വാ​ട​ക വീ​ടി​ന്‍റെ വ​ള​പ്പി​ൽ ക​ഞ്ചാ​വ് ചെ​ടി ന​ട്ടു​പി​ടി​ച്ച ആ​സാം സ്വ​ദേ​ശി പി​ടി​യി​ൽ; ചെ​​ടി​​ക്ക് നൂ​​റു സെ​​ന്‍റീ​മീ​​റ്റ​​റി​​ല​​ധി​​കം ഉ​​യ​​രം

വൈ​​ക്കം:​ വാ​​ട​​ക വീ​​ടി​​ന്‍റെ വ​​ള​​പ്പി​​ൽ ക​​ഞ്ചാ​​വ് ചെ​​ടി ന​​ട്ട് വ​​ള​​ർ​​ത്തി​​യ കേ​​സി​​ൽ ആ​​സാം സ്വ​​ദേ​​ശി​​യെ പോ​​ലീ​​സ് അ​​റ​​സ്റ്റ് ചെ​​യ്തു.​ വൈ​​ക്കം കാ​​ര​​യി​​ൽ ഭാ​​ഗ​​ത്ത് വാ​​ട​​ക​​യ്ക്ക് താ​​മ​​സി​​ക്കു​​ന്ന ആ​​സാം സ്വ​​ദേ​​ശി ലാ​​ൽ​​ച​​ന്ദി(26) നെ​​യാ​​ണ് വൈ​​ക്കം പോ​​ലീ​​സ് അ​​റ​​സ്റ്റ് ചെ​​യ്ത​​ത്.​ പോ​​ലീ​​സി​​നു ല​​ഭി​​ച്ച ര​​ഹ​​സ്യ​​ത്തെ​ത്തു​​ട​​ർ​​ന്ന് ഇ​​ന്ന​​ലെ വൈ​​കു​​ന്നേ​​രം സി​​ഐ എ​​സ്. സു​​ഖേ​​ഷി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ലാ​​ണ് പോ​​ലീ​​സ് ഇ​​യാ​​ളെ അ​​റ​​സ്റ്റ് ചെ​​യ്ത​​ത്. ക​​ഞ്ചാ​​വ് ചെ​​ടി​​ക്ക് നൂ​​റു സെ​​ന്‍റീ​മീ​​റ്റ​​റി​​ല​​ധി​​കം ഉ​​യ​​ര​​മു​​ണ്ട്. പ്ര​​തി​​യെ ന​​ട​​പ​​ടി​​ക്ര​​മ​​ങ്ങ​​ൾ പൂ​​ർ​​ത്തി​​യാ​​ക്കി കോ​​ട​​തി​​യി​​ൽ ഹാ​​ജ​​രാ​​ക്കും.

Read More

തേ​നീ​ച്ച​കൂ​ട്ടി​ലേ​ക്ക് ആ​രോ ക​ല്ലെ​റി​ഞ്ഞു; ഇ​ല്ലി​ക്ക​ൽ​ക്ക​ല്ലി​ൽ വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്ക് പെ​രു​ന്തേ​നീ​ച്ച​യു​ടെ കു​ത്തേ​റ്റു

ഈ​​രാ​​റ്റു​​പേ​​ട്ട: ഇ​​ല്ലി​​ക്ക​​ൽ​​ക്ക​​ല്ലി​​ലെ​​ത്തി​​യ 15 വി​​നോ​​ദ സ​​ഞ്ചാ​​രി​​ക​​ൾ​​ക്ക് പെ​​രു​​ന്തേ​​നീ​​ച്ച​​യു​​ടെ കു​​ത്തേ​​റ്റു. ഇ​​ന്ന​​ലെ രാ​​വി​​ലെ 9.30 ഓ​​ടെ​​യാ​​ണ് സം​​ഭ​​വം. പെ​​രു​​ന്തേ​​നീ​​ച്ച​​യു​​ടെ കു​​ത്തേ​​റ്റ​​വ​​രെ ഈ​​രാ​​റ്റു​​പേ​​ട്ട​​യി​​ലെ സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി​​യി​​ലെ​​ത്തി​​ച്ച് പ്ര​​ഥ​​മ​​ശു​​ശ്രൂ​​ഷ ന​​ൽ​​കി. ആ​​രു​​ടെ​​യും പ​​രി​​ക്ക് ഗു​​രു​​ത​​ര​​മ​​ല്ല. ജെ​​റി​​ൻ ഏ​​ബ്ര​​ഹാം വി​​ഴി​​ക്ക​​ത്തോ​​ട്, എ​​യ്ഞ്ച​​ൽ കു​​റു​​പ്പ​​ന്ത​​റ, അ​​ഖി​​ല​​ൻ കാ​​ക്ക​​നാ​​ട്, അ​​മ​​ൽ സോ​​ണി കു​​റു​​പ്പ​​ന്ത​​റ, ന​​ന്ദു കാ​​ഞ്ഞി​​ര​​പ്പ​​ള്ളി, സ​​ന്യാ ഏ​​ലം​​കു​​ളം, വി​​ഷ്ണു കാ​​ഞ്ഞി​​ര​​പ്പ​​ള്ളി, അ​​മ​​ൽ കു​​റു​​പ്പ​​ന്ത​​റ, റു​​ഷി​​ദ ചേ​​ന​​പ്പാ​​ടി, ഷി​​ഹാ​​ബ് ചേ​​ന​​പ്പാ​​ടി, ജെ​​റി​​ന ജോ​​യ​​ൽ കോ​​ട്ട​​യം, ശ്രീ​​ജ എ​​രു​​മേ​​ലി, സ​​നി​​ത് കോ​​ട്ട​​യം, സ​​ന്യ ചേ​​ർ​​ത്ത​​ല, ഐ​​സ​​ക് കോ​​ട്ട​​യം എ​​ന്നി​​വ​​ർ​​ക്കാ​​ണ് കു​​ത്തേ​​റ്റ​​ത്. ത​​ല​​നാ​​ട് ചോ​​ന​​മ​​ല വ​​ഴി​​യി​​ലൂ​​ടെ​​യാ​​ണ് ഇ​​വ​​ർ ഇ​​ല്ലി​​ക്ക​​ൽ​​ക്ക​​ല്ലി​​ലേ​​ക്ക് എ​​ത്തി​​യ​​ത്. മു​​ക​​ളി​​ലേ​​ക്കു ക​​യ​​റു​​ന്ന​​തി​​നി​​ടെ​​യാ​​ണ് പെ​​രു​​ന്തേ​​നീ​​ച്ച​​യു​​ടെ ആ​​ക്ര​​മ​​ണ​​മു​​ണ്ടാ​​യ​​ത്. സ​​ഞ്ചാ​​രി​​ക​​ളി​​ൽ ആ​​രോ ക​​ല്ലെ​​റി​​ഞ്ഞ​​താ​​ണ് പെ​​രു​​ന്തേ​​നീ​​ച്ച ആ​​ക്ര​​മി​​ക്കാ​​ൻ കാ​​ര​​ണ​​മാ​​യി കു​​ത്തേ​​റ്റ​​വ​​ർ പ​​റ​​യു​​ന്ന​​ത്. കു​​ത്തേ​​റ്റ​​വ​​രി​​ൽ ചി​​ല​​ർ​​ക്ക് ബോ​​ധ​​ക്ഷ​​യ​​മു​​ണ്ടാ​​വു​​ക​​യും ക്ഷീ​​ണം അ​​നു​​ഭ​​വ​​പ്പെ​​ടു​​ക​​യും ചെ​​യ്തി​​രു​​ന്നു. ഉ​​ട​​ൻ​​ത​​ന്നെ സ​​മീ​​പ​​ത്തെ വ്യാ​​പാ​​രി​​ക​​ളും നാ​​ട്ടു​​കാ​​രും ചേ​​ർ​​ന്ന് പ്ര​​ഥ​​മ​​ശു​​ശ്രൂ​​ഷ ന​​ൽ​​കി. ഈ​​രാ​​റ്റു​​പേ​​ട്ട അ​​ഗ്‌​​നി​​ര​​ക്ഷാ…

Read More

ഈ​രാ​റ്റു​പേ​ട്ടയിൽ സ്ഫോ​ട​ക​വ​സ്തു​ശേ​ഖ​രം പി​ടി​കൂ​ടി; അ​ന​ധി​കൃ​ത പാ​റ​മ​ട​ക​ൾ​ക്ക് വി​ത​ര​ണം ചെ​യ്യാ​ൻ കൊ​ണ്ടു​വ​ന്ന​താ​ണെ​ന്ന് സൂ​ച​ന

ഈ​​രാ​​റ്റു​​പേ​​ട്ട: ജ​​ലാ​​റ്റി​​ൻ സ്റ്റി​​ക്കു​​ക​​ളും ഇ​​ല​​ക്‌​​ട്രി​​ക് ഡി​​റ്റ​​നേ​​റ്റ​​റു​​മു​​ൾ​​പ്പെ​​ടെ വ​​ൻ സ്‌​​ഫോ​​ട​​ക വ​​സ്തു ശേ​​ഖ​​രം പി​​ടി​​കൂ​​ടി. ന​​ട​​ക്ക​​ൽ കു​​ഴി​​വേ​​ലി​​ൽ റോ​​ഡി​​ലെ ഗോ​​ഡൗ​​ണി​​ൽ നി​​ന്നാ​​ണ് ഈ​​രാ​​റ്റു​​പേ​​ട്ട പോ​​ലീ​​സ് സ്‌​​ഫോ​​ട​​ക​​വ​​സ്തു ശേ​​ഖ​​രം പി​​ടി​​കൂ​​ടി​​യ​​ത്. 2604 ജ​​ലാ​​റ്റി​​ൻ സ്റ്റി​​ക്ക്, 19000 ഡി​​റ്റ​​നേ​​റ്റ​​ർ, 3350 മീ​​റ്റ​​ർ ഫ്യൂ​​സ് വ​​യ​​റു​​ക​​ൾ, ഒ​​രു എ​​യ​​ർ ഗ​​ൺ എ​​ന്നി​​വ​​യാ​​ണ് പി​​ടി​​ച്ചെ​​ടു​​ത്ത​​ത്. ക​​ഴി​​ഞ്ഞ ദി​​വ​​സം ക​​ട്ട​​പ്പ​​ന വ​​ണ്ട​​ന്മേ​​ടി​​ൽ​​നി​​ന്ന് സ്‌​​ഫോ​​ട​​ക വ​​സ്തു​​ക്ക​​ളു​​മാ​​യി ന​​ട​​യ്ക്ക​​ൽ ക​​ണ്ട​​ത്തി​​ൽ ഷി​​ബി​​ലി​​യെ​​യും കൂ​​ട്ടാ​​ളി​​യാ​​യ തീ​​ക്കോ​​യി സ്വ​​ദേ​​ശി മു​​ഹ​​മ്മ​​ദ് ഫാ​​സി​​ലി​​നെ​​യും പോ​​ലീ​​സ് അ​​റ​​സ്റ്റ് ചെ​​യ്തി​​രു​​ന്നു. ഇ​​രു​​വ​​രും ചേ​​ർ​​ന്ന് മ​​ല​​ഞ്ച​​ര​​ക്ക് വ്യാ​​പാ​​ര​​ത്തി​​നാ​​യാ​​ണ് ഈ​​രാ​​റ്റു​​പേ​​ട്ട​​യി​​ൽ കെ​​ട്ടി​​ടം വാ​​ട​​ക​​യ്ക്ക് എ​​ടു​​ത്തി​​രു​​ന്ന​​ത്. ഇ​​വ​​രെ ചോ​​ദ്യം ചെ​​യ്ത​​തി​​നെ തു​​ട​​ർ​​ന്നാ​​ണ് പോ​​ലീ​​സ് പ​​രി​​ശോ​​ധ​​ന ന​​ട​​ത്തി​​യ​​ത്. ഷി​​ബി​​ലി​​ക്ക് സ്‌​​ഫോ​​ട​​ക​​വ​​സ്തു ന​​ൽ​​കി​​യ​​ത് ഫാ​​സി​​ലാ​​ണെ​​ന്ന് പോ​​ലീ​​സ് പ​​റ​​ഞ്ഞു. ജി​​ല്ല​​യി​​ലെ അ​​ന​​ധി​​കൃ​​ത പാ​​റ​​മ​​ട​​ക​​ൾ​​ക്ക് വി​​ത​​ര​​ണം ചെ​​യ്യാ​​നാ​​ണ് സ്‌​​ഫോ​​ട​​ക വ​​സ്തു​​ക്ക​​ളെ​​ത്തി​​ച്ച​​തെ​​ന്നാ​​ണ് സൂ​​ച​​ന. സം​​ഭ​​വ​​ത്തി​​ൽ ദു​​രൂ​​ഹ​​ത​​യു​​ണ്ടോ​​യെ​​ന്നും പോ​​ലീ​​സ് പ​​രി​​ശോ​​ധി​​ക്കു​​ന്നു​​ണ്ട്. അ​​തി​​നി​​ടെ, ജ​​ന​​വാ​​സ​​കേ​​ന്ദ്ര​​ത്തി​​ൽ​​നി​​ന്ന് സ്‌​​ഫോ​​ട​​ക​​വ​​സ്തു ശേ​​ഖ​​രം ക​​ണ്ടെ​​ത്തി​​യ​​തി​​ന്‍റെ ഞെ​​ട്ട​​ലി​​ലാ​​ണ്…

Read More

പ​ത്ത് വ​യ​സു​കാ​ര​നാ​യ മ​ക​നെ മ​റ​യാ​ക്കി സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക​ട​ക്കം എം​ഡി​എം​എ ഉൾപ്പെടെ രാ​സ​ല​ഹ​രി എ​ത്തി​ച്ചു ന​ല്‍​കി: പി​ടി​യി​ലാ​യ​ത് ല​ഹ​രി വി​ല്പ​ന​ക്കേ​സി​ലെ പ്ര​ധാ​ന ക​ണ്ണി

തി​രു​വ​ല്ല: പ​ത്ത് വ​യ​സു​കാ​ര​നാ​യ മ​ക​നെ മ​റ​യാ​ക്കി സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക​ട​ക്കം എം​ഡി​എം​എ ഉൾപ്പടെ രാ​സ​ല​ഹ​രി എ​ത്തി​ച്ചു ന​ല്‍​കി​യി​രു​ന്ന മ​യ​ക്കു​മ​രു​ന്ന് മാ​ഫി​യ ത​ല​വ​നാ​ണ് ഇ​ന്ന​ലെ തി​രു​വ​ല്ല​യി​ല്‍ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ മു​ഹ​മ്മ​ദ് ഷെ​മീ​ര്‍. ആ​റു മാ​സ​മാ​യി ഡാ​ന്‍​സാ​ഫ് സം​ഘ​ത്തി​ന്‍റെയും തി​രു​വ​ല്ല പോ​ലീ​സി​ന്‍റെ​യും നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു മു​ഹ​മ്മ​ദ് ഷ​മീ​ര്‍. ശ​നി​യാ​ഴ്ച രാ​ത്രി പ​ത്തോ​ടെ ചു​മ​ത്ര​യി​ലെ പി​താ​വി​ന്‍റെ വീ​ടാ​യ താ​ഴ്ച​യി​ല്‍ വീ​ട്ടി​ല്‍നി​ന്നാ​ണ് ഇ​യാ​ള്‍ പി​ടി​യി​ലാ​യ​ത്. തി​രു​വ​ല്ല​യി​ലെ​യും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലെയും സ്‌​കൂ​ള്‍, കോ​ള​ജ്, പ്ര​ഫ​ഷ​ണ​ല്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് അ​ട​ക്കം രാ​സ​ല​ഹ​രി എ​ത്തി​ച്ചു ന​ല്‍​കി​യി​രു​ന്നു​വെ​ന്ന് മു​ഹ​മ്മ​ദ് ഷ​മീ​ര്‍ മൊ​ഴി ന​ല്‍​കി​യി​ട്ടു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. വി​ദ്യാ​ര്‍​ഥി​ക​ള​ട​ക്കം ഉ​ള്ള​വ​രെ ഏ​ജ​ന്‍റുമാ​രാ​ക്കി ഇ​യാ​ള്‍ മ​യ​ക്കു​മ​രു​ന്ന് വി​ല്പ​ന ന​ട​ത്തി​യി​രു​ന്ന​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. ക​ര്‍​ണാ​ട​ക അ​ട​ക്ക​മു​ള്ള ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നാ​ണ് ഇ​യാ​ള്‍ മ​യ​ക്കു​മ​രു​ന്ന് എ​ത്തി​ച്ചി​രു​ന്ന​തെ​ന്ന വി​വ​രം പോ​ലീ​സി​നു ല​ഭി​ച്ചി​ട്ടു​ണ്ട്. മ​റ്റ് ഏ​തെ​ങ്കി​ലും സ്ഥ​ല​ത്ത് ഒ​ളി​പ്പി​ച്ച നി​ല​യി​ല്‍ കൂ​ടു​ത​ല്‍ എം​ഡി​എം​എ ഇ​യാ​ളു​ടെ കൈ​വ​ശ​മു​ള്ള​താ​യി പോ​ലീ​സ് സം​ശ​യി​ക്കു​ന്നു​ണ്ട്. പ്ര​തി​യെ ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങി…

Read More

തോ​ട്ട​ങ്ങ​ളി​ല്‍ ജി​യോ മാ​പ്പിം​ഗു​മാ​യി റ​ബ​ര്‍ ബോ​ര്‍​ഡ്: ന​ട​പ​ടി​ക​ള്‍​ക്ക് അ​ടു​ത്ത​യാ​ഴ്ച തു​ട​ക്ക​മാ​കും

കോ​​ട്ട​​യം: റ​​ബ​​ര്‍ ബോ​​ര്‍​ഡി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ല്‍ തോ​​ട്ട​​ങ്ങ​​ളി​​ല്‍ ജി​​യോ മാ​​പ്പിം​​ഗ് ന​​ട​​ത്താ​​നു​​ള്ള ന​​ട​​പ​​ടി​​ക​​ള്‍​ക്ക് അ​​ടു​​ത്ത​​യാ​​ഴ്ച തു​​ട​​ക്ക​​മാ​​കും. ഭൂ​​മി​​യു​​ടെ ഉ​​ട​​മ​​സ്ഥാ​​വ​​കാ​​ശം, വി​​സ്തൃ​​തി, റ​​ബ​​ര്‍ തോ​​ട്ട​​ങ്ങ​​ളു​​ടെ അ​​തി​​രു​​ക​​ള്‍ തു​​ട​​ങ്ങി​​യ​​വ ഉ​​ള്‍​പ്പെ​​ടു​​ത്തി വി​​ശ​​ദ​​മാ​​യി​​ട്ടാ​​ണ് മാ​​പ്പിം​​ഗ് ന​​ട​​ത്തു​​ന്ന​​ത്. പ്രാ​​രം​​ഭ​​മാ​​യി 10 ജി​​ല്ല​​ക​​ളി​​ലാ​​ണ് മാ​​പ്പിം​​ഗ് ന​​ട​​ത്തു​​ന്ന​​ത്. തു​​ട​​ര്‍​ന്നു മ​​റ്റി​​ട​​ങ്ങ​​ളി​​ലേ​​ക്കും വ്യാ​​പി​​പ്പി​​ക്കാ​​നാ​​ണ് ബോ​​ര്‍​ഡ് നീ​​ക്കം. ഇ​​ന്ത്യ​​യി​​ല്‍ ഉ​​ത്പാ​​ദി​​പ്പി​​ക്കു​​ന്ന റ​​ബ​​ര്‍ യൂ​​റോ​​പ്യ​​ന്‍ യൂ​​ണി​​യ​​ന്‍റെ വ​​ന​​ന​​ശീ​​ക​​ര​​ണ ച​​ട്ട​​ങ്ങ​​ള്‍ (ഇ​​യു​​ഡി​​ആ​​ര്‍) അ​​നു​​സ​​രി​​ച്ചു​​ള്ള ഇ​​ന്ത്യ​​ന്‍ സു​​സ്ഥി​​ര പ്ര​​കൃ​​തി​​ദ​​ത്ത റ​​ബ​​ര്‍ ആ​​ണെ​​ന്ന് സാ​​ക്ഷ്യ​​പ്പെ​​ടു​​ത്തേ​​ണ്ട​​തി​​ന്‍റെ ഭാ​​ഗ​​മാ​​യാ​​ണ് ജി​​യോ മാ​​പ്പിം​​ഗ് ചെ​​യ്യു​​ന്ന​​ത്. പ്ര​​കൃ​​തി​​ദ​​ത്ത റ​​ബ​​റി​​ന്‍റെ വ്യ​​വ​​സാ​​യ​​ത്തി​​ല്‍ ഇ​​ന്ത്യ​​യു​​ടെ അ​​ന്താ​​രാ​​ഷ്‌​​ട്ര നി​​ല​​വാ​​രം ഉ​​യ​​ര്‍​ത്തു​​ക എ​​ന്ന​​താ​​ണ് മാ​​പ്പിം​​ഗി​​ലൂ​​ടെ ബോ​​ര്‍​ഡ് ല​​ക്ഷ്യം​​വ​​യ്ക്കു​​ന്ന​​ത്. സു​​താ​​ര്യ​​ത, ഉ​​റ​​വി​​ടം ക​​ണ്ടെ​​ത്താ​​നു​​ള്ള സൗ​​ക​​ര്യം, സു​​സ്ഥി​​ര​​ത എ​​ന്നി​​വ വ​​ര്‍​ധി​​പ്പി​​ക്കു​​വാ​​നും റ​​ബ​​ര്‍​വ്യ​​വ​​സാ​​യ​​ത്തി​​ല്‍ ഇ​​ന്ത്യ​​യു​​ടെ ആ​​ഗോ​​ള​​ശേ​​ഷി വ​​ര്‍​ധി​​പ്പി​​ക്കാ​​നും സാ​​ധി​​ക്കു​​മെ​​ന്നാ​​ണ് ബോ​​ര്‍​ഡി​​ന്‍റെ പ്ര​​തീ​​ക്ഷ. യൂ​​റോ​​പ്യ​​ന്‍ യൂ​​ണി​​യ​​ന്‍റെ നി​​യ​​ന്ത്ര​​ണ​​ങ്ങ​​ള്‍ പാ​​ലി​​ക്കു​​ന്ന​​തി​​ന്‍റെ ഭാ​​ഗ​​മാ​​യി സ​​പ്ലൈ ചെ​​യി​​ന്‍ മാ​​പ്പിം​​ഗ്, ട്രേ​​സ​​ബി​​ലി​​റ്റി സി​​സ്റ്റ​​ങ്ങ​​ളു​​ടെ വി​​ക​​സ​​നം, തോ​​ട്ട​​ങ്ങ​​ളു​​ടെ ജി​​യോ മാ​​പ്പിം​​ഗ്…

Read More

ഗാ​ന്ധി​ജി​യു​ടെ വൈ​ക്കം സ​ന്ദ​ർ​ശ​ന​ത്തി​ന്‍റെ നൂ​റാം വാ​ർ​ഷി​കം ഇ​ന്ന്

വൈ​​ക്കം: വൈ​​ക്കം സ​​ത്യ​​ഗ്ര​​ഹ സ​​മ​​ര​​ത്തി​​ന് ഊ​​ർ​​ജം പ​​ക​​രാ​​ൻ മ​​ഹാ​​ത്മാ ഗാ​​ന്ധി വൈ​​ക്ക​​ത്തെ​​ത്തി​​യ​​തി​​ന്‍റെ നൂ​​റാം വാ​​ർ​​ഷി​​ക​​ദി​​നം ഇ​​ന്ന് ആ​​ഘോ​​ഷി​​ക്കു​​മ്പോ​​ൾ വൈ​​ക്കം സ​​ത്യ​​ഗ്ര​​ഹ​​സ​​മ​​ര ച​​രി​​ത്ര​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​യ ഇ​​ണ്ടം​​തു​​രു​​ത്തി​​ മ​​ന​​യി​​ലും വൈ​​ക്കം ബോ​​ട്ടു​​ജെ​​ട്ടി​​യി​​ലും സ്മ​​ര​​ണ​​ക​​ൾ ഇ​​ര​​മ്പു​​ന്നു. മ​​ഹാ​​ത്മാ ഗാ​​ന്ധി, വൈ​​ക്കം മ​​ഹാ​​ദേ​​വ ക്ഷേ​​ത്ര​​ത്തി​​ന്‍റെ ഊ​​രാ​​ഴ്മ അ​​വ​​കാ​​ശ​​മു​​ണ്ടാ​​യി​​രു​​ന്ന ഇ​​ണ്ടം​​തു​​രു​​ത്തി​​മ​​ന​​യി​​ലെ​​ത്തി കാ​​ര​​ണ​​വ​​രാ​​യി​​രു​​ന്ന നീ​​ല​​ക​​ണ്ഠ​​ൻ ന​​മ്പൂ​​തി​​രി​​യു​​മാ​​യി ച​​ർ​​ച്ച ന​​ട​​ത്തി​​യ​​തോ​​ടെ​​യാ​​ണ് ഇ​​ണ്ടം​​തു​​രു​​ത്തി ​​മ​​ന സ​​ത്യ​​ഗ്ര​​ഹ സ​​മ​​ര​​ച​​രി​​ത്ര​​ത്തി​​ൽ പ്രോ​​ജ്വ​​ലി​​ക്കു​​ന്ന ഏ​​ടാ​​യി മാ​​റി​​യ​​ത്. അ​​ധഃ​​സ്ഥി​​ത​​ർ​​ക്ക് വൈ​​ക്കം മ​​ഹാ​​ദേ​​വ ക്ഷേ​​ത്ര​​ത്തി​​ന്‍റെ നാ​​ലു ന​​ട​​ക​​ളി​​ലെ നി​​ര​​ത്തു​​ക​​ളി​​ലൂ​​ടെ ന​​ട​​ക്കാ​​നു​​ള്ള അ​​വ​​കാ​​ശ​​ത്തി​​നുവേ​​ണ്ടി​​യാ​​യി​​രു​​ന്നു സ​​ത്യ​​ഗ്ര​​ഹ​​സ​​മ​​രം. 1925 മാ​​ര്‍​ച്ച് ഒ​​ന്‍​പ​​തി​​നാ​​ണ് വൈ​​ക്കം ജെ​​ട്ടി​​യി​​ല്‍ മ​​ഹാ​​ത്മാ​​ഗാ​​ന്ധി ബോ​​ട്ട് ഇ​​റ​​ങ്ങു​​ന്ന​​ത്. ഇ​​ണ്ടം​​തു​​രു​​ത്തി മ​​ന​​യി​​ലെ നീ​​ല​​ക​​ണ്ഠ​​ന്‍ ന​​മ്പൂ​​തി​​രി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ലാ​​ണ് സ​​ത്യ​​ഗ്ര​​ഹ​​ത്തെ എ​​തി​​ര്‍​ത്തി​​രു​​ന്ന​​ത്. അ​​ക്കാ​​ല​​ത്ത് വൈ​​ക്കം ക്ഷേ​​ത്ര​​ത്തി​​ന്‍റെ ഊ​​രാ​​ഴ്മ ഈ ​​മ​​ന​​യ്ക്കാ​​യി​​രു​​ന്ന​​തി​​നാ​​ല്‍ ന​​മ്പൂ​​തി​​രി ക​​ൽ​​പ്പി​​ക്കു​​ന്ന​​തെ​​ന്തും വേ​​ദ​​വാ​​ക്യ​​മാ​​യി​​രു​​ന്നു. സ​​വ​​ർ​​ണ​​രു​​ടെ നെ​​ടു​​നാ​​യ​​ക​​ത്വം നീ​​ല​​ക​​ണ്ഠ​​ന്‍ ന​​മ്പൂ​​തി​​രി​​ക്കാ​​ണെ​​ന്ന് മ​​ന​​സി​​ലാ​​ക്കി​​യ ഗാ​​ന്ധി​​ജി കാ​​ര്യ​​ങ്ങ​​ള്‍ ച​​ര്‍​ച്ച​​ചെ​​യ്യാ​​ന്‍ അ​​ദ്ദേ​​ഹ​​ത്തെ കാ​​ണ​​ണ​​മെ​​ന്നു തീ​​രു​​മാ​​നി​​ച്ചു. തു​​ട​​ര്‍​ന്ന് മാ​​ര്‍​ച്ച്…

Read More

എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ ആ​ക്ര​മി​ച്ച കേ​സ്; ഏ​ഴ് വ​ർ​ഷ​ത്തി​ന് ശേ​ഷം പ്ര​തി​ക​ൾ​ക്ക് പ​തി​നേ​ഴ​ര വ​ർ​ഷം ത​ട​വും പി​ഴ​യും

കോ​ട്ട​യം:​ ഏ​റ്റു​മാ​നൂ​ർ എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​റെ​യും സം​ഘ​ത്തെ​യും കുരുമു​ള​ക് സ്പ്രേ ​അ​ടി​ച്ച് മാ​ര​കാ​യു​ധ​ങ്ങ​ളു​പ​യോ​ഗി​ച്ച് ആ​ക്ര​മി​ച്ചു പ​രി​ക്കേ​ൽ​പ്പി​ച്ച കേ​സി​ൽ പ്ര​തി​ക​ൾ​ക്കു പ​തി​നേ​ഴ​ര വ​ർ​ഷം ത​ട​വ്.​ നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യാ​യ ആ​ർ​പ്പൂ​ക്ക​ര സ്വ​ദേ​ശി​ക​ളാ​യ കൊ​പ്രാ​യി​ൽ അ​ലോ​ട്ടി എ​ന്ന ജെ​യ്സ്മോ​ൻ (31), ച​ക്കി​ട്ട​പ​റ​മ്പി​ൽ അ​ഖി​ൽ​രാ​ജ് (28), വി​ല്ലൂന്നി സ്വ​ദേ​ശി​ക​ളാ​യ പൊ​രു​ന്ന​കോ​ട്ടി​ൽ ലി​റ്റോ മാ​ത്യു (26), പാ​ല​ത്തി​ൽ ടോ​മി ജോ​സ​ഫ് (28), തോ​പ്പി​ൽ ഹ​രി​ക്കു​ട്ട​ൻ സ​ത്യ​ൻ (25) എ​ന്നി​വ​രെ​യാ​ണ് കോ​ട്ട​യം അ​സി​സ്റ്റ​ന്‍റ് സെ​ഷ​ൻ​സ് ജ​ഡ്ജി ഡി.​എ.​ മ​നീ​ഷ് 17 വ​ർ​ഷ​വും ആറ് മാ​സ​വും ത​ട​വും 25,000 രൂ​പ പി​ഴ​യും ശി​ക്ഷി​ച്ച​ത്. ക​ഞ്ചാ​വ് വി​ത​ര​ണ​ത്തി​ന്‍റെ പ്ര​ധാ​ന ക​ണ്ണി​യാ​യ അ​ലോ​ട്ടി​യു​ടെ വീ​ട്ടി​ൽ ക​ഞ്ചാ​വ് സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന​താ​യി ര​ഹ​സ്യവി​വ​രം കി​ട്ടി​യ​തി​നെത്തു​ട​ർ​ന്ന് റെ​യ്ഡ് ന​ട​ത്താ​ൻ എ​ത്തി​യ​പ്പോ​ഴാ​ണ് ഉ​ദ്യോഗസ്ഥ​രെ ആ​ക്ര​മി​ച്ച​ത്. മൂ​ന്നാം പ്ര​തി ജി​ബി​ൻ ബി​നോ​യി വി​ചാ​ര​ണ​വേ​ള​യി​ൽ ജാ​മ്യ​ത്തി​ലി​റ​ങ്ങി ഒ​ളി​വി​ൽ പോ​യി​രു​ന്നു. 2018 മേയ് എട്ടിനാ​യിരുന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ആ​ർ​പ്പൂ​ക്ക​ര കോ​ലേ​ട്ട​മ്പ​ലം ഭാ​ഗ​ത്തു​ള്ള…

Read More

ല​ഹ​രി പാ​ര്‍​ട്ടി പ​രി​ശോ​ധ​ന​യ്ക്ക് എ​ത്തി​യ പോ​ലീ​സി​നെ ആ​ക്ര​മി​ച്ചു; നാ​ലു പേ​ര്‍ പി​ടി​യി​ല്‍; സം​ഭ​വം ക​ട്ട​പ്പ​ന ക​ല്യാ​ണ​ത്ത​ണ്ടി​ല്‍

ഇ​ടു​ക്കി: ല​ഹ​രി പാ​ര്‍​ട്ടി പ​രി​ശോ​ധ​ന​യ്‌​ക്കെ​ത്തി​യ പോ​ലീ​സ് സം​ഘ​ത്തി​നു നേ​രെ ആ​ക്ര​മ​ണം. നാ​ലു പോ​ലീ​സു​കാ​ര്‍​ക്ക് പ​രി​ക്കേ​റ്റു. സം​ഭ​വ​ത്തി​ല്‍ ഏ​ഴു പേ​ര്‍​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. ഓ​ടി ര​ക്ഷ​പെ​ടാ​നു​ള്ള ശ്ര​മ​ത്തി​നി​ട​യി​ല്‍ ര​ണ്ടു പേ​ര്‍​ക്ക് വീ​ണു പ​രി​ക്കേ​റ്റു.​ ഇ​ന്ന​ലെ രാ​ത്രി ക​ട്ട​പ്പ​ന ക​ല്യാ​ണ​ത്ത​ണ്ട് എ​കെ​ജി പ​ടി​യി​ലാ​യി​രു​ന്നു സം​ഭ​വം. വാ​ഴ​വ​ര പാ​റ​യ്ക്ക​ല്‍ ന​ന്ദു സ​ണ്ണി (26), ക​ട്ട​പ്പ​ന ഗോ​ഡൗ​ണ്‍ ഭാ​ഗം പൂ​വ​ത്തും​മൂ​ട്ടി​ല്‍ ശ്രീ​ജി​ത് ശ​ശി(22), വാ​ഴ​വ​ര പു​തു​ശേ​രി​കു​ടി​യി​ല്‍ അ​ജി​ത് സു​രേ​ന്ദ്ര​ന്‍ (29), വാ​ഴ​വ​ര നി​ര്‍​മ​ലാ സി​റ്റി വി​രി​പ്പി​ല്‍ വി​ഷ്ണു സു​കു (25), മു​ള​ക​ര മേ​ട് പൂ​വ​ത്തും​മൂ​ട്ടി​ല്‍ ഷി​ബി​ന്‍ ശ​ശി (26), സ​ഹോ​ദ​ര​ന്‍ ഷി​ജ​ന്‍ (24), വാ​ഴ​വ​ര നി​ര്‍​മ​ലാ സി​റ്റി വി​രി​പ്പ​ല്‍ വി​നീ​ഷ് (25) എ​ന്നി​വ​ര്‍​ക്കെ​തി​രെ​യാ​ണ് കേ​സെ​ടു​ത്ത​ത്. ഇ​തി​ല്‍ നാലുപേ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​താ​യി ക​ട്ട​പ്പ​ന ഡി​വൈ​എ​സ്പി വി.​എ.​നി​ഷാ​ദ് മോ​ന്‍ പ​റ​ഞ്ഞു. ര​ഹ​സ്യ വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ര്‍​ന്നാ​ണ് ക​ട്ട​പ്പ​ന പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ലെ നാ​ലു പോ​ലീ​സു​കാ​ര്‍ ഓ​പ്പ​റേ​ഷ​ന്‍ ഡി ​ഹ​ണ്ടി​ന്‍റെ…

Read More

ആ​ക്ര​ണ​മു​ണ്ടാ​ക്കി അ​രാ​ജ​ക​ത്വം സൃ​ഷ്ടി​ക്കു​ന്ന എ​സ്എ​ഫ്ഐ കേ​ര​ള​ത്തി​ന്‍റെ ഭാ​വി ന​ശി​പ്പി​ക്കു​ന്നെ​ന്ന് ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി

ക​ട്ട​പ്പ​ന: ആ​ക്ര​ണ​മു​ണ്ടാ​ക്കി അ​രാ​ജ​ക​ത്വം സൃ​ഷ്ടി​ക്കു​ന്ന എ​സ്എ​ഫ്‌​ഐ യു​വ​ത​ല​മു​റ​യെ ന​ശി​പ്പി​ക്കു​ക​യാ​ണെ​ന്ന് ഡീ​ന്‍ കു​ര്യാ​ക്കോ​സ് എം​പി. കോ​ണ്‍​ഗ്ര​സ് കാ​ഞ്ചി​യാ​ര്‍ മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ മ​ഹാ​ത്മാ​ഗാ​ന്ധി കു​ടും​ബ​സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. എ​സ്എ​ഫ്‌​ഐ, താ​ലി​ബാ​ന്‍ മോ​ഡ​ലി​നും അ​പ്പു​റ​ത്തേ​ക്ക് വ​ള​ര്‍​ന്നി​രി​ക്കു​ന്നു. പോ​ലീ​സ് ഇ​വ​ര്‍​ക്കു മു​മ്പി​ല്‍ മു​ട്ടു​മ​ട​ക്കു​ക​യാ​ണ്. സ്വ​ന്തം മാ​താ​പി​താ​ക്ക​ളെ​യും സ​ഹോ​ദ​ര​ങ്ങ​ളെ​യും സ​ഹ​പാ​ഠി​ക​ളെ​യും കൊ​ന്നൊ​ടു​ക്കു​ന്ന രീ​തി​യി​ലേ​ക്ക് കേ​ര​ള​ത്തി​ന്‍റെ യു​വ​ത്വ​ത്തെ ഭ​ര​ണ​കൂ​ടം ന​യി​ക്കു​ക​യാ​ണ്. എ​ന്നാ​ല്‍, ഇ​തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം മ​ല​യാ​ള സി​നി​മ​യ്ക്കു​മേ​ല്‍ ചു​മ​ത്തി യാ​ഥാ​ർ​ഥ്യം മ​റ​യ്ക്കു​ക​യാ​ണ്. എ​ന്നാ​ല്‍ ഇ​ത്ത​രം സി​നി​മ​ക​ള്‍​ക്ക് അ​നു​മ​തി ന​ല്‍​കു​ന്ന​ത് ഇ​തേ സ​ര്‍​ക്കാ​രാ​ണെ​ന്നും എം​പി കു​റ്റ​പ്പെ​ടു​ത്തി. ച​ട​ങ്ങി​ല്‍ മു​ന്‍ മ​ണ്ഡ​ലം പ്ര​സി​ഡ​ന്റു​മാ​രു​ടെ ഛായാ​ചി​ത്ര​ങ്ങ​ള്‍ അ​നാ​ച്ഛാ​ദ​നം ചെ​യ്തു. വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ മി​ക​വ് തെ​ളി​യി​ച്ച​വ​രെ അ​നു​മോ​ദി​ച്ചു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് അ​നീ​ഷ് മ​ണ്ണൂ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ഡ്വ. ഇ. ​എം. ആ​ഗ​സ്തി, തോ​മ​സ് രാ​ജ​ന്‍, ജോ​ര്‍​ജ് ജോ​സ​ഫ് പ​ട​വ​ന്‍, ജോ​യി വെ​ട്ടി​ക്കു​ഴി, ജോ​യി തോ​മ​സ്, അ​ഡ്വ. കെ. ​ജെ. ബെ​ന്നി,…

Read More

അ​ഞ്ചു കി​ലോ ക​ഞ്ചാ​വു​മാ​യി യു​വാ​വ് പി​ടി​യി​ല്‍; പ്ര​തി മ​യ​ക്കു​മ​രു​ന്ന് മാ​ഫി​യ​യി​ല്‍​പ്പെ​ട്ട പ്ര​ധാ​നി​യാ​ണെ​ന്ന് എ​ക്‌​സൈ​സ്  

ച​​ങ്ങ​​നാ​​ശേ​​രി: തി​​രു​​വ​​ല്ല കേ​​ന്ദ്ര​​മാ​​ക്കി ക​​ഞ്ചാ​​വ് മൊ​​ത്ത​​ക്ക​​ച്ച​​വ​​ടം ന​​ട​​ത്തി​​വ​​ന്നി​​രു​​ന്ന യു​​വാ​​വി​​നെ ച​​ങ്ങ​​നാ​​ശേ​​രി എ​​ക്‌​​സൈ​​സ് സം​​ഘം അ​​റ​​സ്റ്റ് ചെ​​യ്തു. ക​​ഴി​​ഞ്ഞ ദി​​വ​​സം രാ​​ത്രി 7.30ന് ​​നാ​​ലു​​കോ​​ടി ഭാ​​ഗ​​ത്തു​​വ​​ച്ച് വി​​ല്‍​പ്പ​​ന​​യ്ക്കാ​​യി കൈ​​വ​​ശം വ​​ച്ചി​​രു​​ന്ന 500 ഗ്രാം ​​ക​​ഞ്ചാ​​വു​​മാ​​യി തി​​രു​​വ​​ല്ല പെ​​രു​​ന്തു​​രു​​ത്തി തെ​​ങ്ങ​​നാം​​കു​​ള​​ത്ത് ടി.​​കെ.​​വി​​ഷ്ണു​​കു​​മാ​​റി(42)​​നെ​​യാ​​ണ് എ​​ക​​സൈ​​സ് ഇ​​ന്‍​സ്‌​​പെ​​ക്ട​​ര്‍ ടി.​​എ​​സ്.​​പ്ര​​മോ​​ദി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ലു​​ള്ള സം​​ഘം പി​​ടി​​കൂ​​ടി കേ​​സെ​​ടു​​ത്ത​​ത്. തു​​ട​​ര്‍​ന്നു ന​​ട​​ത്തി​​യ ചോ​​ദ്യം​​ചെ​​യ്യ​​ലി​​ല്‍ ഇ​​യാ​​ള്‍ വാ​​ട​​ക​​യ്ക്ക് താ​​മ​​സി​​ച്ചു​​വ​​രു​​ന്ന മ​​ല്ല​​പ്പ​​ള്ളി താ​​ലൂ​​ക്കി​​ല്‍ കു​​ന്ന​​ന്താ​​നം വ​​ള്ള​​മ​​ല​​ഭാ​​ഗ​​ത്ത് വ​​ള്ളി​​യാം​​കു​​ന്ന് വീ​​ട്ടി​​ല്‍​നി​​ന്നും നാ​​ലു കി​​ലോ​​യി​​ല്‍ അ​​ധി​​കം ക​​ഞ്ചാ​​വു​​കൂ​​ടി പി​​ടി​​കൂ​​ടു​​ക​​യാ​​യി​​രു​​ന്നു. പ്ര​​തി മ​​യ​​ക്കു​​മ​​രു​​ന്ന് മാ​​ഫി​​യ​​യി​​ല്‍​പ്പെ​​ട്ട പ്ര​​ധാ​​ന​​പ്പെ​​ട്ട​​യാ​​ളാ​​ണെ​​ന്ന് എ​​ക്‌​​സൈ​​സ് സം​​ഘം പ​​റ​​ഞ്ഞു. പ്ര​​തി​​യെ കൂ​​ടാ​​തെ കൂ​​ടു​​ത​​ല്‍ ആ​​ള്‍​ക്കാ​​ര്‍​ക്ക് ക​​ഞ്ചാ​​വ് വി​​ല്‍​പ്പ​​ന​​യി​​ല്‍ പ​​ങ്കു​​ണ്ടാ​​കാ​​മെ​​ന്ന് സം​​ശ​​യി​​ക്കു​​ന്ന​​താ​​യും സ​​മ​​ഗ്ര​​മാ​​യ അ​​ന്വേ​​ഷ​​ണം ആ​​രം​​ഭി​​ച്ച​​താ​​യും എ​​ക്‌​​സൈ​​സ് അ​​ധി​​കൃ​​ത​​ര്‍ അ​​റി​​യി​​ച്ചു. അ​​സി. എ​​ക്‌​​സൈ​​സ് ഇ​​ന്‍​സ്‌​​പെ​​ക്ട​​ര്‍ ഗ്രേ​​ഡ് പി. ​​സ​​ജി, പ്രി​​വ​​ന്‍റീ​​വ് ഓ​​ഫീ​​സ​​ര്‍ ഗ്രേ​​ഡ് ടി. ​​സ​​ന്തോ​​ഷ്, ആ​​ര്‍. രാ​​ജേ​​ഷ്, സി​​വി​​ല്‍ എ​​ക്‌​​സൈ​​സ് ഓ​​ഫീ​​സ​​ര്‍​മാ​​രാ​​യ ര​​തീ​​ഷ്,…

Read More