എസ്‌ഐ സാമോന്‍ കുടുങ്ങി! 16 കാരിയെ ലോഡ്ജില്‍ വിളിച്ചുവരുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ഒളിവിലായ എസ്‌ഐക്ക് സസ്‌പെന്‍ഷന്‍; നാട്ടുകാരുടെ വക അടിയും

അമ്പലപ്പുഴ: 16 കാരിയെ ലോഡ്ജില്‍ വിളിച്ചുവരുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ഒളിവിലായ എസ്‌ഐക്ക് സസ്‌പെന്‍ഷന്‍. പുന്നപ്ര സ്റ്റേഷനിലെ

Read More

സഹോദരങ്ങളുടെ മരണം: കോടതി വിധി അവഗണിച്ചെന്ന് ആക്ഷന്‍ കൗണ്‍സില്‍

കോട്ടയം: മരങ്ങാട്ടുപള്ളി ലേബര്‍ ഇന്ത്യാ സ്കൂള്‍ അധ്യാപകനായിരുന്ന പാലാ നെല്ലിയാനി കൊച്ചുകാക്കനാട്ട് വിനു (28), സഹോദരന്‍ വിപി ന്‍ (25) എന്നിവര്‍ പാലാ കൊട്ടാരമറ്റത്തിനു സമീപം ദുരൂഹ സാഹചര്യത്തില്‍ അപകടത്തില്‍പ്പെട്ട് മരണമടഞ്ഞ സംഭവത്തില്‍ മരണം അന്വേഷിക്കണമെന്ന കോടതി

Read More

ഒമ്പതുമാസം പ്രായമുള്ള കുഞ്ഞിന്റെ വയറ്റില്‍ അകപ്പെട്ട സേഫ്റ്റിപിന്‍; തടസം കൂടാതെ പുറത്തേക്ക് വരാന്‍ നമുക്ക് പ്രാര്‍ഥിക്കാം

ഗാന്ധിനഗര്‍: സേഫ്റ്റി പിന്‍ വിഴുങ്ങിയ കുട്ടിയുടെ ഉള്ളില്‍നിന്നു പിന്‍ എടുക്കാനായി ഓപ്പറേഷന്‍ ചെയ്യേണ്ട സാഹചര്യമാണ് നിലവിലുള്ളതെന്നു ഡോക്ടര്‍മാര്‍. ഇന്നലെ രാത്രിയോടെ കുട്ടിയെ കുട്ടികളുടെ ആശുപത്രി പീഡിയാട്രിക് സര്‍ജറി വിഭാഗത്തിലേക്കു മാറ്റി. വൈക്കം മറവന്‍തുരുത്ത് സ്വദേശി ര

Read More

ചിറക്കുന്നുവളവ് ലോഡുമായെത്തുന്ന വാഹനങ്ങള്‍ക്ക് ബാലികേറാമല

കടുത്തുരുത്തി: കടുത്തുരുത്തി-തോട്ടുവാ റോഡില്‍ ചിറക്കുന്ന് വളവ് ലോഡുമായെത്തുന്ന വാഹനങ്ങള്‍ക്ക് ബാലികേറാ മലയാകുന്നു. ചരക്കുമായെത്തുന്ന വാഹനങ്ങള്‍ പലതും വളഞ്ഞു തിരിഞ്ഞുള്ള റോഡിന്റെ പകുതി ഭാഗത്ത് എത്തുന്നതോടെ നിന്നു പോവുകയാണ്. ഇതുമൂലം ഇവിടെ ഗതാഗതം

Read More

നീന്തലറിയാതെ തോട്ടിലിറങ്ങുന്ന വിദ്യാര്‍ഥികള്‍ നാട്ടുകാര്‍ക്ക തലവേദനയാകുന്നു

പാലാ : നീന്തലറിയാതെ തോട്ടിലും ആറ്റിലും ഇറങ്ങുന്ന വിദ്യാര്‍ഥികള്‍ നാട്ടുകാര്‍ക്ക് തലവേദനയാകുന്നു. കിടങ്ങൂര്‍ എന്‍ജിനിയറിങ്ങ് കോളജിലെ ഒരു പറ്റം വിദ്യാര്‍ഥി കളുടെ വെള്ളത്തില്‍ നീന്തിത്തുടിക്കാനുള്ള ആഗ്രഹമാണ് നാട്ടുകാരെ വലയ്ക്കുന്നത്. മുടപ്പാല പാലത്തിനു സമീപം പനകം

Read More

അധികൃതര്‍ തിരിഞ്ഞുനോക്കിയില്ല; ഓടയ്ക്ക് വ്യാപാരി സ്ലാബിട്ടു

മാന്നാര്‍: ഒരു മാസമായി അപകടം സൃഷ്ടിച്ചു തകര്‍ന്നു കിടന്ന ഓടയ്ക്ക് ശാപമോക്ഷം. മാന്നാര്‍ ടൗണിലെ ബസ് സ്റ്റോപ്പില്‍ തന്നെയാണ് ഓടയ്ക്കു മുകളിലെ സ്ലാബ് തകര്‍ന്നു നിരവധി യാത്രക്കാര്‍ക്കു അപകടം ഉണ്ടായത്. ദിനംപ്രതി നിരവധി പേര്‍ ഈ ഓടയില്‍ വീണ് പ

Read More

ശാരീരിക ന്യൂനതകളോടു ഗുഡ്‌ബൈ… അനുവിന്റെ കരവിരുതില്‍ വിരിയുന്നത് മോഹനശില്പങ്ങള്‍

ചങ്ങനാശേരി: മൂന്നര വയസില്‍ പോളിയോ ബാധിച്ചു തളര്‍ന്ന വൈകല്യങ്ങളെ അനു കെ. മുരളി അനുഗ്രഹമാക്കി. തളര്‍ന്ന കൈകളുടെ വിരുതില്‍ മനോഹര കലാരൂപങ്ങള്‍ ജനിക്കുന്നു. ഇത്തിത്താനം കൊച്ചുപുരയ്ക്കല്‍ മുരളീധരന്റെ മകന്‍ അനുവാണ് ശാരീരിക ന്യൂനതകളെ

Read More

ഗതികെട്ടപ്പോള്‍ ചെയ്യേണ്ടിവന്നു… റോഡിന്റെ ശോച്യാവസ്ഥയില്‍ പ്രതിഷേധിച്ചു നാട്ടുകാര്‍ റോഡ് നന്നാക്കി

കോട്ടയം: കോടിമത പഴയ എംസി റോഡിന്റെ ശോച്യാവസ്ഥയില്‍ പ്രതിഷേധിച്ചു നാട്ടുകാര്‍ ചേര്‍ന്നു റോഡ് നന്നാക്കി. ഇന്നലെ രാവിലെയാണു പഴയ എംസി റോഡിനിരുവശത്തും വര്‍ക്ക്‌ഷോപ്പു നടത്തുന്നവര്‍ ചേര്‍ന്നു ചെറിയ ഹിറ്റാച്ചിയും ടിപ്പറും ഉപയോഗിച്ചു റോഡിന്

Read More

ലോറി തട്ടി ചുവട് ഇളകിമാറി; പേട്ടക്കവലയിലെ ട്രാഫിക് ഐലന്‍ഡ് അപകടാവസ്ഥയില്‍

കാഞ്ഞിരപ്പള്ളി: നഗര മധ്യത്തില്‍ പേട്ടക്കവലയില്‍ ദേശീയ പാതയിലെ ട്രാഫിക് ഐലന്റ് അപകടാവസ്ഥയില്‍. 25 വര്‍ഷം പഴക്കമുള്ള ട്രാഫിക് ഐലന്‍ഡിന്റെ ചുവടു ഭാഗം ഇളകിയ നിലയിലാണ്. കഴിഞ്ഞ ദിവസം ഇതുവഴി കടന്നു പോയ ലോറി തട്ടിയതോടെ ചുവടു കൂടുതല്‍ ഇ

Read More

അശ്വതി വധക്കേസ്: പ്രതിയെ ഇന്ന് പോലീസ് കസ്റ്റഡിയില്‍ വിട്ടുകൊടുത്തേക്കും

കോട്ടയം: അശ്വതി വധക്കേസില്‍ പ്രതി യൂസഫ് ഖാദറിനെ ഇന്ന് പോലീസ് കസ്റ്റഡിയില്‍ വിട്ടുകൊടുത്തേക്കും. പ്രതിയെ അഞ്ചു ദിവസം കസ്റ്റഡിയില്‍ കിട്ടുന്നതിനുള്ള അപേക്ഷ പോലീസ് കോടതിയില്‍ സമര്‍പ്പിച്ചു. ഇന്നു കസ്റ്റഡിയില്‍ കിട്ടിയാല്‍ എറണാകുളം, കോഴ

Read More