കോഴിക്കോടുകാരുടെ ശ്രദ്ധയ്ക്ക്..! അ​വ​ശ്യ​സാ​ധ​ന​ങ്ങ​ളു​ടെ പു​തു​ക്കി​യ ശ​രാ​ശ​രി വി​ല​നി​ല​വാ​രം പ്ര​സി​ദ്ധീ​ക​രി​ച്ചു; വില വിവരങ്ങള്‍ ഇങ്ങനെ…

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് ജി​ല്ല​യി​ല്‍ അ​വ​ശ്യ സാ​ധ​ന​ങ്ങ​ളു​ടെ അ​മി​ത​വി​ല വ​ര്‍​ധ​ന ത​ട​യു​ന്ന​തി​ന് പു​തു​ക്കി​യ ശ​രാ​ശ​രി ചി​ല്ല​റ വി​ല​നി​ല​വാ​രം പ്ര​സി​ദ്ധീ​ക​രി​ച്ച​താ​യി ജി​ല്ലാ ക​ള​ക്ട​ര്‍ അ​റി​യി​ച്ചു. ജി​ല്ല​യി​ലെ മൊ​ത്ത/​ചി​ല്ല​റ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ള്‍ സ​ന്ദ​ര്‍​ശി​ച്ച് അ​വ​രു​ടെ ബി​ല്ലു​ക​ള്‍ പ​രി​ശോ​ധി​ച്ച​തി​നു ശേ​ഷ​മാ​ണ് ശ​രാ​ശ​രി വി​ല​നി​ല​വാ​രം ത​യാ​റാ​ക്കു​ന്ന​ത്. 31.03.2020 അ​ടി​സ്ഥാ​ന​ത്തി​ല്‍ വി​വി​ധ ഇ​ന​ങ്ങ​ള്‍​ക്ക് ഒ​രു കി​ലോ​ഗ്രാ​മി​ന് പു​തു​ക്കി​യ ചി​ല്ല​റ വി​ല: മ​ട്ട അ​രി (40-47 രൂ​പ), കു​റു​വ (36-42 രൂ​പ), ജ​യ (41 രൂ​പ), ക​യ​മ (100-115 രൂ​പ), പ​ച്ച​രി (28-38 രൂ​പ), ചെ​റു​പ​യ​ര്‍ (110-125 രൂ​പ), ഉ​ഴു​ന്ന് പ​രി​പ്പ് (120-125 രൂ​പ), തു​വ​ര​പ്പ​രി​പ്പ് (96-110 രൂ​പ), ക​ട​ല (68-88 രൂ​പ), മു​ള​ക് -1 (280 രൂ​പ), മു​ള​ക് ഞെ​ട്ടി​യു​ള​ള​ത് (175 രൂ​പ), മ​ല്ലി (88-98 രൂ​പ), പ​ഞ്ച​സാ​ര (40-42 രൂ​പ), സ​വാ​ള (36 രൂ​പ), വെ​ളി​ച്ചെ​ണ്ണ (160-195), മൈ​ദ (35 രൂ​പ), റ​വ (37…

Read More

മ​രു​ന്ന് വാ​ങ്ങാ​ൻ പോകുന്പോൾ വീ​ട്ടി​ലേ​ക്കു​ള്ള സാ​ധ​ന​ങ്ങ​ളും വാ​ങ്ങൂ..! നി​ബ​ന്ധ​ന​ക​ൾ ക​ർ​ശ​ന​മാ​ക്കിയതായി സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍

കോ​ഴി​ക്കോ​ട്: അ​ത്യാ​വ​ശ്യ കാ​ര്യ​ങ്ങ​ൾ​ക്കാ​യി വാ​ഹ​ന​ങ്ങ​ളി​ൽ പു​റ​ത്തി​റ​ങ്ങു​ന്ന​വ​ർ​ക്ക് അ​നു​വ​ദി​ക്കു​ന്ന ഓ​ൺ​ലൈ​ൻ പാ​സി​ന്‍റെ നി​ബ​ന്ധ​ന​ക​ൾ ക​ർ​ശ​ന​മാ​ക്കി​യ​താ​യി സി​റ്റി പോ​ലീ​സ് ക​മീ​ഷ​ണ​ർ എ.​വി ജോ​ർ​ജ്. ത​ല​വേ​ദ​ന​യ്ക്കു​ള്ള ഗു​ളി​ക, ഒ​രു പാ​യ്ക്ക​റ്റ് പാ​ൽ, ര​ണ്ട് കി​ലോ അ​രി, പൂ​ച്ച​യ്‌​ക്കും, പ​ട്ടി​യ്ക്കും മ​രു​ന്ന് തു​ട​ങ്ങി നി​സാ​ര​കാ​ര്യ​ങ്ങ​ൾ​ക്കാ​ണ് പ​ല​രും ഓ​ൺ​ലൈ​നി​ൽ അ​പേ​ക്ഷി​ക്കു​ന്ന​ത്. മ​രു​ന്ന് വാ​ങ്ങാ​ൻ പോ​ക​മ്പോ​ൾ ആ ​ആ​ഴ്ച വീ​ട്ടി​ലേ​ക്കു​ള്ള സ​ക​ല സാ​ധ​ന​ങ്ങ​ളും വാ​ങ്ങാ​ൻ ശ്ര​ദ്ധി​ക്ക​ണം. പോ​ലീ​സ് പ​രി​ശോ​ധി​ക്കു​മ്പോ​ൾ സാ​ധ​നം വാ​ങ്ങി​യ​താ​യി നേ​രി​ൽ ഉ​റ​പ്പാ​ക്ക​ണം. ഓ​രോ ആ​വ​ശ്യ​ത്തി​നും പാ​സ് ന​ൽ​കു​ക ബു​ദ്ധി​മു​ട്ടാ​ണ്. അ​തി​നാ​ൽ നി​ബ​ന്ധ​ന​ക​ൾ കൂ​ടു​ത​ൽ ക​ർ​ശ​ന​മാ​ക്കു​ക​യാ​ണ്. അ​പേ​ക്ഷ​ക​രു​ടെ യാ​ത്ര അ​നി​വാ​ര്യ​മാ​ണെ​ന്ന് ബോ​ധ്യ​പ്പെ​ട്ടാ​ൽ മാ​ത്ര​മെ പാ​സ് അ​നു​വ​ദി​ക്കൂ. പാ​സ് ആ​രെ​ങ്കി​ലും ദു​രു​പ​യോ​ഗം ചെ​യ്താ​ൽ വാ​ഹ​നം പി​ടി​ച്ചെ​ടു​ക്കും. ലൈ​സ​ൻ​സ് റ​ദ്ദാ​ക്കു​ക​യും ചെ​യ്യും. കൊ​റോ​ണ​വ്യാ​പ​നം ത​ട​യു​ന്ന​തി​ന് ഏ​വ​രും സ​ഹ​ക​രി​ക്ക​ണ​മെ​ന്നും നി​സാ​ര കാ​ര്യ​ങ്ങ​ൾ​ക്ക് ഓ​ൺ​ലൈ​ൻ പാ​സി​ന് അ​പേ​ക്ഷി​ക്കു​ന്ന​തി​ൽ​നി​ന്ന് പി​ന്മാ​റ​ണ​മെ​ന്നും ക​മീ​ഷ​ണ​ർ അ​ഭ്യ​ർ​ത്ഥി​ച്ചു. അ​തേ​സ​മ​യം പോ​ലീ​സ് പ​രി​ശോ​ധ​ന ക​ര്‍​ശ​ന​മാ​ക്കി​യ​തോ​ടെ നി​ര​ത്തി​ലി​റ​ങ്ങു​ന്ന വാ​ഹ​ന​ങ്ങ​ളു​ടെ…

Read More

ത​ല​വേ​ദ​ന​യ്ക്കു​ള്ള ഗു​ളി​ക, ഒ​രു പാ​യ്ക്ക​റ്റ് പാ​ൽ, ര​ണ്ട് കി​ലോ അ​രി, പൂ​ച്ച​യ്ക്കും, പ​ട്ടി​ക്കും മ​രു​ന്ന്..! ഓ​ണ്‍​ലൈ​ൻ പാ​സി​ന്‍റെ നി​ബ​ന്ധ​ന​ക​ൾ ക​ർ​ശ​ന​മാ​ക്കി​

കോ​ഴി​ക്കോ​ട്: അ​ത്യാ​വ​ശ്യ കാ​ര്യ​ങ്ങ​ൾ​ക്കാ​യി വാ​ഹ​ന​ങ്ങ​ളി​ൽ പു​റ​ത്തി​റ​ങ്ങു​ന്ന​വ​ർ​ക്ക് അ​നു​വ​ദി​ക്കു​ന്ന ഓ​ണ്‍​ലൈ​ൻ പാ​സി​ന്‍റെ നി​ബ​ന്ധ​ന​ക​ൾ ക​ർ​ശ​ന​മാ​ക്കി​യ​താ​യി സി​റ്റി പോ​ലീ​സ് ക​മീ​ഷ​ണ​ർ എ.​വി. ജോ​ർ​ജ്. ത​ല​വേ​ദ​ന​യ്ക്കു​ള്ള ഗു​ളി​ക, ഒ​രു പാ​യ്ക്ക​റ്റ് പാ​ൽ, ര​ണ്ട് കി​ലോ അ​രി, പൂ​ച്ച​യ്ക്കും, പ​ട്ടി​ക്കും മ​രു​ന്ന് തു​ട​ങ്ങി നി​സാ​ര​കാ​ര്യ​ങ്ങ​ൾ​ക്കാ​ണ് പ​ല​രും ഓ​ണ്‍​ലൈ​നി​ൽ അ​പേ​ക്ഷി​ക്കു​ന്ന​ത്. മ​രു​ന്ന് വാ​ങ്ങാ​ൻ പോ​ക​ന്പോ​ൾ ആ ​ആ​ഴ്ച വീ​ട്ടി​ലേ​ക്കു​ള്ള സ​ക​ല സാ​ധ​ന​ങ്ങ​ളും വാ​ങ്ങാ​ൻ ശ്ര​ദ്ധി​ക്ക​ണം. പോ​ലീ​സ് പ​രി​ശോ​ധി​ക്കു​ന്പോ​ൾ സാ​ധ​നം വാ​ങ്ങി​യ​താ​യി നേ​രി​ൽ ഉ​റ​പ്പാ​ക്ക​ണം. ഓ​രോ ആ​വ​ശ്യ​ത്തി​നും പാ​സ് ന​ൽ​കു​ക ബു​ദ്ധി​മു​ട്ടാ​ണ്. അ​തി​നാ​ൽ നി​ബ​ന്ധ​ന​ക​ൾ ’കൂ​ടു​ത​ൽ ക​ർ​ശ​ന​മാ​ക്കു​ക​യാ​ണ്. അ​പേ​ക്ഷ​ക​രു​ടെ യാ​ത്ര അ​നി​വാ​ര്യ​മാ​ണെ​ന്ന് ബോ​ധ്യ​പ്പെ​ട്ടാ​ൽ മാ​ത്ര​മെ പാ​സ് അ​ന​വ​ദി​ക്കൂ. പാ​സ് ആ​രെ​ങ്കി​ലും ദു​രു​പ​യോ​ഗം ചെ​യ്താ​ൽ വാ​ഹ​നം പി​ടി​ച്ചെ​ടു​ക്കും, ലൈ​സ​ൻ​സ് റ​ദ്ദാ​ക്കു​ക​യും ചെ​യ്യും. കൊ​റോ​ണ​ വ്യാ​പ​നം ത​ട​യു​ന്ന​തി​നാ​യി ഏ​വ​രും സ​ഹ​ക​രി​ക്ക​ണ​മെ​ന്നും നി​സാ​ര കാ​ര്യ​ങ്ങ​ൾ​ക്ക് ഓ​ണ്‍​ലൈ​ൻ പാ​സി​ന് അ​പേ​ക്ഷി​ക്കു​ന്ന​തി​ൽ​നി​ന്ന് പിന്മാറ​ണ​മെ​ന്നും ക​മീ​ഷ​ണ​ർ അ​ഭ്യ​ർ​ഥി​ച്ചു.

Read More

ഗ​താ​ഗ​ത​സം​വി​ധാ​ന​ങ്ങ​ള്‍ നി​ശ്ച​ലമായി! ഡോക്ടറെ ​കണ്ട്‌ മം​ഗ​ളൂ​രു ആ​ശു​പ​ത്രി​യി​ല്‍ നി​ന്നി​റ​ങ്ങി​യ വ​യോ​ധി​ക​ന്‍ കാ​ല്‍​ന​ട​യാ​യി ത​ല​ശേരി​യി​ലേ​ക്ക്…

ബ​ദി​യ​ടു​ക്ക: ഡോ​ക്ട​റെ കാ​ണു​ന്ന​തി​നാ​യി ത​ല​ശേ​രി​യി​ല്‍​നി​ന്ന് മം​ഗ​ളൂ​രു​വി​ലെ​ത്തി​യ വ​യോ​ധി​ക​ന്‍ ഗ​താ​ഗ​ത​സം​വി​ധാ​ന​ങ്ങ​ള്‍ നി​ശ്ച​ല​മാ​യ​തോ​ടെ കാ​ല്‍​ന​ട​യാ​യി തി​രി​ച്ചു​പോ​കു​ന്നു. ത​ല​ശേ​രി​യി​ല്‍ ലോ​ട്ട​റി വി​ൽ​പ്പ​ന ന​ട​ത്തി ജീ​വി​ക്കു​ന്ന ക​ര്‍​ണാ​ട​ക​യി​ലെ മ​ദ്ദൂ​ര്‍ സ്വ​ദേ​ശി ര​ങ്ക​ണ്ണ​യാ​ണ് സ​ഞ്ചി​യി​ല്‍ ഡോ​ക്ട​റു​ടെ കു​റി​പ്പ​ടി​യും മ​റ്റു രേ​ഖ​ക​ളു​മാ​യി കാ​ല്‍​ന​ട​യാ​ത്ര ന​ട​ത്തു​ന്ന​ത്. 68കാ​ര​നാ​യ ര​ങ്ക​ണ്ണ വി​വി​ധ അ​സു​ഖ​ങ്ങ​ള്‍ മൂ​ലം ഡോ​ക്ട​റെ കാ​ണു​ന്ന​തി​നാ​യി ക​ഴി​ഞ്ഞ​യാ​ഴ്ച​യാ​ണ് ട്രെ​യി​നി​ല്‍ മം​ഗ​ളൂ​രു​വി​ലെ​ത്തി​യ​ത്. ര​ണ്ട് ദി​വ​സം കാ​ത്തു​നി​ന്ന് ഡോ​ക്ട​റെ ക​ണ്ടു​ക​ഴി​യു​മ്പോ​ഴേ​ക്കും ജ​ന​താ ക​ര്‍​ഫ്യൂ​വും തൊ​ട്ടു​പി​ന്നാ​ലെ ലോ​ക്ക്ഡൗ​ണു​മാ​യി. കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ആ​ശു​പ​ത്രി​യി​ല്‍ അ​ഡ്മി​റ്റ് ചെ​യ്യാ​നു​ള്ള സാ​ഹ​ച​ര്യ​വു​മു​ണ്ടാ​യി​ല്ലെ​ന്ന് ര​ങ്ക​ണ്ണ പ​റ​യു​ന്നു. സ്വ​ന്ത​ക്കാ​രൊ​ന്നു​മി​ല്ലാ​ത്ത മം​ഗ​ളൂ​രു​വി​ല്‍ പെ​ട്ടു​പോ​കു​മെ​ന്ന അ​വ​സ്ഥ വ​ന്ന​പ്പോ​ഴാ​ണ് ത​ല​ശേ​രി​യി​ലേ​ക്ക് ന​ട​ന്നെ​ങ്കി​ലും തി​രി​ച്ചു​പോ​കാ​ന്‍ തീ​രു​മാ​നി​ച്ച​ത്. കൈ​യി​ല്‍ സ​ഞ്ചി​യും ഭ​ക്ഷ​ണ​പൊ​തി​യും ഊ​ന്നു​വ​ടി​യും ക​രു​തി​യി​ട്ടു​ണ്ട്. വ​ഴി​വ​ക്കി​ല്‍ കാ​ണു​ന്ന ക്ഷേ​ത്ര​ങ്ങ​ളി​ലും മ​റ്റും ക​യ​റി വി​ശ്ര​മി​ക്കും. പി​ന്നീ​ട് വീ​ണ്ടും ന​ട​ക്കും. ത​ല​ശേ​രി ഗേ​ള്‍​സ് സ്‌​കൂ​ളി​നു സ​മീ​പം തെ​രു​വി​ലാ​ണ് താ​മ​സം. മ​ക്ക​ളോ കു​ടും​ബ​ക്കാ​രോ ഒ​ന്നു​മി​ല്ല. അ​വി​ടെ ത​ന്നെ​പ്പോ​ലെ തെ​രു​വി​ല്‍ ക​ഴി​യു​ന്ന ഒ​രു​പാ​ടു​പേ​ര്‍…

Read More

12 വ​യ​സോ​ളം പ്രായം, ആറു കിലോഗ്രാം തൂക്കം, മൂന്നടിയോളം നീളം! കൃ​ഷി​യി​ട​ത്തി​ൽ നി​ന്ന് ഈ​നാം പേ​ച്ചി​യെ പി​ടി​കൂ​ടി

നി​ല​ന്പൂ​ർ: വ​നം ദ്രു​ത​ക​ർ​മ​സേ​ന(​ആ​ർ​ആ​ർ​ടി)​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കൃ​ഷി​യി​ട​ത്തി​ൽ നി​ന്ന് ഈ​നാം​പേ​ച്ചി​യെ പി​ടി​കൂ​ടി. മ​ല​പ്പു​റം എ​സ്പി ഓ​ഫീ​സി​ലെ ജീ​വ​ന​ക്കാ​ര​നാ​യ അ​രു​ണ്‍ കു​മാ​റി​ന്‍റെ മ​ഞ്ചേ​രി എ​ള​ങ്കൂ​റി​ലു​ള്ള വീ​ടി​ന് സ​മീ​പ​മു​ള്ള കൃ​ഷി​യി​ട​ത്തി​ൽ പ​ച്ച​ക്ക​റി​ക്ക് സം​ര​ക്ഷ​ണ​മൊ​രു​ക്കി​യി​രു​ന്ന വ​ല​യി​ൽ കു​ടു​ങ്ങി​യ നി​ല​യി​ലാ​ണ് വ്യാ​ഴാ​ഴ്ച രാ​വി​ലെ ക​ണ്ട​ത്. അ​ദ്ദേ​ഹം വി​വ​ര​മ​റി​യി​ച്ച​ത​നു​സ​രി​ച്ചാ​ണ് വ​നം ജീ​വ​ന​ക്കാ​രെ​ത്തി ഈ​നാം പേ​ച്ചി​യെ പി​ടി​കൂ​ടി​യ​ത്. ആ​റു കി​ലോ​ഗ്രാം തൂ​ക്ക​വും മൂ​ന്ന​ടി​യോ​ളം നീ​ള​വു​മു​ള്ള ഈ​നാം​പേ​ച്ചി​ക്ക് 12 വ​യ​സോ​ളം പ്രാ​യ​മു​ണ്ട്. വ​നം വ​ന്യ​ജീ​വി സം​ര​ക്ഷ​ണ​വ​കു​പ്പി​ൽ ഷെ​ഡ്യൂ​ൾ ഒ​ന്നി​ൽ​പ്പെ​ട്ട ഈ​നാം​പേ​ച്ചി​യെ പി​ടി​കൂ​ടു​ന്ന​വ​ർ​ക്കെ​തി​രെ ജാ​മ്യ​മി​ല്ലാ വ​കു​പ്പ് പ്ര​കാ​രം വ​നം​വ​കു​പ്പി​ന് കേ​സെ​ടു​ക്കാം. ഉ​ര​ഗ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട ഈ​നാം​പേ​ച്ചി പൊ​തു​വെ ഉ​പ​ദ്ര​വ​കാ​രി​ക​ള​ല്ല. ഇ​തി​ന്‍റെ പു​റം​തോ​ടി​ലെ ചെ​തു​ന്പ​ലി​ന് ന​ല്ല വി​ല ല​ഭി​ക്കു​മെ​ന്നാ​ണ് പ​റ​യു​ന്ന​ത്. ഇ​തി​നാ​യി ഈ​നാം​പേ​ച്ചി​ക​ളെ പി​ടി​കൂ​ടു​ന്ന​തി​നാ​ൽ വം​ശ​നാ​ശ ഭീ​ഷ​ണി​യി​ലു​മാ​ണ്. ഈ​നാം​പേ​ച്ചി​യെ തൊ​ടു​ന്ന​തോ​ടെ ചു​രു​ണ്ടു​കൂ​ടി ഗോ​ളാ​കൃ​തി​യി​ലാ​കും. ഇ​തോ​ടെ കൈ​യി​ലെ​ടു​ത്ത് കൊ​ണ്ടു​പോ​കാ​ൻ എ​ളു​പ്പ​മാ​ണ്. ര​ണ്ട് ദി​വ​സം നി​ല​ന്പൂ​രി​ലെ ആ​ർ​ആ​ർ​ടി ഓ​ഫീ​സി​ൽ സൂ​ക്ഷി​ച്ച് നീ​രി​ക്ഷ​ണം ന​ട​ത്തി​യ ശേ​ഷം വ​ന​ത്തി​ലേ​ക്ക്…

Read More

ഇങ്ങനയൊക്കെ ചെയ്യാമോ..! വ​യ​നാ​ട്ടി​ൽ സ്വ​യം നി​രീ​ക്ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട ഡോ​ക്ട​ർ​ക്ക് ആ​ശു​പ​ത്രി​യു​ടെ ചു​മ​ത​ല…!

വ​യ​നാ​ട്: സ്വ​യം നി​രീ​ക്ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട ഡോ​ക്ട​ർ​ക്ക് ആ​ശു​പ​ത്രി​യു​ടെ ചു​മ​ത​ല ന​ൽ​കി ഡി​എം​ഒ. ബം​ഗ​ളൂ​രു​വി​ൽ നി​ന്നെ​ത്തി​യ മ​ക​നു​മാ​യി സ​മ്പ​ർ​ക്ക​ത്തി​ലേ​ർ​പ്പെ​ട്ട​തി​നേ​ത്തു​ട​ർ​ന്ന് സ്വ​യം നി​രീ​ക്ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട ജി​ല്ല​യി​ലെ ഒ​രു ഡോ​ക്ട​ർ​ക്കാ​ണ് ആ​ശു​പ​ത്രി​യു​ടെ പ്ര​ധാ​ന ചു​മ​ത​ല ന​ൽ​കി​യ​ത്. ഡി​എം​ഒ​യു​ടെ ന​ട​പ​ടി​യി​ൽ മ​റ്റ് ഡോ​ക്ട​ർ​മാ​ർ പ്ര​തി​ഷേ​ധം അ​റി​യി​ച്ചു.

Read More

മു​ഖം മൂ​ടി​കെ​ട്ടി​യി​ല്ലെ​ങ്കി​ല്‍ ഇ​നി മ​ദ്യ​മി​ല്ല! ബിവറേജസുകള്‍ക്ക് മുന്നിലെ പെട്ടിക്കടകളില്‍വരെ ടവ്വലുകളും മാസ്‌കുകളും

കോ​ഴി​ക്കോ​ട്: ബിവ​റേ​ജ​സ് ഔ​ട്ട് ലെ​റ്റു​ക​ളി​ല്‍ ക്യു​നി​ല്‍​ക്കു​ന്ന​വ​ര്‍ മു​ഖം മൂ​ടി​കെ​ട്ട​ണ​മെ​ന്ന നി​ര്‍​ദേ​ശം ക​ര്‍​ശ​ന​മാ​ക്കി അ​ധി​കൃ​ത​ര്‍ . ബീ​വ​റേ​ജ​സി​ലെ ജീ​വ​ന​ക്കാ​രു​ടെ​യും മ​ദ്യം വാ​ങ്ങാ​നെ​ത്തു​ന്ന​വ​രു​ടെ​യും സു​ര​ക്ഷ ക​ണ​ക്കി​ലെ​ടു​ത്താ​ണ് നി​ര്‍​ദേ​ശം ഇ​ന്ന​ലെ മു​ത​ല്‍ ക​ര്‍​ശ​ന​മാ​യി ന​ട​പ്പി​ലാ​ക്കി​ തുടങ്ങി. മാ​സ്‌​ക് ധ​രി​ക്കാ​ത്ത​വ​രെ ക്യൂ​വി​ലേ​ക്ക് ക​ട​ത്തി​വി​ടാ​തി​രി​ക്കാ​ന്‍ സു​ര​ക്ഷാ ജീ​വ​ന​ക്കാ​രെ നി​യ​മി​ച്ചി​ട്ടു​ണ്ട്. പ​ല​യി​ട​ത്തു​നി​ന്നും സു​ര​ക്ഷ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ്യാ​പ​ക പ​രാ​തി ഉ​യ​ര്‍​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് തീ​രു​മാ​നം. വി​സ​മ്മ​തി​ക്കു​ന്ന​വ​ര്‍​ക്കെ​തി​രേ കേ​സെ​ടു​ക്കാ​നും നി​ര്‍​ദേ​ശി​ച്ചി​ട്ടു​ണ്ട്. ട​വ്വ​ലി​നും മാ​സ്‌​കി​നും ആ​വ​ശ്യ​ക്കാ​രേ​റി​യ​തോ​ടെ ബിവ​റേ​ജ​സു​ക​ള്‍​ക്ക് മു​ന്നി​ലെ പെ​ട്ടി​ക്ക​ട​ക​ളി​ല്‍ ട​വ്വ​ലു​ക​ളു​ടെ​യും മാ​സ്‌​കു​ക​ളു​ടെ​യും വി​ല്‍​പ്പ​ന​യും ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Read More

കോ​വി​ഡ്: ബി​വ​റേ​ജ​സ് ഔട്ട്‌ലെറ്റുകളുടെ പ്ര​വ​ർ​ത്ത​ന സ​മ​യം വെ​ട്ടി​ച്ചു​രു​ക്കി

കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന​ത്തെ ബി​വ​റേ​ജ​സ് ഔട്ട്‌ലെറ്റുകളുടെ പ്ര​വ​ർ​ത്ത​ന​സ​മ​യം പ​രി​ഷ്ക​രി​ച്ചു. രാ​വി​ലെ 10 മു​ത​ൽ വൈ​കി​ട്ട് അ​ഞ്ചുവ​രെ മാ​ത്ര​മാ​യി​രി​ക്കും ഇ​നി മദ്യശാലകൾ പ്ര​വ​ർ​ത്തി​ക്കു​ക. കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ബാ​റു​ക​ൾ അ​ട​ച്ചി​ടു​മെ​ന്നു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ക​ഴി​ഞ്ഞ ദി​വ​സം അ​റി​യി​ച്ചി​രു​ന്നു. ബാ​റി​ലെ കൗ​ണ്ട​റു​ക​ൾ വ​ഴി മ​ദ്യ വി​ൽ​പ​ന അ​നു​വ​ദി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ച് ചി​ന്തി​ക്കും. ബാ​റി​നു​ള്ളി​ൽ ക​യ​റി​യി​രു​ന്നു മ​ദ്യ​പി​ക്കു​ന്ന നി​ല അ​നു​വ​ദി​ക്കി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി വ്യക്തമാക്കിയിരുന്നു. മ​ദ്യം വാ​ങ്ങി​ക്കൊ​ണ്ടു​പോ​കാ​ൻ ബാ​റു​ക​ളി​ൽ കൗ​ണ്ട​റു​ക​ൾ തു​ട​ങ്ങു​ന്ന കാ​ര്യ​ത്തി​ൽ ര​ണ്ടു ദി​വ​സ​ത്തി​ന​കം തീ​രു​മാ​ന​മു​ണ്ടാ​കു​മെ​ന്ന് എ​ക്സൈ​സ് മ​ന്ത്രി ടി.പി.രാമകൃഷണൻ വ്യക്തമാക്കിയിട്ടുണ്ട്.

Read More

അനാവശ്യമായി പുറത്തിറങ്ങിയാല്‍ അറസ്റ്റ്! നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ലം​ഘി​ക്കു​ന്ന​വ​ര്‍​ക്കെ​തി​രേ ന​ട​പ​ടി​യു​മാ​യി കാ​സ​ര്‍​ഗോ​ട്ട് പോ​ലീ​സി​റ​ങ്ങി

കാ​സ​ര്‍​ഗോ​ഡ്: കോ​വി​ഡ് 19 വ്യാ​പ​നം ത​ട​യാ​ന്‍ ഏ​ര്‍​പ്പെ​ടു​ത്തി​യ ക​ര്‍​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ന​ട​പ്പാ​ക്കാ​ന്‍ ജി​ല്ല​യു​ടെ എ​ല്ലാ ഭാ​ഗ​ങ്ങ​ളി​ലും പോ​ലീ​സ് സേ​ന​യെ വി​ന്യ​സി​പ്പി​ച്ചു. അ​നാ​വ​ശ്യ​മാ​യി പു​റ​ത്തി​റ​ങ്ങു​ന്ന​വ​രെ അ​റ​സ്റ്റ് ചെ​യ്യാ​ന്‍ 10 വാ​ഹ​ന​ങ്ങ​ളി​ലാ​യി 50 പൊ​ലീ​സു​കാ​രെ നി​യോ​ഗി​ക്കും. പു​റ​ത്തി​റ​ങ്ങു​ന്ന​വ​രു​ടെ ആ​വ​ശ്യം ചോ​ദി​ച്ച് വ്യ​ക്ത​മാ​ക്കി​യാ​ലേ പോ​കാ​ന്‍ അ​നു​വ​ദി​ക്കൂ. പ​ക​ല്‍ 11 മു​ത​ല്‍ വൈ​കി​ട്ട് 5 വ​രെ തു​റ​ക്കു​ന്ന ക​ട​ക​ള്‍​ക്ക് മു​ന്നി​ല്‍ സാ​ധ​ന​ങ്ങ​ള്‍ വാ​ങ്ങാ​ന്‍ വ​രു​ന്ന​വ​രെ കൂ​ട്ടം​കൂ​ടി നി​ല്‍​ക്കാ​ന്‍ അ​നു​വ​ദി​ക്കി​ല്ലെ​ന്നും ജി​ല്ലാ പൊ​ലീ​സ് മേ​ധാ​വി പി ​എ​സ് സാ​ബു അ​റി​യി​ച്ചു. ഏ​റ്റ​വു​മ​ധി​കം കോ​വി​ഡ് 19 കേ​സു​ക​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടു​ള്ള ജി​ല്ല​യു​ടെ വ​ട​ക്ക​ന്‍ ഭാ​ഗ​ങ്ങ​ളി​ല്‍ രോ​ഗ​വ്യാ​പ​ന​ത്തി​ന്‍റെ രൂ​ക്ഷ​ത​യെ​ക്കു​റി​ച്ചു​ള്ള അ​ജ്ഞ​ത​യും തെ​റ്റാ​യ പ്ര​ചാ​ര​ണ​ങ്ങ​ളും കൊ​ണ്ട് ഇ​പ്പോ​ഴും ഒ​രു വി​ഭാ​ഗം ആ​ളു​ക​ള്‍ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ പാ​ലി​ക്കാ​ന്‍ വി​സ​മ്മ​തി​ക്കു​ന്ന​താ​യാ​ണ് ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്റെ വി​ല​യി​രു​ത്ത​ല്‍. ജി​ല്ല​യി​ല്‍ ഇ​പ്പോ​ഴും രോ​ഗ​ത്തി​ന്റെ സാ​മൂ​ഹ്യ​വ്യാ​പ​നം ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് ക​ണ​ക്കു​കൂ​ട്ടു​മ്പോ​ഴും ഈ ​രീ​തി​യി​ലു​ള്ള പെ​രു​മാ​റ്റം കൊ​ണ്ട് അ​ധി​കം താ​മ​സി​യാ​തെ അ​ത്…

Read More

ക​രി​പ്പൂ​രി​ൽ അ​വ​സാ​ന വി​മാ​ന യാ​ത്ര​ക്കാ​രി​ൽ നി​ന്ന് പി​ടി​കൂ​ടി​യ​ത് 1.85 കോ​ടി​യു​ടെ സ്വ​ർ​ണം

കൊ​ണ്ടോ​ട്ടി:​കോ​വി​ഡ് 19 നെ ​തു​ട​ർ​ന്ന് ഗ​ൾ​ഫി​ൽ നി​ന്നെ​ത്തി​യ അ​വ​സാ​ന വി​മാ​ന​ങ്ങ​ളി​ൽ നി​ന്നു ക​രി​പ്പൂ​ർ ക​സ്റ്റം​സ് പി​ടി​ച്ചെ​ടു​ത്ത​ത് 4.440 കി​ലോ​യു​ടെ 1.85 കോ​ടി​യു​ടെ സ്വ​ർ​ണം. ഇ​ന്ന​ലെ​യും അ​തി​നു മു​ന്പു​ള്ള ദി​വ​സ​ങ്ങ​ളി​ലാ​യി ബ​ഹ്റൈ​ൻ, ദു​ബാ​യ് എ​ന്നി​വ​ട​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ നാ​ലു യാ​ത്ര​ക്കാ​ർ ശ​രീ​ര​ത്തി​ലും അ​ടി​വ​സ്ത്ര​ത്തി​ലും ഒ​ളി​പ്പി​ച്ചു ക​ട​ത്തി​യ സ്വ​ർ​ണ​മാ​ണ് ക​സ്റ്റം​സ് പി​ടി​കൂ​ടി​യ​ത്. കോ​ഴി​ക്കോ​ട് കാ​ന്ത​പു​രം സ്വ​ദേ​ശി ജം​ഷി​ദ്, വ​ട്ടോ​ളി ബ​സാ​ർ സ്വ​ദേ​ശി ജാ​സി​ൽ എ​ന്നി​വ​രി​ൽ നി​ന്ന് 1.5 കി​ലോ സ്വ​ർ​ണ മി​ശ്രി​ത​മാ​ണ് ക​ണ്ടെ​ത്തി​യ​ത്. ഇ​രു​വ​രും അ​ടി​വ​സ്ത്ര​ത്തി​ൽ ഒ​ളി​പ്പി​ച്ചാ​ണ് സ്വ​ർ​ണം ക​ട​ത്തി​യ​ത്.​ബ​ഹ്റൈ​നി​ൽ നി​ന്നാ​ണ് ര​ണ്ടു പേ​രും ക​രി​പ്പൂ​രി​ലെ​ത്തി​യ​ത്. മ​ല​പ്പു​റം ക​ട്ടു​പ്പാ​റ നി​യാ​സ്, കോ​ഴി​ക്കോ​ട് ക​ല്ലാ​യ് റാ​ഷി​ദ് എ​ന്നി​വ​ർ ശ​രീ​ര​ത്തി​ൽ ഓ​ളി​പ്പി​ച്ചാ​ണ് സ്വ​ർ​ണം ക​ട​ത്തി​യ​ത്. നി​യാ​സി​ൽ നി​ന്ന് 815 ഗ്രാം ​സ്വ​ർ​ണ​വും റാ​ഷി​ദി​ൽ നി​ന്നു 1197 ഗ്രാം ​സ്വ​ർ​ണ​വു​മാ​ണ് ക​ണ്ടെ​ത്തി​യ​ത്. ഇ​രു​വ​രും ഇ​ന്ന​ലെ ഇ​ത്തി​ഹാ​ദ് വി​മാ​ന​ത്തി​ൽ അ​ബൂ​ദാ​ബി​യി​ൽ നി​ന്നാ​ണ് വ​ന്ന​ത്. ക​രി​പ്പൂ​ർ ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ർ…

Read More