യു​വ​തി​ക​ളെ തേ​ടി മ​യ​ക്കു​മ​രു​ന്ന് മാ​ഫി​യ! ര​ണ്ട് ല​ക്ഷം രൂ​പ​യു​ടെ ക​ഞ്ചാ​വ് എ​ത്തി​ച്ചാ​ല്‍ 5000 രൂ​പ; കോഴിക്കോട് ന​ഗ​ര​ത്തി​ന്‍ ‌വ​ന്‍ ക​ഞ്ചാ​വ് വേ​ട്ട

സ്വ​ന്തം​ലേ​ഖ​ക​ന്‍ കോഴിക്കോട്: യു​വാ​ക്ക​ള്‍​ക്കു പു​റ​മേ അ​ന്യ​ദേ​ശ​ത്ത് നി​ന്നും ക​ഞ്ചാ​വ് ക​ട​ത്താ​ന്‍ യു​വ​തി​ക​ള്‍ സ​ജീ​വം . സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് ത​മി​ഴ്‌​നാ​ട്ടി​ല്‍ നി​ന്നും മ​റ്റും ക​ഞ്ചാ​വ് യു​വ​തി​ക​ള്‍ ക​ട​ത്തു​ന്നു​ണ്ടെ​ന്നാ​ണ് എ​ക്‌​സൈ​സ് ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗ​ത്തി​ന് ല​ഭി​ച്ച വി​വ​രം. ഇ​തേ​തു​ട​ര്‍​ന്ന് ക​ഞ്ചാ​വ് ക​ട​ത്തു​ന്ന യു​വ​തി​ക​ളെ ക​ണ്ടെ​ത്താ​ന്‍ ഇ​ന്‍റ​ലി​ജ​ന്‍​സ് നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. നി​രീ​ക്ഷ​ണ​ത്തി​നി​ടെ ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കോ​ഴി​ക്കോ​ട് ഒ​ള​വ​ണ്ണ സ്വ​ദേ​ശി​യാ​യ യു​വ​തി ക​ഴി​ഞ്ഞ ദി​വ​സം എ​ക്‌​സൈ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. ര​ണ്ടു​ല​ക്ഷം രൂ​പ​വി​ല​വ​രു​ന്ന എ​ട്ടു കി​ലോ ക​ഞ്ചാ​വു​മാ​യാ​ണ് ജം​ഷി​ല​യെ എ​ക്‌​സൈ​സ് സം​ഘം പി​ടി​കൂ​ടി​യ​ത്. ക​ഞ്ചാ​വ് മൊ​ത്ത വി​ത​ര​ണ​ക്കാ​രും സ്ഥി​രം വി​ല്‍​പ്പ​ന​ക്കാ​രു​മാ​ണ് യു​വ​തി​ക​ളെ വാ​ഹ​ക​രാ​യി നി​യോ​ഗി​ക്കു​ന്ന​ത്. ഇ​വ​ര്‍​ക്ക് നി​ശ്ചി​ത രൂ​പ​യും യാ​ത്രാ ചെ​ല​വും ന​ല്‍​കു​ന്നു​ണ്ടെ​ന്ന് എ​ക്‌​സൈ​സ് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. യാ​ത്ര​ക്കി​ടെ എ​ക്‌​സൈ​സി​ന്‍റേ​യും പോ​ലീ​സി​ന്‍റേ​യും പ​രി​ശോ​ധ​ന​യി​ല്‍ നി​ന്ന് ര​ക്ഷ​പ്പെ​ടു​ന്ന​തി​നാ​ണ് യു​വ​തി​ക​ളെ രം​ഗ​ത്തി​റി​ക്കി​യി​ട്ടു​ള്ള​ത്. നേ​ര​ത്തെ പാ​ല​ക്കാ​ടും തി​രു​വ​വ​ന്ത​പു​ര​ത്തും ക​ഞ്ചാ​വ് ക​ട​ത്തു​ന്ന​തി​നി​ടെ യു​വ​തി​ക​ളെ എ​ക്‌​സൈ​സ് പി​ടി​കൂ​ടി​യി​രു​ന്നു. എ​ന്നാ​ല്‍ കോ​ഴി​ക്കോ​ട് ആ​ദ്യ​മാ​യാ​ണ്…

Read More

വ​ള​യത്ത് ബോംബ് പൊട്ടി വിദ്യാർഥിനികൾക്ക് പരിക്കേറ്റ സംഭവം: സ​മ​ഗ്ര അ​ന്വേ​ഷ​ണം ന​ട​ത്ത​ണമെന്ന് സ്കൂൾ പിടിഎ

നാ​ദാ​പു​രം: വ​ള​യം കു​യ്തേ​രി​യി​ൽ ബോം​ബ് സ്ഫോ​ട​ന​ത്തി​ൽ ര​ണ്ട് വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്ക് പ​രി​ക്കേ​റ്റ സം​ഭ​വ​ത്തി​ൽ പൊ​ലീ​സ് സ​മ​ഗ്ര അ​ന്വേ​ഷ​ണം ന​ട​ത്തി കു​റ്റ​ക്കാ​രെ നി​യ​മ​ത്തി​ന് മു​മ്പി​ൽ കൊ​ണ്ട് വ​ര​ണ​മെ​ന്ന് വാ​ണി​മേ​ൽ എം​യു​പി സ്കൂ​ൾ പി​ടി​എ ആ​വ​ശ്യ​പ്പെ​ട്ടു. ഒ.​പി. മു​ജീ​ബി​ന്‍റെ മ​ക്ക​ളാ​യ അം​ന ഫാ​ത്തി​മ, നാ​ദി​യ എ​ന്നി​വ​ർ​ക്കാ​ണ് ഇ​ട​വ​ഴി​യി​ൽ നി​ന്ന് ബോം​ബ് പൊ​ട്ടി പ​രി​ക്കേ​റ്റ​ത്.​ മ​ദ്ര​സപ​ഠ​ന​ത്തി​നുശേ​ഷം സ്കൂ​ളി​ലേ​ക്ക് പോ​കാ​ൻ വീ​ട്ടി​ലേ​ക്കു​ള്ള യാ​ത്രാ മ​ധ്യേ​യാ​ണ് കു​ട്ടി​ക​ൾ​ക്ക് പ​രി​ക്കേ​റ്റ​ത്. സം​ഭ​വ​ത്തെ ലാ​ഘ​വ​ത്തോ​ടെ കാ​ണാ​തെ പൊ​ലീ​സ് സ​മ​ഗ്ര അ​ന്വേ​ഷ​ണം ന​ട​ത്ത​ണം.​ കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള സം​ര​ക്ഷി​ത​ത്വം ഉ​റ​പ്പാ​ക്കാ​ൻ ബ​ന്ധ​പ്പെ​ട്ട​വ​ർ ത​യാ​റാ​വ​ണം.​സ്ഫോ​ട​ന​ത്തി​ൽ പ​രി​ക്കേ​റ്റ വി​ദ്യാ​ർ​ഥി​ക​ൾ ചി​കി​ത്സ​യി​ലാ​ണ് .കു​റ്റ​ക്കാ​ർ​ക്കെ​തി​രെ മാ​തൃ​ക പ​ര​മാ​യ ശി​ക്ഷ ഉ​റ​പ്പ് വ​രു​ത്ത​ണ​മെ​ന്ന് പി​ടി​എ പോലീ​സി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. പി​ടി​എ പ്ര​സി​ഡ​ന്‍റ് ജ​ലീ​ൽ ചാ​ല​ക്ക​ണ്ടി, പ്ര​ധാ​ന അ​ധ്യാ​പ​ക​ന്‍ ക​രു​ണാ​ക​ര​ൻ, പി.​വി. അ​ഷ്റ​ഫ്, പി.​കെ. റി​യാ​സ്, കെ.​ആ​രി​ഫ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Read More

സ​ര്‍​ക്കാ​ര്‍ പ​ദ്ധ​തി​ക​ള്‍ പാ​തി​വ​ഴി​യി​ല്‍; സ്ത്രീ​ക​ള്‍​ക്ക് സ്വ​കാ​ര്യ​ ഹോ​സ്റ്റ​ലു​ക​ള്‍ ത​ന്നെ ശ​ര​ണം

കോ​ഴി​ക്കോ​ട്: സ്ത്രീ​ശാ​ക്തീ​ക​ര​ണ​മെ​ന്ന പേ​രി​ല്‍ പ​ദ്ധ​തി​ക​ള്‍ നി​ര​വ​ധി​യു​ണ്ടെ​ങ്കി​ലും ദൂ​രസ്ഥ​ല​ങ്ങ​ളി​ല്‍ നി​ന്നും ന​ഗ​ര​ത്തി​ല്‍ എ​ത്തു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ക​ളാ​യ സ്ത്രീ​ക​ള്‍​ക്കും വി​ദ്യാ​ര്‍​ഥി​നി​ക​ള്‍​ക്കും താ​മ​സി​ക്കാ​ന്‍ സു​ര​ക്ഷി​ത ഇ​ട​ങ്ങ​ളി​ല്ലെ​ന്ന് പ​രാ​തി വ്യാ​പ​ക​മാ​കു​ന്നു. പ​ല​ര്‍​ക്കും ഇ​പ്പോ​ഴും സ​ര്‍​ക്കാ​ര്‍ സം​വി​ധാ​ന​മി​ല്ലാ​ത്ത​തി​നാ​ല്‍ സ്വ​കാ​ര്യ ഹോ​സ്റ്റ​ലു​ക​ളെ ആ​ശ്ര​യി​ക്കേ​ണ്ട അ​വ​സ്ഥ​യാ​ണ്. ഷീ സ്റ്റേ ഉ​ള്‍​പ്പെ​ടെ​യു​ള്ള പ​ദ്ദ​തി​ക​ളി​ല്‍ താ​മ​സ​ത്തി​നു​ള്ള ചെ​ല​വ് കൂ​ട്ടി​യും കൂ​ടു​ത​ല്‍ സൗ​ക​ര്യ​ങ്ങ​ള്‍ ഒ​രു​ക്കാ​തെ​യു​മു​ള്ള ഉ​ദാ​സീ​ന സ​മീ​പ​ന​മാ​ണ് അ​ധി​കൃ​ത​ര്‍ പി​ന്തു​ട​രു​ന്ന​തെ​ന്ന ആേ​ക്ഷ​പ​വും ഉ​യ​രു​ന്നു. സ്ത്രീ​ക​ള്‍​ക്ക് സു​ര​ക്ഷി​ത​മാ​യ താ​മ​സി​ക്കാ​ന്‍ ഷീ ​ലോ​ഡ്ജ് , എ​ന്‍റെ കൂ​ട് പ​ദ്ധതി​ക​ളാ​ണ് സ​ർക്കാർ‍ ആ​യി​രം ദി​ന​ങ്ങ​ളി​ലെ നേ​ട്ട​മാ​യി ഉ​യ​ര്‍​ത്തു​ന്ന​ത്. എ​ന്നാ​ല്‍ ആ​രം​ഭ​ഘ​ട്ട​ത്തി​ല്‍ ത​ന്നെ ക​ല്ലു​ക​ടി അ​നു​ഭ​വ​പ്പെ​ട്ട പ​ദ്ധതി​ക​ളാ​ണ് ഷീ ​ലോ​ഡ്ജ് ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ. ഷീ ​ലോ​ഡ്ജ് എ​ന്നു വ​രും..? ത​ദ്ദേ​ശ​ സ്വ​യംഭ​ര​ണ​ സ്ഥാ​പ​ന​ങ്ങ​ളും കു​ടും​ബ​ശ്രീ​യും ചേ​ര്‍​ന്നാ​ണ് ഷീ ​ലോ​ഡ്ജ് പ​ദ്ധതി ന​ട​പ്പാ​ക്കു​ന്ന​ത്. ജോ​ലി ആ​വ​ശ്യ​ത്തി​നും മ​റ്റും ന​ഗ​ര​ങ്ങ​ളി​ലേ​ക്ക് എ​ത്തി​പ്പെ​ടു​ന്ന സ്ത്രീ​ക​ള്‍​ക്കും കു​ട്ടി​ക​ള്‍​ക്കും താ​ല്‍​ക്കാ​ലി​ക താ​മ​സ​മൊ​രു​ക്ക​ലാ​ണ് ഷീ ​ലോ​ഡ്ജി​ന്‍റെ ല​ക്ഷ്യം. എ​ന്നാ​ല്‍…

Read More

ഒഴുകിവന്ന മലമാനിനെ വനംവകുപ്പ് ജീവനക്കാർ കൊണ്ടുപോയി; പിന്നീട് മാനിന്‍റെ അവശിഷ്ടം വനത്തിൽ കണ്ടെത്തി; ജീവനക്കാർ  മാ​നി​നെ കൊ​ന്നുതി​ന്നതാണെന്ന് പറയുന്നതിന് പിന്നിലെ കാരണം വ്യക്തമാക്കി  മ​ല​യോ​ര ക​ർ​ഷ​കര​ക്ഷാ​ സ​മി​തി

പേ​രാ​മ്പ്ര: പെ​രു​വ​ണ്ണാ​മൂ​ഴി വ​നംവ​കു​പ്പ് ജീ​വ​ന​ക്കാ​ര്‍​ ജ​നു​വ​രി 22ന് ​ചെ​മ്പ​നോ​ട മൂ​ത്തേ​ട്ടു പു​ഴ​യി​ൽനി​ന്നു പി​ടി​ച്ചുകൊ​ണ്ടു പോ​യ മ​ല​മാ​നി​നു എ​ന്തു സം​ഭ​വി​ച്ചു​വെന്നു വ്യ​ക്ത​മാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​മു​യ​ർ​ന്നു. ഇ​ത് സം​ബ​ന്ധി​ച്ചു അ​ന്വേ​ഷ​ണ​വും ന​ട​പ​ടി​യും ആ​വ​ശ്യ​പ്പെ​ട്ടു വ​നംവ​കു​പ്പ് മ​ന്ത്രി​ക്കും വ​കു​പ്പു​ദ്യോ​ഗ​സ്ഥ​ർ​ക്കും മ​ല​യോ​ര ക​ർ​ഷ​കര​ക്ഷാ​ സ​മി​തി ജി​ല്ലാ ചെ​യ​ർ​മാ​ൻ ഒ.​ഡി തോ​മ​സ് രേ​ഖാ​മൂ​ലം പ​രാ​തി ന​ൽ​കി. പു​ഴ​യി​ൽനി​ന്നു നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണു പ​രി​ക്കു​പ​റ്റി​യ മ​ല​മാ​നി​നെ പി​ടി​ച്ചു ഉ​ദ്യോ​ഗ​സ്ഥ​ർ വാ​ഹ​ന​ത്തി​ൽ ക​യ​റ്റി​ക്കൊ​ണ്ടു പോ​യ​ത്. പി​ന്നീ​ട് അ​ന്വേ​ഷി​ച്ച​പ്പോ​ൾ ഇ​തി​നെ കാ​ട്ടി​ൽ വി​ട്ടു​വെ​ന്നാ​ണു ഉ​ദ്യോ​ഗ​സ്ഥ​ർ വെ​ളി​പ്പെ​ടു​ത്തി​യ​ത്. മാ​ൻ ച​ത്തുപോ​യ​ന്നു പി​ന്നീ​ട് മാ​റ്റി​പ്പ​റ​ഞ്ഞു. അ​തേസ​മ​യം മാ​നി​നെ കൊ​ന്നുതി​ന്നെ​ന്ന ബ​ല​മാ​യ സം​ശ​യ​മു​ണ്ടെ​ന്നു പ​രാ​തി​യി​ൽ ഉ​ന്ന​യി​ക്കു​ന്നു​ണ്ട്. മാ​നി​ന്‍റെ ഇ​റ​ച്ചി​യു​ടെ അ​വ​ശി​ഷ്ട​ങ്ങ​ൾ പാ​ത​യോ​ര​ത്ത് കാ​ട്ടി​ൽ കു​ഴി​ച്ചി​ട്ട​ത് വ​ന്യജീ​വി​ക​ൾ മാ​ന്തി പു​റ​ത്തി​ട്ട​തോ​ടെ ക​ടു​ത്ത ദു​ർ​ഗ​ന്ധ​ത്തി​നു കാ​ര​ണ​മാ​യി. ഇ​തി​നെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ച്ച​പ്പോ​ൾ “വ​ന​ത്തി​ൽ പ​ല​തും ചാ​കും, അ​തു നാ​റും, പു​റ​മെ​യു​ള്ള​വ​ർ അ​ത​ന്വേ​ഷി​ക്കേ​ണ്ട​തി​ല്ലാ​യെ​ന്ന’ മ​റു​പ​ടി​യാ​ണു ചി​ല ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഭാ​ഗ​ത്തു നി​ന്നു​ണ്ടാ​യ​ത്. ഇ​തി​നി​ട​യി​ൽ മൂ​ത്തേ​ട്ടു​പു​ഴ​യോ​ര…

Read More

 വിദ്യാർഥി‍യെ തട്ടിക്കൊണ്ടുപോയി പീ​ഡി​പ്പിച്ച കേസ്;  ഒളിവിൽപോയ പ്രതിയെ പോലീസ് അറസ്റ്റു ചെയ്തു

എ​ട​ക്ക​ര: സ്കൂ​ൾ വി​ട്ട് പോ​കു​ക​യാ​യി​രു​ന്ന പ​തി​ന​ഞ്ചു​കാ​ര​നെ കാ​റി​ൽ ക​യ​റ്റി​ക്കൊ​ണ്ടു പോ​യി പീ​ഡി​പ്പി​ച്ചെ​ന്ന പ​രാ​തി​യി​ൽ അ​റ​സ്റ്റി​ലാ​യ പ്ര​തി​യെ നി​ല​ന്പൂ​ർ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു. ചു​ങ്ക​ത്ത​റ കു​റു​ന്പ​ല​ങ്ങോ​ട് വ​ട​ക്കും​പാ​ടം സു​രേ​ന്ദ്ര​നെ​യാ​ണ് (44) പോ​ത്തു​ക​ൽ എ​സ്ഐ സി. ​മാ​ത്യു പോ​ക്സോ നി​യ​മ​പ്ര​കാ​രം അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. സം​ഭ​വ​ത്തി​ന് ശേ​ഷം ഒ​ളി​വി​ൽ ക​ഴി​ഞ്ഞ പ്ര​തി​യെ സൈ​ബ​ർ സെ​ല്ലി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് പി​ടി​കൂ​ടി​യ​ത്. ഇ​യാ​ളു​ടെ കാ​റും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്.

Read More

രാ​ജ്യ​ദ്രോ​ഹ​ക്കു​റ്റ​ത്തി​നു അ​റ​സ്റ്റി​ലാ​യ  വി​ദ്യാ​ർ​ഥി​ക​ളെ ജയിലിലടച്ചു; കാ​ഷ്മീ​ർ പോ​സ്റ്റ​ർ ത​ങ്ങ​ൾ എ​ഴു​തി​യ​ത​ല്ല; തെളിവെടുപ്പിനെത്തിയ വിദ്യാർഥികൾ  പറഞ്ഞതിങ്ങനെ….

മ​ല​പ്പു​റം:​ രാ​ജ്യ​ദ്രോ​ഹ​ക്കു​റ്റ​ത്തി​നു അ​റ​സ്റ്റി​ലാ​യ മ​ല​പ്പു​റം ഗ​വ​ണ്‍​മെ​ന്‍റ് കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​ക​ളു​മാ​യി പോ​ലീ​സ് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. തു​ട​ർ​ന്നു മ​ല​പ്പു​റം ജു​ഡീ​ഷ്യ​ൽ ഒ​ന്നാം​ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ 14 ദി​വ​സ​ത്തേ​ക്ക് റി​മാ​ൻ​ഡ് ചെ​യ്തു. കാ​ഷ്മീ​രി​നെ സ്വ​ത​ന്ത്ര​മാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു മ​ല​പ്പു​റം കോ​ള​ജ് കാ​ന്പ​സി​ൽ പോ​സ്റ്റ​ർ പ​തി​ച്ച കോ​ള​ജി​ലെ ര​ണ്ടാം​വ​ർ​ഷ ബി.​കോം വി​ദ്യാ​ർ​ഥി മേ​ലാ​റ്റൂ​ർ എ​ട​യാ​റ്റൂ​രി​ലെ പാ​ല​ത്തി​ങ്ങ​ൽ മു​ഹ​മ്മ​ദ് റി​ൻ​ഷാ​ദ് (20), ഒ​ന്നാം​വ​ർ​ഷ ഇ​സ്ലാ​മി​ക് ഹി​സ്റ്റ​റി വി​ദ്യാ​ർ​ഥി പാ​ണ​ക്കാ​ട് പ​ട്ട​ർ​ക്ക​ട​വി​ലെ ആ​റു​കാ​ട്ടി​ൽ മു​ഹ​മ്മ​ദ് ഫാ​രി​സ്(18) എ​ന്നി​വ​രെ​യാ​ണ് കോ​ട​തി ഇ​ന്ന​ലെ റി​മാ​ൻ​ഡ് ചെ​യ്ത​ത്. ഇ​തി​ൽ റി​ൻ​ഷാ​ദി​ന്‍റെ ലാ​പ്ടോ​പും മൊ​ബൈ​ൽ ഫോ​ണും, ഫാ​രി​സി​ന്‍റെ മൊ​ബൈ​ൽ ഫോ​ണും ഫോ​റ​ൻ​സി​ക് പ​രി​ശോ​ധ​ന​ക്ക​യ​ച്ചു. ഇ​വ​രു​മാ​യി അ​ടു​പ്പ​മു​ള്ള സു​ഹൃ​ത്തു​ക്ക​ളെ​യും ബ​ന്ധു​ക്ക​ളെ​യും പോ​ലീ​സ് ചോ​ദ്യം ചെ​യ്തു. ഫോ​റ​ൻ​സി​ക് പ​രി​ശോ​ധ​നാ റി​പ്പോ​ർ​ട്ട് ല​ഭി​ച്ചു ക​ഴി​ഞ്ഞാ​ൽ പു​തി​യ വി​വ​ര​ങ്ങ​ൾ ല​ഭി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണെ​ന്നു മ​ല​പ്പു​റം ഡി​വൈ​എ​സ്പി ജ​ലീ​ൽ തോ​ട്ട​ത്തി​ൽ അ​റി​യി​ച്ചു. ഇ​രു​വ​രും പോ​സ്റ്റ​ർ പ​തി​ച്ച കാ​ന്പ​സി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലെ​ത്തി​യാ​ണ്…

Read More

കു​ട്ടി​ക​ള്‍​ക്കെ​തി​രാ​യ ലൈം​ഗി​ക അ​തി​ക്ര​മം; പോ​ലീ​സ് നി​ര്‍​ദേ​ശി​ക്കു​ന്നു, നോ..​ഗോ..​.ടെ​ല്‍…

കോ​ഴി​ക്കോ​ട്: കു​ട്ടി​ക​ള്‍ ലൈം​ഗി​ക ചൂ​ഷ​ണ​ത്തി​ന് ഇ​ര​യാ​ക്ക​പ്പെ​ടു​ന്ന വാ​ര്‍​ത്ത​ക​ര്‍ വ​ര്‍​ധി​ച്ചു​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി പോ​ലീ​സ്. ത​നി​ക്ക് നേ​രെ​യു​ണ്ടാ​യ​ത് ലൈം​ഗി​ക അ​തി​ക്ര​മം ആ​ണെ​ന്ന് മ​ന​സ്സി​ലാ​ക്കാ​നു​ള്ള സാ​മാ​ന്യ ബോ​ധം കു​ട്ടി​ക​ളി​ല്‍ ഉ​ണ്ടാ​ക്കിയെ​ടു​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് നോ..​ഗോ..​ടെ​ല്‍ എ​ന്ന പേ​രി​ല്‍ ലൈം​ഗി​ക ചൂ​ഷ​ണ​ത്തി​ല്‍ നി​ന്നും സ്വ​യംര​ക്ഷ നേ​ടാ​ന്‍ കു​ട്ടി​ക​ള്‍​ക്കും ര​ക്ഷി​താ​ക്ക​ള്‍​ക്കും നി​ര്‍​ദേ​ശ​ങ്ങ​ള്‍ ന​ല്‍​കു​ന്ന​ത്. ആ​ദ്യ​വാ​ച​ക​മാ​യ ‘നോ’ ​അ​താ​യ​ത് ‘അ​രു​ത്’ എ​ന്ന് പ​റ​യാ​ന്‍ കു​ട്ടി​ക​ളെ പ്രാ​പ്ത​രാ​ക്ക​ണ​മെ​ന്ന് പോ​ലീ​സ് നി​ഷ്‌​ക​ര്‍​ഷി​ക്കു​ന്നു. കു​ട്ടി​ക​ളെ ക​ണ്ട് ലൈം​ഗി​ക ആ​ക​ര്‍​ഷ​ണം ഉ​ള​വാ​ക്കു​ന്ന​വ​ര്‍ ആ​ദ്യം കു​ട്ടി​ക​ളു​ടെ ശ​രീ​ര​ഭാ​ഗ​ങ്ങ​ളി​ല്‍ അ​നാ​വ​ശ്യ​മാ​യി ത​ലോ​ടി​യാ​ണ് അ​വ​രു​ടെ പ്ര​ക്രി​യ​ക​ള്‍​ക്ക് തു​ട​ക്കം കു​റി​ക്കു​ക.​പ​ക്ഷേ, “അ​രു​ത്’ എ​ന്ന് പ​റ​ഞ്ഞ് അ​യാ​ളെ ത​ട്ടിമാ​റ്റാ​ന്‍ ഭ​യം കാ​ര​ണം പ​ല കു​ട്ടി​ക​ളും ത​യാ​റാ​കു​ന്നി​ല്ല. ഇ​തി​ന് കു​ട്ടി​ക​ളെ പാ​ക​പ്പെ​ട്ടു​ത്തിയെ​ടു​ക്കു​ക എ​ന്ന​താ​ണ് ആ​ദ്യഘ​ട്ടം. ശ​രീ​ര​ഭാ​ഗ​ങ്ങ​ളി​ല്‍ തൊ​ടാ​ന്‍ ആ​രെ​യും അ​നു​വ​ദി​ക്ക​രു​തെ​ന്ന് കു​ട്ടി​ക​ളെ പ​ഠി​പ്പി​ക്കു​ക. ഒ​രാ​ള്‍ ചൂ​ഷ​ണ ഉ​ദ്ദേ​ശ​ത്തോ​ടെ ഇ​ട​പെ​ടു​ന്ന​തി​ന്‍റെ സൂ​ച​ന​ക​ള്‍ എ​ന്തൊ​ക്കെ​യാ​ണെ​ന്ന് പ്രാ​യ​ത്തി​ന​നു​സൃ​ത​മാ​യി കു​ട്ടി​ക​ള്‍ അ​റി​ഞ്ഞി​രി​ക്ക​ണം. കു​ട്ടി​ക​ളു​ടെ…

Read More

പൂ​ഴി​ത്തോ​ട്ടി​ൽ “തീ’; ഫ​യ​ർഫോ​ഴ്സും പോ​ലീ​സും എ​ത്തി, പ​ക്ഷെ…

പേ​രാ​മ്പ്ര : ച​ക്കി​ട്ട​പാ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള​വ​ർ ഇ​ന്ന​ലെ രാ​ത്രി പ​തി​നൊ​ന്നോ​ടെ​ഒ​രു കാ​ഴ്ച ക​ണ്ടു…. ഉ​യ​ർ​ന്ന പ്ര​ദേ​ശ​മാ​യ പൂ​ഴി​ത്തോ​ട്ടി​ൽ തീ​യാ​ളി ക​ത്തു​ന്നു. താ​ഴെ​യു​ള്ള​വ​രു​ടെ മൊ​ബൈ​ൽ ഫോ​ണു​ക​ൾ സ​ജീ​വ​മാ​യി. പൂ​ഴി​ത്തോ​ട്ടി​ൽ വ​ൻ തീ​പി​ടി​ത്ത​മെ​ന്ന വാ​ർ​ത്ത കാ​ട്ടു​തീ പോ​ലെ പ​ട​ർ​ന്നു. പേ​രാ​മ്പ്ര ഫ​യ​ർ​ഫോ​ഴ്സി​ലും പെ​രു​വ​ണ്ണാ​മൂ​ഴി പോ​ലീ​സി​ലും വി​വ​ര​മെ​ത്തി. ര​ണ്ടു ഫ​യ​ർ വ​ണ്ടി​ക​ൾ പൂ​ഴി​ത്തോ​ട്ടി​ലേ​ക്കു കു​തി​ച്ചു. ഒ​പ്പം പോ​ലീ​സും. കു​ന്നി​ൻ പ്ര​ദേ​ശ​മാ​യ മാ​വ​ട്ട​ത്താ​ണു തീ​യെ​ന്നു പോ​യ​വ​ർ ക​ണ്ടെ​ത്തി​യെ​ങ്കി​ലും അ​വി​ടെ ആ​ൾ​ക്കൂ​ട്ട​മൊ​ന്നും ക​ണ്ടി​ല്ല. പ​ക്ഷെ, ഒ​രു ക​ർ​ഷ​ക​നെ ക​ണ്ടു. കൃ​ഷി​യി​ട​ത്തി​ലെ ച​പ്പു​ച​വ​റു​ക​ൾ പ​ക​ൽ അ​ടി​ച്ചു​വാ​രി​ക്കൂ​ട്ടി​യ​തി​നു രാ​ത്രി ത​ണു​പ്പു വീ​ണ​പ്പോ​ൾ തീ​യി​ട്ട​താ​ണ്. പ​ഴ​യ കാ​ലം മു​ത​ൽ ക​ർ​ഷ​ക​ർ ചെ​യ്യു​ന്ന പ​ണി​യാ​ണി​ത്. തീ ​പി​ടി​ത്ത​ക്കാ​ല​മാ​യ​തു​കൊ​ണ്ട് ദൂ​രെ താ​ഴെ​യു​ള്ള​വ​ർ തെ​റ്റി​ദ്ധ​രി​ക്കു​ക​യാ​യി​രു​ന്നു. സം​ഗ​തി മ​ന​സി​ലാ​ക്കി​യ ഫ​യ​ർ​ഫോ​ഴ്സും പോ​ലീ​സും അ​ർ​ധ​രാ​ത്രി​യോ​ടെ മ​ട​ങ്ങി. ജാ​ഗ്ര​ത​യോ​ടെ….

Read More

പ​തി​നേ​ഴു​കാ​രി​യെ പീ​ഡി​പ്പി​ച്ച സം​ഭ​വം: ദ​ന്പ​തി​ക​ള​ട​ക്കം മൂ​ന്നുപേ​ർ റിമാൻഡിൽ

വെ​ള്ള​മു​ണ്ട: പ്രാ​യ പൂ​ർ​ത്തി​യാ​വാ​ത്ത പെ​ണ്‍​കു​ട്ടി​യെ ലൈം​ഗി​ക​മാ​യി നി​ര​വ​ധി ത​വ​ണ പീ​ഡി​പ്പി​ച്ചെ​ന്ന പ​രാ​തി​യി​ൽ ദ​ന്പ​തി​ക​ൾ ഉ​ൾ​പ്പെ​ടെ മൂ​ന്നുപേ​ർ റിമാൻഡിൽ. കു​ട്ടി​യു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പീ​ച്ച​ങ്കോ​ടു​ള്ള ഒ​രു കോ​ർ​ട്ടേ​ഴ്സി​ൽ താ​മ​സി​ച്ചു വ​രു​ന്ന ഇ​രി​ട്ടി കി​ളി​യ​ന്ത​റ ഉ​ത്തും കു​ഴി​യി​ൽ സോ​ണി ഫി​ലി​പ്പ് (38), ഇ​തേ കോ​ർ​ട്ടേ​ഴ്സി​ലെ പാ​ല​മു​ക്ക് ബീ​രാ​ളി വീ​ട്ടി​ൽ ജ​മീ​ല (30), ഭ​ർ​ത്താ​വ് ത​രി​യോ​ട് കാ​ലി​ക്കു​നി ഓ​ട​യി​ൽ വീ​ട്ടി​ൽ ഹം​സ (38) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. പ​രാ​തി​ക്കാ​രി​യാ​യ പെ​ണ്‍​കു​ട്ടി​യെ ഒ​ന്നാം പ്ര​തി സോ​ണി ഫി​ലി​പ്പ് ര​ണ്ടാം പ്ര​തി ജ​മീ​ല​യു​ടെ ഒ​ത്താ​ശ​യോ​ടെ പ​ല ത​വ​ണ ലൈം​ഗീ​ക​മാ​യി പീ​ഡി​പ്പി​ച്ച​താ​യാ​ണ് പ​രാ​തി. ഇ​തി​നി​ട​യി​ൽ പ​ല ത​വ​ണ മൂ​ന്നാം പ്ര​തി ഹം​സ ലൈം​ഗീ​ക ഉ​ദ്ദേ​ശ​ത്തോ​ടെ പെ​ണ്‍​കു​ട്ടി​യു​ടെ ശ​രീ​ര​ഭാ​ഗ​ങ്ങ​ളി​ൽ പി​ടി​ക്കു​ക​യും മോ​ശ​മാ​യി പെ​രു​മാ​റു​ക​യും ചെ​യ്തു​വെ​ന്നും പ​രാ​തി​യി​ൽ പ​റ​യു​ന്നു. കു​ട്ടി​യു​ടെ വി​ശ​ദ​മാ​യ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ മൂ​ന്ന് പ്ര​തി​ക​ൾ​ക്കെ​തി​രെ​യും ബ​ലാ​ത്സം​ഗ​ത്തി​നും പോ​ക്സോ നി​യ​മ​ത്തി​ന്‍റെ വി​വി​ധ വ​കു​പ്പു​ക​ൾ പ്ര​കാ​ര​വും കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത്…

Read More

ഒന്നരലക്ഷം വായ്പയെടുത്തു; ഗഡുക്കള്‍ കുടിശിക ആയതോടെ 3,35,000 രൂപ തിരിച്ചടയ്ക്കാന്‍ സ്വകാര്യ ധനകാര്യ സ്ഥാപനം; ഒടുവില്‍ ജപ്തിയിലൂടെ പടിക്കു പുറത്ത്

പേ​രാ​ന്പ്ര: സ്വ​കാ​ര്യ ധ​ന ഇ​ട​പാ​ട് സ്ഥാ​പ​ന​ത്തി​ൽ നി​ന്നു വാ​യ്പ​യെ​ടു​ത്തു വീ​ടു പ​ണി പൂ​ർ​ത്തി​യാ​ക്കാ​ൻ ശ്ര​മി​ച്ച ദ​ളി​ത് കു​ടും​ബം വീ​ടു​പ​ണി പൂ​ർ​ത്തി​യാ​കും മു​മ്പെ പു​റ​ത്താ​യി. പേ​രാ​മ്പ്ര ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ലെ വാ​ർ​ഡ് ര​ണ്ടി​ൽ പെ​ട്ട കൈ​പ്രം കു​ന്ന​മം​ഗ​ല​ത്ത് സു​നി​ൽ​കു​മാ​റും (42) കു​ടും​ബ​വു​മാ​ണു ജ​പ്തി ന​ട​പ​ടി​യെ തു​ട​ർ​ന്നു പ​ടി​ക്കു പു​റ​ത്താ​യ​ത്. മ​ഹീ​ന്ദ്ര റൂ​റ​ൽ ഹൗ​സിം​ഗ് ഫി​നാ​ൻ​സി​ൽ നി​ന്നു 2014ൽ ​സു​നി​ൽ കു​മാ​ർ 1,60,000 രൂ​പ വാ​യ്പ​യെ​ടു​ത്തു. ഇ​തി​ൽ 10,000 രൂ​പ ഇ​ൻ​ഷ്വ​റ​ൻ​സ് പ​രി​ര​ക്ഷ​യ്ക്കാ​യി പി​ടി​ച്ച ശേ​ഷം 1,50,000 രൂ​പ​യാ​ണു ല​ഭി​ച്ച​ത്. വീ​ടി​ന്‍റെ മെ​യി​ൻ സ്ലാ​ബി​ന്‍റെ പ​ണി​ക്കേ ഈ ​തു​ക തി​ക​ഞ്ഞു​ള്ളൂ. വീ​ടു​പ​ണി പാ​തി​വ​ഴി​യി​ലാ​ണെ​ങ്കി​ലും വാ​യ്പ തു​ക​യി​ൽ 25,000 രൂ​പ ഫി​നാ​ൻ​സ് ക​മ്പ​നി​ക്കു തി​രി​ച്ച​ട​ച്ചു. തു​ട​ർ​ന്നു​ള്ള വാ​യ്പ തു​ക ഗ​ഡു​ക്ക​ൾ കു​ടി​ശി​ക​യാ​യ​തോ​ടെ ധ​ന​കാ​ര്യ സ്ഥാ​പ​നം നി​യ​മ​ന​ട​പ​ടി ആ​രം​ഭി​ച്ചു. 3,45,000 രൂ​പ തി​രി​ച്ച​ട​യ്ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട് ക​മ്പ​നി പ്ര​തി​നി​ധി​ക​ൾ സു​നി​ൽ കു​മാ​റി​നെ സ​മീ​പി​ച്ചു. അ​തേ സ​മ​യം…

Read More