വി​ശ​പ്പി​ന്‍റെ വി​ല​യാ​യി സ്വ​ന്തം​ജീ​വ​ന്‍ കൊ​ടു​ക്കേ​ണ്ടി വ​ന്ന മ​ധു​വി​ന്‍റെ ഓ​ര്‍​മ​ക​ളി​ല്‍  വി​ശ​ക്കു​ന്ന​വ​ര്‍​ക്ക്  ഭ​ക്ഷ​ണ​ക്കി​റ്റു​മാ​യി ആ​ശ്ര​യ

കോ​ഴി​ക്കോ​ട്: വി​ശ​പ്പി​ന്‍റെ വി​ല​യാ​യി സ്വ​ന്തം​ജീ​വ​ന്‍ കൊ​ടു​ക്കേ​ണ്ടി വ​ന്ന അ​ട്ട​പ്പാ​ടി​യി​ലെ മ​ധു​വി​ന്‍റെ ഓ​ര്‍​മ​ക​ള്‍​ക്കു മു​ന്നി​ല്‍ ഭ​ക്ഷ​ണ​പൊ​തി​യു​മാ​യി “ആ​ശ്ര​യ’. കോ​ഴി​ക്കോ​ട് റെ​യി​ല്‍​വേ​സ്‌​റ്റേ​ഷ​ന്‍ പ​രി​സ​ര​ത്ത് നി​ര്‍​ധ​ന​രാ​യ 200 ഓ​ളം പേ​ര്‍​ക്ക് മ​ധു​വി​ന്‍റെ അ​നു​സ്മ​ര​ണാ​ര്‍​ത്ഥം ഭ​ക്ഷ​ണ​പ്പൊ​തി ന​ല്‍​കി​യാ​ണ് ക​ണ്ടം​കു​ള​ങ്ങ​ര​യി​ലെ “ആ​ശ്ര​യ’ എ​ന്ന സം​ഘ​ട​ന സ​മൂ​ഹ​ത്തി​ന് മാ​തൃ​ക​യാ​കുന്ന​ത്. പൊ​തു​ജ​ന​ങ്ങ​ള്‍​ക്കി​ട​യി​ല്‍ സ​ഹ​ജീ​വി സ്‌​നേ​ഹം ഊ​ട്ടി​ഉ​റ​പ്പി​ക്കു​ക​യെ​ന്ന സ​ന്ദേ​ശം ന​ല്‍​കു​ക​യാ​ണ് പ​രി​പാ​ടി​യി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് ആ​ശ്ര​യ ഭാ​ര​വാ​ഹി​ക​ള്‍ പ​റ​ഞ്ഞു. റെ​യി​ല്‍​വേ​ സ്‌​റ്റേ​ഷ​ന്‍ പ​രി​സ​ര​ത്ത് റെ​യി​ല്‍​വേ സി​ഐ കെ. ​വി​വേ​കാ​ന​ന്ദ​ന്‍ ഭ​ക്ഷ​ണ​പ്പൊ​തി വി​ത​ര​ണത്തിന്‍റെ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു. ആ​ശ്ര​യ പ്ര​സി​ഡ​ന്‍റ് സി.​ടി. സ​വ​ജേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. റെ​യി​ല്‍​വേ എ​സ്‌​ഐ ജം​ഷീ​ദ്, സ​ന​ല്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Read More

റ​ബ്ബ​ർ ക​ർ​ഷ​ക​രു​ടെ ര​ക്ഷ​യ്ക്ക് സ​ർ​ക്കാ​ർ പ​രി​ഗ​ണ​ന ന​ൽ​കുമെന്ന് കൃഷി മ​ന്ത്രി വി.​എ​സ്. സു​നി​ൽ​കു​മാ​ർ

ച​ക്കി​ട്ട​പാ​റ: കേ​ര​ള​ത്തി​ലെ റ​ബ്ബ​ർ ക​ർ​ഷ​ക​രു​ടെ ര​ക്ഷ​ക്കാ​യി ക​ർ​മ്മ​പ​ദ്ധ​തി​ക​ൾ​ക്കു രൂ​പം കൊ​ടു​ത്ത​താ​യി മ​ന്ത്രി വി.​എ​സ് സു​നി​ൽ​കു​മാ​ർ. പെ​രു​വ​ണ്ണാ​മൂ​ഴി ഡാം ​വൃ​ഷ്ടി പ്ര​ദ്ദേ​ശ സം​രം​ക്ഷ​ണ പ​ദ്ധ​തി​യു​ടെ ഉ​ദ്‌​ഘാ​ട​നം നി​ർ​വ​ഹി​ച്ചു ച​ക്കി​ട്ട​പാ​റ​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. റ​ബ്ബ​ർ വി​ഷ​യ​ത്തി​ൽ കേ​ന്ദ്ര സ​ർ​ക്കാ​റി​ന്‍റെ സ​ഹ​ക​ര​ണ​വും സ​ഹാ​യ​വും ഉ​ണ്ടാ​യാ​ൽ സം​സ്ഥാ​ന സ​ർ​ക്കാ​ർ ല​ക്ഷ്യ​മി​ടു​ന്ന പ​ദ്ധ​തി​ക​ളി​ൽ വി​ജ​യം സു​നി​ശ്ചി​ത​മാ​ണ്. റ​ബ്ബ​ർ അ​ധി​ഷ്ഠി​ത മൂ​ല്യ​വ​ർ​ധി​ത ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ ഇ​ന്ത്യ​ൻ ബ്രാ​ൻ​ഡ്‌ അ​ല്ലെ​ങ്കി​ൽ കേ​ര​ള ബ്രാ​ൻ​ഡ് എ​ന്ന നി​ല​യി​ൽ ഉ​ൽ​പ്പാ​ദി​പ്പി​ച്ചുവി​പ​ണി​യി​ലെ​ത്തി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ ക​ർ​ഷ​ക​രു​ടെ പ​ങ്കാ​ളി​ത്ത​ത്തോ​ടെ ക​മ്പ​നി​ക്കു രൂ​പം ന​ൽ​കി​ക്ക​ഴി​ഞ്ഞു. ഇ​തി​ന്‍റെ ആ​സ്ഥാ​നം കോ​ട്ട​യ​മാ​ണ്. ഈ ​പ​ദ്ധ​തി കേ​ര​ള​ത്തി​ലെ റ​ബ്ബ​ർ ക​ർ​ഷ​ക​ർ​ക്കു വ​ള​രെ​യ​ധി​കം ഗു​ണം ചെ​യ്യും. വി​ല​സ്ഥി​ര​താ ഫ​ണ്ട് 150 രൂ​പ​യി​ൽ നി​ന്നു 200 ആ​യി ഉ​യ​ർ​ത്ത​പ്പെ​ട​ണം. ഇ​തി​നു കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ സ​ഹാ​യം കൂ​ടി വേ​ണം. കേ​ന്ദ്ര വാ​ണി​ജ്യ മ​ന്ത്രി​യു​ടെ ശ്ര​ദ്ധ​യി​ൽ ഇ​ത് പെ​ടു​ത്തി​യി​ട്ടു​ണ്ട്. പ്ര​തി​വ​ർ​ഷം 500 കോ​ടി രൂ​പ​യാ​ണു റ​ബ​ർ വി​ല​സ്ഥി​ര​ത…

Read More

മ​ട​ങ്ങി​യെ​ത്തു​ന്ന പ്ര​വാ​സി​ക​ൾ​ക്കാ​യി പ​ദ്ധ​തി​ക​ൾ വേ​ണമെന്ന്  ഗ്ലോ​ബ​ൽ കോ​ണ്‍​ഫ​റ​ൻ​സ്

മ​ല​പ്പു​റം:​ ഗ​ൾ​ഫ് നാ​ടു​ക​ളി​ൽ നി​ന്നു ജോ​ലി ന​ഷ്ട​പ്പെ​ട്ടു മ​ട​ങ്ങി​യെ​ത്തു​ന്ന പ്ര​വാ​സി​ക​ളെ സ​ഹാ​യി​ക്കാ​ൻ കെഎംസിസി ഉ​ൾ​പ്പെ​ടെ​യു​ള്ള സം​ഘ​ട​ന​ക​ൾ സ്വ​ന്ത​മാ​യ പ​ദ്ധ​തി​ക​ൾ നാ​ട്ടി​ൽ ന​ട​പ്പാ​ക്ക​ണ​മെ​ന്നു യു.​എ.​ഇ മു​ൻ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ ടി.​പി സീ​താ​റാം പ​റ​ഞ്ഞു. മു​സ്ലിം​ലീ​ഗ് ജി​ല്ലാ സ​മ്മേ​ള​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് മ​ല​പ്പു​റം റോ​സ് ലോ​ഞ്ച് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ (ഇ.​അ​ഹ​മ്മ​ദ് ന​ഗ​ർ) ന​ട​ന്ന കെഎം​സിസി മ​ല​പ്പു​റം ജി​ല്ലാ ഗ്ലോ​ബ​ൽ കോ​ണ്‍​ഫ​റ​ൻ​സി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പ്ര​വാ​സം പ്ര​യാ​സ​ങ്ങ​ൾ നേ​രി​ടു​ന്ന ഇ​ക്കാ​ല​ത്ത് സ​ർ​ക്കാ​രു​ക​ളി​ൽ നി​ന്ന് നാ​മ​മാ​ത്ര സ​ഹാ​യ​മാ​ണ് പ്ര​വാ​സി​ക​ൾ​ക്ക് ല​ഭി​ക്കു​ന്ന​ത്. സാ​ന്പ​ത്തി​ക അ​ച്ച​ട​ക്കം പാ​ലി​ച്ച് ജീ​വി​ക്കാ​നും അ​നാ​വ​ശ്യ​ചെ​ല​വു​ക​ൾ ചു​രു​ക്കി കു​ടും​ബ ബ​ജ​റ്റു​ക​ൾ ക്ര​മീ​ക​രി​ക്കാ​നും പ്ര​വാ​സി​ക​ൾ ത​യാ​റാ​വ​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മു​സ്ലിം​ലീ​ഗ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സ​യ്യി​ദ് സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്തു. പി.​വി അ​ബ്ദു​ൾ വ​ഹാ​ബ് എം​പി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ കു​ഞ്ഞാ​ലി​ക്കു​ട്ടി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഡോ. ​പു​ത്തൂ​ർ റ​ഹ്മാ​ൻ (പ്ര​വാ​സി…

Read More

കാ​ഷ്മീ​രി​നെ അ​നു​കൂ​ലി​ച്ച് പോ​സ്റ്റ​ർ; അ​റ​സ്റ്റി​ലാ​യ​വ​ർ​ക്ക് മാ​വോ​യി​സ്റ്റ് ബ​ന്ധ​മെ​ന്നു സം​ശ​യം

മ​ല​പ്പു​റം: ജ​മ്മു കാ​ഷ്മീ​രി​നെ അ​നു​കൂ​ലി​ച്ച് കോ​ള​ജ് കാ​ന്പ​സി​ൽ പോ​സ്റ്റ​ർ പ​തി​ച്ചെ​ന്നാ​രോ​പി​ച്ചു മ​ല​പ്പു​റം ഗ​വ​ണ്‍​മെ​ന്‍റ് കോ​ള​ജി​ലെ ര​ണ്ട് വി​ദ്യാ​ർ​ഥി​ക​ളെ രാ​ജ്യ​ദ്രോ​ഹ​ക്കു​റ്റം ചു​മ​ത്തി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ര​ണ്ടാം​വ​ർ​ഷ ബി.​കോം വി​ദ്യാ​ർ​ഥി​യാ​യ മേ​ലാ​റ്റൂ​ർ എ​ട​യാ​റ്റൂ​രി​ലെ പാ​ല​ത്തി​ങ്ങ​ൽ മു​ഹ​മ്മ​ദ് റി​ൻ​ഷാ​ദ് (20), ഒ​ന്നാം​വ​ർ​ഷ ഇ​സ്ലാ​മി​ക് ഹി​സ്റ്റ​റി വി​ദ്യാ​ർ​ഥി പാ​ണ​ക്കാ​ട് പ​ട്ട​ർ​ക്ക​ട​വി​ലെ ആ​റു​കാ​ട്ടി​ൽ മു​ഹ​മ്മ​ദ് ഫാ​രി​സ്(18) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ബു​ധ​നാ​ഴ്ച കോ​ള​ജ് കാ​ന്പ​സി​ൽ പോ​സ്റ്റ​റു​ക​ൾ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്നു പ്രി​ൻ​സി​പ്പ​ൽ ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് പോ​ലീ​സ് ന​ട​പ​ടി. തീ​വ്ര നി​ല​പാ​ടു​ക​ളു​ള്ള റാ​ഡി​ക്ക​ൽ സ്റ്റു​ഡ​ന്‍റ്സ് ഫോ​റ​ത്തി​ന്‍റെ (ആ​ർ​എ​സ്എ​ഫ്) സ്ഥാ​പ​ക​നാ​ണ് റി​ൻ​ഷാ​ദ്. പോ​സ്റ്റ​ർ ഒ​ട്ടി​ക്കാ​ൻ റി​ൻ​ഷാ​ദി​നൊ​പ്പം ചേ​ർ​ന്നെ​ന്ന കു​റ്റ​ത്തി​നാ​ണ് ഫാ​രി​സി​നെ പി​ടി​കൂ​ടി​യ​ത്. ഫ്രീ​ഡം ഫോ​ർ കാ​ഷ്മീ​ർ, മ​ണി​പ്പൂ​ർ, പ​ല​സ്തീ​ൻ എ​ന്നാ​ണ് ഒ​രു പോ​സ്റ്റ​റി​ലെ ഉ​ള്ള​ട​ക്കം. സോ​ളി​ഡാ​രി​റ്റി വി​ത്ത് കാ​ഷ്മീ​രി പീ​പ്പി​ൾ, എ​ൻ​ഡ് ദ ​ബ്ല​ഡ് ഷെ​ഡ് ആ​ന്‍റ് ഒ​പ്രെ​ഷ​ൻ, ആ​സാ​ദി ഫോ​ർ കാ​ഷ്്മീ​ർ, വോ​യ്സ് ഒ​ഫ് സെ​ൽ​ഫ് ഡി​റ്റ​ർ​മി​നേ​ഷ​ൻ…

Read More

മ​ല​ബാ​റു​കാ​ർ​ക്കി​നി ക​ട​ലി​ലൂ​ടെ “പ​റ​ക്കാം’; തീ​ര​ദേ​ശ ക​പ്പ​ൽ ഗ​താ​ഗ​ത​ത്തി​ന് പ​ച്ച​ക്കൊ​ടി

കോ​ഴി​ക്കോ​ട്: പു​ത്ത​ൻ പ്ര​തീ​ക്ഷ​ക​ളേ​കി മ​ല​ബാ​റി​ൽ ജ​ല​ഗ​താ​ഗ​ത​ത്തി​ന് വാ​തി​ൽ തു​റ​ക്കു​ന്നു. തീ​ര​ദേ​ശ ക​പ്പ​ൽ ഗ​താ​ഗ​ത​ത്തി​ന് തു​റ​മു​ഖ വ​കു​പ്പ് പ​ച്ച​ക്കൊ​ടി വീ​ശി​യ​തോ​ടെ മ​ല​ബാ​റു​കാ​രു​ടെ ഏ​റെ​ക്കാ​ല​ത്തെ ആ​ഗ്ര​ഹം സ​ഫ​ല​മാ​വു​ക​യാ​ണ്. മ​ല​ബാ​ർ ഡ​വ​ല​പ്മെ​ന്‍റ് കൗ​ൺ​സി​ലി​ന്‍റെ (എം​ഡി​സി) ശ്ര​മ​ഫ​ല​മാ​യാ​ണ് മ​ല​ബാ​റി​ൽ തീ​ര​ദേ​ശ ക​പ്പ​ൽ ഗ​താ​ഗ​ത​ത്തി​ന് സാ​ധ്യ​ത തെ​ളി​ഞ്ഞ​ത്. സം​സ്ഥാ​ന​ത്തെ റോ​ഡ് – റെ​യി​ൽ സം​വി​ധാ​ന​ത്തി​ന്‍റെ നി​ല​വി​ലെ അ​പ​ര്യാ​പ്ത​ത പ​രി​ഹ​രി​ക്കാ​ൻ ബ​ദ​ൽ സം​വി​ധാ​നം എ​ന്ന നി​ല​യ്ക്ക് തീ​ര​ദേ​ശ ക​പ്പ​ൽ ഗ​താ​ഗ​ത പ​ദ്ധ​തി തു​റ​മു​ഖ വ​കു​പ്പ് ന​ട​പ്പി​ലാ​ക്കി വ​രി​ക​യാ​ണെ​ന്ന് എം​ഡി​സി ചെ​യ​ർ​മാ​ൻ ഷ​വ. സി.​ഇ. ചാ​ക്കു​ണ്ണി​യെ അ​ഡീ​ഷ​ണ​ൽ ചീ​ഫ് സെ​ക്ര​ട്ട​റി അ​റി​യി​ച്ചു. മ​ല​ബാ​റി​ൽ ജ​ല​ഗ​താ​ഗ​തം ശ​ക്തി​പ്പെ​ടു​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി​ക്ക് ന​ല്കി​യ നി​വേ​ദ​ന​ത്തി​നു​ള്ള മ​റു​പ​ടി​യി​ലാ​ണ് ഇ​ക്കാ​ര്യം സൂ​ചി​പ്പി​ച്ചി​ട്ടു​ള്ള​ത്. താ​ര​ത​മ്യേ​ന ചെ​ല​വ് കു​റ​ഞ്ഞ​തും പ​രി​സ്ഥി​തി സൗ​ഹാ​ർ​ദ്ദ​വു​മാ​യ തീ​ര​ദേ​ശ ക​പ്പ​ൽ ഗ​താ​ഗ​ത​ത്തി​ന് സ​ർ​ക്കാ​ർ മു​ൻ​തൂ​ക്കം ന​ല്കു​മെ​ന്ന് അ​ഡീ​ഷ​ണ​ൽ ചീ​ഫ് സെ​ക്ര​ട്ട​റി അ​റി​യി​ച്ചു. കൊ​ച്ചി – കോ​ഴി​ക്കോ​ട്, കൊ​ച്ചി – തി​രു​വ​ന​ന്ത​പു​രം എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് ഹൈ​സ്പീ​ഡ്…

Read More

51 വെട്ടുമായി നിരവധി സാമ്യം; ആ​സൂ​ത്ര​ക​ർ പി​ടി​യി​ലാ​യാ​ൽ മാ​ത്ര​മെ രാ​ഷ്ട്രീ​യ കൊ​ല​പാ​ത​ങ്ങ​ൾ​ക്ക് അ​റു​തി​യാ​കുവെന്ന് കെ.കെ ര​മ

വ​ട​ക​ര: കാ​സ​ർ​കോ​ട് പെ​രി​യ​യി​ൽ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രാ​യ ശ​ര​ത്ലാ​ലി​നെ​യും കൃ​പേ​ഷി​നെ​യും കൊ​ല​പ്പെ​ടു​ത്തി​യ​ത് സി​പി​എം നേ​തൃ​ത്വ​ത്തി​ന്‍റെ അ​റി​വോ​ടെ​യാ​ണെ​ന്ന് ആ​ർ​എം​പി​ഐ നേ​താ​വ് കെ.​കെ.​ര​മ. കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ വീ​ടു​ക​ൾ സ​ന്ദ​ർ​ശി​ച്ച​ശേ​ഷം സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ. ലോ​ക്ക​ൽ സെ​ക്ര​ട്ട​റി​യെ മാ​ത്രം കേ​സി​ൽ​പെ​ടു​ത്തി മു​ഖം ര​ക്ഷി​ക്കാ​നു​ള്ള നീ​ക്ക​മാ​ണ് ഇ​പ്പോ​ൾ ന​ട​ക്കു​ന്ന​ത്. ഇ​ര​ട്ട കൊ​ല​പാ​ത​ക​ത്തി​ന് ടി.​പി.​വ​ധ​ക്കേ​സു​മാ​യി നി​ര​വ​ധി സാ​മ്യ​മു​ണ്ട്. ഒ​രു​മാ​സം മു​ന്പ് പെ​രി​യ​യി​ലെ പ്രാ​ദേ​ശി​ക നേ​താ​വ് ശ​ര​ത്‌ലാ​ലി​നും കൃ​പേ​ഷി​നു​മെ​തി​രെ കൊ​ല​വി​ളി പ്ര​സം​ഗം ന​ട​ത്തി​യി​രു​ന്നു. മാ​ത്ര​മ​ല്ല, വാ​ഹ​നം ഇ​ടി​ച്ചു​വീ​ഴ്ത്തി ശ​രീ​ര​ത്തി​ലു​ട​നീ​ളം വെ​ട്ടു​ക​യാ​യി​രു​ന്നു. ഇ​തെ​ല്ലാം കാ​ണി​ക്കു​ന്ന​ത് ഉ​ന്ന​ത നേ​തൃ​ത്വ​ത്തി​ന്‍റെ അ​റി​വോ​ടെ ക്വ​ട്ടേ​ഷ​ൻ സം​ഘ​മാ​ണ് കൊ​ല​പാ​ത​കം ചെ​യ്ത​തെ​ന്നു ത​ന്നെ​യാ​ണ്. പി​ണ​റാ​യി​യു​ടെ പോ​ലി​സ് അ​ന്വേ​ഷി​ച്ചാ​ൽ ഈ ​കേ​സ് അ​ട്ടി​മ​റി​ക്ക​പ്പെ​ടും. ക്വ​ട്ടേ​ഷ​ൻ സം​ഘ​ങ്ങ​ൾ​ക്കൊ​പ്പം ഗൂ​ഢാ​ലോ​ച​ന​ക്കാ​രും പി​ടി​യി​ലാ​ക​ണ​മെ​ങ്കി​ൽ സി​ബി​ഐ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നും ര​മ കൂ​ട്ടി​ച്ചേ​ർ​ത്തു. ആ​സൂ​ത്ര​ക​ർ പി​ടി​യി​ലാ​യാ​ൽ മാ​ത്ര​മെ രാ​ഷ്ട്രീ​യ കൊ​ല​പാ​ത​ങ്ങ​ൾ​ക്ക് അ​റു​തി​യാ​കു. സി​പി​എ​മ്മി​ന്‍റെ അ​റു​കൊ​ല രാ​ഷ്ട്രീ​യ​ത്തി​നെ​തി​രെ പ്ര​തി​ഷേ​ധം ഉ​യ​ര​ണ​മെ​ന്നും ര​മ പ​റ​ഞ്ഞു.

Read More

വ​ന്യ​മൃ​ഗ ശ​ല്യത്തെക്കു റിച്ച് പഞ്ചായത്തിൽപോയി പറ;  പ​രാ​തി​ നൽകാനെത്തിയവരോടുള്ള പെ​രു​വ​ണ്ണാ​മൂ​ഴി ഫോ​റ​സ്റ്റ്  റേഞ്ച് ഓഫീസറുടെ മറുപടിയിങ്ങനെയൊക്കെ…

പെ​രു​വ​ണ്ണാ​മൂ​ഴി: വ​ന​വും അ​തി​ലെ മൃ​ഗ​ങ്ങ​ളെ​യും സം​രം​ക്ഷി​ക്കു​ക​യെ​ന്ന​തു മാ​ത്ര​മാ​ണു വ​നം ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പ​ണി​യെ​ന്ന് പെ​രു​വ​ണ്ണാ​മൂ​ഴി ഫോ​റ​സ്റ്റ് റേ​ഞ്ച​ർ ടി. ​റ​ഹീ​സ്. ച​ക്കി​ട്ട​പാ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ചെ​മ്പ​നോ​ട, പൂ​ഴി​ത്തോ​ട്, മു​തു​കാ​ട്, പെ​രു​വ​ണ്ണാ​മൂ​ഴി മേ​ഖ​ല​ക​ളി​ലെ കൃ​ഷി​യി​ട​ങ്ങ​ളി​ൽ കാ​ട്ടാ​ന​ക​ൾ വ​രു​ത്തു​ന്ന നാ​ശ​ങ്ങ​ളെ​ക്കു​റി​ച്ചു സം​സാ​രി​ക്കാ​ൻ എ​ത്തി​യ ജ​ന​പ്ര​തി​നി​ധി​ക​ളോ​ടും ക​ർ​ഷ​ക നേ​താ​ക്ക​ളോ​ടു​മാ​ണു റേ​ഞ്ച​ർ ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. ജ​ന​ങ്ങ​ളു​ടെ സു​ര​ക്ഷ നോ​ക്കേ​ണ്ട​ത് വ​ന​പാ​ല​ക​ര​ല്ലെ​ന്നും ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളാ​ണെ​ന്നും നി​ർ​ദ്ദേ​ശി​ച്ച് സ​ർ​ക്കാ​ർ ഉ​ത്ത​ര​വു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​ങ്ങ​നെ​യെ​ങ്കി​ൽ കൃ​ഷി​യി​ട​ത്തി​ലി​റ​ങ്ങു​ന്ന വ​ന്യ​മൃ​ഗ​ങ്ങ​ളെ എ​ന്തു ചെ​യ്യ​ണ​മെ​ന്നു ക​ർ​ഷ​ക​ർ തീ​രു​മാ​നി​ക്കേ​ണ്ടി വ​രു​മെ​ന്നു നേ​താ​ക്ക​ളും വ്യ​ക്ത​മാ​ക്കി. കൃ​ഷി​ഭൂ​മി​യു​ടെ സ​ർ​വാ​ധി​പ​ത്യം ക​ർ​ഷ​ക​നാ​ണെ​ന്നും അ​ന്നം ന​ൽ​കു​ന്ന കൃ​ഷി സം​രം​ക്ഷി​ക്കേ​ണ്ട​ത് ക​ർ​ഷ​ക​ന്‍റെ ക​ട​മ​യാ​ണെ​ന്നും ജ​ന​പ്ര​തി​നി​ധി​ക​ൾ പ​റ​ഞ്ഞു. വ​ന്യ​മൃ​ഗ​ങ്ങ​ളെ വ​ന​ത്തി​ൽ നി​ർ​ത്തേ​ണ്ട​ത് സ​ർ​ക്കാ​ർ ശ​മ്പ​ളം പ​റ്റു​ന്ന വ​നം ഉ​ദ്യോ​ഗ​സ്ഥ​രാ​ണെ​ന്നും കൃ​ഷി ന​ശി​പ്പി​ക്കാ​നെ​ത്തു​ന്ന വ​ന്യ ജീ​വി​ക​ൾ​ക്കെ​തി​രേ പ്ര​തി​ക​രി​ച്ചാ​ൽ കേ​സു​മാ​യി ക​ർ​ഷ​ക​ർ​ക്കെ​തി​രേ വ​ര​രു​തെ​ന്നും ജ​ന​പ്ര​തി​നി​ധി​ക​ളും നേ​താ​ക്ക​ളും വ്യ​ക്ത​മാ​ക്കി. പേ​രാ​മ്പ്ര ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം ഷൈ​ല…

Read More

എടിഎം തട്ടിപ്പുകേസിലെ മുഖ്യൻ ഒടുവിൽ പോലീസിന്‍റെ തന്ത്രത്തിൽ കുടുങ്ങി; ഹരിയാന സ്വദേശിയായ പ്രതി ബിടെക് ബിരുദധാരി

കോ​ഴി​ക്കോ​ട്: എ​ടി​എം ത​ട്ടി​പ്പ് കേ​സി​ല്‍ പ്ര​തി​യാ​യ ഹ​രി​യാ​ന സ്വ​ദേ​ശി പി​ടി​യി​ല്‍. ഹ​രി​യാ​ന മേ​വ​ട്ട്ജി​ല്ല​യി​ലെ വാ​ജി​ദ് ഖാ​നെ(28)​യാ​ണ് ടൗ​ണ്‍ സി​ഐ എ.​ഉ​മേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക സ്‌​ക്വാ​ഡ് ഡ​ല്‍​ഹ​യി​ല്‍ വ​ച്ച് പി​ടി​കൂ​ടി​യ​ത്. ടൗ​ണ്‍​പോ​ലീ​സ് 2017-18 കാ​ല​ത്താ​യി ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സി​ലെ പ്ര​തി​യാ​ണ് ഇ​യാ​ള്‍. 11 എ​ടി​എം ത​ട്ടി​പ്പു​​കേ​സു​ക​ളാ​ണ് വാ​ജി​ദി​നെ​തി​രേ​യു​ള്ള​ത്. അ​തി​സാ​ഹ​സി​ക​മാ​യി 10 ദി​വ​സ​ത്തെ അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ലാ​ണ് പ്ര​തി​യെ പി​ടി​കൂ​ടാ​നാ​യ​ത്. മു​ന്തേ​ട്ട ഗ്രാ​മ​ത്തി​ലെ​ത്തി​യ സി​ഐ​യും സം​ഘ​വും നാ​ട്ടു​കാ​രു​മാ​യി ഇ​ട​പെ​ട്ട് ത​ന്ത്ര​പ​ര​മാ​യാ​ണ് വാ​ജി​ദി​നെ കു​റി​ച്ച് വി​വ​ര​ങ്ങ​ള്‍ അ​ന്വേ​ഷി​ച്ചി​രു​ന്ന​ത്. ഈ ​ഗ്രാ​മ​ത്തി​ലെ 70 ശ​ത​മാ​ന​മാ​ളു​ക​ളും ക്രി​മി​ന​ലു​ക​ളാ​യി​രു​ന്നു​വെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. പി​നാ​‍​ങ്ക്‌​വാ പോ​ലീ​സി​ലും ഈ ​പ്ര​തി​ക​ള്‍​ക്കെ​തി​രേ കേ​സു​ക​ളു​ണ്ടാ​യി​രു​ന്നു. എ​ടി​എം മെ​ഷി​ന്‍ ക​ട​ത്തി​ക്കൊ​ണ്ടു​വ​രു​ന്ന​തി​നി​ടെ വെ​ടി​വയ്പ് ന​ട​ത്തി​യ കേ​സാ​ണ് ഇ​വ​ര്‍​ക്കെ​തി​രേ​യു​ണ്ടാ​യി​രു​ന്ന​ത്. ഇ​തി​നെ തു​ട​ര്‍​ന്ന് പ്ര​തി​ക​ളെ​ല്ലാം പ്ര​ദേ​ശ​ത്ത് നി​ന്ന് മു​ങ്ങു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് മൊ​ബൈ​ല്‍ ട​വ​ര്‍ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഡ​ല്‍​ഹി സൗ​ത്തി​ലെ സ​ത്പ​ടി സൗ​ത്ത് എ​ന്ന സ്ഥ​ല​ത്ത് വാ​ജി​ദ്ഖാ​ന്‍ ഉ​ള്ള​താ​യി അ​റി​യു​ന്ന​ത്.…

Read More

കു​നി​യി​ൽ ഇ​ര​ട്ടക്കൊല​പാ​ത​കം; മൃ​ത​ശ​രീ​ര​ങ്ങ​ളി​ൽ  47 മു​റി​വു​കൾ; ഫോ​റ​ൻ​സി​ക് സ​ർ​ജ​ൻ ഡോ. ​സു​ജി​ത്ത് ശ്രീ​നി​വാ​സ​ന്‍റെ  മൊ​ഴി  ഇങ്ങനെ..

മ​ഞ്ചേ​രി: കു​നി​യി​ൽ ഇ​ര​ട്ട​ക്കൊ​ല​പാ​ത​ക കേ​സി​ന്‍റെ വി​ചാ​ര​ണ മ​ഞ്ചേ​രി അ​ഡീ​ഷ​ണ​ൽ ജി​ല്ലാ സെ​ഷ​ൻ​സ് കോ​ട​തി​യി​ൽ പ​രോ​ഗ​മി​ക്ക​വേ മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ർ​ട്ടം ന​ട​ത്തി​യ ഡോ​ക്ട​റെ ഇ​ന്ന​ലെ വി​സ്ത​രി​ച്ചു. കൊ​ല്ല​പ്പെ​ട്ട കൊ​ള​ക്കാ​ട​ൻ അ​ബ്ദു​ൾ ക​ലാം ആ​സാ​ദ്, സ​ഹോ​ദ​ര​ൻ അ​ബു​ബ​ക്ക​ർ എ​ന്ന ബാ​പ്പു​ട്ടി എ​ന്നി​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ളി​ൽ 47 വെ​ട്ടു​ക​ൾ ഏ​റ്റ​താ​യി കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ ഫോ​റ​ൻ​സി​ക് സ​ർ​ജ​ൻ ഡോ. ​സു​ജി​ത്ത് ശ്രീ​നി​വാ​സ​ൻ കോ​ട​തി മു​ന്പാ​കെ മൊ​ഴി ന​ൽ​കി. അ​ബൂ​ബ​ക്ക​റി​ന്‍റെ മൃ​ത​ദേ​ഹ​ത്തി​ലാ​ണ് ആ​ഴ​ത്തി​ലു​ള്ള മു​റി​വു​ക​ൾ കു​ടു​ത​ൽ. ത​ല​യ്ക്കും കൈ​ക​ൾ​ക്കു​മാ​ണ് മാ​ര​ക പ​രി​ക്ക്. മൂ​ർ​ച്ച​യേ​റി​യ ആ​യു​ധ​ങ്ങ​ൾ കൊ​ണ്ടു​ള്ള 20 മു​റി​വാ​ണു​ള്ള​ത്. ത​ല​യോ​ട് ത​ക​ർ​ന്ന് ത​ല​ച്ചോ​ർ ചി​ത​റി​യി​ട്ടു​ണ്ട്. എ​ല്ലു​ക​ൾ പ​ല​യി​ട​ങ്ങ​ളി​ലും ക​ഷ​ണ​ങ്ങ​ളാ​യി. ദേ​ഹ​മാ​സ​ക​ലം പ​രി​ക്കു​ണ്ട്. വ​ല​തു കൈ​യി​ലെ മൂ​ന്നു വി​ര​ലു​ക​ളും അ​റ്റു പോ​യി​രു​ന്നു. വെ​ട്ടു​ന്ന​തി​നി​ടെ ത​ല​യോ​ട്ടി​യി​ൽ കു​രു​ങ്ങി​യ കൊ​ടു​വാ​ൾ ആ​ശു​പ​ത്രി​യി​ൽ നി​ന്നാ​ണ് പു​റ​ത്തെ​ടു​ത്ത​ത്. ഈ ​ആ​യു​ധം ഡോ​ക്ട​ർ തി​രി​ച്ച​റി​ഞ്ഞു. ആ​സാ​ദി​ന്‍റെ ത​ല​യ്ക്കും വ​യ​റി​നു​മാ​യി​രു​ന്നു ഗു​രു​ത​ര പ​രി​ക്ക്. ശ​രീ​ര​ത്തി​ൽ…

Read More

“കി​ല​’യു​ടെ പ​ഞ്ചാ​യ​ത്ത് മാ​ഗ​സി​നി​ൽ കാ​ര​ശേ​രി​യു​ടെ “സു​സ്ഥി​രം’; ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് മാ​തൃ​ക​യാ​യി കാ​ര​ശേ​രി പ​ഞ്ചാ​യ​ത്ത്

മു​ക്കം: ഗ്രാ​മപ​ഞ്ചാ​യ​ത്തി​ൽ സു​സ്ഥി​ര വി​ക​സ​നം സാ​ധ്യ​മാ​ണോ? സു​സ്ഥി​ര വി​ക​സ​ന​ത്തി​ന് മാ​ത്ര​മാ​യി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഭ​ര​ണ സ​മി​തി​ക്ക് എ​ന്തെ​ല്ലാം ചെ​യ്യാ​നാ​കും? ഈ ​ചോ​ദ്യ​ങ്ങ​ൾ​ക്കു​ള്ള ഉ​ത്ത​ര​മ​റി​യാ​ൻ ജി​ല്ല​യു​ടെ കി​ഴ​ക്ക​ൻ മ​ല​യോ​ര മേ​ഖ​ല​യി​ലെ കാ​ര​ശേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ​ത്ത​ണം. ‘സു​സ്ഥി​രം കാ​ര​ശ്ശേ​രി ‘എ​ന്ന പേ​രി​ൽ പ​ഞ്ചാ​യ​ത്തി​ൽ ന​ട​പ്പി​ലാ​ക്കു​ന്ന പ​ദ്ധ​തി​ക​ളെ കു​റി​ച്ച് അ​റി​യ​ണം. വൈ​വി​ധ്യ​മാ​ർ​ന്ന നി​ര​വ​ധി പ​ദ്ധ​തി​ക​ളാ​ണ് കാ​ര​ശ്ശ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ ന​ട​പ്പി​ലാ​ക്കി വ​രു​ന്ന​ത്. അ​ത് കൊ​ണ്ട് ത​ന്നെ കി​ല​യു​ടെ പ​ഞ്ചാ​യ​ത്ത് രാ​ജ് മാ​ഗ​സി​നി​ൽ ഇ​ത്ത​വ​ണ​ത്തെ ക​വ​ർ​ചി​ത്രം ത​ന്നെ കാ​ര​ശ്ശേ​രി പ​ഞ്ചാ​യ​ത്തി​ന്‍റെ സു​സ്ഥി​ര​മാ​യി​രു​ന്നു. ഇ​ത് മാ​ത്ര​മ​ല്ല മാ​ഗ​സി​നി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ ച​രി​ത്രം ര​ചി​ക്കു​ന്ന ഗ്രാ​മ പ​ഞ്ചാ​യ​ത്തു​ക​ൾ എ​ന്ന പം​ക്തി​യി​ലെ മി​ക​ച്ച പ​ദ്ധ​തി​യാ​യി തെ​ര​ഞ്ഞെ​ടു​ത്ത​തും സു​സ്ഥി​രം ത​ന്നെ​യാ​ണ്. ന​ബാ​ർ​ഡി​ന്‍റേ​യും ജി​ല്ലാ സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റേ​യും സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് കാ​ര​ശ്ശേ​രി പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സു​സ്ഥി​രം കാ​ര​ശേ​രി പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്. പ​ഞ്ചാ​യ​ത്തി​ലെ ഓ​രോ കു​ടും​ബ​ത്തി​നും തൊ​ഴി​ലും നി​ശ്ചി​ത വ​രു​മാ​ന​വും ഉ​റ​പ്പാ​ക്കു​ക​യാ​ണ് പ​ദ്ധ​തി​യു​ടെ ല​ക്ഷ്യം. കാ​ർ​ഷി​ക – ചെ​റു​കി​ട…

Read More