ഇത്തിത്താനം അഞ്ജലി വധക്കേസ്: ഭര്‍തൃപിതാവിന്റെ മൃതദേഹം ഇന്നു പോസ്റ്റ്‌മോര്‍ട്ടം നടത്തും

ചങ്ങനാശേരി: ഇത്തിത്താനം പൊന്‍പുഴ പ്രഭാനിലയത്തില്‍ അഞ്ജലി (മോളമ്മ-31) കൊല്ലപ്പെട്ട കേസിലെ മൂന്നാംപ്രതി പ്രഭാനിലയത്തില്‍ ഗോപിയുടെ പോസ്റ്റുമോര്‍ട്ടം ഇന്നു നടക്കും. പോസ്റ്റുമാര്‍ട്ടത്തിനു ശേഷം മൃതദേഹം ഇന്ന് ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും

Read More

എരുമേലിയില്‍ പരമ്പരാഗത പാത തുറന്നു;തീര്‍ഥാടനകാലത്ത് തിരക്കു കുറയും

എരുമേലി: ഈ സ്വാതന്ത്ര്യദിനത്തില്‍ എരുമേലിക്കാര്‍ക്ക് അഭിമാനിക്കാം. എതിര്‍പ്പുകള്‍ അതിജീവിച്ച് കൈയേറ്റങ്ങളെല്ലാം ഒഴിപ്പിച്ച് ശബരിമല പരമ്പരാഗത പാത ഗ്രാമപഞ്ചായത്ത് അധികൃതര്‍ തുറന്നു. ഒട്ടേറെ റിംഗ് റോഡുകളുണെ്ടങ്കിലും തീര്‍ഥാടനകാലത്തെ തി

Read More

ഒഡീഷ സ്വദേശിയുടെ കൊലപാതകം: പ്രതി റിമാന്‍ഡില്‍;പാചകത്തെച്ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ്

ഏറ്റുമാനൂര്‍: പാറോലിക്കല്‍ ഇതരസംസ്ഥാന തൊഴിലാളി കൊല്ലപ്പെട്ട കേസിലെ പ്രതി ഒഡീഷ സ്വദേശി നായ്ക്കിനെ (28) കോടതി റിമാന്‍ഡു ചെയ്തു. കൊല്ലപ്പെട്ട ഒഡീഷ കലഹണ്ടി സങ്കരക്കോട്ട ഡനിറാം ദുര്‍ഗയുടെ മകന്‍ ചന്ദ്രമണി ദുര്‍ഗയുടെ മൃതദേഹം ഇന്നു ബന്ധുക്കള്‍ ഏറ്റുവാങ്ങി നാട്ടിലേക്കു കൊണ്ടുപോകും. ഏറ്റുമാനൂരിനു സമീപം

Read More

മാലിന്യംകൊണ്ടു പൊറുതിമുട്ടിയ നാട്ടുകാര്‍ ഒടുവില്‍ സിസി ടിവി കാമറ വച്ചപ്പോള്‍ എല്ലാം ശരിയായി

ചിങ്ങവനം: മാലിന്യംകൊണ്ട് പൊറുതി മുട്ടിയ നാട്ടുകാര്‍ക്ക് സ്വാശ്രയ സംഘം സ്ഥാപിച്ച സിസിടിവി കാമറ ഫലപ്രദമായെന്ന് നാട്ടുകാര്‍. അറവു ശാലകളിലെ മാലിന്യങ്ങളും, അടുക്കള മാലിന്യങ്ങളും കൊണ്ടുവന്നു തള്ളിയിരുന്ന പരുത്തുംപാറ കൊല്ലാട് റോഡില്‍ ഓട്ടക്കാ

Read More

ധനകാര്യ മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫംഗം അഡ്വ. അനസ് വീട്ടിനുള്ളില്‍ മരിച്ച നിലയില്‍

പൊന്‍കുന്നം: ധനകാര്യ മന്ത്രി തോമസ് ഐസ ക്കിന്റെ പേഴ്‌സണല്‍ സ്റ്റാഫംഗം പനമറ്റം മാപ്പിള പറമ്പില്‍ അഡ്വ.എം.എ.അനസിനെ(40) വീട്ടിനുള്ളി ല്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൂരാലി പനമറ്റ ത്തുള്ള വീട്ടിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം കോട്ടയം മെഡിക്കല്‍

Read More

ചങ്ങനാശേരി ഡിവൈഎസ്പി അജിത്തിന് രാഷ്ട്രപതിയുടെ വിശിഷ്ട സേവാ മെഡല്‍

ചങ്ങനാശേരി: കഴിഞ്ഞ ആഴ്ചയില്‍ ചങ്ങനാശേരി ഡിവൈഎസ്പിയായി ചുമതലയേറ്റ ഡിവൈഎസ്പി വി.അജിത്തിന് രാഷ്ട്രപതിയുടെ വിശിഷ്ട സേവാ മെഡലല്‍. സുസ്ത്യര്‍ഹ സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ മെഡല്‍, 82 റിവാര്‍ഡുകള്‍, നാല് കമന്റേഷന്‍, ഒരു ബാഡ്ജ് ഓഫ് ഓണ

Read More

അവള്‍ ആത്മഹത്യ ചെയ്യില്ല…! സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവും ഭര്‍തൃമാതാവും വിജയകുമാരിയെ ഉപദ്രവിച്ചിരുന്നു; യുവതിയായ വീട്ടമ്മയുടെ മരണംദുരൂഹമെന്ന് ബന്ധുക്കള്‍

കട്ടപ്പന: വാഗമണ്ണില്‍ യുവതിയായ വീട്ടമ്മയെ ദുരൂഹസാഹചര്യത്തില്‍ വിഷം ഉള്ളില്‍ചെന്നു മരിച്ച സംഭവത്തില്‍ അന്വേഷണം നടത്തണമെന്ന് ബന്ധുക്കള്‍

Read More

ബന്ധുവോ അയല്‍വാസിയോ പരിചയക്കാരനോ അല്ല…! ജീവിതകഥ ബേബിയുടെ കണ്ണുകള്‍ നനച്ചു; കാന്‍സര്‍ ബാധിച്ച ബാലന് ആറു സെന്റ് ഇഷ്ടദാനം നല്‍കി ഓട്ടോഡ്രൈവര്‍

തൊടുപുഴ: തന്റെ ബന്ധുവോ അയല്‍വാസിയോ പരിചയക്കാരനോ പോലുമല്ലാത്ത ബാലന് ആറു സെന്റ് സ്ഥലം ഇഷ്ടദാനം നല്‍കി ഓട്ടോ ഡ്രൈവറുടെ കാരുണ്യസ്പര്‍ശം. കാന്‍സര്‍ ബാധിതനായ കുട്ടിക്കാണ് ഇളംദേശം

Read More

സ്വാതന്ത്ര്യദിനത്തില്‍ കേരളത്തില്‍ ഭീകരാക്രമണ സാധ്യത; കൊച്ചിയില്‍ സുരക്ഷ കര്‍ശനമാക്കി; ജനങ്ങളിലെ ആശങ്ക ഒഴിവാക്കി കനത്ത സുരക്ഷ ഉറപ്പു വരത്താന്‍ പോലീസ്

കൊച്ചി: സ്വാതന്ത്ര്യദിനത്തില്‍ രാജ്യത്ത് ഭീകരാക്രമണമുണ്ടാകാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ കേരളവുമുണ്ടെന്ന ഇന്റലിജന്‍സില്‍ റിപ്പോര്‍ട്ടിന്റെ

Read More

പോലീസുകാര്‍ക്കെന്താ കൊമ്പുണ്ടോ…? പന്തളത്ത് വിലക്കുള്ള റോഡിലൂടെ പോലീസുകാരന്റെ സ്വകാര്യ ബസിന് സഞ്ചാരാനുമതി; പ്രത്യേകാനുമതി തങ്ങള്‍ക്കുണ്ടെന്ന് ബസ് ജീവനക്കാര്‍

പന്തളം: കുറുന്തോട്ടയം പാലം പുനര്‍നിര്‍മാണവുമായി ബന്ധപ്പെട്ടുള്ള ഗതാഗത ക്രമീകരണങ്ങളുടെ ഭാഗമായി വലിയ വാഹനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ റോഡിലൂടെ പോലീസുകാരന്റെ ബിനാമി

Read More