കോട്ടയം: നാഗമ്പടം റെയില്‍വേ നടപ്പാലം അടച്ചിട്ട് ആഴ്ചകള്‍ പിന്നിട്ടിട്ടും അറ്റകുറ്റപണി തുടങ്ങാന്‍ നടപടിയായിട്ടില്ല. അറ്റകുറ്റപണി എന്നു തുടങ്ങുമെന്ന കാര്യത്തില്‍ ഇപ്പോഴും അവ്യക്തത നിലനില്‍ക്കുകയാണ്. ഇതോടെ യാത്രക്കാര്‍ ഏറെ ബുദ്ധിമുട്ടുകയാണ്. നിര്‍മാണ പ്രവ
Read MoreCategory: Kottayam
അശ്വതി വധക്കേസ്: പ്രതിയെ പോലീസ് കസ്റ്റഡിയില്‍ ; കിട്ടുന്നതിനുള്ള അപേക്ഷ കോടതിയില്‍ നല്കി
കോട്ടയം: അശ്വതി വധക്കേസില്‍ പ്രതി യൂസഫ് ഖാദറിനെ ഒരാഴ്ച പോലീസ് കസ്റ്റഡിയില്‍ കിട്ടുന്നതിനുള്ള അപേക്ഷ കോടതിയില്‍ നല്കി. ഇന്നു കസ്റ്റഡിയില്‍ കിട്ടിയാല്‍ ഇന്നു തന്നെ തെളിവെടുപ്പ് ആരംഭിക്കും. ഇന്നു വൈകിയാണ് പ്രതിയെ കസ്റ്റഡിയില്‍
Read Moreമെഡിക്കല്‍ കോളജില്‍ മള്‍ട്ടി ഡിസിപ്ലിനറി ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റ് ഉദ്ഘാടനം ചെയ്തു
ഗാന്ധിനഗര്‍: മെഡിക്കല്‍ കോളജ് ആശുപത്രിയിലെ 26 കിടക്കകളുള്ള അത്യാധുനിക മള്‍ട്ടി ഡിസിപ്ലിനറി ക്രിട്ടിക്കല്‍ കെയര്‍ തീവ്രപരിചരണ വിഭാഗത്തിന്റെ ആദ്യഘട്ടത്തിന്റെ പ്രവര്‍ത്തനം ഇന്നു രാവിലെ 10നു മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. ജോസ്
Read Moreഇ.ജെ.ആഗസ്തി യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ സ്ഥാനം രാജിവച്ചു; തീരുമാനത്തില്‍ ഉറച്ച് മാണി
കോട്ടയം: യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ സ്ഥാനം ഇ.ജെ.ആഗസ്തി രാജിവച്ചു. കഴിഞ്ഞ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കേരളാ കോണ്‍ഗ്രസിനെതിരേ കോണ്‍ഗ്രസ് പല സ്ഥലത്തും റിബല്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തി മത്സരിപ്പിച്ച സാഹചര്യത്തില്‍ താന്‍
Read Moreനസീറിന്റെ മരണം: ജനങ്ങളോട് മറുപടി പറയാനാവാതെ സിപിഎം; ആറുപേര്‍ക്കെതിരേ കൊലക്കുറ്റത്തിനു കേസെടുത്തു
കോട്ടയം: സിപിഎം മുന്‍ബ്രാഞ്ച് സെക്രട്ടറി കെ.എം. നസീര്‍ മര്‍ദനമേറ്റു മരിച്ച സംഭവത്തില്‍ ജനങ്ങളോട് കൃത്യമായ വിശദീകരണം പറയാനാവാതെ സിപിഎം കുഴയുന്നു. വര്‍ഷങ്ങളോളം സിപിഎമ്മിന്റെ ബ്രാഞ്ച് സെക്രട്ടറിയായിരുന്ന നസീറിനെ സിപിഎം പ്രവര്‍ത്തകര്‍ തന്
Read Moreവാഹനങ്ങളില്‍ അനാശാസ്യപ്രവര്‍ത്തനം നടത്തുന്നതായി പരാതി; നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍
തലയോലപ്പറമ്പ്: സ്വകാര്യവാഹനങ്ങളില്‍ അനാശാസ്യപ്രവര്‍ത്തനം നടത്തുന്നതായി പരാതി. തലയോലപ്പറമ്പ് ബസ്‌സ്റ്റാന്‍ഡിനു സമീപത്തു നിന്നും സ്ത്രീകളെ കയറ്റി സ്വകാര്യ ആശുപത്രികളുടെ പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ തിരക്കൊഴിഞ്ഞ സ്ഥലത്തു കാറുകള്‍ പാര്‍ക്ക്
Read Moreചികിത്സയിലിരിക്കെ നാലുവയസുകാരി മരിച്ച സംഭവം; ചികിത്സാപിഴവെന്നു ബന്ധുക്കള്‍; വീഴ്ചപറ്റിയിട്ടില്ലെന്ന് ആശുപത്രി അധികൃതര്‍
അടിമാലി: താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ നാലുവയസുകാരി മരിച്ചു. ചികിത്സയിലെ പിഴവാണു മരണകാരണമെന്നു ബന്ധുക്കള്‍ ആരോപിച്ചു. കല്ലാര്‍കൂട്ടി പീടികതറയില്‍ ഷിബു -ജെസി ദമ്പതികളുടെ ഏകമകള്‍ എയ്ഞ്ചലാണു മരിച്ച
Read Moreഷാബി ദാസിന്റെ കുടുംബത്തിനുതാങ്ങേകാന്‍ ബസ് ഉടമകളും ജീവനക്കാരും
കറുകച്ചാല്‍: കാരുണ്യവീഥിയില്‍ സര്‍വീസ് നടത്തി ഷാബി ദാസിന്റെ കുടുംബത്തിനു സഹായഹസ്തവുമായി സ്വകാര്യ ബസ് ജീവനക്കാരും ഉടമകളും. നാടിനെ നടുക്കുമായിരുന്ന വന്‍ ദുരന്തം വഴിമാറ്റി മരണത്തിനു കീഴടങ്ങിയ സ്വകാര്യ ബസ് ഡ്രൈവര്‍ നെടുംകുന്നം പനയം തെ
Read Moreമതസ്പര്‍ധ വളര്‍ത്തുംവിധം പ്രസംഗിച്ചുവെന്ന കുറ്റത്തിന് പിള്ളയ്‌ക്കെതിരെ അന്വേഷണം തുടങ്ങി
പത്തനാപുരം: കമുകുംചേരിയിലെ വിവാദപ്രസംഗത്തെതുടര്‍ന്ന് പത്തനാപുരം പോലീസ് കേസെടുത്ത് ആര്‍.ബാലകൃഷ്ണപിള്ള യ്‌ക്കെതിരെ അന്വേഷണം ആരംഭിച്ചു. മതസ്പര്‍ധ വളര്‍ത്തുംവിധം പ്രസംഗിച്ചുവെന്ന കുറ്റത്തിന് 153എ വകുപ്പ്
Read Moreമെഡിക്കല്‍ കോളജിലെ റേഡിയേഷന്‍ മെഷീന്‍ തകരാര്‍ പരിഹരിച്ചു
ഗാന്ധിനഗര്‍: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തകരാറിലായ കാന്‍സര്‍ വിഭാഗം റേഡിയേഷന്‍ മെഷീന്‍ കോബാള്‍ട്ടിന്റെ തകരാര്‍ പരിഹരിച്ചു. കഴിഞ്ഞ ഒന്നു മുതല്‍ തുടര്‍ച്ചയായ മൂന്നു ദിവസം മെഷീന്‍ തകരാറിലായതിനെ തുടര്‍ന്നു കാന്‍സര്‍ രോഗികള്‍ വലഞ്ഞ സംഭവം രാഷ്്ട്രദീപിക
Read More