ലോ​ക​മെ​ന്പാ​ടു​മു​ള്ള സ​ഞ്ചാ​രി​ക​ളെ അ​മ്പ​ര​പ്പി​ക്കു​ന്ന വി​സ്മ​യം, നൂ​റ്റാ​ണ്ടു​ക​ളു​ടെ പാ​ര​ന്പ​ര്യ​വും വി​ശ്വാ​സ​വും ഒ​ളി​പ്പി​ച്ച വി​ഷിം​ഗ് ട്രീ​സ്

പ​ണം മ​ര​ത്തി​ൽ കാ​യ്ക്കാ​റി​ല്ലെ​ന്ന് പ​റ‍​യാ​റു​ണ്ട് എ​ന്നാ​ൽ ബ്രി​ട്ട​നി​ലെ ചി​ല ഭാ​ഗ​ങ്ങ​ളി​ൽ ചെ​ന്നാ​ൽ ഈ ​പ​ഴ​ഞ്ചൊ​ല്ല് സ​ത്യ​മാ​ണെ​ന്ന് വി​ശ്വ​സി​ക്കേ​ണ്ടി വ​രും. കാ​ര​ണം, അ​വി​ടു​ത്തെ ചി​ല മ​ര​ങ്ങ​ളു​ടെ ത​ടി​ക​ളി​ൽ നി​റ​യെ നാ​ണ​യ​ങ്ങ​ൾ പ​തി​പ്പി​ച്ചി​രി​ക്കു​ന്ന​ത് കാ​ണാം. ‌ കൗ​തു​ക​മു​ണ​ർ​ത്തു​ന്ന ഈ ​കാ​ഴ്ച കാ​ണു​ന്ന​വ​ർ​ക്കെ​ല്ലാം ഒ​രു അ​ത്ഭു​ത​മാ​ണ്. ‘മ​ണി ട്രീ​സ്’ അ​ഥ​വാ ‘വി​ഷിം​ഗ് ട്രീ​സ്’ എ​ന്നാ​ണ് ഈ ​മ​ര​ങ്ങ​ൾ അ​റി​യ​പ്പെ​ടു​ന്ന​ത്. ഇം​ഗ്ല​ണ്ട്, വെ​യി​ൽ​സ്, സ്‌​കോ​ട്ട്ല​ൻ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ ഈ ​മ​ര​ങ്ങ​ൾ കാ​ണ​പ്പെ​ടു​ന്ന​ത്. നാ​ണ​യം ചു​റ്റി​ക കൊ​ണ്ട് മ​ര​ത്തി​ൽ അ​ടി​ച്ചു ക​യ​റ്റി​യാ​ൽ ജീ​വി​ത​ത്തി​ൽ ഭാ​ഗ്യ​വും ആ​രോ​ഗ്യ​വും സ​ന്തോ​ഷ​വും ല​ഭി​ക്കു​മെ​ന്നാ​ണ് വി​ശ്വാ​സം. 1700ക​ൾ മു​ത​ൽ നി​ല​നി​ൽ​ക്കു​ന്ന ആ​ചാ​ര​മാ​ണി​ത്. കൂ​ടാ​തെ ഒ​രാ​ൾ​ക്ക് മാ​ര​ക​മാ​യ അ​സു​ഖ​ങ്ങ​ൾ വ​ന്നാ​ൽ മ​രം അ​ത് ത​നി​യെ വ​ലി​ച്ചെ​ടു​ക്കു​മെ​ന്നും അ​ങ്ങ​നെ രോ​ഗം മാ​റി ആ​രോ​ഗ്യം വീ​ണ്ടെ​ടു​ക്കാ​മെ​ന്നും ആ​ളു​ക​ൾ ക​രു​തി​യി​രു​ന്നു. പൗ​രാ​ണി​ക അ​നു​ഷ്ഠാ​ന​ങ്ങ​ളി​ൽ വേ​രൂ​ന്നി​യ​താ​ണ് ഈ ​ആ​ചാ​രം. ന​മ്മ​ൾ കി​ണ​റു​ക​ളി​ലും ജ​ലാ​ശ​യ​ങ്ങ​ളി​ലും നാ​ണ​യ​ങ്ങ​ൾ എ​റി​ഞ്ഞ്…

Read More

ആ​ലു​വ​യി​ൽ​നി​ന്ന് കാ​ണാ​താ​യ 12 വ​യ​സു​കാ​രി​ക്കൊ​പ്പം 25കാ​ര​നാ​യ യു​വാ​വ്; പു​നെ​യി​ൽ നി​ന്നും ഇ​രു​വ​രേ​യും ക​ണ്ടെ​ത്തി​യ​ത് പോ​ലീ​സി​ന്‍റെ ആ ​ത​ന്ത്രം…

കൊ​ച്ചി: ആ​ലു​വ ക​രു​മാ​ലൂ​രി​ൽ നി​ന്ന് കാ​ണാ​താ​യ 12 വ​യ​സു​കാ​രി​യെ മ​ഹാ​രാ​ഷ്ട്ര​യി​ലെ പു​നെ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ നി​ന്ന് ക​ണ്ടെ​ത്തി. കു​ട്ടി​യോ​ടൊ​പ്പം ഉ​ണ്ടാ​യി​രു​ന്ന ഓ​ച്ചി​റ സ്വ​ദേ​ശി​യാ​യ 25കാ​ര​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ശ​നി​യാ​ഴ്ച രാ​ത്രി എ​ട്ട​ര​യോ​ടെ​യാ​ണ് കു​ട്ടി​യെ കാ​ണാ​താ​യ​ത്. കൂ​ട്ടു​കാ​രി​യു​ടെ വീ​ട്ടി​ൽ നി​ന്ന് പു​സ്ത​കം വാ​ങ്ങി​വ​രാ​മെ​ന്ന് പ​റ​ഞ്ഞ് പോ​യ കു​ട്ടി​യെ പി​ന്നീ​ട് കാ​ണാ​താ​വു​ക​യാ​യി​രു​ന്നു. പോ​കു​മ്പോ​ൾ കു​ട്ടി​യു​ടെ കൈ​യി​ൽ അ​മ്മ​യു​ടെ മൊ​ബൈ​ൽ ഫോ​ൺ ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും പി​ന്നീ​ട് ഫോ​ൺ സ്വി​ച്ച് ഓ​ഫ് ആ​യി. മൊ​ബൈ​ൽ ഫോ​ൺ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ കാ​സ​ർ​ഗോ​ഡ് ഭാ​ഗ​ത്താ​ണ് അ​വ​സാ​ന​മാ​യി ട​വ​ർ ലൊ​ക്കേ​ഷ​ൻ ല​ഭി​ച്ച​ത്. തു​ട​ർ​ന്ന് സൈ​ബ​ർ സെ​ല്ലി​ന്‍റെ സ​ഹാ​യ​ത്തോ​ടെ പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് നി​ർ​ണാ​യ​ക​മാ​യ വി​വ​രം ല​ഭി​ച്ച​ത്. യു​വാ​വി​ന്‍റെ സു​ഹൃ​ത്തി​ന്‍റെ ഫോ​ണി​ൽ നി​ന്ന് സ​ന്ദേ​ശ​ങ്ങ​ൾ അ​യ​ച്ച് ഫോ​ൺ ഓ​ൺ ചെ​യ്യി​പ്പി​ച്ചാ​ണ് ലൊ​ക്കേ​ഷ​ൻ ക​ണ്ടെ​ത്തി​യ​ത്. ധാ​രാ​വി പോ​ലു​ള്ള തി​ര​ക്കേ​റി​യ പ്ര​ദേ​ശ​ങ്ങ​ളി​ലൂ​ടെ യു​വാ​വ് സ​ഞ്ച​രി​ച്ചി​രു​ന്ന​തി​നാ​ൽ കൃ​ത്യ​മാ​യ സ്ഥ​ലം ക​ണ്ടെ​ത്തു​ന്ന​ത് വെ​ല്ലു​വി​ളി​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ്…

Read More

ആ ​തീ​രു​മാ​നം തെ​റ്റെ​ന്ന് ഐ​എ​ഫ്എ​ബി; അ​ർ​ജ​ന്‍റീ​ന​യു​ടെ വി​ജ​യ​ത്തി​നു​മേ​ൽ വീ​ണ്ടും വി​വാ​ദ​നി​ഴ​ൽ

ഡാലസ്: ലോ​ക​ക​പ്പ് ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ൽ സ്വി​റ്റ്‌​സ​ർ​ല​ൻ​ഡി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ അ​ർ​ജ​ന്‍റീ​ന നേ​ടി​യ വി​ജ​യ​ത്തി​ന് പി​ന്നി​ൽ വാർ റ​ഫ​റി​യിം​ഗി​ലെ ഗു​രു​ത​ര വീ​ഴ്ച​യെ​ന്ന് അ​ന്താ​രാ​ഷ്ട്ര ഫു​ട്‌​ബോ​ൾ അ​സോ​സി​യേ​ഷ​ൻ ബോ​ർ​ഡ് സ്വി​സ് താ​രം ബ്രീ​ൽ എം​ബോ​ളോ​യ്ക്ക് ര​ണ്ടാം മ​ഞ്ഞ​ക്കാ​ർ​ഡും തു​ട​ർ​ന്ന് ചു​വ​പ്പ് കാ​ർ​ഡും ന​ൽ​കി പു​റ​ത്താ​ക്കി​യ റ​ഫ​റി​യു​ടെ തീ​രു​മാ​നം പൂ​ർ​ണ്ണ​മാ​യും തെ​റ്റാ​യി​രു​ന്നു​വെ​ന്ന് ഐ​എ​ഫ്എ​ബി ഔ​ദ്യോ​ഗി​ക​മാ​യി വ്യ​ക്ത​മാ​ക്കി. മ​ത്സ​ര​ത്തി​ൽ സ്വി​റ്റ്‌​സ​ർ​ല​ൻ​ഡ് ഒ​രു ഗോ​ൾ മ​ട​ക്കി മി​ക​ച്ച തി​രി​ച്ചു​വ​ര​വ് ന​ട​ത്തു​ന്ന​തി​നി​ടെ 72-ാം മി​നി​റ്റി​ലാ​ണ് വി​വാ​ദ സം​ഭ​വ​ങ്ങ​ൾ അ​ര​ങ്ങേ​റി​യ​ത്. അ​ർ​ജ​ന്‍റീ​​ന​യു​ടെ ലി​യാ​ൻ​ഡ്രോ പാ​ര​ഡെ​സ് ഫൗ​ൾ ചെ​യ്ത​തി​നെ തു​ട​ർ​ന്ന് എം​ബോ​ളോ വീ​ണ​പ്പോ​ൾ റ​ഫ​റി പാ​ര​ഡെ​സി​ന് മ​ഞ്ഞ​ക്കാ​ർ​ഡ് കാ​ണി​ച്ചു. എ​ന്നാ​ൽ പാ​ര​ഡെ​സ് ഫൗ​ൾ ചെ​യ്തി​ട്ടി​ല്ലെ​ന്ന് വാ​ദി​ച്ച​തി​നെ തു​ട​ർ​ന്ന് വി​എ​ആ​ർ ഇ​ട​പെ​ടു​ക​യും റ​ഫ​റി മോ​ണി​റ്റ​ർ പ​രി​ശോ​ധി​ക്കു​ക​യും ചെ​യ്തു. ഫൗ​ൾ ന​ട​ന്നി​ട്ടി​ല്ലെ​ന്ന് ക​ണ്ടെ​ത്തി​യ റ​ഫ​റി, ത​നി​ക്കെ​തി​രെ ‘ഡൈ​വിം​ഗ്’ ന​ട​ത്തി പ​റ്റി​ക്കാ​ൻ ശ്ര​മി​ച്ചെ​ന്നാ​രോ​പി​ച്ച് എം​ബോ​ളോ​യ്ക്ക് ര​ണ്ടാം മ​ഞ്ഞ​ക്കാ​ർ​ഡ് ന​ൽ​കി പു​റ​ത്താ​ക്കു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ, ഒ​രു ഫൗ​ൾ ന​ട​ന്നി​ട്ടു​ണ്ടോ…

Read More

അ​ന്യ​സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു ഗ​ർ​ഭി​ണി​ക​ളെ എ​ത്തി​ക്കും; പ്ര​സ​വ ശേ​ഷം കു​ഞ്ഞി​നെ വാ​ങ്ങി പ​ണം ന​ൽ​കി മ​ട​ക്കി​യ​യ​ക്കും; ഞെ​ട്ടി​ക്കു​ന്ന സം​ഭ​വം ഈ​രാ​റ്റു​പേ​ട്ട​യി​ൽ

കോ​ട്ട​യം/​ഈ​രാ​റ്റു​പേ​ട്ട: ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ല്‍​നി​ന്നു ഗ​ര്‍​ഭി​ണി​ക​ളെ എ​ത്തി​ച്ച് അ​വ​ര്‍​ക്കു​ണ്ടാ​കു​ന്ന കു​ഞ്ഞു​ങ്ങ​ളെ വി​ല്‍​ക്കു​ന്ന സം​ഘ​ത്തി​ലെ ര​ണ്ടു പേ​ര്‍ അ​റ​സ്റ്റി​ല്‍. ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി രാ​ജ, വാ​ഗ​മ​ണ്‍ പു​ള്ളി​ക്കാ​നം സ്വ​ദേ​ശി അ​ര്‍​ജു​ന്‍ എ​ന്നി​വ​രെ​യാ​ണ് ഈ​രാ​റ്റു​പേ​ട്ട പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. അ​ര്‍​ജു​നി​ന്‍റെ സ​ഹോ​ദ​രീ​ഭ​ര്‍​ത്താ​വാ​ണ് രാ​ജ. സം​ഘ​ത്തെ​ക്കു​റി​ച്ച് ആ​സാം സ്വ​ദേ​ശി​യാ​യ 22കാ​രി ന​ട​ത്തി​യ വെ​ളി​പ്പെ​ടു​ത്ത​ലി​നെ​ത്തു​ട​ര്‍​ന്ന് ജി​ല്ലാ പോ​ലീ​സ് ചീ​ഫി​നു ല​ഭി​ച്ച പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇ​വ​ർ പി​ടി​യി​ലാ​യ​ത്. യു​വ​തി ന​ല്‍​കി​യ വി​വ​ര​മ​നു​സ​രി​ച്ച് കാ​ര്‍​ത്തി​ക്, അ​നി​ത, അ​ര്‍​ജു​ന്‍, ഹ​ര്‍​ഷി​ത തു​ട​ങ്ങി ക​ണ്ടാ​ല​റി​യാ​വു​ന്ന എ​ട്ടു പേ​ര്‍​ക്കെ​തി​രേ​യാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്. അ​റ​സ്റ്റി​ലാ​യ​വ​ർ ചെ​റി​യ ക​ണ്ണി​ക​ള്‍ മാ​ത്ര​മാ​ണൈ​ന്നും വ​ലി​യ റാ​ക്ക​റ്റ് ഇ​തി​നു പി​ന്നി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ടെ​ന്നും പോ​ലീ​സ് പ​റ​യു​ന്നു. ഏ​താ​നും കു​ഞ്ഞു​ങ്ങ​ളെ വി​ല്‍​പ​ന ന​ട​ത്തി​യ​താ​യും അ​ന്വേ​ഷ​ണ​ത്തി​ല്‍ വ്യ​ക്ത​മാ​യി​ട്ടു​ണ്ട്. ഇ​രു​വ​രും ചേ​ര്‍​ന്ന് തീ​ക്കോ​യി​യി​ല്‍ വാ​ട​ക​യ്‌​ക്കെ​ടു​ത്ത വീ​ട്ടി​ലാ​ണ് യു​വ​തി​ക​ളെ താ​മ​സി​പ്പി​ച്ചി​രു​ന്ന​ത്. തീ​ക്കോ​യി സ്വ​ദേ​ശി ജോ​സി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ൽ ഞ​ണ്ടു​ക​ല്ലി​ലു​ള​ള വീ​ട്ടി​ല്‍ ഒ​രു മാ​സ​മാ​യി ഇ​വ​ര്‍…

Read More

വി​ദ്യാ​ർ​ഥി​ക​ളു​ടെ ഭാ​വി അ​നി​ശ്ചി​ത്വ​ത്തി​ലാ​ക്കു​ന്നു: കെ.​സി. വേ​ണു​ഗോ​പാ​ൽ

ന്യൂ​ഡ​ൽ​ഹി: നാ​ഷ​ണ​ല്‍ ടെ​സ്റ്റിം​ഗ് ഏ​ജ​ന്‍​സി​യു​ടെ​യും നീ​റ്റ് പ​രീ​ക്ഷാ സം​വി​ധാ​ന​ത്തി​ന്‍റെ​യും തു​ട​ര്‍​ച്ച​യാ​യ പ​രാ​ജ​യ​ങ്ങ​ളും ചോ​ദ്യ​പേ​പ്പ​ര്‍ ചോ​ര്‍​ച്ച​ക​ളും ല​ക്ഷ​ക്ക​ണ​ക്കി​നു വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ഭാ​വി​യാ​ണ് അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​ക്കു​ന്ന​തെ​ന്ന് കെ.​സി. വേ​ണു​ഗോ​പാ​ൽ എം​പി. പൊ​തു​പ​രീ​ക്ഷ​ക​ളി​ലെ ക്ര​മ​ക്കേ​ടു​ക​ൾ ത​ട​യു​ന്ന​തി​നു​ള്ള ഭേ​ദ​ഗ​തി ബി​ൽ ച​ർ​ച്ച​യ്ക്കി​ട​യി​ലാ​ണ് കേ​ന്ദ്ര​സ​ർ​ക്കാ​രി​നെ​തി​രേ അ​ദ്ദേ​ഹം രം​ഗ​ത്തെ​ത്തി​യ​ത്. രാ​ജ്യ​ത്ത് ആ​ത്മ​ഹ​ത്യ ചെ​യ്യു​ന്ന വി​ദ്യാ​ർ​ഥി​ക​ളു​ടെ എ​ണ്ണം വ​ര്‍​ധി​ക്കു​ന്നു​വെ​ന്ന് ആ​രോ​പി​ച്ച കെ.​സി. വേ​ണു​ഗോ​പാ​ൽ, 2014ല്‍ 8,668 ​ആ​യി​രു​ന്ന വി​ദ്യാ​ർ​ഥി ആ​ത്മ​ഹ​ത്യ​ക​ള്‍ ഇ​പ്പോ​ൾ 14,488 ആ​യി ഉ​യ​ർ​ന്ന​താ​യും അ​തി​ൽ 21 ശ​ത​മാ​ന​വും പ​രീ​ക്ഷാ​പ​രാ​ജ​യം മൂ​ല​മാ​ണെ​ന്നും കു​റ്റ​പ്പെ​ടു​ത്തി. രാ​ജ്യ​ത്ത് ഒ​രു ല​ക്ഷ​ത്തോ​ളം സ​ര്‍​ക്കാ​ര്‍ സ്‌​കൂ​ളു​ക​ൾ പൂ​ട്ടി​യ​പ്പോ​ൾ കോ​ച്ചിം​ഗ് സെ​ന്‍റ​റു​ക​ളെ സ​ര്‍​ക്കാ​ര്‍ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു. എ​ന്നാ​ൽ ഈ ​ന​ട​പ​ടി നി​മി​ത്തം പാ​വ​പ്പെ​ട്ട ക​ര്‍​ഷ​ക​രു​ടെ​യും തൊ​ഴി​ലാ​ളി​ക​ളു​ടെ​യും മ​ക്ക​ള്‍​ക്ക് ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ ഫീ​സ് ന​ല്‍​കി കോ​ച്ചിം​ഗ് നേ​ടാ​ന്‍ ക​ഴി​യി​ല്ല. പാ​ര്‍​ശ്വ​വ​ത്ക​രി​ക്ക​പ്പെ​ട്ട വി​ഭാ​ഗ​ങ്ങ​ള്‍​ക്ക് ഉ​യ​ര്‍​ന്ന വി​ദ്യാ​ഭ്യാ​സം അ​പ്രാ​പ്യ​മാ​ക്കു​ന്നു. ചോ​ദ്യ​പേ​പ്പ​ര്‍ ചോ​ര്‍​ച്ച ത​ട​യാ​ന്‍ കൊ​ണ്ടു​വ​ന്ന പേ​രി​നു മാ​ത്ര​മു​ള്ള നി​യ​മ​ങ്ങ​ള്‍ കൊ​ണ്ടു മാ​ത്രം…

Read More

പ​ണി​പാ​ളി​യ​ല്ലോ… അ​ശ്ലീ​ല, അ​ധി​ക്ഷേ​പ പ​രാ​മ​ർ​ശ​ങ്ങ​ൾ: ര​ണ്ട് വ​കു​പ്പു​ക​ൾ ചു​മ​ത്തി ടി.​ജി. മോ​ഹ​ൻ​ദാ​സി​നെ​തി​രെ കേ​സെ​ടു​ത്ത് പോ​ലീ​സ്

തി​രു​വ​ന​ന്ത​പു​രം: വി​ദ്യാ​ർ​ഥി​ക​ൾ​ക്കും സ്ത്രീ​ക​ൾ​ക്കു​മെ​തി​രെ അ​ശ്ലീ​ല​വും അ​ധി​ക്ഷേ​പ​ക​ര​വു​മാ​യ പ​രാ​മ​ർ​ശ​ങ്ങ​ൾ ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ ആ​ർ​എ​സ്എ​സ് സ​ഹ​യാ​ത്രി​ക​ൻ ടി.​ജി. മോ​ഹ​ൻ​ദാ​സി​നെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. എ​ഐ​വൈ​എ​ഫ് നേ​താ​വ് ജി​സ്മോ​ൻ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ സി​റ്റി സൈ​ബ​ർ പോ​ലീ​സാ​ണ് ന​ട​പ​ടി​യെ​ടു​ത്ത​ത്.​അ​ധി​ക്ഷേ​പം, ക​ലാ​പ ആ​ഹ്വാ​നം എ​ന്നീ വ​കു​പ്പു​ക​ൾ ചു​മ​ത്തി​ക്കൊ​ണ്ടാ​ണ് കേ​സ്. ഡ​ൽ​ഹി​യി​ൽ ക​ർ​ഫ്യൂ പ്ര​ഖ്യാ​പി​ച്ച​ശേ​ഷം പ്ര​തി​ഷേ​ധി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​നേ​രേ വെ​ടി​വെ​ക്ക​ണ​മെ​ന്നാ​യി​രു​ന്നു മോ​ഹ​ൻ​ദാ​സി​ന്‍റെ പ​രാ​മ​ർ​ശം. ‘എ​നി​ക്ക് ഈ ​സാ​ഹ​ച​ര്യം കൈ​യി​ൽ കി​ട്ടി​യാ​ൽ നാ​ല് ച​തു​ര​ശ്ര കി​ലോ​മീ​റ്റ​ർ ചു​റ്റ​ള​വി​ൽ ക​ർ​ഫ്യൂ പ്ര​ഖ്യാ​പി​ക്കും. ജ​ന​ക്കൂ​ട്ട​ത്തോ​ട് പി​രി​ഞ്ഞു​പോ​കാ​ൻ മൂ​ന്നു​ത​വ​ണ മൈ​ക്കി​ൽ ആ​വ​ശ്യ​പ്പെ​ട്ടും. പി​ന്നെ വെ​ടി​വെ​ക്കും. ആ​ളു​ക​ൾ ചി​ത​റി​യോ​ടും. കു​റേ​പ്പേ​ർ മ​രി​ക്കും. കു​റേ​പ്പേ​ർ മ​രി​ക്കി​ല്ല. കു​റേ​പ്പേ​ർ​ക്ക് അം​ഗ​ഭം​ഗം സം​ഭ​വി​ക്കും’ എ​ന്നാ​യി​രു​ന്നു വീ​ഡി​യോ​യി​ൽ മോ​ഹ​ൻ​ദാ​സി​ന്‍റെ പ​രാ​മ​ർ​ശം. ഡ​ൽ​ഹി​യി​ൽ ബ​ലാ​ത്സം​ഗം കൂ​ട്ട ബ​ലാ​ത്സം​ഗ​മാ​യി ന​ട​ക്കും. അ​തി​ന് പ​രാ​തി​യു​ണ്ടാ​വി​ല്ല. ബ​ലാ​ത്സം​ഗം ഇ​ഷ്ട​പ്പെ​ടു​ന്ന സ്ത്രീ​ക​ളും പെ​ൺ​കു​ട്ടി​ക​ളു​മാ​ണ് അ​വി​ടെ​യു​ള്ള​ത്. പ്ര​ത്യേ​കി​ച്ച് ഇ​ട​തു​പ​ക്ഷ, മ​ത​നി​ര​പേ​ക്ഷ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട​വ​ർ. അ​തി​നി​ട​യ്ക്ക് ആ​രെ​ങ്കി​ലും ച​ത്തു​ക​ഴി​ഞ്ഞാ​ൽ അ​ടു​ത്ത ര​ക്ത​സാ​ക്ഷി​ക​ളാ​യി…

Read More

“വി​ദേ​ശ​സ്വ​പ്ന​ങ്ങ​ൾ കാ​ണു​ന്ന​വ​ർ ര​ണ്ടു​വ​ട്ടം ചി​ന്തി​ക്കു​ക”; പാ​രീ​സി​ലെ ഇ​ന്ത്യ​ൻ യു​വാ​വി​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ലു​ക​ൾ ശ്ര​ദ്ധ​നേ​ടു​ന്നു, സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വ​ച്ച പോ​സ്റ്റ് വൈ​റ​ൽ

വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ൽ പോ​യി ജീ​വി​ക്കു​ക​യെ​ന്ന​ത് പ​ല ഇ​ന്ത്യ​ക്കാ​രു​ടെ​യും വ​ലി​യ സ്വ​പ്ന​ങ്ങ​ളി​ലൊ​ന്നാ​ണ്. എ​ന്നാ​ൽ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ കാ​ണു​ന്ന ഗ്ലാ​മ​റി​നും അ​പ്പു​റം വ​ലി​യ വെ​ല്ലു​വി​ളി​ക​ളും സാ​മ്പ​ത്തി​ക ബാ​ധ്യ​ത​ക​ളു​മാ​ണ് വി​ദേ​ശ​ത്ത് കാ​ത്തി​രി​ക്കു​ന്ന​തെ​ന്ന മു​ന്ന​റി​യി​പ്പു​മാ​യി പാ​രീ​സി​ൽ സ്ഥി​ര​താ​മ​സ​മാ​ക്കി​യ ത​നി​ഷ്ക് ലോ​ഹ​ൻ എ​ന്ന ഇ​ന്ത്യ​ൻ യു​വാ​വ്. ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ പ​ങ്കു​വെ​ച്ച വീ​ഡി​യോ​യി​ലൂ​ടെ​യാ​ണ് അ​ദ്ദേ​ഹം പ്ര​വാ​സ​ജീ​വി​ത​ത്തി​ന്‍റെ അ​റി​യാ​പ്പു​റ​ങ്ങ​ൾ തു​റ​ന്നു​പ​റ​ഞ്ഞ​ത്. സോ​ഷ്യ​ൽ മീ​ഡി​യ​യി​ലെ വ​ർ​ണാ​ഭ​മാ​യ വീ​ഡി​യോ​ക​ൾ ക​ണ്ട് പ​ല യു​വാ​ക്ക​ളും ചി​ന്തി​ക്കാ​തെ​യാ​ണ് വി​ദേ​ശ​ത്തേ​ക്ക് വ​ണ്ടി​ക​യ​റു​ന്ന​തെ​ന്ന് ത​നി​ഷ്ക് ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു. 50 മു​ത​ൽ 60 ല​ക്ഷം രൂ​പ വ​രെ വി​ദ്യാ​ഭ്യാ​സ വാ​യ്പ​യോ വ്യ​ക്തി​ഗ​ത വാ​യ്പ​യോ എ​ടു​ത്താ​ണ് ഭൂ​രി​ഭാ​ഗം പേ​രും എ​ത്തു​ന്ന​ത്. എ​ന്നാ​ൽ ഈ ​വ​ലി​യ തു​ക നി​ക്ഷേ​പി​ച്ച​തു​കൊ​ണ്ടു​മാ​ത്രം വി​ദേ​ശ​ത്ത് വി​ജ​യം ഉ​റ​പ്പാ​ക്കാ​നാ​കി​ല്ല. “നാ​ട്ടി​ലെ എ​ല്ലാ സു​ഖ​സൗ​ക​ര്യ​ങ്ങ​ളും ഉ​പേ​ക്ഷി​ച്ചാ​ണ് ഒ​രാ​ൾ ഇ​വി​ടെ​യെ​ത്തു​ന്ന​ത്. ഇ​വി​ടെ ആ​രും നി​ങ്ങ​ൾ​ക്ക് ത​ളി​ക​യി​ൽ വ​ച്ച് ജോ​ലി വെ​ച്ചു​നീ​ട്ടി​ല്ല. ഒ​രു പാ​ർ​ട്ട് ടൈം ​ജോ​ലി ക​ണ്ടെ​ത്താ​ൻ പോ​ലും വ​ലി​യ ത​ത്ര​പ്പാ​ട് വേ​ണം…

Read More

സ്വ​പ്ന​ങ്ങ​ൾ സാ​ക്ഷാ​ത്ക​രി​ക്കാ​ൻ ആ​ഗ്ര​ഹി​ച്ചു, പ​ക്ഷേ… അ​ച്ഛ​നും അ​മ്മ​യും ക്ഷ​മി​ക്ക​ണം; മു​ഖ്യ​മ​ന്ത്രി​യു​മാ​യി വേ​ദി പ​ങ്കി​ട്ട പ​ത്താം ക്ലാ​സു​കാ​രി ജീ​വ​നൊ​ടു​ക്കി

അ​മ​രാ​വ​തി: ആ​ന്ധ്രാ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി എ​ൻ. ച​ന്ദ്ര​ബാ​ബു നാ​യി​ഡു പ​ങ്കെ​ടു​ത്ത പൊ​തു​പ​രി​പാ​ടി​യി​ൽ അ​വ​താ​ര​ക​യാ​യി ശ്ര​ദ്ധ​നേ​ടി​യ പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. പോ​ള​വാ​രം ജി​ല്ല​യി​ലെ രാ​മ്പ​ചോ​ഡ​വ​രം സ്വ​ദേ​ശി​നി മു​ർ​റം ശി​വാ​നി (15) ആ​ണ് മ​രി​ച്ച​ത്. മൂ​ന്ന് ദി​വ​സ​ങ്ങ​ൾ​ക്ക് മു​മ്പാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പെ​ൺ​കു​ട്ടി സ​ജീ​വ​മാ​യി പ​ങ്കെ​ടു​ക​യും അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പം സെ​ൽ​ഫി​യെ​ടു​ക്കു​ക​യും ചെ​യ്ത​ത്. ഇ​ർ​ല​പ്പ​ള്ളി​യി​ലെ മു​ത്ത​ശി​യു​ടെ വീ​ട്ടി​ലാ​ണ് ശി​വാ​നി​യെ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്ന് പോ​ലീ​സ് ആ​ത്മ​ഹ​ത്യാ​ക്കു​റി​പ്പ് വീ​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്. സ്വ​പ്ന​ങ്ങ​ൾ സാ​ക്ഷാ​ത്ക​രി​ക്കാ​ൻ ആ​ഗ്ര​ഹി​ച്ചി​രു​ന്നെ​ങ്കി​ലും ജീ​വി​തം ക​ഠി​ന​മാ​യി തോ​ന്നു​ന്നു​വെ​ന്നും മാ​താ​പി​താ​ക്ക​ൾ ക്ഷ​മി​ക്ക​ണ​മെ​ന്നു​മാ​ണ് ക​ത്തി​ൽ കു​റി​ച്ചി​രി​ക്കു​ന്ന​ത്. ഈ ​മാ​സം 24-നാ​യി​രു​ന്നു രാ​മ്പ​ചോ​ഡ​വ​ര​ത്തെ സ​ർ​ക്കാ​ർ സ്കൂ​ളി​ൽ മു​ഖ്യ​മ​ന്ത്രി ച​ന്ദ്ര​ബാ​ബു നാ​യി​ഡു പ​ങ്കെ​ടു​ത്ത പ​രി​പാ​ടി ന​ട​ന്ന​ത്. ച​ട​ങ്ങി​ന്‍റെ അ​വ​താ​ര​ക​യാ​യി മി​ക​വ് പു​ല​ർ​ത്തി​യ ശി​വാ​നി പ്ര​ദേ​ശ​വാ​സി​ക​ളു​ടെ​യും അ​ധി​കൃ​ത​രു​ടെ​യും പ്ര​ശം​സ പി​ടി​ച്ചു​പ​റ്റി​യി​രു​ന്നു. വി​ദ്യാ​ർ​ഥി​നി​യു​ടെ അ​പ്ര​തീ​ക്ഷി​ത വേ​ർ​പാ​ടി​ൽ മു​ഖ്യ​മ​ന്ത്രി ച​ന്ദ്ര​ബാ​ബു നാ​യി​ഡു ദുഃ​ഖ​വും അ​നു​ശോ​ച​ന​വും രേ​ഖ​പ്പെ​ടു​ത്തി. സം​ഭ​വ​ത്തെ​ക്കു​റി​ച്ച്…

Read More

ഇതൊരു പരാജയം, റോ​ഡി​ലെ കു​ഴി സ്വ​യം അ​ട​ച്ച് വ​നി​ത, സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ച​ർ​ച്ച​യാ​യി ബം​ഗ​ളൂ​രു, ഭ​ര​ണ​കൂ​ട​ത്തി​നെ​തി​രെ ജ​ന​രോ​ഷം

അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളു​ടെ പോ​രാ​യ്മ​യും റോ​ഡു​ക​ളി​ലെ കു​ഴി​ക​ളും കാ​ര​ണം വ​ല​യു​ന്ന നാ​ട്ടു​കാ​രു​ടെ അ​വ​സ്ഥ​യാ​ണ് വാ​ർ​ത്ത​ക​ളി​ൽ ഇ​ടം നേ​ടു​ന്ന​ത്. ന​ഗ​ര​ത്തി​ലെ വ​ലി​യൊ​രു റോ​ഡി​ലെ കു​ഴി സ്വ​യം കോ​ൺ​ക്രീ​റ്റ് മി​ശ്രി​തം ഉ​പ​യോ​ഗി​ച്ച് അ​ട​യ്ക്കാ​ൻ ശ്ര​മി​ക്കു​ന്ന ഒ​രു സ്ത്രീ​യു​ടെ വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യ​തോ​ടെ വ​ലി​യ പ്ര​തി​ക​ര​ണ​ങ്ങ​ളാ​ണ് ഉ​യ​ർ​ന്നു​വ​രു​ന്ന​ത്. തി​ര​ക്കേ​റി​യ റോ​ഡി​ൽ ഹെ​ൽ​മ​റ്റ് ധ​രി​ച്ചെ​ത്തി​യ സ്ത്രീ, ​ര​ണ്ട് ചാ​ക്കു​ക​ളി​ൽ കൊ​ണ്ടു​വ​ന്ന സി​മ​ന്‍റ് മി​ശ്രി​തം നേ​രി​ട്ട് വ​ലി​യ കു​ഴി​യി​ലേ​ക്ക് ഇ​ട്ട് സ​മ​നി​ര​പ്പാ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​താ​ണ് വീ​ഡി​യോ​യി​ലു​ള്ള​ത്. സ​മൂ​ഹ മാ​ധ്യ​മ​മാ​യ എ​ക്‌​സി​ൽ ആ​ണ് ഈ ​വീ​ഡി​യോ പ​ങ്കു​വെ​ക്ക​പ്പെ​ട്ട​ത്. വീ​ഡി​യോ പു​റ​ത്തു​വ​ന്ന​തോ​ടെ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ​യും ന​ഗ​ര​സ​ഭ​യു​ടെ​യും അ​നാ​സ്ഥ​യ്‌​ക്കെ​തി​രെ ക​ടു​ത്ത അ​മ​ർ​ഷ​മാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഉ​യ​രു​ന്ന​ത്. അ​ധി​കാ​രി​ക​ൾ ക​ണ്ണ് തു​റ​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ പൗ​ര​ന്മാ​ർ സ്വ​യം മു​ന്നി​ട്ടി​റ​ങ്ങേ​ണ്ടി വ​രു​ന്ന​തി​ന്‍റെ ആ​ഴം വ്യ​ക്ത​മാ​ക്കു​ന്ന​താ​ണ് ഈ ​സം​ഭ​വ​മെ​ന്ന് ഒ​രു വി​ഭാ​ഗം വാ​ദി​ക്കു​ന്നു. ഈ ​മു​ന്ന​റി​യി​പ്പു​ക​ൾ വ​ന്നെ​ങ്കി​ലും, സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ളെ ഉ​റ​ക്ക​ത്തി​ൽ നി​ന്ന് ഉ​ണ​ർ​ത്താ​ൻ ഇ​ത്ത​ര​ത്തി​ലു​ള്ള പ്ര​തി​ഷേ​ധ​പ​ര​മാ​യ…

Read More