പൊന്നാനിയിലെ ‘ഫ്രീക്കന്‍ ബൈക്ക്’ കണ്ട് മോട്ടോര്‍ വാഹന വകുപ്പിന് അമ്പരപ്പ്

പൊന്നാനി കൊല്ലന്‍പടിയിലെ വാഹന പരിശോധനയ്ക്കിടെ മോട്ടോര്‍ വാഹന വകുപ്പ് പിടികൂടിയ രൂപമാറ്റം വരുത്തിയ ‘ഫ്രീക്കന്‍ ബൈക്ക് കണ്ട് അന്തംവിട്ട് ഉദ്യോഗസ്ഥര്‍. ബൈക്ക് ഏതു കമ്പനിയുടേതാണെന്നു കണ്ടെത്താന്‍ ഉദ്യോഗസ്ഥര്‍ ഒരുപാട് പാടുപെട്ടു. അത്രയധികം മാറ്റങ്ങളാണ് വരുത്തിയിരിക്കുന്നത്. വിവിധ ബൈക്കുകളുടെ ഭാഗങ്ങള്‍ ചേര്‍ത്തുവച്ചാണ് ‘ഫ്രീക്കനാക്കി’യിരിക്കുന്നത്. നമ്പര്‍ പ്ലേറ്റും രേഖകളും ഉണ്ടായിരുന്നില്ല. ഇതേത്തുടര്‍ന്ന് വാഹനത്തിന്റെ റജിസ്ട്രേഷന്‍ റദ്ദുചെയ്യാന്‍ നടപടി സ്വീകരിക്കുമെന്ന് ജോയിന്റ് ആര്‍ടിഒ സി.യു. മുജീബ് അറിയിച്ചു.

Read More

വ്യാ​ജ രേ​ഖ​യു​ണ്ടാ​ക്കി ബാ​ങ്കു​ക​ളി​ൽനി​ന്നു  തട്ടിയെടുത്തത് കോടികൾ; കൂട്ടുപ്രതി ഭാര്യയുടേയും അഹമ്മദിന്‍റെയും പേരിൽ 12 കോടിയുടെ ബാധ്യത; ഫെഡ​റ​ൽ ബാ​ങ്ക് തട്ടിപ്പിൽ പിടിയിലായപ്പോൾ പുറത്തുവരുന്നത് ഞെട്ടിക്കുന്ന തട്ടിപ്പുകഥകൾ…

മ​ഞ്ചേ​രി: വ്യാ​ജ രേ​ഖ​യു​ണ്ടാ​ക്കി ബാ​ങ്കു​ക​ളി​ൽ നി​ന്നു കോ​ടി​ക​ൾ ത​ട്ടി​യെ​ന്ന കേ​സി​ലെ പ്ര​തി​യെ മ​ല​പ്പു​റം നാ​ർ​ക്കോ​ട്ടി​ക് സെ​ൽ ഡി​വൈ​എ​സ്പി സ​ലീം അ​റ​സ്റ്റ് ചെ​യ്തു. ആ​ന​ക്ക​യം ട്രീ​ജി വി​ല്ല​യി​ൽ താ​മ​സി​ക്കു​ന്ന പാ​ണ്ടി​ക്കാ​ട് സ്വ​ദേ​ശി ത​യ്യി​ൽ അ​ഹ​മ്മ​ദ് (50) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. വ്യാ​ജ രേ​ഖ​ക​ൾ സ​മ​ർ​പ്പി​ച്ച് മേ​ലാ​റ്റൂ​ർ ഫെ​ഡ​റ​ൽ ബാ​ങ്കി​ൽനി​ന്നു ഒ​രു കോ​ടി രൂ​പ ത​ട്ടി​യെ​ടു​ത്തു എ​ന്ന പ​രാ​തി​യി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്. ​സി​ൽ അ​ഹ​മ്മ​ദി​ന്‍റെ ഭാ​ര്യ സ​മീ​റ, സ​ഹോ​ദ​ര​ൻ മു​നീ​ർ റ​ഹ്മാ​ൻ, സ​ഹോ​ദ​ര ഭാ​ര്യ മും​താ​സ് എ​ന്നി​വ​രും പ്ര​തി​ക​ളാ​ണ്. പ്ര​തി ഇ​രു​പ​തു വ​ർ​ഷ​മാ​യി മ​ല​പ്പു​റം, പാ​ല​ക്കാ​ട് ജി​ല്ല​ക​ളി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ താ​മ​സി​ച്ചു അ​ത​തു സ്ഥ​ല​ത്തെ വി​ലാ​സ​ത്തി​ൽ മേ​ൽ​വി​ലാ​സം ഉ​പ​യോ​ഗി​ച്ചു പാ​ൻ കാ​ർ​ഡു​ക​ളും മ​റ്റും ഉ​ണ്ടാ​ക്കി​യ​താ​യി പോ​ലീ​സ് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ജോ​ലി​യെ ബാ​ധി​ക്കു​മെ​ന്ന​തി​നാ​ൽ പ​ല കേ​സു​ക​ളി​ലും ബാ​ങ്ക് ഉ​ദ്യോ​ഗ​സ്ഥ​ർ സ്വ​ന്തം കൈ​യി​ൽ നി​ന്നു പ​ണ​മെ​ടു​ത്ത് അ​ട​ക്കു​ന്ന​തി​നാ​ൽ പ്ര​തി ര​ക്ഷ​പ്പെ​ടാ​റാ​ണ് പ​തി​വ്. കോ​ഴി​ക്കോ​ട്…

Read More

നാദാപുരം റിൻസി  ജ്വ​ല്ല​റി ക​വ​ര്‍​ച്ച; പ്ര​ദേ​ശ​വാ​സി​ക​ളും ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളും നി​രീ​ക്ഷ​ണ​ത്തി​ല്‍

നാ​ദാ​പു​രം:​ ക​ല്ലാ​ച്ചി വ​ള​യം റോ​ഡി​ലെ റി​ന്‍​സി ജ്വ​ല്ല​റി​യി​ലെ ക​വ​ര്‍​ച്ച​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് പോ​ലീ​സ് അ​ന്വേ​ഷ​ണം ജി​ല്ല​ക്ക് പു​റ​ത്തേ​ക്കും വ്യാ​പി​പ്പി​ച്ചു. നാ​ദാ​പു​രം എ​സ്ഐ എ​ന്‍. പ്ര​ജീ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പ​തി​മൂ​ന്നം​ഗ സം​ഘ​മാ​ണ് അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​ക്കി​യ​ത്.​ വ​ട​ക​ര റൂ​റ​ല്‍ ജി​ല്ല​യി​ലെ വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ലെ പ​തി​മൂ​ന്ന് പേ​രെ ചേ​ര്‍​ത്താ​ണ് സം​ഘം രൂ​പീ​ക​രി​ച്ച​ത്. ഇ​വ​ര്‍ പ്ര​ത്യേ​ക സം​ഘ​ങ്ങ​ളാ​യ് തി​രി​ഞ്ഞാ​ണ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​ത്.​സം​ശ​യ​മു​ള്ള​വ​രെ​യും ജ്വ​ല്ല​റി​ക്ക് സ​മീ​പം വാ​ട​ക​ക്ക് താ​മ​സി​ക്കു​ന്ന ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളെ​യും പ​രി​സ​ര വാ​സി​ക​ളും അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വി​ളി​പ്പി​ച്ചി​ട്ടു​ണ്ട്.​ഇ​വ​രി​ല്‍ നി​ന്ന് പോ​ലീ​സ് മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി. അ​ര്‍​ധ​രാ​ത്രി​യി​ല്‍ പ​ന്ത്ര​ണ്ട​ര​യ്ക്കും മൂ​ന്ന് മ​ണി​ക്കു മി​ട​യി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത് എ​ന്ന പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ വി​ല​യി​രു​ത്ത​ല്‍. ജ്വ​ല്ല​റി​യും പ​രി​സ​ര​വും കൃ​ത്യ​മാ​യി നി​രീ​ക്ഷ​ണ​ത്തി​ന് വി​ധേ​യ​മാ​ക്കി​യാ​ണ് ക​വ ര്‍ ​ച്ച ആ​സൂ​ത്ര​ണം ചെ​യ്ത​ത്.​ഈ പ​രി​സ​ര​ത്തെ ഹോ​ട്ട​ലു​ക​ളി​ല്‍ പു​ല​ര്‍​ച്ചെ മൂ​ന്ന​ര യോ​ടെ തൊ​ഴി​ലാ​ളി​ക​ള്‍ ജോ​ലി​ക്കെ​ത്താ​റു​ണ്ട്.​ഇ​തി​ന് മു​മ്പ് ത​ന്നെ ക​വ​ര്‍​ച്ച മു​ത​ലു​മാ​യി സം​ഘം ര​ക്ഷ​പ്പെ​ട്ടി​രി​ക്കാ​മെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്.…

Read More

അ​മ്മ​യോ​ടൊ​പ്പം ട്രെ​യി​നി​ല്‍ സ​ഞ്ച​രി​ച്ച മ​ക​ളെ കാണാനില്ല; പ​രി​ഭ്രാ​ന്ത​യാ​യ അ​മ്മ അ​പാ​യ ച​ങ്ങ​ല വ​ലി​ച്ച് ട്രെ​യി​ന്‍ നി​ര്‍​ത്തി; പോലീസ് നടത്തിയ അന്വേഷണത്തിൽ  പുറത്തുവന്ന നാടകീയ സംഭങ്ങൾ ഇങ്ങനെ…

യു​വാ​വി​നൊ​പ്പം ക​ട​ന്നു ക​ള​ഞ്ഞു; തലശേേരിയിൽ നടന്ന നാടകീയ സംഭങ്ങളെക്കുറിച്ച് പോലീസ് പറയുന്നത് ത​ല​ശേ​രി: അ​മ്മ​യോ​ടൊ​പ്പം ട്രെ​യി​നി​ല്‍ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന 19 കാ​രി​യെ കാ​ണാ​താ​യി. പ​രി​ഭ്രാ​ന്ത​യാ​യ അ​മ്മ അ​പാ​യ ച​ങ്ങ​ല വ​ലി​ച്ച് ട്രെ​യി​ന്‍ നി​ര്‍​ത്തി. ഇ​ന്നു പു​ല​ര്‍​ച്ചെ ത​ല​ശേ​രി റെ​യി​ല്‍​വെ സ്റ്റേ​ഷ​നി​ലാ​ണ് നാ​ട​കീ​യ രം​ഗ​ങ്ങ​ള്‍ അ​ര​ങ്ങേ​റി​യ​ത്. ചെ​ന്നൈ -മം​ഗ​ലാ​പു​രം എ​ക്‌​സ്പ്ര​സി​ല്‍ മം​ഗ​ലാ​പു​ര​ത്തെ ബ​ന്ധു വീ​ട്ടി​ലേ​ക്ക് പു​റ​പ്പെ​ട്ട​താ​യി​രു​ന്നു കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​നി​ക​ളാ​യ അ​മ്മ​യും മ​ക​ളും. ത​ല​ശേ​രി സ്റ്റേ​ഷ​ന്‍ വി​ട്ട​തോ​ടെ മ​ക​ളെ കാ​ണാ​താ​കു​ക​യാ​യി​രു​ന്നു. മ​ക​ളെ കാ​ണാ​താ​യ​തി​നെ തു​ട​ര്‍​ന്ന് പൊ​ട്ടി​ക്ക​ര​ഞ്ഞ അ​മ്മ അ​പാ​യ ച​ങ്ങ​ല വ​ലി​ച്ച് ട്രെ​യി​ന്‍ നി​ര്‍​ത്തി. അ​പ്പോ​ഴേ​ക്കും ട്രെ​യി​ന്‍ കൊ​ടു​വ​ള്ളി പാ​ല​ത്തി​ലെ​ത്തി​യി​രു​ന്നു. ട്രെ​യി​ന്‍ നി​ര്‍​ത്തി അ​വി​ടെ ഇ​റ​ങ്ങി​യ അ​മ്മ വി​വ​രം റെ​യി​ല്‍​വെ പോ​ലീ​സി​നെ അ​റി​യി​ച്ചു. തു​ട​ര്‍​ന്ന് ത​ല​ശേ​രി പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി വി​വ​ര​ങ്ങ​ള്‍ ആ​രാ​ഞ്ഞു. തു​ട​ര്‍​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ ത​ല​ശേ​രി റെ​യി​ല്‍​വെ സ്‌​റ്റേ​ഷ​നി​ലി​റ​ങ്ങി​യ പെ​ണ്‍​കു​ട്ടി പു​തി​യ ബ​സ്‌​സ്റ്റാ​ൻ​ഡി​ലെ​ത്തി​യ​താ​യി ക​ണ്ടെ​ത്തി. പു​തി​യ ബ​സ്‌​സ്റ്റാ​ൻ​ഡി​ലെ ലോ​ട്ട​റി ക​ച്ച​വ​ട​ക്കാ​ര​നി​ല്‍നിന്ന്…

Read More

​കെ​ട്ടി​ട​നി​ർ​മാ​ണ മേ​ഖ​ല​യി​ൽ ചു​വ​ടു​റ​പ്പി​ച്ച് കു​ടും​ബി​നി​ക​ൾ; ശ്രീ​ദീ​പം പ്ര​വ​ർ​ത്ത​ർ​ക്കു എല്ലാ പ്രോത്‌സാഹനവും നൽകി കുടുബശ്രീയും

പ​ന​മ​രം: പ​ഞ്ചാ​യ​ത്തി​ലെ കു​ടു​ബ​ശ്രീ അം​ഗ​ങ്ങ​ളാ​യ വീ​ട്ട​മ്മ​മാ​ർ കെ​ട്ടി​ട​നി​ർ​മാ​ണ രം​ഗ​ത്തു ചു​വ​ടു​റ​പ്പി​ക്കു​ന്നു. ശ്രീ​ദീ​പം ക​ണ്‍​സ്ട്ര​ക്ഷ​ൻ ഗ്രൂ​പ്പ് രൂ​പി​ക​രി​ച്ച വീ​ട്ട​മ്മ​മാ​ർ വി​വി​ധ പ്ര​വൃ​ത്തി​ക​ൾ ഏ​റ്റെ​ടു​ത്തു വി​ജ​യ​ക​ര​മാ​യി ന​ട​ത്തി​വ​രി​ക​യാ​ണ്.12 പേ​രാ​ണ് ശ്രീ​ദീ​പം ഗ്രൂ​പ്പി​ൽ. പു​രു​ഷന്മാ​രു​ടെ കു​ത്ത​ക​യാ​യി​രു​ന്ന തൊ​ഴി​ൽ മേ​ഖ​ല​യി​ലാ​ണ് സ്ത്രീ​ക​ൾ സ​ജീ​വ​സാ​ന്നി​ധ്യം അ​റി​യി​ക്കു​ന്ന​ത്. മു​ന്പ് നി​ർ​മാ​ണ​രം​ഗ​ത്തു കൈ​യാ​ളു​ക​ൾ മാ​ത്ര​മാ​യി​രു​ന്നു സ്ത്രീ ​തൊ​ഴി​ലാ​ളി​ക​ൾ. ക​ല്ല്, മ​ണ​ൽ ചു​മ​ടും ചാ​ന്ത് കൂ​ട്ട​ലും സി​മ​ന്‍റും മ​ണ​ലും നി​ശ്ചി​ത അ​ള​വി​ൽ ചേ​ർ​ത്ത് പ​രു​ക്ക​ൻ ത​യാ​റാ​ക്ക​ലും മ​റ്റു​മാ​ണ് നി​ർ​മാ​ണ സ്ഥ​ല​ങ്ങ​ളി​ൽ സ്ത്രീ ​തൊ​ഴി​ലാ​ളി​ക​ൾ ചെ​യ്തി​രു​ന്ന​ത്. എ​ന്നാ​ൽ മേ​സ്തി​രി​യാ​യും കൈ​യാ​ളാ​യും സ്ത്രീ​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​താ​ണ് ഇ​പ്പോ​ൾ കാ​ണു​ന്ന​ത്. ത​റ, ഭി​ത്തി, മ​തി​ൽ പ​ണി​യി​ലും തേ​പ്പു​ജോ​ലി​ക​ളി​ലും ഒ​ന്ന​ര മാ​സ​ത്തെ പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കി​യാ​ണ് ശ്രീ​ദീ​പം അം​ഗ​ങ്ങ​ൾ നി​ർ​മാ​ണ​രം​ഗ​ത്തി​റ​ങ്ങി​യ​ത്. പ​ഞ്ചാ​യ​ത്തി​ലെ ഒ​ന്പ​താം വാ​ർ​ഡി​ൽ ലൈ​ഫ് പ​ദ്ധ​തി​യി​ൽ അ​നു​വ​ദി​ച്ച വീ​ടി​ന്‍റെ നി​ർ​മാ​ണം ശ്രീ​ദീ​പം പൂ​ർ​ത്തി​യാ​ക്കി​വ​രി​ക​യാ​ണ്. ക​ണി​യാ​ന്പ​റ്റ പ​ഞ്ചാ​യ​ത്തി​ലെ ന​ട​വ​യ​ൽ പാ​ടി​ക്കു​ന്നി​ൽ അ​പ്പാ​ര​ൽ പാ​ർ​ക്കി​ന്‍റെ നി​ർ​മാ​ണ​വും വീ​ട്ട​മ്മ​മാ​ർ ന​ട​ത്തു​ന്നു​ണ്ട്.…

Read More

ഒ​റ്റ​യ​ക്ക​ ലോ​ട്ട​റി ചൂ​താ​ട്ടം വ്യാ​പ​കം; സം​സ്ഥാ​ന ലോ​ട്ട​റി​ വി​ല്പ​ന കു​റ​ഞ്ഞു; അ​രീ​ക്കോ​ടും പ​ന്നി​ക്കോ​ടും മ​ഞ്ചേ​രി​യും പ്ര​ധാ​ന കേ​ന്ദ്ര​ങ്ങ​ള്‍ ; ന​ട​പ​ടി ശ​ക്ത​മാ​ക്കു​മെ​ന്ന് റൂ​റ​ല്‍ എ​സ്.​പി. ജ​യ​ദേ​വ്

മു​ക്കം (​കോ​ഴി​ക്കാ​ട്): സം​സ്ഥാ​ന​ത്ത് ഒ​റ്റ​യ​ക്ക ലോ​ട്ട​റി ചൂ​താ​ട്ടം വ്യാ​പ​ക​മാ​കു​ന്ന​താ​യി പോ​ലീ​സ്. സം​സ്ഥാ​ന ലോ​ട്ട​റി​ക്ക് വ​ലി​യ ഭീ​ഷ​ണി​യാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഒ​റ്റ​യ​ക്ക​ലോ​ട്ട​റി മാ​ഫി​യ​പി​ടി​മു​റു​ക്കു​ന്ന​താ​യി പോ​ലീ​സി​ന് വി​വ​രം ല​ഭി​ച്ചു.​കോ​ഴി​ക്കോ​ട് മ​ല​പ്പു​റം ജി​ല്ലാ​തി​ര്‍​ത്തി​യാ​യ പ​ന്നി​ക്കോ​ട്, മ​ല​പ്പു​റം ജി​ല്ല​യി​ലെ അ​രീ​ക്കോ​ട്, മ​ഞ്ചേ​രി എ​ന്നീ ടൗ​ണു​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് മാ​ഫി​യ​യു​ടെ പ്ര​വ​ര്‍​ത്ത​നം. ഇ​ത് ശ്ര​ദ്ധ​യി​ല്‍​പെ​ട്ടി​ട്ടു​ണ്ട​ന്നും ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും റൂ​റ​ല്‍ എ​സ്.​പി. ജി. ​ജ​യ​ദേ​വ് പ​റ​ഞ്ഞു. ഓ​രോ ദി​വ​സ​വും ന​റു​ക്കെ​ടു​ക്കു​ന്ന സം​സ്ഥാ​ന ലോ​ട്ട​റി​യു​ടെ അ​വ​സാ​ന മൂ​ന്ന് അ​ക്കം നേ​ര​ത്തെ പ്ര​വ​ചി​ച്ചാ​ണ് സ​മ്മാ​നം നേ​ടു​ന്ന​ത്. ഇ​തി​നാ​യി പ്ര​ത്യേ​ക വാ​ട്‌​സ് ആ​പ്പ് ഗ്രൂ​പ്പു​ക​ളും മൊ​ബൈ​ല്‍ ആ​പ്ലി​ക്കേ​ഷ​നും ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്. ദി​വ​സ​വും കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ​യാ​ണ് ഇ​തു​വ​ഴി ന​ട​ത്തി​പ്പു​കാ​ര്‍​ക്ക് ല​ഭി​ക്കു​ന്ന​ത്. ജി​ല്ല​യി​ലെ മു​ക്കം പോ​ലു​ള്ള സ്ഥ​ല​ങ്ങ​ളി​ലും മാ​ഫി​യ സ​ജീ​വ​മാ​ണ്. ഒ​റ്റ​യ​ക്ക​ലോ​ട്ട​റി സം​വി​ധാ​നം വ്യാ​പ​ക​മാ​യ​തോ​ടെ സം​സ്ഥാ​ന ലോ​ട്ട​റി​യു​ടെ വി​ല്‍​പ്പ​ന​യി​ലും വ​ലി​യ ഇ​ടി​വ് സം​ഭ​വി​ച്ചി​ട്ടു​ണ്ട്. പ​ല അ​ങ്ങാ​ടി​ക​ളി​ലും നി​ര​വ​ധി ലോ​ട്ട​റി​ക്ക​ട​ക​ള്‍ ഉ​ണ്ട​ങ്കി​ലും അ​വി​ടെ​യെ​ല്ലാം ലോ​ട്ട​റി വി​ല്‍​പ്പ​ന പേ​രി​ന് മാ​ത്ര​മാ​യി​രി​ക്കും.…

Read More

ആ ​ക​ടു​വ എ​ങ്ങോ​ട്ടും പോ​യി​ട്ടി​ല്ല..? പെ​രു​വ​ണ്ണാ​മൂ​ഴി ടൂ​റി​സ്റ്റു കേ​ന്ദ്ര​ത്തി​ലെ ബോ​ട്ടുജെ​ട്ടി പ​രി​സ​ര​ത്ത്  കടുവയുടെ കാൽപാട് വീണ്ടും ;  നാട്ടുകാർ ഭയത്തിൽ

പേ​രാ​മ്പ്ര: ഉ​ള്‍​ക്കാ​ട്ടി​ലേ​ക്കു പോ​യെ​ന്നു വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ അ​റി​യി​ച്ച ചെ​മ്പ​നോ​ട​യി​ലെ ക​ടു​വ ഇ​ന്ന​ലെ രാ​ത്രി പെ​രു​വ​ണ്ണാ​മൂ​ഴി യി​ലെ​ത്തി​യ​താ​യി സൂ​ച​ന. ടൂ​റി​സ്റ്റു കേ​ന്ദ്ര​ത്തി​ലെ ബോ​ട്ടു ജെ​ട്ടി പ​രി​സ​ര​ത്ത് ഇ​തി​ന്‍റെ കാ​ല്‍​പ്പാ​ടു​ക​ള്‍ ഇ​ന്ന് രാ​വി​ലെ ക​ണ്ടെ​ത്തി. ബോ​ട്ടു ജെ​ട്ടി​ക്കു സ​മീ​പം ആ​റ് മെ​ഗാ​വാ​ട്ട് വൈ​ദ്യു​തി നി​ല​യ​ത്തി​ന്‍റെ ഭാ​ഗ​മാ​യ കി​ണ​ര്‍ നി​ര്‍​മാ​ണം ന​ട​ക്കു​ന്നു​ണ്ട്. ഇ​വി​ടെ​യും ക​ടു​വ​യു​ടെ കാ​ല്‍​പ്പാ​ടു കാ​ണു​ന്നു​ണ്ട്. ഇ​തോ​ടെ ക​ടു​വ പെ​രു​വ​ണ്ണാ​മൂ​ഴി ടൂ​റി​സ്റ്റു കേ​ന്ദ്രം വൃ​ഷ്ടി പ്ര​ദേ​ശ​ത്ത് ത​ന്നെ​യു​ണ്ടെ​ന്നു ബോ​ധ്യ​മാ​യി​രി​ക്കു​ക​യാ​ണ്. കി​ണ​ര്‍ നി​ര്‍​മാ​ണ തൊ​ഴി​ലാ​ളി​ക​ള്‍ സം​ഭ​വ​മ​റി​ഞ്ഞു പ​ണി നി​ര്‍​ത്തി​വച്ചു.​ടൂ​റി​സ്റ്റു കേ​ന്ദ്രം മൊ​ത്തം കാ​ടു​മൂ​ടി​ക്കി​ട​ക്കു​ക​യാ​ണ്. തൊ​ട്ട​ടു​ത്തു​ള്ള​സി​ആ​ര്‍​പി​എ​ഫ് കേ​ന്ദ്ര​ത്തി​നാ​യി വി​ട്ടു കൊ​ടു​ത്ത 40 ഏ​ക്ക​ര്‍ സ്ഥ​ല​വും കാ​ടു പി​ടി​ച്ചു കി​ട​ക്കു​ക​യാ​ണ്. ഇ​വി​ടെ​യെ​വി​ടെ​യോ ക​ടു​വ മ​റ​ഞ്ഞി​രി​ക്കു​ക​യാ​ണെ​ന്ന സം​ശ​യ​മാ​ണു​യ​രു​ന്ന​ത്. വി​വ​രം നാ​ട്ടു​കാ​ര്‍ പെ​രു​വ​ണ്ണാ​മൂ​ഴി ഫോ​റ​സ്റ്റ​ധി​കൃ​ത​രെ അ​റി​യി​ച്ചി​ട്ടു​ണ്ട്. ഡാം ​റി​സ​ര്‍​വോ​യ​ര്‍ നീ​ന്തി​ക്ക​ട​ന്നാ​ണു ക​ടു​വ ഇ​വി​ടെ എ​ത്തി​യ​തെ​ന്നു ക​രു​തു​ന്നു. ഒ​രു മാ​സം മു​മ്പ് ക​ടു​വ​യെ പെ​രു​വ​ണ്ണാ​മൂ​ഴി ഭാ​ഗ​ത്ത് രാ​ത്രി​യി​ലെ…

Read More

മാൻവേട്ടക്കേസിൽ ജയിലിലായ രാജേഷ്  അവിടെ പരിചയപ്പെട്ടത് കള്ളനോട്ട് അടിയിൽ ശിക്ഷിക്കപ്പെട്ടവരെ; പുറത്തിറങ്ങിയപ്പോൾ മൂവരും ചേർന്ന് കള്ളനോട്ടടി കമ്പനി രൂപികരിച്ചു;  ബാലുശേരിയിലെ കള്ളനോട്ട് സംഘത്തെ പിടികൂടിയ പോലീസ് പറ‍യുന്ന ക‍ഥയിങ്ങനെ…

കോ​ഴി​ക്കോ​ട്: ബാ​ലു​ശേ​രി​യി​ല്‍ ക​ള്ള​നോ​ട്ട​ടി​ച്ച മൂ​ന്നം​ഗ സം​ഘ​ത്തെ പി​ടി​കൂ​ടി​യ​ത് പോലീ​സി​ന്‍റെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ല്‍ .ബാ​ലു​ശേ​രി ടൗ​ണി​ന​ടു​ത്തു​ള്ള വീ​ട് കേ​ന്ദ്രീ​ക​രി​ച്ച് ക​ള്ള​നോ​ട്ട​ടി​യു​ണ്ടെ​ന്ന് ര​ഹ​സ്യ​വി​വ​രം കി​ട്ടി​യ ഉ​ട​ൻ പൊ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ക്കു​ക​യാ​യി​രു​ന്നു​ബാ​ലു​ശേ​രി പോ​സ്‌​റ്റോ​ഫീ​സ് മ​ണ​ഞ്ചേ​രി രാ​ജേ​ഷ് കു​മാ​ര്‍(​മു​ത്തു-45), എ​റ​ണാ​കു​ളം വെ​റ്റി​ല തെ​ങ്ങു​മ്മ​ല്‍ അ​ച്ചാ​യ​ന്‍ എ​ന്ന വി​ല്‍​ബ​ര്‍​ട്ട്(43) കോ​ഴി​ക്കോ​ട് ന​ല്ല​ളം താ​ന്നി​ല​ശേ​രി വൈ​ശാ​ഖ്(24) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. രാ​ജേ​ഷ് കു​മാ​റി​ന്‍റെ വീ​ട് കേ​ന്ദ്രീ​ക​രി​ച്ചാ​യി​രു​ന്നു​സം​ഘം പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന​ത്.​മാ​ൻ​വേ​ട്ട കേ​സി​ൽ ശി​ക്ഷി​ക്ക​പ്പെ​ട്ട‌് രാ​ജേ​ഷ‌് ജ​യി​ലി​ൽ എ​ത്തു​മ്പോ​ൾ കോ​ഴി​ക്കോ​ട‌് സ​ബ‌്ജ​യി​ലി​ൽ വി​ൽ​ബ​ർ​ട്ടും വൈ​ശാ​ഖും ത​ട​വു​കാ​രാ​യി​രു​ന്നു. കു​റ്റ്യാ​ടി​യി​ൽ ന​ട​ന്ന സ‌്ഫോ​ട​ന​ക്കേ​സി​ൽ അ​ക​ത്താ​യ വൈ​ശാ​ഖും പാ​ല​ക്കാ​ട‌് നി​ന്ന‌് ക​ള്ള​നോ​ട്ട‌് കേ​സി​ൽ ശി​ക്ഷി​ക്ക​പ്പെ​ട്ട‌് എ​ത്തി​യ വി​ൽ​ബ​ർ​ട്ടും ജ​യി​ലി​ൽ നി​ന്നാ​രം​ഭി​ച്ച സൗ​ഹൃ​ദം മു​ത​ലാ​ക്കി മൂ​വ​രും​ചേ​ർ​ന്ന‌് ‘ക​ള്ള​നോ​ട്ട​ടി ക​മ്പി​നി’ രൂ​പീ​ക​രി​ച്ചു. ക​ള്ള​നോ​ട്ട​ടി​ച്ച‌് മു​ൻ​പ​രി​ച​യ​മു​ള്ള വി​ൽ​ബ​ർ​ട്ടാ​യി​രു​ന്നു നേ​താ​വ‌്.​വി​ൽ​ബ​ർ​ട്ടാ​ണ‌് ക​ള്ള​നോ​ട്ട​ടി​ക്കു​ള്ള സാ​മ​ഗ്രി​ക​ൾ എ​ത്തി​ച്ചു​ന​ൽ​കി​യ​ത‌്.അ​മ്മ​യും രാ​ജേ​ഷും മാ​ത്ര​മാ​ണ‌് ബാ​ലു​ശേ​രി​യി​ലെ വീ​ട്ടിൽ താ​മ​സം.​വീ​ടി​ന്‍റെ മു​ക​ൾ​നി​ല​യി​ൽ എ​ല്ലാ ക്ര​മീ​ക​ര​ണ​ങ്ങ​ളും ഒ​രു​ക്കി​യി​രു​ന്നു. കു​റ​ച്ചു പേ​പ്പ​റി​ൽ മാ​ത്ര​മാ​ണ്…

Read More

സം​സ്ഥാ​ന​ത്ത് എട്ടു ജി​ല്ല​ക​ളി​ൽ കു​ഷ്ഠ​രോ​ഗ വ്യാ​പ​നം; രോ​ഗി​ക​ൾ കൂ​ടു​ത​ൽ പാ​ല​ക്കാ​ട്

പാ​ല​ക്കാ​ട്: സം​സ​ഥാ​ന​ത്ത് ഏ​റ്റ​വും കൂ​ടു​ത​ൽ കു​ഷ്ഠ രോ​ഗി​ക​ളു​ള്ള​ത് പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ​ന്ന് ക​ണ​ക്കു​ക​ൾ. ജി​ല്ലാ ലെ​പ്ര​സി ഓ​ഫീ​സ​ർ ഡോ. ​ടി കെ ​അ​നൂ​പാ​ണ് രോ​ഗ​വി​വ​ര​ങ്ങ​ൾ സ്ഥി​രീ​ക​രി​ച്ച​ത്. പ​ത്ത് ല​ക്ഷം ആ​ളു​ക​ളി​ൽ ഒ​രാ​ൾ​ക്ക് രോ​ഗ​ബാ​ധ എ​ന്ന​താ​ണ് അ​നു​വ​ദ​നീ​യ​മാ​യ സ്ഥി​തി എ​ന്നി​രി​ക്കെ ജി​ല്ല​യി​ൽ ഇ​ത് ഏ​ഴു​പേ​രി​ലാ​ണ് കാ​ണു​ന്ന​ത്. രോ​ഗം മൂ​ല​മു​ള്ള അം​ഗ​വൈ​ക​ല്യ നി​ര​ക്കും ജി​ല്ല​യി​ൽ കൂ​ടു​ത​ലാ​ണ്.​ ക​ഴി​ഞ്ഞ അ​ഞ്ചു വ​ർ​ഷ​ത്തി​ന​കം 493 കു​ഷ്ഠ​രോ​ഗ ബാ​ധി​ത​രെ​യാ​ണ് ജി​ല്ല​യി​ൽ ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്. ഇ​തി​ൽ 41 പേ​ർ കു​ട്ടി​ക​ളും 72 പേ​ർ രോ​ഗം​മൂ​ലം അം​ഗ​വൈ​ക​ല്യം സം​ഭ​വി​ച്ച​വ​രു​മാ​ണ്. തി​രു​വ​ന​ന്ത​പു​രം,എ​റ​ണാ​കു​ളം,തൃ​ശൂ​ർ,മ​ല​പ്പു​റം,കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളും രോ​ഗ​വ്യാ​പ​ന​ത്തി​ന്‍റെ പ​ട്ടി​ക​യി​ലു​ണ്ട്. 2005 മു​ത​ൽ നി​ർ​മ്മാ​ർ​ജ്ജ​നം ചെ​യ്തു എ​ന്ന് പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ കു​ഷ്ഠ​രോ​ഗം വീ​ണ്ടും വ്യാ​പ​ക​മാ​വു​ന്ന​ത് ആ​രോ​ഗ്യ​വ​കു​പ്പി​നെ​പ്പോ​ലും ആ​ശ​ങ്ക​യി​ലാ​ക്കു​ക​യാ​ണ്. പാ​ല​ക്കാ​ട് രോ​ഗ​ബാ​ധ കൂ​ടു​ത​ൽ കാ​ണു​ന്ന​തി​ന് ത​മി​ഴ്നാ​ടു​മാ​യു​ള്ള അ​തി​ർ​ത്തി പ​ങ്കി​ട​ൽ കാ​ര​ണ​മാ​വു​ന്നു​ണ്ടെ​ന്ന് പ​റ​യു​ന്നു. അ​തി​ർ​ത്തി മേ​ഖ​ല​ക​ളി​ലാ​ണ് രോ​ഗം കൂ​ടു​ത​ൽ റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ടു​ന്ന​തും. വാ​യു​വി​ലൂ​ടെ രോ​ഗ​വ്യാ​പ​ന സാ​ധ്യ​ത…

Read More

കു​റ്റ​കൃ​ത്യം ന​ട​ക്കു​ന്ന സ്ഥ​ല​ങ്ങ​ളി​ലെ തെ​ളി​വു​ക​ൾ  ന​ശി​പ്പി​ക്ക​രു​ത്; കുറ്റകൃത്യം നടക്കുന്ന സ്ഥലങ്ങളിലെത്തുന്ന പൊതുജനത്തെ ഓർമിപ്പിച്ച്‌ പോലീസിന്‍റെ ഫേസ്ബുക്ക് പേജിലൂടെ നൽകുന്ന നിർദേശങ്ങൾ ഇങ്ങനെ…

കോ​ഴി​ക്കോ​ട്: കു​റ്റ​കൃ​ത്യം ന​ട​ന്ന സ്ഥ​ല​ങ്ങ​ളി​ലെ വി​ര​ല​ട​യാ​ളം അ​ട​ക്കം സു​പ്ര​ധാ​ന തെ​ളി​വു​ക​ൾ ന​ശി​പ്പി​ക്ക​രു​തെ​ന്ന് പോ​ലീ​സി​ന്‍റെ മു​ന്ന​റി​യി​പ്പ്. കൊ​ല​പാ​ത​കം, ക​വ​ർ​ച്ച, ഭ​വ​ന​ഭേ​ദ​നം, മോ​ഷ​ണം, മ​റ്റ് അ​ക്ര​മസം​ഭ​വ​ങ്ങ​ൾ എ​ന്നി​വ ന‌​ട​ന്നാ​ൽ അ​വി​ടെ യാ​തൊ​രു​വി​ധ പ​രി​ശോ​ധ​ന​യും ന​ട​ത്ത​രു​തെ​ന്ന് പോ​ലീ​സി​ന്‍റെ ഔ​ദ്യോ​ഗി​ക ഫേ​സ്ബു​ക്ക് പേ​ജി​ലൂ​ടെ മു​ന്ന​റി​യി​പ്പു ന​ൽ​കു​ന്നു. അ​റി​യി​പ്പ് ഇ​ങ്ങ​നെ:- “”കു​റ്റ​കൃ​ത്യം ന​ട​ന്ന സ്ഥ​ല​ത്തു നി​ന്നു കി​ട്ടു​ന്ന തെ​ളി​വു​ക​ളാ​ണ് കു​റ്റ​വാ​ളി​യെ ക​ണ്ടെ​ത്തു​ന്ന​തി​ന് സ​ഹാ​യ​ക​മാ​കു​ന്ന​ത്. കു​റ്റ​വാ​ളി​യെ തി​രി​ച്ച​റി​യു​ന്ന​തി​നു​ള്ള സു​പ്ര​ധാ​ന തെ​ളി​വാ​ണ് വി​ര​ല​ട​യാ​ളം.മോ​ഷ​ണം, കൊ​ല​പാ​ത​കം തു​ട​ങ്ങി​യ കേ​സു​ക​ളി​ൽ നി​ർ​ണാ​യ​ക​മാ​കു​ന്ന ഇ​ത്ത​രം തെ​ളി​വു​ക​ൾ ന​ഷ്ട​പ്പെ​ട്ടു​പോ​കാ​തി​രി​ക്കാ​ൻ പ്ര​ത്യേ​കം ശ്ര​ദ്ധി​ക്കേ​ണ്ട​താ​ണ്. കു​റ്റ​കൃ​ത്യം ന​ട​ന്ന സ്ഥ​ല​ത്തു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രും വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രോ, സ​യ​ന്‍റി​ഫി​ക് അ​സി​സ്റ്റ​ന്‍റോ എ​ത്തി പ​രി​ശോ​ധി​ക്കു​ന്ന​തു വ​രെ യാ​തൊ​ന്നി​ലും തൊ​ടാ​തി​രി​ക്കു​ക. കു​റ്റ​വാ​ളി​ക​ൾ ഉ​പ​യോ​ഗി​ച്ച​തും ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട​തു​മാ​യ വ​സ്തു​ക്ക​ൾ ഒ​രു​കാ​ര​ണ​വ​ശാ​ലും സ്പ​ർ​ശി​ക്ക​രു​ത്. കൃ​ത്യ​സ്ഥ​ല​ങ്ങ​ളി​ൽ പോ​ലീ​സ് ന​ൽ​കു​ന്ന നി​ർ​ദേശ​ങ്ങ​ൾ പാ​ലി​ക്കു​ക​യും തെ​ളി​വു​ക​ൾ ന​ഷ്ട​പ്പെ​ടാ​തി​രി​ക്കാ​ൻ സ​ഹ​ക​രി​ക്കേ​ണ്ട​തു​മാ​ണ്. മി​ക്ക​വാ​റും സ്ഥ​ല​ങ്ങ​ളി​ൽ വീ​ട്ടു​കാ​രു​ടേ​യോ , അ​യ​ൽ​വാ​സി​ക​ളു​ടേ​യോ പ​രി​ശോ​ധ​ന​ക്ക് ശേ​ഷ​മാ​യി​രി​ക്കും പോ​ലി​സി​നെ…

Read More