാശപ്പാത തുരുമ്പെടുത്ത് നശിക്കുന്നു

കോ​​ട്ട​​യം: കോ​​ട്ട​​യം ശീ​​മാ​​ട്ടി റൗ​​ണ്ടാ​​ന​​യു​​ടെ അ​​ട​​യാ​​ള​​മാ​​യി മാ​​റി​​യ ആ​​കാ​​ശ​​പ്പാ​​ത ഒ​​ന്നു​​കി​​ല്‍ പ​​ണി​​യ​​ണം, അ​​ത​​ല്ലെ​​ങ്കി​​ല്‍ പൊ​​ളി​​ക്ക​​ണം. മ​​ഴ​​യും വെ​​യി​​ലും കൊ​​ണ്ട് എ​​ട്ടു കൊ​​ല്ല​​മാ​​യി വാ​​യു​​വി​​ല്‍ നി​​ല്‍​ക്കു​​ന്ന ആ​​കാ​​ശ​​പാ​​ത​​യു​​ടെ ക​​മ്പി​​യും കൊ​​ളു​​ത്തും കു​​ഴ​​ലും വ​​ല്ലാ​​ത്ത വേ​​ഗ​​ത്തി​​ല്‍ തു​​ര​​മ്പെ​​ടു​​ക്കു​​ക​​യാ​​ണ്. അ​​സ്ഥി​​വാ​​ര​​ത്തി​​ന് ഇ​​ള​​ക്ക​​മു​​ണ്ടോ ഇ​​ല്ല​​യോ എ​​ന്ന​​ത​​ല്ല അ​​സ്ഥി​​പ​​ഞ്ച​​ര​​മാ​​യി മാ​​റി​​ക്കൊ​​ണ്ടി​​ക്കു​​ന്ന ഇ​​രു​​മ്പു​​കൂ​​ടാ​​രം നി​​ലം​​പൊ​​ത്തി​​യാ​​ല്‍ വ​ൻ ദു​ര​ന്ത​മാ​കും സം​ഭ​വി​ക്കു​ക. വ​​ഴി മു​​ട​​ക്കി നി​​ല്‍​ക്കു​​ന്ന ആ​​കാ​​ശ​​പാ​​ത നോ​​ക്കി അ​​യ്യേ എ​​ന്നും അ​​യ്യോ എ​​ന്നും പ​​റ​​യു​​ന്ന​​വ​​രു​​ണ്ട്. ന​​ഗ​​ര​​മ​​ധ്യ​​ത്തി​​ല്‍ അ​​ഞ്ച് പ്ര​​ധാ​​ന പാ​​ത​​ക​​ളു​​ടെ സം​​ഗ​​മ​​സ്ഥ​​ല​​ത്താ​​ണ് ഇ​​ത് എ​​ങ്ങു​​മെ​​ത്താ​​തെ നി​​ല്‍​ക്കു​​ന്ന​​ത്. ക​​വ​​ല​​യി​​ലെ തി​​ര​​ക്ക് കു​​റ​​യ്ക്കാ​​നും റോ​​ഡ് ഒ​​ഴി​​വാ​​ക്കി യാ​​ത്ര​​ക്കാ​​ര്‍​ക്ക് അ​​പ്പു​​റം ക​​ട​​ക്കാ​​നു​​മാ​​ണ് പ​​ദ്ധ​​തി ആ​​വി​​ഷ്‌​​ക​​രി​​ച്ച​​ത്. നി​​ര്‍​മാ​​ണ​ത്തു​​ക, ആ​​വ​​ശ്യ​​ക​​ത, ബ​​ലം എ​​ന്നി​​വ​​യെ ചൊ​​ല്ലി ഏ​​റെ​​ക്കാ​​ല​​മാ​​യി രാ​​ഷ്‌​ട്രീ​യ ബ​​ല​​പ​​രീ​​ക്ഷ​​ണം ന​​ട​​ക്കു​​ന്നു​​ണ്ട്. ജ​​ന​​ങ്ങ​​ളു​​ടെ സു​​ര​​ക്ഷ​​യാ​​ണ് സ​​ര്‍​ക്കാ​​രി​​നും പ്ര​​തി​​പ​​ക്ഷ​​ത്തി​​നും പ്ര​​ധാ​​ന​​പ്പെ​​ട്ട​​തെ​​ങ്കി​​ല്‍ നി​​ല​​വി​​ല്‍ സ്ഥി​​തി​​ചെ​​യ്യു​​ന്ന ഇ​​രു​​മ്പു​​വ​​ട്ട​​ത്തി​ന്‍റെ കാ​​ര്യ​​ത്തി​​ല്‍ അ​​ടി​​യ​​ന്ത​​ര തീ​​രു​​മാ​​ന​​മു​​ണ്ടാ​​ണം. ഇ​​ട​​വേ​​ള​​യി​​ല്ലാ​​തെ വാ​​ഹ​​ന​​ങ്ങ​​ളും യാ​​ത്ര​​ക്കാ​​രും ക​​ട​​ന്നു​​പോ​​കു​​ന്ന പാ​​ത​​യ്ക്കു മു​​ക​​ളി​​ല്‍…

Read More

വ​യ​നാ​ട്ടി​ൽ​നി​ന്ന് കു​ങ്കി​യാ​ന​ക​ൾ എ​ത്തി: പി​ടി-5 കാ​ട്ടാ​ന​യെ പി​ടി​കൂ​ടി ചി​കി​ത്സ ന​ൽ​കും

പാ​ല​ക്കാ​ട്: പി​ടി- 5 കാ​ട്ടാ​ന​യെ മ​യ​ക്കു​വെ​ടി​വച്ച് പി​ടി​കൂ​ടി ചി​കി​ത്സ ന​ല്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി വ​യ​നാ​ട്ടി​ൽ നി​ന്നു​ള്ള 10 പേ​ര​ട​ങ്ങു​ന്ന സം​ഘ​വും ഭ​ര​ത​ൻ, വി​ക്രം എ​ന്നീ കു​ങ്കി​യാ​ന​ക​ളും ഇ​ന്ന​ലെ രാ​വി​ലെ മ​ല​ന്പു​ഴ പു​ല്ലം​കു​ന്ന് വാ​ള​യാ​ർ റേ​ഞ്ചി​ൽ എ​ത്തി​ച്ചേ​ർ​ന്നു. വ​രുംദി​വ​സ​ങ്ങ​ളി​ൽ ഡോ. ​അ​രു​ണ്‍ സ​ക്ക​റി​യ അ​ട​ങ്ങി​യ വി​ദ​ഗ്ധസം​ഘ​വും എ​ത്തി​ച്ചേ​രും. പി​ടി-5 കാ​ട്ടാ​ന​യെ നി​ല​വി​ൽ നി​രീ​ക്ഷി​ച്ചു വ​രു​ന്നു​ണ്ട്. തു​ട​ർ ന​ട​പ​ടി​ക​ൾ വി​ദ​ഗ്ധ​സം​ഘം എ​ത്തി​ച്ചേ​ർ​ന്ന​തി​നു ശേ​ഷം തീ​രു​മാ​നി​ക്കും. നി​ല​വി​ൽ പി​ടി-5 ഭ​ക്ഷ​ണ​വും വെ​ള്ള​വും എ​ടു​ക്കു​ന്നു​ണ്ട്. ആ​ന​യ്ക്ക് മ​റ്റ് ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ ഒ​ന്നു​മി​ല്ല. ജ​ന​ങ്ങ​ൾ​ക്ക് ജാ​ഗ്ര​താ​നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. ഈ​സ്റ്റേ​ണ്‍ സ​ർ​ക്കി​ൾ സി​സി​എ​ഫ് വി​ജ​യാ​ന​ന്ദി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ക​ഴി​ഞ്ഞ​യാ​ഴ്ച ചേ​ർ​ന്ന ടെ​ക്നി​ക്ക​ൽ ക​മ്മി​റ്റി മീ​റ്റിം​ഗി​ലാ​ണ് ആ​ന​യെ മ​യ​ക്കു​വെ​ടി​വെ​ച്ച് സൂ​ക്ഷ്്മ​പ​രി​ശോ​ധ​ന ന​ട​ത്തി വി​ദ​ഗ്ധ ചി​കി​ത്സ ന​ൽ​കാ​ൻ തീ​രു​മാ​നി​ച്ച​ത്.

Read More

വീ​ട്ടു​വ​ഴ​ക്കി​നി​ടെ ഭ​ര്‍​ത്താ​വ് കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി​യ ശാ​രി​യു​ടെ സം​സ്‌​കാ​രം ബുധനാഴ്ച; അ​ച്ഛ​ന്‍റെ നി​ല ഗു​രു​ത​രം

കോ​ഴ​ഞ്ചേ​രി: വീ​ട്ടു​വ​ഴ​ക്കി​നി​ടെ ഭ​ര്‍​ത്താ​വ് കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി​യ പു​ല്ലാ​ട് കാ​ഞ്ഞി​ര​പ്പാ​റ ആ​ലും​ത​റ ആ​ഞ്ഞാ​ലി​ക്ക​ല്‍ ശാ​രി​മോ​ളു​ടെ (ശ്യാ​മ – 35) സം​സ്‌​കാ​രം നാ​ളെ. മൃ​ത​ദേ​ഹം നാ​ളെ രാ​വി​ലെ 10.30ന് ​ഭ​വ​ന​ത്തി​ല്‍ കൊ​ണ്ടു​വ​രും. 11 മു​ത​ല്‍ 12.30വ​രെ ആ​ലും​ത​റ ക​മ്യൂ​ണി​റ്റി ഹാ​ളി​ല്‍ പൊ​തു​ദ​ര്‍​ശ​നം. ര​ണ്ടി​നു സം​സ്‌​കാ​രം ന​ട​ക്കും. പു​ല്ലാ​ട് എ​ഡി​എ​സ് സെ​ക്ര​ട്ട​റി കൂ​ടി​യാ​യി​രു​ന്ന ശാ​രി​മോ​ള്‍, എം​ടി എ​ല്‍​പി സ്‌​കൂ​ള്‍ പി​ടി​എ പ്ര​സി​ഡ​ന്‍റു​മാ​യി​രു​ന്നു. ഭ​ര്‍​ത്താ​വ് അ​ജി​കു​മാ​ര്‍ ശ​നി​യാ​ഴ്ച രാ​ത്രി ശാ​രി​മോ​ളെ കു​ത്തി വീ​ഴ്ത്തി​യ​ശേ​ഷം ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഗു​രു​ത​രാ​വ​സ്ഥ​യി​ല്‍ ക​ഴി​യ​വേ ഞാ​യ​റാ​ഴ്ച രാ​വി​ലെ ശാ​രി​മോ​ള്‍ മ​രി​ച്ചു. ത​ട​യാ​നെ​ത്തി​യ ശാ​രി​മോ​ളു​ടെ അ​ച്ഛ​ന്‍ ശ​ശി, ശ​ശി​യു​ടെ സ​ഹോ​ദ​രി രാ​ധാ​മ​ണി എ​ന്നി​വ​ര്‍​ക്കും കു​ത്തേ​റ്റു. ഗു​രു​ത​രാ​വ​സ്ഥ​യി​ല്‍ ഇ​രു​വ​രും കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലാ​ണ്. ഇ​വ​രി​ല്‍ ശ​ശി വെ​ന്‍റി​ലേ​റ്റ​റി​ന്‍റെ സ​ഹാ​യ​ത്താ​ലാ​ണ് ജീ​വ​ന്‍ നി​ല​നി​ര്‍​ത്തു​ന്ന​ത്. രാ​ധാ​മ​ണി​യും മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലാ​ണ്. സം​ഭ​വം ന​ട​ന്ന വീ​ടി​ന്‍റെ എ​തി​ര്‍​ഭാ​ഗ​ത്താ​ണു രാ​ധാ​മ​ണി താ​മ​സി​ക്കു​ന്ന​ത്. ശാ​രി​മോ​ളു​ടെ വീ​ട്ടി​ലെ ക​ര​ച്ചി​ലും…

Read More

അ​മി​ത വേ​ഗ​ത്തി​ലെ​ത്തി​യ കാ​ർ സ്കൂ​ട്ട​റു​ക​ൾ ഇ​ടി​ച്ചു തെ​റി​പ്പി​ച്ചു: പാ​ലാ​യി​ൽ ര​ണ്ടു യു​വ​തി​ക​ൾ​ക്ക് ദാ​രു​ണാ​ന്ത്യം

പാ​ലാ: പാ​ലാ -തൊ​ടു​പു​ഴ റോ​ഡി​ല്‍ മു​ണ്ടാ​ങ്ക​ലി​ല്‍ വാ​ഹ​ന​ങ്ങ​ള്‍ കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം. അ​പ​ക​ട​ത്തി​ല്‍ ര​ണ്ടു പേ​ര്‍ മ​രി​ച്ചു. അ​മി​ത വേ​ഗ​ത്തില്‍ എ​ത്തി​യ കാ​ര്‍ ര​ണ്ടു സ്‌​കൂ​ട്ട​റു​ക​ളി​ല്‍ ഇ​ടി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. അ​പ​ക​ട​ത്തി​ല്‍ ര​ണ്ടു സ്‌​കൂ​ട്ട​റു​ക​ളി​ല്‍ സ​ഞ്ച​രി​ച്ചി​രു​ന്ന യു​വ​തി​ക​ളാ​ണ് മ​രി​ച്ച​ത്. പാ​ലാ കൊ​ട്ടാ​ര​മ​റ്റം മീ​ന​ച്ചി​ല്‍ അ​ഗ്രോ സൊ​സൈ​റ്റി ജീ​വ​ന​ക്കാ​രി​യാ​യ മേ​ലു​കാ​വ് സ്വ​ദേ​ശി​നി ധ​ന്യ സ​ന്തോ​ഷ് (36), പ്ര​വി​ത്താ​നം അ​ല്ലാ​പ്പാ​റ സ്വ​ദേ​ശി​നി പാ​ല​ക്കു​ഴി​ക്കു​ന്നേ​ല്‍ ജോ​മോ​ള്‍ സു​നി​ല്‍ (34) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഒ​രു സ്‌​കൂ​ട്ട​റി​ലു​ണ്ടാ​യി​രു​ന്ന കു​ഞ്ഞി​നെ ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ പാ​ലാ അ​രു​ണാ​പുര​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. പാ​ലാ സെ​ന്‍റ്് തോ​മ​സ് ഐ​ടി​ഐ​യി​ലെ വി​ദ്യാ​ര്‍​ഥി നെ​ടും​ങ്ക​ണ്ടം സ്വ​ദേ​ശി​ ഓ​ടി​ച്ച കാ​റാ​ണ് അ​പ​ക​ട​ത്തി​ല്‍​പെ​ട്ട​ത്.

Read More

നാ​ട്ടു​കാ​ര്‍​ക്ക് ഭീ​ഷ​ണി​യാ​യി റോ​ഡ​രി​കി​ല്‍ അ​പ​ക​ട  കെ​ണി​യൊ​രു​ക്കി കെ​എ​സ്ഇ​ബി!

പെരു​വ: റോ​ഡ​രി​കി​ല്‍ അ​പ​ക​ട കെ​ണി​യൊ​രു​ക്കി കെ​എ​സ്ഇ​ബി. പെ​രു​വ കെ​എ​സ്ഇ​ബി സ​ബ് സെ​ന്റ​റി​ന്റെ കീ​ഴി​ലു​ള്ള കു​ന്ന​പ്പ​ള്ളി​യി​ല്‍ റോ​ഡി​ലേ​ക്ക് ചെ​രി​ഞ്ഞു അ​പ​ക​ട ഭീ​ഷി​ണി ഉ​യ​ര്‍​ത്തു​ന്ന​ത് വൈ​ദ്യു​തി തൂ​ണു​ക​ളാ​ണെ​ങ്കി​ല്‍, കാ​രി​ക്കോ​ട്ട് വൈ​ദ്യു​തി തൂ​ണി​ലേ​ക്ക് പ​ട​ര്‍​ന്ന് ക​യ​റി നി​ല്‍​ക്കു​ന്ന വ​ള്ളി​പ​ട​ര്‍​പു​ക​ളാ​ണ് നാ​ട്ടു​കാ​ര്‍​ക്ക് ഭീ​ഷ​ണി​യാ​വു​ന്ന​ത്. കു​ന്ന​പ്പ​ള്ളി ആ​ക്യ​മാ​ലി ജം​ഗ്ഷ​നി​ല്‍ നി​ന്നും മ​ട​ത്താ​ട്ട് കോ​ള​നി റോ​ഡി​ലു​ള്ള വൈ​ദ്യു​തി തൂ​ണു​ക​ളാ​ണ് റോ​ഡി​ലേ​ക്ക് ച​രി​ഞ്ഞു മ​റി​ഞ്ഞു​വീ​ഴാ​റാ​യ നി​ല​യി​ല്‍ സ്ഥി​തി ചെ​യ്യു​ന്ന​ത്. ഇ​തി​ലൂ​ടെ​യു​ള്ള വൈ​ദ്യു​തി ലൈ​നു​ക​ള്‍ മാ​റ്റി പു​തി​യ തൂ​ണു​ക​ളി​ലേ​ക്ക് സ്ഥാ​പി​ച്ചെ​ങ്കി​ലും ചെ​രി​ഞ്ഞു നി​ല്‍​ക്കു​ന്ന തൂ​ണു​ക​ള്‍ മാ​റ്റാ​ന്‍ അ​ധി​കൃ​ത​ര്‍ ന​ട​പ​ടി​യെ​ടു​ത്തി​ല്ല. നി​ര​വ​ധി​ത​വ​ണ അ​ധി​കൃ​ത​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും ന​ട​പ​ടി​യാ​യി​ല്ലെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു. ദി​വ​സ​വും നൂ​റു​ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ളും കാ​ല്‍​ന​ട​യാ​ത്ര​ക്കാ​രും സ​ഞ്ച​രി​ക്കു​ന്ന വ​ഴി​യാ​ണി​ത്. ച​രി​ഞ്ഞു നി​ല്‍​ക്കു​ന്ന നി​ര​വ​ധി തൂ​ണു​ക​ള്‍ മാ​റ്റി സ്ഥാ​പി​ച്ച വൈ​ദ്യു​തി ലൈ​നി​ന്റെ ന​ടു​ക്കാ​ണ് സ്ഥി​തി ചെ​യ്യു​ന്ന​ത്. വൈ​ദ്യു​തി തൂ​ണു​ക​ള്‍ മ​റി​ഞ്ഞു​വീ​ണാ​ല്‍ വൈ​ദ്യു​തി ലൈ​ന്‍ ഉ​ള്‍​പെ​ടെ പൊ​ട്ടി​വീ​ഴാ​നു​ള്ള സാ​ധ്യ​ത​യു​മു​ണ്ടെ​ന്ന് നാ​ട്ടു​കാ​ര്‍ മു​ന്ന​റി​യി​പ്പ് ന​ല്‍​കു​ന്നു. മൂ​ര്‍​ക്കാ​ട്ടി​പ്പ​ടി-​വെ​ള്ളൂ​ര്‍…

Read More

മ​ഴ​യി​ൽ സു​ന്ദ​രി​യാ​യി റി​പ്പി​ൾ വെ​ള്ള​ച്ചാ​ട്ടം; രാ​ജാ​ക്കാ​ടി​ലെ ശ്രീ​നാ​രാ​യ​ണ​പു​ര​ത്തേ​ക്ക് ഒ​ഴു​കി​യെ​ത്തി സ​ഞ്ചാ​രി​ക​ൾ

ഇ​ടു​ക്കി: രാ​ജാ​ക്കാ​ട് പ​ഞ്ചാ​യ​ത്തി​ലെ പ്ര​ധാ​ന വി​നോ​ദസ​ഞ്ചാ​ര കേ​ന്ദ്ര​മാ​യ ശ്രീ​നാ​രാ​യ​ണ​പു​ര​ത്തെ റി​പ്പി​ൾ വെ​ള്ള​ച്ചാ​ട്ടം കാ​ണാ​ൻ സ​ഞ്ചാ​രി​ക​ളു​ടെ തി​ര​ക്ക്. മ​ഴ ത​ക​ർ​ത്തുപെ​യ്യു​ന്പോ​ൾ ഭം​ഗി വ​ർ​ധി​ക്കു​ന്ന വെ​ള്ള​ച്ചാ​ട്ട​ത്തി​ന്‍റെ മ​നോ​ഹ​ര ദൃ​ശ്യം ആ​സ്വ​ദി​ക്കാ​നാ​യി വി​ദേ​ശ​ത്തുനി​ന്നും സ്വ​ദേ​ശ​ത്തുനി​ന്നു​മാ​യി അഞ്ഞൂറില​ധി​കം പേ​രാ​ണ് ദി​നം​പ്ര​തി ഇ​വി​ടെ എ​ത്തു​ന്ന​ത്. ജൂ​ണ്‍, ജൂ​ലൈ മാ​സ​ങ്ങ​ളി​ലാ​യി 30,000ത്തി​ല​ധി​കം സ​ഞ്ചാ​രി​ക​ളാ​ണ് വെ​ള്ള​ച്ചാ​ട്ടം ആ​സ്വ​ദി​ക്കാ​നെ​ത്തി​യ​ത്. ജൂ​ണി​ൽ 15187 പേ​രും ജൂ​ലൈ​യി​ൽ 16814 പേ​രും ഇ​വി​ടെ സ​ന്ദ​ർ​ശ​നം ന​ട​ത്തി. മ​റ്റു വി​നോ​ദസ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ൽ പൊ​തു​വേ സ​ന്ദ​ർ​ശ​ക​രു​ടെ എ​ണ്ണം കു​റ​ഞ്ഞ​പ്പോ​ൾ ശ്രീ​നാ​രാ​യ​ണ​പു​രം വെ​ള്ള​ച്ചാ​ട്ട​ത്തി​ന്‍റെ മ​നോ​ഹ​ര ദൃ​ശ്യം കാ​ണാ​ൻ ക​ന​ത്ത മ​ഴ​യി​ലും വ​ലി​യ തി​ര​ക്ക​നു​ഭ​വ​പ്പെ​ട്ടു. ടി​ക്ക​റ്റ് ഇ​ന​ത്തി​ൽ ഈ ​സീ​സ​ണി​ൽ ഇ​തി​ന​കം ജി​ല്ലാ ടൂ​റി​സം പ്ര​മോ​ഷ​ൻ കൗ​ണ്‍​സി​ലി​ന് എ​ട്ടു ല​ക്ഷം രൂ​പ ല​ഭി​ച്ചു. വെ​ള്ള​ച്ചാ​ട്ട​ത്തി​ന്‍റെ ഭം​ഗി ആ​സ്വ​ദി​ക്കാ​നെ​ത്തു​ന്ന സ​ഞ്ചാ​രി​ക​ൾ​ക്കാ​യി ഡി​ടി​പി​സി ക​രി​ങ്ക​ല്ലുകൊ​ണ്ടു തീ​ർ​ത്ത ആ​ക​ർ​ഷ​ക​മാ​യ പ​വ​ലി​യ​നും ശു​ചി​മു​റി സൗ​ക​ര്യ​വും വി​ശ്ര​മ കേ​ന്ദ്ര​വും സം​ര​ക്ഷ​ണ വ​ല​യ​ങ്ങ​ളും ഇ​വി​ടെ ഒ​രു​ക്കി​യി​ട്ടു​ണ്ട്. റി​പ്പി​ൾ…

Read More