ഇത്‌ ഷാ​ഹി​ദ് എ​ന്ന ബാ​വ​! രാ​ത്രി​യി​ൽ ഒ​ളി​ഞ്ഞു​നോ​ട്ട​വും മോ​ഷ​ണ​വും പ​തി​വാ​ക്കി​യ യു​വാ​വ്; ഒടുവില്‍ കിട്ടിയത് എട്ടിന്റെപണി

എ​ട​ക്ക​ര: രാ​ത്രി​യി​ൽ ഒ​ളി​ഞ്ഞു​നോ​ട്ട​വും മോ​ഷ​ണ​വും പ​തി​വാ​ക്കി​യ യു​വാ​വ് വ​ഴി​ക്ക​ട​വ് പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി. മാ​മാ​ങ്ക​ര​യി​ലെ ഷാ​ഹി​ദ് എ​ന്ന ബാ​വ​യെ​യാ​ണ്(37) വ​ഴി​ക്ക​ട​വ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. പാ​ലാ​ട്, മൊ​ട​പ്പൊ​യ്ക ഭാ​ഗ​ങ്ങ​ളി​ൽ വീ​ടു​ക​ളി​ലും മ​റ്റും ഒ​ളി​ഞ്ഞു നോ​ട്ടം പ​തി​വാ​ക്കി​യ യു​വാ​വ് മോ​ഷ​ണ​ശ്ര​മ​വും ന​ട​ത്തി​യി​രു​ന്നു. ശ​ല്യം പ​തി​വാ​യ​തോ​ടെ നാ​ട്ടു​കാ​രും പോ​ലീ​സും പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ങ്കി​ലും പി​ടി​കൂ​ടാ​ൻ ക​ഴി​ഞ്ഞി​രു​ന്നി​ല്ല. ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച പാ​ലാ​ട് കു​ടും​ബം താ​മ​സി​ക്കു​ന്ന വീ​ടി​ന്‍റെ കി​ട​പ്പു​മു​റി​യു​ടെ ജ​ന​ൽ തു​റ​ന്നു 3600 രൂ​പ വി​ല​യു​ള്ള മൊ​ബൈ​ൽ ഫോ​ണും ഹെ​ഡ്സെ​റ്റും മോ​ഷ​ണം പോ​യി​രു​ന്നു. ഇം​ഗ്ല​ണ്ടി​ലേ​ക്കു​ള്ള യാ​ത്ര​ക്ക് ത​യാ​റെ​ടു​ക്കു​ന്ന മ​ക​ളു​ടെ ഫോ​ണാ​ണ് ന​ഷ്ട​മാ​യ​ത്. യാ​ത്ര രേ​ഖ​ക​ളും മ​റ്റു സ​ന്ദേ​ശ​ങ്ങ​ളും അ​ട​ങ്ങി​യ ഫോ​ണാ​യി​രു​ന്നു അ​ത്. ഇ​തേ​ത്തു​ട​ർ​ന്നു ന​ൽ​കി​യ പ​രാ​തി​യി​ൽ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ചാ​ണ് പ്ര​തി​യി​ലേ​ക്കെ​ത്തി​യ​ത്. ഇ​യാ​ളു​ടെ നീ​ക്ക​ങ്ങ​ൾ നി​രീ​ക്ഷി​ച്ച പോ​ലീ​സ് വ്യാ​ഴാ​ഴ്ച ഉ​ച്ച​ക്ക് നി​ല​ന്പൂ​ർ ബ​സ് സ്റ്റാ​ൻ​ഡി​ൽ വ​ച്ചാ​ണ് ഷാ​ഹി​ദി​നെ പി​ടി​കൂ​ടി​യ​ത്. മോ​ഷ്ടി​ച്ച ഫോ​ണി​ന്‍റെ ലോ​ക്ക് തു​റ​ക്കാ​ൻ മൊ​ബൈ​ൽ…

Read More

പ്രാ​ഥ​മി​ക വി​ദ്യാ​ഭ്യാ​സ​ത്തി​ന് പോ​ലും പോ​കാ​തെ ആ​റാം വ​യ​സ്സി​ല്‍ കൃ​ഷി​യി​ട​ത്തി​ലി​ങ്ങി​യി​ട്ട് നാ​ല്‍​പ്പ​ത്തി ര​ണ്ട് വ​ര്‍​ഷം! പ്ര​ള​യ​ഭൂ​മി​യി​ൽ ഒ​റ്റ​യാ​ൾ പോ​രാ​ട്ട​വു​മാ​യി വീ​ട്ട​മ്മ

നാ​ദാ​പു​രം: പു​റ​മേ​രി വെ​ള​ളൂ​രി​ലെ വ​ട​ക്ക​യി​ല്‍ ശാ​ന്ത​ക്ക് കൃ​ഷി​യി​ട​ത്തി​ലെ മ​ണ്ണ് പൊ​ന്നാ​ണ്.​ ഈ വ​ര്‍​ഷ​ത്തെ പ്ര​ള​യ ജ​ല​ത്തി​ലും ഏ​ക്ക​ര്‍ ക​ണ​ക്കി​ന് ഭൂ​മി​യി​ല്‍ നെ​ല്‍ കൃ​ഷി ചെ​യ്ത് നൂ​റ് മേ​നി കൊ​യ്യു​ക​യാ​ണ് ഈ ​വീ​ട്ട​മ്മ.​ ക​യ്യി​ല്‍ തൂ​മ്പ​യെ​ടു​ത്ത് കൃ​ഷി​യി​ടം ഒ​രു​ക്കു​ന്ന​തും വി​ത്തി​ടു​ന്ന​തും ഒ​റ്റ​യ്ക്ക് ത​ന്നെ.​ പ്രാ​ഥ​മി​ക വി​ദ്യാ​ഭ്യാ​സ​ത്തി​ന് പോ​ലും പോ​കാ​തെ ആ​റാം വ​യ​സ്സി​ല്‍ കൃ​ഷി​യി​ട​ത്തി​ലി​ങ്ങി​യി​ട്ട് നാ​ല്‍​പ്പ​ത്തി ര​ണ്ട് വ​ര്‍​ഷം പി​ന്നി​ട്ട് ക​ഴി​ഞ്ഞു. നെ​ല്ലി​ന് പു​റ​മെ എ​ള്ള്,ചെ​റു​പ​യ​ർ കൃ​ഷി​യും സ്വ​ന്തം പ​റ​മ്പി​ല്‍ മ​ര​ച്ചീ​നി, ചേ​മ്പ്,ചേ​ന, ത​ക്കാ​ളി, പ​ച്ച​മു​ള​ക്,വാ​ഴ,ക​യ​പ്പ, പ​ട​വ​ലം, ചോ​ളം, വെ​ണ്ട, പ​യ​ര്‍ തു​ട​ങ്ങി​യ​വ​യും ഈ ​വീ​ട്ട​മ്മ കൃ​ഷി ചെ​യ്യു​ന്നു​ണ്ട്. സ്വ​ന്ത​മാ​യു​ള​ള മൂ​ന്ന​ര ഏ​ക്ക​റി​ലും,നാ​ലേ​ക്ക​റോ​ളം വ​രു​ന്ന മ​റ്റു​ള​ള​വ​രു​ടെ ത​രി​ശ്ശാ​യി കി​ട​ക്കു​ന്ന ഭൂ​മി​യി​ലും ഇ​വ​ർ കൃ​ഷി ഇ​റ​ക്കി​യി​ട്ടു​ണ്ട്. ത​രി​ശ്ശാ​യി കി​ട​ക്കു​ന്ന സ്ഥ​ല​ത്ത് കൃ​ഷി ഭ​വ​ന്‍റെ സ​ഹാ​യ​ത്തോ​ടെ കൃ​ഷി ചെ​യ്യു​മ്പോ​ള്‍ സ​ബ്‌​സി​ഡി ഉ​ട​മ​ക്ക് ത​ന്നെ വാ​ങ്ങി കൊ​ടു​ത്ത് വി​ള​യു​ടെ ഒ​രു പ​ങ്കും അ​വ​ര്‍​ക്ക് ത​ന്നെ…

Read More

ക​ത്തി​ക്ക​രി​ഞ്ഞ മൃ​ത​ദേ​ഹം! ക്രൈം​ബ്രാ​ഞ്ച് വീ​ണ്ടും തെ​ളി​വെ​ടു​പ്പ് ന​ട​ത്തി; സം​ഭ​വം ന​ട​ന്ന​ത് 2017ല്‍; തെ​ളി​വെ​ടു​പ്പ് ര​ണ്ട​ര വ​ര്‍​ഷ​ത്തി​ന് ശേ​ഷം

​സ്വ​ന്തം​ലേ​ഖ​ക​ന്‍ കോ​ഴി​ക്കോ​ട്: മൂ​ന്നു​വ​ര്‍​ഷം മു​മ്പ് ക​ണ്ടെ​ത്തി​യ ക​ത്തി​ക്ക​രി​ഞ്ഞ മൃ​ത​ദേ​ഹം സം​ബ​ന്ധി​ച്ച് ക്രൈം​ബ്രാ​ഞ്ച് വീ​ണ്ടും അ​ന്വേ​ഷി​ക്കു​ന്നു. പ​റ​മ്പി​ല്‍ ബ​സാ​ര്‍ പോ​ലൂ​ര്‍ പ​യി​മ്പ്ര റോ​ഡി​നു സ​മീ​പ​ത്തെ ചെ​റു​വ​റ്റ സാ​യി​ബാ​ബ ആ​ശ്ര​മ​ത്തി​ന​ട​ത്തു​ള്ള കാ​ടു​മൂ​ടി​യ പ്ര​ദേ​ശ​ത്ത് ക​ണ്ടെ​ത്തി​യ പു​രു​ഷ​ന്‍റെ മൃ​ത​ദേ​ഹം സം​ബ​ന്ധി​ച്ചു​ള്ള അ​ന്വേ​ഷ​ണ​മാ​ണ് ര​ണ്ട​ര വ​ര്‍​ഷ​ത്തി​ന് ശേ​ഷം ക്രൈം​ബ്രാ​ഞ്ച് വീ​ണ്ടും ആ​രം​ഭി​ച്ച​ത്. ഐ​ജി ജ​യ​രാ​ജി​ന്‍റെ നി​ര്‍​ദേ​ശ​പ്ര​കാ​രം അ​ന്വേ​ഷ​ണ​സം​ഘം സം​ഭ​വ​സ്ഥ​ല​ത്ത് ഇ​ന്ന് രാ​വി​ലെ പ​രി​ശോ​ധ​ന ന​ട​ത്തി. അ​തേ​സ​മ​യം മ​രി​ച്ച​യാ​ളെ കു​റി​ച്ച് ചി​ല സൂ​ച​ന​ക​ള്‍ ല​ഭി​ച്ച​താ​യാ​ണ് വി​വ​രം. ലോ​ക്ക​ല്‍ പോ​ലീ​സ് മൂ​ന്നു​മാ​സം രാ​പ്പ​ക​ല്‍ അ​ന്വേ​ഷി​ച്ച് ഉ​ത്ത​രം കി​ട്ടാ​തി​രു​ന്ന കേ​സാ​ണ് പി​ന്നീ​ട് ക്രൈം​ബ്രാ​ഞ്ചി​ന് കൈ​മാ​റി​യ​ത്. 168 സെ​ന്‍റീ​മി​റ്റ​ര്‍ പൊ​ക്ക​വും എ​ണ്‍​പ​ത് കി​ലോ​യി​ല​ധി​കം ഭാ​ര​വു​മ​ണ്ടാ​യി​രു​ന്ന മൃ​ത​ദേ​ഹം ആ​രു​ടേ​താ​ണെ​ന്നോ ആ​രാ​ണ് കൊ​ല​പ്പെ​ടു​ത്തി​യ​തെ​ന്നോ ക​ണ്ടെ​ത്താ​ന്‍ വ​ര്‍​ഷ​ങ്ങ​ള്‍ ക​ഴി​ഞ്ഞി​ട്ടും സാ​ധി​ച്ചി​രു​ന്നി​ല്ല. മ​രി​ച്ച​യാ​ളു​ടെ കൈ​വി​ര​ലി​ലെ രേ​ഖ​ക​ള്‍ ഉ​പ​യോ​ഗി​ച്ച് ആ​ധാ​ര്‍ വ​ഴി തി​രി​ച്ച​റി​യാ​നാ​വു​മെ​ന്ന് കേ​സ​ന്വേ​ഷി​ച്ച ചേ​വാ​യൂ​ര്‍ പോ​ലീ​സ് ക​രു​തി. എ​ന്നാ​ല്‍ ആ​ധാ​ര്‍ വി​വ​ര​ങ്ങ​ള്‍ ന​ല്‍​കാ​ന്‍ ആ​ധാ​ര്‍…

Read More

മോ​ഷ​ണ പ​ര​മ്പ​ര! മോ​ഷ്ടാ​വി​ന്‍റെ വി​ര​ല​ട​യാ​ളം ല​ഭി​ച്ചു; പി​ന്നി​ല്‍ ഒ​രാ​ളെ​ന്ന് സൂ​ച​ന; സ്ഥി​രം മോ​ഷ്ടാ​വാ​ണോ​യെ​ന്ന് പ​രി​ശോ​ധി​ക്കു​ന്നു

കോ​ഴി​ക്കോ​ട് : പു​തി​യ​ങ്ങാ​ടി​യി​ലും പാ​വ​ങ്ങാ​ട്ടും ക​ട​ക​ളി​ലും സ്‌​കൂ​ളി​ലും പൂ​ട്ടു​പൊ​ളി​ച്ച് മോ​ഷ​ണം ന​ട​ത്തി​യ സം​ഭ​വ​ത്തി​ല്‍ മോ​ഷ്ടാ​വി​ന്‍റെ വി​ര​ല​ട​യാ​ളം ക​ണ്ടെ​ത്തി. വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​ര്‍ ഇ​ന്ന​ലെ സം​ഭ​വ​സ്ഥ​ല​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തി​യ​തി​ല്‍ നി​ന്നാ​ണ് വി​ര​ല​ട​യാ​ള​ങ്ങ​ള്‍ ല​ഭി​ച്ച​ത്. ക്രൈം ​റിക്കാര്‍​ഡ് ബ്യൂ​റോ​യി​ല്‍ സ്ഥി​രം മോ​ഷ്ടാ​ക്ക​ളു​ടെ​യും മു​ന്‍​പ് കേ​സു​ക​ളി​ല്‍ പ്ര​തി​ക​ളാ​യ​വ​രു​ടേ​യും വി​ര​ല​ട​യാ​ളം ശേ​ഖ​രി​ച്ച് ഡാ​റ്റാ​ബേ​സ് ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്. ക​വ​ര്‍​ച്ച ന​ട​ന്ന സ്ഥ​ല​ങ്ങ​ളി​ല്‍ നി​ന്ന് ല​ഭി​ച്ച വി​ര​ല​ട​യാ​ളം ഈ ​ഡാ​റ്റാ​ബേ​സി​ലു​ള്ള വി​ര​ല​ട​യാ​ള​ങ്ങ​ളു​മാ​യി താ​ര​ത​മ്യം ചെ​യ്യും. ഇ​തു​വ​ഴി നേ​ര​ത്തെ കേ​സു​ക​ളി​ല്‍ ഉ​ള്‍​പ്പെ​ട്ട​യാ​ളാ​ണോ​യെ​ന്ന് ക​ണ്ടെ​ത്താ​നാ​വു​മെ​ന്നാ​ണ് പോ​ലീ​സ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. വി​ര​ല​ട​യാ​ള പ​രി​ശോ​ധ​ന​യ്ക്കു പു​റ​മേ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളും പോ​ലീ​സ് പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണ്. സി​സി​ടി​വി​ല്‍ പ​തി​ഞ്ഞ ദൃ​ശ്യ​ങ്ങ​ളി​ല്‍ മു​ഖം മ​റി​ച്ചി​രി​ക്കു​ക​യാ​ണ്. അ​തി​നാ​ല്‍ മോ​ഷ്ടാ​വാ​രാ​ണെ​ന്ന​ത് അ​വ്യ​ക്ത​മാ​ണ്. രൂ​പ​വും ന​ട​ക്കു​ന്ന​തി​ന്‍റെ ച​ല​ന​ങ്ങ​ളും പ​രി​ശോ​ധി​ച്ചു വ​രി​ക​യാ​ണ്. സം​ശ​യ​മു​ള്ള​വ​രു​ടെ പ​ട്ടി​ക ത​യാ​റാ​ക്കി സി​സി​ടി​വി​യി​ല്‍ പ​തി​ഞ്ഞ രൂ​പ​ത്തി​ലു​ള്ള ആ​രെ​ങ്കി​ലു​മു​ണ്ടോ​യെ​ന്ന് പ​രി​ശോ​ധി​ക്കാ​നാ​ണ് പോ​ലീ​സ് തീ​രു​മാ​നി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച പു​ല​ര്‍​ച്ചെ​യാ​ണ് പു​തി​യ​ങ്ങാ​ടി​യി​ലും പാ​വ​ങ്ങാ​ട്ടും ക​ട​ക​ളി​ലും സ്‌​കൂ​ളി​ലും പൂ​ട്ടു​പൊ​ളി​ച്ച് മോ​ഷ​ണം…

Read More

പ​തി​നാ​റു​കാ​ര​നെ പതിനാറ് പേർചേർന്ന് ദുരുപയോഗം ചെയ്തെന്ന കേ​സ് ; ഏ​ഴുപേ​ർ പി​ടി​യി​ൽ; മു​ങ്ങി​യ പ്ര​തി​ക​ൾ​ക്കാ​യി അ​ന്വേ​ഷ​ണം തു​ട​ങ്ങി

കാ​ടാ​ന്പു​ഴ: പ​തി​നാ​റു​കാ​ര​നെ പീ​ഡി​പ്പി​ച്ചെ​ന്ന പ​രാ​തി​യി​ൽ ഏ​ഴു പേ​ർ പി​ടി​യി​ൽ. മ​ണ്ണാ​ർ​ക്കാ​ട് സ്വ​ദേ​ശി ശി​വ​ദാ​സ​ൻ (51), വ​ള​വ​ന്നൂ​ർ സ്വ​ദേ​ശി ഷ​മീ​ർ (33), ര​ണ്ട​ത്താ​ണി സ്വ​ദേ​ശി അ​ബ്ദു​സ​മ​ദ് (24), മാ​റാ​ക്ക​ര ക​ല്ലാ​ർ​മം​ഗ​ലം സ്വ​ദേ​ശി മു​ഹ​മ്മ​ദ്കോ​യ (28), വ​ട​ക്കു​ന്പു​റം സ്വ​ദേ​ശി മൊ​യ്തീ​ൻ​കു​ട്ടി (48), കാ​ടാ​ന്പു​ഴ ക​ട​വ​ത്ത​ക​ത്ത് സ്വ​ദേ​ശി ലി​യാ​ഖ​ത്ത് (27), കാ​ടാ​ന്പു​ഴ സ്വ​ദേ​ശി മു​ഹ​മ്മ​ദ് ജ​ലീ​ൽ (27) എ​ന്നി​വ​രെ​യാ​ണ് സി​ഐ എം.​കെ ഷാ​ജി, ക​ൽ​പ​ക​ഞ്ചേ​രി എ​സ്ഐ എ​സ്.​കെ. പ്രി​യ​ൻ, കാ​ടാ​ന്പു​ഴ എ​സ്ഐ കെ.​എ​ൻ. മ​നോ​ജ് എ​ന്നി​വ​ർ അ​റ​സ്റ്റു ചെ​യ്ത​ത്. കേ​സി​ൽ പ​തി​നാ​റു പേ​രാ​ണ് ഉ​ൾ​പ്പെ​ട്ടി​ട്ടു​ള്ള​ത്. സം​ഭ​വ​ത്ത​ത്തു​ട​ർ​ന്നു കു​ട്ടി നേ​രി​ട്ടു ചൈ​ൽ​ഡ് ലൈ​നി​ൽ പ​രാ​തി​പ്പെ​ട്ട​തോ​ടെയാ​ണ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​ത്. വി​വി​ധ​യി​ട​ങ്ങ​ളി​ൽ കൊ​ണ്ടു​പോ​യാ​ണ് പ്ര​തി​ക​ൾ പീ​ഡി​പ്പി​ച്ച​ത്. പോ​ലീ​സ് കു​ട്ടി​യി​ൽ നി​ന്നു മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. പ്ര​തി​ക​ൾ​ക്കെ​തി​രേ പോ​ക്സോവ​കു​പ്പു ചു​മ​ത്തി​യാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. ബാ​ക്കി​യു​ള്ള​വ​ർ ഒ​ളി​വി​ലാ​ണ്. ഇ​വ​ർ ഉ​ട​ൻ വ​ല​യി​ലാ​കു​മെ​ന്നു അ​ന്വേ​ഷ​ണോ​ദ്യോ​സ്ഥ​ർ അ​റി​യി​ച്ചു. പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

Read More

മ​ണി​യു​ടെ ഘാ​ത​ക​രെ ക​ണ്ടെ​ത്തി നി​യ​മ​ത്തി​നു മു​ന്നി​ൽ നി​ർ​ത്തി​! ക്രൈം​ബ്രാ​ഞ്ചി​നു ന​ന്ദി​ പ​റ​ഞ്ഞ് മ​ണി​യു​ടെ കു​ടും​ബം

കേ​ണി​ച്ചി​റ: മ​ണി​യു​ടെ ഘാ​ത​ക​രെ ക​ണ്ടെ​ത്തി നി​യ​മ​ത്തി​നു മു​ന്നി​ൽ നി​ർ​ത്തി​യ​തി​ൽ ക്രൈം​ബ്രാ​ഞ്ചി​നു ന​ന്ദി പ​റ​ഞ്ഞു കു​ടും​ബം. മ​ണി കൊ​ല്ല​പ്പെ​ടു​ക​യാ​യി​രു​ന്നു​വെ​ന്നു പോ​സ്റ്റു​മോ​ർ​ട്ട​ത്തി​ൽ തെ​ളി​ഞ്ഞെ​ങ്കി​ലും ക്രൈം​ബ്രാ​ഞ്ച് കേ​സ് ഏ​റ്റെ​ടു​ത്തി​രു​ന്നി​ല്ലെ​ങ്കി​ൽ പ്ര​തി​ക​ൾ പി​ടി​യി​ലാ​കു​മാ​യി​രു​ന്നി​ല്ലെ​ന്നു മ​ണി​യു​ടെ ഭാ​ര്യ ത​ങ്ക പ​റ​ഞ്ഞു. ര​ണ്ടു വ​ർ​ഷ​ത്തോ​ളം ലോ​ക്ക​ൽ പോ​ലീ​സ് അ​ന്വേ​ഷി​ച്ചെ​ങ്കി​ലും പ്ര​തി​ക​ളെ ക​ണ്ടെ​ത്താ​നാ​യി​രു​ന്നി​ല്ല. ക​മു​കു​തോ​ട്ട​ത്തി​ൽ ക​മി​ഴ്ന്നു​കി​ട​ക്കു​ന്ന നി​ല​യി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹം. കു​ടും​ബ​വ​ഴ​ക്കി​നെ​ത്തു​ട​ർ​ന്ന് മ​ണി ആ​ത്മ​ഹ​ത്യ ചെ​യ്തു​വെ​ന്നാ​ണ് പ്ര​ചാ​ര​ണം ഉ​ണ്ടാ​യ​ത്. മ​ണി​യു​ടെ ഘാ​ത​ക​ർ​ക്കു ശി​ക്ഷ ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്നും നി​ല​വി​ൽ അ​രി​മു​ള പാ​ൽ​ന​ട കോ​ള​നി​യി​ലെ വീ​ട്ടി​ൽ മ​ക്ക​ൾ​ക്കൊ​പ്പം താ​മ​സി​ക്കു​ന്ന ത​ങ്ക പ​റ​ഞ്ഞു. പ്ര​യാ​സ​പ്പെ​ട്ടാ​ണ് ത​ങ്ക​യു​ടെ​യും മ​ക്ക​ളു​ടെ​യും ജീ​വി​തം. മ​ക​ൻ ദി​പി​നു 19 വ​യ​സു​ണ്ടെ​ങ്കി​ലും രോ​ഗി​യാ​യി​തി​നാ​ൽ ജോ​ലി​ക്കു​പോ​കാ​ൻ ക​ഴി​യു​ന്നി​ല്ല. ത​ങ്ക​യും രോ​ഗി​യാ​ണ്. സാ​ന്പ​ത്തി​ക പ്ര​യാ​സം​മൂ​ലം മ​ക​ൾ ദീ​പ ര​ണ്ടു വ​ർ​ഷം മു​ന്പ് ഒ​ന്പ​താം ക്ലാ​സി​ൽ പ​ഠ​നം നി​ർ​ത്തി. ദീ​പ തൊ​ഴി​ലു​റ​പ്പു ജോ​ലി​ക്കു​പോ​യി കി​ട്ടു​ന്ന വ​രു​മാ​ന​മാ​ണ് കു​ടും​ബ​ത്തി​നു ഉ​പ​ജീ​വ​ന​ത്തി​നു മു​ഖ്യ ആ​ശ്ര​യം.

Read More

കു​ടും​ബ പ്രാ​രാ​ബ്ധ​ധ​വും പ​ഠി​ക്കാ​നു​ള്ള മ​ടി​യും കൊ​ണ്ട് എ​ട്ടാം ക്ലാ​സ്സി​ൽ പ​ഠ​നം നി​ർ​ത്തി​! പ​ക്ഷി​ക​ളെ​യും മൃ​ഗ​ങ്ങ​ളെ​യും സ്നേ​ഹി​ച്ച് ഹാ​രി​സ് ബാ​ബു

ക​ൽ​പ്പ​റ്റ: കു​ടും​ബ പ്രാ​രാ​ബ്ധ​ധ​വും പ​ഠി​ക്കാ​നു​ള്ള മ​ടി​യും കൊ​ണ്ട് എ​ട്ടാം ക്ലാ​സ്സി​ൽ പ​ഠ​നം നി​ർ​ത്തി​യ മ​ല​പ്പു​റം തി​രൂ​ർ സ്വ​ദേ​ശി ഹാ​രി​സ് ബാ​ബു ഇ​ന്ന് കോ​ടി​പ​തി. പ​തി​നാ​റാം വ​യ​സ്സി​ൽ പ​ക്ഷി​ക​ളുെ​ടെ​യും മ​ത്സ്യ​ങ്ങ​ളു​ടെ​യും മൃ​ഗ​ങ്ങ​ളുെ​ടെ​യും പി​ന്നാ​ലെ കൂ​ടി​യ ഹാ​രി​സ് ബാ​ബു ജ​ന്തു ജീ​വ​ജാ​ല​ങ്ങ​ളു​ടെ കേ​ര​ള​ത്തി​ലെ അ​റി​യ പെ​ടു​ന്ന സം​ര​ക്ഷ​ക​നും പ​രി​ശീ​ല​ക​നു​മാ​ണ്. ഹൈ​സ്കൂ​ളി​ൽ പ​ഠി​ക്കു​ന്ന കാ​ല​ത്താ​ണ് ഹാ​രി​സ് ബാ​ബു പു​സ്ത​ക​മുേ​പേ​ക്ഷി​ച്ച് മീ​നു​ക​ളെ​യും പ​ട്ടി​ക​ളെ​യും പൂ​ച്ച കെ​ളെ​യുെ​മെ​ല്ലാം തേ​ടി യാ​ത്ര തു​ട​ങ്ങി​യ​ത്. ഇ​പ്പോ​ൾ 20 ത​രം പൂ​ച്ച​ക​ൾ, 15 ഇ​നം പ​ട്ടി​ക​ൾ, നൂ​റി​ല​ധി​കം മ​ത്സ്യ​ങ്ങ​ൾ, വി​ദേ​ശ ഇ​ന​ങ്ങ​ൾ ഉ​ൾ​പ്പ​ടെ അ​മ്പ​തി​ൽ പ​രം ത​രം പ​ക്ഷി​ക​ൾ , അ​മ്പ​തി​ല​ധി​കം ഇ​നം കോ​ഴി​ക​ൾ, പ​തി​ന​ഞ്ച് ത​രം മു​യ​ലു​ക​ൾ, ഒ​ട്ട​കം, കു​തി​ര തു​ട​ങ്ങി , മ​നു​ഷ്യ​ർ​ക്ക് ഇ​ണ​ങ്ങു​ന്ന​തും വീ​ടു​ക​ളി​ൽ വ​ള​ർ​ത്താ​വു​ന്ന​തു​മാ​യ എ​ല്ലാ ത​രം വ​ള​ർ​ത്തു പ​ക്ഷി​ക​ളും മൃ​ഗ​ങ്ങ​ളും മീ​നു​ക​ക​ളും ഹാ​രി​സ് ബാ​ബു​വി​ന്‍റെ ശേ​ഖ​ര​ത്തി​ലു​ണ്ട്. ആ​മ​സോ​ണ്‍ ന​ദി​യി​ലെ ആ​രോ​പൈ​മ എ​ന്ന…

Read More

വിശ്വാസം അതല്ലേ എല്ലാം! അ​റ​ബി​യി​ൽനി​ന്നു സ​ഹാ​യ​ധ​നം വാ​ങ്ങി ന​ൽ​കാ​മെ​ന്ന്; 16 പ​വ​ൻ ആ​ഭ​ര​ണ​ങ്ങ​ൾ ത​ട്ടി​യെ​ടു​ത്ത പ്ര​തി അ​റ​സ്റ്റി​ൽ

പെ​രി​ന്ത​ൽ​മ​ണ്ണ: അ​റ​ബി​യി​ൽ നി​ന്നു സാ​ന്പ​ത്തി​ക സ​ഹാ​യം വാ​ങ്ങി ന​ൽ​കാ​മെ​ന്നു വി​ശ്വ​സി​പ്പി​ച്ച് 16 പ​വ​ൻ ആ​ഭ​ര​ണ​ങ്ങ​ൾ ത​ട്ടി​യെ​ടു​ത്ത കേ​സി​ൽ പ്ര​തി അ​റ​സ്റ്റി​ൽ. അ​രീ​ക്കോ​ട് ഉൗ​ർ​ങ്ങാ​ട്ടി​രി വ​ട​ക്കും​മു​റി സ്വ​ദേ​ശി ന​ടു​വ​ത്ത്ചാ​ലി​ൽ അ​സൈ​നാ​ർ എ​ന്ന അ​റ​ബി അ​സൈ​നാ​റി (61) നെ​യാ​ണ് പെ​രി​ന്ത​ൽ​മ​ണ്ണ ഇ​ൻ​സ്പെ​ക്ട​ർ ഐ.​ഗി​രീ​ഷ്കു​മാ​ർ, എ​സ്ഐ മ​ഞ്ജി​ത് ലാ​ൽ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ളെ ഇ​ന്നു കോ​ട​തി​യി്ൽ ഹാ​ജ​രാ​ക്കും. അ​റ​ബ് സ്വ​ദേ​ശി​യി​ൽ നി​ന്നു സാ​ന്പ​ത്തി​ക സ​ഹാ​യം വാ​ങ്ങി ന​ൽ​കാ​മെ​ന്നു വി​ശ്വ​സി​പ്പി​ച്ച് നാ​ൽ​പ്പ​ത്തി​യെ​ട്ടു​കാ​രി​യു​ടെ​യും കാ​ഴ്ച വൈ​ക​ല്യ​മു​ള്ള മ​ക​ളു​ടെ​യും ആ​ഭ​ര​ണ​ങ്ങ​ൾ ത​ട്ടി​യെ​ടു​ത്ത​താ​യി കീ​ഴാ​റ്റൂ​ർ സ്വ​ദേ​ശി​നി​യാ​ണ് പെ​രി​ന്ത​ൽ​മ​ണ്ണ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി​യ​ത്. കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് മ​ല​പ്പു​റം ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി യു.​അ​ബ്ദു​ൾ ക​രീ​മി​ന്‍റെ നി​ർ​ദേ​ശ പ്ര​കാ​രം പ്ര​ത്യേ​ക സം​ഘം ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​യെ വ​ല​യി​ലാ​ക്കി​യ​ത്. 17-ന് ​വൈ​കി​ട്ട് പെ​രി​ന്ത​ൽ​മ​ണ്ണ ഉൗ​ട്ടി റോ​ഡി​ൽ സ്ത്രീ​യും മ​ക​ളും ബ​സ് കാ​ത്തു​നി​ൽ​ക്കു​ന്പോ​ൾ അ​ടു​ത്തെ​ത്തി​യ അ​സൈ​നാ​ർ…

Read More

ഫാ​ര്‍​മ​സി​സ്റ്റി​ല്ലെ​ങ്കി​ല്‍ മ​രു​ന്നു​മി​ല്ല; കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ല്‍ മ​രു​ന്നു കി​ട്ടാ​തെ രോ​ഗി​ക​ള്‍ ദു​രി​ത​ത്തി​ല്‍

വ​ട​ക​ര: താ​ഴെ അ​ങ്ങാ​ടി മു​ക​ച്ചേ​രി ഭാ​ഗ​ത്ത് പ്ര​വ​ര്‍​ത്തി​ക്കു​ന്ന കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ല്‍ മ​രു​ന്നു കി​ട്ടാ​തെ രോ​ഗി​ക​ള്‍ ദു​രി​ത​ത്തി​ല്‍ . ര​ണ്ടു ഡോ​ക്ട​ര്‍​മാ​ര്‍ ഉ​ണ്ടെ​ങ്കി​ലും ഫാ​ര്‍​മ​സി​സ്റ്റി​ന്‍റെ അ​ഭാ​വ​മാ​ണ് പ്ര​ശ്ന​മാ​കു​ന്ന​ത്.​ന​ല്ല നി​ല​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഈ ​ആ​തു​രാ​ല​യ​ത്തി​ല്‍ ര​ണ്ടു ഫാ​ര്‍​മ​സി​സ്റ്റു​ക​ള്‍ ഉ​ണ്ടാ​യി​രു​ന്ന​തി​ല്‍ ഒ​രാ​ളെ ഒ​രു മാ​സം മു​മ്പ് സ്ഥ​ലം​മാ​റ്റി​യ​തോ​ടെ​യാ​ണ് പ്ര​ശ്നം ഉ​ട​ലെ​ടു​ക്കു​ന്ന​ത്. ഡോ​ക്ട​റു​ടെ സേ​വ​നം രാ​വി​ലെ ഒ​മ്പ​ത് മു​ത​ല്‍ വൈ​കു​ന്നേ​രം ആ​റു വ​രെ ല​ഭ്യ​മാ​ണ്. എ​ന്നാ​ല്‍ ഡ്യൂ​ട്ടി സ​മ​യം ക​ഴി​ഞ്ഞ് ഫാ​ര്‍​മ​സി​സ്റ്റ് പോ​യാ​ല്‍ ഡോ​ക്ട​റു​ണ്ടെ​ങ്കി​ലും മ​രു​ന്ന് കി​ട്ടി​ല്ല. ഫാ​ര്‍​മ​സി​സ്റ്റ് അ​വ​ധി​യി​ല്‍ പോ​യാ​ലും ഇ​തേ അ​വ​സ്ഥ​യാ​ണ്. അ​ത് കൊ​ണ്ടു​ത​ന്നെ മ​രു​ന്ന് വി​ത​ര​ണം ചി​ല ദി​വ​സ​ങ്ങ​ളി​ല്‍ മു​ട​ങ്ങു​ക​യാ​ണ്. ന​ഗ​ര​സ​ഭ​യി​ല്‍ നി​ന്നു മാ​ത്ര​മ​ല്ല സ​മീ​പ പ്ര​ദേ​ശ​ത്തു നി​ന്നും നൂ​റു​ക​ണ​ക്കി​ന് രോ​ഗി​ക​ള്‍ നി​ത്യ​വും ആ​ശ്ര​യി​ക്കു​ന്ന ഇ​വി​ടെ വ​ന്നു ഡോ​ക്ട​റെ കാ​ണി​ച്ചാ​ലും മ​രു​ന്ന് കി​ട്ടാ​തെ നി​രാ​ശ​രാ​യി മ​ട​ങ്ങേ​ണ്ട സ്ഥി​തി​യാ​ണ്. ഫാ​ര്‍​മ​സി​യി​ല്‍ ര​ണ്ട് പേ​ര്‍ ജോ​ലി ചെ​യ്ത സ്ഥാ​ന​ത്ത് ഒ​രാ​ളെ ഇ​രി​ങ്ങ​ലി​ലേ​ക്ക്…

Read More

അ​ല​നും താ​ഹ​യും ഇ​പ്പോ​ഴും സി​പി​എം അം​ഗ​ങ്ങ​ൾ; മാവോയിറ്റുകളാണോയെന്ന് അവരുടെ ഭാഗം കേട്ടശേഷം മാത്രം തീരുമാനം; മു​ഖ്യ​മ​ന്ത്രി​യെ ത​ള്ളി പി.​മോ​ഹ​ന​ൻ

കോ​ഴി​ക്കോ​ട്: പ​ന്തീ​ര​ങ്കാ​വ് യു​എ​പി​എ കേ​സി​ൽ മു​ഖ്യ​മ​ന്ത്രി​യെ പ​ര​സ്യ​മാ​യി ത​ള്ളി സി​പി​എം കോ​ഴി​ക്കോ​ട് ജി​ല്ലാ സെ​ക്ര​ട്ട​റി പി.​മോ​ഹ​ന​ൻ. മാ​വോ​യി​സ്റ്റ് ബ​ന്ധ​ത്തി​ന്‍റെ പേ​രി​ൽ അ​റ​സ്റ്റി​ലാ​യ അ​ല​നും താ​ഹ​യും ഇ​പ്പോ​ഴും സി​പി​എം അം​ഗ​ങ്ങ​ളാ​ണെ​ന്നും അ​വ​ർ​ക്കെ​തി​രേ പാ​ർ​ട്ടി ന​ട​പ​ടി​യൊ​ന്നും സ്വീ​ക​രി​ച്ചി​ട്ടി​ല്ലെ​ന്നും മോ​ഹ​ന​ൻ പ​റ​ഞ്ഞു. അ​ല​നും താ​ഹ​യും മാ​വോ​യി​സ്റ്റു​ക​ളാ​ണെ​ന്ന് ഇ​പ്പോ​ൾ പ​റ​യാ​നാ​കി​ല്ല. അ​വ​രു​ടെ ഭാ​ഗം കേ​ട്ട ശേ​ഷ​മേ ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കാ​ൻ ക​ഴി​യൂ. ഇ​വ​ർ മാ​വോ​യി​സ്റ്റു​ക​ൾ ത​ന്നെ​യാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു​വ​ല്ലോ എ​ന്ന ചോ​ദ്യ​ത്തി​ന് മു​ഖ്യ​മ​ന്ത്രി പ​റ​യു​ന്ന​ത് പോ​ലീ​സ് റി​പ്പോ​ർ​ട്ടു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല​ല്ലേ എ​ന്നും മോ​ഹ​ന​ൻ ചോ​ദി​ച്ചു. പ​ക്വ​ത​യി​ല്ലാ​യ്മ​കൊ​ണ്ടോ ഭ്ര​മം​കൊ​ണ്ടോ ചി​ല സ്വാ​ധീ​ന വ​ല​യ​ങ്ങ​ളി​ൽ കു​ട്ടി​ക​ൾ പെ​ട്ടി​ട്ടു​ണ്ടെ​ങ്കി​ൽ അ​വ​രെ തി​രു​ത്തി​യെ​ടു​ക്കു​ക​യ​ല്ലേ വേ​ണ്ട​തെ​ന്നാ​യി​രു​ന്നു മോ​ഹ​ന​ന്‍റെ ചോ​ദ്യം. മാ​വോ​യി​സ്റ്റ് ബ​ന്ധ​ത്തി​ന്‍റെ പേ​രി​ൽ ഇ​രു​വ​ർ​ക്കു​മെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ച്ചാ​ൽ അ​ക്കാ​ര്യം മാ​ധ്യ​മ​ങ്ങ​ളെ അ​റി​യി​ക്കും. ന​ട​പ​ടി​യെ​ക്കു​റി​ച്ച് ഇ​തു​വ​രെ പാ​ർ​ട്ടി പ​റ​ഞ്ഞി​ട്ടി​ല്ല എ​ന്ന​തി​ന്‍റെ അ​ർ​ഥം ന​ട​പ​ടി​യെ​ടു​ത്തി​ട്ടി​ല്ല എ​ന്ന​ത് ത​ന്നെ​യാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. അ​റ​സ്റ്റി​ലാ​യ അ​ല​നും താ​ഹ​യും എ​സ്എ​ഫ്ഐ…

Read More