ഇങ്ങനയൊക്കെ ചെയ്യാമോ..! വ​യ​നാ​ട്ടി​ൽ സ്വ​യം നി​രീ​ക്ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട ഡോ​ക്ട​ർ​ക്ക് ആ​ശു​പ​ത്രി​യു​ടെ ചു​മ​ത​ല…!

വ​യ​നാ​ട്: സ്വ​യം നി​രീ​ക്ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട ഡോ​ക്ട​ർ​ക്ക് ആ​ശു​പ​ത്രി​യു​ടെ ചു​മ​ത​ല ന​ൽ​കി ഡി​എം​ഒ.

ബം​ഗ​ളൂ​രു​വി​ൽ നി​ന്നെ​ത്തി​യ മ​ക​നു​മാ​യി സ​മ്പ​ർ​ക്ക​ത്തി​ലേ​ർ​പ്പെ​ട്ട​തി​നേ​ത്തു​ട​ർ​ന്ന് സ്വ​യം നി​രീ​ക്ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട ജി​ല്ല​യി​ലെ ഒ​രു ഡോ​ക്ട​ർ​ക്കാ​ണ് ആ​ശു​പ​ത്രി​യു​ടെ പ്ര​ധാ​ന ചു​മ​ത​ല ന​ൽ​കി​യ​ത്. ഡി​എം​ഒ​യു​ടെ ന​ട​പ​ടി​യി​ൽ മ​റ്റ് ഡോ​ക്ട​ർ​മാ​ർ പ്ര​തി​ഷേ​ധം അ​റി​യി​ച്ചു.

Related posts

Leave a Comment