ഗാന്ധിനഗര്‍: മെഡിക്കല്‍ കോളജ് ആശുപത്രിയിലെ കാന്‍സര്‍ വിഭാഗത്തില്‍ റേഡിയോഗ്രാഫര്‍മാരുടെ ഒഴിവ് നികത്താന്‍ വൈകുന്നതോടെ റേഡിയേഷന്‍ വൈകി രോഗികള്‍ ഗുരുതരാവസ്ഥയിലാകുന്നു. നിലവില്‍ 16 റേഡിയോഗ്രാഫര്‍മാരുടെ
Read MoreCategory: Kottayam
ബാബുവിനെതിരേ പ്രാഥമദൃഷ്യാ തെളിവുണ്‌ടെന്ന് ജേക്കബ് തോമസ്
തിരുവനന്തപുരം: എക്‌സൈസ് മുന്‍ മന്ത്രി കെ.ബാബു അനധികൃത സ്വത്ത് സമ്പാദിച്ചതിന് പ്രഥമദൃഷ്യാ തെളിവുണ്‌ടെന്ന് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ്. റെയ്ഡ് വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.വിജിലന്‍സ് ചെയ്യുന്നത് വിജിലന്‍സിന്റെ ജോലിയാണ്
Read Moreഓണാഘോഷത്തിന് തുടക്കംകുറിച്ച് നാളെ അത്തം; കോട്ടയത്ത് നാളെ അത്തച്ചമയ ഘോഷയാത്ര
കോട്ടയം: നാളെ അത്തം. നാട്ടിന്‍പുറങ്ങളിലും നഗരങ്ങളിലും ഓണാഘോഷത്തിന് തുടക്കമാവും. നാടും നഗരവും ഓണത്തെ വരവേല്‍ക്കാന്‍ ഒരുങ്ങി കഴിഞ്ഞു. നാട്ടിന്‍ പ്രദേശങ്ങളിലെ വിവിധ ക്ലബുകള്‍ മത്സരങ്ങളുമായി രംഗത്തെത്തി. അത്തപ്പൂക്കള മത്സരം, വടംവലി
Read Moreഗൃഹനാഥന്‍ കസേരയ്ക്കടിയേറ്റു മരിച്ചു; സുഹൃത്തിനെതിരേ കേസ്
ഗാന്ധിനഗര്‍: വാക്കുതര്‍ക്കത്തെ തുടര്‍ന്നു കസേരയ്ക്കടിയേറ്റ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ഗൃഹനാഥന്‍ മരിച്ച സംഭവത്തില്‍ സുഹൃത്തിനെതിരെ പോലീസ് കൊലപാതകത്തിനു കേസെടുത്തു. അമലഗിരി ചിറ്റേട്ടുകണ്ടം സി.ടി. തോമസ്
Read Moreസ്‌നേഹത്തിന്റെ ഈണത്തിന് നിര്‍മലയിലെ കുട്ടികള്‍ നല്‍കിയ നന്മയുടെ വേഷങ്ങള്‍
എരുമേലി: ബാന്‍ഡ് മേളം അഭ്യസിക്കുന്ന ഭിന്ന ശേഷിക്കാരായ പഠിതാക്കള്‍ക്ക് യൂണിഫോം വസ്ത്രങ്ങള്‍ വാങ്ങാന്‍ സാമ്പത്തിക ബുദ്ധിമുട്ടിലാണെന്നറിഞ്ഞ സമീപത്തെ സ്കൂളിലെ കുട്ടികള്‍ തങ്ങളുടെ ചില്ലറ നാണയങ്ങളെല്ലാം സ്വരുക്കൂട്ടി നല്‍കി നന്മയുടെ മാതൃക പകര്‍ന്
Read Moreപോലീസ് ഉണര്‍ന്നു, കോട്ടയത്തെ ക്വട്ടേഷന്‍ സംഘത്തെ പിഴുതെറിയും
കോട്ടയം: കൊലക്കേസ് ഉള്‍പ്പെടെ മുപ്പതിലധികം കേസുകളില്‍ പ്രതിയായ ക്വട്ടേഷന്‍ സംഘത്തലവന്‍ അടക്കം നാലുപേരെ പിടികൂടിയപ്പോള്‍ കോട്ടയത്തെ ഗുണ്ടാ സംഘത്തിന്റെ ശരിയായ രൂപം പോലീസിന് വ്യക്തമായി. മുപ്പതു വയസില്‍ താഴെയുള്ള വന്‍
Read Moreഅധികൃതര്‍ കണ്ണുതുറക്കുമെന്ന പ്രതീക്ഷയില്‍ പേരൂര്‍ നിവാസികള്‍
ഏറ്റുമാനൂര്‍: അപകടം പതിയിരിക്കുന്ന കരിമ്പന പാലത്തെക്കുറിച്ചു വര്‍ഷങ്ങളായി തങ്ങള്‍ നല്‍കിയ മുന്നറിയിപ്പുകള്‍ അവഗണിച്ച അധികൃതര്‍ ഇനിയെങ്കിലും കണ്ണുതുറക്കണമെന്നു പേരൂര്‍ നിവാസികള്‍. പാലത്തില്‍നിന്നു തോട്ടിലേക്കു കാര്‍ മറിഞ്ഞ് യുവാവ് മരിച്ചതു
Read Moreഫുള്‍ടിക്കറ്റ് എടുത്തില്ലെങ്കില്‍ ഇറക്കി വിടുമെന്ന് കണ്ടക്ടറുടെ ഭീഷണി: പരാതി നല്കി
കോട്ടയം: വിദ്യാര്‍ഥികള്‍ക്ക് സ്വകാര്യ ബസില്‍ കണ്‍സഷന്‍ കിട്ടുന്നില്ലെന്ന പരാതി. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെ തിരുനക്കര ബസ് സ്റ്റാന്‍ഡിലെ എയ്ഡ് പോസ്റ്റില്‍ എത്തിയാണ് ഏതാനും വിദ്യാര്‍ഥിനികള്‍ പരാതി കൈമാറിയത്. കളത്തില്‍പ്പടിയില്‍ നിന്ന് കയറിയ
Read Moreകംഫര്‍ട്ട് സ്റ്റേഷന്റെ മേല്‍ക്കൂര അടര്‍ന്നുവീണ സംഭവം: അന്വേഷണം വേണമെന്ന്; മേല്‍ക്കൂരയുടെ പ്ലാസ്റ്ററിംഗ് വീണ് ഒരാള്‍ക്കു പരിക്കേറ്റു
ചങ്ങനാശേരി: നഗരത്തിലെ ഒന്നാംനമ്പര്‍ ബസ് സ്റ്റാന്‍ഡിലെ കംഫര്‍ട്ട് സ്റ്റേഷനിലെ കക്കൂസിന്റെ മേല്‍ക്കൂരയുടെ പ്ലാസ്റ്ററിംഗ് അടര്‍ന്നുവീണ് ഒരാള്‍ക്കു പരിക്കേറ്റ സംഭവം അന്വേഷണം വേമമെന്ന ആവശ്യം ഉയരുന്നു. എസി റോഡ് മനയ്ക്കച്ചിറ സ്
Read Moreനിര്‍ത്തിയിട്ട ഓട്ടോറിക്ഷയുമായി കടന്ന യുവാവിനെ നാട്ടുകാരുടെ സഹായത്തോടെ അറസ്റ്റു ചെയ്തു
വൈക്കം: താക്കോല്‍ ഊരിയെടുക്കാതെ വഴിയരികില്‍ നിര്‍ത്തിയിട്ട ഓട്ടോറിക്ഷയുമായി കടന്ന യുവാവിനെ പോലീസ് നാട്ടുകാരുടെ സഹായത്തോടെ പിന്തുടര്‍ന്ന് പിടികൂടി. തലയാഴം സ്വദേശി അമലിനെ(21)യാണ് എസ്‌ഐ എം.സാഹില്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസ
Read More