സൈ​ബ​ര്‍ ആ​ക്ര​മ​ണ​പ​രാ​തി​യി​ല്‍  ഉ​റ​ച്ചു നി​ന്ന യു​വ​തി​യെ അ​ഭി​ന​ന്ദിച്ച് വനിതാ കമ്മീഷൻ; ഒത്തു തീർപ്പിന് പ്രതി ശ്രമിച്ചെങ്കിലും യുവതി തയാറാകാതിരുന്നത് ഏവർക്കും മാതൃകപരമെന്നും കമ്മീഷൻ

കോ​ഴി​ക്കോ​ട്: സൈ​ബ​ര്‍ ആ​ക്ര​മ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി​യി​ല്‍ സ​മ്മ​ര്‍​ദ്ധ​ങ്ങ​ള്‍​ക്ക് വ​ഴ​ങ്ങാ​തെ നി​യ​മ​ന​ട​പ​ടി​യു​മാ​യി മു​ന്നോ​ട്ടു​പോ​യ യു​വ​തി​യെ വ​നി​താ​ക​മ്മീ​ഷ​ന്‍ അ​ഭി​ന​ന്ദി​ച്ചു. സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ല്‍ സെ​യി​ല്‍​സ് ഗേ​ളാ​യ യു​വ​തി​യു​ടെ ഫോ​ട്ടോ സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ല്‍ പ്ര​ച​രി​പ്പി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള പ​രാ​തി​യി​ലാ​ണ് യു​വ​തി നി​ല​പാ​ട് മാ​റ്റാ​തെ ഉ​റ​ച്ചു നി​ന്ന​ത്. പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യി​ട്ടും നീ​തി​ല​ഭി​ക്കാ​ന്‍ കാ​ല​താ​മ​സം നേ​രി​ട്ട​തോ​ടെ​യാ​ണ് യു​വ​തി വ​നി​താ​ക​മ്മീ​ഷ​ന്‍ മു​മ്പാ​കെ സ​മീ​പി​ച്ച​ത്. ക​മ്മീ​ഷ​ന്‍ നി​ര്‍​ദേ​ശ​പ്ര​കാ​രം യു​വ​തി​യു​ടെ പ​രാ​തി​യി​ല്‍ ഒ​രു​മാ​സ​ത്തി​നു ശേ​ഷം പോ​ലീ​സ് കേ​സെ​ടു​ക്കു​ക​യും പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്യു​ക​യും ചെ​യ്തു. ഇ​പ്പോ​ള്‍ കോ​ട​തി​യി​ല്‍ കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​നി​ട​യി​ലും വ​നി​താ​ക​മ്മീ​ഷ​ന്‍ പ​രാ​തി പ​രി​ഗ​ണി​ക്കു​ന്ന കാ​ല​ഘ​ട്ട​ത്തി​ലു​മെ​ല്ലാം കേ​സ് ഒ​ത്തു​തീ​ര്‍​പ്പാ​ക്കു​ന്ന​തി​നാ​യി പ​രാ​തി​ക്കാ​രി​യെ പ്ര​തി നി​ര​ന്ത​രം ബ​ന്ധ​പ്പെ​ട്ടി​രു​ന്നെ​ങ്കി​ലും നി​യ​മ​ത്തി​ന്‍റെ ന​ട​പ​ടി​ക​ളി​ല്‍ നി​ന്ന് പി​ന്‍​മാ​റാ​ന്‍ യു​വ​തി ത​യാ​റാ​വാ​ത്ത​ത് ഏ​വ​ര്‍​ക്കും മാ​തൃ​ക​യാ​ണെ​ന്ന് വ​നി​താ​ക​മ്മീ​ഷ​ന്‍ അം​ഗം എം.​എ​സ്.​താ​ര പ​റ​ഞ്ഞു. സാ​ധാ​ര​ണ​യാ​യി ക​മ്മീ​ഷ​ന്‍ മു​മ്പാ​കെ എ​ത്താ​റു​ള്ള തൊ​ഴി​ലി​ട​ങ്ങ​ളി​ലെ പ​രാ​തി​ക​ള്‍ ഇ​ത്ത​വ​ണ ഒ​ന്നും ത​ന്നെ എ​ത്തി​യി​ട്ടി​ല്ലെ​ന്നും ക​മ്മീ​ഷ​ന്‍ അം​ഗ​ങ്ങ​ള്‍ പ​റ​ഞ്ഞു.

Read More

 ‘നി​ല്ല് നി​ല്ല്’… ടി​ക് ടോ​ക് ക​ളി കാ​ര്യ​മാ​കുന്നു ; അ​പ​ക​ട​ങ്ങ​ളും സം​ഘ​ർ​ഷ​ങ്ങ​ളും വ​ർ​ധി​പ്പി​ക്കു​ന്നു

ച​ങ്ങ​രം​കു​ളം: ടി​ക് ടോ​ക് എ​ന്ന മൊ​ബൈ​ൽ ആ​പ്പ് വ​ഴി ജ​ന​ശ്ര​ദ്ധ നേ​ടു​ന്ന​തി​ന് ന്യൂ​ജ​ന​റേ​ഷ​ൻ എ​ടു​ക്കു​ന്ന ച​ല​ഞ്ചു​ക​ൾ അ​പ​ക​ട​ങ്ങ​ളും സം​ഘ​ർ​ഷ​ങ്ങ​ളും വ​ർ​ധി​പ്പി​ക്കു​ന്നു. ആ​പ്പി​ൽ പോ​സ്റ്റു​ന്ന വീ​ഡി​യോ​യി​ലൂ​ടെ കൂ​ടു​ത​ൽ പേ​രു​ടെ ശ്ര​ദ്ധ​യാ​ക​ർ​ഷി​ക്കു​ന്ന​തി​നാ​ണ് യു​വാ​ക്ക​ൾ സാ​ഹ​സി​ക​ത​ക​ൾ മൊ​ബൈ​ലി​ൽ പ​ക​ർ​ത്തു​ന്ന​ത്. ക​ഴി​ഞ്ഞ​ദി​വ​സം തി​രൂ​രി​ൽ ഇ​ത്ത​ര​ത്തി​ൽ ന​ട​ന്ന വീ​ഡി​യോ പി​ടു​ത്തം സം​ഘ​ർ​ഷ​ത്തി​ൽ അ​വ​സാ​നി​ക്കു​ക​യും എ​ട്ടോ​ളം പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തി​രു​ന്നു. സോ​ഷ്യ​ൽ മീ​ഡി​യ പ്ലാ​റ്റ് ഫോ​മാ​യ ടി​ക് ടോ​ക്കി​ലെ ‘നി​ല്ല് നി​ല്ല്’ ച​ല​ഞ്ചാ​ണ് തി​രൂ​രി​ൽ സം​ഘ​ർ​ഷ​ത്തി​ൽ ക​ലാ​ശി​ച്ച​ത്. വി​ദ്യാ​ർ​ഥി​ക​ളും നാ​ട്ടു​കാ​രും ത​മ്മി​ൽ ക്രി​ക്ക​റ്റ് ബാ​റ്റും സ്റ്റം​പും ക​ത്തി​യും കു​റു​വ​ടി​ക​ളു​മാ​യി ന​ട​ന്ന സം​ഘ​ർ​ഷ​ത്തി​ൽ സ്ത്രീ​യ​ട​ക്കം എ​ട്ടു​പേ​ർ​ക്കാ​ണ് പ​രി​ക്കേ​ൽ​പി​ച്ച​ത്. ഓ​ടു​ന്ന വാ​ഹ​നം ത​ട​ഞ്ഞു നി​ർ​ത്തി, മ​ര​ച്ചി​ല്ല​ക​ളും കൈ​യി​ലേ​ന്തി, ’നി​ല്ല് നി​ല്ല് എ​ന്ന പാ​ട്ടി​നൊ​പ്പം നൃ​ത്തം ചെ​യ്യു​ന്ന​താ​ണ് ടി​ക് ടോ​ക്കി​ലെ ച​ല​ഞ്ച്. വെ​ള്ളി​യാ​ഴ്ച ന​ഗ​ര​ത്തി​ൽ ഓ​ടു​ന്ന വാ​ഹ​നം ത​ട​ഞ്ഞു നി​ർ​ത്തി നൃ​ത്തം ചെ​യ്ത​താ​ണ് സം​ഘ​ർ​ഷ​ത്തി​ന് കാ​ര​ണ​മാ​യ​ത്. ഗ​താ​ഗ​ത​ക്കു​രു​ക്ക് വ​ൻ ജ​ന​രോ​ഷ​ത്തി​ന്…

Read More

പ​റ​മ്പാ​യി​യി​ലെ നി​ഷാ​ദി​ന്‍റെ തി​രോ​ധാ​നം; ബം​ഗ​ളു​രു സ്ഫോ​ട​ന കേ​സി​ലെ പ്ര​തി​യെ ക്രൈം​ബ്രാ​ഞ്ച് ചോ​ദ്യം ചെ​യ്തു തു​ട​ങ്ങി

കൂ​ത്തു​പ​റ​മ്പ്: ബം​ഗ​ളു​രു സ്ഫോ​ട​ന കേ​സി​ലെ പ്ര​തി പ​റ​മ്പാ​യി​യി​ലെ പി.​എ.​സ​ലീ​മി​നെ പ​റ​മ്പാ​യി​യി​ലെ നി​ഷാ​ദി​ന്‍റെ തി​രോ​ധാ​ന കേ​സി​ൽ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി ന​ട​ത്തു​ന്ന പോ​ലീ​സി​ന്‍റെ തെ​ളി​വെ​ടു​പ്പ് ന​ട​പ​ടി​ക​ൾ കേ​സി​ൽ നി​ർ​ണാ​യ​ക തെ​ളി​വാ​കും. ബം​ഗ​ളു​രു സ്ഫോ​ട​ന കേ​സി​ൽ ബം​ഗ​ളു​രു പ​ര​പ്പ​ന അ​ഗ്ര​ഹാ​ര ജ​യി​ലി​ൽ ക​ഴി​യു​ന്ന സ​ലീ​മി​നെ (41) കൂ​ത്തു​പ​റ​മ്പ് ജു​ഡീ​ഷ​ൽ ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യു​ടെ പ്രൊ​ഡ​ക്ഷ​ൻ വാ​റ​ണ്ട് ഉ​ത്ത​ര​വി​നെ തു​ട​ർ​ന്നാ​ണ് നി​ഷാ​ദ് തി​രോ​ധാ​ന കേ​സി​ൽ സ​ലീ​മി​നെ ഇ​ന്ന​ലെ കൂ​ത്തു​പ​റ​മ്പ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ​ത്.​ നി​ഷാ​ദി​ന്‍റെ തി​രോ​ധാ​ന കേ​സ് അ​ന്വേ​ഷി​ക്കു​ന്ന ക​ണ്ണൂ​ർ ക്രൈം​ബ്രാ​ഞ്ച് സി​ഐ സ​ന​ൽ ആ​ണ് സ​ലീ​മി​നെ ഈ ​കേ​സി​ൽ ക​സ്റ്റ​ഡി​യി​ൽ വി​ട്ടു​കി​ട്ട​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി അ​പേ​ക്ഷ ന​ല്കി​യ​ത്. പ​തി​നാ​ല് ദി​വ​സ​മാ​ണ് ഇ​തി​നാ​യി പോ​ലീ​സ് ആ​വ​ശ്യ​പ്പെ​ട്ട​തെ​ങ്കി​ലും ഇ​ന്ന​ലെ മു​ത​ൽ പ​ത്ത് ദി​വ​സ​ത്തേ​ക്കാ​ണ് സ​ലീ​മി​നെ ക​സ്റ്റ​ഡി​യി​ൽ വി​ട്ട​ത്. ബം​ഗ​ളു​രു സ്ഫോ​ട​ന കേ​സി​ൽ ഇ​ക്ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​റി​ലാ​ണ് സ​ലീ​മി​നെ പ​റ​മ്പാ​യി​ൽ വെ​ച്ച് പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത​ത്. ഈ ​കേ​സി​ൽ…

Read More

കാ​ൽ​പ്പ​ന്തു​ക​ളി​യി​ലെ മ​ഞ്ഞ​ക്കു​പ്പാ​യ​മ​ണി​ഞ്ഞ മി​ന്നും താ​ര​ങ്ങ​ൾ എ​ത്തി  കൊ​ച്ചു​മി​ടു​ക്ക​രെ കാ​ണാ​ന്‍;  താരങ്ങളെ കണ്ട് അത്ഭുതപ്പെട്ട് കുട്ടികളും

കൊ​യി​ലാ​ണ്ടി: കാ​ൽ​പ്പ​ന്തു​ക​ളി​യി​ലെ മ​ഞ്ഞ​ക്കു​പ്പാ​യ​മ​ണി​ഞ്ഞ മി​ന്നും താ​ര​ങ്ങ​ൾ നി​ന​ച്ചി​രി​ക്കാ​തെ ക​ൺ​മു​ന്നി​ൽ ക​ട​ന്നുവ​ന്ന​പ്പോ​ൾ പ​രി​മി​തി​ക​ളേ​യും വൈ​ക​ല്യ​ങ്ങ​ളേ​യും മ​റ​ന്ന് അ​വ​രു​ടെ കു​സൃ​തി​ക്ക​ണ്ണു​ക​ൾ വി​ട​ർ​ന്നു.​ പ​ല​രു​ടേ​യും കു​ഞ്ഞു മു​ഖ​ങ്ങ​ൾ സ​ന്തോ​ഷ​ത്താ​ൽ ചു​വ​ന്നു തു​ടു​ത്തു. ദൃ​ശ്യ​മാ​ധ്യ​മ​ങ്ങ​ളി​ൽ ശ​ര​വേ​ഗ​ത്തി​ൽ കാ​ൽ​പ്പ​ന്തു​രു​ട്ടി തെ​ന്നി​മ​റ​യു​ന്ന ആ ​മ​ഞ്ഞ​ക്കു​പ്പാ​യ​ക്കാ​രെ ഏ​റെ​നേ​രം ക​ണ്ണി​മ​ക്കാ​തെ നോ​ക്കി നി​ന്നൂ അ​വ​ർ. ദൗ​ർ​ബ​ല്യ​ങ്ങ​ളെ വ​ക​വെ​ക്കാ​തെ ത​ങ്ങ​ളു​ടെ ഇ​ഷ്ട​താ​ര​ങ്ങ​ൾ​ക്ക​രി​ക് ചേ​ർ​ന്ന് ഒ​ന്ന് തൊ​ട്ടു​ഴി​യാ​ൻ പോ​ലും ആ ​കു​ഞ്ഞി​ളം കൈ​ക​ൾ പ​ല​തും നീ​ളു​ന്നു​ണ്ടാ​യി​രു​ന്നു. പ​ന്ത​ലാ​യ​നി ബി​ആ​ർ​സി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ഭി​ന്ന​ശേ​ഷി വാ​രാ​ഘോ​ഷ പ​രി​പാ​ടി​യു​ടെ വേ​ദി​യി​ലേ​ക്കാ​ണ് ക​ഴി​ഞ്ഞ ദി​വ​സം ഇ​ന്ത്യ​ർ ഫു​ട്ബോ​ൾ ടീ​മി​ലെ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് കോ​ച്ച് ഡേ​വി​ഡ് ജി. ​ജെ​യിം​സ്, താ​ര​ങ്ങ​ളാ​യ അ​ന​സ് എ​ട​ത്തൊ​ടി​ക, സി.​കെ.​വി​നീ​ത് കു​മാ​ർ, ധീ​ര​ജ് സിം​ഗ്, വി​ദേ​ശ താ​ര​ങ്ങ​ളാ​യ കെ​സി​ടോ, മാ​ത്തോ​ജ് എ​ന്നി​വ​ർ അ​പ്ര​തീ​ക്ഷി​ത​മാ​യി ക​ട​ന്നു വ​ന്ന​ത്. കോ​ഴി​ക്കോ​ട് ഒ​രു പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ​താ​യി​രു​ന്നു ക​ളി​ക്കാ​ർ.​ ഇ​തി​നി​ടെ കൊ​യി​ലാ​ണ്ടി​യി​ൽ ന​ട​ക്കു​ന്ന ഭി​ന്ന​ശേ​ഷി വാ​രാ​ഘോ​ഷ​ത്തെ​പ്പ​റ്റി കേ​ട്ട​റി​ഞ്ഞ​തോ​ടെ ഇ​വി​ടേ​ക്ക്…

Read More

ക​രി​പ്പൂ​രി​ൽ വ​ലി​യ വി​മാ​ന​ങ്ങ​ളു​ടെ സ​ർ​വീ​സു​ക​ൾ നാ​ളെ മു​ത​ൽ; വാ​ട്ട​ർ സ​ല്യൂ​ട്ട് ന​ൽ​കി സ്വീ​ക​ര​ണം

കൊ​ണ്ടോ​ട്ടി: പ്ര​തി​സ​ന്ധി​ക​ളും പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്കു​മൊ​ടു​വി​ൽ ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്നു നാ​ളെ സൗ​ദി എ​യ​ർ​ലെ​ൻ​സി​ന്‍റെ വ​ലി​യ വി​മാ​നം സ​ർ​വീ​സ് ആ​രം​ഭി​ക്കും. മ​ല​ബാ​റി​ന്‍റെ വി​ക​സ സ്വ​പ്ന​ങ്ങ​ൾ​ക്കു വ്യോ​മ​യാ​ന പാ​ത​യൊ​രു​ക്കു​ന്ന വ​ലി​യ വി​മാ​ന​ത്തെ ജ​ന​പ്ര​തി​നി​ധി​ക​ളും പ്ര​വാ​സി​ക​ളും രാ​ഷ്ട്രീ​യ, സാം​സ്കാ​രി​ക സം​ഘ​ട​ന​ക​ളും നാ​ട്ടു​കാ​രും ചേ​ർ​ന്നു സ്വീ​ക​രി​ക്കും. ജി​ദ്ദ​യി​ൽ നി​ന്നു പു​ല​ർ​ച്ചെ മൂ​ന്നി​നു പു​റ​പ്പെ​ടു​ന്ന സൗ​ദി​യു​ടെ എ​സ്.​വി 746 വി​മാ​നം രാ​വി​ലെ 11.10 നാ​ണ് ക​രി​പ്പൂ​രി​ൽ വ​ന്നി​റ​ങ്ങു​ക. ആ​ദ്യ​സം​ഘ​ത്തി​ൽ സൗ​ദി എ​യ​ർ ജ​ന​റ​ൽ മാ​നേ​ജ​ർ, സൗ​ദി കൗ​ണ്‍​സി​ൽ ജ​ന​റ​ൽ എ​ന്നി​വ​രു​മെ​ത്തും. 298 പേ​ർ​ക്കു സ​ഞ്ച​രി​ക്കാ​ൻ ക​ഴി​യു​ന്ന വി​മാ​ന​ത്തി​ൽ ഇ​ന്ന​ലെ വ​രെ 258 പേ​ർ യാ​ത്ര​ക്കാ​രാ​യു​ണ്ട്. ഇ​ന്ന​ത്തോ​ടെ വി​മാ​ന സീ​റ്റു​ക​ൾ പൂ​ർ​ണ​മാ​കും. ബി​സി​ന​സ് ക്ലാ​സ് യാ​ത്ര​ക്കാ​ർ​ക്കു 32 കി​ലോ​യു​ടെ ര​ണ്ടു ബാ​ഗേ​ജും ഒ​ന്പ​തു കി​ലോ​യു​ടെ ഹാ​ൻ​ഡ് ബാ​ഗും എ​ക്ക​ണോ​മി​ക്് യാ​ത്ര​ക്കാ​ർ​ക്കു 23 കി​ലോ​യു​ടെ ര​ണ്ടു ബാ​ഗു​ക​ളും ആ​റു കി​ലോ ഹാ​ൻ​ഡ് ബാ​ഗേ​ജും അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.17 ട​ണ്‍ കാ​ർ​ഗോ​യാ​ണ് വി​മാ​ന​ത്തി​ൽ…

Read More

പ്ര​ള​യ​ബാ​ധി​ത​ര്‍​ക്കുള്ള കി​റ്റു​ക​ള്‍ പൂ​ഴ്ത്തി;  പി​ടി​ക്ക​പ്പെ​ട്ട​പ്പോ​ള്‍ “ത​ടി​ത​പ്പ​ല്‍’ വി​ശ​ദീ​ക​ര​ണം; സി​പി​എം പ്ര​തി​ക്കൂ​ട്ടി​ൽ

മു​ക്കം(​കോ​ഴി​ക്കോ​ട്): പ്ര​ള​യ​ബാ​ധി​ത​ര്‍​ക്ക് വി​ത​ര​ണം ചെ​യ്യാ​ന്‍ കൊ​ണ്ടു​വ​ന്ന ദു​രി​താ​ശ്വാ​സ സാ​മ​ഗ്രി​ക​ള്‍ പൂ​ഴ്ത്തി വെ​ച്ച​താ​യി ക​ണ്ടെ​ത്തി​യ സം​ഭ​വം മു​ക്കം കാ​ര​ശ്ശേ​രി​യി​ല്‍ പു​തി​യ രാ​ഷ്ട്രീ​യ വി​വാ​ദ​ത്തി​ന് തി​രി​കൊ​ളു​ത്തി. സ്വ​ന്ത​ക്കാ​ര്‍​ക്ക് ന​ല്‍​കാ​നാ​ണ് ഒ​രു മാ​സ​ത്തോ​ള​മാ​യി​ട്ടും വി​ത​ര​ണം ചെ​യ്യാ​തെ പൂ​ഴ്ത്തി​ത്തി​വെ​ച്ച​തെ​ന്ന് യു​ഡി​എ​ഫ് ആ​രോ​പി​ക്കു​മ്പോ​ള്‍ ആ​യി​ര​ത്തോ​ളം പ്ര​ള​യ​ബാ​ധി​ത​ര്‍​ക്കാ​യി 200ല്‍ ​താ​ഴെ കി​റ്റു​ക​ള്‍ മാ​ത്രം കി​ട്ടി​യ​ത് കൊ​ണ്ടാ​ണ് വി​ത​ര​ണം ചെ​യ്യാ​തെ പ​ഞ്ചാ​യ​ത്ത് സാം​സ്‌​കാ​രി​ക നി​ല​യ​ത്തി​ല്‍ സൂ​ക്ഷി​ച്ച​തെ​ന്നാ​ണ് പ​ഞ്ചാ​യ​ത്ത​ധി​കൃ​ത​ര്‍ പ​റ​യു​ന്ന​ത്. എ​ന്നാ​ല്‍ ഇ​ത് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രി​ല്‍ ത​ന്നെ പ​ല​രും വി​ശ്വ​സി​ക്കു​ന്നി​ല്ല. ഭ​ക്ഷ്യ​വ​സ്തു​ക്ക​ളും വ​സ്ത്ര​ങ്ങ​ളും പാ​ത്ര​ങ്ങ​ളും ഉ​ള്‍​പ്പെ​ടെ​യു​ള്ള സാ​ധ​ന​ങ്ങ​ള്‍ അ​ട​ങ്ങി​യ കി​റ്റു​ക​ളാ​ണ് കാ​ര​ശേരി പ​ഞ്ചാ​യ​ത്തി​ലെ ര​ണ്ട് സാം​സ്‌​കാ​രി​ക നി​ല​യ​ങ്ങ​ളി​ല്‍ പൂ​ഴ്ത്തി​വച്ച​താ​യി ക​ണ്ടെ​ത്തി​യ​ത്. 175 ഓ​ളം പെ​ട്ടി​ക​ളി​ലാ​യാ​ണ് ക​റു​ത്ത​പ​റ​മ്പി​ലെ​യും കാ​ര​ശേരി​യി​ലെ​യും സാം​സ്‌​കാ​രി​ക നി​ല​യ​ങ്ങ​ളി​ല്‍ കി​റ്റു​ക​ള്‍ അ​ടു​ക്കി​വെ​ച്ചി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം അ​ര്‍​ധരാ​ത്രി​യി​ല്‍ ക​റു​ത്ത​ പ​റ​മ്പി​ലെ സാം​സ്‌​കാ​രി​ക നി​ല​യ​ത്തി​ല്‍ വാ​ര്‍​ഡ് മെം​ബ​റേ​യും മ​റ്റൊ​രാ​ളെ​യും ക​ണ്ട​തോ​ടെ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​വി​ട​ങ്ങ​ളി​ല്‍ നി​ര​വ​ധി പെ​ട്ടി​ക​ളി​ലാ​യി സൂ​ക്ഷി​ച്ച കി​റ്റു​ക​ള്‍…

Read More

സ​ര്‍​ക്കാ​ര്‍ പ​ദ്ധ​തി​ക​ളൊ​ന്നും ഫ​ലം കാ​ണു​ന്നി​ല്ല; ചി​റ്റാ​രി​ക്കാ​ര്‍​ക്ക് ആ​ശ്ര​യം നീ​രു​റ​വ ത​ന്നെ

നാ​ദാ​പു​രം: വാ​ണി​മേ​ൽ ചി​റ്റാ​രി​ക്കാ​രു​ടെ കു​ടി​വെ​ള്ള പ്ര​ശ്‌​ന​ത്തി​ന് പ​രി​ഹാ​രം കാ​ണാ​നാ​യി നി​ര്‍​മി​ച്ച പ​ദ്ധ​തി​ക​ളൊ​ക്കെ​യും പ​രാ​ജ​യ​പ്പെ​ടു​മ്പോ​ഴും നാ​ട്ടു​കാ​രു​ടെ കു​ടി​വെ​ള്ള പ്ര​ശ​ന​ത്തി​ന് പ​രി​ഹാ​ര​മാ​കു​ന്ന​ത് സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ സ്ഥ​ല​ത്തെ നീ​രു​റ​വ. ഒ​രി​ക്ക​ലും വ​റ്റാ​ത്ത ഈ ​നീ​രു​റ​വ​യി​ല്‍ നി​ന്നും നി​ത്യേ​ന മു​പ്പ​ത് വീ​ടു​ക​ളി​ലേ​ക്കാ​ണ് മു​ഴു​വ​ന്‍ സ​മ​യം വെ​ള്ള​മെ​ടു​ക്കു​ന്ന​ത്. ഒ​രു വരള്‍​ച്ച​യി​ലും​വ​റ്റാ​ത്ത അ​ത്ഭു​ത നീ​രു​റ​വ ജ​ന​ങ്ങ​ളി​ല്‍ ജി​ജ്ഞാ​സ ഉ​യ​ര്‍​ത്തു​ക​യാ​ണ്. ചി​റ്റാ​രി ഗ​വ: എ​ല്‍​പി സ്‌​കൂ​ളി​ന്‍റെ സ​മീ​പ​ത്തെ സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ സ്ഥ​ല​ത്താ​ണ് നീ​രു​റ​വ​യു​ള്ള​ത്. സ്ഥ​ല​മു​ട​മ​യാ​യ വാ​ണി​മേ​ല്‍ സ്വ​ദേ​ശി നെ​ല്ലി​ക്കു​ന്നു​മ്മ​ല്‍ ഹ​മീ​ദും കു​ടും​ബ​വും ഈ ​നീ​രു​റ​വ നാ​ട്ടു​കാ​ര്‍​ക്കാ​യി സ​മ​ര്‍​പ്പി​ച്ചി​രി​ക്കു​ക​യാ​ണി​പ്പോ​ള്‍. നി​ര​വ​ധി ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ള്‍ താ​മ​സി​ക്കു​ന്ന ചി​റ്റാ​രി​ പ്ര​ദേ​ശ​ത്തി​ന്‍റെ കു​ടി​വെ​ള്ള പ്ര​ശ്‌​നം പ​രി​ഹ​രി​ക്കാ​നാ​യി ഗ്രാ​മ​പ​ഞ്ചാ​യ​ത്തും പ​ട്ടി​ക​വ​ര്‍​ഗ വി​ക​സ​ന വ​കു​പ്പും നി​ര​വ​ധി കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ള്‍ ന​ട​പ്പി​ലാ​ക്കി​യി​രു​ന്നു. ​ എ​ന്നാ​ല്‍ ഏ​റ്റ​വും ഒ​ടു​വി​ലാ​യി ന​ട​ത്തി​യ പ്ര​വൃ‍​ത്തി​ക്കാ​യി ല​ക്ഷ​ങ്ങ​ള്‍ ചെ​ല​വ​ഴി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും പ​ദ്ധ​തി ഉ​പ​കാ​ര​പ്പെ​ട്ടി​ട്ടി​ല്ല. ചി​റ്റാ​രി​യി​ല്‍ കി​ണ​റും ടാ​ങ്കും സ്ഥാ​പി​ച്ചി​ട്ടും പ​മ്പിം​ഗ് ന​ട​ത്താ​ന്‍ സാ​ധി​ക്കു​ന്നി​ല്ല. ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ…

Read More

അ​ഴി​യൂ​രി​ലെ സി​പി​എം-​ലീ​ഗ് സം​ഘ​ർ​ഷം;  നാ​ല് സി​പി​എം പ്ര​വ​ർ​ത്ത​ക​ർ അ​റ​സ്റ്റി​ൽ

വ​ട​ക​ര: അ​ഴി​യൂ​രി​ൽ സി​പി​എം-​ലീ​ഗ് സം​ഘ​ർ​ഷ​ത്തി​ൽ ലീ​ഗ് പ്ര​വ​ർ​ത്ത​ക​ൻ കൊ​ട്ടി​കൊ​ല്ല​ൻ മു​നാ​ഫി​റി​നെ വെ​ട്ടി​യ കേ​സി​ൽ നാ​ലു സി​പി​എം പ്ര​വ​ർ​ത്ത​ക​രെ ചോ​ന്പാ​ല പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു. ചോ​ന്പാ​ല പാ​റേ​മ്മ​ൽ അ​ഫ്നാ​സ് (24), അ​ഴി​യൂ​ർ ക​ല്ല​റോ​ത്ത് ര​മ്യ​താ നി​വാ​സി​ൽ ര​മീ​ഷ് (26), കോ​റോ​ത്ത് റോ​ഡി​ലെ പു​തി​യോ​ട്ടും താ​ഴ​കു​നി വി.​കെ.​ശ​ര​ത്ത് (23), കോ​റോ​ത്ത് റോ​ഡി​ലെ മീ​ത്ത​ലെ പ​റ​ന്പ​ത്ത് ര​ജി​ത്ത് (30) എ​ന്നി​വ​രെ​യാ​ണ് എ​സ്ഐ പി.​കെ. ജി​തേ​ഷ് അ​റ​സ്റ്റു​ചെ​യ്ത​ത്. വ​ട​ക​ര ജു​ഡീ​ഷ്യ​ൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് മു​ൻ​പാ​കെ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ 14 ദി​വ​സ​ത്തേ​ക്ക് റി​മാ​ൻ​ഡ് ചെ​യ്തു. ദി​വ​സ​ങ്ങ​ൾ​ക്കു​മു​ൻ​പാ​ണ് അ​ഴി​യൂ​ർ ഹൈ​സ്കൂ​ളി​ന് മു​ൻ​വ​ശ​ത്തു​വെ​ച്ച് മു​നാ​ഫി​റി​നെ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച​ത്. വെ​ട്ടേ​റ്റ മു​നാ​ഫി​റി​നെ കോ​ഴി​ക്കോ​ട് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രി​യ​യ്ക്ക് വി​ധേ​യ​മാ​ക്കി​യി​രു​ന്നു. സം​ഘ​ർ​ഷ​ത്തി​ൽ വേ​റേ​യും ര​ണ്ട് ലീ​ഗ് പ്ര​വ​ർ​ത്ത​ക​ർ​ക്ക് പ​രി​ക്കേ​റ്റി​രു​ന്നു.

Read More

വീ​ണു​കി​ട്ടി​യ പേ​ഴ്സ് ഉടമയ്ക്ക്  അയച്ചു നൽകി മടങ്ങവേ  സൈ​നി​ക​ന്‍റെ   പേ​ഴ്സ് പോ​ക്ക​റ്റ​ടി​ച്ചു; വടകരക്കാരൻ അരുൺകുമാറിന് സംഭവിച്ച കഥയിങ്ങനെ…

വ​ട​ക​ര: വീ​ണു കി​ട്ടി​യ പേ​ഴ്സും രേ​ഖ​ക​ളും ഉ​ട​മ​ക്ക് അ​യ​ച്ച്കൊ​ടു​ത്ത് സ​ത്യ​സ​ന്ധ​ത പ്ര​ക​ടി​പ്പി​ച്ച് മ​ട​ങ്ങ​വെ സൈ​നി​ക​ന്‍റെ പേ​ഴ്സ് പോ​ക്ക​റ്റ​ടി​ച്ചു. അ​വ​ധി ക​ഴി​ഞ്ഞ് ജോ​ലി സ്ഥ​ല​മാ​യ പ​ശ്ചി​മ​ബം​ഗാ​ളി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ബി​എ​സ്എ​ഫ് ജ​വാ​നും ദേ​ശീ​യ വോ​ളി​ബോ​ൾ താ​ര​വു​മാ​യ വ​ട​ക​ര പ​തി​യാ​ര​ക്ക​ര സ്വ​ദേ​ശി അ​രു​ണ്‍​കു​മാ​റി​നാ​ണ് ഈ ​അ​നു​ഭ​വം. വി​മാ​ന​ത്തി​ൽ കൊ​ൽ​ക്ക​ത്ത​ക്ക് പോ​കാ​ൻ നെ​ടു​ന്പാ​ശേ​രി എ​യ​ർ​പോ​ർ​ട്ടി​ൽ എ​ത്തി​യ​പ്പോ​ഴാ​ണ് വി​ല​പ്പെ​ട്ട രേ​ഖ​ക​ളും ആ​റാ​യി​രം രൂ​പ​യും അ​ട​ങ്ങി​യ പേ​ഴ്സ് അ​രു​ണ്‍​കു​മാ​റി​നു കി​ട്ടി​യ​ത്. സു​പ്രിംകോ​ട​തി അ​ഭി​ഭാ​ഷ​ക​നും ഡ​ൽ​ഹി സ്വ​ദേ​ശി​യു​മാ​യ ഉ​ട​മ​യെ ബ​ന്ധ​പ്പെ​ടാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ഫോ​ണ്‍ സ്വി​ച്ച് ഓ​ഫാ​യ​തി​നാ​ൽ ന​ട​ന്നി​ല്ല. വാ​ട്സ്ആ​പ്പ് സ​ന്ദേ​ശം ന​ൽ​കി​യ ശേ​ഷം അ​രു​ണ്‍​കു​മാ​ർ ഫ്ളൈ​റ്റി​ൽ യാ​ത്ര​യാ​യി. ഇ​തി​നി​ടെ ഉ​ട​മ തി​രി​കെ വി​ളി​ച്ചു. കൊ​ൽ​ക്ക​ത്ത വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഇ​റ​ങ്ങി​യ ശേ​ഷം അ​രു​ണ്‍​കു​മാ​ർ പേ​ഴ്സ് ത​പാ​ൽ വ​ഴി അ​യ​ച്ച് മ​ട​ങ്ങു​ന്പോ​ഴാ​ണ് അ​രു​ണ്‍​കു​മാ​റി​ന് ത​ന്‍റെ പേ​ഴ്സ് ന​ഷ്ട​പ്പെ​ട്ട​ത്. ആ​ൾ​തി​ര​ക്കി​ൽ റോ​ഡ് മു​റി​ച്ചു​ക​ട​ക്ക​വെ ബാ​ഗി​ൽ നി​ന്ന് പ​ണ​വും രേ​ഖ​ക​ളും അ​ട​ങ്ങി​യ പേ​ഴ്സ് പോ​ക്ക​റ്റ​ടി​ക്കു​ക​യാ​യി​രു​ന്നു.…

Read More

അക്കരയ്ക്ക് പറക്കാമെന്ന മോഹത്തിന് വിലങ്ങ് തടിയാകും; ബിജെപിയുടെ വഴിതടയൽ സമരത്തിന് യുവാക്കളെ കിട്ടാനില്ല;  പ്രാദേശിക ഘടകം പറ‍യുന്ന കാരണം ഇതൊക്കെ…

കോ​ഴി​ക്കോ​ട്: വ​ഴി​ത​ട​യ​ല്‍ സ​മ​ര​ത്തി​ന് യു​വാ​ക്ക​ള്‍ പി​ന്‍​മാ​റാ​ന്‍ കാ​ര​ണം നി​യ​മ​ക്കുരു​ക്ക് ഭ​യ​ന്ന്. സ​ര്‍​ക്കാ​ര്‍ ജോ​ലി​യും വി​ദേ​ശ​യാ​ത്ര​യും ഉ​ള്‍​പ്പെ​ടെ അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​വു​മെ​ന്ന ഭീ​തി​യെ തു​ട​ര്‍​ന്നാ​ണ് പ​ല​രും സ​മ​ര​ത്തി​നി​റ​ങ്ങാ​ത്ത​ത്. പോ​ലീ​സു​ള്‍​പ്പെ​ടെ​യു​ള്ള മ​റ്റു യൂ​ണി​ഫോം സേ​ന​യി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​മ്പോ​ള്‍ ക്രി​മി​ന​ല്‍​കേ​സു​ണ്ടെ​ങ്കി​ല്‍ അ​ത് പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കും. വി​ദേ​ശ​ത്തേ​ക്ക് ജോ​ലി​യ്ക്കു​പോ​വാ​നും ഇ​ത് ത​ട​സ​മാ​വും. ഇ​ക്കാ​ര​ണ​ങ്ങ​ളാ​ണ് യു​വാ​ക്ക​ളെ സ​മ​ര​ത്തി​ല്‍നി​ന്ന് പി​ന്‍​വ​ലി​ക്കാ​ന്‍ പ്ര​ധാ​ന​കാ​ര​ണം. കേ​സ് ന​ട​ത്തി​പ്പ് പൂ​ര്‍​ത്തി​യാ​വാ​ന്‍ വ​ര്‍​ഷ​ങ്ങ​ളാ​ണ് കാ​ത്തി​രി​ക്കേ​ണ്ട​ത്. ഇ​തി​നു​ള്ള പ​ണ​ച്ചില​വ് വേ​റെ​യും വേ​ണ്ടി​വ​രും. ഇ​തോ​ടെ സ​മ​ര​വീ​ര്യ​മെ​ല്ലാം മ​ന​സി​ല്‍ സൂ​ക്ഷി​ക്കു​ന്നു​ണ്ടെ​ന്ന് വ്യ​ക്ത​മാ​ക്കി​യാ​ണ് സ​മ​ര​ത്തി​ന് ക്ഷ​ണി​ക്കാ​നെ​ത്തി​യ നേ​താ​ക്ക​ളെ പ​ല​രും തി​രി​ച്ച​യ​യ്ക്കു​ന്ന​ത്.

Read More