തൊടുപുഴ കെഎസ്ആര്‍ടിസി ഡിപ്പോയില്‍ സര്‍വീസുകള്‍ അട്ടിമറിക്കുന്നു

തൊടുപുഴ: ലാഭകരമായ കെഎസ്ആര്‍ടിസി സര്‍വീസുകള്‍ നിര്‍ത്തലാക്കി സ്വകാര്യ ബസ് സര്‍വീസുകളെ സഹായിക്കാന്‍ നീക്കം നടക്കുന്നതായി ആക്ഷേപം. ഇതിന്റെ ഭാഗമായി തൊടുപുഴ ഡിപ്പോയില്‍ നിന്ന് നടത്തിയിരുന്ന ലാഭകരമായ നിരവധി സര്‍വീസുകള്‍ നിര്‍ത്ത

Read More

ചേനയും ചേമ്പും രുചിച്ച് കാളവണ്ടിയില്‍ സുധീരന്റെ ജൈവയാത്ര

കടുത്തുരുത്തി: ചേനയും ചേമ്പും രുചിച്ച് കാളവണ്ടിയില്‍ കെപിസിസി പ്രസിഡന്റ് വി.എം. സുധീരിന്റെ ജൈവയാത്ര. മാഞ്ഞൂര്‍ പഞ്ചായത്ത് ചാമക്കാലായിലെ ഓണാഘോഷ പരിപാടിയുടെ ഭാഗമായി നടന്ന മാഞ്ഞൂര്‍ മണ്‍സൂണ്‍ മേള യുടെയും

Read More

പാലായില്‍ ടൂറിസ്റ്റ്ബസ് വീട്ടിലേക്ക് ഇടിച്ചുകയറി ഗൃഹനാഥനു പരുക്ക്

പാലാ: കൊങ്ങാണ്ടൂര്‍-കല്ലിട്ടുനട റോഡില്‍ ടൂറിസ്റ്റ് ബസ് വീട്ടിലേക്ക് ഇടിച്ചുകയറി. ഇന്ന് പുലര്‍ച്ചെ 4.45-നായിരുന്നു അപകടം . സ്വകാര്യ ടൂറിസ്റ്റ് ബസ് ടോറസ് ലോറി വന്നതിനെ തുടര്‍ന്ന് വെട്ടിച്ചുമാറ്റാന്‍ ശ്രമിക്കുന്നതിനിടയില്‍ സമീപത്തെ വീട്ടിലേക്ക് ഇടിച്ചു കയറുകയാ

Read More

എസ്എന്‍ഡിപിയുടെ മറവില്‍ ഭൂമി തട്ടിപ്പ്; സന്തോഷ് കുമാറിനു ഉപാധികളോടെ ജാമ്യം

പാലാ: ഭൂമി വാങ്ങലുമായി ബന്ധപ്പെട്ട കേസില്‍ റിമാന്‍ഡിലായിരുന്ന എസ് എന്‍ ഡി പി മുന്‍ മീനച്ചില്‍ യൂണിയന്‍ കണ്‍വീനര്‍ അഡ്വ.കെ.എം.സന്തോഷ്കുമാറിന് ഉപാധികളോടെ കോടതി ജാമ്യം അനുവദിച്ചു. സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുത്,

Read More

ആരോഗ്യ ഇന്‍ഷുറന്‍സ്: സൗജന്യ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ 30വരെ; കുടുംബാംഗങ്ങളില്‍ ഒരാള്‍മാത്രം അക്ഷയകേന്ദ്രത്തില്‍ എത്തിയാല്‍ മതിയാകും

കോട്ടയം: സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിക്കുളള സൗജന്യ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ 30വരെ അക്ഷയ കേന്ദ്രങ്ങളില്‍ നടക്കും. 600രൂപയോ അതില്‍ കുറവോ പ്രതിമാസ വരുമാനമുളളവര്‍, പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങളില്‍പ്പെട്ടവര്‍

Read More

ശബരിമല തീര്‍ഥാടനം: ഒരുക്കങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കും; എരുമേലിയില്‍ പ്രത്യേക കണ്‍ട്രോള്‍ റൂം

കോട്ടയം: ശബരിമല തീര്‍ഥാടന കാലത്തിന് മുന്നോടിയായി നടത്തേണ്ടമുന്നൊരുക്കങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കും. മുന്നൊരുക്കങ്ങള്‍ നവംബര്‍ ആദ്യവാര ത്തോടെ പൂര്‍ത്തിയാക്കാനാണ് തീരുമാനം. തീര്‍ഥാടകരുടെ ജില്ലയിലെ പ്രധാന കേന്ദ്രമായ എരുമേലിയി

Read More

നായയെ പിടിക്കാന്‍ ഊര്‍ജിതപദ്ധതി; പക്ഷേ, നായപിടിത്തക്കാരെ കിട്ടാനില്ല;കൂലി കൂടുതലുള്ള കര്‍ണാടകത്തിലേക്ക് നായ്പിടുത്തക്കാര്‍ പോകുന്നു

കോട്ടയം: തെരുവുനായകളെ വന്ധ്യംകരിക്കാനുള്ള പദ്ധതിയിലേക്ക് ജില്ലയില്‍ നായപിടിത്തക്കാരെ കിട്ടാനില്ല. ജില്ലയിലെ 71 പഞ്ചായത്തുകളിലേക്കും നഗരസഭകളിലേക്കുമായി നൂറിലേറെ നായപിടിത്തക്കാരെ ആവശ്യമായിരിക്കെ പരിശീലനം നേടിയ ഒരാളെപ്പോലും കണെ്ടത്താനായിട്ടില്ല.

Read More

വനിതാ കമ്മീഷനു മുന്നില്‍ പെണ്‍കുട്ടിയോട് വധഭീഷണി മുഴക്കിയ യുവാവ് അറസ്റ്റില്‍

തൊടുപുഴ: വനിതാ കമ്മീഷനു മുന്നില്‍ പരാതിയുമായെത്തിയ പെണ്‍കുട്ടിയോട് വധഭീഷണി മുഴക്കിയ യുവാവിനെ കമ്മീഷന്റെ നിര്‍ദേശത്തെ തുടര്‍ന്നു പോലീസ് അറസ്റ്റു ചെയ്തു. പൊന്നന്താനം അഴുകുംപാറ അള്ളുങ്കല്‍ ബിജു വിജയനെയാണ് തൊടുപുഴ പോലീസ് അറസ്റ്റു

Read More

ഓണസ്മൃതികളിലൊതുങ്ങി ഊഞ്ഞാലുകള്‍

നേമം : ഓണ സ്മൃതികളിലൊതുങ്ങന്നു ഊഞ്ഞാലുകള്‍. പണ്ട് ചിങ്ങം പിറന്നാലുടന്‍ തന്നെ ഓണത്തിന്റെ വരവറിയിച്ച് തൊടിയിലോ വീട്ടുമുറ്റത്തോ വൃക്ഷങ്ങളില്‍ ഊഞ്ഞാല് കെട്ടുന്ന പതിവുണ്ടായിരുന്നു. എന്നാലിന്ന് മലയാളിയുടെ ഓണസങ്കല്‍പ്പങ്ങളില്‍ ഒഴിച്ചുനിര്‍ത്താനാവാത്ത ഊഞ്ഞാല്‍

Read More

ആരാധകരോടൊപ്പം… ഒപ്പം കാണാന്‍ മീനാക്ഷി കോട്ടയത്തെത്തി; ആവേശത്തോടെ ആരാധകരും

കോട്ടയം: “ഒപ്പം’ കാണാന്‍ ചിത്രത്തില്‍ അഭിനയിച്ച മീനാക്ഷി എത്തിയതോടെ ആവേശം ഇരട്ടിയായി മോഹന്‍ലാല്‍ ഫാന്‍സ്. ഇന്നലെ റിലീസ് ചെയ്ത മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ ടീമിന്റെ ചിത്രം ‘ഒപ്പം’ കാണാന്‍ കോട്ടയം അഭിലാഷ് തീയേറ്ററിലാണു മീനാക്ഷി

Read More