പോ​ലീ​സ് സ്‌​റ്റേ​ഷ​നു​ക​ളി​ല്‍ ഇ​നി മ​ഷി​യി​ൽ വി​ര​ൽ അ​മ​ർ​ത്തി​ക്കേ​ണ്ട; വി​ര​ല​മ​ര്‍​ത്തി​യാ​ല്‍ ക്രി​മി​ന​ലു​ക​ളു​ടെ ച​രി​ത്രം ക​ണ്‍ മു​ന്നി​ല്‍

സ്വ​ന്തം ലേ​ഖ​ക​ന്‍ കോ​ഴി​ക്കോ​ട്: ക്രി​മി​ന​ലു​ക​ളു​ടെ വി​ര​ല​ട​യാ​ള ശേ​ഖ​ര​ണ​ത്തി​നും അ​തു​വ​ഴി കേ​സു​ക​ള്‍​ക്ക് പെ​ട്ടെ​ന്ന് തു​മ്പു​ണ്ടാ​ക്കു​ന്ന​തി​നു​മാ​യി സം​സ്ഥാ​ന​ത്തെ പോ​ലീ​സ് സ്‌​റ്റേ​ഷ​നു​ക​ളി​ല്‍ ഓ​ട്ടോ​മേ​റ്റ​ഡ് ഫിം​ഗ​ര്‍ പ്രി​ന്‍റ് ഐ​ഡ​ന്‍റി​ഫി​ക്കേ​ഷ​ന്‍ മെ​ഷീ​നു​ക​ള്‍(​എ​എ​ഫ്‌​ഐ​എ​സ്) സ്ഥാ​പി​ച്ചു. ആ​ദ്യ ഘ​ട്ട​മെ​ന്ന​നി​ല​യി​ല്‍ സം​സ്ഥാ​ന​ത്തെ അ​ഞ്ഞു​റോ​ളം പോ​ലീ​സ് സ്‌​റ്റേ​ഷ​നു​ക​ളി​ലാ​ണ് ആ​ധു​നി​ക സം​വി​ധാ​ന​മു​ള്ള മെ​ഷീ​ന്‍ ഇ​ന്ന​ലെ മു​ത​ൽ പ്ര​വ​ര്‍​ത്ത​ന​മാ​രം​ഭി​ച്ച​ത്. ദി​വ​സം മു​ഴു​വ​ന്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഹൈ ​റെ​സ​ലൂ​ഷ​ന്‍ ഫിം​ഗ​ര്‍ പ്രി​ന്‍റ് സ്‌​കാ​ന​റു​ക​ളാ​ണ്സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്. പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലു​ള്ള പ്ര​തി മി​നി സ്‌​കാ​ന​റി​ല്‍ വി​ര​ല്‍ അ​മ​ര്‍​ത്തി​യാ​ല്‍ ഇ​യാ​ളു​ടെ ക്രി​മ​ന​ൽ ച​രി​ത്രം , മു​ന്‍​പ​ത്തെ കേ​സു​ക​ള്‍, ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സു​ക​ള്‍ എ​ന്ന​വ​യൊ​ക്കെ സ്‌​ക്രീ​നി​ല്‍ വ്യ​ക്ത​മാ​കും. വി​ര​ലി​നു പു​റ​മെ കൈ​പ്പ​ത്തി​യു​ടെ വി​ശ​ദാം​ശ​ങ്ങ​ളും സ്കാ​ന​റി​ൽ ശേ​ഖ​രി​ക്കു​ന്നു​ണ്ട്. കൊ​ല​പാ​ത​കം തു​ട​ങ്ങി ഗു​രു​ത​ര കു​റ്റ​കൃ​ത്യ​ങ്ങ​ൾ ന​ട​ന്നാ​ൽ സം​ഭ​വ​സ്ഥ​ല​ത്തെ വി​ര​ല​ട​യാ​ള​വും കൈ​പ്പ​ത്തി അ​ട​യാ​ള​വും അ​ട​ക്കം ശേ​ഖ​രി​ച്ച് മി​നു​ട്ടു​ക​ൾ​ക്ക​കം ഫിം​ഗ​ർ​പ്രി​ന്‍റ് ബ്യൂ​റോ​ക​ളി​ലെ​തു​മാ​യി ഒ​ത്തു​നോ​ക്കാ​നാ​വും. ഇ​ത് അ​ന്വേ​ഷ​ണ​ത്തി​ന് വേ​ഗം കൂ​ട്ടും. മുന്പ് ക്രി​മി​ന​ലു​ക​ള്‍ അ​ല്ലാ​ത്ത​വ​ര്‍ അ​റ​സ്റ്റി​ലാ​യാ​ല്‍ അ​വ​രു​ടെ വി​വ​ര​ങ്ങ​ള്‍ കൂ​ടി…

Read More

പ്ര​തി​സ​ന്ധി​യി​ലും യു​ഡി​എ​ഫ് സീ​റ്റ് ച​ര്‍​ച്ച മു​ന്നോ​ട്ട്; ലീ​ഗി​ന്‍റെ കാ​ര്യ​ത്തി​ല്‍ “തീ​രു​മാ​ന​മാ​യി’; ഇ​നി കേ​ര​ള കോ​ണ്‍​ഗ്ര​സ്

കോ​ഴി​ക്കോ​ട്: ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള ലീ​ഗ്- കോ​ണ്‍​ഗ്ര​സ് ഉ​ഭ​യ​ക​ക്ഷി ച​ര്‍​ച്ച എ​താ​ണ്ട് പൂ​ര്‍​ത്തി​യാ​യി. സീ​റ്റ് സം​ബ​ന്ധി​ച്ച് ഇ​രു​ക​ക്ഷി​ക​ളും ത​മ്മി​ല്‍ ഏ​ക​ദേ​ശ ധാ​ര​ണ​യാ​യി​ട്ടു​ണ്ട്. എ​ന്നാ​ല്‍ ഇ​ക്കാ​ര്യം ഔ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ല. നാ​ലി​ന് ന​ട​ക്കു​ന്ന കെ​പി​സി​സി തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി യോ​ഗ​വും ആ​റി​ന് ന​ട​ക്കു​ന്ന ലീ​ഗ് ഉ​ന്ന​താ​ധി​കാ​ര സമിതി യോ​ഗ​ത്തി​നും ശേ​ഷ​മേ ഇ​ക്കാ​ര്യ​ത്തി​ലു​ള്ള ഔ​ദ്യോ​ഗി​ക​മാ​യ പ്ര​തി​ക​ര​ണം ഉ​ണ്ടാ​വു​ക​യു​ള്ളൂ. ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മു​സ്‌​ലിം​ലീ​ഗി​ന് മൂ​ന്നാ​മ​തൊ​രു സീ​റ്റ് ഉ​ണ്ടാ​കി​ല്ലെ​ന്നാ​ണ് അ​റി​യു​ന്ന​ത്. ഇ​തു സം​ബ​ന്ധി​ച്ച് കൂ​ടു​ത​ല്‍ ബ​ദ​ല്‍ നി​ര്‍​ദേശ​ങ്ങ​ള്‍ ഇ​രു​ക​ക്ഷി​ക​ളും ഇ​ന്ന​ല​ത്തെ യോ​ഗ​ത്തി​ല്‍ ച​ര്‍​ച്ച ചെ​യ്തി​ട്ടു​ണ്ട്. ഇ​ക്കാ​ര്യ​ത്തി​ലാ​ണ് കെ​പി​സി​സി​യു​ടെ​യും ലീ​ഗ് ഉ​ന്ന​താ​ധി​കാ​ര​സ​മി​തി​യു​ടെ​യും അം​ഗീ​കാ​രം ഇ​രു​പാ​ര്‍​ട്ടി​ക​ളും വാ​ങ്ങു​ക. ഇ​തി​നുശേ​ഷം യു​ഡി​എ​ഫ് നേ​തൃ​ത്വം ഔ​ദ്യോ​ഗി​ക​മാ​യി ഇ​ക്കാ​ര്യ​ത്തി​ലു​ള്ള തീ​രു​മാ​നം പ്ര​ഖ്യാ​പി​ക്കു​മെ​ന്നാ​ണ​റി​യു​ന്ന​ത്. അ​തേ​സ​മ​യം കേ​ര​ള കോ​ണ്‍​ഗ്ര​സു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്‌​ന​ങ്ങ​ളി​ല്‍ ആ ​പാ​ര്‍​ട്ടിത​ന്നെ നി​ല​പാ​ട് സ്വീ​ക​രി​ക്ക​ട്ടെ എ​ന്നാ​ണ് യു​ഡി​എ​ഫ് പൊ​തുവി​കാ​രം. ഇ​ക്കാ​ര്യ​വും ഇ​ന്ന​ലെ ന​ട​ന്ന ച​ര്‍​ച്ച​യി​ല്‍ ഉ​യ​ര്‍​ന്നു​വ​ന്നു. കേ​ര​ള കോ​ണ്‍​ഗ്ര​സ് പി​ള​ര്‍​പ്പി​ലേ​ക്ക് പോകാ​നു​ള്ള സാ​ഹ​ച​ര്യ​മി​ല്ല. അ​ത്ത​ര​മൊ​രു…

Read More

ച​ക്കി​ട്ട​പാ​റ മു​തു​കാ​ട്ടി​ൽ  കൃ​ഷിഭൂ​മി​യി​ലെ മ​രംമു​റി​ക്കാ​ൻ  ജ​ന​ജാ​ഗ്ര​താ സ​മി​തി​യു​ടെ അ​നു​മ​തി

പേ​രാ​മ്പ്ര: ച​ക്കി​ട്ട​പാ​റ ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ൽ കു​റ്റ്യാ​ടി ജ​ല​സേ​ച​ന പ​ദ്ധ​തി​ക്ക് മു​തു​കാ​ട്ടി​ൽ ഏ​റ്റെ​ടു​ത്ത കൃ​ഷി​ഭൂ​മി​ക്ക് പ​ക​ര​മാ​യി 52-ഓ​ളം പേ​ർ​ക്ക് 1970 ൽ ​സ​ർ​ക്കാ​ർ ന​ൽ​കി​യ ഭൂ​മി​യി​ൽനി​ന്നു മ​രം​മു​റി​ക്കു​ന്ന​തി​നു അ​നു​മ​തി ന​ൽ​കാ​ൻ ഇ​ന്ന​ലെ ചേ​ർ​ന്ന പ​ഞ്ചാ​യ​ത്ത് ജ​ന​ജാ​ഗ്ര​ത സ​മി​തി യോ​ഗം തീ​രു​മാ​നി​ച്ചു. അ​തേ​സ​മ​യം വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ വി​യോ​ജ​ന​ക്കു​റി​പ്പോ​ടെ​യാ​ണി​ത്. ക​ർ​ഷ​ക പ്ര​ശ്നം സം​ബ​ന്ധി​ച്ച് രാ​ഷ്ട്ര​ദീ​പി​ക ക​ഴി​ഞ്ഞ ദി​വ​സം റി​പ്പോ​ർ​ട്ട് ന​ല്‍​കി​യി​രു​ന്നു. സ്വ​യ​ര​ക്ഷ​യ്ക്കാ​യി പ​ന്നി​യെ കൊ​ന്ന മു​തു​കാ​ട്ടി​ലെ ക​ർ​ഷ​ക​ൻ ജ​യിം​സ് കൊ​മ്മ​റ്റ​ത്തി​ന് എ​തി​രെ കേ​സെ​ടു​ത്ത വ​നം വ​കു​പ്പ് ന​ട​പ​ടി​യി​ലും യോ​ഗം പ്ര​തി​ഷേ​ധി​ച്ചു. വ​നാ​തി​ർ​ത്തി​യോ​ട് ചേ​ർ​ന്ന മേ​ഖ​ല​യി​ൽ തെ​രു​വു​വി​ള​ക്കു​ക​ൾ സ്ഥാ​പി​ക്കു​ന്ന​തി​ന് വ​നം വ​കു​പ്പ് ഒ​രു ല​ക്ഷം രൂ​പ പ​ഞ്ചാ​യ​ത്തി​ന് ന​ൽ​കും. വ​നാ​തി​ർ​ത്തി​യി​ൽ സൗ​രോ​ർ​ജ വേ​ലി പൂ​ർ​ണ​മാ​യും പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​ക്കും. വ​നം വ​കു​പ്പ് നി​യ​മി​ച്ച വാ​ച്ച​ർ​മാ​രു​ടെ പ്ര​വ​ർ​ത്ത​നം വി​ല​യി​രു​ത്താ​നു​ള്ള യോ​ഗം അ​ഞ്ചി​ന് രാ​വി​ലെ 10ന് ​പെ​രു​വ​ണ്ണാ​മൂ​ഴി ഫോ​റ​സ്റ്റ് ഓ​ഫി​സി​ൽ ചേ​രും. വ​ന്യ മൃ​ഗ ശ​ല്യം പ​രി​ഹ​രി​ക്കു​ന്ന​തി​ന്…

Read More

 പൊ​ന്നാ​നി​യി​ൽ നാ​ല​ര വ​യ​സു​കാ​രി​യെ  പീ​ഡി​പ്പി​ച്ച ക​ർ​ണാ​ട​ക സ്വ​ദേ​ശി പി​ടി​യി​ൽ; പ്ര​തി വി​ദേ​ശ​ത്തേ​ക്കു ക​ട​ക്കാ​നു​ള്ള ശ്ര​മം പോ​ലീ​സ് ത​ട​ഞ്ഞു

ച​ങ്ങ​രം​കു​ളം:​ പൊ​ന്നാ​നി​യി​ൽ നാ​ല​ര വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ ക​ർ​ണാ​ട​ക സ്വ​ദേ​ശി അ​റ​സ്റ്റി​ൽ. പൊ​ന്നാ​നി​യി​ൽ മ​ത​പ​ഠ​ന​ത്തി​നെ ത്തി​യ ക​ർ​ണാ​ട​ക​യി​ലെ ബ​ങ്ക​ൽ​കോ​ട്ട് ലോ​ക​പ്പൂ​ർ സ്വ​ദേ​ശി ഹ​ഡ​പ്പാ​ട് അ​ശോ​കി(37)​നെ​യാ​ണ് അ​ന്വേ​ഷ​ണ സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്. സം​ഭ​വം ന​ട​ന്നു ഒ​രാ​ഴ്ച ക​ഴി​ഞ്ഞി​ട്ടും പ്ര​തി​യെ പി​ടി​കൂ​ടാ​നാ​യി​ല്ലെ​ന്ന വി​മ​ർ​ശ​ന​ങ്ങ​ൾ​ക്കി​ടെ​യാ​ണ് മം​ഗ​ലാ​പു​ര​ത്തി​ന​ടു​ത്ത് ഉ​ള്ളാ​ലി​ൽ ഒ​ളി​വി​ൽ ക​ഴി​ഞ്ഞു വ​ന്ന പ്ര​തി​യെ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. സം​ഭ​വം ക​ഴി​ഞ്ഞ ഉ​ട​നെ പൊ​ന്നാ​നി​യി​ൽ നി​ന്നു ക​ർ​ണാ​ട​ക​യി​ലെ താ​മ​സ​സ്ഥ​ല​ത്തേ​ക്കു ക​ട​ന്ന പ്ര​തി പാ​സ്പോ​ർ​ട്ട് ത​ര​പ്പെ​ടു​ത്തി വി​ദേ​ശ​ത്തേ​ക്കു ക​ട​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് പൊ​ന്നാ​നി സി​ഐ സ​ണ്ണി ചാ​ക്കോ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ വ​ല​യി​ലാ​കു​ന്ന​ത്. മൊ​ബൈ​ൽ ലൊ​ക്കേ​ഷ​ൻ പ​രി​ശോ​ധി​ച്ച് അ​തി വി​ദ​ഗ്ധ​മാ​യ നീ​ക്ക​ങ്ങ​ളി​ലൂ​ടെ​യാ​ണ് പോ​ലീ​സ് ക​ർ​ണാ​ട​ക​യി​ലെ​ത്തി പ്ര​തി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. പൊ​ന്നാ​നി​യി​ൽ മ​ത​പ​ഠ​ന​ത്തി​നെ​ത്തി​യ കു​ടും​ബ​ത്തി​ലെ നാ​ല​ര വ​യ​സു​കാ​രി​യെ​യാ​ണ് ഇ​വി​ടെ അ​ന്തേ​വാ​സി​യാ​യി​രു​ന്ന അ​ശോ​ക് ക്രൂ​ര​മാ​യ പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ​ത്. തു​ട​ർ​ന്നു നാ​ട്ടി​ലേ​ക്കു ക​ട​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നി​ടെ ശാ​രീ​രി​ക അ​സ്വ​സ്ഥ​ത​ക​ൾ മൂ​ലം കു​ട്ടി​യെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​തോ​ടെ​യാ​ണ്…

Read More

ക​മ്മീ​ഷ​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ത്തി​ന് എ​ന്‍​ജി​ഒ​ക​ളെ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടി​ല്ല; പ്ര​തി​നി​ധി ച​മ​ഞ്ഞ് പ​രാ​തി സ്വീ​ക​രി​ക്കു​ന്നവർക്കെതിരേ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന് വ​നി​താ​ക​മ്മീ​ഷ​ന്‍

കോ​ഴി​ക്കോ​ട്: വ​നി​താ ക​മ്മീ​ഷ​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ത്തി​ന് എ​ന്‍​ജി​ഒ​ക​ളെ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടി​ല്ലെ​ന്ന് വ​നി​താ ക​മ്മീ​ഷ​ന്‍ അം​ഗം എം.​എ​സ്. താ​ര അ​റി​യി​ച്ചു. വ​നി​താ ക​മ്മീ​ഷ​ന്‍റെ പ്ര​തി​നി​ധി​യെ​ന്ന് പ​റ​ഞ്ഞ് കോ​ഴി​ക്കോ​ട് ന​ഗ​ര​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ ഒ​രു റി​ട്ട. ഉ​ദ്യോ​ഗ​സ്ഥ പ​രാ​തി​ക​ള്‍ കൈ​പ്പ​റ്റു​ന്ന​താ​യി വി​വ​രം ല​ഭി​ച്ച​താ​യും ഇ​ത്ത​ര​ത്തി​ല്‍ മൂ​ന്ന് സം​ഭ​വ​ങ്ങ​ള്‍ ശ്ര​ദ്ധ​യി​ല്‍ പെ​ട്ടി​ട്ടു​ണ്ടെ​ന്നും കൂ​ടു​ത​ല്‍ അ​ന്വേ​ഷ​ണം ന​ട​ക്കു​ക​യാ​ണെ​ന്നും ഇ​ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്നും അ​വ​ര്‍ അ​റി​യി​ച്ചു സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ള്‍ വ​രെ ന​ട​ക്കു​ന്ന​താ​യാ​ണ് ല​ഭി​ക്കു​ന്ന വി​വ​രം. പ​രാ​തി​ക്കാ​രോ എ​തി​ര്‍ ക​ക്ഷി​ക​ളോ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടി​ല്ലെ​ങ്കി​ലും സി​റ്റിം​ഗു​ക​ളി​ല്‍ ഇ​വ​ര്‍ ഹാ​ജ​രാ​കു​ന്ന​താ​യും വി​വ​ര​മു​ണ്ട്. സ്വ​കാ​ര്യ ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രി​യാ​യ യു​വ​തി​യെ ആ​ശു​പ​ത്രി​യി​ല്‍ നി​ന്ന് വി​ളി​ച്ചി​റ​ക്കി ആ​ള്‍​പ​പ്പെ​രു​മാ​റ്റം കു​റ​ഞ്ഞ സ്ഥ​ല​ത്തെ​ത്തി​ച്ച് സ്ത്രീ​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള സം​ഘം മ​ര്‍​ദി​ച്ചെ​ന്ന പ​രാ​തി​ല്‍ പോ​ലീ​സ് കൃ​ത്യ​വി​ലോ​പം കാ​ട്ടു​ക​യാ​ണെ​ന്ന് ക​മ്മീ​ഷ​ന്‍ കു​റ്റ​പ്പെ​ടു​ത്തി. സി​ഐ മു​ത​ല്‍ എ​സ്പി വ​രെ​യു​ള്ള​വ​ര്‍​ക്ക് പ​രാ​തി ന​ല്‍​കി​യി​ട്ടും ജാ​മ്യം കി​ട്ടു​ന്ന വ​കു​പ്പു​ക​ള്‍ ചേ​ര്‍​ത്താ​ണ് എ​ഫ്‌​ഐ​ആ​ര്‍ ത​യാ​റാ​ക്കി​യ​തെ​ന്നും യു​വ​തി പ​യാ​ത്ത കാ​ര്യ​ങ്ങ​ള്‍ പ​റ​ഞ്ഞ​താ​യി കാ​ണി​ച്ച് മൊ​ഴി​യി​ല്‍…

Read More

മൂ​ന്നാം സീ​റ്റ് ആ​വ​ശ്യ​ത്തി​ല്‍നി​ന്നു ലീ​ഗ് പി​ന്‍​മാ​റും; നി​ര്‍​ണാ​യ​ക ച​ര്‍​ച്ച  കോ​ഴി​ക്കോ​ട്ട്; പ്രഖ്യാപനം പിന്നീട്

സ്വ​ന്തം ലേ​ഖ​ക​ന്‍ കോ​ഴി​ക്കോ​ട്: ലോ​ക്‌​സ​ഭാ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ക്കാ​ന്‍ മൂ​ന്നാം സീ​റ്റ് വേ​ണ​മെ​ന്ന വാ​ദ​ത്തി​ല്‍ നി​ന്നും മു​സ്‌ലിം ​ലീ​ഗ് പി​ന്‍​മാ​റി​യേ​ക്കും. ഇ​ന്ന് വൈ​കു​ന്നേ​രം കോ​ഴി​ക്കോ​ട് ന​ട​ക്കു​ന്ന ച​ര്‍​ച്ച​യി​ല്‍ ആ​വ​ശ്യ​ത്തി​ല്‍ നി​ന്നും ലീ​ഗ് പി​ന്‍​മാ​റു​മെ​ന്നാ​ണ് സൂ​ച​ന. ലീ​ഗി​ന് മൂ​ന്നാം സീ​റ്റ് ന​ല്‍​കാ​നാ​വി​ല്ലെ​ന്ന മു​ന്‍ നി​ല​പാ​ടി​ല്‍ ഉ​റ​ച്ച് നി​ല്‍​ക്കു​ന്ന കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വം പ്ര​ശ്‌​നപ​രി​ഹാ​ര​ത്തി​നാ​യി ചി​ല ഫോ​ര്‍​മു​ല​ക​ള്‍ മു​ന്നോ​ട്ടുവയ്ക്കും. ലീ​ഗു​മാ​യി ധാ​ര​ണ​യി​ലാ​കു​മെ​ങ്കി​ലും പ്ര​ഖ്യാ​പ​നം കേ​ര​ള കോ​ണ്‍​ഗ്ര​സു​മാ​യു​ള്ള ഉ​ഭ​യ​ക​ക്ഷി ച​ര്‍​ച്ച​ക​ള്‍ പൂ​ര്‍​ത്തി​യാ​യ​തി​ന് ശേ​ഷ​മേ ന​ട​ക്കാ​ന്‍ സാ​ധ്യ​ത​യു​ള്ളൂ. നി​ല​വി​ല്‍ മു​ന്‍ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ന്‍​ചാ​ണ്ടി​യു​ള്‍​പ്പെ​ടെ​യു​ള്ള നേ​താ​ക്ക​ളു​മാ​യു​ള്ള അ​നൗ​ദ്യോ​ഗി​ക ച​ര്‍​ച്ച​യി​ല്‍ മൂ​ന്നാം സീ​റ്റി​ന് ക​ടും പി​ടു​ത്ത​മു​ണ്ടാ​കി​ല്ലെ​ന്ന്‌​സൂ​ച​ന ലീ​ഗ് ന​ല്‍​കി​യി​ട്ടു​ണ്ട്. എ​ന്നാ​ല്‍ അ​വ​സാ​ന​നി​മി​ഷം വ​രെ മൂ​ന്നാം സീ​റ്റി​നാ​യി നി​ല​കൊ​ണ്ടു​വെ​ന്ന പ്ര​തീ​തി സൃ​ഷ്ടി​ക്കാ​നാ​ണ് ലീ​ഗ് ശ്ര​മി​ക്കു​ന്ന​ത്. നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ല്‍ മൂ​ന്നാം സീ​റ്റ് ന​ല്‍​കാ​നാ​കി​ല്ലെ​ന്ന് കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വം വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. കൂ​ടു​ത​ല്‍ സീ​റ്റു​ക​ളി​ല്‍ സ്വ​ന്ത​മാ​യി നേ​ടി ദേ​ശീ​യ രാ​ഷ്ട്രീ​യ​ത്തി​ല്‍ കോ​ണ്‍​ഗ്ര​സി​ന്‍റെ ശ​ക്ത​മാ​യ തി​രി​ച്ചു​വ​ര​വി​ന്‍റെ​ആ​വ​ശ്യ​ക​ത ലീ​ഗി​നെ പ്ര​ത്യേ​കി​ച്ചും…

Read More

കാലിക്കട്ട് സർവകലാശാലയിലേക്ക് എംഎസ്എഫ് നടത്തിയ മാർച്ചിൽ സംഘർഷം; പോലസീസ് ലാത്തി വീശി

മ​ല​പ്പു​റം: കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല​യി​ലേ​ക്ക് എം​എ​സ്എ​ഫ് ന​ട​ത്തി​യ പ്ര​തി​ഷേ​ധ മാ​ർ​ച്ചി​ൽ വ്യാ​പ​ക സം​ഘ​ർ​ഷം. സ​ർ​വ​ക​ലാ​ശാ​ല ക​ലോ​ത്സ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്ക​ത്തി​ന്‍റെ പേ​രി​ൽ വ്യാ​ഴാ​ഴ്ച എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ എം​എ​സ്എ​ഫ് പ്ര​വ​ർ​ത്ത​ക​രെ ആ​ക്ര​മി​ച്ച​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​യി​രു​ന്നു മാ​ർ​ച്ച്. പ്ര​വ​ർ​ത്ത​ക​രു​ടെ വ​ൻ​നി​ര​യു​മാ​യി പ്ര​തി​ഷേ​ധ​ത്തി​ന് എ​ത്തി​യ എം​എ​സ്എ​ഫ് സ​ർ​വ​ക​ലാ​ശാ​ല​യ്ക്ക് മു​ന്നി​ൽ പോ​ലീ​സ് സ്ഥാ​പി​ച്ച ബാ​രി​ക്കേ​ഡ് ത​ക​ർ​ത്തു അ​ക​ത്തു കി​ട​ന്നു. എ​സ്എ​ഫ്ഐ​യു​ടെ​യും യൂ​ണി​യ​ൻ ക​ലോ​ത്സ​വ​ത്തി​ന്‍റെ​യും ഫ്ളെ​ക്സ് ബോ​ർ​ഡു​ക​ൾ വ്യാ​പ​ക​മാ​യി ന​ശി​പ്പി​ക്ക​പ്പെ​ട്ടു. സം​ഘ​ർ​ഷം നി​യ​ന്ത്ര​ണാ​തീ​തം ആ​യ​തോ​ടെ പോ​ലീ​സ് ലാ​ത്തി​വീ​ശി പ്ര​തി​ഷേ​ധ​ക്കാ​രെ ഓ​ടി​ക്കു​ക​യാ​യി​രു​ന്നു. അ​തി​നി​ടെ ചി​ത​റി​യോ​ടി​യെ പ്ര​വ​ർ​ത്ത​ക​ർ പോ​ലീ​സി​ന് നേ​രെ ക​ല്ലെ​റി​ഞ്ഞു. നി​ര​വ​ധി പ്ര​വ​ർ​ത്ത​ക​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്. എം​എ​സ്എ​ഫ് മാ​ർ​ച്ച് ന​ട​ക്കു​ന്പോ​ൾ എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​രും സ​ർ​വ​ക​ലാ​ശാ​ല കാ​ന്പ​സി​നു​ള്ളി​ൽ ത​ന്പ​ടി​ച്ചി​രു​ന്നു. എ​ന്നാ​ൽ പോ​ലീ​സ് ഇ​ട​പെ​ട്ട​തോ​ടെ​യാ​ണ് സം​ഘ​ർ​ഷ​ത്തി​ന് അ​യ​വ് വ​ന്ന​ത്.

Read More

പൊ​ന്നാ​നി​യി​ൽ നാ​ല​ര വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ച സം​ഭ​വം; ഒരാഴ്ച കഴിഞ്ഞിട്ടും പ്ര​തി​യെ പി​ടി​കൂ​ടാ​ൻ കഴിയാത്തതിൽ വ്യാപക പ്രതിഷേധം

ച​ങ്ങ​രം​കു​ളം:​ പൊ​ന്നാ​നി​യി​ൽ നാ​ല​ര വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ ഒ​രാ​ഴ്ച ക​ഴി​ഞ്ഞി​ട്ടും പ്ര​തി​യെ പി​ടി​കൂ​ടാ​നാ​യി​ല്ല. പൊ​ന്നാ​നി​യി​ൽ മ​ത​പ​ഠ​ന​ത്തി​നെ​ത്തി​യ കു​ടും​ബ​ത്തി​ലെ നാ​ല​ര വ​യ​സു​കാ​രി​യെ​യാ​ണ് അ​ന്തേ​വാ​സി​യെ​ന്നു സം​ശ​യി​ക്കു​ന്ന ക​ർ​ണാ​ട​ക സ്വ​ദേ​ശി പീ​ഡ​ന​ത്തി​നി​ര​യാ​ക്കി ക​ട​ന്നു ക​ള​ഞ്ഞ​ത്. സം​ഭ​വ​ത്തി​ൽ ചൈ​ൽ​ഡ് ലൈ​നി​നു ന​ൽ​കി​യ പ​രാ​തി​യി​ൽ പൊ​ന്നാ​നി പോ​ലീ​സ് കേ​സെ​ടു​ത്തെ​ങ്കി​ലും പ്ര​തി​യെ പി​ടി​കൂ​ടാ​ൻ ഇ​തു​വ​രെ ക​ഴി​ഞ്ഞി​ട്ടി​ല്ല. സ്ത്രീ​ക​ളെ​യും പു​രു​ഷ​ൻ​മാ​രെ​യും ര​ണ്ടി​ട​ങ്ങ​ളി​ലാ​യാ​ണ് ഇ​വി​ടെ താ​മ​സി​പ്പി​ക്കു​ന്ന​ത്. അ​മ്മ​യോ​ടോ​പ്പം താ​മ​സി​ച്ചി​രു​ന്ന പെ​ണ്‍​കു​ട്ടി പി​താ​വി​നെ കാ​ണാ​ൻ ആ​ഗ്ര​ഹം പ്ര​ക​ട​പ്പി​ച്ച​പ്പോ​ൾ ഇ​ട​യ്ക്കി​ടെ പി​താ​വ് താ​മ​സി​ക്കു​ന്നി​ട​ത്തേ​ക്ക് പോ​കാ​റ് പ​തി​വു​ണ്ട്. ഇ​തി​നി​ടെ​യാ​ണ് പെ​ണ്‍​കു​ട്ടി​യെ ക​ർ​ണാ​ട​ക സ്വ​ദേ​ശി ചൂ​ഷ​ണം ചെ​യ്ത​തെ​ന്നു ക​രു​തു​ന്നു. സം​ഭ​വ​ത്തി​ൽ സ്ഥാ​പ​ന മേ​ധാ​വി​ക​ൾ ത​ന്നെ​യാ​ണ് ചൈ​ൽ​ഡ് ലൈ​ൻ പ്ര​വ​ർ​ത്ത​ക​രെ വി​വ​ര​മ​റി​യി​ച്ച​ത്. ക​ർ​ണാ​ട​ക സ്വ​ദേ​ശി​യാ​യ അ​ന്തേ​വാ​സി​ക്കെ​തി​രേ പോ​ലീ​സ് പോ​ക്സോ വ​കു​പ്പു ചു​മ​ത്തി കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും പ്ര​തി​യെ പി​ടി​കൂ​ടാ​നാ​ക​ത്ത​ത് ഏ​റെ വി​മ​ർ​ശ​ന​ത്തി​നി​ട​യാ​ക്കി​യി​ട്ടു​ണ്ട്. പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി പോ​യ ആ​ളു​ക​ളി​ലാ​രാ​ളാ​ണ് പ്ര​തി​യെ​ന്ന സൂ​ച​ന മാ​ത്ര​മാ​ണ് ഇ​പ്പോ​ഴു​ള്ള​ത്.പ്ര​തി​യെ പി​ടി​കൂ​ടു​ന്ന​തി​നു…

Read More

മ​ന്ത്ര​വാ​ദി​നി ച​മ​ഞ്ഞ്  400 പവനും 20 ലക്ഷവും തട്ടിയെടുത്ത  കേ​സി​ൽ പ്ര​തി കു​റ്റ​ക്കാ​രി

കൊ​യി​ലാ​ണ്ടി: കാ​പ്പാ​ട് ചെ​റി​യ പു​ര​യി​ൽ അ​ബ്ദു​ൾ ല​ത്തീ​ഫി​ന്‍റെ ഭാ​ര്യ ഷാ​ഹി​ദ​യി​ൽനി​ന്ന് മ​ന്ത്ര​വാ​ദി​നി ച​മ​ഞ്ഞ് 400 പ​വ​ൻ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും 20 ല​ക്ഷം രൂ​പ​യും ത​ട്ടി​യെ​ടു​ത്ത കേ​സി​ൽ പ്ര​തി കു​റ്റ​ക്കാ​രി​യാ​ണെ​ന്ന് കോ​ട​തി. പ്ര​തി കാ​പ്പാ​ട് പാ​ലോ​ട്ട്കു​നി റ​ഹ്‌മത്ത് കോ​ട​തി​യി​ൽ ഹാ​ജ​രാ​വാ​ത്ത​തി​നാ​ൽ ശി​ക്ഷാവിധി പ​റ​യാ​ൻ കേ​സ് മാ​റ്റിവച്ചു. 2015 ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. മ​ന്ത്ര​വാ​ദി​നി ച​മ​ഞ്ഞ് ഷാ​ഹി​ദ​യി​ൽ നി​ന്നും സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും പ​ണ​വും ത​ട്ടി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു. ഏ​റെ വി​വാ​ദം സൃ​ഷ്ടി​ച്ച കേ​സി​ല്‍ അ​ന്ന​ത്തെ സി​ഐ ആ​ർ. ഹ​രി​ദാ​സ് ആ​ണ് കേ​സ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്. അ​ന്വേ​ഷ​ണ​സ​മ​യ​ത്ത് വി​വി​ധ ബാ​ങ്കു​ക​ളി​ൽ പ്ര​തി പ​ണ​യംവ​ച്ച 260 പ​വ​ൻ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ പോ​ലീ​സ് ക​ണ്ടെ​ടു​ത്തി​രു​ന്നു. ഇ​ത് വാ​ദി​ക്ക് വി​ട്ടു​കൊ​ടു​ക്കാ​നും കോ​ട​തി നി​ർ​ദ്ദേ​ശി​ച്ചു. കൊ​യി​ലാ​ണ്ടി ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കെ.​വി. കൃ ​ഷ്ണ​ൻ കു​ട്ടി​യു​ടേ​താ​ണ് വി​ധി. എ​പി​പി ര​ഞ്ജി ​ഇ​സ്മാ​യി​ൽ ആ​ണ് പ്രോ​സി​ക്യൂ​ഷ​ന് വേ​ണ്ടി ഹാ​ജ​രാ​യ​ത്.

Read More

സർക്കാരിന്‍റെ അനുമതിയുണ്ടായിട്ടും ഇല്ലാത്ത പട്ടയം ഹാജരാക്കണമെന്ന വനം വകുപ്പിന്‍റെ വാദം കർഷകരെ ബുദ്ധിമുട്ടിക്കുന്നു; പേരാമ്പ്രയിലെ കർഷകർക്ക് പറയാനുള്ളത്

പേ​രാ​മ്പ്ര: സ​ർ​ക്കാ​ർ ഉ​ത്ത​ര​വും രേ​ഖ​ക​ളും ഉണ്ടെങ്കിലും കു​ടും​ബ​സ​മേ​തം താ​മ​സി​ക്കു​ന്ന കൃ​ഷി​ഭൂ​മി​യി​ൽ നി​ന്നു മ​രം വെ​ട്ട​ണ​മെ​ങ്കി​ൽ പോലും അനുമതി വേ​ണ​മെ​ന്ന വ​നം വ​കു​പ്പി​ന്‍റെ വാ​ദ​ം ക​ർ​ഷ​ക​രെ വെ​ട്ടി​ലാ​ക്കു​ന്നു. ച​ക്കി​ട്ട​പാ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ മു​തു​കാ​ട് മേ​ഖ​ല​യി​ൽ 253.73 ഏ​ക്ക​ർ സ്ഥ​ല​ത്ത് ഇ​പ്പോ​ൾ താ​മ​സി​ക്കു​ന്ന കു​ടും​ബ​ങ്ങ​ളാ​ണു 50 വ​ർ​ഷ​മാ​യി നീ​തി നി​ഷേ​ധി​ക്ക​പ്പെ​ട്ടു ക​ഴി​യു​ന്ന​ത്. കു​റ്റ്യാ​ടി ജ​ല​സേ​ച​ന പ​ദ്ധ​തി​ക്കു വേ​ണ്ടി സ്ഥ​ലം വി​ട്ടു കൊ​ടു​ത്ത​വ​രെ​യാ​ണ് അ​ധി​കൃ​ത​ർ വ​ല​യ്ക്കു​ന്ന​ത്. പു​ന​ര​ധി​വാ​സ​ത്തി​ന്‍റെ ഭാ​ഗ​മായി 1970ൽ ​പ്ര​ത്യേ​ക സ​ർ​ക്കാ​ർ ഉ​ത്ത​ര​വോ​ടെ 52 പേ​ർ​ക്കാ​ണു മു​തു​കാ​ട്ടി​ൽ സ്ഥ​ലം ന​ൽ​കി​യ​ത്. ഇ​വ​ർ മു​തു​കാ​ട് സെ​റ്റി​ലേ​ഴ്സ് എ​ന്നാ​ണു അ​റി​യ​പ്പെ​ടു​ന്ന​ത്. ഈ ​സ്ഥ​ല​ത്ത് ഇ​പ്പോ​ൾ കു​ടും​ബ​ങ്ങ​ളു​ടെ അം​ഗ​സം​ഖ്യ 270 ആ​യി. ഭൂ​മി​ക്കു പ​ട്ട​യ​മി​ല്ലെ​ന്ന കാ​ര​ണം ചൂ​ണ്ടി​ക്കാ​ട്ടി സ​ർ​ക്കാ​ർ ഓ​ഫീ​സി​ലെ​ത്തു​ന്ന ക​ർ​ഷ​ക​രെ ചി​ല വ​കു​പ്പു​ദ്യോ​ഗ​സ്ഥ​ർ വ​ല​യ്ക്കു​ക​യാ​ണ്. ഇ​വ​രു​ടെ സ്ഥ​ല​ത്തി​നു ആ​ധാ​ര​വും നി​കു​തി ശീ​ട്ടു​മെ​ല്ലാ​മു​ണ്ട്. 1970 ൽ ​സ​ർ​ക്കാ​ർ ഇ​വ​ർ​ക്കു ന​ൽ​കി​യ സ​ർ​ക്കാ​ർ ഉ​ത്ത​ര​വു​ള്ള​പ്പോ​ൾ പ്ര​ത്യേ​ക പ​ട്ട​യം…

Read More