കോട്ടയം: ഓണം പ്രമാണിച്ച് ഇതരസംസ്ഥാനങ്ങളില്‍ കഴിയുന്ന മലയാളികളെ കൊള്ളയടിക്കാന്‍ സ്വകാര്യ ബസ് ലോബി. മലയാളികള്‍ക്ക് ആശ്വാസം നല്‍കാന്‍ കാര്യമായ ഒരു സര്‍വീസും നടത്താന്‍ താല്‍പ്പര്യ
Read MoreCategory: Kottayam
തെരുവുനായയെ വന്ധ്യംകരിക്കാനുള്ള ക്ലിനിക്കുകള്‍ ഒക്‌ടോബര്‍ ഒന്നിന് പുനരാരംഭിക്കും
കോട്ടയം: നാടിനും നഗരത്തിനും ശല്യമായ തെരുവുനായകളുടെ നിയന്ത്രണത്തിനുളള വന്ധ്യംകരണ ക്ലിനിക്കുകളുടെ പ്രവര്‍ത്തനം ജില്ലയില്‍ ഒക്‌ടോബര്‍ ഒന്നിന് പുനരാരംഭിക്കും. പഞ്ചായത്തു പ്രസിഡന്റ് ചെയര്‍മാനും സെക്രട്ടറി കണ്‍വീനറും
Read Moreതോമസ് ആന്റണിയുടെ കണ്ണുകള്‍ ഇനിയും പ്രകാശിക്കും
ചങ്ങനാശേരി: കഴിഞ്ഞ ദിവസം നിര്യാതനായ മാര്‍ക്കറ്റിലെ ഐശ്വര്യ ട്രേഡിംഗ് സ്ഥാപന ഉടമയും മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ മുന്‍ സെക്രട്ടറിയുമായിരുന്ന തോമസ് ആന്റണി കരുവേലിത്തറയുടെ കണ്ണുകള്‍ ദാനം ചെയ്തു. ബന്ധുക്കളുടെ അനു
Read Moreഓണം ലക്ഷ്യമിട്ട് ഇടുക്കിയില്‍ ഭിക്ഷാടന മാഫിയ വീണ്ടും സജീവമായി; യാചകര്‍ എത്തുന്നത് തമിഴ്‌നാട്ടില്‍ നിന്ന്
തൊടുപുഴ: ഇടുക്കി ജില്ലയില്‍ ഭിക്ഷാടന മാഫിയ വീണ്ടും സജീവമായി. ഓണാവധി ദിവസങ്ങള്‍ മുതലെടുക്കുകയെന്ന ലക്ഷ്യത്തോടെ ഇതര സംസ്ഥാനക്കാരടക്കം നിരവധി സംഘങ്ങളാണ് ഭിക്ഷതേടി ജില്ലയില്‍ കയറിയിറങ്ങുന്നത്. രോഗം, വിവാഹം, കെടുതി,
Read Moreലൈംഗികചൂഷണത്തിന് ഇരകളായവര്‍ക്കും ഭിന്നലിംഗക്കാര്‍ക്കുമുള്ള പുനരധിവാസ പദ്ധതിക്ക് തുടക്കമായി
കോട്ടയം: ലൈംഗികചൂഷണത്തിനു ഇരകളായവര്‍ക്കും ഭിന്നലിംഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്കുമുള്ള പുനരധിവാസ പദ്ധതി ജില്ലയില്‍ തുടക്കമായി. ദേശീയ ലീഗല്‍ സര്‍വീസസ് അഥോറിറ്റിയുടെ ആഭിമുഖ്യത്തിലാണു പദ്ധതി നടപ്പാക്കുന്നത്. വിവിധ വകുപ്പുകളുടെ
Read Moreഅധ്യാപിക അപമാനിച്ചു സംസാരിച്ചു; വിദ്യാര്‍ഥിനി തീകൊളുത്തി ആത്മഹത്യയ്ക്കു ശ്രമിച്ചു; കുട്ടിയുടെ നില ആതീവ ഗുരുതരം
ഗാന്ധിനഗര്‍: അധ്യാപകര്‍ അപമാനിച്ചു സംസാരിച്ചതിനെ തുടര്‍ന്നു വിദ്യാര്‍ഥിനി ആത്മഹത്യയ്ക്കു ശ്രമിച്ചു. മൂവാറ്റുപുഴ മോഡല്‍ എച്ച്എസ്എസില്‍ പ്ലസ്ടുവിനു പഠിക്കുന്ന തൊടുപുഴ സ്വദേശിനിയായ വിദ്യാര്‍ഥിനിയാണ് ശരീരത്തില്‍ മണ്ണെണ്ണ ഒഴിച്ചു ആത്മഹത്യയ്ക്കു
Read Moreമുണ്ടക്കയത്തെ കൊലപാതകം: മൃതദേഹത്തിന്റെ സാമ്പിളുകള്‍ ഡിഎന്‍എ പരിശോധനയ്ക്ക് അയച്ചു; സത്യമെത്തിയത് ദൃക്‌സാക്ഷി സൈമണിന്റെ നാവിലൂടെ
മുണ്ടക്കയം: മദ്യലഹരിയില്‍ സുഹൃത്ത് തലയ്ക്കടിച്ചു കൊലപ്പെടുത്തിയശേഷം കുഴിച്ചുമൂടിയ വണ്ടന്‍പതാല്‍ തട്ടാശേരില്‍ അരവിന്ദാക്ഷന്റെ(52) മൃതദേഹം ഇന്നലെ രാത്രി വൈകി വീട്ടുവളപ്പില്‍ സംസ്കരിച്ചു. ഏറെ സംഘര്‍ഷങ്ങള്‍ക്കു
Read Moreഅത്തപ്പൂക്കളം ഒരുക്കാന്‍ ബന്ദിപ്പൂക്കള്‍ ഇത്തവണ അകലക്കുന്നത്തുനിന്നും
അകലക്കുന്നം: അത്തം പിറന്നു. ഇന്നു മുതല്‍ വീടുകളുടെ മുറ്റത്ത് ഓണത്തെ വരവേല്‍ക്കാന്‍ പൂക്കളങ്ങള്‍ ഒരുങ്ങും. അത്തപ്പൂക്കളത്തില്‍ ഒരുപാട് പൂക്കള്‍ ഉണെ്ടങ്കിലും പ്രധാനം ബന്ദിപ്പൂവുതന്നെ. ഇത്തവണ പൂക്കളം ഒരുക്കാന്‍ ബന്ദിപ്പൂക്കള്‍ അകലക്കുന്നത്ത്
Read Moreതട്ടിപ്പാണേ സൂക്ഷിച്ചോ തട്ടിപ്പാണല്ലോ… വ്യാജ ആര്‍സി ബുക്ക് നിര്‍മാണം ഇടുക്കിയില്‍ പൊടിപൊടി ക്കുന്നു
തൊടുപുഴ: വാഹനങ്ങള്‍ വാടകയ്ക്ക് എടുത്ത് വ്യാജ ആര്‍സി ബുക്ക് നിര്‍മിച്ച് പണം തട്ടുന്ന സംഘങ്ങള്‍ ഇടുക്കിയില്‍ വ്യാപകമാകുന്നു. തമിഴ്‌നാട്ടില്‍ ആര്‍സി ബുക്കുകള്‍ കൃത്രിമമായി നിര്‍മ്മിച്ചശേഷം സംസ്ഥാനത്തെ പല സ്ഥലങ്ങളിലുമുള്ള സ്വകാര്യ
Read Moreഅത്തച്ചമയ ഘോഷയാത്രയോടെ അക്ഷരനഗരി ഓണാഘോഷത്തിലേക്ക്
കോട്ടയം: വര്‍ണാഭമായ അത്തച്ചമയ ഘോഷയാത്രയോടെ അക്ഷരനഗരി ഓണാഘോഷത്തിലേക്ക്. ഇന്നലെ വൈകുന്നേരം നടത്തിയ ഘോഷയാത്ര വീക്ഷിക്കുന്നതിനായി വഴിയോരങ്ങളില്‍ സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിനാളുകള്‍ കാത്തു നിന്നിരുന്നു. തൃപ്പൂണിത്
Read More