കു​ടി​വെ​ള്ള​ത്തി​നാ​യി അ​ല​ഞ്ഞ് ചെ​മ്പ​നോ​ട ബ​ഡ്സ് സ്കൂ​ൾ കു​ട്ടി​ക​ള്‍; രാ​ഷ്ട്രീ​യം ക​ളി​ച്ചു നേ​താ​ക്ക​ളും പ​ഞ്ചാ​യ​ത്തും;  ടാപ്പിന് റീത്ത് വെച്ച് പ്രതിഷേധിച്ച് നാട്ടുകാർ

പെ​രു​വ​ണ്ണാ​മൂ​ഴി: ച​ക്കി​ട്ട​പാ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ചെ​മ്പ​നോ​ട​യി​ൽ നാ​ട്ടു​കാ​ർ കു​ടി​വെ​ള്ളം കി​ട്ടാ​തെ വ​ല​യു​ന്നു. പ്ര​ശ്നം പ​രി​ഹ​രി​ക്കേ​ണ്ട​വ​ർ സ​മ​ര​വും ഒ​ത്തു​ക​ളി ച​ർ​ച്ച​യു​മാ​യി ജ​ന​ങ്ങ​ളെ വി​ഢി​ക​ളാ​ക്കു​ന്നു. ഉ​ത്ത​ര​വാ​ദി​ത്വ​ത്തി​ൽ നി​ന്നു ര​ക്ഷ​പെ​ടാ​ൻ പ​ല​രു​ടെ മേ​ൽ പ​ഴി​ചാ​രാ​ൻ ഗ്രാ​മ പ​ഞ്ചാ​യ​ത്തും ശ്ര​മി​ക്കു​ക​യാ​ണ്. ബു​ദ്ധി മാ​ന്ദ്യ​മു​ള്ള 35 ഓ​ളം പേ​രു​ള്ള ചെ​മ്പ​നോ​ട ബ​ഡ്സ് സ്കൂ​ളും മേ​ഖ​ല​യി​ലെ ആം​ഗ​ൻ​വാ​ടി​ക​ളു​മാ​ണ് കു​ടി​വെ​ള്ള​മി​ല്ലാ​തെ ക​ഷ്ട​പ്പെ​ടു​ന്ന​ത് . ഭ​ക്ഷ​ണം പാ​കം ചെ​യ്യാ​നും പ്രാ​ഥ​മി​കാ​വ​ശ്യ നി​ർ​വ​ഹ​ണ​ത്തി​നും ഇ​വി​ടെ ജ​ല​മി​ല്ല. അ​ധ്യാ​പ​ക​രും മ​റ്റു ജീ​വ​ന​ക്കാ​രും ദൂ​രെ ദി​ക്കു​ക​ളി​ൽ നി​ന്നു ത​ല​ച്ചു​മ​ടാ​യി വെ​ള്ള​മെ​ത്തി​ച്ചാ​ണു കാ​ര്യനി​ർ​വ​ഹ​ണം ന​ട​ത്തു​ന്ന​ത്. ബ​ഡ്സ് സ്കൂ​ളി​ൽ കു​ട്ടി​ക​ൾ സ​മീ​പ​ത്തെ പു​ഴ​യെ ആ​ശ്ര​യി​ക്കേ​ണ്ട ഗ​തി​കേ​ടി​ലാ​ണ്. ജ​ല​നി​ധി – വാ​ട്ട​ർ അ​ഥോ​റി​ട്ടി ജ​ല​മാ​ണു മേ​ഖ​ല​യി​ൽ ല​ഭി​ച്ചു കൊ​ണ്ടി​രു​ന്ന​ത്. ഇ​രു വ​കു​പ്പും ഗ്രാ​മ പ​ഞ്ചാ​യ​ത്തും പ​ഴി​ചാ​രി പ്ര​ശ്ന​ത്തി​ൽ നി​ന്നു ത​ടി​യൂ​രാ​ൻ ശ്ര​മി​ക്കു​മ്പോ​ൾ മ​റ്റു ചി​ല​ർ സ​മ​ര​വു​മാ​യി ജ​ന​ങ്ങ​ളു​ടെ ക​ണ്ണി​ൽ പൊ​ടി​യി​ടാ​ൻ ശ്ര​മി​ക്കു​ക​യാ​ണെ​ന്ന ആ​രോ​പ​ണ​വു​മു​യ​രു​ന്നു​ണ്ട്. മേ​ഖ​ല​യി​ലെ വാ​ർ​ഡ് മെ​മ്പ​ർ​മാ​ർ വെ​ള്ള​ത്തി​നാ​യി…

Read More

കാ​ത്തി​രി​പ്പി​ന് വി​ട ന​ല്‍​കി  മീ​നാ​ക്ഷി സ്വ​ദേ​ശ​ത്തേ​ക്ക് മ​ട​ങ്ങി; എല്ലാവർക്കും നന്ദി പറഞ്ഞ് ഭർത്താവ് രാമു

കോ​ഴി​ക്കോ​ട്: ര​ണ്ടു​മാ​സ​ത്തെ കാ​ത്തി​രി​പ്പി​നൊ​ടു​വി​ല്‍ മീ​നാ​ക്ഷി​യെ തേ​ടി പ്രി​യ​ത​മ​ന്‍ എ​ത്തി. സു​ബോ​ധം ന​ഷ്ട​പ്പെ​ട്ട് വീ​ടും നാ​ടും വി​ട്ടി​റ​ങ്ങി​യ ബംഗളൂരു ഹ​നു​മ​ന്ത് ന​ഗ​ര്‍ സ്വ​ദേ​ശി​യാ​യ മീ​നാ​ക്ഷി​യെ പോ​ലീ​സാ​ണ് ഡി​സം​ബ​റി​ല്‍ കു​തി​ര​വ​ട്ട മാ​ന​സി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ല്‍ എ​ത്തി​ച്ച​ത്. ര​ണ്ടു​മാ​സ​ത്തെ ചി​കി​ത്സ​ക്കൊ​ടു​വി​ല്‍ ഓ​ര്‍​്മ​ക​ള്‍ തി​രി​ച്ചെ​ടു​ത്ത മീ​നാ​ക്ഷി സ്വ​ദേ​ശം ബംഗളൂരു ആ​ണെ​ന്ന് പ​റ​ഞ്ഞ​തോ​ടെ സാ​മൂ​ഹ്യ​പ്ര​വ​ര്‍​ത്ത​ക​നും ആ​ഭ്യ​ന്ത​ര വ​കു​പ്പി​ല്‍ നി​ന്നും വി​ര​മി​ച്ച ഉ​ദ്യോ​ഗ​സ്ഥ​നു​മാ​യ ശി​വ​ന്‍ ബ​ന്ധു​ക്ക​ളെ തേ​ടാ​ന്‍ ആ​രം​ഭി​ക്കു​ക​യാ​യി​രു​ന്നു. ബംഗളൂരു‍ പോ​ലീ​സ് വ​ഴി ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഹ​നു​മ​ന്ത് ന​ഗ​ര്‍ സ്വ​ദേ​ശി​യാ​ണ് യു​വ​തി​യെ​ന്ന് തി​രി​ച്ച​റി​ഞ്ഞ​തും ഭ​ര്‍​ത്താ​വാ​യ രാ​മു​വി​നെ ക​ണ്ടെ​ത്തു​ന്ന​തും. ഒ​ന്പതു വ​ര്‍​ഷ​മാ​യി മാ​ന​സി​ക​മാ​യ വെ​ല്ലു​വി​ളി നേ​രി​ടു​ന്ന മീ​നാ​ക്ഷി​യെ അ​ഞ്ച് മാ​സ​ങ്ങ​ള്‍​ക്ക് മു​മ്പാ​ണ് നാ​ട്ടി​ല്‍ നി​ന്നും കാ​ണാ​താ​വു​ന്ന​ത്. കു​തി​ര​വ​ട്ട​ത്ത് എ​ത്തി​യ ഭ​ര്‍​ത്താ​വ് രാ​മു ആ​ശു​പ​ത്രി അ​ധി​കൃ​ത​രെ ക​ണ്ട് ന​ന്ദി​യും അ​റി​യി​ച്ചാ​ണ് മീ​നാ​ക്ഷി​യു​മാ​യി നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​യ​ത്. മെ​ച്ച​പ്പെ​ട്ട ചി​കി​ത്സ സൗ​ക​ര്യ​ങ്ങ​ള്‍​ക്ക് പു​റ​മെ നാ​ടും ബ​ന്ധു​ക്ക​ളെ​യും വി​ട്ട് മാ​ന​സി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ല്‍ എ​ത്തു​ന്ന രോ​ഗി​ക​ളെ…

Read More

സോ​ളാ​ർ വേ​ലി നി​ർ​മാ​ണ​ത്തി​ൽ വ​നം​വ​കു​പ്പി‍​ന്‍റെ കൊ​ള്ള; സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്

പേ​രാ​മ്പ്ര: വ​ന്യ​മൃ​ഗ​ങ്ങ​ൾ കാ​ട്ടി​ൽ നി​ന്നു നാ​ട്ടി​ലി​റ​ങ്ങാ​തി​രി​ക്കാ​ൻ സ്ഥാ​പി​ക്കു​ന്ന സൗ​ര​വേ​ലി​ക​ളു​ടെ നി​ർ​മ്മാ​ണ​ത്തി​ൽ വ​ൻ ക്ര​മ​ക്കേ​ടെ​ന്നു ആ​രോ​പ​ണം. പെ​രു​വ​ണ്ണാ​മൂ​ഴി ഫോ​റ​സ്റ്റ് റേഞ്ച് ഓ​ഫീ​സി​ന്‍റെ കീ​ഴി​ൽ ച​ക്കി​ട്ട​പാ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ മു​തു​കാ​ട് സീ​ത​പ്പാ​റ ഓ​നി​പ്പു​ഴ​യോ​ര മേ​ഖ​ല​യി​ൽ ന​ട​ക്കു​ന്ന സൗ​ര​വേ​ലി നി​ർ​മാ​ണ​ത്തി​നെ​തി​രെ​യാ​ണു ക്ര​മ​ക്കേ​ടാ​രോ​പ​ണ​മു​യ​ർ​ന്നി​രി​ക്കു​ന്ന​ത്. അ​ഞ്ച് ല​ക്ഷ​ത്തി​ൽ​പ്പ​പ​രം രൂ​പ​യാ​ണു ഇ​പ്പോ​ൾ ന​ട​ക്കു​ന്ന പ്ര​വ​ർ​ത്തി​ക്കു​വ​ക​യി​രു​ത്തി​യി​രി​ക്കു​ന്ന​ത്. കോ​ൺ​ക്രീ​റ്റ് സ്ലാ​ബി​ൽ ഇ​രു​മ്പു പൈ​പ്പ് സ്ഥാ​പി​ച്ചു അ​തി​ലാ​ണു വേ​ലി നി​ർ​മാ​ണം. വേ​ലി​ക്കു ബ​ലം ന​ൽ​കു​ന്ന സ്റ്റേ ​ക​മ്പി സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​തും കോ​ൺ​ക്രീ​റ്റ് സ്ലാ​ബി​ലാ​ണ് . സം​ശ​യം തോ​ന്നി ക​ഴി​ഞ്ഞ ദി​വ​സം ഈ ​സ്ലാ​ബു​ക​ൾ നാ​ട്ടു​കാ​ർ പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണു ത​ട്ടി​പ്പ് വെ​ളി​യി​ൽ വ​ന്ന​ത്. കൈ ​കൊ​ണ്ടും കാ​ൽ കൊ​ണ്ടും ചെ​റു​താ​യി ഒ​ന്നു ത​ട്ടി നോ​ക്കി​യ​പ്പോ​ൾ സ്ലാ​ബു പൊ​ടി​യു​ന്ന കാ​ഴ്ച​യാ​ണു കാ​ണാ​ൻ ക​ഴി​ഞ്ഞ​ത്. മു​ഴു​വ​ൻ സ്ലാ​ബു​ക​ളും ഇ​ങ്ങ​നെ​യാ​ണ്. ആ​ന​യും കാ​ട്ടു​പോ​ത്തു​മൊ​ക്കെ ക​ർ​ഷ​ക​രു​ടെ കൃ​ഷി​യി​ട​ങ്ങ​ളി​ലി​റ​ങ്ങാ​തി​രി​ക്കാ​നാ​ണു വേ​ലി സ്ഥാ​പി​ക്കു​ന്ന​ത്. അ​തേസ​മ​യം ചെ​റി​യ ജീ​വി​ക​ള്‍​വ​രെ ക​ട​ക്കു​മ്പോ​ള്‍ മ​റി​ഞ്ഞു വീ​ഴു​ന്ന വി​ധ​ത്തി​ലാ​ണ് സൗ​ര​വേ​ലി…

Read More

വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക്  വി​ത​ര​ണം ചെ​യ്യാ​നെ​ത്തി​ച്ച ക​ഞ്ചാ​വു​മാ​യി ര​ണ്ട് യു​വാ​ക്ക​ള്‍ പി​ടി​യി​ല്‍

നാ​ദാ​പു​രം: വി​ദ്യാ​ര്‍​ഥി​ക​ളെ കേ​ന്ദ്രീ​ക​രി​ച്ച് ക​ഞ്ചാ​വ് വി​ല്‍​പ്പ​ന ന​ട​ത്തു​ക​യാ​യി​രു​ന്ന സം​ഘ​ത്തി​ലെ ര​ണ്ട് പേ​ര്‍ നാ​ദാ​പു​രം എ​ക്‌​സൈ​സ് പി​ടി​യി​ലാ​യി.​വാ​ണി​മേ​ല്‍ സ്വ​ദേ​ശി കാ​വി​ലും പാ​റ വീ​ട്ടി​ല്‍ അ​ബ്ദു​ള്‍ റ​സാ​ഖ് (36),കു​റ്റ്യാ​ടി വ​ട​യം സ്വ​ദേ​ശി മാ​രാം വീ​ട്ടി​ല്‍ സു​ര്‍​ജി​ത്ത് (30) എ​ന്നി​വ​രെ​യാ​ണ് നാ​ദാ​പു​രം എ​ക്‌​സൈ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ പി.​സു​രേ​ന്ദ്ര​നും സം​ഘ​വും പി​ടി​കൂ​ടി​യ​ത്.​ വാ​ണി​മേ​ല്‍ ഭൂ​മി​വാ​തു​ക്ക​ലി​ല്‍ ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ട​യി​ലാ​ണ് ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ഒ​രു മ​ണി​യോ​ടെ കെ ​എ​ല്‍ 18 ക്യു 3686 ​ന​മ്പ​ര്‍ ആ​ക്ടി​വ സ്‌​ക്കൂ​ട്ട​റി​ല്‍ ക​ട​ത്തു​ക​യാ​യി​രു​ന്ന ചെ​റി​യ പൊ​തി​ക​ളി​ലാ​ക്കി വി​ല്‍​പ​ന​ക്കാ​യി സൂ​ക്ഷി​ച്ച നി​ല​യി​ല്‍ 150 ഗ്രാം ​ക​ഞ്ചാ​വു​മാ​യാ​ണ് റ​സാ​ഖ് പി​ടി​യി​ലാ​യ​ത്. ​പ്ര​തി മു​മ്പും ക​ഞ്ചാ​വ് കേ​സി​ല്‍ ഉ​ള്‍​പ്പെ​ട്ട​യാ​ള്‍ ആ​ണെ​ന്ന് അ​ദി​കൃ​ത​ര്‍ പ​റ​ഞ്ഞു.​ഇ​യാ​ളെ ചോ​ദ്യം ചെ​യ​ത​തി​ല്‍ നി​ന്നാ​ണ് കു​റ്റ്യാ​ടി പോ​ലീ​സ് സ്‌​റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍പ്പെ​ട്ട അ​മ്പ​ല​ക്കു​ള​ങ്ങ​ര പെ​ട്രോ​ള്‍ പ​മ്പ് പ​രി​സ​ര​ത്ത് നി​ന്നാ​ണ വൈ​കു​ന്നേ​രം മൂ​ന്ന​ര​യോ​ടെ് സു​ര്‍​ജി​ത്ത് പി​ടി​യി​ലാ​വു​ന്ന​ത്.​ പ്ര​തി​യി​ല്‍ നി​ന്ന് 50 ഗ്രാം ​ക​ഞ്ചാ​വ് എ​ക്‌​സൈ​സ്…

Read More

ചോ​റോ​ട് വ​ര​ൾ​ച്ച​യു​ടെ പി​ടി​യി​ൽ; കനാൽ തുറക്കാതെ അധികൃതർ; കി​ണ​ർ നി​ർ​മാ​ണ ലോ​ബി​യുടെ സമ്മർദമാണ് പിന്നലെ ആക്ഷേപം

വ​ട​ക​ര: അ​ഴി​യൂ​ർ ബ്രാ​ഞ്ച് ക​നാ​ൽ തു​റ​ക്കാ​ത്ത​തി​നാ​ൽ ചോ​റോ​ട് മേ​ഖ​ല കു​ടി​വെ​ള്ള ക്ഷാ​മ​ത്തി​ന്‍റെ​യും കൃ​ഷി നാ​ശ​ത്തി​ന്‍റെ​യും പി​ടി​യി​ലേ​ക്ക്. പ​ഞ്ചാ​യ​ത്തി​ലെ മാ​ങ്ങാ​ട്ടു​പാ​റ, ചേ​ന്ദ​മം​ഗ​ലം, വൈ​ക്കി​ല​ശേ​രി, മ​ത്ത​ത്ത് താ​ഴ പ്ര​ദേ​ശ​ങ്ങ​ളി​ലെ പ​ച്ച​ക്ക​റി കൃ​ഷി ക​ത്തി​ക്കാ​ളു​ന്ന വേ​ന​ലി​ൽ ഉ​ണ​ങ്ങു​ന്ന സ്ഥി​തി​യാ​ണ്. ഈ ​ഭാ​ഗ​ങ്ങ​ളി​ൽ കി​ണ​റു​ക​ൾ വ​റ്റി കു​ടി​വെ​ള്ള ക്ഷാ​മ​ത്തി​ലേ​ക്ക് നീ​ങ്ങു​ക​യാ​ണ്. ക​നാ​ൽ തു​റ​ക്കാ​ൻ സ​മ്മ​ർ​ദ്ദം ഉ​ണ്ടാ​യി​ട്ടും യ​ഥാ​സ​മ​യം വെ​ള്ളം തു​റ​ന്നു വി​ടാ​ത്ത​തി​നു പി​ന്നി​ൽ സ്ഥാ​പി​ത താ​ൽ​പ​ര്യ​മു​ണ്ടെ​ന്ന ആ​ക്ഷേ​പം ഉ​യ​രു​ക​യാ​ണ്. കി​ണ​റു​ക​ൾ കു​ഴി​ക്കു​ന്ന​വ​രും ഇ​റി​ഗേ​ഷ​ൻ അ​ധി​കൃ​ത​രും ഒ​ത്തു​ക​ളി​ക്കു​ക​യാ​ണെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​രോ​പ​ണം. ആ​ളു​ക​ൾ കു​ടി​വെ​ള്ള​ത്തി​നും കൃ​ഷി​ക്കും ബു​ദ്ധി​മു​ട്ടു​ന്പോ​ൾ അ​ധി​കൃ​ത​ർ ചി​ല​രു​ടെ സ്വാ​ധീ​ന​വ​ല​യ​ത്തി​ൽ​പ്പെ​ടു​ന്ന​ത് അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നാ​ണ് ചോ​റോ​ട് വൈ​ക്കി​ല​ശ്ശേ​രി നി​വാ​സി​ക​ൾ പ​റ​യു​ന്ന​ത്. ക​നാ​ൽ തു​റ​ന്നു​വി​ടു​ന്ന​തോ​ടെ പു​തു​താ​യി കി​ണ​ർ കു​ഴി​ക്കു​ന്ന​തി​നും ആ​ഴം കൂ​ട്ടു​ന്ന​തി​നും ആ​ളു​ക​ൾ താ​ൽ​പ​ര്യം കാ​ണി​ക്കി​ല്ല. ഇ​ക്കാ​ര​ണ​ത്താ​ൽ പ​ര​മാ​വ​ധി കി​ണ​ർ നി​ർ​മാ​ണം ഏ​റ്റെ​ടു​ത്തു ന​ട​ത്തു​ക​യാ​ണെ​ന്ന അ​ഭി​പ്രാ​യം നാ​ട്ടി​ലു​ണ്ട്. ക​നാ​ൽ ഉ​ട​ൻ തു​റ​ന്നു വി​ട്ടി​ല്ലെ​ങ്കി​ൽ ഇ​റി​ഗേ​ഷ​ൻ ഓ​ഫീ​സി​ലെ​ത്തി പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ക്കാ​നൊ​രു​ങ്ങു​ക​യാ​ണ്…

Read More

ബ​സി​ൽവ​ച്ച് പ്ര​ണ​യാ​ഭ്യ​ർ​ഥ​ന നി​ര​സി​ച്ച പെ​ൺ​കു​ട്ടി​ക്കുനേ​രെ ആ​ക്ര​മ​ണം; പ്ര​തി ഒ​ളി​വി​ൽ

മു​ക്കം: പ്ര​ണ​യാ​ഭ്യ​ർ​ഥ​ന നി​ര​സി​ച്ച​തി​നെ തു​ട​ർ​ന്ന് ബ​സി​ൽവ​ച്ച് സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി​യു​ടെ മു​ഖ​ത്ത​ടി​ക്കു​ക​യും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്ത യു​വാ​വ് ഒ​ളി​വി​ൽ. കാ​ഞ്ഞി​ര​മൂ​ഴി പു​റ​മ്പോ​ക്ക് കോ​ള​നി​യി​ൽ താ​മ​സി​ക്കു​ന്ന അ​ഫ്സ​ൽ (24) നെ​തി​രെ​യാ​ണ് പെ​ൺ​കു​ട്ടി​യു​ടെ പി​താ​വി​ന്‍റെ പ​രാ​തി​യി​ൽ മു​ക്കം പോലി​സ് പോ​ക്സോ നി​യ​മ​പ്ര​കാ​രം കേ​സെ​ടു​ത്ത​ത്. പെ​ൺ​കു​ട്ടി​യെ പ്ര​തി നി​ര​ന്ത​രം ശ​ല്യം ചെ​യ്തി​രു​ന്ന​താ​യി പ​രാ​തി​യി​ൽ പ​റ​യു​ന്നു. പ്ര​തി​യും പെ​ൺ​കു​ട്ടി​യും മു​ന്പ് അ​യ​ൽ​ക്കാ​രാ​യി​രു​ന്നു. എ​ന്നാ​ൽ പി​ന്നീ​ട് പെ​ൺ​കു​ട്ടി​യു​ടെ കു​ടും​ബം താ​മ​സം മാ​റി​പ്പോ​യെ​ങ്കി​ലും യു​വാ​വ് ശ​ല്യം ചെ​യ്യ​ൽ തു​ട​ർ​ന്നു​കൊ​ണ്ടി​രു​ന്നു. ക​ഴി​ഞ്ഞ​ദി​വ​സം ട്യൂ​ഷ​ൻ ക്ലാ​സ് ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്ക് പോ​കു​ന്ന​തി​നു​വേ​ണ്ടി മു​ക്ക​ത്തുനി​ന്ന് ബ​സി​ൽ ക​യ​റി​യ​പ്പോ​ൾ പ്ര​ണ​യാ​ഭ്യ​ർ​ത്ഥ​ന ന​ട​ത്തി​യെ​ങ്കി​ലും പെ​ൺ​കു​ട്ടി നി​ര​സി​ച്ച​തോ​ടെ അ​ഫ്സ​ൽ മു​ഖ​ത്ത് അ​ടി​ക്കു​ക​യാ​യി​രു​ന്നു. ബ​സി​റ​ങ്ങി വീ​ട്ടി​ലേ​ക്ക് പോ​കു​മ്പോ​ൾ പി​ന്തു​ട​ർ​ന്നെ​ത്തി​യ പ്ര​തി പെ​ൺ​കു​ട്ടി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യും പ​രാ​തി​യി​ൽ പ​റ​യു​ന്നു. അ​ഫ്സ​ലി​ന് വേ​ണ്ടി​യു​ള്ള തെ​ര​ച്ചി​ൽ മു​ക്കം പോ​ലീ​സ് ഊ​ർ​ജി​ത​മാ​ക്കി. പ്ര​തി​യു​മാ​യി ബ​ന്ധ​മു​ള്ള​വ​രെ കു​റി​ച്ചും അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്.

Read More

പ​ന്തീ​രാ​ങ്കാ​വ് സ​ഹ​ക​ര​ണ​ബാ​ങ്കി​ല്‍ ഒ​ന്ന​ര​ക്കോ​ടി​ രൂ​പ​യു​ടെ വെ​ട്ടി​പ്പ്; കോൺഗ്രസ്-ബിജെപി ഭരണസമിതിയാണ്  ബാങ്ക് ഭരിക്കുന്നത്; വിവരാവകാശ രേഖയിൽ പറയുന്നതിങ്ങനെ…

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് പ​ന്തീ​രാ​ങ്കാ​വ് സ​ഹ​ക​ര​ണ ബാ​ങ്കി​ല്‍​ ഒ​ന്ന​ര​ക്കോ​ടി​യി​ല​ധി​കം രൂ​പ​യു​ടെ സാ​മ്പ​ത്തി​ക വെ​ട്ടി​പ്പ് ന​ട​ന്ന​താ​യി ആ​ക്ഷേ​പം. വി​വി​ധ ഇ​ന​ങ്ങ​ളി​ലാ​യി 1,47,24,538 രൂ​പ​യു​ടെ വെ​ട്ടി​പ്പ് ന​ട​ന്നു​വെ​ന്നാ​ണ് സ​ഹ​ക​ര​ണ വ​കു​പ്പ് ജോ​യി​ന്‍റ് ര​ജി​സ്ട്രാ​റു​ടെ ഓ​ഫീ​സി​ല്‍ നി​ന്നും ലഭിച്ച വി​വ​രാ​വ​കാ​ശ രേ​ഖ​യി​ലു​ള്ള​ത്. ഭ​ര​ണ​സ​മി​തി​യു​ടെ വാ​ദം കേ​ള്‍​ക്കു​ന്ന​തി​നാ​യി ജോ. ​ര​ജി​സ്ട്രാ​ര്‍ സ​മ​യം അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. ബാ​ങ്കി​ന്‍റെ ന​വീ​ക​ര​ണ പ്ര​വൃ​ത്തി​ക്ക് വേ​ണ്ടി വ​കു​പ്പി​ന്‍റെ അ​നു​മ​തി​യി​ല്ലാ​തെ 36,76,725 രൂ​പ ചെ​ല​വ​ഴി​ച്ചി​രു​ന്നു. ഇ​ത് സ​ഹ​ക​ര​ണ നി​യ​മം ച​ട്ടം 54ന് ​വി​രു​ദ്ധ​മാ​ണ്. സ്വ​ര്‍​ണ​ലേ​ല​ത്തി​ല്‍ ബാ​ങ്കി​ന് 89,39,068 രൂ​പ​യു​ടെ ന​ഷ്ടം വ​ന്നു. കൂ​ടാ​തെ ര​ണ്ട് ജീ​വ​ന​ക്കാ​രു​ടെ സ്വ​ര്‍​ണ​പ​ണ​യ​ത്തി​ല്‍ 8,41,458 രൂ​പ​യും അ​ഞ്ച് മൈ​ക്രോ എ​ടി​എം മെ​ഷീ​നു​ക​ളും സോ​ഫ്റ്റ്‌വെയ​റും വാ​ങ്ങി​യ​തി​ല്‍ പൊ​തുഫ​ണ്ടി​ല്‍​നി​ന്ന് 6,39,523 രൂ​പ​യും കൈ​മ്പാ​ല​ത്ത് ശാ​ഖ തു​ട​ങ്ങാ​ന്‍ സ്വ​കാ​ര്യവ്യ​ക്തി​യു​ടെ കെ​ട്ടി​ടം വാ​ട​ക​യ്ക്ക് എ​ടു​ത്ത​തി​ല്‍ 3,50,000 രൂ​പ അ​ഡ്വാ​ന്‍​സ് ന​ല്‍​കി​യ​തി​ലും വാ​ട​ക​യി​ന​ത്തി​ല്‍ 2,77,764 രൂ​പ ന​ല്‍​കി​യ​തി​ലും തി​രി​മ​റി ന​ട​ന്ന​താ​യി തെ​ളി​ഞ്ഞി​ട്ടു​ണ്ട്. കൂ​ടാ​തെ മൂ​ന്ന് മെ​മ്പ​ര്‍​മാ​ര്‍​ക്ക്…

Read More

പ​റ​വ​ണ്ണ തീ​വ​യ്പ് ആ​ക്ര​മ​ണ​ക്കേ​സു​ക​ളി​ൽ മു​ഴു​വ​ൻ പ്ര​തി​ക​ളും പി​ടി​യി​ലാ​യി;  പോലീസിന്‍റെ തന്ത്രപരമായ വലയിൽ പ്രതികൾ വീഴാൻ കാരണമായ സഹായം ഇങ്ങനെ…

തി​രൂ​ർ: പ​റ​വ​ണ്ണ തീ​വ​യ്പ് ആ​ക്ര​മ​ണ​ക്കേ​സു​ക​ളി​ൽ മു​ഴു​വ​ൻ പ്ര​തി​ക​ളും പി​ടി​യി​ലാ​യി. പ​റ​വ​ണ്ണ സ്വ​ദേ​ശി​ക​ളാ​യ അ​ര​യ​ന്‍റെ​പു​ര​ക്ക​ൽ ഫെ​മീ​സ് (27), ചെ​റി​യ​കോ​യാ​മു​വി​ന്‍റെ പു​ര​ക്ക​ൽ സ​മീ​ർ (23), പ​ക്കി​യ​മാ​ക്കാ​ന​ക​ത്ത് റാ​ഫി​ഖ്്് മു​ഹ​മ്മ​ദ് (24), ക​മ്മാ​ക്കാ​ന്‍റെ പു​ര​ക്ക​ൽ അ​ർ​ഷാ​ദ് (22) എ​ന്നി​വ​രെ​യാ​ണ് തി​രൂ​ർ എ​സ്ഐ സു​മേ​ഷ് സു​ധാ​ക​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് ഒ​ടു​വി​ൽ അ​റ​സ്റ്റ് ചെ​യ്ത​ത്. സ്പെ​ഷ​ൽ ബ്രാ​ഞ്ച് ഓ​ഫീ​സ​ർ അ​ബ്ദു​ൾ ഷു​ക്കൂ​റി​ന്‍റെ ബൈ​ക്ക് തീ​യി​ട്ട് ന​ശി​പ്പി​ച്ച കേ​സി​ലെ പ്ര​തി​ക​ളാ​ണ് സ​മീ​റും അ​ർ​ഷാ​ദും. മു​ഖം​മൂ​ടി​ധാ​രി​ക​ളാ​യി വാ​ഹ​ന​ത്തി​ലെ​ത്തി യു​വാ​ക്ക​ളെ വെ​ട്ടി​പ​രി​ക്കേ​ൽ​പ്പി​ച്ച കേ​സി​ൽ സ​മീ​റും പ്ര​തി​യാ​ണ്. ഇ​വ​ർ​ക്ക് പു​റ​മെ​യാ​ണ് ഫ​മീ​സ്, റാ​ഫി​ഖ് മു​ഹ​മ്മ​ദ് എ​ന്നി​വ​ർ​ക്കെ​തി​രെ​യും പോ​ലീ​സ് ന​ട​പ​ടി​യു​ണ്ടാ​യ​ത്. ക​ഞ്ചാ​വ് ക​ട​ത്ത് സം​ഘ​ത്തി​ലെ മു​ഖ്യ​ക​ണ്ണി​ക​ളാ​യ സ​മീ​റും ഫെ​മീ​സും തീ​ര​ദേ​ശം കേ​ന്ദ്രീ​ക​രി​ച്ചു വ്യാ​പ​ക​മാ​യി ക​ഞ്ചാ​വ് വി​ൽ​പ്പ​ന ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു. ഇ​തി​നി​ട​യി​ലാ​ണ് ഇ​വ​രു​ടെ കൂ​ട്ട​ത്തി​ൽ നി​ന്നു ഏ​താ​നും യു​വാ​ക്ക​ൾ പി​ൻ​മാ​റി​യ​ത്. ക​ഞ്ചാ​വ് ഇ​ട​പാ​ടു​ക​ളെ​ക്കു​റി​ച്ചു സം​ഘ​ത്തി​ൽ നി​ന്നു പി​ൻ​മാ​റി​യ​വ​ർ പോ​ലീ​സി​നു വി​വ​രം ന​ൽ​കി​യെ​ന്ന തോ​ന്ന​ലി​നെ തു​ട​ർ​ന്നാ​ണ്…

Read More

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പേരിൽ അക്രമം; ആ​ർ​എം​പിഐ – സി​പി​എം സം​ഘ​ർ​ഷത്തിൽ  ആ​റുപേ​ർ​ക്ക് പ​രിക്ക്

പേ​രാ​മ്പ്ര: മു​യി​പ്പോ​ത്ത് ആ​ർ​എം​പിഐ – സി​പി​എം സം​ഘ​ർ​ഷ​ത്തി​ൽ ആ​റു പേ​ർ​ക്ക് പ​രിക്ക്. സി​പി​എം ലോ​ക്ക​ൽ ക​മ്മി​റ്റി അം​ഗം ന​രി​യ​മ്പ​ത്ത് ദി​നേ​ശ​ൻ (42) ആ​ർ​എം​പി പേ​രാ​മ്പ്ര ഏ​രി​യ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ മ​ണി​യ​ൻ​കു​ന്നു​മ്മ​ൽ മു​ര​ളീ​ധ​ര​ൻ (50), ഭാ​ര്യ ര​ജ​നി (46), മ​ക്ക​ളാ​യ ബെ​ഞ്ച​മി​ൻ (24), ഇ​സ്ക്ര (22) ആ​ർ. എം​പി ഏ​രി​യാ ക​മ്മി​റ്റി അം​ഗം മാ​ണി​ക്കോ​ത്ത് പ്ര​ജീ​ഷ് (39) എ​ന്നി​വ​ർ​ക്കാ​ണ് പ​രിക്കേ​റ്റ​ത്. ദി​നേ​ശ​ൻ പേ​രാ​മ്പ്ര താ​ലൂ​ക്കാ​ശു​പ​ത്രി​യി​ലും മ​റ്റു​ള്ള​വ​ർ വ​ട​ക​ര ഗ​വ. ആ​ശു​പ​ത്രി​യി​ലും ചി​കി​ത്സ​യി​ലാ​ണ്. ചെ​റു​വ​ണ്ണൂ​ർ പ​ഞ്ചാ​യ​ത്തി​ലെ തൊ​ഴി​ലു​റ​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​ര​ളീ​ധ​ര​ൻ ഫെ​യ്സ് ബു​ക്കി​ലി​ട്ട ഒ​രു പോ​സ്റ്റാ​ണ് സം​ഘ​ർ​ഷ​ത്തി​നു കാ​ര​ണം. ഞാ​യ​റാ​ഴ്ച്ച രാ​വി​ലെ ഏ​ഴി​ന് ദേ​ശാ​ഭി​മാ​നി ഏ​ജ​ന്‍റ് കൂ​ടി​യാ​യ ദി​നേ​ശ​ൻ മു​ര​ളീ​ധ​ര​ന്‍റെ വീ​ടി​നു സ​മീ​പ​ത്തു​കൂ​ടി പ​ത്ര​മി​ടാ​ൻ പോ​കു​മ്പോ​ൾ ഫെ​യ്സ് ബു​ക്ക് പോ​സ്റ്റു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള വാ​ഗ്വാ​ദം കൈ​യ്യാ​ങ്ക​ളി​യി​ൽ ക​ലാ​ശി​ക്കു​ക​യാ​യി​രു​ന്നു. മു​ര​ളീ​ധ​ര​ൻ ദി​നേ​ശ​നെ മ​ർ​ദ്ദി​ച്ചെ​ന്നാ​രോ​പി​ച്ച് സി​പി​എം പ്ര​വ​ർ​ത്ത​ക​ർ മു​ര​ളീ​ധ​ര​ന്‍റെ വീ​ട്ടി​ൽ ക​യ​റി ഭാ​ര്യ​യേ​യും മ​ക്ക​ളേ​യും…

Read More

പ്ര​ള​യ​കാ​ല​ത്ത് ത​ക​ർ​ന്ന റോ​ഡി​ന് മാ​സ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും മോ​ക്ഷ​മി​ല്ല; അ​പ​ക​ട​ക്കെ​ണി​യൊ​രു​ക്കി ചോ​ണാ​ട് റോ​ഡ്

മു​ക്കം: ക​ഴി​ഞ്ഞ പ്ര​ള​യ​കാ​ല​ത്ത് ത​ക​ർ​ന്ന റോ​ഡി​ന് മാ​സ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും മോ​ക്ഷ​മി​ല്ല. കാ​ര​ശേ​രി പ​ഞ്ചാ​യ​ത്തി​ൽ മു​ക്കം പാ​ല​ത്തി​ന് സ​മീ​പം ഇ​രു​വ​ഴി​ഞ്ഞി​പ്പു​ഴ​ക്ക് സ​മാ​ന്ത​ര​മാ​യി മു​ക്കം പാ​ലം – ചോ​ണാ​ട് റോ​ഡാ​ണ് ഇ​നി​യും ന​ന്നാ​ക്കാ​തെ അ​പ​ക​ടാ​വ​സ്ഥ​യി​ൽ ക​ഴി​യു​ന്ന​ത്. പ​ഞ്ചാ​യ​ത്ത് നി​ർ​മി​ച്ച റോ​ഡ് ഒാഗ​സ്റ്റി​ലു​ണ്ടാ​യ പ്ര​ള​യ​ത്തി​ൽ നൂ​റ് മീ​റ്റ​റോ​ളം റോ​ഡി​ന്‍റെ നേ​ർ പ​കു​തി ക​ര​യ​ടി​ഞ്ഞ് വ​ൻ ഗ​ർ​ത്ത​മാ​യി​രി​ക്കു​ക​യാ​ണ്. ചെ​റു​തും വ​ലു​തു​മാ​യ നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ സ​ഞ്ച​രി​ച്ചി​രു​ന്ന ഈ ​റോ​ഡി​ലൂ​ടെ​യു​ള്ള സു​ഗ​മ​മാ​യ സ​ഞ്ചാ​രം ത​ട​സപ്പെ​ട്ടി​രി​ക്കു​ക​യാ​ണെ​ങ്കി​ലും​ ഇ​രു​ച​ക്ര​വാ​ഹ​ന​വും കാ​റും ഉ​ൾ​പ്പ​ടെ ചെ​റി​യ വാ​ഹ​ന​ങ്ങ​ൾ സാ​ഹ​സി​ക ഓ​ട്ടം ന​ട​ത്തു​ന്നു​ണ്ട്. അ​ടി തെ​റ്റി​യാ​ൽ വ​ൻ അ​പ​ക​ട​മാ​ണ് പ​തി​യി​രി​ക്കു​ന്ന​ത്. നേ​രെ ഇ​രു​വ​ഴി​ഞ്ഞി​പ്പു​ഴ​യി​ലാ​ണ് ചെ​ന്ന് പ​തി​ക്കു​ക. ക​ര​യി​ടി​ഞ്ഞ ഭാ​ഗം കെ​ട്ടാ​നു​ള്ള ഫ​ണ്ട് ഇ​തു​വ​രെ​യും പാ​സാ​യി​ട്ടി​ല്ലെ​ന്ന് പ​ഞ്ചാ​യ​ത്ത് അം​ഗം സു​ഹ​റ ക​രു​വോ​ട്ട് പ​റ​ഞ്ഞു. മാ​സ​ങ്ങ​ൾ​ക്ക് മു​മ്പ് ടാ​റിം​ഗി​ന് ഫ​ണ്ട് പാ​സാ​യെ​ങ്കി​ലും പ്ര​ള​യം വ​ന്ന​തി​നാ​ൽ ന​ട​പ്പി​ലാ​ക്കാ​ൻ സാ​ധി​ച്ചി​ട്ടി​ല്ലെ​ന്നും അ​വ​ർ പ​റ​ഞ്ഞു. നൂ​റോ​ളം വീ​ട്ടു​കാ​രു​ടെ വ​ഴി മു​ട​ങ്ങി​യി​ട്ടും…

Read More