കാണാതായ യുവാവിന്റെ മൃതദേഹം കിണറ്റില്‍; സുഹൃത്ത് പിടിയില്‍; കൂടുതല്‍ വിവരങ്ങള്‍ പോലീസ് വെളിപ്പെടുത്തിയിട്ടില്ല.

തളിപ്പറമ്പ്: കാണാതായ കുറ്റിക്കോല്‍ സ്വദേശിയുടെ മൃതദേഹം കിണറ്റില്‍ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് സുഹൃത്തിനെ കസ്റ്റഡിയിലെടുത്തു. പറശിനിക്കടവ് എയുപി സ്കൂളിലെ അറ്റന്‍ഡര്‍ കുറ്റിക്കോല്‍ മുണ്ടപ്രത്തെ പുതിയപുരയില്‍

Read More

നിയോജകമണ്ഡലത്തില്‍ മുഴുവന്‍ വൈദ്യുതി എത്തിക്കും; ബിപിഎല്‍ ഭവനങ്ങള്‍ക്ക് വെതര്‍പ്രൂഫ് കണക്ഷന്‍ സൗജന്യമായി നല്‍കുമെന്ന മോന്‍സ് ജോസഫ്

കടുത്തുരുത്തി: നിയോജക മണ്ഡലത്തിലെ മുഴുവന്‍ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കും 2017 മാര്‍ച്ച് 31 ന് മുമ്പായി വൈദ്യുതി ലഭ്യമാക്കാന്‍ നടപടികള്‍ പുരോഗമിക്കുന്നതായി മോന്‍സ് ജോസഫ് എംഎല്‍എ. സംസ്ഥാന സര്‍ക്കാരും വൈദ്യുതി ബോര്‍ഡും പ്ര

Read More

സന്തോഷ് കുമാറിന്റെ അറസ്റ്റ് ; രാഷ്ട്രീയ ഇടപെടലും ഗൂഡാലോചനയും നടന്നിട്ടുണ്ടോയെന്ന് അന്വേഷിക്കണമെന്ന് എസ്എന്‍ഡിപി

പാലാ: എന്‍ഡിപിയോഗം മീനച്ചില്‍ യൂണിയന്‍ അഡ്മിനിസ്‌ട്രേറ്റീവ് കമ്മറ്റി കണ്‍വീനര്‍ സന്തോഷ്കുമാറിന്റെ അറസ്റ്റിനു പിന്നില്‍ രാഷ്ട്രീയ ഇടപെടലുകള്‍ നടന്നിട്ടുള്ളതായാണ് നിഗമനമെന്നും ഗൂഡാലോചന ഇതില്‍ ഉണ്ടായിട്ടുണ്ടോ എന്നത് സംബന്ധിച്ച്

Read More

മദ്യപിച്ചത് ചോദ്യം ചെയ്ത പിതാവിനെ മകന്‍ അടിച്ചു കൊന്നു; സംഭവത്തില്‍ മകന്‍ രാജേഷിനെ പോലീസ് അറസ്റ്റു ചെയ്തു

പാലാ: അടിയേറ്റ് ഗൃഹനാഥന്‍ മരിച്ചു. പാലാ പൂവരണി കളമ്പുകാട് ശിവരാമന്‍നായര്‍(73) ആണ് മരിച്ചത്. സംഭവത്തില്‍ മകന്‍ രാജേഷി(38)നെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി 8.30നും ഒന്‍പതിനുമിടയിലായിരുന്നു സംഭവം. മദ്യപിച്ച് വീട്ടില്‍ പതിവായി വഴക്കും ബഹളവുമുണ്

Read More

വിതുരക്കാരന് വധു ചൈനയില്‍ നിന്ന്

വിതുര: കേരളീയ മാതൃകയില്‍ നടന്ന വിവാഹ ചടങ്ങില്‍ വരന്റെ മടക്കയാത്ര അശ്വരഥത്തില്‍. കൊപ്പം അഞ്ജു ഭവനില്‍ പരേതനായ വിജയകുമാറിന്റെയും അനിത കുമാരിയുടെയും മകന്‍ അജീഷും ചൈനീസ് എംബസിയിലെ ജീവനക്കാരന്‍ സുയുസാങിന്റെയും ക്വിയു ചെന്നിന്റെയും മകള്‍ യായുവാന്‍സാങ്

Read More

ആത്മഹത്യയ്‌ക്കെതിരേ ബാധവത്കരണ നാടകവുമായി ലിറ്റ് ഇന്ത്യ

കടുത്തുരുത്തി: ആത്മഹത്യയ്‌ക്കെതിരേ ആളുകളെ ബോധവത്കരിക്കാന്‍ നാടകവുമായി ലിറ്റ് ഇന്ത്യ പ്രവര്‍ത്തകര്‍. ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ച സെപ്റ്റംബര്‍ 10 ആത്മഹത്യ പ്രതിരോധദിനമായി ആചരിക്കുന്നതിന്റെ ഭാഗമായിട്ടാണ് ലിറ്റ് ഇന്ത്യാ സാമൂഹ്യ

Read More

അതിരമ്പുഴയിലെ മോഷണം; പിന്നില്‍ പ്രഫഷണല്‍ മോഷ്ടാക്കളെന്നു സംശയം

കോട്ടയം: അതിരമ്പുഴയില്‍ വീട് കുത്തിത്തുറന്ന് സ്വര്‍ണാഭരണങ്ങളും പണവും അടക്കം 4.75 ലക്ഷം രൂപയുടെ കവര്‍ച്ചയ്ക്കു പിന്നില്‍ പ്രഫഷണലുകളായ മോഷ്ടാക്കളെന്നു സംശയം. മോഷണ രീതികള്‍ പരിശോധിച്ച പോലീസ് ആണ് പ്രഫഷണല്‍ ആകാന്‍ സാധ്യതയുള്ളതായി

Read More

ആമോദത്തോടെ ഓണമുണ്ണാം; വിഷമില്ലാത്ത പച്ചക്കറികളുമായി കുടുംബശ്രീ

കടുത്തുരുത്തി: മുന്‍കാലങ്ങളില്‍ നിന്നും വ്യത്യസ്തമായി ഇക്കുറി നാട്ടുകാര്‍ ഓണമുണ്ണുന്നത് വിഷരഹിതമായ പച്ചക്കറി ഉപയോഗിച്ച് കുടുംബശ്രീകളുടെ നേതൃത്വത്തില്‍ ഓരോ പഞ്ചായത്തിലും മാസങ്ങള്‍ക്കു മുമ്പേ ജൈവപച്ചക്കറി കൃഷികള്‍ ആരംഭിച്ചിരുന്നു. ഇത്തര ത്തില്‍

Read More

നാളെ തിരുവോണം; മലയാളികള്‍ ഉത്രാടപ്പാച്ചിലില്‍

കോട്ടയം: ഇന്ന് ഉത്രാടം. ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞ തിരുവോണത്തെ വരവേല്‍ക്കാനുള്ള ഒരുക്കങ്ങളുടെ ദിനമാണ് ഉത്രാടം. കടകമ്പോളങ്ങളില്‍ രാവിലെ മുതല്‍ വന്‍തിരക്കാണ് അനുഭവപ്പെടുന്നത്. പഴം, പച്ചക്കറി കടകളിലും വസ്ത്രാലയങ്ങളിലും ആഭരണക്കടകളിലും രണ്ടു

Read More

സ്കൂള്‍ യൂണിഫോമില്‍ കഞ്ചാവ് കടത്തി വില്പന: അബിന് വന്‍ കച്ചവടശൃംഖല; പതിനാലാമത്തെ വയസുമുതല്‍ കഞ്ചാവു വില്പന

ചങ്ങനാശേരി: സ്കൂള്‍ യൂണിഫോം ധരിച്ച് തമിഴ്‌നാട്ടില്‍നിന്നും കഞ്ചാവ് കടത്തി വിദ്യാര്‍ഥികള്‍ക്കിടയില്‍ വില്പന നടത്തിവന്ന കേസില്‍ അറസ്റ്റിലായ യുവാവിന്റെ കച്ചവട ശൃംഖല എക്‌സൈസ് അന്വേഷിക്കുന്നു. കങ്ങഴ പത്തനാട് കൊറ്റന്‍ചിറ തകിടിയേല്‍ വീട്ടില്‍ റ്റി.എസ് അബിനെ

Read More