കോട്ടയം ജില്ലയില്‍ വേഗപ്പൂട്ട് പരിശോധന നിലച്ചു; സ്വകാര്യ ബസുകള്‍ വീണ്ടും അമിതവേഗത്തില്‍

കോട്ടയം: ജില്ലയില്‍ വേഗപ്പൂട്ട് പരിശോധന നിലച്ചതോടെ സ്വകാര്യ ബസുകള്‍ക്ക് വീണ്ടും അമിത വേഗം. കോട്ടയം- എറണാകുളം, കോട്ടയം- പാലാ, കോട്ടയം- കുമളി തുടങ്ങിയ റൂട്ടുകളില്‍ സകല നിയന്ത്രണവും തെറ്റിച്ച് അമിത വേഗതയിലാണ് ബസുകള്‍ സര്‍വീസ് നടത്തുന്നത്.

Read More

മദ്യനിരോധന സ്‌റ്റേ: ബിഹാര്‍ സര്‍ക്കാര്‍ സുപ്രീം കോടതിയിലേക്ക്

പാറ്റ്‌ന: ബിഹാറിലെ സമ്പൂര്‍ണ മദ്യനിരോധനം സ്‌റ്റേ ചെയ്ത പാറ്റ്‌ന ഹൈക്കോടതി വിധി ചോദ്യം ചെയ്ത് നിതീഷ് കുമാര്‍ സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചു. സര്‍ക്കാരിന്റെ ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി ഒക്ടോബര്‍ ഏ

Read More

ഒടുവില്‍ ആ ഭാഗ്യവാനെ കണെ്ടത്തി; ഗണേശന് ഇനിയെന്നും ഓണം

നെന്മാറ: എട്ടു കോടി രൂപയുടെ ഭാഗ്യദേവതാ കടാക്ഷം നെന്മാറയിലെ ഗണേശന്. ഓണം ബംപര്‍ സമ്മാനത്തിനര്‍ഹമായ ടിക്കറ്റ് കത്തിക്കരിഞ്ഞുപോയെന്ന വാര്‍ത്തകള്‍ നാടുനീളെ പരക്കുന്നതിനിടെയാണു സമ്മാനാര്‍ഹമായ

Read More

സ്കൂള്‍ വിദ്യാര്‍ഥിനിയെ തെരുവുനായ ആക്രമിച്ചു; രോഷാകുലരായ നാട്ടുകാര്‍ നായയെ തല്ലിക്കൊന്നു.

അതിരമ്പുഴ: തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ സ്കൂള്‍ വിദ്യാര്‍ഥിനിക്ക് കടിയേറ്റു. പരിക്കേറ്റ വിദ്യാര്‍ഥിനിയെ അതിരമ്പുഴയിലെ പ്രാഥമികാരോഗ്യകേന്ദ്രത്തിലും പിന്നീട് മെഡിക്കല്‍കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. അതിരമ്പുഴ സെ

Read More

വയല്‍ക്കാറ്റിന്‍ കുളിര്‍മയില്‍ ഗാന്ധിജിയെ അറിയാം; ജേയെസ് ഫാമില്‍ ഇനി ഗാന്ധി പാര്‍ക്കും

ഏറ്റുമാനൂര്‍: ഇനിയിവിടം വിനോദത്തിനുവേണ്ടി മാത്രമുള്ള ഇടമല്ല. വിജ്ഞാനത്തിന്റെ വാതായനങ്ങള്‍ കുട്ടികള്‍ക്കു മുന്നില്‍ തുറന്നുവയ്ക്കപ്പെട്ടിരിക്കുന്നു. അവര്‍ മഹാത്മാഗാന്ധിയെ കാണും. കണ്ടും കേട്ടും അറിയും. രാഷ്ട്രപിതാവിനൊപ്പം കുറേനേരം സഞ്ചരിക്കും. കഴിഞ്ഞ

Read More

ജനാധിപത്യസമരങ്ങളെ അടിച്ചമര്‍ത്താനുള്ള പിണറായിസര്‍ക്കാരിന്റെ നീക്കം നേരിടും: അഡ്വ. ജോസി സെബാസ്റ്റ്യന്‍

കടുത്തുരുത്തി: ജനാധിപത്യസമരങ്ങളെ അടിച്ചമര്‍ത്താനുള്ള പിണറായി വിജയന്‍ സര്‍ക്കാരിന്റെ നീക്കങ്ങളെ എന്തുവില കൊടുത്തും നേരിടുമെന്ന് യുഡിഎഫ് ജില്ലാ കണ്‍വീനര്‍ അഡ്വ ജോസി സെബാസ്റ്റ്യന്‍. കേന്ദ്ര, സംസ്ഥാന ഗവണ്‍മെന്റുകളുടെ തെറ്റായ

Read More

നിയമങ്ങള്‍ കാറ്റില്‍ പറത്തി രൂപംമാറ്റിയ ബൈക്കുകള്‍ പായുന്നു

കോട്ടയം: നിയമങ്ങള്‍ കാറ്റില്‍ പറത്തി രൂപംമാറ്റിയ ബൈക്കുകള്‍ നഗരത്തിലൂടെ പായുന്നു. രൂപംമാറ്റിയ ബൈക്കുകളില്‍ യുവാക്കള്‍ അമിതവേഗ തയില്‍ അപകടം വിതച്ച് പായുമ്പോഴും നടപടി യെടുക്കാതെ പോലീസ്. ഇത്തരം വാഹനങ്ങള്‍ക്കെ തിരേ കേസെടുക്കണമെന്ന ഹൈക്

Read More

കോട്ടയം-എറണാകുളം റെയില്‍പാതയില്‍ ഇന്ന് ഗതാഗതത്തിന് നിരോധനം

കടുത്തുരുത്തി: കോട്ടയം-എറണാകുളം റെയില്‍പാതയില്‍ പിറവം റോഡിനും കുറുപ്പന്തറയ്ക്കുമിടെയില്‍ ഇരട്ടപ്പാതയുടെ കമ്മീഷനിംഗുമായി ബന്ധപ്പെട്ട് ഇന്ന് പണികള്‍ നടക്കുന്നതിനാല്‍ ഇതുവഴിയുള്ള ട്രെയിന്‍ ഗതാഗതത്തിന് നിരോധനമേര്‍പ്പെടുത്തിയതായി റെയില്‍വേ അറിയിച്ചു.

Read More

പുതിയ റബര്‍ ഇനം വികസിപ്പിച്ചെടുത്തു; വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങളില്‍ കൃഷി ചെയ്യാന്‍ അനുയോജ്യം

കോട്ടയം: തണുപ്പ് കൂടുതലുള്ള വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ കൃഷി ചെയ്യാവുന്ന പുതിയ റബര്‍ ഇനം റബര്‍ റിസേര്‍ച്ച് ഇന്റസ്റ്റിറ്റിയൂട്ട് വികസിപ്പിച്ചെടുത്തു. ആര്‍ആര്‍ഐഐ 208 എന്നു പേരിട്ടിരിക്കുന്ന റബറിനം 17നു ഗുവാഹത്തിയില്‍ പുറത്തിറക്കും. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളി

Read More

ശീതളപാനീയങ്ങളില്‍ കൊമേഴ്‌സ്യല്‍ ഐസ് ; ആരോഗ്യത്തിന് ഗുരുതര ഭീഷണി

തൊടുപുഴ: ഇടുക്കിയിലെത്തുന്ന വിനോദസഞ്ചാരികളുടെ ആരോഗ്യത്തിന് ഭീഷണിയായി മീനും ഇറച്ചിയും തണുപ്പിച്ചു സൂക്ഷിക്കാനുള്ള കൊമേഴ്‌സ്യല്‍ ഐസ് ഉപയോഗിച്ച് ശീതളപാനീയ നിര്‍മാണം. തണ്ണിമത്തന്‍ ജ്യൂസ്, സര്‍ബത്ത്, കുലുക്കി സര്‍ബത്ത് തുടങ്ങിയ പാനീയങ്ങളാണ് വൃത്തിഹീന

Read More