കീഴാറ്റൂർ പാടശേഖരത്തിലൂടെയുള്ള  ബൈപ്പാസിന്‍റെ അന്തിമ അ​ന്തി​മ വി​ജ്ഞാ​പ​നം വ​ന്നു; വ​യ​ലി​ല്‍ വ​യ​ൽ​ക്കി​ളി​ക​ൾ വീ​ണ്ടും  സ​മ​ര​ത്തി​ന്

‌ത​ളി​പ്പ​റ​മ്പ്: കീ​ഴാ​റ്റൂ​ര്‍ വ​യ​ലി​ല്‍ വീ​ണ്ടും സ​മ​രം വി​ള​യും. അ​ന്തി​മ വി​ജ്ഞാ​പ​നം വ​ന്ന​തോ​ടെ കീ​ഴാ​റ്റൂ​രി​ല്‍ വ​യ​ല്‍ കി​ളി​ക​ളും ഐ​ക്യ​ദാ​ര്‍​ഡ്യ സ​മി​തി​യും സ​മ​ര​രം​ഗ​ത്തി​റ​ങ്ങും. ഇ​ന്ന​ലെ രാ​ത്രി ചേ​ര്‍​ന്ന വ​യ​ല്‍ കി​ളി​ക​ളു​ടെ​യും ഐ​ക്യ​ദാ​ര്‍​ഡ്യ സ​മി​തി​യു​ടേ​യും അ​നൗ​പ​ചാ​രി​ക യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. ര​ണ്ട് ദി​വ​സ​ത്തി​ന​കം ഐ​ക്യ​ദാ​ര​സ​മി​തി​യു​ടെ വി​പു​ല​മാ​യ യോ​ഗം വി​ളി​ച്ചു​ചേ​ര്‍​ത്ത് സ​മ​രം ഏ​ത് രീ​തി​യി​ലാ​വ​ണ​മെ​ന്ന​തി​നെ​ക്കു​റി​ച്ച് വി​ശ​ദ​മാ​യ ച​ര്‍​ച്ച​ക​ള്‍ ന​ട​ത്തും. നി​രാ​ഹാ​ര സ​മ​രം ഉ​ള്‍​പ്പെ​ടെ പ​രി​ഗ​ണ​ന​യി​ലു​ണ്ടെ​ന്ന് ഐ​ക്യ​ദാ​ര്‍​ഡ്യ​സ​മി​തി ക​ണ്‍​വീ​ന​ര്‍ നോ​ബി​ള്‍ പൈ​ക​ട പ​റ​ഞ്ഞു. ശ​രി​യാ​യ ദി​ശ​യി​ല്‍ മു​ന്നോ​ട്ട് നീ​ങ്ങി​യ വ​യ​ല്‍​ക്കി​ളി സ​മ​രം പി​ന്തു​ണ​യു​മാ​യു​ള്ള ബി​ജെ​പി​യു​ടെ രം​ഗ​പ്ര​വേ​ശ​ന​ത്തോ​ടെ​യാ​ണ് ക​രു​ത്ത് ന​ഷ്ട​പ്പെ​ട്ട​നി​ല​യി​ലാ​യ​തെ​ന്ന് വി​മ​ര്‍​ശ​ന​മു​യ​ര്‍​ന്നു. സ​മ​ര​ത്തി​ന്‍റെ ഊ​ര്‍​ജ​വും നി​ശ്ച​യ​ദാ​ര്‍​ഢ്യ​വും ചോ​ര്‍​ന്നു​പോ​യ​ത് ബി​ജെ​പി പി​ന്തു​ണ​യോ​ടെ​യാ​ണെ​ന്ന് യോ​ഗം വി​ല​യി​രു​ത്തി. ലോം​ഗ് മാ​ര്‍​ച്ച് ഉ​ള്‍​പ്പെ​ടെ കേ​ര​ള​ത്തി​ല്‍ വ​ള​രെ വി​പു​ല​മാ​യ ഒ​രു പ​രി​സ്ഥി​തി സ​മ​രം ഉ​യ​ര്‍​ത്തി​ക്കൊ​ണ്ടു​വ​രാ​നു​ള്ള നീ​ക്കം ബി​ജെ​പി​യു​ടെ ഇ​ട​പെ​ട​ലോ​ടെ​യാ​ണ് ഇ​ല്ലാ​താ​യ​ത്. അ​ത്ത​ര​ത്തി​ലു​ള്ള സ​മ​ര​ത്തി​ന് വീ​ണ്ടും പ്ര​സ​ക്തി​യു​ണ്ടെ​ന്ന നി​ല​പാ​ടാ​ണ് ഐ​ക്യ​ദാ​ര്‍​ഡ്യ​സ​മി​തി പ്ര​വ​ര്‍​ത്ത​ക​ര്‍ ഇ​ന്ന​ല​ത്തെ യോ​ഗ​ത്തി​ല്‍ മു​ന്നോ​ട്ടു​വെ​ച്ച​ത്.…

Read More

വ​യ​ല്‍​ക്കി​ളി സ​മ​രത്തിന് ബി​ജെ​പി യാ​തൊ​രു ഉ​റ​പ്പും ന​ല്‍​കി​യി​ട്ടി​ല്ലെ​ന്ന് സി.​കെ.​പ​ത്മ​നാ​ഭ​ന്‍

കോ​ഴി​ക്കോ​ട്: വ​യ​ല്‍​ക്കി​ളി​സ​മ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബി​ജെ​പി ഇ​ട​പെ​ട്ട​ത് ആ​ത്മാ​ര്‍​ഥ​മാ​യി​ത​ന്നെ​യാ​ണെ​ന്ന് ബി​ജെ​പി മു​ന്‍ സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ സി.​കെ.​പ​ത്മ​നാ​ഭ​ൻ. ബിജെപി വ​ഞ്ചിച്ചെ​ന്ന ത​ര​ത്തി​ലു​ള്ള സ​മ​ര​നേ​താ​ക്ക​ളു​ടെ പ്ര​തി​ക​ര​ണ​ത്തോ​ട് യോ​ജി​പ്പി​ല്ലെന്നും അദ്ദേഹം പറഞ്ഞു. കീ​ഴാ​റ്റു​ര്‍ ബൈ​പാ​സി​ന്‍റെ രൂ​പ രേ​ഖ​യി​ല്‍ മാ​റ്റം വ​രു​ത്തു​മെ​ന്ന് ബി​ജെ​പി ആ​ര്‍​ക്കും ഉ​റ​പ്പു​ന​ല്‍​കി​യി​ട്ടി​ല്ലെ​ന്നാ​ണ് മ​ന​സി​ക്കു​ന്ന​ത്. ഇ​ത്ത​രം പ്ര​ച​ര​ണം ശ​രി​യ​ല്ല. ഇ​ക്കാ​ര്യ​ത്തി​ല്‍ പാ​ര്‍​ട്ടി ഇ​നി​യും സ​മ​ര​ക്കാ​ര്‍​ക്കൊ​പ്പം ഉ​ണ്ടാ​കും. വി​ഷ​യ​ത്തി​ല്‍ അ​ന്തി​മ​വി​ഞ്ജാ​പ​ന​മാ​യി​ട്ടി​ല്ല. ഇ​പ്പോ​ഴും ഇ​ത് കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ പ​രി​ഗ​ണ​ന​യി​ല്‍ ത​ന്നെ​യാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർത്തു.

Read More

ഫാ​ൻ​സി ക​ട​യി​ൽ വി​ദ്യാ​ർ​ഥി​നി​ക്ക് പീ​ഡ​നം; മു​ൻ​പും സ​മാ​ന രീ​തി​യി​ലു​ള്ള സം​ഭ​വ​ങ്ങ​ൾ ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ന്ന് അ​ധ്യാ​പ​ക​ർ

മ​ഞ്ചേ​രി: ഫാ​ൻ​സി ക​ട​യി​ൽ ക​മ്മ​ൽ വാ​ങ്ങാ​ൻ എ​ത്തി​യ സ്കൂ​ൾ വി​ദ്യ​ർ​ഥി​നി​യെ ക​യ​റി​പി​ടി​ച്ച് ലൈം​ഗി​കാ​തി​ക്ര​മം കാ​ണി​ച്ച​തി​ന് അ​റ​സ്റ്റി​ലാ​യ പ്ര​തി​യെ കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു. കാ​ര​കു​ന്ന് ചെ​റു​പ​ള്ളി​ക്ക​ൽ സ്വ​ദേ​ശി അ​ബ്ദു​ൾ അ​സീ​സ് (40)നെ​യാ​ണ് മ​ഞ്ചേ​രി ജു​ഡീ​ഷ്യ​ൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി 14 ദി​വ​സ​ത്തേ​ക്ക് റി​മാ​ൻ​ഡ് ചെ​യ്ത​ത്. ഇ​ക്ക​ഴി​ഞ്ഞ ദി​വ​സം മ​ഞ്ചേ​രി ഗേ​ൾ​സ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പ​രി​സ​ര​ത്തെ ഫാ​ൻ​സി ക​ട​യി​ലാ​ണ് സം​ഭ​വം. പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ വാ​ങ്ങൂ​ന്ന​തി​നാ​യി ക​ട​യി​ലെ​ത്തി​യ 14 കാ​രി​യെ ജി​വ​ന​ക്കാ​ര​നാ​യ പ്ര​തി പീ​ഡ​ന​ത്തി​ന് ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. ഭ​യ​ന്നു നി​ല​വി​ളി​ച്ച് കു​ട്ടി ക്ലാ​സി​ലേ​ക്ക് ഓ​ടി​യ​തോ​ടെ സ​ഹ​വി​ദ്യാ​ർ​ഥി​ക​ൾ പ്ര​ധാ​നാ​ധ്യാ​പ​ക​നെ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് അ​ധ്യാ​പ​ക​രു​ടെ പ​രാ​തി​യി​ൽ മ​ഞ്ചേ​രി സി​ഐ എ​ൻ.​ബി.​ഷൈ​ജു പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. മ​റ്റൊ​രു പേ​രി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ഈ ​ഫാ​ൻ​സി ഷോ​പ്പി​ൽ മു​ൻ​പും സ​മാ​ന രീ​തി​യി​ലു​ള്ള സം​ഭ​വ​ങ്ങ​ൾ ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ന്ന് സ്കൂ​ളി​ലെ അ​ധ്യാ​പ​ക​ർ പ​റ​ഞ്ഞു. വി​ദ്യാ​ർ​ഥി​ക​ൾ പ​രാ​തി​പ്പെ​ട്ട​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ സ്കൂ​ളി​ലെ അ​ധ്യാ​പ​ക​ർ ക​ട​യി​ലെ ജീ​വ​ന​ക്കാ​ർ​ക്ക് വി​ദ്യാ​ർ​ഥി​ക​ളോ​ട്…

Read More

ഇ​രു​ട്ടി​ന്‍റെ മ​റ​വി​ലെ അ​ക്ര​മം!ഒ​രാ​ഴ്ച​ക്കി​ടെ ഉ​ണ്ടാ​യ മൂ​ന്ന് അ​ക്ര​മങ്ങള്‍;​ ഇ​രു​ട്ടി​ൽ​ത്ത​പ്പി പോ​ലീ​സ്

തേ​ഞ്ഞി​പ്പ​ലം: ഒ​രാ​ഴ്ച​ക്കി​ടെ ഉ​ണ്ടാ​യ മൂ​ന്ന് അ​ക്ര​മ​ങ്ങ​ളി​ൽ പ്ര​തി​ക​ളെ പി​ടി​കൂ​ടാ​നാ​കാ​തെ പോ​ലീ​സ് ഇ​രു​ട്ടി​ൽ​ത്ത​പ്പു​ന്നു. ശ​ബ​രി​മ​ല​ക്ക് പോ​കാ​ൻ ത​യാ​റാ​യി യാ​ത്ര തി​രി​ച്ച ക​ണ്ണൂ​രി​ലെ രേ​ഷ്മ നി​ശാ​ന്ത് അ​ട​ക്ക​മു​ള്ള യു​വ​തി​ക​ൾ​ക്ക് പ​ത്ര​സ​മ്മേ​ള​നം ന​ട​ത്തു​വാ​ൻ സൗ​ക​ര്യം ചെ​യ്തു കൊ​ടു​ത്ത കാ​ക്ക​ഞ്ചേ​രി സ്വ​ദേ​ശി​നി അ​പ​ർ​ണ ശി​വ​കാ​മി​യു​ടെ വീ​ടി​ന്ന് നേ​രെ ക​ല്ലേ​റു​ണ്ടാ​കു​ക​യും ക​ല്ലേ​റി​ൽ വീ​ടി​ന്‍റെ ഏ​താ​നും ജ​ന​ൽ ചി​ല്ലു​ക​ൾ ത​ക​രു​ക​യും ചെ​യ്തി​രു​ന്നു. ബു​ധ​നാ​ഴ്ച രാ​ത്രി ര​ണ്ട് മ​ണി​ക്ക് ശേ​ഷം ബൈ​ക്കി​ലെ​ത്തി​യ സം​ഘ​മാ​ണ് ആ​ക്ര​മം ന​ട​ത്തി​യി​രു​ന്ന​ത്. ഈ ​കേ​സി​ൽ പ്ര​തി​ക​ളെ പി​ടി​കൂ​ടി​യി​ട്ടി​ല്ല. എ​ന്നാ​ൽ ഹ​ർ​ത്താ​ൽ ദി​വ​സം ചെ​ട്ടി​യാ​ർ മാ​ട് സ്വ​ദേ​ശി കോ​ഴി​ശേ​രി ഹൈ​ദ്രോ​സി​ന്‍റെ കാ​ർ വ​ള്ളി​ക്കു​ന്നി​ൽ വെ​ച്ച് ഹ​ർ​ത്താ​ൽ അ​നു​കൂ​ലി​ക​ൾ ത​ക​ർ​ത്തി​രു​ന്നു. ഈ ​സം​ഭ​വ​ത്തി​ൽ കു​റ്റ​ക്കാ​രെ പി​ടി​കൂ​ടാ​നു​ണ്ട്. കാ​ർ ത​ക​ർ​ത്ത സം​ഭ​വ​ത്തി​ൽ പ​ര​പ്പ​ന​ങ്ങാ​ടി പോ​ലീ​സി​ൽ പ​രാ​തി​യു​ണ്ട്. എ​ന്നാ​ൽ ക​ഴി​ഞ്ഞ ദി​വ​സം ചെ​ട്ടി​യാ​ർ​മാ​ട്ടു​ള്ള വീ​ട്ട് മു​റ്റ​ത്ത് നി​ർ​ത്തി​യി​ട്ട അ​തെ കാ​റി​ന് നേ​രെ വീ​ണ്ടും ആ​ക്ര​മ​ണ​മു​ണ്ടാ​യി​രു​ന്നു. രാ​ത്രി​യി​ൽ വീ​ടി​ന്‍റെ മ​തി​ൽ…

Read More

അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളു​ടെ അ​പ​ര്യാ​പ്ത​ത! വീ​ര്‍​പ്പു​മു​ട്ട​ലൊ​ഴി​യാ​തെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ്; ഗൈ​ന​ക്കോ​ള​ജി വി​ഭാ​ഗ​ത്തി​ന് സ​മീ​പം അ​ന​ധി​കൃ​ത പാ​ര്‍​ക്കിം​ഗ്

കോ​ഴി​ക്കോ​ട്: ആ​ശു​പ​ത്രി വി​ക​സ​ന​ത്തി​നാ​യി കോ​ടി​ക​ള്‍ ചെ​ല​വ​ഴി​ക്കു​മ്പോ​ഴും അ​സൗ​ക​ര്യ​ങ്ങ​ളാ​ല്‍ വീ​ര്‍​പ്പു​മു​ട്ടു​ക​യാ​ണ് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ​ത്തു​ന്ന രോ​ഗി​ക​ള്‍. മ​ല​ബാ​റി​ലെ ഏ​റ്റ​വും വ​ലി​യ ഈ ​ആ​ശു​പ​ത്രി​യി​ല്‍ ദി​നം​പ്ര​തി ആ​യി​ര​ക്ക​ണ​ക്കി​ന് രോ​ഗി​ക​ളാ​ണ് ചി​കി​ത്സ തേ​ടി​യെ​ത്തു​ന്ന​ത്. നി​പ്പ ബാ​ധ​യേ​യും പ്ര​കൃ​തി ദു​ര​ന്ത​ത്തേ​യു​മെ​ല്ലാം അ​തി​ജീ​വി​ക്കു​ന്ന​തി​ല്‍ മാ​തൃ​ക​യാ​യി നി​ന്ന ഈ ​ആ​ശു​പ​ത്രി​യി​ല്‍ പ​ക്ഷെ രോ​ഗി​ക​ള്‍​ക്ക് ഇ​ന്നും ദു​രി​തം​ത​ന്നെ. വി​ദ​ഗ്ധ​രാ​യ ഡോ​ക്ട​ര്‍​മാ​രു​ടെ സേ​വ​നം 24 മ​ണി​ക്കൂ​റം ല​ഭ്യ​മാ​കു​മെ​ന്ന​തി​നാ​ല്‍ മ​ല​ബാ​റി​ലെ എ​ല്ലാ ജി​ല്ല​ക​ളി​ല്‍ നി​ന്നും അ​ത്യാ​സ​ന്ന നി​ല​യി​ലു​ള്ള​വ​രു​ള്‍​പ്പെ​ടെ രോ​ഗി​ക​ളെ ചി​കി​ത്സ​യ്ക്കാ​യി രാ​പ്പ​ക​ല്‍ ഭേ​ദ​മ​ന്യേ​യാ​ണ് ഇ​വി​ടേ​ക്കെ​ത്തി​ക്കു​ന്ന​ത്. സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ള്‍​പോ​ലും അ​ത്യാ​സ​ന്ന നി​ല​യി​ലു​ള്ള രോ​ഗി​ക​ളെ ഇ​വി​ടേ​യ്ക്ക് റ​ഫ​ര്‍ ചെ​യ്യു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. ഒ​പി. വി​ഭാ​ഗ​ത്തി​ലും ഡോ​ക്ട​ര്‍​മാ​ര്‍​ക്ക് പ​രി​ശോ​ധി​ക്കാ​ന്‍ ക​ഴി​യു​ന്ന​തി​ലും ഏ​റെ​യാ​ണ് രോ​ഗി​ക​ള്‍ എ​ത്തു​ന്ന​ത്. ഒ ​പി ക​ളി​ലെ​ത്തു​ന്ന അ​വ​ശ​രാ​യ രോ​ഗി​ക​ള്‍​ക്ക് മി​ക്ക​പ്പോ​ഴും ഇ​രി​ക്കാ​ന്‍ പോ​ലും ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണ് ഇ​വി​ടെ. ആ​വ​ശ്യ​ത്തി​ന് ഇ​രി​പ്പി​ട​ങ്ങ​ള്‍ ഇ​ല്ലാ​ത്ത​താ​ണ് ഇ​വ​ര്‍​ക്ക് ദു​രി​ത​മാ​കു​ന്ന​ത്. അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ലും ഇ​തു​ത​ന്നെ​യാ​ണ് അ​വ​സ്ഥ. അ​ത്യാ​സ​ന്ന നി​ല​യി​ലെ​ത്തു​ന്ന…

Read More

മ​ത്സ്യ​ത്തൊഴി​ലാ​ളി​ക​ളു​ടെ ക്ഷേ​മപ​ദ്ധ​തി​ക​ള്‍ അ​ട്ടി​മ​റി​ച്ചു; ​ചികി​ത്സ​യ്ക്ക് ന​ല്‍​കി വ​ന്നി​രു​ന്ന 1350 രൂ​പ സ​ഹാ​യം നി​ര്‍​ത്തി

കോ​ഴി​ക്കോ​ട്: മ​ത്സ്യത്തൊ​ഴി​ലാ​ളി​ക​ളു​ടെ ക്ഷേ​മ പ​ദ്ധ​തി​ക​ള്‍ സ​ര്‍​ക്കാ​ര്‍ അ​ട്ടി​മ​റി​ച്ചു. അ​വ​കാ​ശ​പ്പെ​ട്ട ആ​നു​കൂ​ല്യ​ങ്ങ​ള്‍ പോ​ലും നി​ഷേ​ധി​ക്കു​ന്നു​വെ​ന്നാ​ണ് മ​ത്സ്യത്തൊഴി​ലാ​ളി​ക​ളു​ടെ പ​രാ​തി. മ​ത്സ്യ​ഫെ​ഡ് ,ക്ഷേ​മ​നി​ധി ബോ​ര്‍​ഡ് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍, ത​ണ​ല്‍, ഭ​വ​ന​പ​ദ്ധ​തി​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള പ​ദ്ധ​തി​ക​ള്‍ പൂ​ര്‍​ണ്ണ​മാ​യി നി​ര്‍​ത്ത​ലാ​ക്കി മ​ത്സ്യ​ത്തൊഴി​ലാ​ളി​ക​ളെ സ​ര്‍​ക്കാ​ര്‍ കൂ​ടു​ത​ല്‍​പ്ര​തി​രോ​ധ​ത്തി​ലാ​ക്കി​യി​രി​ക്കു​ക​യാ​ണ് . മ​ത്സ്യ​ത്തൊഴി​ലാ​ളി​ക​ള്‍​ക്കു​ള്ള ഭ​വ​ന നി​ര്‍​മ്മാ​ണ പ​ദ്ധ​തി​യും നി​ര്‍​ത്ത​ലാ​ക്കി. ര​ണ്ട​ര സെ​ന്‍റ് ഭൂ​മി​യു​ള്ള മ​ത്സ്യ​തൊ​ഴി​ലാ​ളി​ക്ക് ര​ണ്ടു ല​ക്ഷം രൂ​പ ഭ​വ​ന​നി​ര്‍​മ്മാ​ണ​ത്തി​ന് ന​ല്‍​കു​ന്ന പ​ദ്ധ​തി യു​ഡി​എ​ഫ് സ​ര്‍​ക്കാ​രാ​ണ് ന​ട​പ്പാ​ക്കി​യ​ത്. അ​പ​ക്ഷേ ക്ഷ​ണി​ച്ച് അ​തി​ല്‍ നി​ന്നും അ​ര്‍​ഹ​രാ​യ​വ​രെ ന​റ​ക്കെ​ടു​പ്പി​ലൂ​ടെ ക​ണ്ടെ​ത്തി​യാ​ണ് ഭ​വ​ന​നി​ര്‍​മ്മാ​ണ​ത്തി​ന് തു​ക ന​ല്‍​കി​യി​രു​ന്ന​ത്. ക​ട​ല്‍ ക്ഷോ​ഭ​ത്തി​ന് നി​ലം പൊ​ത്തു​ന്ന വീ​ടു​ക​ള്‍​ക്ക് അ​റ്റ​കു​റ്റ​പ്പണി​ക്ക് 50,000 രൂ​പ വീ​ത​വും ന​ല്‍​കി​യി​രു​ന്നു. എ​ന്നാ​ല്‍ സ​ര്‍​ക്കാ​ര്‍ അ​ധി​കാ​ര​ത്തി​ലേ​റി​യ​തി​നു ശേ​ഷം പ​ദ്ധ​തി മ​ര​വി​പ്പി​ക്കു​ക​യും പി​ന്നീ​ട് ലൈ​ഫ് പ​ദ്ധ​തി​യി​ലേ​ക്ക് മ​ത്സ്യ​ത്തൊഴി​ലാ​ളി ഭ​വ​ന പ​ദ്ധ​തി​യും ഉ​ള്‍​പ്പെ​ടു​ത്തി​യെ​ന്ന് വി​ശ​ദീ​ക​ര​ണം ന​ല്‍​കു​ക​യു​മാ​യി​രു​ന്നു. മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് മാ​ത്ര​മാ​യി ഇ​ന്ന് ഒ​രു പ​ദ്ധ​തി​യും അ​വ​ശേ​ഷി​ക്കു​ന്നി​ല്ല. ചി​കി​ത്സയ്​ക്ക് ന​ല്‍​കി വ​ന്നി​രു​ന്ന 1350 രൂ​പ…

Read More

സി​പി​എം ജി​ല്ലാ​ക​മ്മി​റ്റി ഓ​ഫീ​സി​നു നേ​രേ  ബോം​ബെ​റ്: പ്ര​തി​ക​ള്‍ ക​സ്റ്റ​ഡി​യി​ല്‍; അ​റ​സ്റ്റ് ഉ​ട​ന്‍ രേ​ഖ​പ്പെ​ടു​ത്തുമെന്ന് പോലീസ് 

കോ​ഴി​ക്കോ​ട് : സി​പി​എം ജി​ല്ലാ​ക​മ്മി​റ്റി ഓ​ഫീ​സി​നു നേ​രേ ബോം​ബെ​റി​യു​ക​യും ജി​ല്ലാ​സെ​ക്ര​ട്ട​റി​യെ വ​ധി​ക്കാ​ന്‍ ശ്ര​മി​ച്ച​തു​മു​ള്‍​പ്പെ​ടെ​യു​ള്ള കേ​സി​ലെ പ്ര​തി​ക​ളെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്ത​താ​യി സൂ​ച​ന.​അ​ടു​ത്ത ദി​വ​സം ത​ന്നെ അ​റ​സ്റ്റ് രെ​ഖ​പ്പെ​ടു​ത്തും. വ​ള​യം നാ​ദാ​പു​രം മേ​ഖ​ല​ക​ളി​ല്‍ നി​ന്നു​ള്ള സം​ഘ​പ​രി​വാ​ര്‍ പ്ര​വ​ര്‍​ത്ത​ക​രാ​ണ് പി​ടി​യി​ലാ​യ​ത്. ഇ​വ​രു​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​ശേ​ഷം കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ വെ​ളി​പ്പെ​ടു​ത്തു​മെ​ന്നാ​ണ് ക്രൈം​ബ്രാ​ഞ്ച് പ​റ​യു​ന്ന​ത്. പ്ര​തി​ക​ളെ തി​രി​ച്ച​റി​ഞ്ഞെ​ങ്കി​ലും സം​ഭ​വ​ത്തി​ന് പി​ന്നി​ല്‍ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യ​വ​രെ കൂ​ടി ക​ണ്ടെ​ത്തേ​ണ്ട​തി​നാ​ലാ​ണ് അ​റ​സ്റ്റ് ഇ​തു​വ​രേ​യും രേ​ഖ​പ്പെ​ടു​ത്താ​ന്‍ വൈ​കു​ന്ന​ത്. അ​തീ​വ ര​ഹ​സ്യ​മാ​യാ​ണ് പ്ര​തി​ക​ളെ കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ള്‍ അ​ന്വേ​ഷ​ണ സം​ഘം സൂ​ക്ഷി​ക്കു​ന്ന​ത്. ക്രൈം​ബ്രാ​ഞ്ച് കോ​ഴി​ക്കോ​ട് യൂ​ണി​റ്റാ​ണ് കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ വ​ര്‍​ഷം ജൂ​ണ്‍ ഒ​മ്പ​തി​നാ​യി​രു​ന്നു ക​ണ്ണൂ​ര്‍ റോ​ഡി​ല്‍ ക്രി​സ്ത്യ​ന്‍ കോ​ള​ജി​ന് സ​മീ​പ​മു​ള്ള സി​പി​എം ജി​ല്ലാ ക​മ്മി​റ്റി ഓ​ഫീ​സാ​യ സി.​എ​ച്ച്. ക​ണാ​ര​ന്‍ സ്മാ​ര​ക​മ​ന്ദി​ര​ത്തി​നു നേ​രെ അ​ജ്ഞാ​ത​ര്‍ ബോം​ബെ​റി​ഞ്ഞ​ത്. തു​ട​ര്‍​ന്ന് ലോ​ക്ക​ല്‍ പോ​ലീ​സി​ന്‍റെ പ്ര​ത്യേ​ക​സം​ഘം അ​ന്വേ​ഷി​ച്ചെ​ങ്കി​ലും കാ​ര്യ​മാ​യ പു​രോ​ഗ​തി​യു​ണ്ടാ​യി​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ മൂ​ന്നാ​ഴ്ച​യ്ക്കു ശേ​ഷം…

Read More

തെ​രു​വോ​ര ക​ച്ച​വ​ട​ക്കാ​ര്‍ ഇ​നി തെ​രു​വി​ലാ​കി​ല്ല; പു​ന​ര​ധി​വാ​സ പ​ദ്ധ​തി​ക്ക് തു​ട​ക്കം

മു​ക്കം: തെ​രു​വോ​ര ക​ച്ച​വ​ട​ക്കാ​ര്‍​ക്ക് അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ള്‍ ന​ല്‍​കി പു​ന​ര​ധി​വ​സി​പ്പി​ക്കു​ന്ന പ​ദ്ധ​തി​ക്ക് സം​സ്ഥാ​ന​ത്ത് തു​ട​ക്ക​മാ​യി. ന​ഗ​ര​സ​ഭാ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ കു​ടും​ബ​ശ്രീ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​വ​ര്‍​ക്കാ​യി പ്ര​ത്യേ​ക തെ​രു​വു ച​ന്ത​ക​ള്‍ നി​ര്‍​മി​ക്കു​ക​യും നി​ല​വി​ലു​ള്ള​വ വി​പു​ലീ​ക​രി​ക്കു​ക​യും ചെ​യ്യു​ന്ന​താ​ണ് പ​ദ്ധ​തി. ഇ​തു പ്ര​കാ​രം കാ​സ​ര്‍​കോ​ട് പു​തി​യ ബ​സ് സ്റ്റാ​ന്‍​ഡി​ന് സ​മീ​പ​വും എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ വ​ട​ക്ക​ന്‍ പ​റ​വൂ​രി​ലും തെ​രു​വോ​ര ച​ന്ത​ക​ള്‍ നി​ര്‍​മി​ക്കു​ന്ന​തി​നാ​യി ന​ഗ​ര​സ​ഭ​ക​ള്‍ സ​മ​ര്‍​പ്പി​ച്ച വി​ശ​ദ​മാ​യ പ​ദ്ധ​തി നി​ര്‍​വ​ഹ​ണ രേ​ഖ​യ്ക്ക് കു​ടും​ബ​ശ്രീ എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ര്‍ അ​ധ്യ​ക്ഷ​നാ​യ സം​സ്ഥാ​ന​ത​ല പ്രോ​ജ​ക്ട് സാ​ങ്ങ്ഷ​നി​ംഗ് ക​മ്മി​റ്റി അ​നു​മ​തി ന​ൽ​കി. കു​ടും​ബ​ശ്രീ മു​ഖേ​ന ന​ട​പ്പാ​ക്കു​ന്ന ന​ഗ​ര ദാ​രി​ദ്ര്യ നി​ര്‍​മാ​ര്‍​ജ​ന പ​ദ്ധ​തി​യാ​യ ദേ​ശീ​യ ന​ഗ​ര ഉ​പ​ജീ​വ​ന ദൗ​ത്യ​ത്തി​ന്‍റെ (എ​ന്‍​യു​എ​ല്‍​എം) ഭാ​ഗ​മാ​യാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്. സം​സ്ഥാ​ന​ത്തെ മു​ഴു​വ​ൻ ന​ഗ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും തെ​രു​വോ​ര ക​ച്ച​വ​ട സം​ര​ക്ഷ​ണ നി​യ​മം ന​ട​പ്പാ​ക്കി വ​രി​ക​യാ​ണ്. കു​ടും​ബ​ശ്രീ മു​ഖേ​ന ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി​യി​ല്‍ ഇ​വ​രു​ടെ ജീ​വി​ത നി​ല​വാ​രം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള വി​വി​ധ മാ​ര്‍​ഗ​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഈ…

Read More

അ​ജ്മീ​ർ ദ​ർ​ഗ സ്ഫോ​ട​നം; സുരേഷ് നായർ നാ​ട്ടു​കാ​ര്‍​ക്ക് “അ​പ​രി​ചി​ത​ന്‍’

കൊ​യി​ലാ​ണ്ടി: 2007 -ൽ ​അ​ജ്മീ​ർ ദ​ർ​ഗ സ്ഫോ​ട​ന​വു​മാ​യി മൂ​ന്ന് പേ​ർ മ​രി​ക്കു​ക​യും, 30 ഓ​ളം പേ​ർ​ക്ക് പ​രി​ക്കേ​റ്റ​തു​മാ​യ സം​ഭ​വ​ത്തി​ൽ ഗു​ജ​റാ​ത്ത് തീ​വ്ര​വി​രു​ദ്ധ സ്ക്വാ​ഡി​ന്‍റെ പി​ടി​യി​ലാ​യ മു​ഖ്യ പ്ര​തി കോഴിക്കോട് കൊയിലാണ്ടി സ്വദേശി സു​രേ​ഷ് നാ​യ​ർ നാട്ടുകാർക്ക് അപരിചിതനാണ്. കൊ​യി​ലാ​ണ്ടി എ​ളാ​ട്ടേ​രി സ്വ​ദേ​ശി​യാ​യ സുരേഷ് നായർ ന​ർ​മ്മ​ദാ തീ​ര​ത്ത്നി​ന്ന് തീ​ർ​ത്ഥാ​ട​ന കേ​ന്ദ്ര​ത്തി​ലേ​ക്ക് പോ​ക​വെ​യാ​ണ് കഴിഞ്ഞദിവസം തീവ്രവാദവിരുദ്ധ സ്ക്വാഡിന്‍റെ പി​ടി​യി​ലാ​കു​ന്ന​ത്.​ കോ​ളി​ള​ക്കം സൃ​ഷ്ടി​ച്ച കേ​സി​ൽ ഇ​യാ​ളെ പി​ടി​കൂ​ടാ​ൻ സ​ഹാ​യി​ക്കു​ന്ന​വ​ർ​ക്ക് ര​ണ്ട്‌​ല​ക്ഷം ഇ​നാം പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.​ ഈ കേ​സി​ൽ അ​റ​സ്റ്റി​ലാ​യ സ്വാ​മി അ​സീ​മാ​ന​ന്ദ​യെ കു​റ്റ​വി​മു​ക്ത​നാ​ക്കു​ക​യും മൂ​ന്ന് പേ​ർ​ക്ക് ശി​ക്ഷ വി​ധി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. രാ​ജ​സ്ഥാ​ൻ പോ​ലീ​സ് മു​സ്‌ലിം തീ​വ്ര​വാ​ദ സം​ഘ​ട​ന​ക​ളാ​ണ് സം​ഭ​വ​ത്തി​ന് പി​ന്നി​ൽ എ​ന്ന് ക​രു​തി​യ​തെ​ങ്കി​ലും സി​ബി​ഐ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് തീ​വ്ര​ഹി​ന്ദുത്വ സം​ഘ​ട​ന​ക​ളാ​ണ് പി​ന്നി​ലെ​ന്ന് തെ​ളി​ഞ്ഞ​ത്.​ മു​ഖ്യപ്ര​തി സു​രേ​ഷ് നാ​യ​ർ ആ​ണ് ടി​ഫി​ൻ ബോ​ക്സി​ൽ മൂ​ന്ന് ബോം​ബു​ക​ൾ കൊ​ണ്ടു​വ​ച്ച​ത്.​ കേ​സി​ൽ ഏ​താ​നും പേ​രെ കൂ​ടി പി​ടി​കൂ​ടാ​നു​ണ്ട്.​പ​രേ​ത​നാ​യ​…

Read More

ഓ​ണ്‍​ലൈ​നി​ലൂ​ടെ വാ​ങ്ങി​യ പെ​ൻ കാ​മ​റ​യ്ക്കു ത​ക​രാ​ർ; ന​ഷ്ടപ​രി​ഹാ​രം ന​ൽ​കാ​ൻ കോ​ട​തി

പു​​​തു​​​ക്കാ​​​ട്: ഓ​​​ണ്‍​ലൈ​​​നി​​​ലൂ​​​ടെ വാ​​​ങ്ങി​​​യ പെ​​​ൻ കാ​​​മ​​​റ​​​യ്ക്കു ത​​​ക​​​രാ​​​ർ സം​​​ഭ​​​വി​​​ച്ചി​​​ട്ടും വാ​​​റ​​​ന്‍റി ന​​​ൽ​​​കാ​​​ത്ത ക​​​ന്പ​​​നി​​​യോ​​​ടു ന​​​ഷ്ട​​​പ​​​രി​​​ഹാ​​​രം ന​​​ൽ​​​കാ​​​ൻ ഉ​​​പ​​​ഭോ​​​ക്തൃ ത​​​ർ​​​ക്ക​​​പ​​​രി​​​ഹാ​​​ര ഫോ​​​റ​​​ത്തി​​​ന്‍റെ വി​​​ധി. തൃ​​​ക്കൂ​​​ർ മു​​​ൻ പ​​​ഞ്ചാ​​​യ​​​ത്ത് അം​​​ഗ​​​വും പ​​​രി​​​സ്ഥി​​​തി പ്ര​​​വ​​​ർ​​​ത്ത​​​ക​​​നു​​​മാ​​​യ കെ.​​​എ​​​സ്. സ​​​ജീ​​​വ​​​നാ​​​ണ് പ​​​രാ​​​തി​​​ക്കാ​​​ര​​​ൻ. കാ​​​മ​​​റ​​​യു​​​ടെ വി​​​ല​​​യാ​​​യ 999 രൂ​​​പ​​​യും 5000 രൂ​​​പ ന​​​ഷ്ട​​​പ​​​രി​​​ഹാ​​​ര​​​വും 2000 രൂ​​​പ കോ​​​ട​​​തി ചെ​​​ല​​​വും ന​​​ൽ​​​ക​​​ണ​​​മെ​​​ന്നാ​​​ണു ഫോ​​​റ​​​ത്തി​​​ന്‍റെ വി​​​ധി. മ​​​ല​​​പ്പു​​​റം ച​​​ങ്ങ​​​രം​​​കു​​​ള​​​ത്തെ ടോ​​​റ സ്കൈ ​​​സൂ​​​പ്പ​​​ർ ഷോ​​​പ്പ് എ​​​ന്ന സ്ഥാ​​​പ​​​ന​​​മാ​​​ണു ന​​​ഷ്ട​​​പ​​​രി​​​ഹാ​​​രം ന​​​ൽ​​​കേ​​​ണ്ട​​​ത്. ഈ ​​​സ്ഥാ​​​പ​​​ന​​​ത്തി​​​ന്‍റെ പ​​​ര​​​സ്യം ടെ​​​ലി​​​വി​​​ഷ​​​നി​​​ൽ ക​​​ണ്ടാ​​​ണ് കാ​​​മ​​​റ വാ​​​ങ്ങി​​​യ​​​ത്. വാ​​​റ​​​ന്‍റി ല​​​ഭ്യ​​​മാ​​​ക്കാ​​​ൻ കാ​​​മ​​​റ ന​​​ൽ​​​കി ര​​​ണ്ടു​​​വ​​​ർ​​​ഷം ക​​​ഴി​​​ഞ്ഞി​​​ട്ടും ക​​​ന്പ​​​നി കാ​​​മ​​​റ​​​യോ പ​​​ണ​​​മോ തി​​​രി​​​ച്ചു​​​ന​​​ൽ​​​കാ​​​ത്ത​​​തി​​​നെ തു​​​ട​​​ർ​​​ന്നാ​​​ണ് കേ​​​സ് ന​​​ൽ​​​കി​​​യ​​​ത്. വ​​​ക്കീ​​​ലി​​​ന്‍റെ സ​​​ഹാ​​​യ​​​മി​​​ല്ലാ​​​തെ പ​​​രാ​​​തി​​​ക്കാ​​​ര​​​ൻ ത​​​ന്നെ​​​യാ​​​ണ് കേ​​​സ് വാ​​​ദി​​​ച്ച് അ​​​നു​​​കൂ​​​ല വി​​​ധി സ​​​ന്പാ​​​ദി​​​ച്ച​​​ത്.

Read More