കോട്ടയം ടൗണില്‍ സ്വകാര്യബസുകളുടെ മത്സരയോട്ടം; പോലീസ് പരിശോധന ശക്തമാക്കി

കോട്ടയം: നഗരത്തിനുള്ളിലെ സ്വകാര്യ ബസുകളുടെ മത്സരയോട്ടത്തെ തുടര്‍ന്ന് പോലീസ് പരിശോധന ശക്തമാക്കി. കഴിഞ്ഞ ദിവസം എംസി റോഡില്‍ പഴയ പ്രസ് ക്ലബിനു മുന്നില്‍ അമിത വേഗതയിലെത്തിയ സ്വകാര്യബസിടിച്ചു സ്കൂട്ടര്‍ യാത്രക്കാരനു പരിക്കേറ്റിരുന്നു.

Read More

നിരവധി മോഷണക്കേസുകളിലെ പ്രതി പിടിയില്‍; മോഷണ വസ്തുക്കള്‍ വിറ്റിരുന്നത് ബംഗളൂരുവില്‍; പിടികൂടിയത് ഷാഡോ പോലീസ്

ചങ്ങനാശേരി: നിരവധി മോഷണക്കേസിലെ പ്രതിയെ ചങ്ങനാശേരിയില്‍ ഷാഡോ പോലീസ് അറസ്റ്റുചെയ്തു. വടക്കേക്കര കുളങ്ങര അനില്‍കുമാര്‍ (35) ആണ് അറസ്റ്റിലായത്. കഴിഞ്ഞ 11-ന് അരമനപ്പടിക്ക് അടുത്തുള്ള ജമീലാകുമാരിയുടെ വീട്ടില്‍നി

Read More

കഞ്ചാവ് പിടികൂടാനെത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരേ കുരുമുളക് സ്‌പ്രേ; കണ്ണിന് പരിക്കേറ്റെങ്കിലും പ്രതികളെ എക്‌സൈസ് സംഘം പിടികൂടി

കുമളി: കഞ്ചാവ് കടത്താന്‍ ശ്രമിച്ച പ്രതികളെ പിടികൂടുന്നതിനിടെ എക്‌സൈസ് സംഘത്തിന് നേരെ ആക്രമണം. വണ്ടിപ്പെരിയാര്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സുനില്‍രാജ്, ഉദ്യോഗസ്ഥനായ രാജശേഖരന്‍, അനിഷ് എന്നിവര്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്

Read More

വൃക്കരോഗിയെ സഹായിക്കുന്നതിനായി ബസ് ഉടമയുടെ കാരുണ്യമനസില്‍ സമാഹരിച്ചത് 30000 രൂപ

നെടുങ്കണ്ടം: വൃക്കരോഗിയെ സഹായിക്കുന്നതിനായി സ്വകാര്യ ബസുടമ ഒരുദിവസത്തെ ബസ് സര്‍വീസ് നടത്തി സമാഹരിച്ചത് 30,260 രൂപ. മൂവാറ്റുപുഴ സ്വദേശി രതീഷാണ് മാതൃകാപരമായ കാരുണ്യപ്രവൃത്തി നടത്തിയത്.

Read More

ഇനി എല്ലാവര്‍ക്കും കാണാം, ‘തിരക്കുകളില്ലാത്ത കുഞ്ഞൂഞ്ഞിനെ”

ചിങ്ങവനം: കേരള രാഷ്ട്രീയത്തിലെ ജനകീയ നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഉമ്മന്‍ചാണ്ടിയുടെ മെഴുക് പ്രതിമ കന്യാകുമാരിയിലെ ബേവാച്ച് വാക്‌സ് മ്യൂസിയത്തില്‍ ഇന്ന് രാവിലെ 10ന് ഇരുപതോളം

Read More

പുഴ കടന്നെത്തിയാല്‍ ആരുടെയും മനംകുളിര്‍പ്പിക്കുവിധം പരുന്തുറാഞ്ചി തുരുത്ത്

ആലുവ: പെരിയാറിനു പൊട്ട് കുത്തിയതുപോലെ മനോഹരമായ ഹരിതദ്വീപ്. ആലുവയ്ക്കടുത്തു പെരിയാറിനു നടുവിലുള്ള പരുന്തുറാഞ്ചിതുരുത്ത് ആരുടെയും മനംകുളിര്‍പ്പിക്കും. ഈ പച്ചത്തുരുത്തിന്റെ അനന്തമായ ടൂറിസംസാധ്യതകളെപ്പറ്റി ആലോചിക്കാത്തവരും

Read More

സിഐടിയു ജില്ലാ സമ്മേളനം: ഇന്നു തൊഴിലാളി പ്രകടനം; വി.പി. ഇബ്രാഹിം പ്രസിഡന്റായും ടി.ആര്‍. രഘുനാഥന്‍ സെക്രട്ടറിയായും തുടരും

പാലാ: സിഐടിയു ജില്ലാ സമ്മേളനം തൊഴിലാളിറാലിയോടെ ഇന്ന് സമാപിക്കും. സിഐടിയു ജില്ലാ പ്രസിഡന്റായി വി.പി. ഇബ്രാഹിമിനെയും സെക്രട്ടറിയായി ടി.ആര്‍.രഘുനാഥനെയും ട്രഷററായി എ.വി. റസലിനെയും പാലായില്‍ നടന്ന ജില്ലാ സമ്മേളനം തെരഞ്ഞെടുത്തു.

Read More

എഫ്‌ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള അഡ്വ. ധനേഷിന്റെ ഹര്‍ജി തള്ളി

കൊച്ചി: യുവതിയെ അപമാനിച്ച കേസില്‍ എഫ്‌ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഗവ. പ്ലീഡര്‍ അഡ്വ. ധനേഷ് മാത്യു മാഞ്ഞൂരാന്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. കേസില്‍ വിചാരണ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചതായി ഹൈക്കോടതിയില്‍ പോലീസ് അറിയിച്ചു. ഈ സാഹചര്യത്തില്‍

Read More

ഇരട്ടകളെ ഇരട്ടകള്‍ മിന്നു ചാര്‍ത്തും; ജോലിക്കാര്യത്തിലും ഇവര്‍ക്ക് ഒരേ സമാനത

കൊഴുവനാല്‍: ഇരട്ട പെണ്‍കുട്ടികള്‍ക്ക് ഇരട്ട ആണ്‍കുട്ടികള്‍ ഇന്നു മിന്നുചാര്‍ത്തുന്നു. കൊഴുവനാല്‍ പൂവക്കുളത്ത് ഷിബു ജോണിന്റെയും ബീനയുടെയും ഇരട്ട മക്കളായ അലോണയ്ക്കും അലീനയ്ക്കുമാണ് ഇരട്ടകള്‍ ജീവിതപങ്കാളികളാകുന്നത്. മണിമല കറിക്കാട്ടൂര്‍ തുടിയന്‍പ്ലാക്കല്‍ തോമസിന്റെയും മേരിക്കു

Read More

വിദ്യാര്‍ഥികള്‍ക്ക് ആവേശമായി സ്കൂള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ്; കള്ളവോട്ട് പിടിക്കാന്‍ കുട്ടിപ്പോലീസും

കടുത്തുരുത്തി: വിദ്യാര്‍ഥികള്‍ക്ക് ആവേശമായി സ്കൂള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ്. കടുത്തുരുത്തി സെന്റ് മൈക്കിള്‍സ് ഹൈസ്കൂളിലാണ് നിയമസഭാ, പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന്റെ മാതൃകയില്‍ വാശിയേറിയ തെരഞ്ഞെടുപ്പ് നടന്നത്. പാര്‍ലമെന്റിലേക്കും നിയമസഭയിലേക്കുമുള്ള

Read More