ഇമ്മിണി വല്യകര്‍ഷകന്‍ ; സംസ്ഥാനത്തെ മികച്ച കുട്ടികര്‍ഷകനുള്ള അവാര്‍ഡുമായി ആന്റോ ഫിലിപ്പ്

ചേര്‍ത്തല: പാഠപുസ്തകങ്ങള്‍ക്കൊപ്പം കൃഷിയുപകരണങ്ങളെ കൂട്ടുകാരാക്കിയ ആന്റോ ഫിലിപ്പിന് സംസ്ഥാന അവാര്‍ഡിന്റെ തിളക്കം. കടക്കരപ്പള്ളി യുപിജിഎസ് സ്കൂളിലെ അഞ്ചാംക്ലാസുകാരന്‍ ആന്റോയുടെ അവാര്‍ഡുനേട്ടം കടക്കരപ്പള്ളിയുടെ കാര്‍ഷിക മി

Read More

യജമാനന്‍ ഉപേക്ഷിച്ച വളര്‍ത്തുനായയെ സന്നദ്ധസംഘടനകള്‍ തെരുവുനായകളുടെ ആശ്രയകേന്ദ്രമായ അമ്മിണിയമ്മയുടെ വീട്ടില്‍ ഏല്‍പ്പിച്ചു

കോട്ടയം: ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ വളര്‍ത്തുനായയെ സന്നദ്ധസംഘടനാ പ്രവര്‍ത്തകനായ മണിമല സ്വദേശി എസ്. ബിജിലിന്റെ നേതൃത്വത്തില്‍ കോടിമതയില്‍ തെരുവുനായയുടെ ആശ്രയകേന്ദ്രമായ ചക്കാലച്ചിറ പുതുവന്‍ പറമ്പില്‍

Read More

രാഷ്ട്രദീപിക വാര്‍ത്ത തുണയായി; കൗസല്യാമ്മയ്ക്കു പുതിയ വീടാകുന്നു

കടുത്തുരുത്തി: രാഷ്ട്രദീപിക വാര്‍ത്ത തുണയായി. കാലപ്പഴക്കത്തില്‍ തകര്‍ന്ന വെള്ളാശ്ശേരി തത്തപ്പള്ളില്‍ കൗസല്യാമ്മ (72) യ്ക്ക് പുതിയ വീടാകുന്നു. തകര്‍ന്ന് വീഴാറായ വീടിനുള്ളില്‍ തനിച്ചു താമസിക്കുന്ന വൃദ്ധയുടെ ജീവന്‍ അപകടത്തിലാണെന്നു കാണിച്ചു രാഷ്ട്രദീപിക വാര്‍ത്

Read More

കറുകച്ചാല്‍ പോലീസ് സ്‌റ്റേഷനിലെ കേസുകള്‍ കാഞ്ഞിരപ്പള്ളി കോടതിയിലേക്ക് മാറ്റി

ചങ്ങനാശേരി: ചങ്ങനാശേരി മജിസ്‌ട്രേറ്റ് കോടതിയില്‍ നിന്നും കറുകച്ചാല്‍ പോലീസ് സ്‌റ്റേഷനെ ഒഴിവാക്കി. ഈ സ്‌റ്റേഷന്‍ പരിധിയിലെ കേസുകള്‍ ഇന്നു മുതല്‍ കാഞ്ഞിരപ്പള്ളി കോടതിയിലേക്ക് മാറ്റി. ഹൈക്കോടതിയുടെ ഈ ഉത്തരവില്‍ പ്രതിഷേധിച്ച് ചങ്ങനാശേരി

Read More

ആറാം മാസം അരക്കിലോ ഭാരവുമായി ജനിച്ച കുഞ്ഞ് ജീവിതത്തിലേക്ക് പിച്ചവെച്ചു;

ചേര്‍ത്തല: മാസമെത്തുന്നതിനുമുമ്പ് അരക്കിലോ ഭാരവുമായി ജനിച്ച കുഞ്ഞ് ജീവിതത്തിലേക്ക് പിച്ചവെച്ചത്തിയതിന്റെ സന്തോഷത്തിലാണ് ആതുരാലയവും പെറ്റ മാതാപിതാക്കളും. പാതിരപ്പള്ളി പണിക്കല്‍പുരയില്‍ മനുജോണ്‍-ബെറ്റി ദമ്പതികളുടെ അഞ്ചുവര്‍

Read More

മാലിന്യനിര്‍മാര്‍ജന പദ്ധതികള്‍ക്കു പ്രാമുഖ്യം നല്‍കുമെന്ന് ജില്ലാ കളക്ടര്‍ സി.എ. ലത

കോട്ടയം: ജില്ലയിലെ 89 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലായി 4287 പദ്ധതികള്‍ സമര്‍പ്പിച്ചതില്‍ 723 പദ്ധതികള്‍ക്ക് ജില്ലാ ആസൂത്രണ സമിതി അംഗീകാരം നല്കിയെന്നും മാലിന്യനിര്‍മാര്‍ജന പദ്ധതികള്‍ക്കായിരിക്കും പ്രാമുഖ്യം നല്കുന്നതെന്നും പുതിയ ജില്ലാ കളക്ടര്‍ സി.എ.

Read More

മകന്റെ സിനിമയില്‍ സ്‌നേഹം തുളുമ്പി അമ്മയുടെ പാട്ട്

കോട്ടയം: “എന്നെ പ്രാര്‍ഥനകൊണ്ട് അനുഗ്രഹിച്ച പപ്പയ്ക്കും മമ്മിക്കും നന്ദിയര്‍പ്പിക്കുന്നു.. എന്ന വാചകം സ്ക്രീനില്‍ കണ്ടപ്പോള്‍ മുതല്‍ കണ്ണുനിറഞ്ഞ് ഒഴുകാന്‍ തുടങ്ങിയതാ. സത്യം പറഞ്ഞാല്‍ സിനിമ ശരിക്കു കാണാന്‍ പറ്റിയില്ല. അതുകൊണ്ട് ഒരിക്കല്‍കൂടി പോയി അവന്റെയൊപ്പം കാണണം…’-

Read More

പിറവം റോഡ് മുതല്‍ കുറുപ്പന്തറ വരെയുള്ള ഇരട്ടപ്പാതയിലൂടെ ഈ മാസം മുതല്‍ ട്രെയിന്‍ ഓടും

കടുത്തുരുത്തി: ഇരട്ടപ്പാതയുമായി ബന്ധപ്പെട്ട് നിര്‍മാണം പൂര്‍ത്തിയായി വരുന്ന കോട്ടയം-എറണാകുളം റെയില്‍വേയുടെ പുതിയ പാതയിലെ പിറവം റോഡ് മുതല്‍ കുറുപ്പന്തറ വരെയുള്ള പാളത്തിലൂടെ ഈ മാസം മുതല്‍ ട്രെയിന്‍ ഓടിത്തുടങ്ങും. കോട്ടയം-എറണാകുളം റെയില്‍പാത ഇരട്

Read More

കഞ്ചാവ് വില്‍ക്കാനെത്തിയ യുവാവിനെ നാട്ടുകാര്‍ ഓടിച്ചിട്ടു പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു

തലയോലപ്പറമ്പ്: കഞ്ചാവ് വില്‍ക്കാനെത്തിയ യുവാവിനെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു. തലയോലപ്പറമ്പ് നടുത്തുരുത്തിയില്‍ വിഷ്ണു(വിന്‍സന്റ് മാര്‍ലി -21) ആണ് പിടിയിലായത്. ഇന്നലെ രാത്രി 9.30ന് തലയോലപ്പറമ്പ് കോലത്താര്‍ ഭാഗത്തു നിന്നാണ് ഇയാളെ പിടികൂടിയത്

Read More

മലയാള സാഹിത്യ ചരിത്രം സ്ത്രീകളോട് നീതികാട്ടിയില്ലെന്ന് കുരീപ്പുഴ ശ്രീകുമാര്‍

ആലപ്പുഴ: മലയാള സാഹിത്യ ചരിത്രം സ്ത്രീകളോടു നീതികാട്ടിയില്ലെന്ന് കവി കുരീപ്പുഴ ശ്രീകുമാര്‍ പറഞ്ഞു. ദളിതര്‍ക്ക് സമാനമായ അവഗണനയാണ് അവര്‍ നേരിട്ടത്. ഫേസ്ബുക്കിലും ബ്ലോഗിലും കഥയും കവിതകളും കൂടുതല്‍ എഴുതി പുതിയ കാലഘട്ടത്തില്‍ പെണ്‍കുട്ടികള്‍

Read More